പാട്ടിനൊപ്പം ജീവിതവിശേഷങ്ങളും പങ്കുവെച്ച് വാനമ്പാടി കെ. എസ്. ചിത്ര | myG Flowers Orukodi | Ep

  Рет қаралды 1,184,379

Flowers Comedy

Flowers Comedy

Күн бұрын

Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
Download now : play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 788
@Mrugasnehikal817
@Mrugasnehikal817 Жыл бұрын
എന്നെങ്കിലും ചിത്ര ചേച്ചിയെ കാണാനുള്ള ഭാഗ്യം എനിക്ക് ലഭിക്കുമോ. ഒരിക്കൽ ചേച്ചിയുടെ സൈൻ ചെയ്ത ഫോട്ടോ എനിക്ക് അയച്ചു തന്നിട്ടുണ്ട് 🙏🙏❤❤❤
@naseebuliyil3969
@naseebuliyil3969 2 жыл бұрын
ചിത്ര ചേച്ചി top singerൽ വരണം എന്ന് ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട് കൂടാം നമുക്ക് ഒരു ചെറിയ കൈ ഒപ്പ് ശേഖരണം
@kidsworld.1989
@kidsworld.1989 2 жыл бұрын
ഞാൻ ഉണ്ട്
@babypm5282
@babypm5282 2 жыл бұрын
ഞാൻഉണ്ട്
@manjadimanikannan5798
@manjadimanikannan5798 2 жыл бұрын
ഞാനും
@unnikrishnan8445
@unnikrishnan8445 2 жыл бұрын
👍
@ushak3081
@ushak3081 2 жыл бұрын
Me also 🥰🥰🥰
@pt5611
@pt5611 2 жыл бұрын
മനസ്സ് നിറഞ്ഞു. ചിത്രചെച്ചിക്ക് ആയുരാരോഗ്യസൗഖ്യം ദൈവം കൊടുക്കട്ടെ.
@babuvarghese7520
@babuvarghese7520 2 жыл бұрын
ഡീയർ SKN സാർ , & ചിത്രാമ്മ , രണ്ടു പേർക്കും എന്റെ വിനീത പ്രണാമം ! ഭാഷാ ഭേദമില്ലാതെ സർവ്വ ജനങ്ങളും ഒരുപോലെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഞങ്ങളുടെ ഈ വാനമ്പാടിയെ ക്ഷണിച്ചു വരുത്തി ഇതു പോലെ ഒരു നല്ല പരിപാടി അവതരിപ്പിച്ചതിന് SKN സാറിനെ ആത്മാർഥമായി അഭിനന്ദിക്കുന്നു. നിറകുടം തുളുമ്പുകയില്ലെന്ന് പറയാറുണ്ട്.അതു പോലെയാണ് ഈ ഗാനസരസ്വതിയും അല്പം പോലും അഹങ്കാരമില്ലാത്ത പ്രകൃതം. എപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ യുള്ള സംസാരം.! "നീയെനിക്ക് മകളായി പിറന്നിരുന്നെങ്കിൽ " എന്ന് ജാനകിയമ്മ പറഞ്ഞതിൽ ഒരത്ഭുതവുമില്ല. ഈ മനംമയക്കുന്ന ശബ്ദം കേൾക്കുന്ന ആരും അങ്ങനെയെ പറയൂ. "നാനൊരു ചിന്ത് കാവടി ചിന്ത് രാഗം പുരിയവില്ലൈ." "ഔവ്വൊരു പൂക്കളുമെ ശൊൽകിറതെ വാഴ് വെൻറാൽ പോരാടും പോർക്കളമെ." ഈ അതിമനോഹര ഗാനങ്ങളൊക്കെ എത്ര കാലങ്ങൾ കഴിഞ്ഞാലും മനുഷ്യഹ്രദയങ്ങളിൽ നിന്നും മാഞ്ഞു പോവില്ല. നാടിന്റെയുംവീടിന്റെയും അഭിമാനമായ ഈ ഗാനകോകിലം ഇനിയും ആരോഗ്യത്തോടെ ദീർഘകാലം ജീവിച്ചിരിക്കണം. പ്രാർത്ഥനയോടെ , 🙏💜🙏 കോട്ടയം ബാബു 31.3.2022
@lukosemathew2914
@lukosemathew2914 2 жыл бұрын
Super
@sreekaladevi2272
@sreekaladevi2272 2 жыл бұрын
Great comment Sir.!!! Chitrachechi Namaskaram....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@syamalamathai7966
@syamalamathai7966 2 жыл бұрын
എത്ര പ്രശസ്തരും പ്രഗത്ഭരും വന്നുനിന്ന വേദിയാണിത്. അവരിൽ ഒരാളെ പോലും സാർ എന്നോ മറ്റൊന്നും സംബോധന ചെയ്തിട്ടില്ല കുട്ടേട്ടൻ. എന്നാൽ നോക്കു നമ്മുടെ വാനമ്പാടിയെ എത്ര ബഹുമാനത്തോടെ കുട്ടേട്ടൻപോലും ചിത്രച്ചേച്ചി എന്നാണ് സംബോധന ചെയ്യുന്നത്. ഞങ്ങൾ സ്ത്രീകൾക്കൊരു roll model ആണ് ചിത്രാമ്മ. Greate.
@magith87ekm
@magith87ekm 2 жыл бұрын
She is indeed a role model for everyone. The way she carries herself in spite of being one of the best singers of the country and laurels which have come her way is praiseworthy.
