മികച്ച അറിവ് പകർന്നു തന്ന പ്രസാദ് ഭായിക്ക് അഭിനന്ദനങ്ങൾ
@narayanankv26952 ай бұрын
Good
@bennymathew47624 ай бұрын
നല്ല അറിവ് പ്രസാദ് ഭായ് സൂപ്പർ🙏🙏🙏🙏🙏❤️❤️❤️❤️💯💯💯💯👍👍
@suneeshck17914 ай бұрын
പുതിയ അറിവ് 👍👍, ഒരു pkt മേടിച്ചു ചെയ്തു നോക്കാം, ഗുണ ദോഷങ്ങൾ മനസിലാക്കി മാത്രം മുഴുവൻ ചെടിക്ക് ചെയ്യുന്നുള്ളൂ,, പുതിയ അറിവ് ആണു കക്ക ഞ്ഞുറുക്കി ഇടുന്നത്, ഒന്ന് പരീക്ഷിക്കാം 👍👍
നല്ലവണ്ണം കാ പറിക്കുന്ന പലവരെയും anike അറിയാം എല്ലാവരും മെയ് അല്ലങ്കിൽ ജൂണിൽ ഒരു പ്രാവീശിയേം കുമ്മായം യൂസ് ചെയുന്നൊണ്ട്.. My experience
@jintothomas64303 ай бұрын
❤
@georgeputhussery10533 ай бұрын
Em solution culture chayithano ഒഴിച്ചത്
@PrasadCalvarymount3 ай бұрын
@@georgeputhussery1053 അല്ല ലൈവ് ആയിട്ട്
@benoyvarghese30973 ай бұрын
കുറച്ചു ചെടികൾക്ക് ഇട്ടു നോക്കാം
@nallaneram13 ай бұрын
പച്ചകക്ക പൗഡർ + സൾഫർ ചേർത്താൽ മഞ്ഞപ്പിഞ്ച് ഇല്ലാതെ റിസൾട്ട് കിട്ടുമൊ?
@PrasadCalvarymount3 ай бұрын
t.me/+emru3y8CXaU1OWM1........ ഹൈറേഞ്ച്ഏലകർഷക ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ ആഗ്രഹിക്കുന്നവർ പ്ലേ സ്റ്റോർറിൽ നിന്നും ടെലിഗ്രാം എന്ന ആപ്പ് ഡൗലോഡ് ചെയ്യ്ത് ഈ ലിങ്കിൽ കയറുക
@nibinck24423 ай бұрын
Link expired
@PrasadCalvarymount3 ай бұрын
t.me/+emru3y8CXaU1OWM1
@ChackochanPm3 ай бұрын
പ്രസാദ് ഭായ് രണ്ട്കൈ എന്നു പറഞ്ഞാൽ ഉദ്ദേശം എത്ര ഗ്രാം വരും ?
@Kalki123-c5f3 ай бұрын
കക്ക,,,,,,കക്ക പൊടിച്ചത് ഇട്ടാൽ വെള്ളം വീഴുമ്പോൾ പൊടിയും ദീർഘ കാലം ചെടിയുടെ ഉള്ളിൽ തന്നെ കിടക്കും സാവധാനം me തീരു അങ്ങനെ എങ്കിൽ കാൽസ്യം produce ചെയുമല്ലോ അങ്ങനെ വരുമ്പോൾ ഇംഗ്ലീഷ് വളങ്ങൾ നൂട്രൽ ആയി പോകില്യേ 🤔🤔🤔ഉത്തരം പ്രതീക്ഷിക്കുന്നു 🙏🏻
@PrasadCalvarymount3 ай бұрын
@@Kalki123-c5f അതിന് ആരും രാസവളം ചെടിക്ക് ഉള്ളിൽ ഇടാറില്ല. ചെടിയിൽ നിന്നും 2 അടി അകലത്തിൽ ആണ് രാസവളം ഇടാറ്
@Kalki123-c5f3 ай бұрын
@@PrasadCalvarymount yes correct 👍👍👍
@Yogiji-y3s3 ай бұрын
ചേട്ടാ, ഒരു സംശയം ചോദിച്ചോട്ടെ. വിഡിയോയിൽ ചേട്ടൻ പറഞ്ഞല്ലോ കക്ക ഇങ്ങനെ ഇടുമ്പോൾ മണ്ണിൽ ph കുറയുന്നതനുസരിച്ചു പതിയെ അലിഞ്ഞു ചേർന്ന് ph ബാലൻസ് ചെയ്യുമെന്ന്. അത് ഒന്ന് വിശദീകരിക്കാമോ? അത് അങ്ങെനെ ആണെങ്കിൽ ചെടിക്കും ചുറ്റും ഒന്നോ രണ്ടോ കയ്യ് കക്ക തോളുന്നതും നല്ലതല്ലേ??🤔
