ശെരിക്കും നമ്മൾ ഇതു പോലെ ജീവിച്ച ഒരു കാലം എത്ര പേർ ക്ക് മറക്കാൻ കഴിയും 👌👌👌👌
@shefinamn9985Күн бұрын
Poli പൊളിച്ചു മോളെ ഒരു കോമഡി ചെയ്യുന്നവർക്ക് എന്ത് പറയുന്നു എന്നല്ല മറ്റുള്ളോരുടെ മനസറിഞ്ഞു ചിരിച്ചിപ്പിക്കാൻ പറ്റണം. ഒത്തിരി ചിരിച്ചു.
@nelsonpereira490916 сағат бұрын
അടിപൊളി.ചെയ്തിട്ട് പറയാൻ പോലും മടിക്കുന്ന ഇക്കാലത്ത് കോമഡി രൂപേണ യാതൊരു മറയുമില്ലാതെ വിളിച്ചുപറഞ്ഞ മിടുക്കി.
@jomonmathew22393 күн бұрын
കഴിഞ്ഞ തലമുറയിലെ എല്ലാ മനുഷ്യരും ഇത്തരം എക്സ്പീരിയൻസ് ലൂടെ കടന്നു പോയവരാണ്. ഇങ്ങനെ ഓപ്പൺ ആയിട്ട് പറഞ്ഞുകേട്ടപ്പോൾ അല്പം നാണം തോന്നി എങ്കിലും സംഭവം സത്യസന്ധമായ വിവരണം ആയതുകൊണ്ട് നന്നായി എൻജോയ് ചെയ്യാൻ പറ്റി
@sethuprabhakaran43983 күн бұрын
Athe😂
@ymk20293 күн бұрын
എന്തിന് നാണിക്കണം നമ്മുടെ നാട്ടിൽ ഒരു 80%അല്ല അതിൽ കൂടുതൽ വീടുകളിൽ കക്കൂസ് ഉള്ളപ്പോൾ 2003ൽ ഞാൻ ബോംബയിൽ കണ്ടൊരു കാഴ്ച ചെമ്പൂര് ഡയമണ്ട് ഗാർഡൻ റോഡിലൂടെ രാവിലെ നടക്കാൻ പറ്റില്ല കാരണംകേരളത്തിൽ ചിങ്ങത്തിൽ മാത്രമുള്ള തൃക്കാക്കരയപ്പൻ അവിടെ എന്നും രാവിലെ ഉണ്ടാകും അന്ന് ഞാൻ ഞെട്ടി ഇതാണോ ഒരു മെട്രോ സിറ്റി എന്നോർത്ത്
@GopiNathNairGopiNathNair3 күн бұрын
Super,super,super,iam also palskkadan
@indrans5487Күн бұрын
@@ymk2029അപ്പോ ഞമ്മൻ്റെ സ്വന്തം ഗുജറാത്തിലൊ?
@RahulKiran-db7gi3 күн бұрын
പണ്ട് കാലത്തെ ഓർമ്മകൾ തിരിച്ചു കൊണ്ട് വന്നു 😂😂😂😂😂😂
@bismisuppercentre93742 күн бұрын
Kakuse. Pennnu
@ayoobmahmood87318 сағат бұрын
😂😂😂ഹയ്യോ ചിരിച്ചു പണ്ടാരടങ്ങി 😂😂ഇമ്മാതിരി ഐറ്റം എവിടന്ന് കിട്ടും തൃശൂർ കാർക്ക് 👏👏
@SyamalaNair-q2l3 күн бұрын
പണ്ട് പലരും അങ്ങനെയായിരുന്നു, അവതരണം Super❤❤
@wilsonthomas94273 күн бұрын
എന്റെ പൊന്നു മോളേ സത്യം തന്നെ, ചെറുപ്പം മൊത്തം ഞാനും ഒത്തിരി ആസ്വദിച്ചു ആറാടിയിട്ടുണ്ട് 😂😂😂😂
@alikalam3355Күн бұрын
അയ്യോ എന്റെ പൊന്നോ ചിരിച്ചു ഉപ്പാട് ഇളകി കിടിലൻ അവതരണം 👍👍
@usha81112 күн бұрын
മിടുക്കി. 😊 കിടുക്കി. കുറേ ചിരിച്ചു. Confidence 👍🙏superb. കാറ്റും പുല്ലും ഒന്നും ഇല്ലെങ്കിലും കാര്യം എല്ലാവർക്കും മനസ്സിലാകും. 😊🤗👌
@Dreams-kp4ki3 күн бұрын
മനസ്സിനൊരു അപാര ശക്തി വേണം ഇമ്മാതിരി ഡയലോഗിന്😊
@Muhammedshammas-i8z3 күн бұрын
അതെ വൃത്തി കെട്ട dayalog
@PradeepPradeep-ji3he3 күн бұрын
❤
@reethapaulose50493 күн бұрын
Toilet story
@shamnadkanoor95723 күн бұрын
🤣🤣🤣
@Siyadvga2 күн бұрын
പറഞ്ഞത് എന്താണെങ്കിലും പെർഫോമൻസ് & കോൺഫിഡൻസ്👌
@manjuck1536Күн бұрын
രാവിലെ തൊട്ട് ഞാൻ മാനസികമായി സങ്കട പെട്ടു ഡിപ്രെഷൻ അടിച്ചു ഇരിക്കുവായിരുന്നു ഈ കോമഡി കേട്ട് ചിരിച്ചു പണ്ടാരം അടങ്ങി മനസ് കുറച്ചു റിലീഫ് ആയി ഇതൊക്കെ ചെറിയ പ്രായത്തിൽ ഉള്ള കലാപരിപാടി കൾ ഞാനും ഇതു പോലെ പറമ്പിൽ പോയിരുന്നിട്ടുണ്ട് നല്ല കാറ്റ് കൊണ്ട് ഇന്നൊക്ക അതൊക്ക ഇത്ര ഓപ്പൺ ആയി പറയുമ്പോ ആൾകാർക്ക് പുച്ഛം ഇതൊക്കെ മനുക്ഷന്മാർക്ക് ഉള്ള സംഭവം അല്ലെ നമ്മൾ കഴിക്കുന്ന പുറത്തു കളയണ്ടേ എന്തായാലു ഞാൻ ചിരിച്ചു ടെൻഷൻ free 😂😂😂😂😂😅😅😅😅
@muhammadmusthafa88563 күн бұрын
തൊലിക്കട്ടി... ഓ അപാരം തന്നെ 😃
@Siyadvga2 күн бұрын
വിഷയം ഇച്ചിരി നാറ്റക്കേസ് ആണെങ്കിലും പെർഫോമൻസ് & കോൺഫിഡൻസ്👏👌
@atmohammadatm903 күн бұрын
പറമ്പിലും പാടത്തും തൊട്ടിലും കാര്യം സാധിച്ചിട്ടുഡ് 😂 കുളത്തിൽ ഇല്ല 💯
@AbhiAbhinu18 сағат бұрын
ഗംഭീരം..... ഭീകരം! സമ്മതിച്ചു മോളെ സമ്മതിച്ചു! 🙏
@mariyamamathayi912016 сағат бұрын
ഞാനും ente. അനിയനും. ഏറ്റവും ഉയർന്ന പാറപ്പുറം. നോക്കി. ആണ്. പറമ്പിൽ. പോകുന്നത്. എന്തായാലും. സൂപ്പർ. ആയി. 👌
@AnuganeshAnu3 күн бұрын
തമിഴ്നാട്ടിൽ ഗ്രാമങ്ങളിൽ ഇപ്പോഴും അങ്ങനെയാണ് പോകുന്നത്. ചോദിച്ചാൽ പറയും കാറ്റുംകൊണ്ടിരിക്കാൻ നല്ല സുഖമാണെന്ന് 😂
@Lathy-w2i4 сағат бұрын
.🎉🎉🎉 അഹങ്കാരം ലവലേശമില്ലാത്ത സത്യസന്ധയായ പെൺ കുട്ടി🎉🎉🎉🎉🎉🎉very good
നല്ല മാറ്ററുകൾ, ഇല്ലാതെ വരുന്ന ഇക്കാലത്ത് ഇത്തരം നിലവാരമില്ലാത്തത് മലയാളികൾ ഇത് പോലുള്ളവ കേട്ടേ മതിയാവൂ.....
@ajithab4691Күн бұрын
അടിപൊളി, കലക്കി. വയപൊത്തി ചിരിച്ചു ചത്തു. 😁
@FathimaHibaupКүн бұрын
ചിരിച്ചു ചിരിച്ചു മതിയായി 😂😂😂😂
@AnnbabuКүн бұрын
ഇവിടെ പലരും പറയുന്നു.. ഉളുപ്പില്ലാത്തത്.. എന്തൊരു തൊലിക്കട്ടി... സുഹൃത്തുക്കളെ, ഈ പറഞ്ഞത് രണ്ടും കൂടിയാണ് പ്രത്യേകിച്ചും അഭിനയിക്കുന്നവരുടെയോ സ്റ്റേജ് പെർഫോമറുടെയോ ലക്ഷണം.. നിങ്ങൾക്ക് ഈ രണ്ട് സംഭവം ഉണ്ടാവില്ല.. കാരണം നിങ്ങള് കലാകാരൻ അല്ല.. സ്വന്തം തൊലിയുടെ കട്ടി കൊണ്ട് കാണുന്നവൻ്റെ തൊലിയെ ഉരിക്കുന്നതും സ്വന്തം ഉളുപ്പില്ലായ്മ കൊണ്ട് കാണുന്നവന് ഉളുപ്പ് ഉണ്ടാക്കുന്നതും സ്വന്തം കണ്ണുനീരു കൊണ്ട് കാണുന്നവനെ കരയിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും കലാകാരൻ്റെ ലക്ഷണമാണ്...
@Anilkumar-m7k7i11 сағат бұрын
അനുഭവിച്ചവർക്കു ഈ കോമഡി ആസ്വദിക്കാൻ സാധിക്കും 🤣
@sajinap526513 сағат бұрын
അടി പോളി സൂപ്പർ സൂപ്പർ ഞാൻ ചിരിച്ചു ചിരിച്ചു എൻറ കുടലും നുറുങ്ങി
@trendtroll54853 күн бұрын
വന്ന് വന്ന് ആളുകൾക്ക് ഉളുപ്പില്ലാതെയായി
@vimalamohan66122 күн бұрын
Correct
@NeethuSebastian88Күн бұрын
Toiletil pokarille....😂
@bobbykuruvilla2633Күн бұрын
എന്താ പ്രശ്നം ...??
@josephvarghese1463Күн бұрын
നിന്റെ അപ്പൂപ്പനോട് ചോദിച്ച് നോക്ക്..
@trendtroll5485Күн бұрын
@@NeethuSebastian88 ടോയ്‌ലെറ്റിൽ പോകാറുണ്ട് പോകുന്നത് പബ്ലിക്കിൽ വന്ന് പറയാറില്ല
@vichuwalk22 сағат бұрын
😂😂😂😂ചെറുപ്പത്തിലേ ഇങ്ങനെ ഒക്കെ ചെയ്തവർ ഉണ്ടോ 😂😂
@jollysn939316 сағат бұрын
വെള്ളമുള്ളതു നോക്കി ബുക്കു ചെയ്യണ്ടെടാ ..... മോനേ😂
@masnasaleem96173 күн бұрын
ഉളുപ്പില്ലായിമക്ക് കൊടുക്കണം അവാർഡ് 🤦🏻♀️🤦🏻♀️
@leenasunilleena9523 күн бұрын
Uvveeee.
@Anjanaanjana-m3q3 күн бұрын
Sadhym 😮😢
@PscStickyNotes3 күн бұрын
Cheeee
@shajiramachandran10293 күн бұрын
കഷ്ടം
@jincysebastian76862 күн бұрын
എന്തോന്ന് ഇത് പണ്ട് എല്ലാവരും ഇങ്ങനായിരുന്നു. അതിൻ്റെ സുഖം ഒന്ന് വേറെ തന്നാട്ടോ
@robinfotofocus95252 сағат бұрын
പൊളിച്ചു.. ന്റെ.. കുട്ട്യേ.. 😄😄❤
@SaffronIshal2 сағат бұрын
കുറച്ചു നേരം പോയതറിഞ്ഞില്ല congratulation 👍❤️
@sheena15902 күн бұрын
പഴയ കോമഡി നിലവാരമേ ഉള്ളൂ. കഴിവുണ്ട്, അർമാദിച്ചു ചിരിക്കാനും ൻ പറ്റിയ തരത്തിൽ പുതിയ സ്റ്റൈലൻ കോമഡികൾ കണ്ടെത്തൂ.👍
@Workers103 күн бұрын
ടൂർ പോയപ്പോ വണ്ടിയിൽ വെച്ച് പിടിവിട്ടുപോയി വണ്ടിചവിട്ട് അലാറംസിഗ്നൽ എല്ലാവർക്കും കൊടുത്ത് കുടിക്കാനുള്ള കുപ്പിവെള്ളവുമായി ഓടി കാട്ടിൽകേറി തകർത്തു കൊടുത്തു അതാണ് പുല്ലിമേൽ ഇരുന്ന ഓർമ്മ 😄👍
@saniyaaa3213 күн бұрын
😂😂
@Workers102 күн бұрын
@@saniyaaa321 അല്ല പിന്ന 👍😄
@Ibrahim627-e7nКүн бұрын
@@Workers10 🤣🤣
@Misslolu_ff2 сағат бұрын
എന്തുവാടേേേ🤣🤣🤣🤣
@muhammedthaha40413 күн бұрын
കൊള്ളാം സൂപ്പർ എൻറ ബീ പി ഒക്കെ നോർമ്മലായി 😂
@rincysideeq38263 күн бұрын
വല്ലത്തൊരു തമാശ... അത് കേട്ട് ചിരിക്കാനും......
@Siyadvga2 күн бұрын
ജീവിതത്തിലെ ഒരേട് കക്കൂസിന് റെസ്റ്റ് റൂം എന്ന് വിളിച്ചാലും തൂറാൻ ഉള്ള സ്ഥലം തന്നെ😂😂
@shylabalan91843 күн бұрын
ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣🤣🤣
@Kkulza..3 күн бұрын
ഇതുവരെ ടോയ്ലറ്റ് മാത്രം പോയവർ ഇണ്ടോ 🤭😂
@Anitha.K.Daniel3 күн бұрын
Und
@vimeshkannan39703 күн бұрын
ഇണ്ട് 😅
@Virtual-Friend-0072 күн бұрын
Yes എനിക്ക് 57 വയസ്സായി
@noushadab88743 күн бұрын
പുല്ലിന്റെ തലോടൽ ഞാനും അനുഭവിച്ചിട്ടുണ്ട് നിങ്ങളോ
@jinikrishna95443 күн бұрын
ഞാനും 😅
@nishadnishad17123 күн бұрын
കൊതുകിന്റെ കുത്തു അതും വേണം
@zigned8Сағат бұрын
Appo ithaanele 🔥tta comedy😂,, Chirichu chirchu
@remasen80393 күн бұрын
തൊലിക്കട്ടിയിൽ hippopotamus മിറിനിക്കും , പിണ്ഡത്തിൽ ആനയും, ചൈതന്യത്തിൽ കക്കുസ് ദേവതയും തോൽക്കും ഈ ഗഡിയേടെ മുന്നിൽ. അല്ലെങ്കിലും ദുർഗന്ധത്തിൽ ആശങ്ക വേണ്ട എന്നാണല്ലോ പുതുമക്കാർ പറയേണത്.
@rajeshkanukkunnil397Күн бұрын
1980 വരെ ജനിച്ചവർ ഇതിൽ വരും
@petzandfishing4 күн бұрын
ഇജ്ജാതി സനം 😂😂😂😂😂😂😂😂😂😂
@rajuarts.rajeshvgovind48563 күн бұрын
പൊളി😍😍🔥🔥🔥🔥🔥🔥
@ngeetha510010 сағат бұрын
പണ്ട് ഇങ്ങനെയൊക്കെ ആയിരുന്നു. ചിരിച്ചു ചിരിച്ചു ഒരു പരുവമായി
@FoziaFoziafathima3 күн бұрын
ഇമ്മാതിരി പണിയെക്കെ നമ്മ ളും ചൈയ്തിരുന്നു പുളിന്റെ കൊബിലിരുന്നു പാടത്തേട്ട് ഞാനും എന്റെ അനിയൻമാരും പുല്ലിന്റെ തലോടൽ എന്റെ ഒരാങ്ങളയുടെ ഡയലോക്കാണ് ഇത് കേട്ടപോൾ എന്റെ കഥ പോലെ തോന്നുന്നു പഴയ കാലത്തിലെത്തി ഞാൻ😂😂😂
@Muhammedshammas-i8z3 күн бұрын
ചിരി വന്നില്ല കേട്ടിട്ട് ലജ്ജ തോന്നി... തൊലി കട്ടി അപാരം .
