8 വർഷമായി വനത്തിനുള്ളിൽ, ബസ് വീടാക്കി താമസം, ഭക്ഷണത്തിനു പോലും പൈസയില്ലാതെ

  Рет қаралды 278,206

news man kerala

news man kerala

Күн бұрын

Пікірлер: 201
@shankokkathodu2131
@shankokkathodu2131 4 ай бұрын
ഈ പാവം മനുഷ്യന് ഒരു വർഷമായി ശമ്പളം കൊടുക്കാത്ത ആളിനെ ഹെഡ്മാസ്റ്റർ എന്ന് വിളിക്കരുത്🙏🏽🙏🏽🙏🏽 മനസ്സിന് അലിവില്ലാത്ത എത്രയോ മനുഷ്യന്മാർ ഈ ലോകത്ത്😢😢😢
@gold4450
@gold4450 5 ай бұрын
ഇത് കണ്ടിട്ടെങ്കിലും അദ്ദേഹത്തിന് ശംബളം കിട്ടാൻ ഇടയാകട്ടെ
@mollymani8895
@mollymani8895 5 ай бұрын
ശബളം
@Sahad_Cholakkal
@Sahad_Cholakkal 5 ай бұрын
അതും തെറ്റ് ❌ ശമ്പളം ✅​@@mollymani8895
@Jasbeer789
@Jasbeer789 4 ай бұрын
Ameen
@KannanKannan-ni6sb
@KannanKannan-ni6sb 5 ай бұрын
എൻറെ പൊന്നു ഉദ്യോഗസ്ഥന്മാർ ഈ പാവത്തിനെ ശമ്പളം കൊടുത്തു കൂടെ
@anvartkanvarpasha8053
@anvartkanvarpasha8053 5 ай бұрын
45000 വരെ സാലറിയുള്ളവർക്ക് 1000 രൂപ വെച്ച് കൊടുത്താൽ ഈ മനുഷ്യനെ സഹായിച്ചു കൂടെ?
@truevision3622
@truevision3622 4 ай бұрын
സാലറി സ്കൂളിൽ ഉള്ളവർ അടിച്ചുമാറ്റുന്നതാണോ എന്നും സംശയിക്കണം
@SijiSijikg-yh9bc
@SijiSijikg-yh9bc 5 ай бұрын
അവിടുത്തെ MLA യുടെ ശ്രദ്ധയിൽ വരട്ടെ അദ്ദേഹത്തിന് ശമ്പളം കിട്ടട്ടെ
@shanilmaloor4069
@shanilmaloor4069 5 ай бұрын
നവകേരള മെ ഇതൊന്നും കാണുന്നില്ലേഇദ്ദേഹത്തെ സഹായിക്കു😢😢😢😢😢😢🙏🙏🙏
@DARK-pt9ru
@DARK-pt9ru 4 ай бұрын
നവകേരളം സ്വന്തം കീശ നിറക്കാനുള്ള ഓട്ടമാണ്...😅😅😅😅😅😅 അപ്പോ പിന്നെ ഇതൊക്കെ കാണുമോ?????
@JoshiJohn-i1j
@JoshiJohn-i1j 5 ай бұрын
ഇങ്ങനെയും ജീവിതങ്ങൾ... ഇദ്ദേഹത്തിനു സാലറി കൊടുക്കാൻ ഉള്ള നിയമതടസം എന്താണ്..
@aparanlovesyou4691
@aparanlovesyou4691 4 ай бұрын
Ente ponnu chettayi ivarude funds okke edutha government nte dhoorth
@shinopchacko3759
@shinopchacko3759 5 ай бұрын
പിണറായിക്ക് പുട്ടടിക്കാന്‍ പണമുണ്ട് ഒരു പാവപ്പെട്ട ഡ്രൈവർക്ക് ശബളം കൊടുക്കാന്‍ പണമില്ല....എന്തൊരു വൈകൃതമായ അവസ്ഥ...
@noufalalrafa2408
@noufalalrafa2408 5 ай бұрын
എന്ധോകെ ആണ് ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് 😪 വല്ലാത്തൊരു നാട് തന്നെ നമ്മുടേത് കാട്ടുമുടിക്കാനായിട്ടു കൊറേ എണ്ണം പാവങ്ങൾ എന്നും പാവങ്ങൾ തന്നെ
@AdhiAdhinan-jm1ud
@AdhiAdhinan-jm1ud 5 ай бұрын
വിദ്യ പഠിപ്പിച്ചു കുട്ടികളെ മഹാൻമാരാക്കുന്ന ഒരു സ്കൂൾ അധികാരികളും പഞ്ചായത്തും ശമ്പളം കൊടുക്കാത്ത ലോകത്തിനു തന്നെ മാതൃകയാണ്
@renjithar1175
@renjithar1175 5 ай бұрын
Onnu podo
@renjithar1175
@renjithar1175 5 ай бұрын
Orutanta givitam parumpol annu 😢
@sanalek8242
@sanalek8242 5 ай бұрын
മുഖ്യമന്ത്രിയുടെ താമസസ്ഥലത്തെ ചാണക കുഴിക്ക് 5 ലക്ഷമാണ് പാസാക്കിയത്..🙄അപ്പോഴാണ് 1 വർഷമായി ശബളം ഇല്ലാതെ ഈ പാവം മനുഷ്യൻ 🙏🙏🙏🙏🙏
@palarakkalsekhar1816
@palarakkalsekhar1816 5 ай бұрын
ഭാര്യ നഷ്ടപ്പെട്ട് ഒറ്റപെടുമ്പോഴുള്ള ആ ഒരു അനുഭവം.. കഷ്ടം,,,, നല്ലത് വരുത്തട്ടെ ❤❤❤
@praveengrgopalakrishnan5954
@praveengrgopalakrishnan5954 5 ай бұрын
Ottappedunnavante vedhana ottappedunnavane ariyu
@sasikumarsasikumar3786
@sasikumarsasikumar3786 5 ай бұрын
ശമ്പളം കൊടുക്കാത്ത ഗവർമെൻ്റ് ഈ മനുഷ്യനെ കഷ്ടപെടുത്തുകയാണ് അവരുടെ ടീച്ചർമ്മാർക്ക് ഇതുപോലെ ആണോ ശമ്പളം കൊടുക്കുന്നത്
@WR-NC-ASPL
@WR-NC-ASPL 4 ай бұрын
He is not government staff... Bus drivers are usually paid by Parent teacher's association.
@RatheeshKumar-l4q
@RatheeshKumar-l4q 4 ай бұрын
Good answer such bullshits are ruling this society
@parammalvloge2343
@parammalvloge2343 5 ай бұрын
ഇത്രയൊക്കെ പൊടിക്കുകയും ചിലർക്ക് മാസം മൂന്നും നാലും അഞ്ചും ലക്ഷം ഒപ്പിട്ട് വാങ്ങുന്നവർ സുഖമായിട്ട് വാങ്ങുന്നു ഈ സാധുവിന് ശമ്പളം കൊടുക്കാൻ ആരും ഇല്ലേ
@jijirebeka2010
@jijirebeka2010 5 ай бұрын
ഇത് ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തണം, ശമ്പളം കിട്ടാൻ ഉള്ള help ആരെങ്കിലും ചെയ്യണം
@sumeshn5597
@sumeshn5597 4 ай бұрын
നല്ല മനുഷ്യൻ പാവം നിങ്ങൾക്ക് നല്ലത് വരട്ടെ🙏🙏🙏😥
@ismailkm8730
@ismailkm8730 4 ай бұрын
എന്തിനാണ് ഇങ്ങനെയുള്ള പാവങ്ങളെ ഇടങ്ങാരാക്കുന്നത് ഉദ്യോഗസ്ഥർ ഇതൊക്കെ എവിടെ കൊണ്ടുപോയി അനുഭവിക്കും മനസ് വേദനിച്ചവന്റെ പ്രാർത്ഥന ദൈവം കേൾക്കും അത് ഉദ്യോഗസ്ഥ വർഗ്ഗങ്ങൾ മനസിലാക്കണം
@Rajesh-il5fd
@Rajesh-il5fd 5 ай бұрын
ഇത്. കാണിക്കരുത്. അയാളോട്. വാടക. ചോദിക്കും.
@Sss-us9zt
@Sss-us9zt 5 ай бұрын
എന്റെ വീടിന്റെ അടുത്ത് ഈ വണ്ടി വരുന്നുണ്ടല്ലോ, പക്ഷേ ഇക്കാര്യം ഞാനിതുവരെ അറിഞ്ഞിരുന്നില്ല. പെരുനാട് പഞ്ചായത്ത്‌ പ്രസിഡണ്ടിനോട്‌ ഒന്നുപറഞ്ഞുനോക്കാം. ആ തെണ്ടിയോട് പറഞ്ഞിട്ടും കാര്യമില്ല. നടന്നില്ലെങ്കിൽ MLA യോട് പറഞ്ഞു നോക്കാം.
@AnilMithran-vv2hz
@AnilMithran-vv2hz 5 ай бұрын
😀😀
@ullas73
@ullas73 5 ай бұрын
😂😂
@ontheroadtravle8370
@ontheroadtravle8370 5 ай бұрын
MLA yum ,പ്രസിഡൻ്റ്,ക്യാഷ് അടിച്ചു മാറ്റികാണും
@anjaneyan1208
@anjaneyan1208 5 ай бұрын
😂😂😂
@streetlights4939
@streetlights4939 5 ай бұрын
Kashtam thanne.. Pavam
@diyadileepkumar
@diyadileepkumar 5 ай бұрын
No 1 ചാച്ചര കേരളം
@TFEGaming-w2p
@TFEGaming-w2p 5 ай бұрын
അത് പറച്ചിൽ മാത്രമേ ഉള്ളൂ ബ്രോ
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 4 ай бұрын
😂😂😂😂
@BabuPadrgadi
@BabuPadrgadi 4 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@BabuPadrgadi
@BabuPadrgadi 4 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aryandaffodils7431
@aryandaffodils7431 4 ай бұрын
ഒരു വർഷം വരെ ശമ്പളം കൊടുക്കാത്ത മനുഷ്യത്വം ഉള്ള നല്ല മനുഷ്യർ...😢
@aryandaffodils7431
@aryandaffodils7431 4 ай бұрын
ഈ മനുഷ്യന് ശമ്പളം കൊടുക്കാത്ത സ്കൂളിന്റെയും മാനേജ്മെന്റിനെതിരെയും കേസ് എടുക്കണം..കഷ്ടം
@cinjonelankavil
@cinjonelankavil 5 ай бұрын
Shame on school and government
@rajendrans-sd2tb
@rajendrans-sd2tb 5 ай бұрын
കേരളദാസന്റെ നാട്ടിൽ ഇങ്ങനെയും ജീവിതമുണ്ട് എന്നോർക്കുമ്പോൾ അഭിമാനമുണ്ട്. ഒപ്പമുണ്ട് ഉറപ്പാണ് ldf കാത്തിരിക്കുക സഹോദരാ.
@pratheepgnair1204
@pratheepgnair1204 5 ай бұрын
വലിയ മനുഷ്യൻ്റെ മുമ്പിൽ നമ്മൾ ആരുമല്ല
@jithujose831
@jithujose831 5 ай бұрын
ജീവിതത്തിന്റെ ഏതെങ്കിലും തിരക്കൊഴിഞ്ഞ കോണിൽ കൂടി എങ്ങനെങ്കിലും ജീവിച്ചു പോകണം.. അതേ ഉള്ളൂ ഇദ്ദേഹത്തിന്റെ ലക്ഷ്യം..!!
@MajeedMm-c9f
@MajeedMm-c9f 5 ай бұрын
ഇതുതന്നെ സഹോദര പാവപെട്ട ആളുകളുടെ അവസ്ഥ ടീച്ചർമാർക്കും പഞ്ചായത്ത് ജീവനക്കാർക്കുംഒരുബുധിമുട്ടഉം ഉണ്ടാവില്ല കേരളം നമ്പർ 1
@mollymani8895
@mollymani8895 5 ай бұрын
ബുദ്ധിമുട്ടും
@RajendraNanu-k7z
@RajendraNanu-k7z 5 ай бұрын
അധികാരികൾ ഇതിന് പരിഹാരം കാണണം എത്രയും വേഗം പാവം മനുഷ്യൻ 🙏🌹👍❤️🙏
@anuvlogs1356
@anuvlogs1356 4 ай бұрын
ഈ മനുഷ്യനെ ഇങ്ങനെ കഷ്ടപ്പെടുന്ന ഉദ്യോഗസ്ഥരെ നിങ്ങൾ സുഖമായി കിടക്കുമ്പോൾ ഈ പാവം കിടക്കുന്ന വീട് കണ്ടില്ലേ ബസ് ആണ് അദ്ദേഹത്തിന്റെ വീട് ശമ്പളം എങ്കിലും കൊടുത്തുകൂടെ
@MusiMusi-l5i
@MusiMusi-l5i 5 ай бұрын
പാവം 😔
@myappel5509
@myappel5509 5 ай бұрын
ചേട്ടാ എല്ലാം സെരിയാകും👍👍👍👍👍👍👍👍👍👍👍👍👍👍 ഇതിന്റെ അധികാരികൾ ഒന്ന് കണ്ണ് തുറക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mollymani8895
@mollymani8895 5 ай бұрын
ശരിയാകും
@Denemi163
@Denemi163 4 ай бұрын
പാവം മനുഷ്യൻ ആരും കണ്ടില്ലേലും താങ്കളുടെ ഈ നല്ല മനസ്സിനെ ആരേലും കാണാതിരിക്കില്ല നമ്മുടെ നാട്ടിൽ ഒത്തിരി നല്ല മനുഷ്യരും ഉണ്ട്. തീർച്ചയായും താങ്കളെ ആരേലും സഹായിക്കാതിരിക്കില്ല. നല്ല മനസ്സാണ് താങ്കളുടെ ത് ആ കുഞ്ഞു കുട്ടികളുടെ ഭാവിക്കായിട്ടാണ് താങ്കൾ കാശില്ലാതെയും ജോലി ചെയ്യുന്നത് ഇന്നത്തെ കാലത്ത് സ്വന്തം കാര്യം മാത്രം ചിന്തിക്കുന്നവരുടെ ഇടയിൽ നല്ല മനസ്സിൻ്റെ ഉടമ കൂടിയാണ്
@samjose222
@samjose222 4 ай бұрын
ദൈവമേ ഈ മനുഷ്യനെ രക്ഷിക്കാൻ ആരെങ്കിലും വരണേ പണം ഉണ്ടായിരുന്നെങ്കിൽ സഹായിക്കാമായിരുന്നു ദാരിദ്രനായ എനിക്ക് ഈ മനുഷ്യന്റെ കണ്ണുനീർ കണ്ടപ്പോൾ അറിയാധേ കണ്ണ് നിറഞ്ഞു
@Npk7428
@Npk7428 5 ай бұрын
ഇത് ഏതെങ്കിലും ന്യൂസ്‌ ചാനിൽ അറിയിക്കുക
@thahirathahi8400
@thahirathahi8400 2 ай бұрын
ഇത് കാണുന്ന നല്ലവരായ നമ്മുടെ മലയാളിൽ ഒറ്റ ഈ മനുഷ്യനെ എല്ലാവരും കൂടെ ഒന്ന് സഹായിക്കണം കരകയറ്റണം ഒറ്റപ്പെടുത്തി ഒറ്റപ്പെടുത്തരുത് ഈ മനുഷ്യനെ എല്ലാവരും ഒന്ന് സഹായിച്ച് കരകയറ്റണം പാവം മനുഷ്യൻ ട്ടായി
@Dr.AGopalakrishnan-cb3qp
@Dr.AGopalakrishnan-cb3qp 2 ай бұрын
Real person with humanity and values
@anish.ur9hk
@anish.ur9hk 5 ай бұрын
അദ്ദേഹത്തിന് എലാം ശരിയാവട്ടെ...🎉
@KeralaPuneSpice
@KeralaPuneSpice 5 ай бұрын
എന്തൊരു കഷ്ട്ടമാണ് പാവം ശ൦ബള൦ കൊടുക്കതെ
@shaijubai7028
@shaijubai7028 5 ай бұрын
ഡ്രൈവിംഗ് ചെയ്യുമ്പോൾ ഒരിക്കലും ഡ്രൈവർമാരുടെ ഇങ്ങനെ സംസാരിക്കാൻ പാടില്ല അവരുട ശ്രദ്ധ നഷ്ടപ്പെടും കൊച്ചു കുട്ടികൾ അല്ലേ കൂടെ 🙏
@Jihhejis
@Jihhejis 5 ай бұрын
Oo thanne
@sijuasrayam7487
@sijuasrayam7487 5 ай бұрын
😂😂😂കിണറ്റിലെ തവള
@balusseri7929
@balusseri7929 5 ай бұрын
ഹെഡ്മാസ്റ്ററാണ് ശമ്പളം കൊടുക്കാത്തതിന് ഉത്തരവാദി😡😡
@sportsmedia1018
@sportsmedia1018 5 ай бұрын
രാജുഎബ്രഹാം റാന്നി mla കൊടുത്ത വണ്ടി ആണ്.. ഇപ്പോൾ mla cpm.. പ്രമോദ് നാരായണൻ.. റാന്നി പെരുനാട് പഞ്ചയത്തു.. സിപിഎം ഭരണം
@foodandtravelinbritain
@foodandtravelinbritain 5 ай бұрын
ഈ ഡ്രൈവറുടെ നമ്പര് എനിക്കൊന്നു സെൻറ് ചെയ്യാമോ
@dreams6167
@dreams6167 5 ай бұрын
G pay no ഉണ്ടായിരുന്നേൽ..... Ella മാസവും ഞാൻ 200 വച്ചു തരാം... കണ്ടിട്ടും സങ്കടം ആകുന്നു.. ഇദ്ദേഹത്തെ സഹായിക്കണം......
@robinsonsolomon691
@robinsonsolomon691 4 ай бұрын
❤🥹😊
@RijeshKalleri
@RijeshKalleri 4 ай бұрын
മറുനാടൻ ഷാജൻ കണ്ടാൽ ഒക്കെ ആകും 😢
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 4 ай бұрын
God bless you 🙏🙏🙏🙏🙏
@hareeshkumar3660
@hareeshkumar3660 4 ай бұрын
പാവം ചേട്ടൻ ❤... അദ്ദേഹത്തിന്റെ ശമ്പളം വേഗം പാസ്സാക്കൂ സർക്കാരേ... രാഷ്ട്രീയ സംഘടനകൾ ഇടപെടണം..🙏
@nigeeshp5517
@nigeeshp5517 4 ай бұрын
ശമ്പളം കൊടുത്തു കൂടെ ആ പാവത്തിന് 🙏🙏
@nelsonthomas-pg8it
@nelsonthomas-pg8it Ай бұрын
God bless you brother
@JinuJinesh-ln9bn
@JinuJinesh-ln9bn 5 ай бұрын
GANESH.KUMAR.SIR.ITHU.KANAN.IDAYAKATTE.ADEHAM.ENDENKILUM.CHEYUMENNU.PRATHEEKSHIKUNNU...🙏🙏🙏
@AshokKumar-xf6qw
@AshokKumar-xf6qw 5 ай бұрын
Ksrtc കാർക്ക് കൊടുക്കുന്നില്ല പിന്നേ അല്ലേ അവന്റെ ഉസിരൊക്കെ പോയി
@SureshKumar-hx2ts
@SureshKumar-hx2ts 5 ай бұрын
Gayatri mantram cholli kelpikkendi varum
@rajangeorge4888
@rajangeorge4888 4 ай бұрын
നമ്മുടെ മുഖ്യമന്ത്രി യുടെ തൊഴുത്തു ഉണ്ടാക്കാൻ 40 ലക്ഷം. ഈ പാവപ്പെട്ടവൻ എങ്ങനെ കഴിയും
@shijusebastian32
@shijusebastian32 5 ай бұрын
ആ പാവം മനുഷ്യനോട് ഒരു മര്യാദ ഇല്ലാത്ത സംസാരം ആണല്ലോടാ യൂട്യൂബർ നീ കുറച്ചൂടി മാന്യത ആകാം
@AnusreeM-lk8wf
@AnusreeM-lk8wf 4 ай бұрын
Pavam chettane onnu reshikku bro😢❤
@chandranpk3738
@chandranpk3738 2 ай бұрын
Best da 👌 best ❤
@Manju_Carol29vlogs
@Manju_Carol29vlogs 5 ай бұрын
Chettaa daivam undd 😍
@PEEKEYES-o7z
@PEEKEYES-o7z 5 ай бұрын
ദൈവം കൊടുക്കുമോ ശമ്പളം.
@pixelgraphics5158
@pixelgraphics5158 4 ай бұрын
ട്രൈബല്‍സ് ആളുകളുടെ പുനരുദ്ധാരണത്തിന് എത്രമാത്രം ഫണ്ടുകളാണ് കേന്ദ്രവും സംസ്ഥാനവും ചെലവഴിക്കുന്നത്.. അതെല്ലാം എങ്ങോട്ട് പോകുന്നു...
@rekhaj5757
@rekhaj5757 4 ай бұрын
Schoolinethire complaint kodukkanam। Tribal കുട്ടികൾക്കുള്ള വാഹനത്തിന് കൃത്യമായി ട്രൈബൽ department PanAm കൊടുക്കുന്നുണ്ട്. 2 മാസം ഒക്കെ pending ആകും എന്ന് ഉള്ളൂ
@RajeshRRajeshRr
@RajeshRRajeshRr 4 ай бұрын
Hi🙏🙏🎉🎉👍👍👌👌
@jerinjohnkutty8634
@jerinjohnkutty8634 5 ай бұрын
Please meet our transport minister..
@sajeevkumars9820
@sajeevkumars9820 5 ай бұрын
പാവം മനുഷ്യൻ 🙏
@sherif2018
@sherif2018 3 ай бұрын
ഡ്രൈവർക്ക് ശമ്പളം നൽകാൻ പറ്റാത്ത ആ സ്കൂളുകാരെ എന്താ വിളിക്കേണ്ടത്? അവർക്ക് ഒരു ദിവസത്തെ ശമ്പളം മുടങ്ങിയാൽ എന്താ സ്ഥിതി? അവർ കുട്ടികളോട് പൈസ വാങ്ങുന്നില്ലേ? അവിടെ PTA ഇല്ലേ? ആ നാട്ടിലുള്ള ആർക്കെങ്കിലും ഒന്ന് ഇടപെട്ടൂടെ?
@mahadev268pv
@mahadev268pv 3 ай бұрын
Aalkk shambalam kittiyo one month aayille any updates??
@arunadhil2025
@arunadhil2025 4 ай бұрын
👍👍
@ajithjoseph7321
@ajithjoseph7321 5 ай бұрын
❤❤
@mangalthomas5960
@mangalthomas5960 4 ай бұрын
സർക്കാരിന് കിട്ടേണ്ടത് അപ്പൊ തന്നെ പിടിച്ചു വാങ്ങിക്കും, ജനങ്ങൾക്ക് കിട്ടേണ്ടത് കിട്ടാൻ ഒരു നൂറ് നിയമ തടസ്സം......
@ammukannan9723
@ammukannan9723 4 ай бұрын
Super 👌
@PremjithMp
@PremjithMp 4 ай бұрын
ഇതൊന്നും വേണ്ടപ്പെട്ടവർ കാണുന്നില്ലേ കഷ്ടം
@sajip5131
@sajip5131 4 ай бұрын
ഇത് കണ്ടിട്ടെങ്കിലും ആ എംഎൽഎ എന്തെങ്കിലും കൊടുക്കണം
@muhammedshabeer2177
@muhammedshabeer2177 5 ай бұрын
Avide ith chodyam cheyyan arumillee? Shambalam nalkathe pattikkunnu .. enth kashtamanu
@bevoychathoth6030
@bevoychathoth6030 4 ай бұрын
ഇനി ബസ്ലിൽ ഉറങ്ങരുത് എന്ന ഇണ്ടാസ് ഉടൻ തന്നെ നമ്മുടെ പ്രീയപ്പെട്ട ഡിപ്പാർട്ട് മെൻ്റും ഗവർമെണ്ടും ഇറക്കും
@georget44
@georget44 5 ай бұрын
Pinarai's cattle shed and Chanakakkuzhy is more important
@shibumon6466
@shibumon6466 5 ай бұрын
Sambalam kittiyillennu verutheparayumo❓🤔☹️🙆
@muralidharan5103
@muralidharan5103 5 ай бұрын
🙏
@faizafami6619
@faizafami6619 5 ай бұрын
School management and panjayathu they are playing with him.
@Abcdefghijklmnopqrstuv8155
@Abcdefghijklmnopqrstuv8155 4 ай бұрын
ശമ്പളം കൊടുക്കാതെ പണി എടുപ്പിക്കൽ കഷ്ട്ടം തന്നെ 😢😢
@aq-sz8ij
@aq-sz8ij 2 ай бұрын
Nalla manushyan
@preetharajeev3686
@preetharajeev3686 5 ай бұрын
Pavapettavanea chushanam cheyyuna van ortho ithintea kanake neyokea bhoomil thannea anubhavikkum
@vathakatens
@vathakatens 4 ай бұрын
ഒരു മനുഷ്യനെ എങ്ങനെ ഒക്കെ കഷ്ടപ്പെടുത്താം എന്ന് മനസ്സിലാക്കുക.