@PrasadCalvarymount3 ай бұрын
@@Yogiji-y3s ഏല ചെടികളുടെ അകത്തെ കിഴങ്ങ് കളയാൻ ഉള്ള ടിപ്പ് ആണ് ഇത്. മുഴുവൻ ചെടിക്ക് ഇടുന്നതിന് മുമ്പ് '10 കിലോ വാങ്ങി ഇട്ടുനോക്കി പ്രശ്ങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് ശ്രദ്ധിച്ച് ബാക്കി ഉള്ളതിനു ഇടുക
@RajuKc-l3h3 ай бұрын
പ്രസാദ് ഭായ് ഇ എംബാരിയ 200 ലിറ്റർ വെള്ളത്തിന് എത്രയാണ് ഡോസ്
@suneeshck17913 ай бұрын
200ലിറ്റർ ന് 400ml
@manimanikandan63213 ай бұрын
വേരു പുഴുവിനെ ഒരു മരുന് പറയുക
@PrasadCalvarymount3 ай бұрын
@@manimanikandan6321 കാർട്ടാപ്പ് ഗ്രാനുവൽ 1 കിലോ + fmc യുടെ ഫെക്ട്ര' 1കിലോ രണ്ടും മിക്സ് ചെയ്തു ചെടി ഒന്നിന് 100gmഅകത്തും പുറത്തും മഴ ഉള്ളപ്പോൾ തൂളി കൊടുക്കുക
@Kalki123-c5f3 ай бұрын
ഒരു സംശയം കക്ക നനയുമ്പോ കാൽസ്യം ആയിട്ട് അല്ലെ കിട്ടുന്നത് അപ്പോൾ ഇംഗ്ലീഷ് വളങ്ങൾ ന്യൂട്ടർ ആയി പോകില്യേ 🤔🤔🤔
@PrasadCalvarymount3 ай бұрын
@@Kalki123-c5fഇത് ചെടിയുടെഅകത്ത് ആണ് ഇടുന്നത്. 'വളം ഇട്ടു കഴിഞ്ഞ് 20 ദിവസം കഴിഞ്ഞും ഇടാല്ലോ?
@suneeshck17913 ай бұрын
ചെടിയുടെ വേര് പുറത്തേക്കും ഇടയിലും ഉണ്ടല്ലോ
@TempOne-qo8ci3 ай бұрын
താങ്കൾ മൻ വീഡിയോയിൽ കക്കസൾഫർ വിരോദി ആയിരുന്നല്ലോ
@sathyaseelanp148012 күн бұрын
😊
@manojtg45473 ай бұрын
❤❤❤❤
@Yogiji-y3s3 ай бұрын
ചേട്ടാ, ഒരു സംശയം ചോദിച്ചോട്ടെ. വിഡിയോയിൽ ചേട്ടൻ പറഞ്ഞല്ലോ കക്ക ഇങ്ങനെ ഇടുമ്പോൾ മണ്ണിൽ ph കുറയുന്നതനുസരിച്ചു പതിയെ അലിഞ്ഞു ചേർന്ന് ph ബാലൻസ് ചെയ്യുമെന്ന്. അത് ഒന്ന് വിശദീകരിക്കാമോ? അത് അങ്ങെനെ ആണെങ്കിൽ ചെടിക്കും ചുറ്റും ഒന്നോ രണ്ടോ കയ്യ് കക്ക തൂളൂന്നതും നല്ലതല്ലേ??🤔
@sathyaseelanp148012 күн бұрын
😊
@Yogiji-y3s3 ай бұрын
ചേട്ടാ, ഒരു സംശയം ചോദിച്ചോട്ടെ. വിഡിയോയിൽ ചേട്ടൻ പറഞ്ഞല്ലോ കക്ക ഇങ്ങനെ ഇടുമ്പോൾ മണ്ണിൽ ph കുറയുന്നതനുസരിച്ചു പതിയെ അലിഞ്ഞു ചേർന്ന് ph ബാലൻസ് ചെയ്യുമെന്ന്. അത് ഒന്ന് വിശദീകരിക്കാമോ? അത് അങ്ങെനെ ആണെങ്കിൽ ചെടിക്കും ചുറ്റും ഒന്നോ രണ്ടോ കയ്യ് കക്ക തൂളൂന്നതും നല്ലതല്ലേ??🤔
@PrasadCalvarymount3 ай бұрын
@@Yogiji-y3s ഞാൻ അങ്ങനെ മുഴുവൻ ചെടിക്കും ചെയ്തു നോക്കിയിട്ടില്ല സ്വയം നോക്കി. റിസൽട്ട് മനസ്സിലാക്കി ചെയ്യുക.