@ManiKandan-wh1hl
@ManiKandan-wh1hl 2 жыл бұрын
മലയാളികളുടെ അഭിമാനവും അഹങ്കാരവും കെ എസ് ചിത്രച്ചേച്ചി❤️👍
@naseebparakkalnaseebparakk9981
@naseebparakkalnaseebparakk9981 2 жыл бұрын
മലയാളിയുടെ സ്നേഹ ശബ്ദവും സൗമ്യ മുഖവും..ചിത്രെച്ചി..😍🥰🥰
@anilkumars3591
@anilkumars3591 2 жыл бұрын
എളിമയുടെ രാജകുമാരി. ഇത്രയും പ്രശസ്തിയിൽ നിൽക്കുമ്പോഴും അതിൻ്റെയൊന്നും ജാഡയില്ലാത്ത ഒരു മനുഷ്യജന്മം. ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത പാടുന്ന ഓരോ പാട്ടിലും പ്രകടമാണ്. വരും തലമുറ മാതൃകയാക്കേണ്ട ഒരു മഹത് വ്യക്തിത്വം. ചിത്രാമ്മയുടെ ദീർഘായുസ്സിനായി പ്രാർത്ഥിയ്ക്കുന്നു🙏🙏🙏
@noufalm902
@noufalm902 2 жыл бұрын
ചിത്ര ചേച്ചിയുടെ വോയിസ്‌ ഒരു രക്ഷയില്ല പാട്ടുകൾ കേൾക്കുമ്പോ അറിയാതെ മനസ്സ് അലിഞ്ഞു പോവും ചിത്ര ചേച്ചി ഫാൻസ്‌ ഉണ്ടോ 👍👍👍
@girijaviswanviswan4365
@girijaviswanviswan4365 2 жыл бұрын
Aa kalil onnu thotu thozhan thonnunnu
@girijaviswanviswan4365
@girijaviswanviswan4365 2 жыл бұрын
Shabdavum swobhavavum
@chandrankm71
@chandrankm71 2 жыл бұрын
@@girijaviswanviswan4365 kkkk
@chandrankm71
@chandrankm71 2 жыл бұрын
@@girijaviswanviswan4365 00
@alialivarode9691
@alialivarode9691 2 жыл бұрын
.
@prabhakumar.k.b6187
@prabhakumar.k.b6187 2 жыл бұрын
പുതിയതായി വരുന്ന തലമുറയിലുള്ള പെൺകുട്ടികൾക്ക് മാതൃകയാക്കാൻ കഴിയുന്ന വ്യക്തിത്വത്തിന് ഉടമയാണ് ചിത്ര ചേച്ചി.
@jijp7342
@jijp7342 2 жыл бұрын
അല്പം പോലും forward ചെയ്യാതെ ഈ ഇടയ്ക്കു കണ്ട ഒരു പ്രോഗ്രാം.... ഒരുപാടിഷ്ടം ...KS Chithra A genius from Trivandrum, Kerala, India
@MdSalim-vzm143
@MdSalim-vzm143 2 жыл бұрын
പകരം വെക്കാൻ ആരും ഇന്ന് സംഗീത ലോകത്തില്ല.. ഈ പാവം ചേച്ചി... ആ ചിരി മനസ്സിൽ തരുന്ന സന്തോഷം ഒന്ന് വിരതന്നെ 👍🏻👍🏻🙏❤🙏
@Shajithonnakkal
@Shajithonnakkal 2 жыл бұрын
വലിയ ഉയരങ്ങളിൽ എത്തിയിട്ടും... പഴയകാലങ്ങളൊക്കെ മറക്കാത്ത ചിത്ര ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്
@aswathyachu1697
@aswathyachu1697 Жыл бұрын
Oru negative comments polum ee lokathulla oru manushyarum parayatha oreoru vyakthi.. Njn kandayhilum kettathilum..love you chithra Ammaaaaaaaaaaaaaa
@adasserypauly1427
@adasserypauly1427 2 жыл бұрын
കൊച്ചുപിള്ളേരെ പോലെ ആ കണ്ണ് ഇറുക്കിയുള്ള ചിരിയാണ് കാണാൻ രസം. 🥰🥰🥰🥰🥰😂😂😂
@sadathuismail9402
@sadathuismail9402 2 жыл бұрын
എന്ത് സങ്കടം ഉണ്ടെങ്കിലും ചേച്ചിയുടെ മുഖം കാണുമ്പോൾ വളരെയധികം സന്തോഷമുണ്ട് ചേച്ചിക്കും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ
@shareefahussain3924
@shareefahussain3924 2 жыл бұрын
Ý
@basheerredcrescent
@basheerredcrescent 2 жыл бұрын
സത്യം 😍
@amviy
@amviy 2 жыл бұрын
ടോപ് സിംഗർ... വേദിയിൽ ഞാൻ കാണാൻ അഗ്രിഹിച്ച........ പ്രീയപെട്ട ഗായിക..... Flowers ഒരു കോടിയിൽ വന്നതിൽ.. സന്തോഷം
@kidsworld.1989
@kidsworld.1989 2 жыл бұрын
അത് സത്യം ഒരുപാട് ആഗ്രഹം ഉണ്ട് ടോപ്‌സിംഗറിൽ കാണാൻ.....
