✅ യൂറോപ്പിലെയും ജർമ്മനിയിലെയും ജീവിതം, പഠനം, യാത്രാ സാഹചര്യങ്ങൾ കൂടുതൽ അറിയാനായി ഈ ലിങ്ക് സന്ദർശിക്കൂ : www.linktr.ee/europeansanchari ✅ To know more about living, studying and traveling across Europe, tap this link: www.linktr.ee/europeansanchari We request you to kindly watch the video in full. Please post only relevant comments! Please also note that inappropriate/irrelevant comments shall be removed. We can help you find information you are looking for about Germany. Simply book an appointment at www.tidycal.com/Europeansanchari
@cameo_ads Жыл бұрын
ജർമനിയിൽ വരാൻ ഒരു വിദൂര സാധ്യത പോലും ഇല്ലെങ്കിലും ഞാൻ ചേച്ചിയുടെ വീഡിയോസ് എല്ലാം കാണും... ഒരുപാട് ഇഷ്ടം ആണ്.. Voice & presentation ♥️
@abinpb1309 Жыл бұрын
Njanum
@sangeethp1054 Жыл бұрын
Njanum
@Mrtribru69 Жыл бұрын
Aaru paranju! Vidhi undenkil enthaayalum Europe il ethhum! Njaan orikaallum Europe kaanumennu Swapanam polum kandittila! But I migrated to Belgium after my higher studies in The Netherlands many years back! Annu evidey Malayalees enna aalugal....never seen anybody! Now so many students and workers here from Kerala
@jayaprakashnarayanan2993 Жыл бұрын
നമ്മൾ ജനിച്ച് ജീവിച്ച് വളർന്ന രാജ്യത്ത് നിന്ന് ഏത് രാജ്യത്തേക്കും നമ്മൾ തൊഴിലും താമസവും സംഘടിപ്പിക്കുകയെന്നത് ഒരു ഭാഗ്യം എന്നോ ദൈവാധീനം എന്നോ പറയാം. നമ്മുടെ രാജ്യത്ത് നമ്മൾ അനുഭവിക്കുന്ന മഹത്വം രാജ്യം വിട്ടു നിലക്കുമ്പോൾ ബോദ്ധ്യപ്പെടും..പോസ്റ്റിന് അഭിനന്ദനങ്ങൾ.....!!!
@shyammannar87 Жыл бұрын
കുറെ യിർസിന് ശേഷം ഞാൻ ലൈക് ചെയ്യുന്ന ഒരു വീഡിയോ.വ്യക്തമായി,points മാത്രം പറയുന്ന ഒരു നല്ല ഒരു informative video
@shafeeqali9484 Жыл бұрын
സഹോദരീ, നിങ്ങളുടെ ശബ്ദം ഒന്നുകൊണ്ടു മാത്രം നിങ്ങളുടെ വിഡിയോകൾ കാണുന്നു. എന്തൊരു ഭംഗി.
@hyperglot1235 Жыл бұрын
I lived in Germany for 6 years, it’s a great country to live, I was unhappy with the career growth in Germany due to language (even though I had a B2), along with the conservative nature of Germany, I moved to US after that, things are pretty easy here, especially for someone who moved from DE.
@hashimVibes85 Жыл бұрын
അവതരണമികവിനാൽ വളരെയധികം ഉപകാരപ്രദമായ വിഷയം ഷെയർ ചെയ്തതിന് നന്ദി അറിയിക്കുന്നു.... ഒപ്പം അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു... 👍
@shajic.abraham3840 Жыл бұрын
Your narration is really exhaustive, yet very friendly, sincere and genuine ! Your effort is appreciated. Thank you.
