ചേട്ടൻ പറയുന്നത് കേൾക്കുമ്പോൾ തന്നെ ഒരു ധൈര്യം തോന്നും. ഞാൻ ഒക്കെ പോണ ഡ്രൈവിംഗ് സ്കൂളിൽ ഉള്ളവര് ഒന്ന് തെറ്റുമ്പോഴേക്കും കണ്ണ് പൊട്ടുന്ന ചീത്ത പറയും. ഉള്ള ധൈര്യം അതോടെ പോകേം ചെയ്യും.
@AswathyGopi-n6x9 күн бұрын
ഞാൻ ആണേൽ 2 തിരിച്ചു പറഞ്ഞേനെ 🤣🤣
@anu_priya221 Жыл бұрын
അവിടെ പഠിയ്ക്കുന്ന പിള്ളേരുടെ ഒരു ഭാഗ്യമേ.. എനിക്കും ഉണ്ടൊരു trainer ആൾടെ നിഴൽ പോലും പേടിയാണ്
എനിക്ക് ഈ ചാനൽ ഇഷ്ടമാ. തോറ്റാലും ജയിച്ചാലും ഒരേ ഫീൽ വരും..പേടി വരുന്നില്ല.. കോൺഫിഡന്റ് ഉണ്ട്. ഇന്നലെ leaners കിട്ടി 1 month കഴിഞ്ഞു ഡ്രൈവിങ് test
@princydrivingschoolkattaka38279 күн бұрын
@@AswathyGopi-n6x ❤️
@ashaaugustin7669 Жыл бұрын
ഇത്രയും നന്നായി പറയുന്ന ഒരു ചാനൽ ഞാൻ വേറെ കണ്ടിട്ടില്ല 👍👍👍. എനിക്കും സൈക്കിൾ ബാലൻസ് ഇല്ല. ഇനി ഞാൻ 8 എടുക്കാൻ പഠിക്കാൻ പോകുന്നു. വളരെ ഉപകാരമാണ് ഈ വീഡിയോ.
@princydrivingschoolkattaka3827 Жыл бұрын
❤️
@dazzx2268 Жыл бұрын
License kittiyo chechi
@shifanapa960110 ай бұрын
License kittyo??
@ashaaugustin766910 ай бұрын
@@dazzx2268 കിട്ടി 👍🏻👍🏻👍🏻
@ashaaugustin766910 ай бұрын
@@dazzx2268 കിട്ടി 👍🏻👍🏻👍🏻👍🏻
@fathimanisarnisar6388 Жыл бұрын
ഗട്ടർ റോഡിലൂടെ ടൂവിലർ ഓടിക്കുന്ന ഒരു വീഡിയോ ചെയ്യുമൊ ഞാൻ റോഡിലൂടെ നന്നായി ഓടികും 50 km വരെ മെയിൻ റോഡിലൂടെ ഓടിച്ചു പോയി ഗട്ടർ ഗോഡ് മുന്നിൽ വന്നാൽ ബാലൻസ് പോവും 3 പ്രാവശ്യം വീണു അതിൽ പിന്നെ ഒന്നൂടെ ഭയമായി വീട്ടിൽ നിന്ന് ഇറങ്ങും പൊഴെ ഗട്ടർ ആണ് അപ്പോൾ കാൽ കുത്തി കുത്തി പോവുമ്പോൾ എല്ലാരും കളിയാക്കും അപ്പോൾ കോൺഫിസ് പോവുന്നു. ഒരുപാട് പ്രാക്ടീസ് ചെയ്തു രക്ഷപെടുന്നില്ല.
@sindhusuresh454311 ай бұрын
your students are very lucky for getting you as their master. Congrats sir
ഞാൻ 3 ക്ലാസ്സ് ആയി. ഈ വീഡിയോ കാണുന്ന പോലെയാണ് 8 എടുക്കുന്നത്. ഇന്ന് 3 വട്ടം ok ആയി. സ്പീഡ് കൺട്രോൾ ആകു ന്നില്ല. പിന്നെ ടെൻഷൻ😢
@shemirajeeb5480 Жыл бұрын
എനിക്കു 4wheeler കിട്ടി 8പൊട്ടി 3പ്രാവശ്യം.. ഞാൻ 8ട്രയല് സമയത്ത് നല്ലോണം എടുക്കും പക്ഷെ ടെസ്റ്റ് ആവുമ്പോൾ കാലുകുത്തും 😢 ആകെ ടെൻഷൻ.ഈ മാസം ആണ് അടുത്ത ടെസ്റ്റ്. പാസ്സ് ആകുമോ എന്തോ.. 😢
@princydrivingschoolkattaka3827 Жыл бұрын
Tension illathe povuka urappayum kittum
@Rasi_Ameen Жыл бұрын
Chetta njn chettante 1 yr munne ulle video vare kanunnd 2 mathe thavanem fail ayi njn trial edukkumpo kuzhpponmm illa test nu correct ayi kaalu kuthunnu 😢 ini 14 anu aduthe test ith kittille ini 3 month kazhinje edukkn pattu 😢
@SabeenaShafeekh Жыл бұрын
Learners test validity kazhiyum mump ethra 8 test attend cheyyam? 3 ennundo atho athi kooduthal cheyyavo?
@princydrivingschoolkattaka3827 Жыл бұрын
Date kittuvanel test nu kayaram
@Flamingcoreedits Жыл бұрын
Njan 8 practice nu poya driwing school il venamengil thanne padicho enna reethiyilulla maash aanu ullathu