@babykingsly4650
@babykingsly4650 2 жыл бұрын
Enikkum
@noorjasalam2947
@noorjasalam2947 Жыл бұрын
Sir orukasera ittukoduthuode athraneram nilkanam allavareyum igane nirthikunnu kalvedanaullavar undavum ith pariganikanam
@rajithasoman2145
@rajithasoman2145 2 жыл бұрын
Thank you flowers.....ഞൻ കാണാൻ ആഗ്രഹിച്ച മുഖം flowers വേദിയിൽ കൊണ്ട് വന്നതിനു....ചിത്രച്ചേച്ചി നമസ്കാരം......
@manjimarenu8469
@manjimarenu8469 2 жыл бұрын
ചിത്രചേച്ചി.........വിനയ തിന്റെ പ്രതീകം. ഒരുപാട് ഇഷ്ടം
@manisuman4145
@manisuman4145 2 жыл бұрын
വാനം പാടി നമ്മുടെ അഭിമാനമായ ചിത്രയേ കൊടുവന്നതിൽ വളരെ സന്തോഷം
@saleenasiddik9678
@saleenasiddik9678 2 жыл бұрын
മലയാളികളുടെ വാനമ്പാടി ❤പകരം വെക്കാനില്ലാത്ത മറ്റൊരു അതുല്യ പ്രതിഭ 💚ചിത്ര ചേച്ചിയെ ഇഷ്ടമില്ലാത്ത മലയാളികൾ ഇല്ല🥰നല്ല ആരോഗ്യത്തോടെ ഇരിക്കട്ടെ 🥰🥰🥰
@abdulsalam-iw8jv
@abdulsalam-iw8jv 2 жыл бұрын
വിനയത്തിന്റെ ആൾരൂപം, ഇത്രയും ഉന്നതിയിൽ എത്തിയിട്ടും ഒരിക്കലും വാക്കിലോ പ്രവർത്തിയിലോ, ഒരിക്കലും അഹങ്കാരം തൊട്ട് തീണ്ടാത്ത മലയാളത്തിന്റെ സ്വന്തം വാനമ്പാടി ചിത്ര ചേച്ചി ക്ക്‌ ദൈവം ആയുസ്സും, ആരോഗ്യവും, പ്രധാനം നൽകുമാറാകട്ടെ.
@rihasdcm6425
@rihasdcm6425 2 ай бұрын
15:40
@Aparna_Remesan
@Aparna_Remesan 2 жыл бұрын
ഇപ്പോഴും എന്ത് ഐശ്വര്യം ആണ് ചിത്രാമ്മയേ കാണാൻ.❤️😍😍😍
@suseeladevisuseela921
@suseeladevisuseela921 2 жыл бұрын
മലയാളത്തിറ്റെ ഗയിഗ എന്ത് രസം ആണ് ആ voice കേൾക്കാൻ ❤️ ചിത്ര ചേച്ചിയുടെ fans ഉണ്ടെങ്കിൽ Like അടി 👍👍
@saniantony9326
@saniantony9326 2 жыл бұрын
വാനമ്പാടിയ്ക്ക് എന്റെ ചക്കരയുമ്മ... 🌹🌹🌹🙏🙏🙏
@shajukc6546
@shajukc6546 Жыл бұрын
Ethra nishkalangathayulla oru paatukaari indiayil ellaaaa....enthu superanu samsaram❤❤❤❤
@AbdulRasheed-cg6vz
@AbdulRasheed-cg6vz 2 жыл бұрын
ഈ നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും നല്ല ഗായിക,,,ഇവരെ കടത്തി വെട്ടാൻ ഇനി വേറെ ഒരാൾ ജെനിച്ചിട്ട് വേണം,,ദീർഘയുസ്സോടെ രിക്കട്ടെ 🙏🏻
@donjose1775
@donjose1775 Ай бұрын
❤❤❤❤❤❤❤❤❤
@danyj8324
@danyj8324 2 жыл бұрын
❤എന്നെങ്കിലും ഒരിക്കൽ നേരിൽ കാണണമെന്നും... ആ ചിരികണ്ട് കുറച്ചു നേരം നിൽക്കണമെന്നും ആഗ്രഹിക്കാറുണ്ട്.. ചിത്രാജി ഇതുപോലുള്ള ഒരു പരിപാടിയിൽ ആദ്യമായിരിക്കും. അതും ആ പാവം മക്കൾക്കുവേണ്ടി .. എന്നും നല്ലതു മാത്രം വരട്ടെ 🙏ചിത്രാജിയെ കൊണ്ട് വന്നതിനെ SKN സാർനെ 💯ഇൽ 💯മാർക്ക്‌ ❤
@aneeshpnair1901
@aneeshpnair1901 2 жыл бұрын
സംഗീത ദേവത 🙏🙏🙏നമ്മുടെ സ്വന്തം ചിത്ര ചേച്ചി 😍😍😍😍എന്താ വിനയം... Love uuuuuuuu ചിത്രച്ചേച്ചി 😍😍😍🙏🙏🙏🙏
@greenindiakrishipadam789
@greenindiakrishipadam789 2 жыл бұрын
First one Big salute chithra ji ചിത്ര ജി നിങ്ങളെ പോലുള്ളവർ ഭൂമി ൽ തന്നെ വിരളം നന്മയുടെ ഉത്തമ ഉദാഹരണo , എങ്ങനെ വിശേഷിപ്പിച്ചാലും അധികം മാകില്ലന്നറിയം , നിങ്ങൾ ജീവിച്ച ഈ നൂറ്റാണ്ടിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം ഇനിയും ധാരളം പാട്ടുകൾ പാടാനുള്ള ശക്തി ദൈവം തരട്ടെ എന്ന പ്രാർത്ഥനയോടെ
@sadisadi7291
@sadisadi7291 2 жыл бұрын
ഇത്ര ഉയരത്തിൽ എത്തിയിട്ടും ഒരുപാട് മുൻപ് നടന്ന സംഭവങ്ങളും ഗുരുക്കന്മാർ കൊടുത്ത സമ്മാനങ്ങൾ സൂക്ഷിച്ചു വെക്കുകയും ചെയ്യുന്ന ആ mentality 👍. Hats of u mam😍😍
@drvts1
@drvts1 2 жыл бұрын
P
@Amina-vc8oq
@Amina-vc8oq Жыл бұрын
.
