സൂപ്പർ ആയിട്ടുണ്ട് ❤ ഞാനു ഒരു ചെറിയ ഹട്ട് പണിയുന്നുണ്ട് കുറഞ്ഞ ബഡ്ജറ്റിൽ 10 X 16 വലുപ്പത്തിൽ, പത്തടിയോളം ഉയരത്തിൽ ,വീടിൻ്റ ബേക്ക് സൈഡിൽ പുഴയാണ് പുഴയോട് ചേർന്ന്.അടുത്ത ആഴ്ച്ച പണി ആരംഭിക്കും.
@TKBFarmWorld7 күн бұрын
@@saji5506 thank you ❤️
@TKBFarmWorld6 күн бұрын
@@saji5506 സൂപ്പർ
@amalviswambharan37374 күн бұрын
❤❤❤
@Shanojkousthubha-wi1jw11 күн бұрын
Full work kazhiyatte polikkum 🥰🥰
@mohammedsiddeeq551712 күн бұрын
The construction is turning beautifully. I am eagerly waiting for your videos daily. Good work, wishing you all the best 🎉
@TKBFarmWorld11 күн бұрын
@@mohammedsiddeeq5517 thank you
@haridasanmp10122 күн бұрын
Good
@TKBFarmWorld14 сағат бұрын
@@haridasanmp1012 thank you
@gofoorkt9037 күн бұрын
എനിക്കും ഇത്തരത്തിൽ ഒരു വീട് വെക്കണം
@TKBFarmWorld7 күн бұрын
@@gofoorkt903 vekkalo
@AnnammaMathew-q7k11 күн бұрын
❤❤
@robsondoha82364 күн бұрын
സ്റ്റെപ്പിന് വൂഡാണ് നല്ലത്
@TKBFarmWorld4 күн бұрын
@@robsondoha8236 👍
@walkwithsebin51426 күн бұрын
ചേട്ടാ ലോക്കേഷൻ പറയാമോ
@TKBFarmWorld6 күн бұрын
@@walkwithsebin5142 പാലക്കാട് ജില്ലയിൽ ഉമ്മനഴി
@walkwithsebin51425 күн бұрын
@TKBFarmWorld ഒകെ.. Waiting for new Episode
@24thusha11 күн бұрын
Ethra room und chettaa
@TKBFarmWorld11 күн бұрын
@@24thusha 3
@TKBFarmWorld11 күн бұрын
@@24thusha ആദ്യം മുതൽ ഉള്ള വീഡിയോ കണ്ടാൽ എല്ലാം clear ആവും
@24thusha11 күн бұрын
@@TKBFarmWorld ok broo
@Alexanderthomas460212 күн бұрын
Bedroom എത്രയുണ്ട് ?
@TKBFarmWorld12 күн бұрын
@@Alexanderthomas4602 3
@mhdkitchu790611 күн бұрын
ഐഡിയ ഓക്കെ കൊള്ളാം.... Futuril എന്താവും എന്തോ!!!
@TKBFarmWorld11 күн бұрын
@@mhdkitchu7906 എല്ലാം വരുന്നിടത്ത് വെച്ച് കാണാം അല്ലാതെ അതിനെ കുറിച്ച് ഓർത്ത് ഇപ്പോഴേ എന്തിന് ആവലാതി
@Dramaticmoon11 күн бұрын
ഭാവിയിൽ എന്തു ആകാൻ ചെറിയ മെയ്ന്റൻസ് ണ്ടാവും, ഇതൊക്കെ പുറം നാടുകളിൽ വിജയിച്ച പരിപാടി ആണ്
@TKBFarmWorld11 күн бұрын
@Dramaticmoon അത്രേ ഉള്ളൂ
@TKBFarmWorld11 күн бұрын
@Dramaticmoon നെഗറ്റീവ് പറയുന്നവരുടെ വിചാരം ടെറസ് വീടും ഓടിട്ട വീടും ഒരുകാലത്തും ഒരു കുഴപ്പവുമില്ലാതെ നിലനിൽക്കും എന്നപോലെയാണ്
@Dramaticmoon11 күн бұрын
@@TKBFarmWorld എന്തു തുടങ്ങിയാലും നെഗറ്റീവ് അടിക്കുന്ന ആള്ക്കാര് ആണ് ഫുൾ എന്തെങ്കിലും തോന്നിയാൽ സ്വയം ഓക്കേ ആണേൽ ചെയ്യുക,
@yunaschattayil618811 күн бұрын
ബാത്റൂം 30 നിക്കില്ല പറഞ്ഞത് ശരിയാണ്
@TKBFarmWorld11 күн бұрын
@@yunaschattayil6188 s
@viraltalksbyaman12 күн бұрын
ഇത് വരെ എത്ര രൂപ ചെലവായി? കമ്പി, ഷീറ്റ്, ഇന്റര്‍ലോക്ക് ബ്രിക്‌സ് അടക്കം ?
@TKBFarmWorld12 күн бұрын
@@viraltalksbyaman Gi pipe. 1.25 L Sheet.1 L Inter lock 40k Thara pani. 50k
@ajinrajeev158411 күн бұрын
എവിടെയാണ് സ്ഥലം?ഫുൾ പ്ലാൻ ഇടാമോ
@TKBFarmWorld11 күн бұрын
@@ajinrajeev1584 kerala palakkad ummanazhi
@TKBFarmWorld11 күн бұрын
@@ajinrajeev1584 ആദ്യം മുതൽ ഉള്ള വീഡിയോ കണ്ടാൽ പ്ലാൻ കിട്ടും
@mcvagamon48911 күн бұрын
We can supply you wood cladding for stairs..
@TKBFarmWorld11 күн бұрын
@@mcvagamon489 👍
@sreejithvk157412 күн бұрын
ഇതുപോലെ രണ്ടു a ഫ്രെയിം 2അടി ഹൈറ്റ് gap വെച്ച് ഒരു മോഡൽ വീട് എന്റെ മനസിലും ഉണ്ട്....അപ്പോഴാണ് ഈ വീഡിയോ കണ്ടത്..... ഞാനും വെൽഡർ ആയിരുന്നു നേരത്തെ... അതുകൊണ്ട് സ്വന്തം ആയി തന്നെ ഒരു ചെറിയ വീട് ഉണ്ടാക്കണം, ഐഡിയ ഉണ്ട് സാമ്പത്തികം 👎👎😂😂
@TKBFarmWorld12 күн бұрын
@@sreejithvk1574 ഒരു 5 ലക്ഷത്തിൻ്റെ കുറി ചിട്ടി ചേരുക ക്യാഷ് കിട്ടുമ്പോൾ ഇതുപോലെ ഒരു വീട് വെക്കുക