Oru Sanchariyude Diary Kurippukal | EPI 520 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 366,679

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_520
#santhoshgeorgekulangara #sancharam #travelogue #laos #laostravel #laoslife #laljose #SanDiego #arizona
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 520 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Пікірлер: 475
@mayachandrathil
@mayachandrathil 9 ай бұрын
സന്തോഷ് സർ, നമ്മുടെ നാടിനെ കുറിച്ചുള്ള സ്വപ്നം പങ്കുവയ്ക്കാൻ മടിയ്ക്കേണ്ട.... ആ സ്വപ്നത്തിനൊപ്പം സഞ്ചരിച്ച് മികച്ച പൗരബോധമുണ്ടായവർ ഏറെയുണ്ട് നമ്മുടെ നാട്ടിൽ... ഞാനുൾപ്പെടെ💪
@anandhusunil3349
@anandhusunil3349 9 ай бұрын
👍🏻👍🏻👍🏻👍🏻
@sk4115
@sk4115 9 ай бұрын
Najum❤👍
@kavithamaheswaran4217
@kavithamaheswaran4217 9 ай бұрын
തീർച്ചയയിട്ടും.. ഒട്ടും തന്നെ ബോർ അടിക്കില്ല ..
@jeevanjijo3318
@jeevanjijo3318 9 ай бұрын
👍
@aghileshkumar
@aghileshkumar 9 ай бұрын
👍👍
@AjithKumar-ce6sl
@AjithKumar-ce6sl 9 ай бұрын
❤❤❤🙏🙏🙏🙏..1984 ൽ ആണ് ഞങളുടെ നാട്ടിൽ 2 വീട്ടിൽ TV മേടിച്ചത്.. ഇന്ദിരജി യുടെ മരണവും, ഏഷ്യൻ ഗെയിംസ് ഉം കാണാൻ 100 കണക്കിന് പേരോടൊപ്പം ഞാനും പുറത്ത് നിന്നിരുന്നു.. ഓർമ്മകൾ.. 🙏🙏
@Mrmatrix587
@Mrmatrix587 2 ай бұрын
Another dictator
@army12360anoop
@army12360anoop 9 ай бұрын
ഞാൻ ജനിച്ചത് 1981 സാർ പറഞ്ഞ എല്ലാം ബാല്യകാല അനുഭവങ്ങളിലൂടെയും കടന്ന വന്നതാണ് ഞാൻ ഓർക്കുമ്പോൾ തന്നെ രോമാഞ്ചമാകുന്നു ആ കാലഘട്ടം❤❤❤
@jayalekshmyb1627
@jayalekshmyb1627 9 ай бұрын
സാർ പറഞ്ഞ ഈ കാലയളവിൽ ഞങ്ങളുടെ ചവറ ശങ്കരമംഗലത്തു് എന്റെ ചിറ്റപ്പൻ എഞ്ചിനിയർ ആയ തമ്പിസാർ എന്ന ശ്രീ സതീനാഥിന്റെ വീട്ടിൽ ആദ്യത്തെ കെൽടോണിന്റെ ടെലിവിഷനും അന്നത്തെ ഓർമ്മകളും ശ്രീമതി ഇന്ദിര ഗാന്ധിയുടെ മരണവും തുടർന്നുള്ള പ്രക്ഷേപണങ്ങളും പിരിപിരിപ്പും ടെലിവിഷനു മുമ്പിലുള്ള ഞങ്ങൾ ആ നാട്ടുകരുടെ തിക്കും തിരക്കും 1982 കാലഘട്ടവും എല്ലാം ഓർമ്മപ്പെടുത്തി. നന്ദി ശ്രീ സന്തോഷ് സാർ🙏🙏🙏♥️♥️
@shemi.maryamyas
@shemi.maryamyas 9 ай бұрын
സഫാരിയിലെ" ഒരു സഞ്ചരിയുടെ ഡയറി കുറിപ്പും" ഏഷ്യാനെറ്റ്‌ ന്റെ "വല്ലാത്തൊരു കഥയും "ഇത് 2 ഉം സ്ഥിരം കാണുന്നവരുണ്ടോ 😍
@BijoyjoyJoy-wr2uz
@BijoyjoyJoy-wr2uz 9 ай бұрын
സഫാരി സ്ഥിരം കാണാറുണ്ട്..
@cloud_media
@cloud_media 9 ай бұрын
Asianetle science talk full kanum
@ajuazrin6495
@ajuazrin6495 9 ай бұрын
2 kaanarud sk athu ginaanu
@maiommmymu7106
@maiommmymu7106 9 ай бұрын
Yes👍
@niyaju9510
@niyaju9510 9 ай бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പ്. സഞ്ചാരം ചരിത്രം എന്നിലൂടെ വല്ലാത്തൊരു കഥ. മറിമായം. ❤❤❤❤❤.
@ankurian20
@ankurian20 7 ай бұрын
ഇവിടുത്തെ രാഷ്ട്രീയക്കാരുടെ അഴിമതിയും ജനങ്ങളുടെ മനസ്ഥിതിയും മാറാതിടത്തോളം കാലം നാടിനെക്കുറിച്ചുള്ള നമ്മുടെ സ്വപ്‌നങ്ങൾ സ്വപ്നങ്ങളായി തന്നെ നിലനിൽക്കും.
@BijoyjoyJoy-wr2uz
@BijoyjoyJoy-wr2uz 9 ай бұрын
2024 ജനുവരി 7 ഞായർ മധുരമുള്ള സൺ‌ഡേ 🤗🤗 ആലഞ്ചേരി ഫാൻസ്‌ ആരെങ്കിലും ഉണ്ടോ 🤗🤗
@sajanthomas4995
@sajanthomas4995 9 ай бұрын
Hey Prabhu....
@shahbasali710
@shahbasali710 9 ай бұрын
യൂറോപ്പിന്റെ കഥകൾ രണ്ട്‌ വർഷം മുൻപ് കേട്ടിരുന്നപ്പോൾ അത് എനിക്കും അനുഭവിക്കാൻ കഴിയും എന്ന് സ്വപ്നത്തിൽ വിചാരിച്ചിട്ടുണ്ടായിരുന്നില്ല പക്ഷെ ഇപ്പോൾ രണ്ട്‌ വർഷമായി ഞാൻ യൂറോപ്പിൽ ആണ് സഞ്ചാരിയുടെ ഡയറികുറിപ്പുകളിൽ സ്വപനം പോലെ കണ്ട യൂറോപ്പിലെ 6 രാജ്യങ്ങളിൽ സഞ്ചക്കാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായി inspiration💯by the great SGK ❤
@niyaju9510
@niyaju9510 9 ай бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പ്. സഞ്ചാരം ചരിത്രം എന്നിലൂടെ വല്ലാത്തൊരു കഥ. മറിമായം. ❤❤❤❤❤
@canyouvish
@canyouvish 9 ай бұрын
Aa Yathrayil is also a good playlist
@basheer386
@basheer386 9 ай бұрын
ജനങ്ങൾക്ക് ഒരുപാട് ഉപകാരപ്പെട്ട ജന്മം ❤❤❤❤
@muhammedafreen4349
@muhammedafreen4349 8 ай бұрын
4:01
@travelographyvideo
@travelographyvideo 9 ай бұрын
കാത്തിരുന്നു... കറക്റ്റ് എടുത്തപ്പോൾ തന്നെ നോട്ടിഫിക്കേഷൻ... ഫസ്റ്റ് കമൻ്റ്❤
@ഹംസവെട്ടം...തിരൂർ
@ഹംസവെട്ടം...തിരൂർ 9 ай бұрын
ഡയറി കുറിപ്പ് ഒരുമണിക്കൂർ ആക്കണമെന്ന് ആഗ്രഹമുള്ളവർ ലൈക്ക് ചെയ്യൂ....ഈ അര മണിക്കൂർ അഞ്ച് മിനിറ്റ് പോലെ പോവാണ്....😢
@BinuJayan-d4m
@BinuJayan-d4m 8 ай бұрын
I thought I am the only one who felt this …. Really glad that I have some company
@unnikrishnanvaderi3061
@unnikrishnanvaderi3061 8 ай бұрын
Really 😢
@josect8023
@josect8023 9 ай бұрын
ഇത്രയും വികാരഭരിതനായി കാണുന്നത് ആദ്യമായിട്ടാണ്!
@moideenmanningal9674
@moideenmanningal9674 9 ай бұрын
SGK വികാരഭരിതാനാകും... അതാണ് നമ്മുടെ വിദ്യാഭ്യാസ രീതിയുടെ അവസ്ഥ..... അടുത്ത തലമുറയെ എങ്കിലും രക്ഷിക്കാൻ കഴിഞ്ഞെങ്കിൽ 😪😪
@sudheeshbabu6882
@sudheeshbabu6882 9 ай бұрын
കഴിഞ്ഞ എപ്പിസോഡില്‍ (519) അമേരിക്കന്‍ സഞ്ചാരം അവസാനിച്ചതായി SGK പറഞ്ഞില്ല. രാവിലെ ആലഞ്ചേരി കഥ കേള്‍ക്കാന്‍ Ready ആയി വന്നപ്പോള്‍ .... പ്ളിങ്ങ്...😅😂😂
@auraultra86
@auraultra86 9 ай бұрын
Same
@jibinjibin689
@jibinjibin689 9 ай бұрын
Yes
@josesamuel136
@josesamuel136 9 ай бұрын
അതെ ആലഞ്ചേരി എന്തായി
@24ct916
@24ct916 9 ай бұрын
പ്രേക്ഷകരുടെ ആവശ്യം മാനിച്ച് ആലഞ്ചേരിയെ ചരിത്രം എന്നിലൂടെ യിൽ കൊണ്ടുവരാമെന്ന് സാർ പറഞ്ഞല്ലോ.