@sreejac1964Sreejac
@sreejac1964Sreejac Жыл бұрын
@AyishabiCk
@AyishabiCk 10 ай бұрын
​@@drvts1uiouoilly😮yuuu😮😮😮😮😮
@vishalchandran07
@vishalchandran07 2 жыл бұрын
കമന്റ് ബോക്സ് കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ് , ആർക്കും ഒരു കുറ്റവും പറയാൻ ഇല്ലാത്ത വ്യക്തിത്വം 🥰🥰 ചിത്രാമ്മ ❤️
@ramanianoop712
@ramanianoop712 Жыл бұрын
Abhimanikkunnu
@abdulsalam-iw8jv
@abdulsalam-iw8jv 2 жыл бұрын
വിനയത്തിന്റെ ആൾരൂപം, ഇത്രയും ഉന്നതിയിൽ എത്തിയിട്ടും ഒരിക്കലും വാക്കിലോ പ്രവർത്തിയിലോ, ഒരിക്കലും അഹങ്കാരം തൊട്ട് തീണ്ടാത്ത മലയാളത്തിന്റെ സ്വന്തം വാനമ്പാടി ചിത്ര ചേച്ചി ക്ക്‌ ദൈവം ആയുസ്സും, ആരോഗ്യവും, പ്രധാനം നൽകുമാറാകട്ടെ.
@rajasekharanrajasekharan5805
@rajasekharanrajasekharan5805 2 жыл бұрын
Malayalathil vanAmbai chithra
@soudhasoudha6498
@soudhasoudha6498 2 жыл бұрын
Ameeeen
@santhisanthosh8471
@santhisanthosh8471 Жыл бұрын
Voice 🥰പറയാതിരിക്കാൻ vayya കേൾക്കുന്നവരുടെ മനസ്സിൽ ഒരു കുളിർമയും ഒരു പ്രതേക സന്തോഷം വന്നു ചേരുന്നത് പോലെ എന്ത് ഭംഗി ആണ് 😍കേൾക്കാൻ
@shobhakumari1190
@shobhakumari1190 2 жыл бұрын
എന്തൊരു നിഷ്കളങ്കമായ ചിരി.ഒരു കുഞ്ഞിനെ പോലെ.ദൈവം അനുഗ്രഹിക്കട്ടെ
@rasheedali9272
@rasheedali9272 2 жыл бұрын
ചിത്രച്ചേച്ചി 👍👍👍👍👍👍ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ പാട്ടുകൾ.....
@wahidaaboo2482
@wahidaaboo2482 2 жыл бұрын
മലയാള സിനിമയിൽ ഇപ്പോഴും ഇഷ്ടമുള്ള ഒരേഒരാൾ..💚💚
@jeffrinphilip5887
@jeffrinphilip5887 2 жыл бұрын
ഇത്രയും നേരം ചേച്ചിയെ കണ്ടോണ്ടിരിക്കാനും പാട്ടു കേൾക്കാനും സാധിച്ചല്ലോ. Thank you srikandan nair sir. ചേച്ചിയെ കൊണ്ടുവന്നതിൽ ഒരുപാട് നന്ദി 🥰🥰🥰
@shamseenathaj5908
@shamseenathaj5908 2 жыл бұрын
ചേച്ചിയുടെ വിനയം കാണുമ്പോ വല്ലാണ്ട് സ്നേഹിച്ചുപോകും 😘
@fazaludeenrawtherm8693
@fazaludeenrawtherm8693 2 жыл бұрын
ഇവരെ കാണുമ്പോൾ തന്നെ ഹൃദയം സന്തോഷം കൊണ്ട് നിറയും
@sheenapk4810
@sheenapk4810 2 жыл бұрын
ചിത്ര ചേച്ചി നമ്മുടെ കേരളത്തിന്റെ അഭിമാനവും ഭാഗ്യവും ആണ് എത്ര നിഷ്കളങ്കമായ.ചേച്ചി ദൈവം അറിഞ്ഞു തന്ന വര പ്രസാദം 💐💐🙏
@gdcd6094
@gdcd6094 2 жыл бұрын
ചേച്ചിയാ ഇഷ്ടം ഇല്ലാത്ത ലോകതു ആരു ഇല്ല നമ്മുടെ സ്വത്തു ആണ് ❤❤🌹🙏
@kl02pramodvlog28
@kl02pramodvlog28 2 жыл бұрын
പാട്ടുപോലെ എന്തൊരു സുന്ദരിയാണ്. ചിത്ര ചേച്ചി ❤❤❤❤❤❤❤❤❤❤❤
@husainn192
@husainn192 2 жыл бұрын
ചിത്രജി മലയാള ത്തിന്റ വാനമ്പാടി ദൈവം എന്നും ആ മനോഹരമായ വോയ്‌സ് നില നിത്തട്ടെ🥰🥰
@indiratm1305
@indiratm1305 2 жыл бұрын
വാനം പാടി നമ്മുടെ അഭിമാനമായ ചിത്രയേ കൊടുവന്നതിൽ വളരെ സന്തോഷം
@ramanib969
@ramanib969 2 жыл бұрын
I enjoyed very much
@samuelsimon2343
@samuelsimon2343 2 жыл бұрын
Very nice, 🚛
@vasantharamachandran5039
@vasantharamachandran5039 2 жыл бұрын
@@samuelsimon2343 n.
