എനിക്ക് നല്ല ആഗ്രഹം ഉണ്ട്... Bike ഓടിക്കാൻ...ആരും ഇല്ല ഒന്ന് പഠിപ്പിച്ചു തരാൻ... കളിയാക്കുന്നു😢
@athulyaradhakrishnan7870Күн бұрын
Eye test inte form angne ahn download chyyne
@JaseelaShabnasКүн бұрын
Car inu 8 varakkande.h mathrano ullu
@sruvazhayil5197Күн бұрын
8 kiti apozhekum road poyi sir
@Nihaarikaparu2 күн бұрын
21/11/24 il test aayirunnu. Road testinu poyath ee vedio kandanu. Upakarappettu 🥰 Pakshe slow down hand signal illarunnu
@Nihaarikaparu2 күн бұрын
ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്പെട്ടിട്ടുണ്ട്. എനിക്കും ലൈസൻസ് കിട്ടി ❤️🥰🙌🏼
@ShajiemShajiem2 күн бұрын
ഇങ്ങനെയാവണം ഒരാളെ പറഞ്ഞു പഠിപ്പിക്കേണ്ടത് ഞാനിവിടെ ഒരു ഗ്ലാസ് എന്നോട് ചോദിച്ചു ചേട്ടൻ എന്താ സിനിമ കാണാതിരിക്കുകയാണോ എന്ത് കോപ്പാ കാണിക്കുന്നേ എന്ന് വേണ്ട കുറച്ച് ചോദ്യങ്ങളൊക്കെ ചോദിച്ചു ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല കാരണം നമ്മൾ പഠിക്കുമ്പോൾ ഇതൊക്കെ കേൾക്കേണ്ടി വരും എന്നാണ് ചിന്തിച്ചത് പക്ഷേ ഇപ്പോൾ ഒന്നും മനസ്സിലായി ഈ ഭൂമിയിൽ നല്ല ഹൃദയവും ക്ഷമയും സമാധാനവും സന്തോഷവുമുള്ള മനുഷ്യന്മാർ ഉണ്ടെന്ന് ഇവരുടെ കുടുംബവും അതേപോലെ മനോഹരമായ മുന്നോട്ടുപോകുന്നുണ്ടാവും നന്ദി മാഷേ നന്ദി സഹോദരാ നിങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
@ShajiemShajiem2 күн бұрын
ഗ്ലാസ് ക്ലാസ്സ് പറഞ്ഞു കൊടുക്കുന്ന മാഷെന്നാണ് ക്ലാസ് കേൾക്കുന്ന വിദ്യാർത്ഥി എന്നോടൊന്നുമല്ല പറയുന്ന എന്ന രീതിയിൽ ഇരിക്കുന്നത് ശരിയല്ല ഇടക്കിടെ മുഖത്ത് നോക്കി ക്ലാസ്സിക്ക ശ്രദ്ധിക്കണം
@JAMESALDRIN2 күн бұрын
Monday ahn test 🙂 .. kurach confidence level kuuttan vendi sir inta video kandatha,... Test kazhinjit bhaaki paraya😁👍🏻
എന്റെ 1st test 8പോയി. ടെൻഷൻ കാരണം കാലു കുത്തി. അടുത്ത test 30നു ആണ് ആലോചിക്കുമ്പോൾ തന്നെ ഇപ്പോൾ അറ്റാക്ക് വരും പോലെ ആണ്
@MuhsinaHaris-t1v4 күн бұрын
എനിക്ക് ഇന്നലെ ആയിരുന്നു ടെസ്റ്റ്.sir ന്റെ ക്ലാസ് ഒരുപാട് ഉപകാരമായി..ട്രയൽ എടുക്കുന്ന ടൈമിൽ കൂളായി ചെയ്തവർ RTO വന്നപ്പോൾ ടെൻഷൻ കൊണ്ട് കാലകുത്തി fail ആയി.അതുകണ്ടപ്പോൾ വിഷമമായി..എനിക്ക് പേടി ഉണ്ടായിരുന്നെങ്കിലും ഇന്നലെ കൂളായിട്ടാണ് വീട്ടിൽ നിന്നും പോയത്..അവിടെ നോക്കി നിൽക്കുന്നവരെ ഒന്നും ശ്രദ്ധിക്കാദെ driving ക്ലാസ്സിന് പോവുന്ന പോലെയാണ് ഞാൻ പോയത്.Alhamdhulillah pass aayi..❤❤
@anjulawrence65834 күн бұрын
Nov. 20...ഇന്നായിരുന്നു എന്റെ ടെസ്റ്റ്.... ഞാൻ ഡ്രൈവിംഗ് സ്കൂളിൽ പോയിട്ടില്ല അതിന്റെ പോരായ്മ ഉണ്ടായിരുന്നു എന്നാൽ ഞാൻ പാസ്സ് ആയി... നല്ല ടെൻഷൻ ആയിരുന്നു.... എന്റെ ടെൻഷൻ കുറയാനും, ശരിയായ ടെസ്റ്റിംഗ് രീതികൾ മനസ്സിലാക്കിയെടുക്കുവാനും പിഴവുകൾ മനസ്സിലാക്കി ശരിയായ രീതിയിൽ ടെസ്റ്റ് എടുത്തു വിജയിക്കാൻ ഈ യൂട്യൂബ് ചാനലു എനിക്ക് നന്നായി പ്രചോദനമായി....ഒരുപാട് നന്ദി... 🙏🙏🙏
Sir Ipo re test late ayi ano vara Road test fail ayi Normally 7 days alle
@neethuvyshakh60495 күн бұрын
8 kitti, റോഡ് fail ആയി, learners nte കാലാവധി കഴിഞ്ഞാൽ 8 വീണ്ടും എടുക്കേണ്ടി വരുമോ
@vishnudevan32795 күн бұрын
Super class brother❤
@jemmashaji5806 күн бұрын
❤️❤️
@ananthkrishna15196 күн бұрын
Hand brake vidathe 4 gear ittu pass aaya njan 😂😂
@pradeenab90086 күн бұрын
Anike next month 7 anne test 2 class ne poyii bt allayepozhum kallkithiii tention unde
@ParuParu-b9p6 күн бұрын
Oru doubt und two wheeler pass ayi 4 wheeler kittiyila apo two wheeler roadil adukkunnathil prashnamundo
@ShalimaShamsheer-qt5ul6 күн бұрын
എനിക്കി സാറിന്റെ ക്ലാസ്സിൽ വരണം 🥲 ഞാനും 🚗 പഠിക്കുന്നുണ്ട് എന്റെ സാറുമ്മാരും നല്ല class ആണ് 🥰 ബട്ട് ഞാൻ ഒരുപാട് സംസാരിക്കും😂 ഡൌട്ട്ടും ഇണ്ടാവും എനിക്ക് 🤣 ഇത് ഈ സാർ പറഞ്ഞപോലെ കുട്ടി മിണ്ടുന്നില്ലല്ലോ 😆😅. നന്നായ് ഓടിക്കുന്നുമുണ്ട് 👏🏻👏🏻
@tesniyatreesa10606 күн бұрын
എന്റെ leaners nte കാലാവധി kazhijitt kurachu nal ayi appo eniyum nan leaners ezhuthendi varo
@odPs-j1w6 күн бұрын
10.10 അല്ല, ഇപ്പൊ 9..3 ആണ്. തിരിക്കുന്ന രീതി up &dn ആണ്