@m4mathss
@m4mathss 9 ай бұрын
true.......................
@Rojith
@Rojith 9 ай бұрын
സന്തോഷ് സർ ശരിക്കും രോമാഞ്ചം ഉണ്ടാക്കി! ആദ്യ Television നും പിന്നെ ഒരു ചാനൽ ഉടമസ്ഥനും ആയ കഥ പറഞ്ഞു കേട്ടപ്പോ, ഞാൻ ഒരു 80s ആൾ ആയതോണ്ട് ശരിക്കും ആ ഒരു feel Goosebump ആണ്😊
@Johnsontt1980
@Johnsontt1980 9 ай бұрын
ഹിറ്റ്ലറുടെ കഥകൾ കേൾക്കുമ്പോൾ നമ്മുടെ നാട്ടിലുള്ള ഒരു തള്ളുമാമനുമായി സാമ്യം തോന്നുന്നവർ ആരൊക്കെ
@NopzYTKL
@NopzYTKL Күн бұрын
😂😂😂 +mind set 😂
@devakrishna6095
@devakrishna6095 9 ай бұрын
ആദ്യമായിട്ടാണ് സർ ഇങ്ങനെ ഒരു pattern ഷർട്ട്‌ ഇട്ടു കാണുന്നത്. അടിപൊളി 👍👍👍 ഇത് സർ നു ചേരുന്നുണ്ട്.
@keralacafe1285
@keralacafe1285 9 ай бұрын
90 കളുടെ അവസാനങ്ങളിൽ 2000 തിന്റെ തുടക്കത്തിൽ അയലത്തെ വീട്ടിലെ ടീവി കാണാൻ പുറത്തെ ജനലിൽ കൂടി തിരക്കി കണ്ടിരുന്ന എന്റെ കൗമാരം ഇന്നും ജാള്യതയോടെ ഓർക്കുന്നു...😢
@thresiammababu5971
@thresiammababu5971 8 ай бұрын
Say it proudly, why embarrass?
@binoypt3652
@binoypt3652 9 ай бұрын
എങ്ങിനെയെങ്കിലും ഇദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാൻ നിരവധി പേർ ശ്രമിക്കുന്നുണ്ട്. ഭാവിയിൽ നിരവധി ആരോപണം വന്നേക്കാം. മതങ്ങളും രാഷ്ട്രീയവും ഇദ്ദേഹത്തിനെതിരാകും. പക്ഷേ നമ്മൾ ഇദ്ദേഹത്തോടൊപ്പമായിരിക്കും❤
@famousbagomassery7109
@famousbagomassery7109 9 ай бұрын
അയാളുടെ ഒരു വാക്കു മതി അയാളെ മനസിലാക്കാൻ. കുറച്ചു ജൂതെന്മാരെ ഞാൻ കൊല്ലാതെ ബാക്കി വെക്കുന്നു. ഞാൻ അവരെ എന്തിനു കൊന്നു എന്ന് വരുന്ന തലമുറയ്ക് മനസിലാക്കാൻ വേണ്ടി. വല്ലാത്ത വാക്ക്
@ղօօք
@ղօօք 9 ай бұрын
ഇയാൾ അത്യാവശ്യം വെളവനും കൂടിയാണ് അത് മനസ്സിലാക്കാൻ ബുദ്ധിയില്ലാത്തവർ എല്ലാം തള്ളിപ്പറഞ്ഞു ഇയാളുടെ ഫാനായി നടക്കും 😂
@sumadevits4972
@sumadevits4972 8 ай бұрын
​@@ղօօքvelavanmaarude സൊസൈറ്റി യില് പരിക്കില്ലാതെ ജീവിക്കണം എങ്കിൽ നമ്മളും velav ഇറക്കണം😂😂😂
@jophinekurisinkaljos8610
@jophinekurisinkaljos8610 9 ай бұрын
ആലഞ്ചേരിക്കഥകൾ കേൾക്കാൻ ഓടിവന്ന ഞാൻ❤️❤️❤️
@nitzgourmettales-ngt
@nitzgourmettales-ngt 9 ай бұрын
ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ഒരു പരുപാടി aanu ഇതു, അതിന്റെ വിവരണം കൊണ്ട് മാത്രം അല്ല, അതിൽ നിന്നും ഉള്ള നമ്മുടെ നാടിനെ പറ്റി ഉള്ള തങ്ങളുടെ സ്വപ്നം അല്ലെ ഗിൽ നമ്മുടെ നാട്ടിൽ വരേണ്ടേ മാറ്റങ്ങൾ എന്തൊക്കെ എന്നു കേൾക്കാൻ കൂടി ആണ്, sir ntഎന്റെ ഡയറി കുറിപ്പുകളിലൂടെ മറ്റു രാജ്യങ്ങളുടെ നല്ല കാര്യങ്ങൾ ഇവിടെയും നടപ്പിലായിരുനെങ്ങിൽ എന്നു താങ്ങളോടൊപ്പോം സ്വപ്നം കാണുന്ന സഫാരി യുടെ ഒരുപാടു പ്രേക്ഷകർ ഉണ്ട്. ❤️❤️❤️
@radhaak5026
@radhaak5026 3 ай бұрын
ചരിത്രമറിഞ്ഞു സഞ്ചരിക്കുമ്പോഴാണ് യഥാർത്ഥ സുഖം എന്ന് പറഞ്ഞത് വളരെ സത്യം
@binoymani3819
@binoymani3819 9 ай бұрын
ഒരു നൂറു പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ ഉള്ള അറിവ് ലഭിച്ചു, Thank you so much sir for your valuable information ❤❤❤❤
@myownvlog7224
@myownvlog7224 9 ай бұрын
10/20 ദിവസത്തിന് ശേഷം ഞാൻ ഇപ്പോഴത്തെ രാജ്യത്തിൽ നിന്ന് ജർമ്മനി യിലേക്ക് മാറുവാൻ ഉള്ള തയ്യാറെടുപ്പിലാ!കൃത്യമായി കൃത്യ സമയത്തു തന്നെ ഞാൻ ആഗ്രഹിച്ച ഈ വീഡിയോ വീഡിയോ!വളരെ നന്ദി,സാർ
@jyothisgeorge1210
@jyothisgeorge1210 9 ай бұрын
ചിത്രഹാർ my favourite ❤
@sheeja.george7007
@sheeja.george7007 9 ай бұрын
എന്റെ വീട്ടിലും, എന്റെ അമ്മാവിട്ടിലും ടിവി വേടിച്ചപ്പോൾ ഇതുപോലെ ധാരാളം ആൾക്കാർ ഞായറാഴ്ചയിലെ നാലു മണിക്കുള്ള സിനിമ കാണാൻ വരുന്നത് ഞാനോർത്തു..( ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി )
@unnikrishnanab4799
@unnikrishnanab4799 9 ай бұрын
Safari tv ഒരു ലഹരി ആണ്
@aadhilshah4518
@aadhilshah4518 9 ай бұрын
waiting for alanchery stories🌚
@prasanthshan6219
@prasanthshan6219 9 ай бұрын
18:00 ohhh power🗣️❤️‍🔥
@artist6049
@artist6049 9 ай бұрын
❤👍 നിലവിലെ സാഹചര്യങ്ങളിൽ നിന്നും കേരള ജനതയ്ക്ക് ഒരു നല്ലമാറ്റമുണ്ടാകട്ടെ.
@SanasKitchenSpecial
@SanasKitchenSpecial 9 ай бұрын
ടെലിവിഷൻ.. ഓർമ്മക്കുറിപ്പ് 😍😍😍
@satheeshsubramanian997
@satheeshsubramanian997 9 ай бұрын
പോളണ്ടിനെ പറ്റി നീ ഇനി ഒരക്ഷരം മിണ്ടരുത്...ദ ഗ്രേറ്റ് ശ്രീനിവാസൻ ❤❤❤❤❤
@Neenapeacock
@Neenapeacock 9 ай бұрын
I have watched Sancharam episode of this and was impatiently waiting for this kurippukal ❤❤❤
@series6866
@series6866 4 ай бұрын
💯... Part time job cheyyanulla facilities undakanam. Verutheyan ithreyum time collegil attendance nu vendi chilavakkunnath.
