Litterweighte enthanannu oru vedio idanam, eniku arivillanjittanu
@NjaanoruMalayali20 күн бұрын
Okay
@biofarmsagriclinic206120 күн бұрын
ലിറ്റർ വെയിറ്റ് കൂടാൻ അരിക്ക് വലിപ്പവും,തൂക്കവും കൂടണം. അതിനു phosphorus,sulphur,calcium,potash എന്നിവയുടെ അളവ് ചെടിക്കുള്ളിൽ കൂടണം. ചെടിയുടെ ഇപ്പോഴത്തെ ലിറ്റർ വെയിറ്റ് വേണം, പിന്നെ കായുടെ സാമ്പിൾ കിട്ടിയാൽ കൃത്യമായി കണ്ടുപിടിക്കാൻ സാധിക്കും അതനുസരിച്ചു മുകളിൽ പറഞ്ഞ മൂലകങ്ങൾ ക്രമീകരിച്ചാൽ പ്രശ്നങ്ങൾ പരിഹരിക്കാം
@biofarmsagriclinic206120 күн бұрын
ഉറപ്പായും താങ്കൾ പറഞ്ഞകാര്യം ഭാവിയിൽ 100% നടത്തും ഇപ്പോൾ പരീക്ഷണങ്ങൾ നടത്തി 8mm 60% വരെ എത്തിയിട്ടുണ്ട്
@vlogernandhu448419 күн бұрын
Liter( നമ്മൾ milk ഒകെ അലക്കുന്ന പാത്രം ) എത്ര ഗ്രാം kaa കൊള്ളും എന്ന് നോക്കുക അത് 350gm ഓക്കേ വന്നിട്ട് ഉണ്ട് namuk
@TomyParambil-k9q16 күн бұрын
ചെടിക്ക് hight കൂടാൻ Urea ചെയ്യാൻ ഒരു സംശയത്തിന് മറുപടിയായി സാർ പറഞ്ഞിരുന്നു.അതു ചെടിക്ക് എങ്ങനെയാണ് കൊടുക്കേണ്ടത്? അതിൻ്റെ അളവ് ഒന്ന് പറയാമോ സർ
@biofarmsagriclinic206114 күн бұрын
1 kg urea + CN -500 gms/200 lits water spray
@biofarmsagriclinic206119 күн бұрын
19-12-2024 വ്യാഴാഴ്ച ഇടുക്കി ജില്ലയിൽ ആദ്യമായി കമ്പിളി കണ്ടം - പാറത്തോട് കർഷക കൂട്ടായ്മ സംഘടിപ്പിച്ച സെമിനാറിൽ ക്ലാസുകൾ എടുക്കാൻ CRS -PAMPADUMPARA, ICRI -MYLADUMPARA KVK-SANTHANPARA IPL-Biologicals HSPM എന്നിവരെ എല്ലാം ഒത്തുചേർത്ത് കർഷകർക്കുവേണ്ടി ഒരുക്കിയ സെമിനാറിൽ പങ്കെടുക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.