@rafeeqrafee9416
@rafeeqrafee9416 5 ай бұрын
😢😢😢😢
@lipinandrewandrew9390
@lipinandrewandrew9390 5 ай бұрын
Oru real manushyan 🎉❤❤❤
@ravimenon619
@ravimenon619 4 ай бұрын
🙏🙏🙏🙏🙏🙏
@UshaKunju-td4ru
@UshaKunju-td4ru 4 ай бұрын
സങ്കടപെടണ്ട എല്ലാം ശരിയാകും. പാവത്തിന്റെ ശമ്പളം കൊടുത്തൂടെ .
@junaidcm4483
@junaidcm4483 5 ай бұрын
👍🤲🤲😥😥
@kevinshinto9091
@kevinshinto9091 5 ай бұрын
👍🏽
@AkhilKjoseph
@AkhilKjoseph 5 ай бұрын
Manthri Sri Ganesh kumarintay srathail ningal thannay peduthanam pls
@durgasoundspayyanur7223
@durgasoundspayyanur7223 5 ай бұрын
Pls help to him
@durgasoundspayyanur7223
@durgasoundspayyanur7223 5 ай бұрын
Sent some money to him
@sirajek2616
@sirajek2616 3 ай бұрын
Eallam ok. But driver seatil erunne mudi cheekunnathe nallathalla.😢
@AnasVlog_21
@AnasVlog_21 4 ай бұрын
ഞാൻ വ്ലോഗ് എങ്ങനെ
@dileepsainudeen7060
@dileepsainudeen7060 4 ай бұрын
sambalam kitthende, appol avide arkum ille sambalam
@sreenivasnair3926
@sreenivasnair3926 2 ай бұрын
പാവം സ്വന്തം കാര്യങ്ങൾ പറയുമ്പോൾ അദ്ദേഹത്തിൻ്റെ ശബ്ദം ഇടറുന്നു
@ammanimathew9667
@ammanimathew9667 Ай бұрын
ഇതൊരു കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന നാട്ടിലാണ് നോക്കുമ്പോൾ
@travellife8294
@travellife8294 5 ай бұрын
Driver alle chetta vere enthu vandi odikkalo
@Subash-c4u
@Subash-c4u 4 ай бұрын
കിടന്നു ഉറങ്ങുന്നത് ശമ്പളമായി കാണുന്നു അവർ. കഷ്ടം
@GradientCUTS-H2O
@GradientCUTS-H2O 5 ай бұрын
His Life Remained me Into the wild movie
@subramaniansubramaian
@subramaniansubramaian 5 ай бұрын
❤❤❤🎉🎉🎉
@ramanidasramanidas2197
@ramanidasramanidas2197 5 ай бұрын
എന്തൊരു കേരളം ആ പാവത്തിന് ശബളമില്ല .നല്ലഭരണ സംവിധാനം ആMLAഅടിച്ചു മാറ്റിയതാ. ഇങ്ങനെ തിരന്തോരത്താണേ ചെപ്പകുറ്റിക്കിട്ടുകിട്ടും അന്നേരം ശബളോം കിട്ടും.
@raveendranathKollam
@raveendranathKollam 4 ай бұрын
കഷ്ടം തന്നെ! ഈ പാവത്തിനെ കാണാൻ ആർക്കും കഴിയുന്നില്ലേ?
@Subash-c4u
@Subash-c4u 4 ай бұрын
എന്ത് നല്ല മനുഷ്യൻ
@sreereshguddu7655
@sreereshguddu7655 5 ай бұрын
❤❤❤❤❤❤❤❤❤
@suryadeva-dy2kw
@suryadeva-dy2kw 3 ай бұрын
Driving ariyalo ishtampole vandikalil jolikitille anwashikkannam
@gandhandash9011
@gandhandash9011 4 ай бұрын
Kodumi 😭😭
@mahadev268pv
@mahadev268pv 3 ай бұрын
Paavam😢
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН