തന്റെ vds കാണുമ്പോൾ മാത്രമേ skip ചെയ്യാതെ പോവാറുള്ളു 😊 എന്തെന്നറിയില്ല തന്നെ ഒത്തിരി ഇഷ്ടമാ ❤
@lathavimal22014 сағат бұрын
സത്യം, ഇതാണ് vlog, ഇതാവണം vlog, കണ്ടിരിക്കാനും കേട്ടിരിക്കാനും ഒരു പ്രത്യേക വൈബ് 👍👍🥰 Congrats the whole family for ur success 👍👍🌹🌹🌹🌹🌹🌹👏👏👏👏
@Shyneeshv.pVayalpurayil16 сағат бұрын
ദൈവം അനുഗ്രഹിക്കട്ടെ.. നല്ല ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤❤
@Binitha-u1g9 сағат бұрын
ചേച്ചിയുടെ അടുക്കള അടിപൊളി ആണ് ❤❤❤❤
@Binitha-u1g9 сағат бұрын
ചേച്ചിയുടെ വിഡിയോ അടിപൊളി കാണാൻ നല്ല ഭംഗി ഉണ്ട് ഞാൻ എപ്പോഴും കാണുന്നത് ആണ് സുഖം പ്രസവം നടക്കട്ടെ ചേച്ചി ❤❤❤❤
@rajithasivan15818 сағат бұрын
ശരണ്യ കുട്ടിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്❤❤❤
@RajanvattavilaRajanvattavila18 сағат бұрын
1 M നിൽ എത്തിയതിൽ സന്തോഷം ഏകദേശം 4 വർഷമായി ഈ ചാനലിൻ്റെ കൂടെയുണ്ട്.ഇത് ശരണ്യയുടെ വിജയമായി കാണുന്നു. കാഴ്ചക്കാർ ഏത് തരം വീഡിയോകൾ ആണ് ഇഷ്ടപ്പെടുന്നത് എന്ന് മനസിലാക്കി അത്തരം വീഡിയോകൾക്ക് പ്രാധാന്യം നൽകുകയും, പിന്നെ ശരണ്യയുടെ സ്ഥലത്തിൻ്റെ ഭംഗിയും, പടം പിടിക്കുന്നതിലെ ക്ലാരിറ്റിയും, പിന്നെ ഉണ്ണിയുടെ സപ്പോർട്ടും എല്ലം, അഭിനന്ദനങ്ങൾ
@Trendsisnowlive19 сағат бұрын
ഹായ് all ഈ വ്ലോഗ് തുടങ്ങും മുൻപ് ഒരു പരസ്യം ഉണ്ട്, golden women എന്ന സൈറ്റ്, ബ്രാ &പാന്റീസ്, ആരും അതിൽ കയറി വാങ്ങിക്കരുത് കെട്ടോ, എനിക്ക് പറ്റിയത് പോലെ ആർക്കും ഇനി ഉണ്ടാവരുത്, ആ സൈറ്റ് പക്കാ ഫ്രോഡ് ആണ്, ഓഡർ ചെയ്യുന്നത് അല്ല അവര് അയക്കുക, എനിക്ക് കിട്ടിയത് കുറെ സാനിറ്ററി പാഡ്, ഒന്നിനും കൊള്ളില്ല, റിട്ടേൺ ഉണ്ട് എന്നൊക്കെ പറഞ്ഞു ഓഡർ എടുക്കും, പക്ഷേ അങ്ങനെ ഒരു ഓപ്ഷൻ പോലും ഇല്ല, കോൺടാക്ട് ചെയ്‌യാൻ ഒന്നും ഇല്ല, ഇത് നേര് ആണ് എന്ന് നിങ്ങളുക് അറിയണം എങ്കിൽ day life with Nancy അതിൽ ഞാൻ വീഡിയോ ഇട്ടിട്ട് ഉണ്ട്, ആർക്കും ഇനി അത് വാങ്ങി കളിപ്പിക്കൽ ഉണ്ടാവരുത് 🙏🙏🙏🙏
@DEEPAEM18 сағат бұрын
😅
@Asma-yoosuf17 сағат бұрын
😮
@vidyavathyvidyavathysaseen135518 сағат бұрын
ശരണ്യക്കുട്ടി ഞാൻ മുന്നുവർഷമായി കാണുന്ന 1 Mആയതിൽ വളരെ സന്തോഷം. ഞാൻ ഒരു 73 വയസ്സുള്ള അമ്മയാണ് മോൻ ഇങ്ങിനെ ഇത്രയും ജോലിെ ചെയ്യുന്നതു കാണമ്പോൾ സങ്കടം സന്തോഷം രണ്ടും ഉണ്ട്
Hi saranya❤thanutta❤saranya 1 million ayallo congrats❤🎉 video super mudagathe kanunnathe saranyade video ❤super anu saranyade samsaram ❤thanutan samsaram adipoliyane❤neyappam recipe try cheythunokite parayave ❤❤❤❤
@Lovela1116 сағат бұрын
Congratulations Millionaire ❤❤❤❤❤
@soumyarameshan266715 сағат бұрын
Hi saraniya congratzz one million subscribers🎉🎉...... Videos adipoli❤..... Takecare🥰🥰
@spicedup47266 сағат бұрын
Congratulations saranya 👍🏼👍🏼
@fathimarazna868518 сағат бұрын
Ningalude yella videos um suppera njan oru video kandappo istayi ippo yella videos um kandu adutha video kanathavumbo aadyathed yeduth kanum athrakk ishtanu ee channel videos prathyekich ningalude nad adipoli and lifestyle yellarum onninonn spper
@VineethaSuresh-hy2gw14 сағат бұрын
ചേച്ചിയുടെ dress എവിടുന്നു വാങ്ങിച്ചത്. ചേച്ചിയുടെ വീഡിയോ എല്ലാം കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്... ❤❤❤❤❤❤
Saraniya എടുക്കുന്ന പണി തന്നെ ധാരാളം. എന്നിട്ടും അതിന്റെ കൂടെ നടക്കാനും പോകുന്നു.
@rakeshn156915 сағат бұрын
Super videos sister... Nice place... 👌👌👌
@sumavasudevanvasu703318 сағат бұрын
അടുപ്പിൻ്റെ അടുത്ത് കെട്ടി തൂക്കിയത് നാടൻ മുളകാണോ. വിത്തിന് ഉള്ളതാകും അല്ലേ? ഭംഗിയുണ്ട് കാണാൻ. എല്ലാം നന്നായിട്ടുണ്ട്. തനുമോൾ അടുപ്പിൻ്റെ അടുത്ത് വരുമ്പോൾ ശ്രദ്ധിക്കുക എല്ലാവർക്കും സുഖമായിരിക്കട്ടെ❤
@alikoyakoya99713 сағат бұрын
Congratz dear 🎉
@SonarajeeshSonarajeesh19 сағат бұрын
Congratulations ശരണ്യക്കുട്ടി🎉🎉🎉🎉🥰🥰❤️❤️
@nishathaiparambil202215 сағат бұрын
Super vlog,very happy to see you all
@SnehaRajesh-xd7px20 сағат бұрын
Congratulations mole❤🎉
@shamnaak542410 сағат бұрын
കവുങ്ങ് എന്ന് പറയുന്നത് അടക്ക ഉണ്ടാവുന്ന മരമല്ലേ , അടക്കയൊക്കെ ഭാവിയിൽ ഇനി ആരും അങ്ങനെ ഉപയോഗിക്കുമെന്ന് തോന്നുന്നില്ല മോളെ, പകരം പനം നൊ ങ്ക് ഉണ്ടാവുന്ന പന മരങ്ങൾ ആയാൽ നല്ലതല്ലേ . ചൂട് കൂടി വരുന്ന കാലാവസ്ഥയിൽ അതിനൊക്കെ നല്ല demand ആവും ഭാവിയിൽ , കരിക്ക് പോലെ യൊക്കെ , പറഞ്ഞുന്നെ ഉള്ളു, അവിടത്തെ കാലാവസ്ഥക്ക് അനുയോജ്യമായത് എന്തെന്ന് അറിയില്ല കേട്ടോ, അതാണ്, 🥰👍
@lb57165 сағат бұрын
Cute family
@AswathyKrishna-df4sl18 сағат бұрын
Love you chechiii chechi kazhinja vattam commentinn reply thannappoo bhayakara santhosham aayii amma kure neramm chechide reply nokkunundayirunnu vtl ellavarkum kannich kodukunum indayirrunnu 😘🫂
@sheebas250318 сағат бұрын
Molu heartiest congratulations 🎉❤
@NusrathANusrathA17 сағат бұрын
Ningada vedio super an anikk estan❤❤❤
@hridhayaskitchen20 сағат бұрын
Congratulations da 🎉🎊🤝🏻❣️
@mollyjoseph870819 сағат бұрын
Avide othiri krushi sthalamund alle kappi thotam kandapol santhosham
@jollyasokan122417 сағат бұрын
ഹായ് ശരണ്യ സുഖമാണോ എല്ലാം കഴിച്ച് കൊതി തീർന്നിട്ട് പോയാൽ മതി ട്ടോ God bless you 🥰🥰❤️❤️
@geethugirish-n7d14 сағат бұрын
1M ആയതിൽ സന്തോഷം
@pallikalbazar194614 сағат бұрын
❤ ശതാവരി അരച്ചു കുടിക്കുന്നത് Vedio യിൽ ഉൾപ്പെടുത്തണേ