@nafeesamoideen649
@nafeesamoideen649 2 жыл бұрын
@@ramanib969 n
@lalithababu3978
@lalithababu3978 2 жыл бұрын
Gdr j
@BROTHERSILLATH678
@BROTHERSILLATH678 2 жыл бұрын
താൻ ഇത്രയും വലിയ പ്രതിഭ ആണെന്ന് ഒരിക്കലും തോന്നിപ്പിക്കാത്ത പെരുമാറ്റം... എത്ര നിഷ്കളങ്കമായാണ് 😍😍 ഈ ഒരു പെരുമാറ്റം തന്നെയാണ് ചേച്ചിയെ ഇത്രയും ഉയരത്തിൽ എത്തിച്ചത്
@clintjohn1599
@clintjohn1599 2 жыл бұрын
ചിത്രച്ചേച്ചി ഇഷ്ട്ടം ❤️❤️❤️ രണ്ട് മുറിപ്പാട്ടും പാടി മംഗ്ലീഷ് പറഞ്ഞു നടക്കുന്ന ചില അവളുമാരൊക്കെ ചിത്രാജിയെ കണ്ട് വിനയം പഠിക്കട്ടെ
@lillypathrose6027
@lillypathrose6027 2 жыл бұрын
I'm sorry
@annammachacko6927
@annammachacko6927 2 жыл бұрын
@@lillypathrose6027 .
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ചിത്രയെക്കാൾ വളരെ മുന്നിൽനിൽക്കുന്നവർ ചിത്രയെക്കാൾ വിനയമുള്ളവരാണ്.
@snp4191
@snp4191 2 жыл бұрын
@@jayakumarchellappanachari8502 atharokeya
@rahulsyad
@rahulsyad 2 жыл бұрын
@@snp4191 Eyal sthiram chithra chechi Patti bad msgs Idina aalanu so pls ignore him
@rafeekrafeek5910
@rafeekrafeek5910 2 жыл бұрын
കാണുമ്പോ തന്നെ സന്തോഷം എന്താ പറയേണ്ട proud
@gopalkasergod2700
@gopalkasergod2700 2 жыл бұрын
മലയാളികളുടെ വാനമ്പാടി ചിത്ര ചേച്ചിക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.
@vilsudask.a.6750
@vilsudask.a.6750 2 жыл бұрын
ചിത്ര ചേച്ചിക്ക് എന്താ എളിമ, എന്താ വിനയം.. പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയിട്ടു० ഒരു അഹങ്കാരവുമില്ലാത്ത ഗായിക... ചേമ്പിലയു० വെള്ളവും പോലെയാണ് ചിത്ര ചേച്ചിയു० അഹങ്കാരവും രണ്ടു० തമ്മിൽ ചേരില്ല...
@girijaviswanviswan4365
@girijaviswanviswan4365 2 жыл бұрын
🙏
@JSVKK
@JSVKK 2 жыл бұрын
അപൂർവ്വജന്മം
@anilpaul7827
@anilpaul7827 2 жыл бұрын
Adhu sariya❤️
@vivek2567
@vivek2567 2 жыл бұрын
മലയാളത്തിന്റെ വാനമ്പാടി ചിത്രചേച്ചി..... 😍❤️
@സാത്താൻആഗോരി
@സാത്താൻആഗോരി 2 жыл бұрын
മലയാളത്തിൻ്റെ മലയാളിയുടെ ഓരോ ഒരു ചിത്രമ്മ ഇനിയും ഒരു പാട് ഉയരങ്ങൾ താണ്ടാൻ കഴിയട്ടെ
@adeebaveeran5228
@adeebaveeran5228 2 жыл бұрын
lkl
@chinnuszhobbyz9373
@chinnuszhobbyz9373 2 жыл бұрын
ചേച്ചിയുടെ ചിരിയും പാട്ടും ... ആഹാ..എന്ത് സുഖമാണ് മനസ്സിന് 😍😍😍😍😍അഭിമാനം ❤️❤️❤️❤️❤️
@krishnakalyani1913
@krishnakalyani1913 2 жыл бұрын
കേരളത്തിൻ്റെ വാനമ്പാടി ചിത്രചേച്ചിഎൻറെ ഇഷ്ട ഗായിക
@bindhur7693
@bindhur7693 2 жыл бұрын
എന്ത് പാവമാ നമ്മുടെ ചിത്ര 👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻❤❤❤❤🥰🥰🥰🥰
@anishkathiranthara9346
@anishkathiranthara9346 2 жыл бұрын
Tr ആണോ
@ridhuscreation6949
@ridhuscreation6949 2 жыл бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരം.. അപൂർവ സുകൃതം ഈ ജന്മം.. നമ്മുടെ സ്വന്തം ചിത്ര ചേച്ചി... ഇവരെല്ലാവരുമുള്ള ഈ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞതുതന്നെ ഭാഗ്യം...
@munnamani4693
@munnamani4693 2 жыл бұрын
എന്നും ദീർഘായുസ്സോടെ ഇരിക്കട്ടെ....😘😘😘😘
@kamalludin6498
@kamalludin6498 2 жыл бұрын
Kട ചിത്രഏത് അവസ്ഥയിലും അവരുടെ ചിരിച്ച മുഖം കാണുമ്പോൾ മനസിൽ ഉള്ളിന്റയുള്ളിൽ ഞാൻ തേങ്ങിപ്പോയിട്ടുണ്ട് ചിത്രയ്ക്ക് സമം ചിത്ര മാത്രം' ആരോഗ്യത്തോടെയുള്ള ദീർഘായിസിന്ന് വേണ്ടി പ്രാർത്ഥിക്കുന്നു '
@sobhanajagadeesh2631
@sobhanajagadeesh2631 2 жыл бұрын
Top singer programml vilichu koode sir
@shuhaibafarook1734
@shuhaibafarook1734 2 жыл бұрын
അഹകരമില്ലാത്ത എളിമയുള്ള മുഖം ദൈവം പാടാനുള്ള ആരോഗ്യം തന്നനുഗ്രഹിക്കറ്റെ
@sajikumarpv7234
@sajikumarpv7234 2 жыл бұрын
ചിത്രച്ചേച്ചിയുടെ ചിരിച്ച മുഖം കാണുമ്പോൾ എല്ലാ ടെൻഷനും മാറും.... 🙏🙏🙏
@kottarakkarakkaran2492
@kottarakkarakkaran2492 2 жыл бұрын
മനസ്സിൽ എത്ര ടെൻഷൻ ഉണ്ടെങ്കിലും ചേച്ചിയുടെ ഈ ചിരിച്ച മുഖം കാണുമ്പോൾ ഒരുപാട് സന്തോഷം ദൈവം ആയുസും ആരോഗ്യവും ഉണ്ടാകട്ടെ 🥰🥰🥰🙏🙏🙏🙏🙏
@rosammaissac5967
@rosammaissac5967 2 жыл бұрын
Good wishes
@yousufyousuf5113
@yousufyousuf5113 2 жыл бұрын
0
@polachirakesavannarayanan69
@polachirakesavannarayanan69 2 жыл бұрын
August 9
@thankamanitk6159
@thankamanitk6159 2 жыл бұрын
Q 1@1qbuhvvv
@babyk3664
@babyk3664 2 жыл бұрын
@@rosammaissac5967 Aa
@rajeshkarayil4947
@rajeshkarayil4947 2 жыл бұрын
ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരാൾ അത്ഭുതപൂർവം നോക്കി കാണാൻ മാത്രം കഴിയുന്ന ഇനിയൊരിക്കലും ഉണ്ടാകാൻ സാധ്യതയില്ലാത്ത പ്രതിഭാസം 💕💕💕💕💕💕💕
@tomperumpally6750
@tomperumpally6750 2 жыл бұрын
ഉയരങ്ങളിലേക്ക് എത്തുന്നതോടൊപ്പം, വിനയവും കൂടുന്ന അപൂർവം മലയാളികളിൽ പ്രമുഖസ്ഥാനത്തുള്ള, കേരളത്തിന്റെ സ്വന്തം വാനമ്പാടിക്ക് വാടാമലരികൾ...
@nimminimmiz2289
@nimminimmiz2289 2 жыл бұрын
ഓമനത്വും എളിമ ബഹുമാനം സ്നേഹം.,,,,, Salute...Chithrajjii
@noushadsara1298
@noushadsara1298 2 жыл бұрын
കേരളത്തിന്റെ അഭിമാനം എളിമ കൊണ്ടും സ്നേഹസഹകരണ കരുതൽ കൊണ്ടും മനോഹരങ്ങളായ ഒരു പാട് ഗാനങ്ങൾ വിവിധ ഭാഷകളിൽ ആലപിച്ചും ലോകആദരവ് ഏറ്റു വാങ്ങിയ നമ്മുടെ സ്വന്തം ചിത്രം ചേച്ചി
@prakash.ppillai343
@prakash.ppillai343 2 жыл бұрын
ഇസ്ലാമിക ജിഹാദികൾക്ക് സംഗീതം ഹറാം 🌹
@noushadsara1298
@noushadsara1298 2 жыл бұрын
@@prakash.ppillai343 വന്നല്ലോ വനമാല 😂
@binusrekumar2675
@binusrekumar2675 2 жыл бұрын
@sarojiniamma7303
@sarojiniamma7303 2 жыл бұрын
In
@amalnath6477
@amalnath6477 2 жыл бұрын
ചിത്ര ചേച്ചി നമ്മുടെ നാടിൻ്റെ പുണ്യമാണ് 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️👍👍👍
@BROTHERSILLATH678
@BROTHERSILLATH678 2 жыл бұрын
ഒരുപാട് കാലമായി ചിത്ര ചേച്ചിയെ ഈ വേദിയിൽ കാണാൻ വേണ്ടി കാത്തിരിക്കുന്നു 😍😍
@NajmaAbdulla
@NajmaAbdulla 2 жыл бұрын
നമ്മുടെ സ്വന്തം ചിത്രേച്ചി, മലയാളികളുടെ നിത്യ ഹരിത സ്നേഹ ഗായിക 🥰🥰🥰
@kavithanair8344
@kavithanair8344 2 жыл бұрын
@bjhjhh2860
@bjhjhh2860 2 жыл бұрын
vm@@kavithanair8344 0
@rajalakshmipanicker5968
@rajalakshmipanicker5968 2 жыл бұрын
00000000000⁰0
@abdulkadar8743
@abdulkadar8743 2 жыл бұрын
Lii
@lokur104
@lokur104 2 жыл бұрын
@@kavithanair8344 p
@sparenbr787
@sparenbr787 2 жыл бұрын
ചേച്ചിയുടെ പാട്ടുകൾ പൊളിച്ചടുക്കി 🥰🥰🥰🥰🥰
@geethammashaji5911
@geethammashaji5911 2 жыл бұрын
ചിത്ര ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്
@broadworld749
@broadworld749 2 жыл бұрын
മലയാളികളുടെ അഭിമാനമായ ചിത്രച്ചേച്ചി ഈ പരിപാടിയിൽ വന്നതിൽ വളരെ സന്തോഷം..
@meenasubash2294
@meenasubash2294 2 жыл бұрын
❤️❤️❤️🙏🙏🙏👍👍
@johndcruz3224
@johndcruz3224 2 жыл бұрын
അതിനേക്കാൾ കൂടുതൽ തമിഴരുടെയും, തെ ലുങ്കരുടെയും അഭിമാനം ആണ് ചിത്രചേച്ചി 🙏🙏🙏💝
@anilasurendren9085
@anilasurendren9085 2 жыл бұрын
I am your Chithras greatest fan
@swaminathan1372
@swaminathan1372 2 жыл бұрын
കേരളത്തിൻ്റെ വാനമ്പാടി...🤗🤗🤗
@കൃഷ്ണകൃപ-യ5ഴ
@കൃഷ്ണകൃപ-യ5ഴ Жыл бұрын
എന്നും ഒളിമങ്ങാതെ മധുഗാനമൊഴുകട്ടെ ചിത്രാജീ
@The.Daywalker
@The.Daywalker 2 жыл бұрын
മലയാളികളുടെ സ്വന്തം വാനമ്പാടി ചിത്ര ചേച്ചി 💥🔥💔
@arjunck4430
@arjunck4430 2 жыл бұрын
Second part oforu Kodi
@naseemav2735
@naseemav2735 2 жыл бұрын
@@arjunck4430 suparhahi
@ashapradeep8482
@ashapradeep8482 2 жыл бұрын
ചിത്രമ്മ 😘😘😘😘സംഗീത സരസ്വതി❤️❤️❤️❤️ഇനിയും ധാരാളം പാട്ടുകൾ പാടാൻ ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ 🙏🙏🙏
@ananthakrishnanmb7146
@ananthakrishnanmb7146 2 жыл бұрын
ചിത്ര ചേച്ചിയെ കാണാനും കേൾക്കാനും കഴിയുന്നത് തന്നെ ഒരു വലിയ ഭാഗ്യം ❤️
@moidunniayilakkad8888
@moidunniayilakkad8888 2 жыл бұрын
ചിത്ര ചേച്ചിയെ ഈ പരിപാടിയിൽ പങ്കെടുപ്പിച്ചതിന് Thanks.
@Rahulram214
@Rahulram214 Жыл бұрын
ജാനകിയമ്മയെ കുറിച്ച് പറഞ്ഞു very nyzz ചേച്ചി
@ayishasherinkp7199
@ayishasherinkp7199 2 жыл бұрын
വിനയത്തിന്റ ആൾ രൂപമായ ചിത്ര ചേച്ചി, സന്തോഷം...
@gdcd6094
@gdcd6094 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം മുള്ള ഗായിക നമ്മുടെ മുത്തു ആണ് ചിത്ര ചേച്ചി
@latahsantahsan7311
@latahsantahsan7311 Жыл бұрын
എന്റെ പൊന്നു ചിത്രമ്മയ്ക്ക് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ ആമീൻ 🤲🏻
@sabirthottathil
@sabirthottathil 2 жыл бұрын
KS ചിത്ര എല്ലാവരുടെയും സ്നേഹനിധിയാണ് 🎼🎼🎼🎼🎼🎼🎼
@prasadnair2998
@prasadnair2998 2 жыл бұрын
മലയാളി യുടെ സ്വകാര്യ അഹങ്കാരം.. എത്ര വിനയവും ഭവ്യതയും ആണ്.. ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏
@reenapj713
@reenapj713 2 жыл бұрын
ചേച്ചി ഇഷ്ടം 💕💕💕💕💕💕💕ചേച്ചിയെ പ്രോഗ്രാമിൽ കൊണ്ടുവന്നത് ഒരുപാട് സന്തോഷം💖💖💖💖💖 ചേച്ചിക്ക് ഇരിക്കാൻ ഒരു സീറ്റ് കൊടുക്കാമായിരുന്നു .
@nazeermohamed2439
@nazeermohamed2439 2 жыл бұрын
Aayiram kannumaai.... what a clarity ..wow..Maashaa Allah.!
@ajirenny1612
@ajirenny1612 2 жыл бұрын
😄
@unniyettan7222
@unniyettan7222 2 жыл бұрын
Ayyoo..eniku bayangara Santhosham aanu Chithrammaye kaanumbol....kaanum nirayum..athraku ishtam aanu ..ente koodi aayus kodukaan saadhiichaal athrayum santhsoham eniku....ente prarthanayil ennum undu..athilupari njan bagavathikku kodukkunna mugham Chithramma yude aanu....
@soniyasajan6050
@soniyasajan6050 2 жыл бұрын
വളരുംതോറും എളിമ വർധിക്കുന്ന അതുല്യകലാകാരി... ചിത്രച്ചേച്ചി... ❤️😍..
@marthandan3501
@marthandan3501 2 жыл бұрын
ഇപ്പോൾ ഉള്ള പുതിയ ഗായകർ കണ്ട് പഠിക്കണം. 👍
@aliaali8497
@aliaali8497 2 жыл бұрын
​@@marthandan3501 0 pp lo l0 pp l ll ll l ll ll l lo ll ll selllpppl plp
@aliaali8497
@aliaali8497 2 жыл бұрын
​​@@marthandan3501 l ll AA AA l X ll pllp pp ll ll l ll ll p llp lpp l pppl lpp pp p pp p llp AA lplll lllll p p pp lpl ll pp ll ll lpl pp
@aliaali8497
@aliaali8497 2 жыл бұрын
​​@@marthandan3501 AA AA l all AA AA AA TV ll see lll AA AApp pp
@aliaali8497
@aliaali8497 2 жыл бұрын
p pp l p ll ppl pp pplllp pl
@kidsworld.1989
@kidsworld.1989 2 жыл бұрын
ആവൂ........ ലാസ്റ്റ് ചിത്ര ചേച്ചിയെ flowers ൽ കണ്ടു ❤️❤️❤️❤️ചിത്ര ചേച്ചിയെ flowers ൽ കൊണ്ടു വന്നതിന് ഒരുപാട് thanks... skN sir നു നന്ദി... ഇനി ഒരുദിവസം ടോപ്‌സിംഗറിൽ ഗസ്റ്റ് ആയി കൊണ്ടുവരണേ......
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
നമ്മുടെ സ്വന്തം ചിത്ര ചേച്ചി🔥🙏💕
@Afrasvk
@Afrasvk 2 жыл бұрын
എളിമയുടെ നിറകുടം നമ്മുടെ ചിത്രച്ചേച്ചി 😍😍😍😍😍😍
@jaisongraphicway
@jaisongraphicway 2 жыл бұрын
If we are sad, just look at her face, that's more than enough to change our mind. Such a great personality. simple, humble and lovable.. One and only Chithra mam..
@IswaryaK
@IswaryaK 2 жыл бұрын
So true 💯
@safeenabibby5429
@safeenabibby5429 2 жыл бұрын
K S chithra ....keralathinte swandam chithrachechi😚
@shaheerpmr2594
@shaheerpmr2594 2 жыл бұрын
ചിത്ര ചേച്ചി❤️❤️❤️❤️❤️❤️ മാത്രം voice വേറെ ലെവൽ👍❤️ My favourite Singer❤️❤️❤️❤️
@sabirthottathil
@sabirthottathil 2 жыл бұрын
പ്രിയ വാനംമ്പാടിക്ക് നന്മകൾ നേരുന്നു 😊😊😊
@lissylissy2222
@lissylissy2222 2 жыл бұрын
ആചിരി ഒരു രക്ഷയും ഇല്ല ❤ചിത്ര ചേച്ചി 👌👌👌
@iloveyou-rl5yg
@iloveyou-rl5yg 2 жыл бұрын
ചേച്ചി എന്ന് ചേർത്ത് വിളിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടം അമ്മ എന്ന് ചേർത്ത് വിളിക്കുന്നതാണ് ❤️
@bijubijun3219
@bijubijun3219 2 жыл бұрын
ചിത്രചേച്ചി. സിനിമാഗായികമാരിൽ . അക്ഷരശുദ്ധികൊണ്ട് ഏറ്റവും മു൬ിൽ നിൽക്കുന്ന ഗായികയാണ് ചിത്രേച്ചി. അതേപോലെ പാട്ടിലെ ലയവു൦. എപ്പോഴും ചിരിക്കു൬ ഈ ചന്ദ്രമുഖ൦
@magith87ekm
@magith87ekm 2 жыл бұрын
True. Among the female singers only Chitra chechi and Janakiamma pronunce each word perfectly. Shreya ji also does a great job considering the fact that she is not from South. Others mess up big time.
@sheebajainsheebajain6362
@sheebajainsheebajain6362 2 жыл бұрын
ചില മനുഷ്യരെ കാണുമ്പോൾ നമ്മുക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നില്ലേ അതു പോലെ ആണ് എനിക്ക് ചിത്ര ചേച്ചി എന്താന്ന് അറിയില്ല എനിക്ക് ഒരുപാട് ഇഷ്ടം ആണ് ചേച്ചിയെ. ❤❤. ചേച്ചിടെ മോൾ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ എന്റെ മോൾടെ പ്രായം ഉണ്ടാകുമായിരുന്നു.
@kusalakumari6596
@kusalakumari6596 2 жыл бұрын
Chithraji you are a legend
@subhadratp157
@subhadratp157 2 жыл бұрын
Chithrajiye kandathil valare santhosham Thank you Mr Skn
@sarayuskitchen7006
@sarayuskitchen7006 2 жыл бұрын
Yess🙏🏼
@geethujose434
@geethujose434 2 жыл бұрын
Mikkavrum ellarkim angane thanne aan🥰🥰
@umap839
@umap839 2 жыл бұрын
Ku L
@sivankuttyk9070
@sivankuttyk9070 2 жыл бұрын
" ഉയരുംതോറും നമിച്ചിടും " എന്നു കേട്ടിട്ടില്ലേ. അതാണ് ഈ മഹതി, ചിത്രാമ്മ.
@bhagyavinod7977
@bhagyavinod7977 2 жыл бұрын
ചിത്ര ചേച്ചി ❤❤❤നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്‌. 😘😘
@kirankalarickal3388
@kirankalarickal3388 2 жыл бұрын
ആ ചിരി എന്റെ അമ്മോ 🙆🏼‍♂️😯🥰😘😘😘
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 62 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН