അഭിനന്ദനങ്ങൾ സർ 🙏പുതുവത്സരാശംസകൾ. യോഗ നന്നായി perform ചെയ്യുന്നു 👌 ഈശ്വരാനുഗ്രഹവും ആയുരാരോഗ്യ സൌഖ്യവും നേരുന്നു
@nishauh57721 күн бұрын
എന്ത് യോഗ യോഗിയും മോഡിയും യോഗാചാര്യൻ മ്മാരാണ് അസഹിഷ്ണുതയും വെറുപ്പും മാത്രമേ ഇവരുടെ മുഖത്ത് കാണാനുള്ളൂ
@bhaskarankutty706026 күн бұрын
ഇത്രയും ശക്തനും ആരോഗ്യവാനും ആയ അങ്ങേക്ക് ദീർഖായുസു നേരുന്നു. ഒപ്പം അഭിനന്ദനങ്ങൾ അങ്ങയുടെ determination, sportsmanspirit ഇവയൊക്കെ ഇന്നത്തെ യുവതലമുറയ്ക്കു വഴികാട്ടി എന്നതിൽ സംശയം ഇല്ല God bless you, sir
@jyothi556326 күн бұрын
എൻ്റെ grandfather ൻ്റെ പരിചയക്കാരൻ ആണ് ഈ sir. His Determination & life style❤😊
@Automobilejourney26 күн бұрын
ചാക്കോ ചേട്ടൻ ...❤ എൽഡിഎഫ് ആണ് എങ്കിലും അഴിമതിയുടെ ഒരു കറ പോലും ഇല്ലത്ത മനുഷ്യൻ .. അഴിമതി ഇല്ലാത്ത കൊണ്ട് തന്നെ സീറ്റ് പിന്നെ കൊടുത്തില്ല 😢
@geethamohandas538326 күн бұрын
ഒന്ന് പോടോ
@Shinojkk-p5f26 күн бұрын
തുടര്‍ച്ചയായി 3 തവണ മത്സരിച്ചാൽ പിന്നെ ഒരു ഇടവേളക്കു ശേഷം മാത്രമേ മത്സരിക്കാൻ പറ്റൂ. 2006 ജയിച്ചു, 2012( ഉപതെരഞ്ഞെടുപ്പ്) 2016 പരാജയപ്പെട്ടു എന്നാണ് തോന്നുന്നത്. TM ജേക്കബ് ൻറ്റെ മണ്ഡലം ആണ്.
@zoomcam770626 күн бұрын
LDF aysthukonda...allenkil full azhimathi akumazhirunnu.
😳😳😳 84 വയസൊ, ഇവിടെ 35 ഇൽ പറ്റുന്നില്ല. സമ്മതിച്ചു തന്നിരിക്കുന്നു.
@jayachandrankalladathu930426 күн бұрын
He is gem of a person. Great MLA. Chackochan chettan is our pride. Sincere social worker. 🥰
@KamaruVU4 күн бұрын
Sir മുഖ്യമന്ത്രി ആവണം എന്നാൽ ആരോഗ്യ മുള്ള സമാദാനമുള്ള ജനതയെ ലോകത്തിന് സമ്മാനിക്കം
@josekurian83942 күн бұрын
Your will power is great Sir. Keep it up 🌹
@davicepp410226 күн бұрын
സമ്മതിച്ചു സാർ verigood ഇത് എല്ലാവരും കണ്ടു പഠിക്ക ട്ടെ
@saleeshmg423726 күн бұрын
വളരെ സന്തോഷം ജേക്കബ് സർ
@sivanpillai963826 күн бұрын
ആരോഗ്യമുള്ള ശരീരവും മനസ്സും കാത്തു സൂക്ഷിയ്ക്കുന്നത് പ്രായോഗികമാക്കിയ ശ്രീ എം ജെ ജേക്കബ് ദീർഘായുഷ്മാനായി ജീവിയ്ക്കട്ടെ!
@loyaljobs519526 күн бұрын
Great work you did. Very much encouraging and motivational video. Thank you very much for bringing this rare video
@bindub657226 күн бұрын
അഭിനന്ദനങ്ങൾ Sir ,,, പറഞ്ഞത് വളരെ correct ആയ നിർദ്ദേശങ്ങൾ
@mohandas-ss1hx7 күн бұрын
Great 👍 God bless you all the best 👍
@JK_EDITS1225 күн бұрын
മടിയമാർ ഷുഗറും കൊളോസ്ട്രോളും വന്ന് ഉണ്ടാക്കിയ കാശ് ആശുപത്രിക്ക് കൊടുക്കും ബുദ്ധി ഉള്ളവർ ഇതുപോലെ ആരോഗ്യം നോക്കും✌️
@sreelakshmivb51894 күн бұрын
Inspirational 👍
@SteephenJ-b1y26 күн бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ വിട്ടും മുന്നോട് ഞാൻ പ്രാർത്ഥിക്കും എന്റെ അപ്പനപോലെ 🙏
@walteralfred828526 күн бұрын
You inspired seniors those who are suffering. ❤
@npm250322 күн бұрын
ജനപ്രിയ സാമാജികൻ❤ ലാല്‍ സലാം. അങ്ങയെ ഒരു വട്ടം കൂടി തെരഞ്ഞെടുക്കാൻ കഴിയാതിരുന്നത് ഞങ്ങൾ പിറവംകാരുടെ ദുർവിധി🙏
@LillyGeorge-h9z27 күн бұрын
Yes, correct sir. From1997 to 2008,I am also represent, India.Soth Africa and Australia world Masters and Bangkok, Chaina, Malysia Asian Masters also. Only Soth Africa, I didn't get any medal. Other all, I got 2 Individual medals and both relays.
@KamalPremvedhanikkunnakodeeswa4 күн бұрын
എന്റ പൊന്നോ 😮🙏🏻❤!!! Respect you Sir.. You're definitely a legend
@kkstorehandpost281026 күн бұрын
ജേക്കബ് സാർ ❤️❤️❤️❤️🙏👍👍🙏🙏
@siyaulhaque342027 күн бұрын
Jacob sir 🥰🥰🥰❤️❤️
@Suresh-qe5rv23 күн бұрын
You are really a true inspiration to the younger generation... Wish you be always joyful in life. ❤❤❤❤
@krishnannair773326 күн бұрын
ഗ്രേറ്റ്, ❤🙏👌
@ashrafnm244821 күн бұрын
Thanks. Your inspiration will generate energy in elder people.
@JourneyWithMaya2425 күн бұрын
Thanks for sharing your story
@sayyidnaeemulhaquemayankak162724 күн бұрын
Sir ,Good Effort ❤. ഇവിടെ ഞാൻ ഒരു കാര്യം ഓർത്തു പോയി...Prophet Muhammed ﷺ ...പറഞ്ഞു.. രാത്രി നമസ്കാര ശേഷം...അധിക സംസാരം ഒഴിവാക്കുക.... പിന്നെ ഒരു പ്രാർത്ഥന കൂടി അല്ലാഹുവിനോട് പ്രാർത്ഥിച്ചു... അല്ലാഹ് പ്രബാധത്തിൽ ചെയ്യുന്ന ജോലിയിൽ ബറകത്ത് ചെയ്യണേ ..എന്നും. അതായത് ...രാത്രി നേരത്തെ ...സംസാരം ഒഴിവാക്കി ...എന്നിട്ട് രാവിലെ അതിരാവിലെ എണീക്കുക ആ സമയത്ത് ഒരു നിസ്കാരം കൂടി..നിർബന്ധം ആക്കി ... രാവിലെ ,ഉച്ചക്ക് ,വൈകുന്നേരം,സൂര്യൻ അസ്ഥമിച്ചാൽ ,അസ്തമിച്ചു കടും ചുവപ്പ് മാഞ്ഞു കഴിഞ്ഞാൽ ഒന്നു.. ഈ സമയം എല്ലാം ..ഒരു വിശ്വാസി...സത്യത്തിൽ excercise il ആണ്.... പിന്നെ ബക്ഷ്ണം കാഴ്യുക്കാനും പറഞ്ഞു...3 il ഒരുഭാഗം...മാതരം..വയറു നിറച്ചു...കയിക്കാരുത്. പിന്നെ രാവിലെ എണ്ണീച്ചു....തേൻ il ബദാം,ഈത്തപ്പഴം വച്ചിട്ട് കഴിയ്ക്കുന്ന ഒരു രീതി ഉണ്ടായിരുന്നു.... പിന്നെ ...മാമസം...വല്ലപ്പോഴും മാത്രം.... പലപ്പോഴും ഈത്തപ്പഴം ആയിരുന്നു....ഭക്ഷണം .🥺. ലോകത്തിൻ്റെ നേതാവ് ....ആണ് ..ഇങ്ങനേ ....ജീവിച്ചത്. ഇവിടെ ചില നേതാവ്..ഉണ്ട് ...ചെറിയ ഒരു MP ആയാൽ തന്നെ കാണാം കാണിക്കുന്ന ഗുലുമാൽ ..... എന്തു ആയാലും MLA Sir ഒരു Motivation കൂടി ആണ് ചെയ്തത് ❤. എനിക്ക് വേറേ ഒരാളെ കുറിച്ച് പറയാൻ...ഉണ്ട്... ഒരിക്കൽ..Badminton 🏸 ...tournament വച്ച് ഞങ്ങളുടെ കോർട്ടിൽ ..അപ്പോ ....intermediate,beginner , Veterans category ഉണ്ടായിരുന്നു..അപ്പോ ഒരു ചേട്ടൻ ....കളിക്കാൻ ഉണ്ടായിരുന്നു.... ഞാൻ പിന്നെ പരിചയപെട്ടു ....അപ്പോ അദ്ദേഹം പറഞ്ഞു....ഞാൻ athletic 👟 മത്സരിക്കുന്ന ആൾ ആണ്..age..79 .. പക്ഷെ....Athletic person ആയത് കൊണ്ട് തന്നെ ...തടി എന്നത് ഇല്ല.....ഒരു ചെറുപ്പക്കാരൻ്റെ ..ഒരു ഉഷാർ ആയിരുന്നു ... എന്തു ആയാലും അയാളെ പരിചയപ്പെട്ടത് ഒരു മോട്ടിവേഷൻ ആയി ❤
@santhoshmundayat579821 күн бұрын
ഈ മമ്മദിൻ്റെ കിത്താബാണല്ലോ ലോകം മുഴുവൻ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് കാഫിറുകളെ കൊന്നൊടുക്കാൻ പറയുന്ന കിത്താബ്
@websona4447 വഫാത് എന്നത് ...സമയം ആയാൽ ...പോവണം ... എന്നാല്‍ ഹബീബ് ....സമയം ആയി ..വഫാത്ത് ആയി 🥺. എന്നാല്‍ 63 വയസ്സിൽ .... എന്തൊക്കെ ആയി...എന്ന് പഠിക്ക്.. ലോകത്തിൻ്റെ നേതാവ് ആയി..1400 കൊല്ലാം കെയ്ഞിട്ടും ...എല്ലാവരുടെയും മനസ്സിൽ ഉണ്ട് ആ പേര് ..prophet Muhammed (S) ... രാജാവ് ആയി,തലവൻ ആയി,ഏറ്റവും നല്ല ..കുടുംബ നാഥൻ ആയി,ഏറ്റവും നല്ല ...ഒരു ബരണാധി കാര്‍ ആയി.. The 100 എന്ന ബുക്കിൽ നമ്പർ 1 ... Michel H hart ഇൻ്റെ ബുക്കിൽ.. എന്തു കൊണ്ട്... ഈ 63 കൊല്ലാം കൊണ്ട് നമ്പർ 1 ആയി ☝️🥰.. പഠിക്കണം ചരിത്രം ...ഒരുപാട് കാര്യങ്ങള്‍ ....ജീവിതത്തിൽ കൊണ്ടുവരാൻ ഉണ്ട്...പഠിക്കാൻ ഉണ്ട്. 1.സത്യം പറയുക തമാശക്ക് പോലും കളവ് പറയരുത് 2.അയൽ വാസി യേ പട്ടിണി കിട്ടവന നമ്മിൽ പെട്ടവൻ അല്ല 3.പുഞ്ചിരി ദാന ധർമ്മം ആണ് 4.അനാഥൻ്റെ മുമ്പിൽ സ്വന്തം കുഞ്ഞിനെ താലോലിക്കരിത്.. 5.ലഹരി അതുപോലെ ഉള്ള നിഷിദ്ധം ആക്കി 6.ഉമ്മയുടെ കാലടി പാടിൽ ആണ് സ്വർഗ്ഗം 7.തൊഴിലാളിയുടെ വീർപ്പു വട്ടുന്നത്തിന് മുമ്പ് കൂലി കൊടുക്കണം 8.ഇനിയും ഒരുപാട് കാര്യ ഉണ്ട് പറയാൻ ..... സത്യം മാത്രം പറഞ്ഞ തങ്ങളെ ...ശത്രുക്കൾ പോലും വിളിച്ചത് അല്‍ ആമീൻ എന്ന് ആയിരുന്നു...(വിശ്വസ്തൻ) . ഇതൊക്കെ 63 കൊല്ലാം കൊണ്ട് ....നേടി എടുത്തത് ആണ്..നമ്മുടെ വയസ്സ് ...30 ,40 ,20 ,19 ആയി...നമ്മൾ എന്തു നേടി ..നമ്മൾ മരിച്ചാൽ നല്ലത് എന്ന് പറയാൻ നമുക്ക് എന്തെങ്കിലും ഉണ്ടോ? മരണം എന്നത് നമ്മുടെ ചെരുപ്പിൻ്റെ വാറ നമ്മളോട് എത്ര അടുത്ത് ആണോ അതിലും അടുത്ത് ആണ് മരണം 🥺☝️. സമയം ആയാൽ പിന്നെ ഒരു sec പോലും...ഈ ലോകത് ശ്വസികില്ല..കണ്ണ് അടക്കും . ☝️🥺..റബ്ബ് തീരുമാനിച്ചാൽ.
@leninbalakrishnan412321 күн бұрын
ഓണത്തിനിടയിലെ പുട്ട്കച്ചവടം നടത്തല്ലേ..
@josesamuel13616 күн бұрын
@@websona4447വിഷം കൊടുത്തു കൊന്നു സ്ത്രീ സമാധാനത്തിനു വേണ്ടി
@shinasshafi414024 күн бұрын
Salute from heart ❤❤❤❤ roll model
@PradeepSK1978K25 күн бұрын
What an inspiration Sir. God bless 🙏
@prinsonbaby724 күн бұрын
Former minister K T Jacob is his uncle. Who implemented the phenomenal land reforms act of Kerala in 1970. ❤❤