@bobinajacob32833 күн бұрын
ലജ്ജ തോന്നണ്ടേ കാര്യമാണോ പറഞ്ഞത്. സത്യം അല്ലേ. നിങ്ങൾക്ക് അധികം സൗകര്യങ്ങൾ ഇല്ലാത്ത ഒരിടത്ത് വച്ച് തൂറാൻ മുട്ടിയാൽ നിങ്ങൾ അടുത്തു കാണുന്ന പറമ്പിലേക്ക് ഓടുകയല്ലേ ചെയ്യുക.അപ്പോ ലജ്ജ ഉണ്ടോ? ഇത് പിടിയിൽ ഒതുങ്ങുന്ന ഒന്നല്ല. പണ്ടുള്ളവർ ഈ കുട്ടി പറഞ്ഞത്പോലെ തന്നെയായിരുന്നു. ഒരു പന്നിക്കൂടും, മാട്ടേൽ ഇരുന്നുള്ള കാര്യം സാധിക്കുന്നതും. അശ്ളീല വാക്കുകൾ ലജ്ജയില്ലാതെ പറയാം, പഴയ ഓർമ്മകൾ ഹാസ്യത്തോടെ പറയാൻ ലജ്ജിക്കേണ്ട കാര്യമില്ല. ആരേയും അവഹേളിച്ചും ഇല്ല.
@ajmalshaji2523 күн бұрын
ഏതു മുട്ടും മനുഷ്യൻ സഹിക്കും പക്ഷെ ഈ മുട്ട്
@Mazhanilav3 күн бұрын
Pinneyyyy
@rasiyashihab59393 күн бұрын
എന്തിനാണ് ലജ്ജ തോന്നുന്നത് . പണ്ട് ഇങ്ങനെ ആയിരുന്നു സുഹൃത്തേ . കക്കൂസ് ഇല്ലാത്ത വീടുകൾ അധികമായിരുന്നു. ഹേ
@musthafaMMD3 күн бұрын
ഒരുപാട് പേർക്ക് ഇതേ അനുഭങ്ങൾ ഉണ്ട് ..
@josephlukose21333 күн бұрын
ഒരു തുറൽ കഥ. നന്നായിരിക്കുന്നു 🙏
@Vishnu-kj1de4 сағат бұрын
അടി പൊളി സൂപ്പർ
@AnilKumar-xx5yo3 күн бұрын
ഏത് പരിപാടിക്കും അതിന്റെതായ അന്തസ്സ് നിലനിർത്തണം. നല്ല കഴിയുള്ള കുട്ടിയാണ്. നല്ല സബ്ജക്ട് തെരഞ്ഞെടുക്കു
@boomboom230233 күн бұрын
ഇതിനെന്താ മാന്യതക്കുറവ്. ഒരു കുഴപോം ഇല്ല
@bobbykuruvilla2633Күн бұрын
നിങ്ങളുടെ നാട്ടില്‍ ആരും കക്കൂസില്‍ പോകാറില്ലേ ..... പോയാല്‍ ചന്തി കഴുകാറില്ലേ .......എന്താ നിങ്ങളുടെ പ്രശ്നം .....
@aleyammarenjiv79783 күн бұрын
It was really true Before my father made toilets in my home my brother used sit on a branch of tree. Je could have been 79 now. But kuttanad it it is worse than that in flood seasons. Even in Hyderabad in 2 k yrs there was a great flood and toilets overflowed in modern homes
@vichurocks97834 сағат бұрын
Oru rakshella pwoli❤🎉
@johnypa73883 күн бұрын
അയ്യേ വളിച്ച ഒരു കോമഡി. അപ്പി ഇടുന്ന കോമഡി.വേറെ ഒന്നും തന്നെ കിട്ടിയില്ലേ.ഇത്രയും പറഞ്ഞു കഴുകുന്ന കാര്യം പറഞ്ഞില്ല.
@SarathSarath-g5xКүн бұрын
Chechi oru rakshella🔥🔥🔥 on the stage
@Visan3213 күн бұрын
fun ഇല്ലാത്ത fun time. അലവലാതി !
@naturelvillege53722 күн бұрын
മക്കളെ കുട്ടിക്കാലമാണ് പറയുന്നത്😂😂
@sivanataraj4683 күн бұрын
ഞാൻ നെമ്മാറ ദേശകാരൻ വേല എന്ന് കേട്ടപ്പോൾ മനസു കോരി തരിച്ചു 💪
@KabeerVKDКүн бұрын
പുല്ലിൻ്റെ തലോടലും നേരിയ നിലാവും കിഴക്കൻ കാറ്റും.. ആഹാ
@media555513 күн бұрын
എന്റെ പൊന്നോ 😂😂😂പളും 😂😂😂😂😂
@sreesanthV-e6y8 сағат бұрын
Comedy..... പല വിധത്തില് ഉണ്ട്... വൾഗർ കോമഡി, സീരിയസ് കോമഡി... പിന്നെ ശുദ്ധ ഹാസ്യം ..അത് അവതരിപ്പിക്കാൻ ബുദ്ധിമുട്ടാണ്.... ഏതായാലും ഇതു പോലുള്ള വൾഗർ ഹാസ്യം പ്രോത്സാഹിപ്പിക്കേണ്ടതില്ല...
@Berlin-cj5ly20 сағат бұрын
ചിരിച്ചു ചത്തു ഇത് കേട്ടപ്പോൾ പലതും ഓർമ വന്ന് 😂സത്യത്തിൽ പ്രേതം ഇല്ല അതൊക്കെ ഓരോരുത്തരും ഉണ്ടാക്കുന്ന പ്രോഡക്റ്റ് ആണ്
@rjkottakkal2 күн бұрын
പഴയ കാലത്തു വീട്ടിലെ പെണ്ണുങ്ങൾ സന്ധ്യയായാൽ കാര്യം നടത്താൻ ഒരുമിച്ചാണ് പോയിരുന്നത് ഒരാൾ കാവൽ നിൽക്കും ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാൻ
@funwaymalayalam560012 сағат бұрын
ഇനിയും വരണം. അടുത്ത തവണ വരുമ്പോൾ ഒരു " വളി " കഥ പ്രതീക്ഷിക്കുന്നു😂🙏
@minuvarghese96203 сағат бұрын
ചിരിവന്നില്ല എന്തുവേണലുംപറയാം അതുകേട്ടിട്ട് ചിരിക്കാൻ കുറെ പേരും
@georgekuttygeorge824710 сағат бұрын
പണ്ട്, പാലായിൽ ബന്ധുവീട്ടിൽ പോയപ്പോൾ പന്നിക്കുഴിയിയക്ക് മുകളിലെ പാലത്തിൽ അങ്ങനെ ഇരുന്നത് ഇരുന്നത് ഓർമ്മ വന്നു. ഒരു ഒന്ന്..ഒന്നര അനുഭവം ആയിരുന്നു.
@sheesrx2772 күн бұрын
ധൈര്യം 😂
@soorya79543 сағат бұрын
ബല്ലാത്തജാതി😂😂😂😂😂😂😂😂😂😂😂😂😂😂
@AbdulLatheef-fm5gb3 сағат бұрын
പണ്ട് വയനാട്ടിൽ പോയപ്പോൾ കാപ്പി കൊമ്പിൽ ഇരുന്ന് തൂറിയ കാര്യം ഓർത്തു പോയ്.. ശരിക്കും ആസ്വദിച്ചു കാര്യം നടക്കുമ്പോൾ കാപ്പികോമ്പിൽ ഒരു മുട്ടൻ ചേര അത് കണ്ട് ഓടിയത് ഇപ്പോഴും മറന്നിട്ടില്ല...
@Workers103 күн бұрын
പൊളിച്ചു 😄👍
@Sageer.2 күн бұрын
എന്ത് കേട്ടാലും ചിരിക്കാത്ത .... ഞാൻ എന്ന മൂരാച്ചി......... ചിരിച്ചു ചത്തു.....😂😂😂😂😂😂😂
@satheeshpgeorge4 күн бұрын
super സമ്മതിച്ചു
@baijumon60783 күн бұрын
ഇത്രയും മാനസിക വളർച്ച ചാൾസ് ശോഭരാജിൽ മാത്രമേ കാണൂ....😂😂😂😂
@irsha543914 сағат бұрын
Theeetta case . Tholikatti Abharam 👍😝
@SujathaMS-dd9fo3 күн бұрын
മിയ ടെ ഇരുപ്പ് 😂😂😂😂😂
@Anitha-s1m10 сағат бұрын
Adipoli performance😂😂😂😂❤
@AneezAssan3 сағат бұрын
Excellent performance
@anithasasikuamar83333 күн бұрын
സൂപ്പർ
@Mallu-i9k15 сағат бұрын
ശരിക്ക്. പൊളി 😂😄
@jaseenajaseena93573 күн бұрын
Presentation is very good😅😅😅
@My_Royal_life_storiesКүн бұрын
റബ്ബർ മരത്തിന്റെ മൂട്ടിൽ അപ്പി ഇട്ടിരുന്ന ഞാൻ ഇപ്പൊ യൂറോപ്യൻ ക്ലോസേറ്റ് ആയി
@thebicycleman50213 күн бұрын
കൊള്ളാടി പെണ്ണേ 🎉🎉🎉
@hashimpallath15 сағат бұрын
എൻ്റെ വീട്ടിൽ ഉരുളൻ കല്ലുകൾ ഉണ്ട്. അതിൽ ഒന്നിനു ആയിരുന്നു. Nangal cousins അടി. Correct രണ്ട് കല്ല് അതിൻ്റെ ഇടയിൽ gap. പക്ക ടോയ്‌ലറ്റ് ഫീൽ ആയിരുന്നു 😂
@nazeernazeerr8846Күн бұрын
പൊളിച്ചു ende പെങ്ങളെ endeyum ഇതേ അനുഭവം ബോംബെയില്‍ വച്ച് ഞാൻ കടലാസ് വിരിച്ച് കാര്യം സാധിച്ചു
@ManilalSheena3 күн бұрын
അടിപൊളി സമ്മതിച്ചു ❤
@PSYCHOHASHANКүн бұрын
ഉളുപ്പ് ഇല്ലേ ഇവിടെ വിളിച്ച് പറയാൻ
@rinshashafeer9683 күн бұрын
എന്റെ നാടും പാലക്കാട് തന്നെ ആണ്... But ഈ slang അല്ല
@shajiramachandran10293 күн бұрын
ഞാനും. പാലക്കാട് ... ഇത്....ഉടായിപ്പ് ആണ്
@midhunkrishnan97923 күн бұрын
പാലക്കാടൻ എന്ന് പറയണത് മണ്ണാർക്കാട് മാത്രമല്ലല്ലോ. ഈ ഭാഷ കേൾക്കണമെങ്കിൽ ആലത്തൂര് കൊല്ലംകോട് എന്നീ ഭാഗത്തൊക്കെ പോയ കേൾക്കാം. കേട്ടോ പാക്കിസ്ഥാനി😂😂😂
ഞങ്ങളും മരത്തിന്റെ കൊമ്പിൽ ഇരുന്നു അപ്പി ഇട്ടിട്ടുണ്ടേ, പാടത്തു കണ്ടൽ മരത്തിൽ എന്താ ഒരു സുഖം 😅
@SasiSasi-n1qКүн бұрын
ന്റെ പെന്നോ ലക്ഷത്തിലൊന്നേ കാണു....👍
@indukumari55464 күн бұрын
സമ്മതിക്കണം മണി പ്ലാൻ്റെ 😂😂😂
@undayillathathokk9927 сағат бұрын
Hasbant avide illajathunannai😂
@jerin405310 сағат бұрын
Superb
@johnthampi3 күн бұрын
THIS IS NOT JOK.
@Ajayakumar-kk7cd3 күн бұрын
വളരെ നല്ല അവധരണം
@sampaul7399Күн бұрын
ഞാനെന്റെ കല്യാണം കഴിഞ്ഞതിനുശേഷമാണ് പാടത്തും പറമ്പത്തും പോയി ഇരിക്കാൻ തുടങ്ങിയത് അതും ഊട്ടിയിൽ നല്ല തണുപ്പുള്ള സ്ഥലത്ത് രാത്രി പത്തുമണി ആയാൽ വെള്ളം കൊണ്ട് വന്നു
@noonamidha31264 күн бұрын
സൂപ്പർ 🥰
@ranashezmin3 күн бұрын
മുറ്റത്ത് ടോയ്ലറ്റ് ഉണ്ടായിട്ടും ചെറുപ്പ കാലത്ത് പറമ്പിൽ കാര്യം സാധിച്ചതിന് ഉപ്പാന്റെ കയ്യിൽ നിന്നും കുറെ അടി കിട്ടിയ കാലം ഓർമ്മ വന്നു😢