@sajimonjoseph4405 Жыл бұрын
വരാൻ താല്പര്യം ഉണ്ടെങ്കിലും നടക്കില്ല,,, സൗദിയിൽ എരിഞ്ഞു തീരാനുള്ളതാണ്,,, എങ്കിലും നിങ്ങളുടെ വിഡീയോസ് എല്ലാം കാണുന്നത് വളരെ സന്തോഷം 👍
@fazaludheenbaiju9148 Жыл бұрын
Njanum njan salalah yilaannu
@Karakootil Жыл бұрын
eariyan avideke eanthine പോയി digital India yil nina പേരെ ഇവിടെ go moothram seviche geevikam
@jjp617 Жыл бұрын
Why? Did you even try? What are you doing in Saudi? Learn german and try by side. Many are here from middle east who upgraded their skills.
@sajimonjoseph4405 Жыл бұрын
@@jjp617 ഇവിടെ ടെക്‌നിഷൻ ആയി വർക്ക് ചെയ്യുന്നത് 14വർഷം ആയി,, ഇപ്പോൾ 41age ഉം ആയി അത് കൊണ്ടു ആണ് ഇങ്ങനെ എഴുതിയത് 😍🙏
@annajose9260 Жыл бұрын
@@sajimonjoseph4405 41oke just number alle bro.. language must AANU.nalla job nu..Eni wife nurse anel avar adyam poit spouse visa IL pokayirunnu..
@cicjoseph1149 Жыл бұрын
Appol tax cutting from salary negative side alle. Pinne, German language proficiency undelum Germans aayi compete cheyeneel smartwork + hard work venam
@talktosijo Жыл бұрын
So with language we can rule Germany . Appreciate your honesty .
@lashmananponnan1852 Жыл бұрын
ജർമ്മനി എന്ന മഹാരാജ്യത്തിന്റെ ഭാഷയുടെ പ്രാധാന്യം എത്ര വലുതാണ് എന്ന് വളരേ സത്യസന്തമായി മനസ്സിലാക്കിയ ചേച്ചി. സൂപ്പർ.
@nasirkochi8752 Жыл бұрын
വളരെ നല്ല അവതരണം... വളരെ ഉപകാരപ്രദം...god bless you
@riyamolantony9677 Жыл бұрын
Very relevant topic and good observation, presented crisp and short. We are also living in Frankfurt for 7 years and faced the exact same issues. We follow your videos continuously and waiting for more informative videos like this.
@athuljc Жыл бұрын
This video is spot on, we moved as a family to Germany last year and faced most of the issues. These are few things that helped me, 1. Learn basic vocabulary in German. At least be able to convey what you are at a administrative office for. I politely ask in German if they speak english and say I am still learning deustch. They empathize and I have almost always got help. 2. Apartment hunting is very hard, but not impossible. I found mine after applying to hundreds. Always be on time to apartment viewings and make an effort to speak with owners/agencies. Get a letter from employer stating your work contract, my employer gave me a letter of reference. 3. Winters are hard, it is our first winter here, my colleague put it beautifully, 'If you are patient enough, you will be rewarded with a beautiful spring and summer', it applies to your life in Germany too. Be patient, things will take time, but it will definitely fall into place. 4. Learn German, period. The faster you make the effort, the better your life will get. I have started already.
@rumz1693 Жыл бұрын
Exactly!!! 👍🏻 Atleast an A2 is better My kid & I moved to Hamburg this winter with my husband and since i have already been to Germany long back i atleast had a minimum expectations of what should be done once we move so the above points that you stated is so correct 👍🏻👍🏻
@aswinthomas5661 Жыл бұрын
Ellam pachayaya sathyangal maathram. Germany maathram alla, Europe muzhuvan ethand ingane aan. Mallu from France 😊
@s.a.k.151 Жыл бұрын
Ithokke ketitt eniku oru karyam manasilayi... Gulf countries are the best.👍🏻 Especially United Arab Emirates. UAE❤️🇦🇪
@HWAKxGaming Жыл бұрын
@@CyrusJ nurse ano
@saviosony-pc5ey Жыл бұрын
Thank you for informative video. I am planning to migrate to Germany in winter intake 2023.
@akhi9729 Жыл бұрын
Next year allegil ee varsham thanne njan germany yil eathum🦋
@abdulkaderashhar2371 Жыл бұрын
Hi
@rongnumber123 Жыл бұрын
നല്ല ഭംഗി ഉണ്ട് നല്ല ശബ്ദവും
@diljithus8287 Жыл бұрын
very Informative! I am about to fly in next month, these infos are well noted and taking care from today. Thanks 👍
@CID-Moosa-1 Жыл бұрын
ഞാൻ munich എന്ന സ്ഥലത്തു കുറച്ചു നാൾ ഉണ്ടായിരുന്നു. Kempinski ഹോട്ടലിൽ. നമ്മുടെ culture അവരുടെ culture ഉ മായി ഒട്ടും ചേർന്ന് പോകാൻ പറ്റില്ല. മഴ വളരെ കൂടുതൽ ആണ്. കുട എപ്പോഴു കൂടെ കരുതണം. ഭക്ഷണം ഭയങ്കര പ്രശ്നം ആണ്. ഉരുളകിഴങ്ങു ആണ് main food. പന്നി ഇറച്ചി സുലഭം.പിന്നെ ഇംഗ്ലീഷ് അറിയുന്ന ജർമൻകാരൻ നമ്മളോട് ജർമനിലെ സംസാരിക്കൂ. നല്ല ആളുകൾ ആണ്.
@சேக்சமிம் Жыл бұрын
Sister have been watching ur videos quiet a while .. Nice content and useful information...May god bless you
@EuropeanSanchari Жыл бұрын
thank you and keep watching 😊
@thambyjacob8797 Жыл бұрын
വീഡിയോസ് കാണാൻ ഇഷ്ട്ടമാണ് കേൾക്കാൻ അതിലേറെ 🎸
@sudarshanakumar5542 Жыл бұрын
എന്റെ പേര് സുദർശനകുമാർ എന്നാണ്. നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന വ്യക്തിയാണ്. ഞാനാണെങ്കിൽ എന്റെ ഭാര്യക്ക് വേണ്ടി നഴ്സിംഗ് പഠിക്കുന്നതിന് അന്വേഷിച്ചപ്പോൾ 26 വയസ്സാണ് പറയുന്നത് മിനിമം. എന്റെ ഭാര്യയ്ക്ക് ഇപ്പോൾ 27 വയസ്സായി. നിങ്ങളുടെ ഭാര്യക്ക് 27 27 വയസ്സ് കഴിഞ്ഞിട്ടുണ്ടെങ്കിൽ ജർമ്മനിയിലേക്ക് pokanഇന്ത്യയിൽ നിന്ന് ഇന്ത്യൻ വിസ അടിച്ചു കിട്ടാൻ സാധ്യതയില്ല എന്നാണ് പറഞ്ഞത്. ഞാൻ എന്താണ് ചേച്ചി വിശ്വസിക്കേണ്ടത്. നിങ്ങളുടെ വീഡിയോയിൽ എല്ലാം ഏജ് ലിമിറ്റ് ഇല്ല ഇല്ല എന്നാണ് പറയുന്നത്. ഇതിന് എനിക്ക് ഒരു റിപ്ലൈ തരണം ചേച്ചി.
@ancyka7752 Жыл бұрын
Enik 27 vayasund. Njan Ausbildung nu vendi language padikkunnund.
@olipor5626 Жыл бұрын
@@ancyka7752 ausbuilding set chyn ntha oru way.....prnju tharuvo?
Bayern super ആണ്. ഞങ്ങൾകു city registration നു അപ്പോയ്ന്റ്മെന്റ് ഒന്നും എടുത്തില്ല. അവിടെ ചെന്ന് നമ്പർ എടുത്തു. ഇംഗ്ലീഷ് ആണ് പറഞ്ഞത് ആദ്യം പോയ സ്ത്രീയുടെ അടുത്ത്. അവർ Ausländer ൽ ഒരു paper ന്റെ കുറവ് ഉള്ളത് കൊണ്ട് പറഞ്ഞു വിട്ടു. പോയിട്ട് തിരിച്ചു വന്നപ്പോൾ വേറെ ഒരു lady ടെ അടുത്ത് ചെന്ന് അവർ german ആണ് സംസാരിച്ചത്.. Ausländer ലെ ഞങ്ങളുടെ paper ready ആക്കുന്ന lady ഇംഗ്ലീഷ് ആണ് പറയുക. എന്നാൽ മറ്റൊരു സ്ത്രീ no ഇംഗ്ലീഷ് only german പറഞ്ഞു 😄. പിന്നെ ഹോസ്പിറ്റൽ 6days admit ആയപ്പോൾ full ഇംഗ്ലീഷ് ആണ് അവര് പറഞ്ഞത്. പിന്നെ എന്റെ മക്കളുടെ സ്കൂളിലും 😂.. അപ്പോ ഇവിടെ നല്ലതല്ലേ..?? എങ്കിൽ അല്ല 😪ജോലിക്കു german തന്നെ വേണം 😮..പിന്നെ ശരിയാണ് എല്ലാം നമ്മൾ തന്നെ ചെയ്യണം. നാട്ടിലെ മടിയന്മാരെ രാഷ്ട്രീയക്കാരെയും സർക്കാർ ജോലിക്കാരെയും ഇങ്ങോട്ട് കൊണ്ട് വിടണം. അനുഭവിക്കണം അവന്മാർ.😅
@remakasim7679 Жыл бұрын
Suppper അറീവുകൾ വലിച് നീട്ടാതെ കറക്ട പോയിന്റ് മാത്രം 👍
@kpgeethavarma Жыл бұрын
സൂപ്പർ അവതരണം മോളെ
@crusader_warrior Жыл бұрын
Nalla voice ❤
@EuropeanSanchari Жыл бұрын
thank you 😊
@emmanueljoseph_ Жыл бұрын
Is there any scope for Civil Engineers Can you do a video regarding job opportunitys for Civil Engineers
@sarathcr1060 Жыл бұрын
Your representation is very attractive.best wishes
@s9ka972 Жыл бұрын
Racism പോലെ തോന്നും എന്നല്ല ഈ പറഞ്ഞതിൽ പലതും Racism തന്നെയാണ് but If you have decided to move to Germany 🇩🇪, you should be ready to face all these
@johnny4175 Жыл бұрын
Correct. This is exactly what we call racism 😃. You can console yourself by thinking that oh it is not racism , but the hard fact remains.
@Mrtribru69 Жыл бұрын
Racism is everywhere bro; even in our kochhu Keralam. After living here so many years in in Europe, I hear time to time from local people ( my Belgian colleagues etc) Asians or Africans ne kaliaakkum; avarkku eppozhum oru superiority complex undu. Many Europeans are ignorant, and some think they know better than us. They dont behave to me like that because I speak local language fluent.
@eldhosevarghese5054 Жыл бұрын
സൗണ്ടാണ് ഹൈലൈറ്റ് .....so unique..
@nammudekollengode Жыл бұрын
സിവിൽ എഞ്ചിനീയർ സ്കോപ് ഉണ്ടോ?
@hazitgi5971 Жыл бұрын
Germaniyile Software developer vaccancy കളെ കുറിച്ച് ഒരു video ചെയ്യാമോ?
@philosebastian3837 Жыл бұрын
Your narration is super
@babuvarghese6786 Жыл бұрын
Very useful video Thank you 👏 💖👌
@sadiqali.e Жыл бұрын
ജർമ്മനിയിലേക്കില്ലേയ്... നിങ്ങളുടെ വീഡിയോസിലൂടെ തത്ക്കാലം കണ്ട് കൊളളാം
@srilakshmir5786 Жыл бұрын
Thank you for the information
@akshayknair Жыл бұрын
Loving your video.. keep going guys!!
@EuropeanSanchari Жыл бұрын
thank you 😊
@nimitha123110 ай бұрын
Launguage padichu athinte exam ezhuthi certificate koode veno for job
@manjusreedhar1005 Жыл бұрын
Compare to Germany, Singapore is far better...
@gourinandana7423 Жыл бұрын
Chechi, can u do list of phd cybersecurity or computer science universities in germany. Bsz i want to apply for that i searched alot in google but i didn't find properly. Plz chechi can u do this
@leonelson8834 Жыл бұрын
I was in Essen and I faced the same issue
@jithink8537 Жыл бұрын
നിങ്ങളെ voice പൊളി അന്നേ
@asniyaasniya3666 Жыл бұрын
Nice voice chachi
@veenar2803 Жыл бұрын
Where are u living in Germany?
@noushuchnr Жыл бұрын
ഞാൻ പോയി German language പഠിച്ചിട്ട് വരാം...☺️
@parvathyem7618 Жыл бұрын
hi chehci , can u share how can we learn to study German there and how can we develop it
I feel it is a waste place. Had to live there a for a few months for job. Ran away as fast as I could. People who want to immigrate should go somewhere else.- usa,Canada, Australia, UK or so.
@lincyj7657 Жыл бұрын
Jerman bhasha mathiyallo nursumark jermaniyil
@ashishkuriakose2450 Жыл бұрын
മതി german langauge annu ഏറ്റവും important Germany il
@zayanzayu127 Жыл бұрын
Hi chechi ningal engineering il eth fieldil aanu work cheyyunath
@shajeera.s2275 Жыл бұрын
Super super super👍👍👌
@ashiqbenoy7171 Жыл бұрын
True 💯
@anandslittleworld941911 ай бұрын
Chechi i m regular viewer of ur videos....all videos are informative....is there any chance for relocating to germany with bachelor in homoeopathic science??
@remaravi332 Жыл бұрын
Hello mam When are u free to talk about some queries
@kprishikumar Жыл бұрын
നമ്മുടെ സർട്ടിഫികറ്റ് recognition ജർമ്മനിയിൽ നിന്നും ചെയ്യാൻ പറ്റുമോ . Rejection ആയി നിൽക്കുവാ
@xtvloger Жыл бұрын
Ente 2 brother study in berling
@athul1040 Жыл бұрын
*What about the fuel price in Germany ?*
@shyneanne6527 Жыл бұрын
Btech electronic and communication, mba finance,operation any scope in Germany? Which level language we need for it?
@harianymatter3552 Жыл бұрын
Guten tag
@shukus8938 Жыл бұрын
Good information
@EuropeanSanchari Жыл бұрын
happy to know that 😊
@MARTIN-ik4sm Жыл бұрын
Anybody know What about the Country Norway Job Opportunites??
@ananyaans528 Жыл бұрын
Hi, thanks for the information, I am working in a German investment bank, and I have got an offer to migrate to FFT, i am planning to take my husband too in a dependent Visa. Is it possible for 2 of us to live with 5000 EURs in FFT with all the expenses at this point of time? As everyone are saying that it’s way too expensive due to war. And also kindly let us know about the courses a dependent who is migrating along with their partner can join to get a job apart from German language(which is kind of mandatory I feel)
@Mrtribru69 Жыл бұрын
If you mean 5000 Euros Net after taxes, it is good salary but still depends on which city, which area you live in. Cities like Berlin, Munich , Hamburg etc are expensive. I am not in Germany, but in the neighbouring Belgium....where living expenses are almost the same as in Germany ( I travel to German cities once in a while). Certain things Germany is expensive, certain things Belgium is more expensive. Learning the local language, able to at least speak and read it good , is the best...makes life much much easier as an expat! Believe me, I did very intensive Dutch language course, watched lot of Dutch and Belgian TV, tried to speak Dutch as much as possible to local people! Now, I speak, read and write Dutch quite fluently ( local people tell me that, when they realise I am from Kerala)
@Anju-nv7mo Жыл бұрын
Very useful
@sarojinir1629 Жыл бұрын
Is any chance to get campus selection after MBA studies in Germany. ?
@asharafasharaf8013 Жыл бұрын
Voice 🤩🤩👌👌
@gowriajesh5293 Жыл бұрын
Can u do a vedio on masters in healthcare administration there?
@jojithomasp514 Жыл бұрын
Chechi, minimum salary ethraya vendath family reunion visa k?
@roys2871 Жыл бұрын
Keep it up dear Good information
@mps9847 Жыл бұрын
ജർമൻ ലാംഗ്വേജ് പഠിക്കാൻ ഈസി ആണോ ?
@ashishkuriakose2450 Жыл бұрын
No വളരെ പാട് ആണ് german പഠിക്കാൻ
@fazaludheenbaiju9148 Жыл бұрын
Avide saadharanna karku pattiya job vallathum kittumo I mean cleaning vallathum ethutharam aayalum
@Shafeeq_Muhammed Жыл бұрын
അങ്ങനെയുള്ള ജോലികൾക്ക് പൊതുവേ പല രാജ്യങ്ങളിൽ നിന്നും അഭയാർത്ഥികൾ ആയി വന്നിട്ടുള്ള ഒരുപാട് പേരുണ്ട് ഇവിടെ. ..അത് കൊണ്ട് നിലവിൽ ജർമനിയിൽ ഇല്ലാത്ത ഒരാൾക്ക് ഇങ്ങനെ യുള്ള ജോലികൾക്ക് കമ്പനികൾ കോൺട്രാക്ട് കൊടുക്കില്ല, കോൺട്രാകട് ഉണ്ടെങ്കിലേ വിസ കിട്ടൂ...ഏതെങ്കിലും വഴിയിൽ ജർമനിയിൽ എത്തിയാൽ പിന്നെ ഏത് ജോലി വേണേലും ചെയ്യാം ..ഭാഷയും ഒരു പ്രശ്നം ആണ്
@navask5674 Жыл бұрын
Polichu
@ankitkumar2011 Жыл бұрын
Hindi? English?
@vinayakks Жыл бұрын
Life of male nurses in germany from other countries otta vakil parayamo sister?
@manualkr6221 Жыл бұрын
Munich😍
@vyshakhpradeep3846 Жыл бұрын
Hii , IELTS mandatory aakumo for ausbildung program ?German language mathiyalo alle?
@Shafeeq_Muhammed Жыл бұрын
Ausbuilding ന് IELTS വേണ്ടി വരില്ല, കാരണം മിക്ക കോഴ്സുകളും ജർമൻ ആണ്
@sam-hk3kc Жыл бұрын
I have 1 doubt Do we need passport to visit their neighbouring countries like swiss atc
@rumz1693 Жыл бұрын
Noo generally your visa might be a schengen visa so ur free to move anywhere inside EU
@Mrtribru69 Жыл бұрын
If you have a valid Schengen visa, you can travel visa free in any Schengen countries. Travelling to Switzerland , Scandinavian countries , UK not possible with Schengen visa. Need seperate visa. With my Indian passport and PR here in Belgium , I still had to apply for UK visa to travel there. But if you have PR here , no problems to travel to Switzerland. But at the border they will check and question travellers.
@ashishkuriakose2450 Жыл бұрын
@@Mrtribru69 thanks for your information, Switzerland and Norway are my dream places 💞😊
@moviescorner8021 Жыл бұрын
Herzlichen dank
@xzprofessor9063 Жыл бұрын
Hardcore language lovers 😂🧑🦯
@EuropeanSanchari Жыл бұрын
indeed 😊
@AmanAman-wm6kl Жыл бұрын
Gym vedio kandillallo
@minnalmurali382 Жыл бұрын
Chechii ningada ella vedios kanar undd. Pakshey msg ayikkan oru vazhi illaa. Insta vazhi kurey msg ayachu no reply
@EuropeanSanchari Жыл бұрын
okay ivide chodicholu 😊
@minnalmurali382 Жыл бұрын
@@EuropeanSanchari chechi njan germany ill Ausbuiding inu prepare cheyunnu undd. Nalla oru option ano athuu. Chechi Ausbuiding iney patti cheytha vedio anu enikkku ithinodu interest thonan ulla karanam
@EuropeanSanchari Жыл бұрын
@@minnalmurali382 ningalde goals aanu ausbildung veno vendeyo ennu tirumanikande. ‘enikku oru joli mathi orupadu padikanda’ enna attitude ulla aalanengil ausbildung edukkam. Athalla nalla oru scientific/ management positionil uyarnna shambalathode nalla career growth ulpade ulla joli venam ennulavakku orupakshe ausbildung oru option alla
@shajiyakkarasaby6033 Жыл бұрын
എന്തിനാ ജർമ്മനിയിൽ പോണേ കേരളത്തിന്റെ തൊട്ടുള്ള തമിഴ് നാട്ടിൽ പോയാൽ പോലും എല്ലാ ബോർഡുകളും ഭാഷയും തമിഴ് തന്നെ മലയാളം മാത്രം അറിയുന്ന വൻ പെട്ടു പോകുo പിന്നല്ലേ ജർമ്മന😄😄😄
@sharafudheenkunjan6956 Жыл бұрын
Superr👌👍👍👍❤
@EuropeanSanchari Жыл бұрын
happy to know that 😊
@sharafudheenkunjan6956 Жыл бұрын
@@EuropeanSanchari tanx
@syamchand867510 ай бұрын
Tough aanallo
@PressMax Жыл бұрын
❤❤❤
@EuropeanSanchari Жыл бұрын
😊😊
@manojoruvil5503 Жыл бұрын
😍🌹👏👏❤️❤️
@roys2871 Жыл бұрын
Good
@Traveling_Sanchari_KL-08 Жыл бұрын
Hi
@Chaandichan_93 Жыл бұрын
🙏🏻🥰
@sujith9435 Жыл бұрын
ചേച്ചി അവിടെ Web development ന് ജോലി സാധ്യത ഉണ്ടൊ ?
@ASARD2024 Жыл бұрын
ഇല്ല
@wikispreadgogo6482 Жыл бұрын
ടോയ്ലറ്റ് പേപ്പർ ഒരു ബുദ്ധിമുട്ട് അല്ലെ
@ROHITRAJ-yz4qt Жыл бұрын
Veedukalil athoru preshnm allallo.. Public toiletsil mathrame prblm aayi thonnu
@tinusai2919 Жыл бұрын
🌺💖💖💖🌺
@Shafeeq_Muhammed Жыл бұрын
ഭാഷ അല്ലേ, അതൊക്കെ അവിടെ ചെല്ലുമ്പോൾ സംസാരിച്ച് അങ്ങ് സെറ്റ് ആവും എന്നാവും പലരും ചിന്തിക്കുന്നത്, ഞാനും അങ്ങനെ ഒക്കെ ചിന്തിച്ച് നാട്ടിൽ നിന്നും B 1 വരെ പഠിച്ച് ആണ് വന്നത്, പക്ഷേ ഇപ്പഴും ഇവര് പറയുന്ന 80% കാര്യങ്ങളും മനസ്സിലാവുന്നില്ല, ജോലി സ്ഥലത്ത് ജർമൻ അല്ലാതെ വേറെ ഓപ്ഷൻ ഇല്ലാത്തത് കൊണ്ട് 20% മനസ്സിലാവും...
@ashishkuriakose2450 Жыл бұрын
Yes German nalla tough ആണ് mattu langauge pole alla njan ippol German പഠിച്ചൊണ്ട് irikkuvaan