8 Things women first notice in men | Malayalam

  Рет қаралды 8,965

Akshay Pallikkara

Akshay Pallikkara

Күн бұрын

Пікірлер: 36
@AkshayPallikkara
@AkshayPallikkara 3 ай бұрын
Discover NEUD Perfume with 6 exquisite fragrances! NEUD : bit.ly/4bRYAj4 Amazon : bit.ly/3RoWU9L Flipkart : bit.ly/48GuyxC Meesho : bit.ly/3Ae1q1S Perfume for Women NEUD : bit.ly/3YccwRE Amazon : bit.ly/4a4FtT0 Flipkart : bit.ly/48wJOgq Meesho : bit.ly/3GcyE5u
@MQR.36
@MQR.36 3 ай бұрын
All about money😌❗️❗️
@NavasIndia
@NavasIndia 3 ай бұрын
സത്യം പറയാമല്ലോ ബ്രോ നമ്മളെയൊന്നും പെൺകുട്ടികൾ ഒരാളും നോക്കുന്നില്ല. ഞാൻ കാണാൻ വലിയ ലൂക്കൊന്നും ഇല്ലെങ്കിലും അത്രക്ക് മോശവുമല്ല പക്ഷെ എന്റെ അത്രയും ലൂക്കില്ലാത്തവർക്ക് ഗേൾ ഫ്രണ്ട്‌സ് ഉണ്ട്. നമ്മൾക്ക് എവിടെയാണ് ആ കുറവ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞാൽ അത് പരിഹരിക്കാൻ ശ്രമിക്കാമായിരുന്നു
@gladwinxavier7765
@gladwinxavier7765 3 ай бұрын
Sathyam
@sreenathk6318
@sreenathk6318 3 ай бұрын
ലുക്ക് മാത്രം അല്ല നമ്മൾടെ പെരുമാറ്റ നല്ല ക്യാരക്ടർ ആണൊ പിന്ന ഇയാൾക്ക് ആരെയെങ്കിലും ഇഷ്ടമാണെങ്കിലും അത് തുറന്നുപറയണം പിന്ന മനസ്സിലൊന്നുവെക്കാതെ straight and forward ആയിട്ട് കാര്യങ്ങള് പറയുക എല്ലാരോടും നന്നായിട്ട് പുഞ്ചിരിക്കുക നല്ല ആന്മവിശ്വാസം ഉള്ളവരാവുക പിന്നെ പൈസ ഇണ്ടെങ്കിൽ വരും എന്ന് കുറേ ആള് പറയുന്ന കേക്കുന്നുണ്ട് ഞാൻ ചോദിക്കട്ടെ പൈസ ഇണ്ടെങ്കിൽ വരും എന്ന് പറയുന്നവര് പൈസേന ആണ് ഇഷ്ടപ്പെടുന്നത് ആ ഒരു വ്യക്തിയെ അല്ല എന്നതാണ് അങ്ങനെയുള്ള ഒരു ഇഷ്ടം ഒരിക്കലും നിലനിക്കില്ല പിന്നെ ഈ സ്നേഹം എന്നത് പൈസകൊടുത്ത് വാങ്ങാൻ കഴിയുന്ന ഒന്നല്ല ഉള്ളിൽ നിന്ന് മനസ്സറിഞ്ഞ് ഹൃദയത്തിൽ നിന്ന് കൊടുക്കുന്നതാണ് അതാണ് യഥാർത്ഥ ഇഷ്ടം സ്നേഹം അത് എന്നും നല്ല അടിത്തറിയിട്ട നല്ല കെട്ടുറപ്പുള്ള തായിരിക്കും അതുപോലെ എന്നും നിലനിക്കുന്നതായിരിക്കും ഈ കാര്യങ്ങള് ഒന്ന് ചിന്തിച്ചു നോക്കിയാലും അങ്ങയ്ക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും ❤❤ പിന്നെ ഒന്നൂടെ നല്ല വർക്കൗട്ട് ആക്കി body build ആക്കി നിലനിർത്തുക 🙏🤍❤️🙏🕉️🕉️
@NavasIndia
@NavasIndia 3 ай бұрын
@@sreenathk6318 ബ്രോ ഞാൻ ഒരു കാര്യം പറയട്ടെ, നിങ്ങൾ ഈ പറഞ്ഞതൊക്കെ നമ്മൾ ഒരു പെൺകുട്ടിയെ കണ്ടു സംസാരിക്കുന്ന, ഇടപഴകുന്ന സ്റ്റേജ് എത്തുമ്പോഴല്ലേ നമ്മുടെ charectorum കേറിങ് ഒക്കെ മനസ്സിലാക്കി കൊടുക്കാൻ കഴിയൂ? എനിക്ക് അതുവരെ ഒന്നും എത്താൻ കഴിയുന്നില്ല. ഉദാഹരണത്തിന് ഞാൻ ബസ്സിൽ വെച്ച് സ്ഥിരമായി ഒരു കുട്ടിയെ കാണുന്നു. എനിക്ക് അവളെ ഇഷ്ടമാണെന്ന് അറിയിക്കാൻ നമ്മൾ അവളുടെമുഖത്തേക്ക് നോക്കും അപ്പോൾ അവർ നമ്മളെയും നോക്കുകയും പിന്നെ ഒന്ന് സംസാരിക്കാനും ഒക്കെ അവസരം കിട്ടിയാലല്ലേ ബാക്കി കാര്യങ്ങൾ ചെയ്യാൻ കഴിയു. നമ്മൾ അങ്ങോട്ട് നോക്കിയാൽ ഒന്നു ഇങ്ങോട്ട് നോക്കും എന്നല്ലാതെ പിന്നെ അവർ നമ്മളെ മൈൻഡ് ചെയ്യുകയോ ഒന്നും ചെയ്യുന്നില്ല. അതിന് എന്താണ് കാരണം, എന്ത് ചെയ്യാൻ കഴിയും?
@hansikakrishnazone7867
@hansikakrishnazone7867 3 ай бұрын
Same. Luck aan bro ellam
@rashisharan3129
@rashisharan3129 2 ай бұрын
Same bro😢
@earth-sv5wd
@earth-sv5wd 3 ай бұрын
Namal mens ingne beg cheyruth ithin onum 🗿
@vbus_y
@vbus_y 3 ай бұрын
Pinne oomban ano video kanan vanne
@earth-sv5wd
@earth-sv5wd 3 ай бұрын
@@vbus_y ee comment idan ullil keriyatha ee video kk kzpm onum ila enalum bro onn nokike namal ithra ithavnm ennundo😊💞
@vbus_y
@vbus_y 3 ай бұрын
@@earth-sv5wd comment idan okke enthinada time kalayunne 😄 Sorry
@earth-sv5wd
@earth-sv5wd 3 ай бұрын
@@vbus_y bro attractive ayo ith kanditt arelum😇
@Heart_broken_cat
@Heart_broken_cat 3 ай бұрын
Bro cash undo girls purake verumm 💯 athin look venonn onnum ella loyalty kondum karyam ella 😂
@kingofson7763
@kingofson7763 3 ай бұрын
Lookum
@athulrag345
@athulrag345 2 ай бұрын
തത്കാലം അത് ഇല്ലാലോ അപ്പൊ വായ പൂട്ട്
@Progamer-mi3bo
@Progamer-mi3bo 2 ай бұрын
Ath sheriya verum avar broye use cheyyana verunne 🙂 pinne look ilum valiya karyamilla 💯 pinne loyal ayatt nikkunnomaare oru vilayumilla evalumarkk.....
@Here_we_go..557
@Here_we_go..557 2 ай бұрын
Manda ath nente 💵 nu vendi aan varunnath venel side il koode avar vere oru affair um set aakum😂
@shortshal1331
@shortshal1331 3 ай бұрын
ലുക്ക് പേഴ്സണാലിറ്റി പൈസ എല്ലാം ഉള്ള ആളായിരുന്നു ഹൃതിക് റോഷൻ , ബാർഡ് പിറ്റ് അങ്ങനെ നിരവധി പേർ അവരെയെല്ലാം അവരുടെ ഭാര്യമാർ എന്നുവച്ചാൽ പെണ്ണുങ്ങൾ ഡിവോഴ്സ് ചെയ്തു എന്തുകൊണ്ട്?
@shortshal1331
@shortshal1331 3 ай бұрын
പെണ്ണിനെ വളച്ച് പരിപാടി നടത്താൻ ആണെങ്കിൽ പേഴ്സണാലിറ്റി ലുക്ക് ഒന്നും വേണ്ട ക്യാഷ് ഉണ്ടെങ്കിൽ നടക്കും , കല്യാണം കഴിക്കാൻ ആണെങ്കിൽ അവിടെ പൈസയും വേണം ആണുങ്ങൾ വിട്ടുവീഴ്ച ചെയ്യുകയും വേണം എന്നുവച്ചാൽ ഭാര്യ ഇട്ടേച്ചു പോയാലും ആണുങ്ങളുടെ സ്വത്തിന്റെ 70 ശതമാനം ഭാര്യയ്ക്ക് ഉള്ളതാണെന്ന് അർത്ഥം
@Here_we_go..557
@Here_we_go..557 2 ай бұрын
ഇപ്പഴേ എല്ലാം trust fund il എഴ്തി വെച്ചോ ഇല്ലേൽ മൂഞ്ചും
@Here_we_go..557
@Here_we_go..557 2 ай бұрын
Ee kaalath ഇവിടുന്ന് ഒക്കെ കെട്ടുവാണേൽ പെണ്ണിനും പെണ്ണിൻ്റെ bestie ക്കും വരെ ചിലവിന് കൊടുക്കേണ്ടി വരും
@rrr8161
@rrr8161 2 ай бұрын
Money money 💰
@Seennn999
@Seennn999 3 ай бұрын
sathyam parayalo looks thanne ann main. improve it
@Progamer-mi3bo
@Progamer-mi3bo 2 ай бұрын
Looks okke verum cherya karyamaa bro. Samrach pennungale vashattakkunmomar und avammarkk oru lookumilla 😂
@Seennn999
@Seennn999 2 ай бұрын
@@Progamer-mi3bo bro natural selection ennoru karyam und ath experience cheythale mannasilaku, bro kurach science okke padicha mannasilakum female attraction enthan enn
@shortshal1331
@shortshal1331 2 ай бұрын
@@Seennn999 ഇമ്രാൻ ആഷിമി അറിയാമോ ഹൃതിക് റോഷൻ , ബാർഡ് പിറ്റ്, അത്പോലെ മലയാളത്തിൽ നിരവധി പേരുണ്ട് ഇവരെയൊക്കെ ഇവരുടെ ഭാര്യമാർ ഡിവോഴ്സ് ചെയ്തു എന്തുകൊണ്ട് . സുഹൃത്തേ പെണ്ണിനെ പൂശാൻ ആണെങ്കിൽ ലുക്ക് ഒന്നും വേണ്ട പൈസ ഉണ്ടെങ്കിൽ നടക്കും കല്യാണം കഴിക്കാൻ ആണെങ്കിൽ അവിടെ പൈസയും വേണം നമ്മൾ ആണുങ്ങൾ വിട്ടുവീഴ്ച ചെയ്യുകയും വേണം CRPC 125 നല്ല രീതിയിൽ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
@BallSniffer-uw4kr
@BallSniffer-uw4kr 3 ай бұрын
Imagine your classmate girls see this video🤡
@fantom1010
@fantom1010 2 ай бұрын
So what?
@rrr8161
@rrr8161 2 ай бұрын
Money money
@novagaming7181
@novagaming7181 2 ай бұрын
❤❤
Top Secrets to Look Better in Uniforms | മലയാളം
8:54
Akshay Pallikkara
Рет қаралды 2,2 М.
Ultimate Guide To Keep Your HAIR HEALTHY
22:27
Akshay Pallikkara
Рет қаралды 10 М.
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 24 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 101 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 113 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 74 МЛН
watch this if you can't find a hairstyle
19:47
OnPointFresh
Рет қаралды 1,9 МЛН
JEEVA’S PERFUME COLLECTION🤗 | Aparna Thomas
36:56
Aparna Thomas
Рет қаралды 486 М.
What Mallu Girls Notice In Boys At First Sight 😳😳 | Mallu Girls Concept About Boys | VVS World
12:16
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 24 МЛН