80 കൊല്ലം പഴക്കമുള്ള കിണറിൽ ഡ്രോൺ ഇറക്കിയപ്പോൾ നങ്ങൾക് സംഭവിച്ചത്.. dangerous Old indian Roundwell

  Рет қаралды 2,166,239

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

2 жыл бұрын

This Vedeo Contented By
All About Roundwell / Roundwell Cleaning/
Southindian Roundwells /Indian Roundwell Work / Kerala Beautifull Roundwell cleaning /
Dangerous Deeply Roundwell...

Пікірлер: 846
@iqbalmohammed9808
@iqbalmohammed9808 Жыл бұрын
നിങ്ങളുടെ attitude അസാധാരണം !ഇതാണ് ഏത് ദുഷ്ക്കര ഘട്ടത്തിലും വേണ്ട positive energy !😊അടിപൊളി😍😍😍😁
@calicutnoushad4134
@calicutnoushad4134 Жыл бұрын
പ്രിയ സുഹൃത്തുക്കളെ വളരെയധികം ശ്രദ്ധിച്ചു വേണം എല്ലാം കൈകാര്യം ചെയ്യാൻ പടച്ചവന്റെ അനുഗ്രഹം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ റബ്ബ് കാക്കും നമ്മളൊക്കെ ദുആ ചെയ്യും നിങ്ങളെപ്പോലുള്ള ആളുകൾക്ക് വേണ്ടി
@leelan4581
@leelan4581 2 жыл бұрын
സൂക്ഷിച്ച് ഇറങ്ങുക സഹോദരങ്ങളെ... ദൈവം. കാത്തു രക്ഷിക്കട്ടെ...👍
@alikoya5173
@alikoya5173 Жыл бұрын
ആ വാക്ക് കേട്ടപ്പോൾ ഒരു നല്ല വീട്ടമ്മയുടെ നല്ല ഉപദേശം പോലെ തോന്നി ... നന്ദി.
@zeenathvlog2800
@zeenathvlog2800 2 жыл бұрын
വീര ശുര ധൈര്യ ശാലി മുത്താണ്നീ നീണാൾ വാഴട്ടെ 🌹👍🏻🙏
@shadeedtp2343
@shadeedtp2343 Жыл бұрын
ഈ ബ്രോക്ക് ദീർഘായുസ്സ് ആരോഗ്യവും കൊടുക്കട്ടെ. ആമീൻ
@anvarthayyil6149
@anvarthayyil6149 2 жыл бұрын
മച്ചാനെ നീ വേറെ ലെവൽ ആണ് നിന്നെ സമ്മതിച്ചേ മതിയാവു♥️♥️👌👌
@ChandrasekharanC
@ChandrasekharanC Жыл бұрын
സഹോദരാ വളരെ ശ്രദ്ധയോടെ ജോലി ചെയ്യുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങൾ നാടിന്റെ സമ്പത്ത് ആണ്
@majeedph858
@majeedph858 3 ай бұрын
Majeed
@majeedph858
@majeedph858 3 ай бұрын
🤲🤲👌
@sudeeshak3952
@sudeeshak3952 Ай бұрын
God bless your all
@Alikutty-bl9cm
@Alikutty-bl9cm 23 күн бұрын
❤❤❤🎉🎉
@petkitmalappuram8417
@petkitmalappuram8417 2 жыл бұрын
ഞാൻ യൂട്യൂബ് തുറക്കുമ്പോൾ നിങ്ങളെ ഈ വീഡിയോ വരും ഞാൻ കാണാതെ നിൽക്കും പക്ഷേ ഇന്നും വന്നു. ഞാൻ ഒന്ന് കണ്ടു നോക്കി ഒരു രക്ഷയുമില്ല അടിപൊളി 👌
@AnYouRag
@AnYouRag 2 жыл бұрын
ബോസ്സ് ഞാനും കിണറ്റിൽ ഇറങ്ങാറുണ്ട് എയർ ന്റെ പ്രോബ്ലം ഉണ്ടേൽ (പേപ്പർ കത്തിച്ചിടും അല്ലേൽ മെഴുകുതിരി കത്തിച്ചു പതിയെ ഇറക്കി ഓക്സിജൻ ഉണ്ടോന്നു മനസിലാക്കും) മോട്ടോർ വച്ചു വെള്ളം വറ്റിക്കുമ്പോൾ കുറേ വെള്ളം കിണറ്റിലേക്കു തന്നെ പിടിക്കും അല്ലേൽ ഓല യോ ഇലകൾ ഉള്ള കൊമ്പുകളോ കയറിൽ കെട്ടി താഴ്ത്തുകയും പൊക്കുകയും ചെയ്യാറാണ്. വിഡിയോസ് എല്ലാം കാണാറുണ്ട് നിങ്ങളിൽ ഞങ്ങളെ തന്നെ ആണ് കാണുന്നത് ❤
@ibak0006
@ibak0006 Жыл бұрын
Bro അതെല്ലാം അവൻക്ക് അറിയാ
@abdulraziq5462
@abdulraziq5462 2 ай бұрын
വിഡ്ഢിത്തരം എന്നല്ലാതെ എന്താ പറയുക. കണ്ടതിലും വലുതാണ് മാളത്തില് എന്ന് പറഞ്ഞ പോലെയായി കാര്യം. കിണറ്റിൽ മെഴുകുതിരിയോ ഓലയോ കത്തിച്ചിട്ടാൽ അവിടെ ഉണ്ടായിരുന്ന ഓക്സിജൻ മുഴുവനും കത്തിതീരും (ഓക്സിജൻ മുഴുവനും ഇല്ലാതാവും) അപ്പോൾ ശ്വാസം മുട്ടി അപകടമുണ്ടാവാൻ എളുപ്പമായി 😢
@kurafimedia
@kurafimedia 2 ай бұрын
പടച്ചവൻ നിങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ കണ്ടാൽ പേടിയാകുന്നു
@MrandMrs_PSC
@MrandMrs_PSC 2 жыл бұрын
ഇത്രയും പഴക്കം ഉള്ള കിണറിൽ ഇറങ്ങുമ്പോൾ. ഇറങ്ങുന്ന വഴിക്ക് ഇടിഞ്ഞ് വീണാലോ.. എന്ത് risk എടുത്താലും ഇങ്ങനെ ഉള്ളത് ഒന്നും ചെയ്യാതിരിക്കുക
@mohamedadhil2630
@mohamedadhil2630 2 жыл бұрын
Ningalk ningalde kaarym nokkiyal pore😏
@MrandMrs_PSC
@MrandMrs_PSC 2 жыл бұрын
@@allroundconstructions1355 yes
@sun.direat572
@sun.direat572 2 жыл бұрын
ഡ്രോൺ എനിക്ക് സർവീസ് ചെയ്യാൻ അറിയാം... 😍😍😍😍
@abdulkader-go2eq
@abdulkader-go2eq 2 жыл бұрын
ജീവൻ പണയം വെച്ച കളി കളിക്കല്ലേ സഹോദര യാതൊരു സുരക്ഷ മാർഗവും ഇല്ലാത്ത കളി അപകട മാണെന്ന് ഓർമി പ്പിയ്ക്കുന്നു 👍👍
@bindhugirish2574
@bindhugirish2574 Жыл бұрын
Use safety
@vcinimas8139
@vcinimas8139 2 жыл бұрын
ബ്രോ നിങ്ങളുടെ ഹാർഡ്വർക്ക്‌ സമ്മതിക്കണം 💯❤️ബ്രോ കുറച്ച് കുടി സുരക്ഷയോടെ ചെയ്യാൻ ശ്രമിക്കുക നിങ്ങളുടെ സംസാരവും വീഡിയോ പ്രെസെൻസും എല്ലാം പിടിച്ചിരിപ്പിക്കുന്നു അടിപൊളി 💕❤️
@shirinsvlog6245
@shirinsvlog6245 Жыл бұрын
🤣🤣🤣🤣🤣🤣
@abdulrazak8478
@abdulrazak8478 2 жыл бұрын
യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളും ഉപയോഗിക്കാതെയുള്ള ഈ കളി തീക്കളിയാണ്.......ബ്രോ ശ്രദ്ധിക്കുക.
@everything-lb8tb
@everything-lb8tb 2 жыл бұрын
എന്റെ ഒരു സുഹൃത്ത് ഇത് പോലെ ഇറങ്ങി മരണപെട്ടു
@kalidasantp2368
@kalidasantp2368 2 жыл бұрын
Enna fireforce na vilikka😂
@shahanasharif881
@shahanasharif881 2 жыл бұрын
@@allroundconstructions1355 currect 👍🏻
@YounusNattika
@YounusNattika 2 жыл бұрын
@@allroundconstructions1355 *🔆🔆നിങ്ങളോട് ഉള്ള സ്നേഹം പറയുന്നത് അല്ലേ.ഇത്തരം മറുപടി അദ്ദേഹം പ്രതീക്ഷിക്കൻ വഴിയില്ല 🔆🔆*
@Sharafu668
@Sharafu668 2 жыл бұрын
നിങ്ങൾ കിണറ്റിൽ കിടന്ന് എന്തെങ്കിലും സംഭവിച്ചാലും കാണികളായഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല മനുഷ്യത്വം കൊണ്ട് പറഞ്ഞു പോയതായിരിക്കാം അദ്ദേഹം കമന്റ് ന് മറുപടി പറയാം പക്ഷേ രൂക്ഷം ആവരുത് ഞാനും ഒരു യൂട്യൂബ റാണ്
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
ശ്രദ്ദിച്ച് ഇറങ്ങു പഴയ കിണറുകളിലൊക്കെ അള്ളാഹു കാക്കട്ടെ🙏💥
@Vishnu_23311
@Vishnu_23311 2 жыл бұрын
Angerk ippo ithano pani😪😂
@mohammedunais8815
@mohammedunais8815 2 жыл бұрын
Ameen
@juvinalex5612
@juvinalex5612 2 жыл бұрын
@@Vishnu_23311 😂😂
@anandhuthwathamasi4255
@anandhuthwathamasi4255 Жыл бұрын
@@Vishnu_23311 🤣
@funnyguy6883
@funnyguy6883 Жыл бұрын
@@Vishnu_23311 nte mone thmaaaasha
@ek.abdusalam7864
@ek.abdusalam7864 Жыл бұрын
ഈ സഹോദരൻറെ വീഡിയോ.ഫസ്റ്റ്ടൈം ആണ് .കാണുന്നത് ഒരുപാട് ഉപകാരമുള്ള വീഡിയോ ഇദ്ദേഹം ഇടുന്നത്
@happyscaper334
@happyscaper334 Жыл бұрын
ഒരു full body harness ( safety belt) ഉം fall arrestor ഉം വാങ്ങാൻ invest ചെയ്യുന്നത് വളരെ നല്ലതാണ്. ഇത് കാണുന്നവർക്കും safe ആയി ജോലി ചെയ്യാൻ ഒരു പ്രജോതനം ആകും. All the best.
@Jimbru577
@Jimbru577 2 жыл бұрын
ഏതു കിണറിൽ ഇറങ്ങുമ്പോഴും ഒരു ബക്കറ്റിൽ മെഴുകു തിരി കത്തിച്ചു വെച്ചു ഇറക്കി നോക്കുക അതു കേട്ടുപോകാതെ തിരികെ ഉയർത്തി യാൽ ധൈര്യമായി ഇറങ്ങാം...
@annanthambees4630
@annanthambees4630 2 жыл бұрын
അതെന്താ 🤔
@Jimbru577
@Jimbru577 2 жыл бұрын
@@annanthambees4630 മെഴുകുതിരി അടിയിൽ എത്തുമ്പോൾ കേട്ടുപോയാൽ അടിയിൽ oxygen ഇല്ല എന്ന് ഇറങ്ങാൻ പാടില്ല..
@11niworld57
@11niworld57 2 жыл бұрын
@@Jimbru577 പക്ഷേ കത്തുന്നുണ്ടങ്കിൽ ഉണ്ട് എന്ന് ഉറപ്പിക്കാം
@YounusNattika
@YounusNattika 2 жыл бұрын
*💥💥💥ആര് എങ്ങിനെ എത്രനാൾ ചെയ്താലും മുൻകരുതൽ എപ്പോഴും നല്ലതാണ് ആരുടെയും വിയോഗം ആ കുടുംബത്തിന് തീരാ നഷ്ട്ടമാണ്💥💥💥*
@harshadharshad5527
@harshadharshad5527 2 жыл бұрын
കിണറിന്റെ മുഗൾ ഭാഗ മെങ്കിലും വീട്ടുകാർക്ക് നന്നാക്കാമായിരുന്നു
@muhammedsajid3811
@muhammedsajid3811 Жыл бұрын
Correct
@benbabu267
@benbabu267 Жыл бұрын
ഞാൻ വളരെ കുറച്ചു ദിവസം ആയിട്ടുള്ള ബ്രോ യുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് അടിപൊളി സൂഷിക്കനെ ,, ഡ്രോൺ ഉണക്കാൻ ഇട്ടു അത് സൂപ്പർ ഡയലോഗ് ആയി... ആശംസളോടെ...
@shalindeepak9703
@shalindeepak9703 2 жыл бұрын
ബ്രോ അപകടം ചിലപ്പോൾ ആയിരത്തിൽ ഒരു പ്രാവശ്യം ഉണ്ടാകൂ. അത് എപ്പോളാ എന്ന് പറയാൻ പറ്റില്ലല്ലോ. അതുകൊണ്ട് സുരക്ഷ ഉപകരണങ്ങൾ കൂടി ഉപയോഗിക്കൂ. അങ്ങനെ ആണെങ്കിൽ നിങ്ങൾ വേറെ ലെവൽ ആകും, care full.......... 👍🏽👍🏽👍🏽
@ubaidubd2977
@ubaidubd2977 Жыл бұрын
എക്സ്പീരിയൻസ് ആണ് ഇയാളുടെ കോൺഫിഡൻസ്. Keep going bro 👍👍👍
@aaraannjaan
@aaraannjaan Жыл бұрын
Confined space ൽ oxygen deficiency മാത്രം അല്ല ഉണ്ടാവുക. H2S, CO പോലെയുള്ള toxic gases ഒക്കെ ഉണ്ടാവും. ഈ toxic gases ഒകെ വളരെ ചെറിയ amount മതി ഇങ്ങനെ ഇറങ്ങി പോകുമ്പോൾ ഉടൻ മരണപ്പെടാൻ. Gas monitor equipment കൂടി ഉപയോഗിക്കുക.
@athul074
@athul074 2 жыл бұрын
ദൈവമെ ആ ഡ്രോൺ ഇനിയും വർക്ക് ചെയ്യണെ . Drone veezhunna kandappol entho oru vishamam . Enteyum dream DJI mavic Air 2s aane🤗
@lukmanvpmdi5124
@lukmanvpmdi5124 2 жыл бұрын
AMEEN 😐
@athul074
@athul074 2 жыл бұрын
@@allroundconstructions1355 athum sheriyaa🤣
@JestinJacobPK
@JestinJacobPK 2 жыл бұрын
Drone evdunnu വാങ്ങും.... ദുബായ് വഴി അല്ലാതെ
@athul074
@athul074 2 жыл бұрын
@@JestinJacobPK vere oru vazhiyum illaa
@salihm1155
@salihm1155 2 жыл бұрын
Ooty poit varumbo vazil ninn mini 2 parathi fog karanam marathil edich 11800 poticha ennoda baala
@Echuzz-yr2zb
@Echuzz-yr2zb 2 жыл бұрын
ഇത്രയും നാൾ ഈ കിണർ വൃത്തി ആക്കാതെ ഇതിൽ കൂടി മോട്ടോർ അടിച്ചു വെള്ളം എടുക്കുന്നവരെ എന്താ ചെയ്യണ്ടത്, ആ കിണറ്റിൽ എന്തെങ്കിലും ചത്തു ചീഞ്ഞാൽ പോലും അറിയില്ലല്ലോ 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@nishantcv6466
@nishantcv6466 2 жыл бұрын
സഹോദരന്റെ ദൈരത്തിന് ഒരു ബിഗ് സല്യൂട്ട്
@sijovideos3361
@sijovideos3361 2 жыл бұрын
Very dangerous 😳 Be careful bro 🙏
@sunilambika322
@sunilambika322 3 ай бұрын
സൂക്ഷിച്ച് ഇറങ്ങുക സഹോദരങ്ങളെ... ദൈവം. കാത്തു രക്ഷിക്കട്ടെ..ഒരു ബിഗ് സല്യൂട്ട്💎💎💎💎💎💎
@Dileepdilu2255
@Dileepdilu2255 2 жыл бұрын
നിങ്ങൾ പൊളിയാണ് ഭായ് 💯💯❤️💪😊😊💕💛🤗🤗💫♥️❣️👍🎉💙
@syedalavikaithakath6918
@syedalavikaithakath6918 2 жыл бұрын
ലത്തീഫേ നിൻ്റെ പണി കണ്ടിട്ട് ബേജാറാണ് 'നിനക്ക് തീരെ ശ്രദ്ധ കുറവാണ്. തമാശകളിയല്ല 'വളരെ ശ്രദ്ധ വേണം
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ഇത്രനാളും വീഡിയോ കണ്ടിട്ട് വിഷമിച്ച ഇല്ല ഇന്നത്തെ വീഡിയോ വിഷമം തോന്നി എത്രയും പെട്ടെന്ന് പുതിയതൊരെണ്ണം കിട്ടട്ടെ 🤲🤲🤲
@kamarupadikkal6595
@kamarupadikkal6595 2 жыл бұрын
ഇങ്ങള് പർഞ്ഞതെന്നെ ഇൻകും പറ്യാള്ളത്. കമറോ..😄😀
@sumeshsumesh7690
@sumeshsumesh7690 2 жыл бұрын
ചിരി നിറുത്താൻ പറ്റുന്നില്ല. സംഭവം ഞാൻ വേങ്ങര ഇല്ലിപ്പുലാക്കൽ കാരിയാണ്. ലാസ്റ്റുള്ള സംസാരം കേട്ടപ്പോൾ അടിപൊളി.
@lulululu4716
@lulululu4716 2 жыл бұрын
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@kamarudeensms1060
@kamarudeensms1060 2 жыл бұрын
ആമീൻ
@navazadm2234
@navazadm2234 2 жыл бұрын
Aameen
@njnorupavam6931
@njnorupavam6931 2 жыл бұрын
ചെമ്മീൻ
@aliansarthayyilansu8177
@aliansarthayyilansu8177 2 жыл бұрын
ഡ്രോണിന് ദീർഘായുസ്സ് നില നിര്‍ത്തി കൊടുക്കട്ടേ ഡിങ്ക ഭഗവാൻ...
@febina8985
@febina8985 2 жыл бұрын
😂
@ekmvibez
@ekmvibez Жыл бұрын
ഇക്ക സുരക്ഷ ഒന്നും വേണ്ട പടച്ചോൻ കുണ്ടേ ഇണ്ട് പിന്നെ ങ്ങളുടെ ഓക്കേ പ്രാർത്ഥന ഇണ്ട് കഷ്ടപ്പെടാൻ ആണ് നമ്മൾ മണ്ണിൽ വന്നത് അത് പടച്ചോൻ അറിയാം ... 😍😍❤️❤️❤️❤️ പടച്ചോൻ അറിയാം നമ്മുടെ കഷ്ടപ്പാട് ❤️
@majidasabu7032
@majidasabu7032 Жыл бұрын
ഇക്കയുടെധൈര്യപൊളിയാണ്💥power
@sasindranathan
@sasindranathan 3 ай бұрын
കിണറ്റിൽ ഡ്രോൺ ഇറക്കിയ നിങ്ങള് പൊളി ആണ് ബ്രോ ❤ . വളരെ ശ്രദ്ധയോടെ സാവധാനം ഓരോ കാര്യവും ചെയ്തു . ഒരു കിണറ്റിൽ ഇറങ്ങി പണിയുന്നത് എളുപ്പം അല്ല .
@kunjachan1000
@kunjachan1000 2 жыл бұрын
Bold and beautiful! Best regards!
@BatMan_787
@BatMan_787 2 жыл бұрын
Hard Work Always pay 1M ❤️❤️‍🔥
@TMworld468
@TMworld468 2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ video കാണുന്നത്, വളരെയധികം ഇഷ്ടപ്പെട്ടു... നല്ലോണം സൂക്ഷിക്കണം ട്ടോ .. Allah bless u.... വേറെലെവൽ broo 🥰🥰
@user-vc3fg3fx2h
@user-vc3fg3fx2h 2 жыл бұрын
വലിയ ഗമയിൽ ട്രോൺ കിണറിൽ ഇറക്കിയതാ😂😂👍👍 ഉഷാർ ആയിട്ടുണ്ട് ചേട്ടാ ..... Drone ഇറക്കുമ്പോൾ ഉണ്ടായ expression poli
@ammedia8824
@ammedia8824 2 жыл бұрын
Uff sammathikkanam ingaleee😍❤️❤️
@kl-25creations80
@kl-25creations80 2 жыл бұрын
*Drone ഇറക്കണ്ട ഒരു കാര്യവും ഇല്ലായിരുന്നു...കുറച്ച് പേപ്പർ കത്തിച്ചു ഇട്ടാൽ അറിയാം അതിൽ വായുസഞ്ചാരം ഉണ്ടോ എന്ന്...പിന്നെ വല്ല കൊട്ടയോ, തൊട്ടിയോ ഇറക്കി വായുസഞ്ചാരം നിലനിർത്താം,,,ശേഷം ഇറങ്ങിയാൽ മതിയാരുന്നു ഇത് പറയാൻ കാരണം ഞാനൊരു പ്ലംബിഗ് തൊഴിലാളി ആയിരുന്നു പല തരത്തിലുള്ള കിണറുകളിൽ ഇറങ്ങിയിട്ടുണ്ട് തൊടി ഉള്ളതും ഇല്ലാത്തതും ആഴം കൂടിയതും കുറഞ്ഞതും അങ്ങനെ...ഇപ്പൊ വീട്ടിലെ കിണറിനു താഴ്ച കൂട്ടിയതും ഞാനും അനിയനും ഒകെ കൂടിയാണ്...വ്യത്യസ്തത നല്ലതാണ് പക്ഷേ ഇങ്ങനെ ഉള്ള നഷ്ടം നല്ലതല്ല കഷ്ടപ്പെട്ട കാശല്ലെ ഒരു നിമിഷം കൊണ്ട് ഇല്ലാതായത്*
@puttumpattumpandikkad3818
@puttumpattumpandikkad3818 2 жыл бұрын
👍
@mohammedshukkoorpm1707
@mohammedshukkoorpm1707 Жыл бұрын
Pothum kuttikanooo neendan padipikunnath
@mohammedsaid5023
@mohammedsaid5023 2 жыл бұрын
പടച്ചോനെ വിചാരിച്ചു ഇറങ്ങിയാൽ 🤲🤲🤲🤲കാക്കും
@MUTHUMUTHU-oj9ds
@MUTHUMUTHU-oj9ds 2 жыл бұрын
അല്ലാഹുവിന്റെ കാവൽ എപ്പോഴും കൂടെ ഉണ്ടാവട്ടേ ബ്രോ 🤲🏻
@BhaskaranThekkedil-ez4xt
@BhaskaranThekkedil-ez4xt Ай бұрын
ഇതുപോലുള്ള പഴയ ആഴം കൂടിയ കിണറിൽ ഇറങ്ങരുതു സുഹൃത്തേ. God bless you.
@dc4you199
@dc4you199 2 жыл бұрын
തവള ചത്ത പോലെ കിടക്കുന്നത് പോലെ കിടക്കുന്നുണ്ട് 💞💞😇🤣
@MohammedAli-pl2bn
@MohammedAli-pl2bn 3 ай бұрын
മോനെ നിനക്കായുസ്സും ആഫിയത്തും നല്കി അല്ലാഹു അനുഗ്രഹിക്കട്ടെ.
@shajimadakkad6368
@shajimadakkad6368 2 жыл бұрын
സൂപ്പർ : വീഡിയോ👌👌👌👍
@ranjithgopalakrishnan6987
@ranjithgopalakrishnan6987 Жыл бұрын
വല്ലാത്ത ജാതി ചെക്കൻ .പറയാൻ വാക്കുകൾ ഇല്ല മച്ചാനെ.
@windyday8852
@windyday8852 Жыл бұрын
Nannayittundu video!
@sakeerallakkat1842
@sakeerallakkat1842 2 жыл бұрын
ചെറിയ കിണറിലേക്ക് ഡ്രോൺ ഇറക്കാൻ പറ്റില്ല ബ്രോ!
@abc794psc
@abc794psc Жыл бұрын
ഇത് പോലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ എപ്പോഴും ശ്രദ്ധ വേണേ.... 👍👍🔥
@Shafisha572
@Shafisha572 2 жыл бұрын
എന്റെ മുത്തെ ധൈര്യം സമ്മതിച്ചു👍👌💐
@Tarif-br6fl
@Tarif-br6fl 2 жыл бұрын
Shareef mirfa, mashallah joliyil barkath cheyate ...👍👍
@aneeshbabu6324
@aneeshbabu6324 Жыл бұрын
Chettan pwolichuu💥💥💥
@mansoorvpl8670
@mansoorvpl8670 2 жыл бұрын
നീ മുതലാണ് മച്ചാനെ ഒരു രക്ഷയുമില്ല നിന്റെ വർക്ക്
@ameerali.k7275
@ameerali.k7275 2 жыл бұрын
7:09 വെള്ളത്തിൽ നിന്ന് ഞണ്ടിനെ പിടിച്ചപോലെ 😄
@FINELEGCRICKETER
@FINELEGCRICKETER Жыл бұрын
Video super but 80years before ee type machinary bricks undaayirunno ring layer aanel polum normally shapeless aanu varendath athupole brick nu pakaram kettukallum 40years old kinattil polum angana anway video and your attemps superb
@rafeek466
@rafeek466 2 жыл бұрын
ആ കയറ്റം കണ്ടപ്പോൾ നികേഷിനെ ഓർമ വന്നു 😂😂
@suhailmusafir6599
@suhailmusafir6599 2 жыл бұрын
മറന്നതായിരുന്നു.. ഈ കുരിപ്പ് ഓർമിപ്പിച്ചു.. 😂
@lijovarghese565
@lijovarghese565 2 жыл бұрын
ബ്രോ നിങ്ങൾ പൊളി ആണ് 👌👌👌🥰
@pundumpt2934
@pundumpt2934 2 жыл бұрын
പൊളി 💚💚💚
@Smile_Creator
@Smile_Creator 2 жыл бұрын
മുത്തേ.... സാഹസികത ഒഴിവാക്കുക!!! എന്നും ഒരേ പോലെ ആവില്ല, ശ്രദ്ദിക്കുക... പടച്ചോൻ കാക്കട്ടെ..
@ksudhakaran3453
@ksudhakaran3453 Ай бұрын
May god bless you both and wishing you all the success in cleaning the well,maintenance etc.👍👍👍
@joynicholas2121
@joynicholas2121 2 жыл бұрын
Super video, very innocent presentation,,,
@binu5889
@binu5889 Жыл бұрын
Nee oru aan cherukkan thanne aan.... E dhairyam viswasm enik othiri istam ayi... Ninte joliyod ulla aarmardhtha
@shamil7633
@shamil7633 2 жыл бұрын
Confidence nallathaa..but allathinum oru paruthi und..so carefull your job ❤️
@afreedpk3755
@afreedpk3755 Жыл бұрын
Machaneee poliii ❤❤
@thomasdevassy3723
@thomasdevassy3723 2 жыл бұрын
Brother I love you. may God protect you .
@Dileepdilu2255
@Dileepdilu2255 2 жыл бұрын
മച്ചാനെ പൊളി
@shahzadrp
@shahzadrp Жыл бұрын
Ningalude vedios ellam prathichukondan kanunnad
@minib7176
@minib7176 2 жыл бұрын
അനിയാ ഇത്രയും പഴക്കം ഉള്ള കിണറിന് മുകളിലുള്ള മൂടി ദ്രവിച്ചത് ആയിരിക്കും.അതുകൊണ്ട് അടർന്നുവീഴാൻ സാധ്യത ഉണ്ട് കയറിനിൽക്കരുത്.
@user-zt2hh6wx4u
@user-zt2hh6wx4u 2 жыл бұрын
ഞാനും പറയാൻ വിജ്‌രിച്ച cemnr ആണ്
@jayalekhat8829
@jayalekhat8829 2 жыл бұрын
മൂടി ദ്രവിച്ചോ എന്ന് നോക്കാതെ ഓല വലിച ഉടനെ എങ്ങനെ മുകളിൽ കയറി നിന്ന്ത്
@Nazriya213vlog
@Nazriya213vlog Жыл бұрын
നിങ്ങൾ super✌️
@goldeneye3618
@goldeneye3618 2 жыл бұрын
മച്ചാനെ നിങ്ങൾ പുലിയാണ്. എങ്കിലും സൂക്ഷിച്ചു പോകണം. 🙏🙏🙏🙏🙏🙏
@VIJISDELHIKITCHEN
@VIJISDELHIKITCHEN 2 жыл бұрын
Great bros👌👌👌salute 👍
@CATips
@CATips 2 жыл бұрын
There is a chance H2S Gas present or oxygen deficiency shall be inside the wells which you handing , So breathing apparatus required for this kind of job. (Its only safety concern ) Your efforts and job behind compare.... ♥️♥️♥️♥️♥️
@baiz5409
@baiz5409 2 жыл бұрын
പൊളിച്ചു 👍❤👍
@user-cd1sw6nr9z
@user-cd1sw6nr9z 3 ай бұрын
Very gd information u gv.old is gold every one should keep our old we,ll clean and neat and clean and avoid kuzhal kinar.allah kareem🎉
@ahadmoodal4854
@ahadmoodal4854 2 жыл бұрын
വീഡിയോ എല്ലാം കാണുന്ന ആൾ എന്ന നിലക്ക് നിങൾ കുറച്ചുകൂടെ കിണറിൽ ഇറങ്ങുബോൾ ശ്രദ്ധിക്കണം 🙏കാണുമ്പോൾ തന്നെ പേടിയാകുന്നു
@afnasafnas676
@afnasafnas676 2 жыл бұрын
Athu parenja avan dheshyapedum
@hizbunasri
@hizbunasri 2 жыл бұрын
@@afnasafnas676 😂
@jimpaulk1
@jimpaulk1 2 жыл бұрын
Great job 👍
@rajeenarajeenaraji1068
@rajeenarajeenaraji1068 2 жыл бұрын
ഇതെന്താണ് മുൻസിപ്പാലിറ്റി കിണറോ ഇത്രയ്ക്കും വൃത്തി ഇല്ലാത്ത ആളുകൾ ആണോ ഈ വീട്ടിൽ താമസിക്കുന്നത് കിണറിന് മുകളിൽ വീഴുന്ന ഇല വൃത്തിയാക്കാൻ കഴിവില്ലാത്ത വീട്ടുകാരും ഇവനെ പോലെയുള്ള ആളുകൾക്ക് ഇതൊന്നും വൃത്തിയാക്കി കൊടുക്കരുത് പ്രിയ കൂട്ടുകാരാ, പ്രിയ കൂട്ടുകാരാ പേടിയാവുന്നു നിങ്ങൾ ഇറങ്ങി കാണുന്നത് പ്ലീസ് ഇതൊന്നും കാണിക്കല്ലേ പേടിയാവുന്നു അതുകൊണ്ടാണ് 🙏🙏🙏🙏
@shanisaleem6410
@shanisaleem6410 2 жыл бұрын
സത്യം. ഞാനും ചിന്തിച്ചു. വൃത്തിയും വെടിപ്പും ഇല്ലാത്ത ആൾക്കാർ ആവും....
@urban_store219
@urban_store219 2 жыл бұрын
Athu kote naalayi upayokikkathathannu thonunu
@kumarsugu1852
@kumarsugu1852 2 жыл бұрын
bro very good superman big 😊 God bless 🙏 you❤
@putrinuraisya6776
@putrinuraisya6776 3 күн бұрын
Barang sebek dipulihkan kembali Dan dmenafaatkan. Syabas..
@sathyankannur639
@sathyankannur639 Жыл бұрын
കേരളത്തിലെ ഏറ്റവും ആഴം കൂടിയ കിണർ എവിടെയാണ് എന്നറിയാമോ ? കണ്ണൂർ ജില്ലയിലെ ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ഇരിട്ടി ഹൈ സ്കൂളിലെ കിണറാണ്ടത് ... 52 കോൽ ആണ് ആഴം 1980 ൽ ആണ് അവസാനമായി ആ കിണറിൽ ആൾ ഇറങ്ങിയത് (37.5 മീറ്റർ ആഴം )
@shamlanoufalshamlanoufal2613
@shamlanoufalshamlanoufal2613 Жыл бұрын
മ്മളെ ഇരിട്ടി 🥰
@PrakashPrakash-ln2cs
@PrakashPrakash-ln2cs Жыл бұрын
Rregdjfhdgdg Rfcjffhgzlfbhhdh Rhfhhlppo Asaassaaa
@positivevibesonly1415
@positivevibesonly1415 Жыл бұрын
😳😳😳
@akgaragemalayalam4702
@akgaragemalayalam4702 Жыл бұрын
Ee schoolil padikkunna njan
@sathyankannur639
@sathyankannur639 Жыл бұрын
@@akgaragemalayalam4702 കിണറിന്റെ ആഴം അറിഞ്ഞില്ലല്ലേ
@nazeer967
@nazeer967 2 жыл бұрын
ഹൗ ബല്ലാത്ത ജാതി 😐
@sumajoseph8633
@sumajoseph8633 2 жыл бұрын
Changidippodukoodiya ee video kandathe... Surakshakkulla orupakaranangalum illaathe inganeyonnum paadilla... Daivam rakshichu. Dhairayam kollaam
@statusvibez4957
@statusvibez4957 Жыл бұрын
Ingall poliya tta 🥵💥
@shivashankar6218
@shivashankar6218 Жыл бұрын
Good worker's 👍B careful
@astraltraveller2.021
@astraltraveller2.021 2 жыл бұрын
Ith കാണുന്ന കിണർ പണിക്കരൻ ആയ ലെ ഞാൻ..🤭😂
@CATips
@CATips 2 жыл бұрын
ഈ വീഡിയോ വളരെ ടെൻഷൻ അടിച്ചാണ് കണ്ടത്, done കണ്ട്രോൾ ചില സമയങ്ങളിൽ നമുക്ക് തെറ്റു പറ്റും... എനിക്കും കിട്ടിയിട്ടുണ്ട് 8ന്റെ പണി ഡ്രോണിൽ, ഞാൻ Sensor active അകത്തെ ആണ് fly ചെയ്തത് ... DJI Air2 above model മേടിക്കുക, അതിൽ Sensor unde more protection Any ways you are very tall♥️♥️
@CATips
@CATips 2 жыл бұрын
@@allroundconstructions1355 എന്റെ ഡ്രോൺ കിളി പറന്നു പോകുന്നപോലെ പറന്നു പോയി കാരണം വീഡിയോ stream cut ആയി പിന്നിട് 8KM എങ്ങോട്ടോ പോയി 30 Minutes with out control & eye contacts.... ഒരുപാട് വിഷമിച്ചു ലാസ്റ്റ് ഞാൻ remote totally switchoff ചെയ്തു... Finally എന്റെ ഡ്രോൺ പറന്നെടുത്തു തന്നെ തിരിച്ചു വന്നു..... ആ പറന്നു പോയ backup കണ്ടപ്പോൾ ആണ് DJI power njan മനസിലാക്കിയത്.... Without കണ്ട്രോൾ വീഡിയോ വീഡിയോ എന്നെങ്കിലും upload ചെയ്യണം. (Safety Issue )😪
@shadowmalayalam6513
@shadowmalayalam6513 2 жыл бұрын
Machanea one million adichuleo Polly
@db07kl
@db07kl 2 жыл бұрын
ഇത് കാണുന്ന എനിക്ക് ശോസം മുട്ടുന്നു 🤦‍♂️🥲
@mohammedshibili.c3094
@mohammedshibili.c3094 2 жыл бұрын
Vengara😌😌🔥
@mallu_in_exile
@mallu_in_exile 2 жыл бұрын
മച്ചമ്പി നിങ്ങളുടെ enthusiasm കൊള്ളാം, ഡ്രോൺ വെളിച്ചം ഇല്ലാത്തിടത്തു യൂസ് ചെയ്താൽ പണി പാളും, വെളിച്ചം ഇല്ലെൽ സെൻസർ എല്ലാം ഓഫ്‌ ആവും.
@anwarlanaz
@anwarlanaz 2 жыл бұрын
ഇതു കൊള്ളാം
@PRIYESH-FURY
@PRIYESH-FURY 3 ай бұрын
സേഫ്റ്റി ഫസ്റ്റ് ബ്രോ
@faiselab
@faiselab 2 жыл бұрын
🧐🧐🧐🧐 saralla bro vere orennam vangikkam Namukk settakam
@adarshadarsh7599
@adarshadarsh7599 2 жыл бұрын
💯💯ഇഷ്ടപ്പെട്ടു
@bash8286
@bash8286 2 жыл бұрын
ആൾ റൗണ്ട് കൂലി വ്ലോഗ്ഗർ ✌🏻
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 18 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 19 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 18 МЛН