അപൂർവമാണ് പ്രണയം സത്യമാകുന്നത്. ഒന്നിക്കണമെങ്കിൽ രണ്ടു പേർക്കും ഒരുപോലെ മനസ്സു വേണം.... ഇന്നു ദാ ന്യൂസിൽ ഒരുത്തി ഒഴുവായി പോയിട്ടും സ്നേഹിച്ചവന് വിഷം കൊടുത്ത് കൊന്നു.. ഇന്നത്തെ പ്രണയം മിക്കതും ഇങ്ങനാ. എനിക്കും പ്രണയ പരാജയം ഉണ്ടായി. അഞ്ചു കൊല്ലം ആത്മാർത്ഥമായി സ്നേഹിച്ചിട്ട് ഒരു ഗവൺമെന്റ് ജോലിക്കാരന്റെ ആലോചന വന്നപ്പോ സിമ്പിളായി അവൾ പോയി. 5 ദിവസം കൊണ്ടു അവളുടെ പ്രൊഫൈൽ പിക്ചർ വരെ മാറി. മിണ്ടിയാൽ റിപ്ലെ പോലും ഇല്ല. ജീവിതം തകർത്തു തരിപ്പണമാക്കി കൊടുക്കാൻ അറിയാഞ്ഞിട്ടല്ല. അതിനുള്ള Evidence എല്ലാം കൈയിൽ ഉണ്ട്. But എനിക്കതു ചെയ്യാൻ കഴിയില്ല. ദൈവത്തോട് പറയുന്ന ഒരേ ഒരു കാര്യം ജീവിതത്തിൽ ഒരേ ഒരു പ്രാവശ്യം എനിക്കു അവളുടെ വീട്ടിൽ പോയി അവളെ കാണണം. അതു ഞാൻ ഒറ്റക്കല്ല. ഞാൻ കെട്ടുന്ന പെണ്ണുമായി . അവൾക്ക് കൊടുക്കാൻ ആയി ഞാൻ വാങ്ങിയ gift ഇപ്പോളും കൈയിൽ ഉണ്ട്. അത് അവൾക്കും അറിയാം. അതു കൊടുത്തിട്ട് എനിക്കു അവളോടു ചോദിക്കണം എന്തിനാ എന്നെ സ്നേഹിച്ച് വഞ്ചിച്ചതെന്ന്. എനിക്ക് ഈ ഒരേ ഒരു ആഗ്രഹമേ ഉള്ളു എന്റെ ജീവിതത്തിൽ . അതിനു എന്നെ മനസ്സിലാക്കുന്ന ഒരു ഭാര്യയെ തന്നെ കിട്ടണം.. എന്നാലേ എന്റെ ആഗ്രഹം നടക്കൂ. എല്ലാരുടേം പ്രാർത്ഥന ഉണ്ടാകണം.
@aglife.4002 жыл бұрын
സാരമില്ല ഏട്ടാ അങ്ങനെ ഒരു കുട്ടിയെ പെട്ടന്ന് കിട്ടും
@aadhira13632 жыл бұрын
🙂oh bro what happens
@akhillec10632 жыл бұрын
@@aadhira1363 പിറകെ നടന്നു അഞ്ചു കൊല്ലം സ്നേഹിച്ചു. ഒരു കണക്കിന് ഞാൻ സ്നേഹം പിടിച്ചു വാങ്ങിയതാ. അതുകൊണ്ടാവും അവൾ വേറെ ഒരു ആലോചന വന്നപ്പോൾ പോയത്..എന്റെ സെലക്ഷൻ തെറ്റി പോയി. അവൾ വേറെ മതവും സാമ്പത്തികമായി ഞാനും അവളുമായി ഒരുപാട് അന്തരവും ഉണ്ട്. അവൾക്ക് ഒരു പ്രോബ്ളം ആക്കാൻ ഒന്നും എനിക്ക് താൽപ്പര്യം ഇല്ല. വിവാഹം കഴിഞ്ഞ് അഞ്ചു ദിവസം കൊണ്ട് അവളുടെ പ്രൊഫൽ പിക്ചർ മാറി. ഇങ്ങനെ മറക്കാൻ കഴിയുമോ 5 ദിവസം കൊണ്ട്. എനിക്ക് കഴിയുന്നില്ല. എനിക്ക് ജീവിതത്തിൽ ഒരു പ്രാവശ്യം അവളെ കാണണം. എന്തിനാ വഞ്ചിച്ചതു എന്നു ചോദിക്കാനാ ആഗ്രഹിച്ചത്. ഇപ്പോ തോന്നുവാ അത് വേണ്ടന്ന്. എന്നെ ഓർമ ഉണ്ടോ എന്നു മാത്രം ചോദിക്കണം. ഇതാണ് ആഗ്രഹം. നടക്കുമോന്ന് അറിയില്ല. ജീവിതത്തിൽ എന്തെങ്കിലും ആയിട്ടുള്ള ഒരു കൂടികാഴ്ച ആരിക്കണം. ഇങ്ങനത്തെ കുറെ ആഗ്രഹങ്ങൾ. ഈശ്വരൻ കൂടി വിചാരിച്ചാലേ നടക്കു ഇതൊക്കെ
@@aadhira1363 ഞാൻ ആലോചിക്കുന്ന കാര്യമാ അത്. ഇങ്ങനെ മാറാൻ എങ്ങനെ സാധിക്കുന്നു. എനിക്കു സാധിക്കുന്നില്ല അങ്ങനെ ആകാൻ.
@gangakrishna1742 жыл бұрын
Part 2 venam . ethreyum enjoy cheyyidh oru love story um ketittilya......so nice ❤️🤗
@sreelakshmilachoos26382 жыл бұрын
ആദ്യം ടെൻഷൻ തന്നെ ആണ് കാണുമ്പോൾ 🤣🤣 ഞാനും പൈസ യിൽ eyutharunde 🥰
@006_Ak2 жыл бұрын
Chechide dialogues and expression poli aan tto Chirich vayyathayi 😅😅🥰❤️
@aglife.4002 жыл бұрын
😅🥰
@vismaya19352 жыл бұрын
ഹലോ ചേച്ചി ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് part 2 വേണം
@achanyaachu94302 жыл бұрын
Part 2 വേണം 😍
@aglife.4002 жыл бұрын
👍
@itsmefairyqueen63812 жыл бұрын
Urappayum venam part 2 nu venditt katta w8ing aahn..... Superb love story
@aglife.4002 жыл бұрын
🥰😍
@sinegasandya43882 жыл бұрын
Love Story അടിപൊളി ചിരിച് ചിരിച് വയറു വേദനിച്ചു ചേച്ചി ലാസ്റ്റ് പറഞ്ഞില്ലേ പാന്റിന്റെ അടിപൊളി ആയിരുന്നു ട്ടോ 😂 പാർട്ട് 2 വേണം 😘❤️ ചേച്ചി പിന്നെ ഏട്ടന്റെ ഫോട്ടോ ഒന്ന് കാണിക്കണം പ്ലീസ് 🙏🏻❤️❤️
@aglife.4002 жыл бұрын
Ellam kanikkamda🥰
@Anunanda_Nidheesh2 жыл бұрын
Part 2...katta waiting❤️😍
@aglife.4002 жыл бұрын
😍
@AswathiKR-b7l23 күн бұрын
കോഴിക്കോടൻ ഭാഷ... 🥰🥰🥰🥰എന്റെ മക്കളേ 😊😊
@sasigopalan58732 жыл бұрын
Part 2 venam😍🔥
@anittarahul29542 жыл бұрын
Adipoli chechi nalla rasam unde keete erikan 😍 part 2 veenam
@aglife.4002 жыл бұрын
🥰👍
@divyaalex72922 жыл бұрын
Part 2 venam..... Katta waiting 😘😘
@006_Ak2 жыл бұрын
Chechi ne kaanan etho oru film actress ne pole und tto Luv you chechi ❤️❤️❤️
@aglife.4002 жыл бұрын
🤗 lub u tooo
@____59822 жыл бұрын
Chechi be positive nattukaru onnum parayillh..chechida lyfanu just enjoy..ithra effort edutha alleh 8yrs ahnu..verum karyam allh.. Chettanum chechiyum poliyanu👍🤧🥳
@aglife.4002 жыл бұрын
🥰🤗
@gopika.ggopika.g35182 жыл бұрын
നന്നായിട്ടുണ്ട് ഡാ 🥰പാർട്ട് 2 പോസ്റ്റണെ... 😊
@aglife.4002 жыл бұрын
👍🥰
@archanaarchu85582 жыл бұрын
Must post part 2 and also photo memories 💞
@anamika77512 жыл бұрын
Part 2 venam chechi ❤👌
@aglife.4002 жыл бұрын
🥰
@saniyathaniya45982 жыл бұрын
Polichu ..... Part 2 katta waiting 😍😍😍😍🔥
@remyaammu312 жыл бұрын
Poli love story❤❤❤❤oru rekshayum ella.......... Veruthe paranjath alla chechi poli thanna pinna chechide vocies adipoli ann ketto kelkkan 🥰🥰🥰🥰I like youu😍😍
@aglife.4002 жыл бұрын
🤗🤗🤗
@sreelakshmilachoos26382 жыл бұрын
ഇന്നാണ് നിങ്ങളുടെ വീഡിയോ കണ്ടേ പൊളി ആയിട്ടുണ്ട് എനക്ക് ലവ് സ്റ്റോറി കേൾക്കാൻ ഭയകര ഇഷ്ട്ടാ 🙈
@dEcoRgOld Жыл бұрын
👍
@malavika_ponnus2 жыл бұрын
KZbin il athimatt anno love story oru aalu matharam vannitu parayune😁🥰
@aglife.4002 жыл бұрын
😅
@JalajaShyleshАй бұрын
Oral matram paranjal entha problem no problem
@adithyachinnu63852 жыл бұрын
Chechiyum chettanum ethra vayass difference aa
@Ammuammu0992 жыл бұрын
Super love story chechi ❤️💫❤️ parrt 2 venam
@aglife.4002 жыл бұрын
2 ittittund🥰
@shijithashiji8292 жыл бұрын
Part 2 വേണം too ❤️❤️😘💞
@sujis.s10652 жыл бұрын
Part 2 vegam idane chechiii🤗🥰
@thorappan_Ай бұрын
Oohh chechidee old look Ingane analle😍 Ipppo nalla change ond😍🔥
@achuzzachutty7312 жыл бұрын
Part vennam chechi😍 polichu love story full kekanam waiting😍💗
@harsha-sc7gg2 жыл бұрын
Ningade veed evideya chechi
@jwala____m_u_k_h_i2 жыл бұрын
Part 2 venam ❤️
@chithravv22102 жыл бұрын
Part 2 വേണം plzzz😟😟
@raveendranp.nraveendran77372 жыл бұрын
Nannayittund super part 2 venam
@anaghaanagha16822 жыл бұрын
Part2 venam namude chechi ente nattukari🥰🥰🥰
@aglife.4002 жыл бұрын
😍
@anaghaanagha16822 жыл бұрын
Eachi mackup video cheyumo
@reenajoy32972 жыл бұрын
Part 2 വേണം 😍😍😘😘😘
@sajitharethish4292 ай бұрын
പാർട്ട് 2 വേണം ❤️❤️
@sreelakshmilachoos26382 жыл бұрын
ഫുഡ് kayikkumbol മുന്നിൽ വന്നു നിക്കല്ലേ ഫുഡ് കഴിക്കാൻ ആവൂല 🤣🤣
@harsha-sc7gg2 жыл бұрын
Yss part 2 venam njn rasichu kelkkuvayinu nalla rassmund kelkkan
@SasikochuАй бұрын
മരണകോമഡി അനഗ്യ്ക്കു ഒരു അവാർഡ് കൊടുക്കണം 🤣😂🤣😂(part 2 പെട്ടന്ന് 😂)
@silpa94152 жыл бұрын
Evida place koyilandy ano??
@Jiji-cj7oiАй бұрын
മോളേ ഈ ചാനൽ ഞാൻ ആദ്യമായാണ് കാണുന്നത് മോളെ ഒത്തിരി ഇഷ്ട്ടായി❤❤❤❤
Theerchayayum part 2 vegam upload chey to time kurach adhigam venam i mean video kurach length aykote ena udheshichad pine thant ambadi etan kude undegil Njagal Kurach kude happy anu video kanan patumegil husne kude involve cheyu to
@aglife.4002 жыл бұрын
Marriage kayinjilla🥰
@divyaparvathyks55012 жыл бұрын
@@aglife.400 Endupati epoza ini aa moment baby endhayalum love storyde last parayumalo adhinu kata waiting