@shalikdubai9237
@shalikdubai9237 9 ай бұрын
Out of Focus, വല്ലാത്തൊരു കഥ, ഡയറികുറിപ്പുകൾ 🔥
@DeepDive2255
@DeepDive2255 9 ай бұрын
Haha… bro! These are the same programs which are my favourite too 😊
@akshayraju3891
@akshayraju3891 9 ай бұрын
ഓട്ടോ ഫോക്കസ് പറി തുഫ്
@Vimalkumar74771
@Vimalkumar74771 9 ай бұрын
Aanni frank... ആ നൊമ്പരം ഇന്നും മാറിയിട്ടിയില്ല.. 😭😭
@sherinashok1405
@sherinashok1405 9 ай бұрын
We can understand the efforts you take to air this half an hour episode every Sunday, but it is always felt, it ends very fast ! ❤❤❤ just waiting for the coming Sunday eagerly ❤
@Vpr2255
@Vpr2255 9 ай бұрын
16:42 ഹിറ്റ്ലർ WW1 Vetran ആണ് അതാണ് ആയാളുടെ identity അതിൽ പിടിച്ചു കയറി, ഒരിക്കൽ ബ്രിട്ടീഷ് പട്ടാളകാരൻ കൊല്ലാത്ത വിട്ട് കഥ ഉണ്ട് ⚔️
@india3146
@india3146 9 ай бұрын
Germany 🇩🇪 - Bevria state - Munich - seldon haley - everything is beautiful
@abdulmajeedabdulmajeed4614
@abdulmajeedabdulmajeed4614 Ай бұрын
സാറിൻ്റെ അവതരണം കേട്ടാൽ നമ്മളും ആ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നതായി തോന്നും നല്ല ഓർമശക്തിയും ഒക്ടോബർ 5 വെള്ളിയാഴ്ച കാലത്ത് 5 മണിക് ഖത്തർ എയർ വേഴ്സിൽ പോയി എത്ര ക്ര്യത്യമായ നമ്മ ളെയും കൈപിടിച്ച് കാണിക്കുന്ന പോലെ ഞാൻ ഒരു മാസം മുൻപ് ദുബായിലെത്തിയ സമയംസമയം എനിക്ക് ഓർമയില്ല😅
@granstin
@granstin 9 ай бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരം ഒന്ന് ലുലു യൂസഫലി സർ രണ്ട് സഞ്ചാരം സന്തോഷ് സർ🎉 👍
@optimus928
@optimus928 8 ай бұрын
മുതുകടും കൂടെ വരണ്ടതാണല്ലോ എന്തു പറ്റി 😂
@MOHAMMEDHARSHADNP
@MOHAMMEDHARSHADNP 9 ай бұрын
ആലഞ്ചേരി കഥ waiting
@sujiththomas7283
@sujiththomas7283 9 ай бұрын
ആലഞ്ചേരി പോയോ😢😢 മിസ്സ് u
@cctvnetworking6430
@cctvnetworking6430 7 ай бұрын
ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം
@namshidkp
@namshidkp 4 ай бұрын
അതിമനോഹരം,, ഗംഭീരം എന്നീ വാക്കുകൾ SGK പറയുമ്പോൾ വല്ലാത്ത ഫീൽ ആണ്... ❤️
@unnikrishnanunnikrishnan6111
@unnikrishnanunnikrishnan6111 9 ай бұрын
ആലഞ്ചേരി MISS U ഡാ 😪
@mayachandrathil
@mayachandrathil 9 ай бұрын
😢
@sajeevkumar4503
@sajeevkumar4503 9 ай бұрын
സന്തോഷ്‌ ജീ...nostalgia
@aaansi7976
@aaansi7976 8 ай бұрын
സാറ് പറഞ്ഞത് ശരിയാണ് ഞാനും അയൽപക്കത്തെ വീട്ടിൽ പോയി ടിവി കണ്ടിട്ടുണ്ട് ഞായറാഴ്ച ഉള്ള സിനിമ ഒരു കാറ്റ് മഴയെ വന്നാൽ വെറും പിരിപിരി പ്പു മാത്രം കാണാം അതും നോക്കി വായും പൊളിച്ച് ഇരുന്നിട്ടുണ്ട് 😅😂😂😂 91, ൽ എന്റെ വീട്ടിൽ T v വാങ്ങിച്ചു പിന്നെ വീട് സിനിമ തിയേറ്റർ പോലെയാണ് ഞായറാഴ്ച കുറെ ആൾക്കാർ സിനിമ കാണാൻ വരും ഞങ്ങൾക്കിരിക്കാൻ സ്ഥലം കിട്ടത്തില്ല എല്ലാവരും അകത്ത് പുറത്തു ജനലിലൂടെയും 🙆‍♀️😇😇😇 😔 പോയ കാലം ഓർമ്മ വന്നു 😍👌 സാറിന്റെ വിവരണം ഒരുപാട് ഇഷ്ടമാണ് അന്ന് ജനലിലൂടെ എത്തി നോക്കിയെങ്കിൽ ഇന്ന് ലോകം അറിയപ്പെടുന്ന ഒരാളായി മാറിയില്ലേ സാർ ടെലിവിഷൻ രംഗത്ത് തന്നെ💪😍ബിഗ് സല്യൂട്ട് സൂപ്പർ എപ്പിസോഡ് താങ്ക്യൂ സാർ 💐..
@rajeshpannicode6978
@rajeshpannicode6978 9 ай бұрын
50 വയസ്സായിട്ടും ഒരു പണിയും അറിയാത്ത ഞാനും ഈ ചാനൽ ഇഷ്ടപ്പെടുന്നു
@mayachandrathil
@mayachandrathil 9 ай бұрын
🤣🤣🤣🤣🤣🤣
@abduljaleelk8926
@abduljaleelk8926 9 ай бұрын
Our college education system waste of time...100% 👍 agreed.
@Karthika-n87
@Karthika-n87 9 ай бұрын
ഡയറി കുറിപ്പുകൾ ❤👍🙏
@TheKooliyadan
@TheKooliyadan 9 ай бұрын
ആലഞ്ചേരിയെ മറക്കല്ലേ 😍😍😍
@ramuaravindan
@ramuaravindan 9 ай бұрын
അമേരിക്കൻ യാത്ര മുഴുവൻ ആക്കിയില്ലല്ലോ... ആലഞ്ചേരി വിരട്ടിയോ 🤔
@viveknarayanan5087
@viveknarayanan5087 9 ай бұрын
ഹിറ്റ്‌ലറിൻ്റെ കഥ എനിക്ക് ഒരുപാട് ഇഷ്ടമാണ്.. But SGK - Lal Jose - Aalenchery Combo stories. It's an EMOTION...🥵 PLEASE CONTINUE IT...🙏
@auraultra86
@auraultra86 9 ай бұрын
True
@sudheeshr8528
@sudheeshr8528 9 ай бұрын
miss u ആലഞ്ചേരി bro❤
@shajudheens2992
@shajudheens2992 9 ай бұрын
Well said about Old Television and Antenna 📡 its bring out my old memories
@balasubrahmaniamnambisan8493
@balasubrahmaniamnambisan8493 8 ай бұрын
പരസ്യമില്ലാത്ത സവാരി ചാനൽ പോലെ, പരസ്യമില്ലാത്ത ഒരു ദിനപത്രം ജനങ്ങൾ സ്വപ്നം കാണാറുണ്ട്.പൈസ കൊടുത്ത് നെഗറ്റീവ് ന്യൂസുകളും, പരസ്യങ്ങളും, ചരമവും കണ്ട് മടുത്ത ജനങ്ങളുണ്ട്.
@bijujoseph3570
@bijujoseph3570 9 ай бұрын
രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഏറ്റവും ഹൃദയ സ്പർശിയായ ഒരു വിവരണം കിട്ടണമെങ്കിൽ 1959 ൽ പുറത്തിറങ്ങിയ ഒരു യാത്ര വിവരണം ഉണ്ട്. കുരിശിൻ്റെയും കമ്മ്യൂണിസത്തിൻ്റെയും നാട്ടിൽ നിന്ന് എന്ന ബുക്ക്. NBS ആണ് ഇതിൻ്റെ പ്രസാധകർ, K.X.അഗസ്റ്റിൻ എന്ന ആൾ പ്രാഗിൽ നിന്ന് ഭാര്യക്ക് അയച്ച കത്തുകൾ ആണ് ഒരു ബുക്ക് ആയി മാറിയത്. ഹൃദയ സ്പർശിയായ ഒരു ബുക്ക്.
@bijuvarghese6170
@bijuvarghese6170 9 ай бұрын
I have read the book, is it available?.
@prakashbabu2309
@prakashbabu2309 6 ай бұрын
പുതിയ തലമുറയ്ക്ക് ഒരുപാട് മെസ്സേജുകൾ കൊടുക്കുന്നതാണ്
@mayachandrathil
@mayachandrathil 9 ай бұрын
ആലഞ്ചേരിയെ ആരേലും മറന്നോ?
@arundevKL01
@arundevKL01 8 ай бұрын
അത്ഭുതപ്പെടുത്തുന്ന അവതരണം❤
@manojs7196
@manojs7196 9 ай бұрын
Alancheri stories ini ille😢😢😢😢
@BijoyjoyJoy-wr2uz
@BijoyjoyJoy-wr2uz 9 ай бұрын
ആലഞ്ചേരി അതൊരു വല്ലാത്ത അനുഭവം തന്നെ 🤗🤗🤗ആലഞ്ചേരിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു 🤗🤗
@engineer9458
@engineer9458 9 ай бұрын
സഞ്ചാരം സന്തോഷ് sir 👌👌👌👌👌👌🔥🔥🔥
@valakkudakkaran
@valakkudakkaran 9 ай бұрын
Super sunday ❤❤❤🥰
@georgevj-vq8uj
@georgevj-vq8uj Ай бұрын
ഈ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് .
@NajeebAbdu
@NajeebAbdu 9 ай бұрын
Beautiful episode
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 9 ай бұрын
SGK Fans Assemble ❤
@akhilv3226
@akhilv3226 8 ай бұрын
എന്ത് നല്ല അറിവുകൾ ആണ് താങ്കൾ പറഞ്ഞ് തരുന്നത് ഒരുപാട് നന്ദി❤
@Thangalspm
@Thangalspm 9 ай бұрын
എന്ത് , എഴുതി കമന്റണം എന്നറിയാതേ ഉഴലുകയാണെൻ ഹൃദയം ...❤❤❤
@cirildominic347
@cirildominic347 8 ай бұрын
കഴിഞ്ഞ 2 weeks ആയി ജർമ്മനിയിൽലൂടെയും മ്യൂണിക് ൽ കൂടിയും , യാത്ര ചെയ്യുന്ന ഞാൻ… മ്യൂണിക് ൽ ഇരുന്നു ഇത് കാണുമ്പോൾ സന്തോഷം വരുന്നു.
@thedoomedone-
@thedoomedone- 9 ай бұрын
Missing Aalancheri life stories🎉
@chiyaanpratheekphotographer
@chiyaanpratheekphotographer 9 ай бұрын
ഇനി ഞാൻ അത് പറയുന്നില്ല, ഒത്തിരി പറഞ്ഞു, ആളുകൾക്ക് അത് ബോറടിച്ചു കാണും. !!! 1990ൽ തന്നെ ജീവിക്കുന്നവർക്ക് അത് ബോറടിക്കും, മാറണം മാറ്റം വരുത്തണം എന്ന് വിചാരിക്കുന്നവർ വീണ്ടും കേൾക്കും, പ്രവർത്തിക്കും.
@mrudulsm5716
@mrudulsm5716 9 ай бұрын
😢 എവടെ .. ആലഞ്ചേരി eavidei ... !!?? ചുമ്മാ, u are the right person.. storey teller.. continue
@mjsmehfil3773
@mjsmehfil3773 9 ай бұрын
Dear Loving Santosh Brother.. Superb narration... energetic.. emotional.. Thank you very much for your efforts to enlighten us about DEVIL HITLER.. He killed Millions of humans... Thank you for showing us those places.. Congratulations God bless you abundantly With regards prayers Waiting for your next video.. Sunny Sebastian Ghazal Singer Kochi. 🌹🙏❤️
@V4Gamer-qk2bo
@V4Gamer-qk2bo 9 ай бұрын
Waiting for this 🔥
@josoottan
@josoottan 9 ай бұрын
പാലാക്കാരനായ എൻ്റെ അപ്പനും 84 ൽ TV കൊണ്ടുവന്ന് ഞങ്ങളെയും നാട്ടുകാരേയും ഒരുപോലെ ഞെട്ടിച്ചിരുന്നു, പക്ഷേ സന്തോഷ് സാറിനെപ്പോലെ ആരും ഉദയം ചെയ്തില്ല! ഈ ഞാനും! എന്നാൽ നാട്ടിൽ ഏറ്റവും ആദ്യം TV ഉപേക്ഷിച്ചതും ഞങ്ങളായിരുന്നു.
@MuhammedJafeer-el9yu
@MuhammedJafeer-el9yu 9 ай бұрын
ഈ കഥയിൽ ഇന്ത്യക്ക് ജനങ്ങൾക്ക് ഒരുപാട് പാഠങ്ങൾ ഉണ്ട്
@goahead7125
@goahead7125 9 ай бұрын
ഇൻഡ്യയുടെ മോചനം💥
@jobinbabyjoseph7214
@jobinbabyjoseph7214 9 ай бұрын
Power full words🔥🔥🔥
@vcreations66
@vcreations66 8 ай бұрын
അവിടെനിന്ന് ഹിറ്റ്ലറിൻറെ ചരിത്രം മാറുകയായിരുന്നു ജർമ്മനിയുടെ ചരിത്രം മാറുകയായിരുന്നു ലോകത്തിന്റെ ചരിത്രം മാറുകയായിരുന്നു !!! രോമാഞ്ചത്തോടെയല്ലാതെ നിങ്ങളെ കേൾക്കാനാവില്ല Mr.Santosh, പ്രത്യേകിച്ച് ചരിത്രം പറയുമ്പോൾ. 😍😍😍
@sudarshanpv8431
@sudarshanpv8431 9 ай бұрын
ഹിറ്റ്ലർ ക്രൂരനാണെങ്കിലും ആ മനുഷ്യൻ ജർമ്മനി പിടിച്ചെടുത്തത് തുടക്കം കുറിച്ച സ്ഥലം കണ്ടത് വളരെ സന്തോഷമായി ഇനി അടുത്ത എപ്പിസോഡുകളിൽ മ്യൂണിക്കിന്റെ ചരിത്രത്തെ കുറിച്ച് പറയുമോ
@muneercholakkal5034
@muneercholakkal5034 9 ай бұрын
SGK ഈ കൈകൂലികാരുടെ സാമ്രാജ്യത്തിൽ സ്വപ്നം കാണാനേ വിധിയുള്ളു
@jacobvarghese4531
@jacobvarghese4531 8 ай бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ മനസിലായി പഴയ ജർമനിയും ഇന്നത്തെ നമ്മുടെ ഭരണവും തമ്മിൽ വളരെ സാമ്യം ഉണ്ട്....!? ഈ അടുത്ത കാലത്ത് അതിനോട് കൂടുതൽ അടുത്തു കൊണ്ടിരിക്കുന്നു....!? ചോദിക്കാനും പറയാനും ആരുമില്ലാത്ത ദുരവസ്ഥ...!? SGK നമ്മുടെ പുതിയ തലമുറയെ കൂടുതൽ പ്രബുദ്ധരാക്കി ...!? പുള്ളിയോട് കുട്ടികൾക്ക് നന്ദിയും കാണും!!!!????
@DeepDive2255
@DeepDive2255 9 ай бұрын
This episode made my day❤ Thank you SGK💚 You never fail to motivate!
@seonsimon7740
@seonsimon7740 9 ай бұрын
Solapur, Mumbai, Bangalore, New Delhi, Bhubaneswar, Jodhpur, Pune, Hyderabad, Madurai, Ghaziabad, Navi Mumbai, Nagpur, Vadodara, Thane, Noida, Chennai, Calcutta, Nashik, Aurangabad, Pimpri-Chinchwad, Ahmedabad, Surat, Visakhapatnam, Jaipur, Lucknow, Indore, Patna, Coimbatore, Gurgaon, Siliguri, Kashmir, Dwarka, Goa ഇന്ത്യയിലെ ഈ സ്ഥലങ്ങൾ latest 2024 sancharam visuals കാണിക്കൂ. എങ്ങനെയാണ് ഇവരെല്ലാം വികസനം കൊണ്ട് വന്നതെന്നും എന്തുകൊണ്ട് കേരളത്തിലെ അവസ്ഥ വളരെ പിന്നിലെന്നു. New episodes വേണം. Old episodes കാണിച്ച് ഇനി bore ആക്കരുത്
@SajimonAs-pg3ht
@SajimonAs-pg3ht 9 ай бұрын
എന്റെ തലമുറയ്ക്ക് പറഞ്ഞ മനസ്സിലാവും പ്രിയ സാർ😊 പിന്നെ malayalee സമൂഹത്തിനിട്ട് nice ആയി ഒരു കൊട്ടും കൊടുത്ത് ....😅
@tonyjohn8020
@tonyjohn8020 9 ай бұрын
Thanks dear SGK & team safari TV.🌲🌹💮🌸🌼🌻💐🌺
@manojnair9343
@manojnair9343 9 ай бұрын
അവസാനം പറഞ്ഞ കാര്യങ്ങൾ ❤️🫶🏻
@asifasif-gd3px
@asifasif-gd3px 9 ай бұрын
Sgk..അതൊരു പടപ്പ് തന്നെ ❤❤
@illias99mt25
@illias99mt25 9 ай бұрын
രണ്ടാം ലോകമഹായുദ്ധത്തിൽ അറിഞ്ഞതിലും കൂടുതലായിരിക്കും നമ്മൾ അറിയാത്ത സത്യങ്ങൾ ഒരുപക്ഷേ.
@moideenmanningal9674
@moideenmanningal9674 9 ай бұрын
SGK.....ആലഞ്ചേരിയെ കൊണ്ടുവരാൻ മറക്കല്ലേ
@rajeshsuma6568
@rajeshsuma6568 7 ай бұрын
ചിത്രഹാർ ബുധനാഴ്ച ആയിരുന്നു പിന്നെ സപ്താഹി കി ഒരാഴ്ച ഫുൾ പരിപാടി എന്താ എന്ന് കാണിക്കുന്നത് ദൂരദർശൻ മലയാളം അതിൽ തിരനോട്ടം . ഞായറാഴ്ച രാമായണം. മഹാഭാരതം കണ്ട് വളർന്നഒരു ഭാഗ്യവാൻ ആണ് ഞാൻ
@jayachandran.a
@jayachandran.a 9 ай бұрын
The dais and steps of Seldon Haley have a resemblance to the entrance of the University buildings at Trivandrum.
@tkhvlog8513
@tkhvlog8513 9 ай бұрын
സഞ്ചാരികളുടെ തമ്പുരാൻ sgk 26:49 ❤❤
@malluliteraturebyalbinms
@malluliteraturebyalbinms 9 ай бұрын
എനർജി വന്നു. താങ്ക്സ്.
@sinugeorge5164
@sinugeorge5164 9 ай бұрын
I had a chance to visit Dachau concentration camp from Munich. Heartbroken experience.
@rijas8839
@rijas8839 9 ай бұрын
18:00 Goosebumps 🔥🔥
@rajeeshrajeesh5239
@rajeeshrajeesh5239 9 ай бұрын
Excellent sir ❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹
@KarthikaSree-hr7fr
@KarthikaSree-hr7fr 9 ай бұрын
Present Sir 😊❣️🥰
@gauthamsmisha
@gauthamsmisha 9 ай бұрын
യാത്രകൽ മണ്ണിന്റെ ചരിത്രതെ മനസ്സില് അവാഹിചു കൊണ്ട് ആകണം ❤
@tabasheerbasheer3243
@tabasheerbasheer3243 9 ай бұрын
അമേരിക്കയിലൂടെയുള്ള സഞ്ചാര വിവരണം ഒരു മുന്നറിയിപ്പുമില്ലാതെ നിർത്തി കളഞ്ഞ് ജർമ്മനിയിലേക്ക് എത്തിയിരിക്കുന്നു അമേരിക്കയുടെ ബാക്കി ഭാഗം പ്രതീക്ഷിക്കാ മൊ
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 121 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 44 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН