ചിത്ര ചേച്ചിക്ക് തുല്യം ചിത്ര ചേച്ചി മാത്രം. മലയാളികളുടെ സ്വകാര്യ അഹങ്കാരം. 😍😍😘😘💕❤️
@ummaralimsf4 жыл бұрын
M Shafeequebabu mm Z =0=
@BertRussie4 жыл бұрын
ദക്ഷിണേന്ത്യയുടെ മുഴുവൻ അഭിമാനം.
@bijirpillai12294 жыл бұрын
Yes
@faizalm29994 жыл бұрын
Yes
@midhunm88004 жыл бұрын
@@BertRussie pride of india
@pjtpdm20244 жыл бұрын
ഇനി ചിത്രചേച്ചി പോലൊരു ഗായികയും ആ സമയത്തെ (80-90) പാട്ടുകളും സംഗീതവും ഇനിയും വരില്ല എന്നുറപ്പുളള ഏവർക്കും ലൈക്ക് 👏👍👍👍👍
@jindia54544 жыл бұрын
സുഹ്യത്തെ അതിനു കാരണം ജോൺസൺ, ശ്യം,ബോംബെരവി, ഔസേപ്പച്ചൻ,രവീന്ദ്രൻ, ഇളയരാജ etc,,,, ഒക്കെയാണ്
@preethasudheer17974 жыл бұрын
Urappalle
@achuo26464 жыл бұрын
oru vaishnavikutty varunund...pratheekshikam...top singer fame
@a.hcreations74024 жыл бұрын
മഹാ പ്രതിഭകളെല്ലാം മൺമറഞ്ഞ് പോയിരിക്കുന്നു.. ആ കാലവും കടന്നു പോയ്,,,
@spg16434 жыл бұрын
ഈ പാട്ടുകളെല്ലാം പാടിയത് great legend S ജാനകി യാണ്
@sachint15924 жыл бұрын
ഇത്രയും നായികമാർ ഉണ്ടായിട്ട് കമൻറ് മുഴുവൻ ചിത്ര ചേച്ചി ആണ്..❤️
@vivekmadikai48554 жыл бұрын
ചിത്ര ചേച്ചിയെ കണ്ടത് കൊണ്ട് മാത്രം ആണ് ഇത് മുഴവനും കണ്ടത് തന്നെ 😍😍 ജാനകിയമ്മയുടെയും മറ്റും പാട്ടുകൾ മറ്റൊരാൾ പാടിക്കേൾക്കുമ്പോൾ ഇത്ര പെർഫെക്ഷൻ തോന്നിയിട്ടുണ്ടെങ്കിൽ അത് ചിത്ര ചേച്ചി മാത്രം. വല്ലാത്ത ഒരു ഫീൽ രോമാഞ്ചം വന്നു പോയി ഈ പ്രായത്തിലും എന്തൊരു പെർഫെക്ഷൻ 😍😍😍😘😘
@eesapm29154 жыл бұрын
Njanum
@gcc30284 жыл бұрын
ഈ പ്രോഗ്രാമിന്റേ concept ഉണ്ടാക്കിയവൻ/ൾ കിടു 👌👌👌....!! ഇരികട്ടേ ഒരു കുതിരപവൻ 🏆!!
@bhadranair52043 жыл бұрын
🏅🏅🏅🏆🏆🏆
@shakirasamad56644 жыл бұрын
വിനയത്തിന്റെ ആ പുഞ്ചിരി,,, ഒരിക്കലെങ്കിലും ഒന്ന് നേരിൽ കാണാനും മിണ്ടാനും ആഗ്രഹമുള്ളവർ ഉണ്ടോ,, നമ്മടെ സ്വന്തം ചിത്ര ചേച്ചി
എന്റെ പൊന്നേ ചിത്ര ചേച്ചി പാടുമ്പോ ❤..... ഒരു സ്റുഡിയോയുടെയും എഡിറ്റിങ്ങിന്റെയും ആവശ്യമില്ലാത്ത voice, വാളിന്റെ മൂർച്ചയുണ്ട് അതിനു 💯
@turnouttalk47964 жыл бұрын
ആ എല്ലാ നായികമാരെയും ഒരുമിച്ചു തുലാഭാരം ചെയ്താലും നമ്മുടെ ചിത്ര ചേച്ചിയുടെ തട്ട് താണ് തന്നെയിരിക്കും... എന്തൊരു മനോഹാരിയാണ് നമ്മുടെ ചിത്ര ചേച്ചി
@majumaryammaju79824 жыл бұрын
നായികമാർ പുതിയതും വന്നോട്ടെ... നമ്മുടെ ചിത്ര ചേച്ചി ശബ്‌ദം കൊണ്ടും സൗന്ദര്യം കൊണ്ടും എന്നും മുന്നിൽ തന്നെ.... ആ പുഞ്ചിരിച്ചു മുഖം അത് മലയാളികളുടെ അഹങ്കാരമാണ്
@KishoreRanny4 жыл бұрын
Award ഷോയ്ക്ക് അർത്ഥം ഉണ്ടാകുന്നത് ഇതിപോലെ ഉള്ള segment ആണ്.. super Vanitha Team
@prameshk51334 жыл бұрын
എന്റെ അമ്മയ്ക് കൊടുക്കുന്ന അതേ respect ഞാൻ ചേച്ചികും ചേച്ചിയുടെ ശബ്ദത്തിനു ഞാൻ എന്നും കൊടുക്കും U r really great... love u soo much chechi
@pranavml62434 жыл бұрын
Exactly bro
@shukkooralavi64484 жыл бұрын
Pramesh K Ammayudea sthaanam alla bro amma thannea aanu
@SafvansafuSafukks2 жыл бұрын
👍👍👍
@cheekuponnuvlog73064 жыл бұрын
ജനപ്രീതിയിൽ മമ്മുക്കക്കും ലാലേട്ടനുമൊക്കെ ..മേലെയാണ് ചിത്രച്ചേച്ചി ....ആർക്കും ഒരു എതിരുമില്ലാത്ത കലാകാരി
Ithream popular ayttulla singer vere undo ennu doubt aanu.. wikipedia onnu nokkiyal mathi........
@JP-bd6tb4 жыл бұрын
അതേയതെ... കേരളത്തിന്റെ.. വാനമ്പാടി തമിഴിന്റെ... ചിന്നകുയിൽ തെലുങ്കിന്റെ... ഗാനകോകിലം കന്നടയുടെ... സംഗീത സരസ്വതി ചിത്രചേച്ചിയെ കറിച്ച് ഞാൻ വായിച്ചറിഞ്ഞ ഒരു ആരാധകന്റെ കമന്റ് ആണിത്... By...ജയപ്രകാശ് താമരശ്ശേരി
@appusappuzz15364 жыл бұрын
@@JP-bd6tb sangeetha saswathi in Andrapradesh and telengana... Kannada kokila in karnataka..... plz crct it bro...
@appusappuzz15364 жыл бұрын
@@JP-bd6tb piya basanti in North india......
@rafeequezakaraiah56044 жыл бұрын
മലയാഇത്തിൽ ഞാൻ കണ്ട ഒരേയൊരു സെലിബ്രറ്റി അത് ചിത്രയാണ്.
@gireeshjayan4 жыл бұрын
ചിത്ര ചേച്ചി ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഒരു പുണ്യമായി കാണുന്നു... വിനയം എന്ന വാക്കിന് ഒരു പര്യായം..
@preeti8063 жыл бұрын
Satyam
@anuraj424 жыл бұрын
ഇത്ര നീളമുള്ള video കാണുന്നില്ല എന്നു വിചാരിച്ചതാ പക്ഷേ ചിത്രച്ചേച്ചിയുടെ പാട്ടുകൾ, video തീർന്നതറിഞ്ഞില്ല, ഒരു നൂറു വട്ടം കൂടി ഇതു തന്നെ കാണാൻ തോന്നുന്നു. പഴയ പാട്ടുകൾ പുതിയ flavour ൽ ആഹാ .... ഈ പ്രായത്തിലും എന്താ ശബ്ദ സൗകുമാര്യം. ഇനിയും കുറച്ചു കൂടി പാട്ടുകൾ ഉണ്ടായിരുന്നെങ്കിൽ. ജഗദീഷ് പറഞ്ഞ ഒരു കാര്യം ശരിയാണ് ഇക്കൂട്ടത്തിൽ ഏറ്റവും സുന്ദരി ചിത്രച്ചേച്ചി തന്നെ
@nishabnishabkm78684 жыл бұрын
Shrikum, theernu poyllo ennulla sangadam
@bijupavitharn72612 жыл бұрын
മറ്റുള്ള ഏതു ഗായികയുടേയും ഗാനം അതേ ഫീലോടു കൂടി പാടാൻ ലോകത്ത് ഒരു ഗായികയേ ഉള്ളൂ ചിത്രചേച്ചി♥️♥️♥️♥️♥️♥️🙏
@prajithkarakkunnel5482 Жыл бұрын
പക്ഷേ ചേച്ചിയുടെ സൗണ്ട് ആർക്കും ഇല്ല, പിന്നെയും കുറച്ചു സാമ്യം ലേഖ നായർ എന്ന പാട്ടുകാരിയുടത് ആണ്, അതും 60%മാത്രം, കളിയൂഞ്ഞാൽ എന്ന സിനിമയിലെ വർണ്ണ വൃന്ദാവനം എന്ന ഗാനം. അത് ചേച്ചി പാടിയ പോലെ ഉണ്ട്, വേറെ ഒരു ആളും ചേച്ചിയുടെ സൗണ്ടിൽ പാടി കേട്ടിട്ടില്ല. ലെജൻഡ്.....
@Sathyanweshanam Жыл бұрын
Seemachechyiude mukath oru dukkam und.
@rk-fd5iq3 жыл бұрын
ചിത്ര ചേച്ചി ലവ് യൂ.. ആരൊക്കെ വന്നാലും കാലങ്ങൾ എത്ര കഴിഞ്ഞാലും ദൈവം ചേച്ചിക്ക് തന്ന ഇ സ്വരം.. എപ്പോളും മുഖത്തു നിറഞ്ഞു നിൽക്കുന്ന ആ പുഞ്ചിരി.. അതു വേറേ ആർക്കും കിട്ടില്ല.. ലവ് യൂ ചേച്ചി ♥️♥️
@maneeshm83774 жыл бұрын
പദ്മശ്രീ Dr K S ചിത്ര ചേച്ചി🙏🙏♥️♥️ 6 national award (highest in India) Malayalam - 2 Tamil-3, Hindi -1 36 State awards Kerala 16, Andhra 11, Tamilnadu 4, Karnataka 3, Odisha 1, West bengal 1 Film fare award -8 British, new york, china, uae ആദരിച്ച ഒരേയൊരു ഇന്ത്യൻ ഗായിക തീരില്ല പറഞ്ഞാൽ, , "ചിത്ര ചേച്ചി the living legend", ഒരുപാട് ഇഷ്ടം ♥️♥️♥️🙏🙏🙏🙏🙏
@shanumhd24484 жыл бұрын
Tamil 3, Malayalam 2 got National award
@JP-bd6tb4 жыл бұрын
പൊളിച്ചടുക്കിയ കമന്റ്...
@maneeshm83774 жыл бұрын
@@shanumhd2448 തിരുത്തി, മാറി പോയി 🙏
@midhunsr31314 жыл бұрын
Oru cheriya thiruthund.West Bengal state award kittyittilla.
@sarath53473 жыл бұрын
@@midhunsr3131 kittiyittund Pls check wikipedia
@vishnuvinod46884 жыл бұрын
ഇത്രയും നായികമാർ അണിഞ്ഞു ഒരുങ്ങി വന്നു ഇരുന്നിട്ടും സംഗീത സരസ്വതിയെ പോലെ ഒത്ത നടുക്ക് വളരെ സിംപിൾ ആയിരുന്നു പാട്ടുകൾ കൊണ്ട് വിസ്മയം തീർത്ത ചിത്ര ചേച്ചിയുടെ തട്ട് താണ് തന്നെ ഇരിക്കും.... എന്താണ് ശബ്ദം ചിത്ര ചേച്ചി നമിച്ചു
@vishnubalakrishnan23484 жыл бұрын
ചിത്ര ചേച്ചി... വാനമ്പാടി എന്തൊരു രസാ ഇപ്പോളും ആ വോയിസ് പെരുത്തിഷ്ടം ❤️❤️
@Sargam0014 жыл бұрын
ചിത്രചേച്ചി വന്നപ്പോൾ എല്ലാ നായികമാരുടെയും തട്ട് താഴ്ന്നു... ചിത്ര ചേച്ചി ഒരു മുത്താണ്
@np18563 жыл бұрын
അത് എങ്ങനെ ??
@shehzik49074 жыл бұрын
ഈ വിനയമാണ് ചിത്ര ചേച്ചിയുടെ വിജയം. എല്ലാ സിനിമാക്കാരും കണ്ട് പഠിക്കേണ്ടതും ഇതാണ്
@kirandev51824 жыл бұрын
എന്റെ അമ്മേ വെല്ലാൻ ഇനി ആരും ഉണ്ടാകില്ല. എന്റെ അമ്മ. ചിത്രമ്മ
@sassikaladeviks39694 жыл бұрын
ചിത്രച്ചിയോടുള്ള ഇഷ്ടം ഒരിക്കലും കുറയില്ല അത് കൂടിക്കൂടി വരികയാണ് ആ സ്വരമധുര്യവും അങ്ങനെതന്നെ. മറ്റുള്ളവരോട് മഹുമാനവും ഇത്രയും വിനയവും പ്രതിഭയും ഒത്തിണങ്ങിയ ഒരു സെലിബ്രിറ്റി ഈ ഭൂമിയിൽ ഉണ്ടാവില്ല. Love you so much Chithra chechi
@vaisakhgnair10514 жыл бұрын
വനിത അവാർഡിൽ വളരെ ഇഷ്ടപെട്ട പുതുമയുള്ള പഴമക്കാർ കൊണ്ടുവന്ന വളരെ നല്ല പ്രോഗ്രാം
@mithunnarayan21484 жыл бұрын
ഇനി മലയാള സിനിമയിലെ എല്ലാ നായികമാർ വന്നിരുന്നാലും കെ എസ് ചിത്ര ഇരിക്കുന്ന തട്ട് താഴ്ന്നു തന്നെയിരിക്കും. നായികമാർ വരും പോകും. എല്ലാവർക്കും വേണ്ടി നമ്മുടെ വാനമ്പാടി പാടും. ജയഭാരതി, ശ്രീവിദ്യ മുതൽ ഇപ്പോഴുള്ള നിത്യ മേനോനും നമിത പ്രമോദ് വരെയുള്ള സകല ഭാഷകളിലെയും സകല നായികമാർക്കും വേണ്ടി പാടി. കെ എസ് ചിത്ര ഇന്ത്യൻ സംഗീതത്തിലെ എക്കാലത്തെയും ഫിക്സെഡ് ഡെപ്പോസിറ്റ് ആയി തന്നെ തുടരുകയും ചെയ്യും
@floryraphael33194 жыл бұрын
Chithra really you are God's gift.
@adulmajeed57624 жыл бұрын
Mithun Narayan ₩#€¥₩&
@rizrizu45004 жыл бұрын
Sathyam bro. Shobhanakkum Urvashikkum chechiyude shabdam vere levelil match aanu ❤️
@midhunsr31314 жыл бұрын
True
@abdanhatim78884 жыл бұрын
ചിത്ര ചേച്ചി, വാനമ്പാടി, സ്വരത്തിന് മധുരമുണ്ടെന്ന് പറയാറുള്ളത് അനുഭവവേധ്യമാക്കിയത് ആ സ്വരമാണ്
@RREduConsultant3 жыл бұрын
ജഗ്ദീഷ് സാറിന്റെ Way of Presentation 👌👌👌ചിത്ര ചേച്ചയെ കുറിച്ച് പിന്നെ പറയണ്ടല്ലോ ❤️❤️❤️ 2k ൽ ആണ് ജനിച്ചതെങ്കിലും ഇവരുടെ ഒക്കെ സിനിമകൾ ഇപ്പോഴും ഇഷ്ടാണ് 😍😍
@Bas_melophile4 жыл бұрын
Chithra chechi's voice is mesmerising...Actor Jagadhish's presentation is very good
@abykanachiraofficial28784 жыл бұрын
സ്റ്റീഫൻ ന്റെ contribution mention ചെയ്യാതെ പോകരുത് .such a wonderful playing ..
@sukmaransukumaran754 жыл бұрын
@@abykanachiraofficial2878 7h 6th jb 6y
@anadhuraj89964 жыл бұрын
ഇത്രയും നടിമാർ ഉണ്ടെങ്കിലും എല്ലാ കമന്റും ചിത്ര ചേച്ചിക്കാണ്.🥰🥰
@Official-sf8bi4 жыл бұрын
Chithra amma is the only singer who can do justice to Janaki amma and susheela amma songs. Chithra amma is Vera level Melody Queen of Indian Cinema Love you Chithrammaa 😍😍😍😍😍😍
@bhadranair52042 жыл бұрын
Well said💞
@pranavml6243 Жыл бұрын
Vani Amma also
@akhils95964 жыл бұрын
ചിത്ര ചേച്ചിയോട് കഴിഞ്ഞുള്ള സ്നേഹമേ എല്ലാരോടും ഉള്ളു🥰
@shamsushah40924 жыл бұрын
മലയാളത്തിലെ എല്ലാം നായ്കിമാരെ ഒന്നിച്ചു കൂട്ടിയാലും അതിന് മുകളിൽ ആണ് ചിത്ര ചേച്ചി
@sarathsasidharan114 жыл бұрын
Gireesh Kumar Sathyam !!!
@predeepkumar56274 жыл бұрын
സത്യം.
@shukkooralavi64484 жыл бұрын
Gireesh Kumar 100% correct
@ritheshrishi81484 жыл бұрын
Very true
@jayakumarchellappanachari85023 жыл бұрын
എല്ലാ നായികമാർക്കും പിന്നിലാണ് ചിത്ര. ആവശ്യമില്ലാതെ ഒരു വ്യക്തിയെ പുകഴ്ത്തരുത്.
@faheemshamsudeen27834 жыл бұрын
ചിത്ര ചേച്ചി...നിങ്ങൾ ഉള്ള കാലഘട്ടത്തിൽ ഞങ്ങളും ജീവിച്ചല്ലോ..മതി...അവളുടെ രാവുകളിലെ പാട്ടു ചിത്ര ചേച്ചിയുടെ ശബ്ദത്തിലും കേട്ടു...അങ്ങനെ പല പാട്ടുകളും..ആയിരം കണ്ണുമായി...wow.. ഇന്നും....ആ ശബ്ദത്തിനു മാധുര്യം കൂടിയുള്ളൂ..
@massfootball57244 жыл бұрын
ചിത്ര ചേച്ചി വരുമ്പോൾ നടികൾ എഴുന്നേറ്റു നിൽക്കണമാ യിരുന്നു എന്ന് ആഗ്രയിച്ചവർ ഉണ്ടോ?
@aswathiravindran7194 жыл бұрын
നിന്നായിരുന്നല്ലോ
@bestcreativewiringvvn22354 жыл бұрын
No but different artists
@vichnukoman4 жыл бұрын
They may be equal or similar age groups
@shamsinoufal20954 жыл бұрын
Njan
@jobinjosephjoseph71944 жыл бұрын
അവർ എഴുന്നേറ്റില്ല എങ്കിൽ ചേച്ചിക്ക് ഒരു പ്രശ്നവും ഇല്ല
@Mupztalks4 жыл бұрын
*ചിത്ര ചേച്ചി എങ്ങനെ ആണ് ഇങ്ങനെ പാടാൻ പറ്റുന്നത്, എന്തൊരു വോയ്സ്, ഒരുപാട് ഒരുപാട് ഇഷ്ട്ടം* 😍
സീമക്ക് ഓരോ ഡേറ്റും എന്തൊരു ഓർമ്മയാണ്..... സീമ ഗ്രേറ്റ്
@jayakumarg64174 жыл бұрын
She is great human being
@sandeepkv53374 жыл бұрын
80 കളിൽ തിളങ്ങി നിന്നിരുന്ന നായികമാരെ ഒരിക്കൽ കൂടി ഇങ്ങിനെ ഒരു വേദിയിൽ കണ്ടതിൽ സന്തോഷം...നമ്മുടെ സുഹാസിനി, സരിത, സുമലത, ഗീത, ഉർവശ്ശി, പാർവതി, ചിത്ര, രേവതി, രോഹിണി, ശാരി, കാർത്തിക, രഞ്ജിനി, ലിസി ഇവരെയും കൂടി ഉള്പെടുത്താമായിരുന്നു.... മലയാളിയുടെ സ്വന്തം ചിത്രേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്....
@foodplacelifestylewithsachin Жыл бұрын
Shobana..bad u missed her name
@saniyasaan39554 жыл бұрын
എന്റമ്മോ...എന്നാ ഒരു വോയ്‌സാ ചിത്രാമ്മ 😍😍ഒരു മലയാളി ആയി ജനിപ്പിച്ചതിൽ ദൈവത്തോട് നന്ദി 😊 (Edit)എന്റെ കംമെന്റിനു ഇത്രയും ലൈക്സ് കിട്ടുന്നത് ആദ്യമായിട്ടാണ്... thank uhh all
@ashidhashi61714 жыл бұрын
Sherikkum parayanam nanni
@spg16434 жыл бұрын
ചിത്ര ചേച്ചി മതി..
@shukkooralavi64484 жыл бұрын
saniya saan Chithra amma = Chithra amma
@jayakumarchellappanachari85023 жыл бұрын
നിങ്ങൾ പറയുന്നതു പോലെ മെച്ചപ്പെട്ട ശബ്ദമൊന്നുമല്ല ചിത്രയുടെ ശബ്ദം. ജാനകി , സുശീല , P.ലീല , ലതാ മാങ്കേഷ്- കർ ഇവരുടെ ശബ്ദ- ത്തിന്റെ 7 അയലത്തു വരില്ല ചിത്രയുടെ ശബ്ദം. ചിത്രയേക്കാൾ നല്ല ശബ്ദമുള്ള നിരവധി പാട്ടുകാരികൾ ഇവിടെ- യുണ്ട്. നിങ്ങൾ ചിത്ര- യുടെ പാട്ടു മാത്രമേ കേട്ടു കാണുകയുള്ളു.
@bangtangirl20283 жыл бұрын
Right
@saranyasmohan75514 жыл бұрын
നല്ല ഒരു പരിപാടിയാണ്.... പുതുമയായി തോന്നി
@dutyfirst99954 жыл бұрын
ആണോ
@shamsinoufal20954 жыл бұрын
@@dutyfirst9995 yes
@IshakIshak-fr2qm3 жыл бұрын
മലയാള സിനിമയിൽ ആരൊകെവന്നാലും വിനയത്തിന്റെ പര്യായമായ പ്രിയപ്പെട്ട ചിത്രചേച്ചിയെ കഴിഞ്ഞേ മറ്റാർക്കും കേരള ജനത ബഹുമാനവും ആദരവും സ്നേഹവും നൽകൂ
@riyaspangoderiyasfantasiya88314 жыл бұрын
സത്യം. ഈ പാട്ട് എത്രതവണ എപ്പോൾ കേട്ടാലും ആ പഴയ പള്ളിക്കൂടവും പരിസരവും തന്നെയാണ് ഓർമ്മകൾ വരുന്നത്. ചിത്ര മാം.👍🌹🌹🌹🌹
@aneeeshgv4 жыл бұрын
നല്ല ഡീസന്‍റ് അവതരണം...! ചിത്ര ഒരു രക്ഷയുമില്ല..
@jijikponnu33084 жыл бұрын
ചിത്ര ചേച്ചി പെരുത്തിഷ്ട്ടം😘😘
@JhandasNayar4 жыл бұрын
ചിത്ര ചേച്ചി ടെ ശബ്ദം... ഇപ്പോളും.. ആ ക്ലാരിറ്റി.. ❤️
@ratheeshkumar47853 жыл бұрын
ഞാൻ ഇടയ്ക്കിടയ്ക്ക് ഈ പരുപാടി കാണും കമൻറ്കളും വായിക്കും .. ചിത്രചേച്ചി..❣️❣️❣️ ചിത്ര ചേച്ചി മാത്രം ❣️❣️❣️
@broadband40164 жыл бұрын
ചിത്ര ഒരു കാഷ്വൽ പരിപാടിയാണെങ്കിലും ഉഴപ്പിപാടാറില്ല.അതാണ് എല്ലാവരും ചിത്റയെ ഇഷ്ടപ്പെടുന്നത്.
@srsr94463 жыл бұрын
2021 വരെയുള്ള ഗായികമാരിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗായിക ആരാണ് ചിത്രച്ചേച്ചി ആണെങ്കിൽ like♥️ വേറെ ഗായികമാരാണെങ്കിൽ കമന്റ് നോക്കട്ടെ plz rply all
@santhoshrajan3884 Жыл бұрын
എനിക്ക് ജാനകിയമ്മ യോട് ലേശം കൂടുതൽ ഇഷ്ട്ടം ആണ് 😜
@rajithanbrchandroth4043 Жыл бұрын
Enikkum janakiyamma👌👌😄😄
@sainabamuhammed5219 Жыл бұрын
Athinu mala anonnariyilla janakiyamma vaniyamma
@maruthank8766 Жыл бұрын
Janakiyamma
@brahmi4946 Жыл бұрын
ജാനകിയമ്മ
@hameedami5554 жыл бұрын
എനിക്ക് ചിത്രചേച്ചിയുടെ പാട്ടിനേക്കാൾ ഇഷ്ടം ആ നിഷ്കളങ്കമായ ചിരിയാണ്....😍😍
@manuxavier56894 жыл бұрын
പാട്ടിനെന്താ കുഴപ്പം 😊
@hameedami5554 жыл бұрын
@@manuxavier5689 എനിക്കു മാങ്ങയേകാൾ ഇഷ്ടം ചക്കയാണ്... ഇതിൽ മാങ്ങ ഇഷ്ടമില്ല എന്നർത്ഥം വരുന്നത് എങ്ങനെ??🤔
@manuxavier56894 жыл бұрын
@@hameedami555 അങ്ങനെ ചോദിച്ചാൽ ഞാൻ എന്താ പറയ്യാ ചേട്ടാ 😃
@hameedami5554 жыл бұрын
@@manuxavier5689 😃
@Rahulram2142 жыл бұрын
@@hameedami555 ikkaaaa കമെന്റ് വായിച്ചു ചിരിച്ചു എങ്ങനെ ഇങ്ങനെ കഴിയുന്നു nyzz.... ❤️❤️❤️❤️
@zairazaira33224 жыл бұрын
ചിത്ര ചേച്ചി down to earth person❤️❤️എല്ലാരുടെയും dressing superbb
@rambhap28024 жыл бұрын
മലയാളത്തിന്റെ പുണ്യവും സംഗീതത്തിന്റെ വരദാനവുമായ ചിത്ര ചേച്ചിക്കു എന്റെ പ്രണാമം 👏👏👏
@sreekumarsreekumar64422 жыл бұрын
ഈ വാനമ്പാടിയെ വാനോളം പുകഴ്ത്തിയാലും മതിയാവില്ല......👌👌👌
@sujithchowki53794 жыл бұрын
അക്കാലത്തെ സുന്ദരി ഗീതാ മേഡത്തെ കൂടികോണ്ടു വരാമായിരുന്നു... "ആ രാത്രി മാഞ്ഞു പോയി.. ആ രക്കശോഭയും..." എൻ്റെ പൊന്നു ചിത്ര ചേച്ചി 😍❤️😘
@chitharanjenkg77064 жыл бұрын
ഇത്ര നല്ല നിലവാരമുള്ളൊരു പരിപാടി ഈ വർഷത്തിൽ കാണാനിടയായതിൽ വളരെ വളരെ സന്തോഷം.
@dia69764 жыл бұрын
Decent program.not like Asianet chali
@midhunkrishnan97924 жыл бұрын
Correct... 💯
@Saifazhikode4 жыл бұрын
Yes
@jomonjoseph79634 жыл бұрын
Yes
@lijokoshy33564 жыл бұрын
old pattu ennu paranju reject cheytha songs chithra chechide voice il kettappol kittiya vibe ..ente ponnno...oru rakshayam illa..kiduuuuuuuuuuu...powlii
@sreekodungallur4 жыл бұрын
അവിടെ പത്തോ നൂറോ പേരെ കൊണ്ടിരുത്തിയാലും വേറൊന്നും കാണാൻ പറ്റില്ല സാർ ചിത്ര ചേച്ചി മാത്രം
@sassikaladeviks39694 жыл бұрын
ശെരിയാണ്
@rasheedthrissur45824 жыл бұрын
Currect.... ആ സ്വരമാധുരി എത്ര കേട്ടാലും മതിവരില്ല....
@sajikp17864 жыл бұрын
Sir.. etra sariyanath..
@shamsinoufal20954 жыл бұрын
Yes👍
@abhilashpillai47814 жыл бұрын
ചിത്രാ ചേച്ചി നിങ്ങൾ ഞങ്ങളുടെ സ്വകാര്യ അഹങ്കാരം 🥰💪
@foodtrickbyibru4 жыл бұрын
എന്റെ ചിത്രേച്ചി... നിങ്ങളുടെ ശബ്ദത്തിനു ഒരു സ്റ്റുഡിയോ അല്ലെങ്കിൽ എഡിറ്റിംഗോ ഒന്നും ആവശ്യമില്ല... ദൈവദത്തമായ ശബ്ദം...
@farziroosha2444 жыл бұрын
ചിത്ര ചേച്ചി പാടുമ്പോൾ കണ്ണ് നിറയുന്നത് എനിക്ക് മാത്രമാണോ i love you ചേച്ചി...
@sajikp17864 жыл бұрын
Alla njanum nallanam karayarund.... enthannariyilla...😢
@vijinkumar96634 жыл бұрын
Me too😭
@warriorking64774 жыл бұрын
ഓവർ ആക്കാതെടെ
@shervinjames80814 жыл бұрын
എത്ര വലിയ രോഗം ആണേലും ഈ ചിത്ര ചേച്ചിയെ അടുത്ത് വിളിച്ചു ഇരുത്തി നിർത്താതെ പാഠിച്ച മതി. എല്ലാം പമ്പ കടക്കും. Ejjaaathi feeel aaane ചേച്ചി
@സുജിത്സുജി-ങ4ഢ4 жыл бұрын
ചിത്രമ്മയുടെ ശബ്ദം.😘😘😘ഒരു രക്ഷെയും ഇല്ല....
@Jksv_here4 жыл бұрын
Look at chitraji voice quality ....so amazing . After people speaking when she starts singing it looks like dts is On. amazing pitch and clarity Please use headphone.
@sarathnath49914 жыл бұрын
ചിത്രച്ചേച്ചി 😍😍😍😍😍 ചേച്ചി പാടിയ പല പാട്ടും janakiya അമ്മയും സുശീലാമ്മയും പാടിയതാണെന് വിശ്വസിക്കാൻ പറ്റിയില്ല... അത്രക് മനോഹരമായാണ് ചേച്ചി പാടിയത്(അവളുടെ രാവുകൾ, സ്വർണ മുകിൽ.... ). അതിനൊക്കെ ഭാഗ്യം ചെയ്ത ചേച്ചി ഉള്ള കാലത്തു ജീവിക്കാൻ കഴിഞ്ഞ ഞങ്ങൾ ആണ് ശരിക്കും ഭാഗ്യം ചെയ്തവർ.... സത്യത്തിൽ ചേച്ചിയും ജഗദീഷേട്ടനും ചേർന്നു ഒരു പട്ടു പാടിയിട്ടുണ്ട്.... അതുപോലെ ലാലേട്ടനും ആയിട്ട്... അതിനെ പറ്റി എന്തേലും experience share ചെയ്തിരുന്നേൽ..... 👍👍👍👍
@Rahulram2142 жыл бұрын
ഇതിൽ പാടിയ ഒരു പാട്ടു പോലും സുശീല അമ്മയുടെ ഇല്ല
@sarathnath49912 жыл бұрын
@@Rahulram214 ഇല്ലെ?
@Rahulram2142 жыл бұрын
@@sarathnath4991 ഏതാണ് സുശീലാമ്മയുടെ song ഇതിലെ എനിക്ക് തെറ്റ് പറ്റിയോ....
@ambilik3826 Жыл бұрын
ചിത്രചെച്ചിയുടെ ശബ്ദം ആണ് ഞാൻ പാട്ട് കേട്ട് പഠിക്കാൻ ഇഷ്ടപ്പെട്ട ഒരേ ഒരു കാരണം...ചേച്ചീ....എന്നും സ്നേഹം...❤
@annapremnabas42864 жыл бұрын
നാദിയാ മൊയ്‌തു 😘😘😍😍😍😍😍😍😍😍👌👌👌 ജഗദീഷേട്ടന്റെ അവതരണം പറയാതിരിക്കാൻ വയ്യ 👌👌👌👌👌ചിത്ര ചേച്ചി 😘😘😘😘😘 പഴയകാല നടിമാരെ ഇങ്ങനെ ഒരു വേദിയിൽ ഇരുത്തിയ ഒരു prgram എല്ലാത്തിൽ നിന്നും വ്യത്യസ്തമാക്കുന്നു 👍👍👏👏 ആയിരം കണ്ണുമായി ഞാൻ കാത്തിരിക്കുന്നു 😍😍😘😘😘🤗🤗🤗
@bijirpillai12294 жыл бұрын
സത്യം അടിപൊളി
@midhunchandran.b80334 жыл бұрын
ഒരു രക്ഷയുമില്ല ചിത്ര ചേച്ചി 😍😍🤩🤩🤩
@appusappuzz15364 жыл бұрын
Chithra chechi 😘😘😘😘 Nightingale of India....... Vaanambadi in Kerala...... Chinnakkuyil in Tamil Nadu..... Piya basanti in North India........ Kannada kokila in Karnataka...... Sangeetha saraswathi in Andrapradesh and Telengana.... She is the only singer who was honered by the government of China.......... She is the first Indian woman who was honered by , House of commons, British parliament in1997.... She is the recipient of 6 national.... awards (most by any female Singers India...)..... 8 film fare award South and she has won all the four South Indian film awards...... She is considered as one among the first ladies who was honered by the president of India..... She has more than 25000 of songs in various Indian language including malayalam..,Telugu, Tamil, kannada, Oriya, Hindi, Bengali,Urdu,,Tulu , Punjabi, Gujarati, Rajasthani, marati, Sanskrit and badaga as well as foreign language such as malay, Arabic, Latin, sinhalesa, English and French... Her song kannalane/kehna hi Kya was included in THE GUARDIAS"1000 songs evryone must be here before you die list..... Living legend one and only KS CHITHRA......🥰🥰🥰🥰🥰😍😍😍😍😍💖💖💖💖💖
@idduboyinaramu24143 жыл бұрын
Bro I saw your comments in many youtube videos regarding Chitramma gaaru 😊 you seem to be huge fan of Chitramma gaaru
@appusappuzz15363 жыл бұрын
@@idduboyinaramu2414 thanks bro 💝
@shakkeebp30224 жыл бұрын
സ്വർണ്ണ മുകിലേ... ചിത്രചേച്ചി ❤❤❤❤❤❤💐
@anandhurkrishnan60484 жыл бұрын
കൂടുതലും എസ് ജാനകി എന്ന സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത മഹാഗായികയുടെ ഹിറ്റുകൾ.... ചിത്രാമ്മ അതേ തനിമയോടെ വീണ്ടും ഓർമിപ്പിക്കുന്നു.... ഇതുപോലെ ഉള്ള ഗാനങ്ങളും ഗായകരും സംഗീത സംവിധായകരും രചയിതാക്കളും ഇനി ഉണ്ടാവില്ല ചിത്രാമ്മയ്ക്ക് ഒരായിരം സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ 🙏🙏🙏🌹
@spg16434 жыл бұрын
S Janaki ഉയിർ...
@appusappuzz15364 жыл бұрын
സിനിമ ഇൻഡസ്ട്രിയൽ ചിത്ര വന്നത് മുതൽ എന്റെ മകളാണ്.... ഇതുപോലെ ഒരു മകൾ എന്റെ വായയ്റ്റിൽ പിറന്നില്ല എന്നുള്ള സങ്കടം ഉണ്ട്.. ചിത്ര തന്നെ എന്റെ മകൾ........ ജാനകി അമ്മ പറഞ്ഞ മധുര മായ വാക്കുകൾ......
@afthuafthab47653 жыл бұрын
ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കലാകാരി ksc🔥
@mallu_shortzzz3 жыл бұрын
No dout..ksc 🥰🥰
@shafeekmc87904 жыл бұрын
എല്ലാം സൂപ്പർ പാട്ടുകൾ.. ഇങ്ങനെ ഒരു പരിപാടി ചെയ്ത വനിതാ ടീം ന് ഒരുപാട് നന്ദി... മനോഹരം.. 💕😍
@vishnuoam32834 жыл бұрын
അവിടുന്നെൻ ഗാനം കേൾക്കാൻ ചെവിയോർത്ത് അരികിലിരിക്കുന്ന uff nte Chitra chechi ingane onnum padalle Kannu vechu pokum ... 🥰🥰😘
@meeraajay85914 жыл бұрын
Also avalude ravukal🙌😊
@shanumhd24484 жыл бұрын
സീമന്ത രേഖയിൽ... സ്വർണ മുകിലേ... ഈ പാട്ടുകളുടെ humming കൂടെ ചിത്രചേച്ചിയുടെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ....
@abhilash49154 жыл бұрын
ശ്രേയ ഖോഷെൽ പാടി അവാർഡും വാങ്ങി അത് ആണ് മലയാളി. പക്ഷെ അതെ പാട്ടു ചിത്ര ചേച്ചി പാടിയാൽ ഒന്ന് കൂടെ കേൾക്കാൻ സുഖം ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു
@shameemshemishamee7034 жыл бұрын
abhi achary jayachandran oru vijaramund sreya ghoshal padiyale ayale song hit agu enn
@shameemshemishamee7034 жыл бұрын
abhi achary sathyam
@wingsoffire34494 жыл бұрын
@@shameemshemishamee703 അയാളുടെ സോങ് അയാളുടെ ഇഷ്ടത്തിന് അനുസരിച്ചു അല്ലെ ഗായകരെ തീരുമാനിക്കു.. അപ്പോഴല്ലേ അതു അവരുടെ പാട്ട് ആകുന്നെ
@ritheshrishi81484 жыл бұрын
Shreya goshal thanne paranjittund avarude singing styleil ettavum influence cheythathu K S chithra anennu. Chithrachechi paadiya Shubhalekha telugu song remake cheythappol shreya orupadu neram irunn padicha shesham aanu padiyath. Chithrachechiyude perfection match cheyyan vendi matram. Na nannanegu mareyollu enna kannada songinte ks chithra versionum shreya goshal versionum kettal ariyam chithra chechiyude level unmatchable anennu.
മമ്മൂക്കയോ ലാലേട്ടനോ അല്ല ഏറ്റവും പ്രശസ്തരായ മലയാളികൾ . അത് ശരിക്കും ചിത്ര ചേച്ചിയാണ്. ചിത്ര ചേച്ചി എല്ലാ ഭാഷകളിലെയും സൂപ്പർ സ്റ്റാർ ആണ്. എല്ലാ ഭാഷകളിലുമായി വ്യാപിച്ചു കിടക്കുകയാണ് ചിത്ര ചേച്ചിയുടെ സംഭവന. കേരളത്തിന്റെ വാനമ്പാടി, തമിഴ് നാടിന്റെ ചിന്നക്കുയിൽ, കർണാടകത്തിന്റെ കന്നഡ കോകില, ആന്ധ്രപ്രദേശിന്റെയും തെലങ്കാനയുടെ യും സംഗീത സരസ്വതി,മുംബൈയുടെ പിയാ ബസന്തി ഇന്ത്യയുടെ മെലഡി ക്വീൻ. ചിത്ര ചേച്ചി പാടിയ 25000 ഗാനങ്ങളിൽ വെറും 3000 പാട്ടുകൾ മാത്രമേ മലയാളത്തിൽ ഉള്ളു ബാക്കിയെല്ലാം കിടക്കുന്നത് മറ്റു ഭാഷകളിൽ ആണ്
@midhunm88004 жыл бұрын
Exactly bro❤️❤️❤️
@sarath53474 жыл бұрын
Legend🙏
@sarath53474 жыл бұрын
4000+ Songs Telugu an
@midhunm88004 жыл бұрын
@@sarath5347 not 4k+.5.5k songs in telugu maximum no. Of songs.. Malayalam no of songs = no of songs in kannada.. Then tamil & hindi..... Then other indian indian & foreign languages....
@sarath53474 жыл бұрын
@@midhunm8800 Hindi 150+ Songs an
@asifsuperk6182 Жыл бұрын
ഏത് പാട്ട്ഉം ഒറിജിനൽ singer പാടുമ്പോള്‍ കിട്ടുന്ന സുഖം മറ്റാര് പാടിയാലും കിട്ടില്ല എന്ന് ചിത്ര ചേച്ചിയുടെ ആയിരം കണ്ണുമായ് കേട്ടപ്പോള്‍ ആർക്കെങ്കിലും തോന്നിയോ ❤
@jishnusbabu70273 жыл бұрын
1. ഒരു വട്ടം കൂടിയെൻ ഓർമ്മകൾ 2.. ഒരു മായില്പീലിയായ് ഞാൻ 3. രാഗേന്ദു കിരണങ്ങൾ 4. സ്വർണ്ണ മുഖിലേ 5. മോഹം കൊണ്ടു ഞാൻ 6. കാന്ത മൃതുല സ്മേര മധുമയ 7. അവിടുന്നെൻ ഗാനം കേൾക്കാൻ 8. ഉണരൂ വേഗം നീ സുമ റാണി 9. സീമന്ത രേഖയിൽ 10. തുമ്പി വാ തുമ്പകുടത്തിൻ 11. ആയിരം കണ്ണുമായി 🤗🤗🤗🤗🤗🤗
@ambilik3826 Жыл бұрын
മോഹം....ഒഎൻവി sir nte ഈ കവിത എന്നും ഉള്ളിൽ മുൻപന്തിയിൽ...ചിത്രചേച്ചിയുടെ ശബ്ദത്തിൽ കേട്ടതിൽ അതിരറ്റ സന്തോഷം..
@kmlikhithbiddappa44444 жыл бұрын
Chithra ji what a legendary voice.......no one has come up like this....... no one is going to come 1 and only chithra ji♥️
@ninisreedharan3 жыл бұрын
ഒരിക്കലെങ്കിലും ഒന്ന് നേരിൽ കാണാനും സംസാരിക്കാനും ആഗ്രഹം ഉള്ള വ്യക്തി അതാണ് ചിത്ര ചേച്ചി
@nandakumarvg4 жыл бұрын
Nobody can sing like this. What a perfection. No other singer in the universe can sing like this level of perfection on stage. Love u chitramma.. 😍😍😍😍😘😘😘😘😘😘💕 അമ്മക്ക് തുല്യം അമ്മ മാത്രം.... ഇനിയും ഇതുപോലൊരു പിറവി ഉണ്ടാകില്ല... അതുറപ്പ് 🤩😍🤩😍
@prajithkarakkunnel5482 Жыл бұрын
05:32 കറക്റ്റ് കാര്യം എല്ലാവരെ ക്കാളും സുന്ദരിയും ഐശ്വര്യവും ചേച്ചിയെ കാണാൻ തന്നെ
@ajmalshah44984 жыл бұрын
എന്താ ഒരു voice. ചിത്ര ചേച്ചി
@rajeshraj.rrvlog....77543 жыл бұрын
ചിത്ര ചേച്ചിയുടെ ആലാപനം... ഇത്രയും എളിമ ഉള്ള ഒരാൾ.. ഞാൻ ബഹുമാനിക്കുന്നു. ദൈവത്തിന്റെ അനുഹ്രഹം ഉണ്ടാവട്ടെ ❤❤❤👌👌👍👍
@anandm43733 жыл бұрын
ഇത്രെയും അടിപൊളി പ്രോഗ്രാം വനിത കൻഡക്റ്റ് ചെയ്തതിൽ സന്തോഷം... "It's a unique program" I love it.!
@shaanpy4 жыл бұрын
ആയിരം കണ്ണുമായി കാത്തിരുന്നു...... ഓ... ഒരു രക്ഷയും ഇല്ല. സൂപ്പർ ചേച്ചി ,❤️
@youme3744 жыл бұрын
ശാന്തി കൃഷ്ണ വന്ന സ്ഥിതിക്ക് ശോഭനയും ഉർവശിയും വേണമായിരുന്നു
@sretayosuf16304 жыл бұрын
Correct
@harshasurendran79974 жыл бұрын
Sumalatha..saritha..
@sherinsusanshaji56304 жыл бұрын
Apo engane ellavarudeyum name 'a' yil avasanikkum?😜😁
@youme3744 жыл бұрын
@@sherinsusanshaji5630 ഈ ചോദ്യം ആരും തിരിച്ചു ചോയ്ക്കല്ലേ എന്ന് മനസ്സിൽ വിചാരിച്ചിട്ടാണ് ഞാൻ comment ഇട്ടത് 😃😃😃
@youme3744 жыл бұрын
@@sherinsusanshaji5630 എന്നാ ഉർവശി വേണ്ട ശോഭന ആവാലോ
@kramesan34475 ай бұрын
മലയാളികളുടെ സ്വന്തം അഹങ്കാരം അനുഗ്രഹീത ഗായിക മലയാളികൾ ലോകത്ത് എവിടെയാണെങ്കിലും മനസ്സിൽ കൊണ്ടു നടക്കുന്ന ഗായിക ആരാധിക കെ എസ് ചിത്രയെ ജഗദീശ്വരൻ എന്നും എന്നും അനുഗ്രഹിക്കട്ടെ പ്രാത്ഥനയോടെ
@vishnudevan21334 жыл бұрын
25:38 വന്നു നീ വന്നു നിന്നു നീ എന്റെ ജന്മ സാഫല്യമേ ... ആഹാ അതിമനോഹരം 👌👌
@abilashkumaran78104 жыл бұрын
I think the most innocent smile amongst all is K.S. Chitra Madam. Perhaps the most beautiful is Menaka. She is still look gorgeous.
നദിയ മാം ഇപ്പോഴും ഭയങ്കര cute ആണ്.ജലജ മാം ഇപ്പോഴും ആ ദുഃഖ പുത്രി. ശാലീനത ഉണ്ട് ഇപ്പോഴും.
@faizalm29994 жыл бұрын
Naadiya annathe pole thanne kaanan bodi super
@SK_productions4 ай бұрын
നമ്മടെ സ്വന്തം ചിത്ര ചേച്ചി ➡❤❤❤❤❤മലയാളികളുടെ സ്വകാര്യ അഹങ്കാരം
@natureloverkerala17734 жыл бұрын
super vanitha to arange this in award chthra chechi tganks alot becouse you born in kerala
@Happy-cj3ws4 жыл бұрын
Ingine Paadi pattinte ending ithrayum sweet aayi avasanippikkaan Female singersil Chithra chechiyum Male singersil Sonu Nigavum.. apaara Maasmarikathayaanu 2perkkum😍
@sanupjsd74984 жыл бұрын
പഴയ നായികമാർക്കെല്ലാം അവരുടെ സൗന്ദര്യം നഷ്ടമായിരിക്കുന്നു, പക്ഷെ ചിത്രചേച്ചിയുടെ ശബ്ദത്തിന്റെ സൗന്ദര്യം മാത്രം ഇന്നും നിലനിൽക്കുന്നു..പഴയ പോലെ തന്നെ...