No video

817: വൃക്ക രോഗം - ആഹാരങ്ങൾ: Food to avoid with Kidney disease

  Рет қаралды 203,470

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

3 жыл бұрын

വൃക്ക രോഗം - ആഹാരങ്ങൾ: Food to avoid with Kidney disease
ശരീരത്തിലെ ആന്തരികമായ സംതുലനത്തിൽ വൃക്കകൾ പ്രധാന പങ്കു വഹിക്കുന്നു. ശരീരത്തിലെ രക്തം,ആഹാരം,വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്‌. കൂടാതെ, ശരീരത്തിലെ ജലാംശം, രക്തസമ്മർദം, ഹീമോഗ്ലോബിന്റെ അളവ് തുടങ്ങിയവയുടെ നിയന്ത്രണം എന്നിവയിലെല്ലാം വൃക്കകൾക്ക് പങ്കുണ്ട്. ജീവിതശൈലിയും ഭക്ഷണത്തിലെ പാകപ്പിഴകളും രോഗങ്ങളിലേക്കു തള്ളിവിട്ടു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് വൃക്കരോഗികളുടെ ഭക്ഷണം എങ്ങനെ വേണമെന്നു നോക്കാം.
വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാനപങ്കുണ്ട്. ഉദാ: ഒരു 60 കിലോ ഭാരമുള്ള വൃക്കരോഗം ഉള്ള വ്യക്തിക്ക് 60×0.8 = 48 ഗ്രാം പ്രോട്ടീൻ ഒരു ദിവസം കഴിക്കാൻ പാടുള്ളു. അതായത് വൃക്ക തകാരുള്ളവർക്ക്‌ പ്രോട്ടീന്റെ അളവ് ഒരു കിലോഗ്രാം ശരീരഭാരത്തിന് 0.8 ഗ്രാം ആണ്.
ഇന്ത്യയിൽ 10 ശതമാനം ആളുകളിൽ വൃക്കരോഗം പിടിപെടുന്നൂവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വൃക്ക രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളും കഴിക്കേണ്ട ആഹാരങ്ങളും വിവരിക്കാം.
ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
#DrDBetterLife #KidneyDiseaseMalayalam #KidneyDiseaseSymptoms
Dr Danish Salim
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 212
@drdbetterlife
@drdbetterlife 3 жыл бұрын
അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7
@ri.1755
@ri.1755 3 жыл бұрын
Thank you for sharing good information and messages with us at every moment. Thank u Dr.D better life and all your team. May God bless you.👍👍
@ri.1755
@ri.1755 3 жыл бұрын
Maybe need useful informations can help. Thank you for your kind advice and help. Thank you Dr.D.😊😊
@ri.1755
@ri.1755 3 жыл бұрын
What happened to the video premiering. Dr.D. not found. It's removed. What happened for that. Sorry dr. I don't know. Sorry. About to know. That's all. Sorry dr.
@akbarm5824
@akbarm5824 3 жыл бұрын
18 vayasinu thazhe ullavark covidinu sesham prameham undakunnu ennu innale newsil paranju. ath sathyamano
@raginpr8426
@raginpr8426 2 жыл бұрын
ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞവർ എന്തോക്കെ ശ്രദ്ധിക്കണം ഒരു വീഡിയോ ചെയ്യാമോ
@ramzanusworld1175
@ramzanusworld1175 3 жыл бұрын
നല്ല അറിവ് പകർന്നു തരുന്ന നമ്മുടെ ഡാനിഷ് ഡോക്ടർ ക്കാകട്ടെ ഇന്നത്തെ നമ്മുടെ 👍👍👍
@shamilp7578
@shamilp7578 2 жыл бұрын
Very good
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
ഈ വിഷയം വളരെ വ്യക്തമായും ലളിതമായും ഡോക്ടർ അവതരിപ്പിച്ചു😊 നന്നായിരുന്നു ഡോക്ടർ 👍🏻
@madhur8423
@madhur8423 3 жыл бұрын
അൽപം കിഡ് നിshrinkage ഉണ്ട്.വളരെ കൃത്യമായ കണക്കുകൾ സഹിതം പറഞ്ഞതിന് ഒരു പാട് നന്ദി സർ
@balanramankutty530
@balanramankutty530 2 жыл бұрын
നല്ല അറിവ് പകർന്നു തന്ന ഡോക്ടർക്ക് അഭിവാദ്യങ്ങൾ
@AbdulAzeez-mr9my
@AbdulAzeez-mr9my 3 жыл бұрын
جزاكم الله خير
@shilajalakhshman8184
@shilajalakhshman8184 3 жыл бұрын
Thanks dr valuable information, 👍👍🙏
@GREENHARVESTORGANICS
@GREENHARVESTORGANICS 6 ай бұрын
🌹🌹 Excellent information you have provided through this session
@suhasinib9673
@suhasinib9673 Ай бұрын
വളരെ നല്ല സന്ദേശം dr thankyou ❤️🙏🏽
@maryettyjohnson6592
@maryettyjohnson6592 Жыл бұрын
Dr, pls mention the food stuff which we have to use to solve the problem. Thank you so much for your valuable information, Dr. Pls reply.
@aboobackertharayil9032
@aboobackertharayil9032 2 жыл бұрын
നല്ല അറിവ് തന്നതിന്. ഡോക്ടർ ക് നന്ദി
@babygirijac5611
@babygirijac5611 9 ай бұрын
വളരെ ഉപകാരപ്രദം
@ri.1755
@ri.1755 3 жыл бұрын
Thank you Dr.D to help with this better information. Helpful for all. It's a very important and very useful information. Thank you Dr.D. love it.👍👍
@valsalac4305
@valsalac4305 Жыл бұрын
Thanks sir for your valuable information
@ushaindran5433
@ushaindran5433 Жыл бұрын
Very good information. Tank you doctors 🙏🙏🙏
@sujathasubi4193
@sujathasubi4193 10 ай бұрын
Thank you Dr. For your information
@girijagopal3564
@girijagopal3564 2 жыл бұрын
Thanq for the valuable information 🙏🙏
@geetharajeev5134
@geetharajeev5134 2 жыл бұрын
Thank you Dr. Very useful🙏
@shankaranarayanan-vc9zv
@shankaranarayanan-vc9zv 3 ай бұрын
19:46
@marygeorge6640
@marygeorge6640 Жыл бұрын
Thank you dr. Very useful information. Good bless you🙏🙏🙏
@farsanaansar6744
@farsanaansar6744 2 жыл бұрын
Very useful information.... Ente hus kindly petient anu so helpful anu... Thankyou...
@nspillai6622
@nspillai6622 3 жыл бұрын
Thanks Dr. All ur videos are really helpful for common people. You presentation is in very simple manner. May God bless u and ur fly.
@beenageorge8263
@beenageorge8263 3 жыл бұрын
Good information, thank you so much doctor, God bless you🌹
@JinsonpanikkalJinson
@JinsonpanikkalJinson Жыл бұрын
Good luck
@abdulazeezparayil3719
@abdulazeezparayil3719 3 жыл бұрын
Very good information, thank u dr
@sujapunnen4813
@sujapunnen4813 Жыл бұрын
Dr Thank s a lot for your valuable Advice
@asethumadhavannair9299
@asethumadhavannair9299 Жыл бұрын
Thank you Dr for giving valuable information on CKD and its treatment.
@inspiringminds1510
@inspiringminds1510 3 жыл бұрын
doctor can u do a video on increasing amount of melanin in our body? please...
@khbavapurathur9896
@khbavapurathur9896 8 ай бұрын
സാർ ഞാൻ ഒരു കിഡ്നി രോഗിയാണ്.. ഞാൻ കാണിക്കുന്ന Dr എന്നോട് ഭക്ഷണത്തിൽ മാറ്റം വരുത്തേണ്ട ഒന്നും പറഞ്ഞു തന്നില്ല....
@Shraddha860
@Shraddha860 8 ай бұрын
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊
@user-eg2iv6db3v
@user-eg2iv6db3v 7 ай бұрын
Dayalisis ചെയ്യുന്നുണ്ടോ
@jameelaazad
@jameelaazad 3 ай бұрын
@ponammapn6843
@ponammapn6843 Жыл бұрын
Thank you sir for your valuable information God bless you ♥️
@sabugeorge1355
@sabugeorge1355 9 ай бұрын
Very good information. God bless you ❤❤
@asokansreedharan4894
@asokansreedharan4894 7 ай бұрын
Valuable information thank you.
@lathamudapuram2317
@lathamudapuram2317 Жыл бұрын
വളര യൂസ്ഫുൾ നിർദ്ദേശങ്ങൾ. എഴുതി വയ്ക്കേണ്ടത്. പാടുപെട്ട് പഠിച്ച ന് ന്നായി അവതരിപ്പി: ച്ചു ഇവരൊക്കെയാണെ ദൈവ പ്രതിനിധികൾ നമുക്കായി .
@lathamudapuram2317
@lathamudapuram2317 Жыл бұрын
/- എന്നാണിവരൊക്കെ കച്ചവടക്കാരാകുക. ആ ക്കുകയല്ല, ആക്കുകയാവാം.
@lathamudapuram2317
@lathamudapuram2317 Жыл бұрын
l😅 ആ കുകയല്ല ആക്കുകയാണ് ശരി.
@shego4617
@shego4617 Жыл бұрын
Thank you doctor...may god bless you.
@marakkarsmart6261
@marakkarsmart6261 2 жыл бұрын
നല്ല അറിവ്
@sajyjose2086
@sajyjose2086 3 жыл бұрын
Good morning Dr.
@nizeeraka7345
@nizeeraka7345 8 ай бұрын
Thank you doctor for information
@lathaps4668
@lathaps4668 Жыл бұрын
Thank you, doctor. Very useful information 👌 👏 👍
@rashmia534
@rashmia534 3 ай бұрын
❤ 1:18
@abidyalkk240
@abidyalkk240 11 ай бұрын
Useful information tks
@nishajoshy2787
@nishajoshy2787 7 ай бұрын
Very good information 👍
@s.a.pillaidr6677
@s.a.pillaidr6677 Жыл бұрын
Very informative and useful
@apploniavictoriaapplon9490
@apploniavictoriaapplon9490 Жыл бұрын
Very useful in information ❤
@jaseenacm2540
@jaseenacm2540 11 ай бұрын
Important information Tnq dr
@viswa055
@viswa055 Жыл бұрын
Great guidance Dr. 🙏🙏🙏🙏. 👌❤️
@vkkarthikeyan337
@vkkarthikeyan337 Жыл бұрын
Very good information
@geethan9813
@geethan9813 3 ай бұрын
നന്ദി ഡോക്ടർ
@syamalas1395
@syamalas1395 2 жыл бұрын
Thank you sir 🙏 കപ്പലണ്ടി കഴിയ്ക്കാമോ, ഈ രോഗം അറിയാൻ, creatin test അല്ലാതെ വേറെ പ്രധാന test വല്ലതും ഉണ്ടോ സർ
@ershadkm2911
@ershadkm2911 Жыл бұрын
❤❤❤❤❤❤. good message. Thankyou. Dr....❤❤❤❤
@unnikrishnankv7796
@unnikrishnankv7796 2 жыл бұрын
Namaskaram Dr sir 🙏
@Bhavyanitha
@Bhavyanitha 2 жыл бұрын
Sir, creatine kurayaan kazikeenda foods ethokke ennu parayaamo
@mohanannair2686
@mohanannair2686 10 ай бұрын
Useful information
@sabithaam8503
@sabithaam8503 3 жыл бұрын
ഒത്തിരി താങ്ക്സ് sir
@rafeekmalappuram3153
@rafeekmalappuram3153 2 жыл бұрын
നന്ദി
@jayviswas9443
@jayviswas9443 Жыл бұрын
Good message 👏
@nadheeraasharaf2715
@nadheeraasharaf2715 2 жыл бұрын
നമസ്കാരം ഡോക്ടർ. ഈ.അറിവുകൾ പറഞ്ഞു മനസ്സിലാക്കി തന്ന.ഡോക്ടർ ക്..വളരെ നന്ദി ഡോക്ടർ സതേഷം. സതേഷം സതേഷം 😚😚😚
@Bindhuqueen
@Bindhuqueen 3 жыл бұрын
Thank u Dr ❤❤
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@shamishami5389
@shamishami5389 3 жыл бұрын
Kitni liver problem varathirikkan enthokke cheyyam
@respondent5226
@respondent5226 10 ай бұрын
Super. Doctor ❤❤❤
@padminisreekumaran9933
@padminisreekumaran9933 2 жыл бұрын
Dr grateful for giving this awareness of CKD. Request you to kindly give us more inputs on CKD
@user-gs5uj6vq1g
@user-gs5uj6vq1g Жыл бұрын
Njan kidney rogiyanu thudakamanu sir vedio kadu orupadu sandoshamundu edanu kazhikandathu ennu ariyillayirunnu
@JJ-esus
@JJ-esus 2 жыл бұрын
What all foods to stop if having kidney stone 6.9mm * 4.6 mm?
@nkliba6560
@nkliba6560 3 жыл бұрын
Thank you Dr
@sureshkaliparampil5699
@sureshkaliparampil5699 9 ай бұрын
Veryverygodd,dr
@user-dr2ry4mm6k
@user-dr2ry4mm6k 2 жыл бұрын
നല്ല അറിവ് God bless you
@shymolm9338
@shymolm9338 2 жыл бұрын
Thank u sir 🙏
@nazaruddeenusman7713
@nazaruddeenusman7713 2 жыл бұрын
Thank you very much Dr for your valuable information ❤️❤️❤️
@nandhus7097
@nandhus7097 2 жыл бұрын
Thank you sir
@rahmathmuqtharali9515
@rahmathmuqtharali9515 10 ай бұрын
Thanks doctor 👍
@alameen8212
@alameen8212 3 жыл бұрын
Dr Live Oxegen patient aanu age 70 vaccine yedukkamo please 🙏
@khalikhvkd7912
@khalikhvkd7912 8 ай бұрын
Dear Dr. what is seafood wich one
@safiyafazal6678
@safiyafazal6678 3 жыл бұрын
Thnku dr
@user-rd1gh2il9m
@user-rd1gh2il9m 4 ай бұрын
Thank. You Dr sir
@murali9751
@murali9751 3 жыл бұрын
Dr Third booster dose eduthu kazhinjal ethra divasum kazhinjal yathra cheyyam( nattil pokan)
@user-mq4hu9hm2m
@user-mq4hu9hm2m 2 ай бұрын
Tankyoudocutor❤
@ABDULSALAM-le6qv
@ABDULSALAM-le6qv Жыл бұрын
Thank u Dr ,,thank u lot
@ygmoni8140
@ygmoni8140 10 ай бұрын
Thanks,dr,
@ismailpk2418
@ismailpk2418 3 жыл бұрын
Good information Dr ❤️🔥🙏👍👌
@jacobkuruvila4914
@jacobkuruvila4914 2 жыл бұрын
Hallo Dr.my creatinine level is 1.14 mg/dl .u .micro alb. 3. pl guide me how much and which food i have to take.gm wise mesurment is not practucal.
@nikhilvinay2453
@nikhilvinay2453 2 жыл бұрын
Thank you doctor 🙏🙏
@minipeter4354
@minipeter4354 3 жыл бұрын
Thank U Sir 🙏🙏
@umanellaiappan9481
@umanellaiappan9481 6 ай бұрын
Thank u Doctor
@Ratheesh_007
@Ratheesh_007 3 жыл бұрын
Thank you Dr ❤️🙏🏼
@raginikulathingal153
@raginikulathingal153 9 ай бұрын
Thakyou sir
@indian2bharath634
@indian2bharath634 2 жыл бұрын
oru coconut with water ethra pottassium undu doctor ..santhoshamayi karikku kudichirunna njan 😮
@aminamuhammad4950
@aminamuhammad4950 2 ай бұрын
Ente 2 yrs aya molku single kidney ullu.right kidney shrinkage ayi poyi.left reflux undu treatment cheythondirikkunnu..food engane koduknm dr prnju sadha pole ellam kodukkam enna.left kidney 100% wrk cheyyunnundu.enthanu cheyyendathu...😢pls rply dr
@afsathaspooozzz7156
@afsathaspooozzz7156 5 ай бұрын
താങ്ക്സ് Dr❤❤
@NAWSHADKADAK-ASSERI
@NAWSHADKADAK-ASSERI Жыл бұрын
Hi Doctor Is omega 3 advisable to consume uric acid/ kidney patients? Please respond to it. Nawshad😊
@Shraddha860
@Shraddha860 8 ай бұрын
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊
@pancharatnakeerthana
@pancharatnakeerthana 11 ай бұрын
Njan diabetic patient Anu 55 kg undayirunnu ippol 50 kg ullu sugarum bp yum und colostrum und marunnum kazhikunnu 15 varshamayi kazhikunnu..... valiya control' onnum illa ......glinus mf um zoocapridum kazhikunnu....njan oru pachakakarananu...
@sumans6744
@sumans6744 2 ай бұрын
ക്രിയറ്റിൻ 2.2 ആണ് ഉറങ്ങൻ കിടന്നൽ കുറെ പ്രാവശ്യം മൂത്രം ഒഴിക്കാൻ എഴുന്നേൽക്കും മുത്രം അറിയാതെ പോകും 🙏🏻
@ahamadali7033
@ahamadali7033 2 жыл бұрын
thakyou.dr
@rejanivarghese9853
@rejanivarghese9853 2 жыл бұрын
Sir....ante... Kaalinte....pothack... Swelling... Unde....blood... Uriya.. Creatine... Normal... Ane... Urine. Albumine.. Present.possiteeve... Urine.puss.. Neumares.... Urine.. Bacteeriya... Present.possiteeve..urine.uriya. Unde..... Urine.,.creatine.... Unde.... Allathe.... Symtems.. Onnumilla... Ithe.... Kidneyide... Problem...ano ..sir...
@rajeenarasvin9306
@rajeenarasvin9306 11 ай бұрын
enthaayi
@francisjacob9771
@francisjacob9771 2 жыл бұрын
Thanks Doctor 🙏💊
@sindhumadhu5084
@sindhumadhu5084 Жыл бұрын
താങ്ക്‌യൂ ഡോക്ടർ
@viswanathanp8282
@viswanathanp8282 4 ай бұрын
സാർ, ഒലീവ് ഓയിൽ കിഡ്നി രോഗികൾക്ക് ഗുണമാണോ, ദോഷമാണോ ചെയ്യുന്നത്.. ഇതിൽ പലരും പല ഉപദേശങ്ങളും പറഞ്ഞു കേൾക്കുന്നു. യാഥാർത്ഥ്യം എന്താണ്.എനിക്ക.1.6 ആണ് ക്രിയാറ്റിനിൻ.
@ushamizpah
@ushamizpah 2 жыл бұрын
Very good information 👍🙏
@shankerification
@shankerification 2 жыл бұрын
Very good.Thanks a lot.
@shylajank5135
@shylajank5135 8 ай бұрын
സർ ... അബുദാബി ഏതു് ഹോസ്പിറ്റൽ ആണ് ഉള്ളത്..ഒന്ന് കാണാൻ പറ്റുമോ...❤❤❤
@manikandank5800
@manikandank5800 6 ай бұрын
Sir my creatinine 1.07 any problem sir please reply sir
@leelavathimullath3406
@leelavathimullath3406 2 жыл бұрын
Thanks dr🙏
@mathaithannimoottilvarkey965
@mathaithannimoottilvarkey965 2 жыл бұрын
Sir, ente creatine 1.3 mg aanu, enikku kachi moru kazhikkamo, tea ku daily kashtichu 1 thudam milk edukkum, athu ok aano aano pl
@user-om9qd5od6n
@user-om9qd5od6n Жыл бұрын
Thangyou
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН