Drപറഞ്ഞതെല്ലാം വളരെ ശരിയാണ്.വേറൊരു വിഷയം 50 വയസ്സ് കഴിഞ്ഞ് relax ച്യ്യാം എന്ന് വിചാരിക്കുമ്പോഴാണ് നമ്മുടെ മാതാപിതാക്കളെ നോക്കേണ്ട ഒരു വലിയ ഉത്തരവാദീതൃം വരുന്നത്.കൂടാതെ ജോലിക്ക് പോകുന്ന മക്കളുടെ കുട്ടികളെ നോക്കേണ്ടതും.ഇതെല്ലം പറഞ്ഞു മനസ്സിലാക്കുവാൻ പറ്റാത്ത അവസ്ഥ. മാനസികമായി നമ്മൾ വളരെ down ആവും
@alimanithodi292123 сағат бұрын
ഞാൻ ജീവിതത്തിൽ സമ്പാദിക്കാൻ തുടങ്ങുന്നത് 50+മുതൽക്കാണ്. വീട്, വണ്ടി എല്ലാം 50വയസിനു ശേഷം ലഭിച്ചതാണ്. പ്രതീക്ഷകൾ ആരോഗ്യം വർധിപ്പിച്ചു കൊണ്ടിരിക്കും.
@BanguSomaraz23 сағат бұрын
👏🏼👏🏼👏🏼👏🏼. നിങ്ങളാണ് യഥാർത്ഥ മോട്ടിവേറ്റർ... താങ്ക് യൂ. ഗൂഡ് ജോബ്. 👌🏼
@sajiv.s975023 сағат бұрын
Njanum
@prasannakumarp120916 сағат бұрын
Ii
@beenarenji494216 сағат бұрын
Athe positive Vibe ❤❤
@Scottish-mallu16 сағат бұрын
That's a hope
@farisrp914714 сағат бұрын
55 ന് ശേഷമാണ് കഴിഞ്ഞു പോയ നഷ്ട്ടങ്ങളെ കുറിച്ച് ചിന്തിച്ചത് ആരെയും അതിര് കടന്ന് വിശ്വാസിക്കുകയോ സ്നേഹിക്കുകയോ ചെയ്യരുത് എന്ന് പാഠം പഠിച്ചു. 60 വയസ്സ് ആയെങ്കിലും 30 വയസ്സേ മനസ്സിൽ തോന്നുന്നുള്ളൂ.....🙏🏻
@Ali-b8j5o14 сағат бұрын
Sattyam
@aravindann258122 сағат бұрын
എനിക്ക് അങ്ങനെ ഒരിക്കലും തോന്നിയിട്ടില്ല. എനിക്ക് ഇപ്പോൾ 67. വയസ് ഉണ്ട്. ഞാൻ ഗൾഫിൽ. Draiver. അയി ജോലിചെച്ചു ന്നു. പ്രപഞ്ച ശക്തിയായ ഈശ്വരന് നന്ദി.
@nazerkc225219 сағат бұрын
😍
@rajeshvp456819 сағат бұрын
❤❤
@m.shahulhameed469917 сағат бұрын
Alhamdulillah
@lathi62517 сағат бұрын
❤❤
@echokwt17 сағат бұрын
67 il visa kitto job visa 😮
@lillykuttygeorge7342Күн бұрын
പെയിന്റിങ്ങിലുള്ള അറിവ് കൊച്ചു മക്കൾക്ക് പകർന്നു നൽകാം. ആരെയും ഭയക്കാതെ ഇന്ററസ്റ്റിങ് ആയ കാര്യങ്ങൾ ചെയ്തു നോക്കാം കുക്കിങ് experiment, garda ning, തയ്യൽ experiment യാത്ര, Prayer, prayer meetings ഒക്കെ ആരുടെയും ആജ്ഞ കേട്ട് വേണ്ടന്നു വച്ചിരുന്ന കാലത്തിൽ നിന്നൊരു മോചനം കിട്ടുന്നത് ര അമ്പതിനു ശേഷമാണ്. കൂടാതെ വായനാ ശീലത്തിൽ കൂടെ അറിവു സമകാലീന അറിവുകൾ നേടുകയും കാലത്തിനുസരിച്ച് ജീവിക്കുകയും ചെയ്യാമല്ലോ.
@georgecharvakancharvakan785119 сағат бұрын
😂😂😂😂 prayer
@rmp196718 сағат бұрын
I'm 58 yrs old working in Dubai. As far as health is concerned, so far so good! I never think about retirement.
@vijayanp.t887819 сағат бұрын
65 കഴിഞ്ഞു.ഒരു അസുഖവും ഇല്ല. ഉറക്കം 5മണിക്കൂർ ഉണ്ട്. ഇപ്പോൾ അതു കുറയുന്ന പ്രവണത ഉണ്ട്. ചോറ് കുറച്ചു മാത്രം കഴിക്കുന്നു പഞ്ചസാര ഉപയോഗം 3കൊല്ലം മുൻപ് നിർത്തി. ഒരു മണിക്കൂർ നടക്കും. ഇപ്പോഴും ജോലി ചെയ്യൂ ന്നു. ടീച്ചിങ് ആണ് ജോലി.
@abduljaleel869711 минут бұрын
ദിവസവും gardening ചെയ്യുക നെഗറ്റീവ് അടിക്കാത്ത മനുഷൃരുമായീ സംസാരീക്കുക നമുക്ക് മനസ്സീന് സന്തോഷം കിട്ടുന്ന കാരൃങ്ങളീൽ എർപേടുക thank you sir
@Justus971414 сағат бұрын
വളരെ നല്ല ഇൻഫർമേഷൻ ആണ് ഡോക്ടർ 50 കാർക്ക് പ്രതീക്ഷ നൽകുന്നതു. ഞാൻ ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗിൽ തുടങ്ങി ഇപ്പോൾ 24 hours വീക്കിലി ഫാസ്റ്റിംഗ് ചെയാറുണ്ട്. prediabetic സ്റ്റേജിൽ നിന്നും തിരിച്ചു വരാൻ കഴിഞ്ഞു. 50 പ്ലസ് ആണ് low carb ലൈഫ് ആണ്.
@dineshkalyani5418Күн бұрын
എനിക്ക് 51 വയസ്സാണu. പ്രഷർ 110/70,sugar ഫാസ്റ്റിംഗ് 5.4,കൊളെസ്ട്രോൾ നോർമൽ, my methods. 6 hour sleep, 1 hour കാർഡിയോ, 20 മിനിറ്റ് strengthening, 10 മിനിറ്റ് stretching. Low carb high പ്രോടീൻ diet, 12:13 intermitent fasting.
@dineshkalyani5418Күн бұрын
12:12
@abdulsalamabdul7021Күн бұрын
👌👍
@sudheerkarКүн бұрын
Heart rate?
@dineshkalyani5418Күн бұрын
@@sudheerkar resting heart rate 56---60
@dineshkalyani5418Күн бұрын
@@sudheerkar hbaic ആണ് 5.4,fasting 90 😃
@sujithmangalassery4985Күн бұрын
Very useful and motivational information. Thank you sir ❤❤🙏👍
@ahamedcm959218 сағат бұрын
അധ്വാനം കുറവും ഭക്ഷണം കൂടുതലും ആണ് ഇന്നത്തെ രീതി പിന്നെ മുൻ കാലങ്ങളിൽ നാച്ച്ചുറൽ food മാത്രമായിരുന്നു ഇന്ന് cemical അടങ്ങിയ food ആണ് കൂടുതൽ പേരും കഴിക്കുന്നത് വീട്ടിൽ എല്ലാം മെഷീനുകൾ ആണ് ജോലി ചെയ്യുന്നത് മനുഷ്യന് ഒരു ശാരീരിക അധ്വാനങ്ങളും ഇല്ല അങ്ങാടിയിലേക്ക് നടന്നോ സൈക്കിളിലോ പോകാറില്ല എല്ലാം വാഹനങ്ങളിൽ വിശക്കുമ്പോൾ മാത്രം കഴിച്ചിരുന്ന നാം ഇപ്പോൾ എങ്ങനെയാ...നമ്മളുടെ പ്രവർത്തി യുടെ അനന്തര ഫലം നാം അനുഭവിച്ചേ തീരൂ..സാറിന് ഈ ഓർമപ്പെടുത്തലിന് നന്ദി.thank you sir..
@jayakumarg129815 сағат бұрын
നല്ല അറിവുകൾ പകർന്ന തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ 👍🏻💐💐💐💐💐💐
@yousufpm-p1sКүн бұрын
സർ അഭിനന്ദനങ്ങൾ നന്നായിട്ടുണ്ട് താങ്കളുടെ ഈ വിജ്ഞാനപ്രദമായ ക്ലാസ്സ് ഏറെ ഇഷ്ടമായി
@Madhusoodhanankn12 сағат бұрын
നല്ല വീഡിയോ, വിജ്ഞാന പ്രദം, പ്രചോദനം നൽകുന്ന, ജീവിതത്തിൽ apply ചെയ്യൻ ത്പര്യം തോന്നുന്ന അവതരണം. എനിക്ക് ചെറുപ്പത്തിൽ, music, science and techlogy, psychology എന്നി വിഷയങ്ങൾ interesting ആയിരുന്നു. Now i am 69 ഇപ്പോൾ ഞൻ അത്തരം വിനോദങ്ങളിലും ജോലികളിലും കഴിയുന്നത്ര മുഴുകാറുണ്ട്. It gives a lot of confidence and satisfaction and enthusiasm to me.. It can create positive mood and attitude also cognitive change in my negetive thoughts and behaviour. Thanks for all vedios.
@antonykj183810 сағат бұрын
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് താങ്ക്സ് 👍
@ashoknair985512 сағат бұрын
Excellent video with good informations for crossing 50+...thanks Sir.
@rajeshnair777219 сағат бұрын
I am 53 now . I started playing badminton 5 days a week with reasonably good players from the age of 43, still continuing and feeling good. Don’t do any cardio exercise or game as a part of maintaining your health, develop it as your passion, then you never give up. Working in a corporate, no health issues so far with Gods grace. Hope I will continue same till 75😂
@sujam1676Күн бұрын
Very excellent and informative video ❤❤
@gopinathanp.g682915 сағат бұрын
For the last 44 years, spending 3 hours for living in youthness , I feel that I am young,
@FrancisPV-kq1sr20 сағат бұрын
60കഴിഞ്ഞ ഞാൻ... വെളുപ്പിനെ 5.45ന് ഉണരും .രണ്ടു ഗ്ളാസ് വെള്ളം കുടിക്കും.പ്രഭാത കൃത്യങ്ങൾ ചെയ്യും. നാലു കിലോമീറ്റർ നടക്കും. പത്രവായന കഴിഞ്ഞ് ലളിതമായ ഭക്ഷണം. ശേഷം 5വർഷമായി നടത്തുന്ന കടയിലേക്ക്. ഉച്ചക്ക് സാമാന്യം തരക്കേടില്ലാതെ ഭക്ഷിക്കും .നാലു മണിക്ക് ഇഞ്ചിയും നാടൻ മഞ്ഞൾ പൊടിയും ചേർത്ത മധുരം ചേർക്കാത്ത ഗ്രീൻ ടീ.രാത്രി 8.30ന് 1 1/2 പെഗ് റം കഴിച്ചിട്ട് ലളിതമായ അത്താഴം കഴിഞ്ഞു പത്തരയോടെ ഉറക്കം. ഗാഡ നിദ്ര.90-135 പ്രഷറുണ്ട്. അതിനു രാവിലെ ഒരു ഗുളിക കഴിക്കുന്നുണ്ട്.മറ്റു പറയത്തക്ക അസുഖങ്ങൾ ഒന്നും ഇല്ല.
@bhageerath22Күн бұрын
As a young fitness enthusiast, trying to educate parents on health, fitness and strength training...your videos are immensely helpful. Thank you so much for all the well curated videos and quality, evidence based advices. I appreciate you not dumping down the terminologies and concepts. maybe hard to digest at first...very helpful to learn about it further through reading.
@ganganpdm19653 сағат бұрын
6:11
@jihadislayer176213 сағат бұрын
Achievement has no limit. Even after 50 years one can enter into different realms of activities. Be productive and happy for ever....Remember KFC founder was in 80 years of age when he had founded the group , Leela group chairman started his venture only after 60 years.
@RKaa10122 сағат бұрын
Agreed..improving health span is needed than life span...that is quality of life
@saleelsКүн бұрын
I’m 59 and active but lead a semi retired life. I keep myself fit by going to the gym everyday (most days) walk 45 mnts on treadmill and do some small weights for another 45 minutes. By the way I’m a diabetic and hypertensive for the past 25 years and had a stent. 😊
@sreekumarunni711818 сағат бұрын
😅
@JohnyPeter-w1e11 сағат бұрын
I am retired at the age of 58 . When I become 60 joined another company and enjoying my works, active, it's interesting, utilizing my 30 years experiences. 😂
Doing mec7. Regular walking. Weekly one group breakfast. Early dinner
@abdulrasheedpc911214 сағат бұрын
Mec7 exercises are very good👍
@Goldstone333022 сағат бұрын
50കഴിഞ്ഞവർക്കായുള്ള ഈ ഗുണപദേശം 85%മെങ്കിലും മലയാളം ഭാഷയിലായിരുന്നെങ്കിൽ 50% പേർക്കെങ്കിലും കൂടുതൽ ഉപകാര പ്രദമായേനേ എന്നൊരഭിപ്രായമുണ്ട്.😊 ഗൂഗിൾപോലും, എല്ലാവരിലും അറിവെത്തിക്കുവാൻ മാക്സിമം അതത് ഭാഷകളിലേക്ക് വൈഞ്ജാനികമേഖലയെ കൊണ്ടെത്തിക്കാൻ ശ്രമിക്കുമ്പോൾ, നിങ്ങളെപ്പോലെയുള്ളഒരുവിഭാഗം ആളുകൾ അതിനു തടസ്സം സൃഷ്ടിക്കുന്നതായും പൊതുജനം മനസ്സിലാക്കുന്നു.😢
@p.s.alexander7366Күн бұрын
Very informative vedio 🎉
@sheilakallil6356Күн бұрын
Thank you Dr for your very valuable video nd information that you gave.
@svarghese9424Күн бұрын
am 60 plus now, trying to eat good food less quantity, doing strengthening exercise and simple walking. I reduced my main core business activities (routine office). but trying to persuade passion based activities in business. make a point to enjoy from something I made, identify need of my employees and do charity work. as you said its a different phase of life, and am enjoying
@harinair8426Күн бұрын
50 + കഴിഞ്ഞാൽ ജീവിതം ആസ്വദിക്കണം സർ.. എപ്പോൾ വീണ് മരിക്കുമെന്നറിയില്ല...
@manojthomas956820 сағат бұрын
Very good talk, informative
@sumithas953921 сағат бұрын
Life span alla important health span aanu vendathu ennu valare lalithamayi paranju thannu.....thank you very much
@sukumaranp367712 сағат бұрын
Thank you sir for your valuable advice.
@stephenmoncy7786Күн бұрын
Let your day start with a small prayer on the bed ( quiet time or meditation ) and skip a meal ( preferably Dinner ) and stay away from red meat if you can. Consume fruit and veggies in a low portion. Please have vigorous physical movement. God bless and have a long life
@sajitheb511522 сағат бұрын
I am 49 .. regular exercise with wight lifting..4 km running in two days a week ..everything is normal..two meal a day..at least one time use vegetable salads..fish and red meat, two egg everyday..6 hrs sleep..12 hrs work.. Health is the most valuable wealth..😊👍
@sheeba501432 минут бұрын
Thank you Sir ❤️
@saravanankumar640Күн бұрын
Superb video well explained very positive & energetic thku jisaab.
@rajeshk125123 сағат бұрын
❤ Excellent information Thanks
@shukkoorputhanpura4805Күн бұрын
Nalla class
@muhammadvk313520 сағат бұрын
Thank you somuch for the Valuable information sr'
@Lalvlogz17 сағат бұрын
Pls make a good diet plan for sugar and colestrol patients
@safarulla10019 сағат бұрын
എനിക്ക് ഇപ്പോൾ 61 വയസ്സായി, ഞാൻ രാവിലെ 6 KM നടക്കും, വൈകുന്നേരം 5 KM നടക്കും,.... നടക്കും എന്ന് പറഞ്ഞാൽ കുറച്ച് ഓടും കുറച്ച് നടക്കും, 50 മിനുട്ട് കൊണ്ട് ഏകദേശം 6 KM പൂർത്തിയാക്കും, വീട്ടിൽ എത്തിയാൽ അരമണിക്കൂർ ground exercise കളിക്കും, ബാക്കി സമയങ്ങളിൽ ജോലിയിൽ ഏർപ്പെടും കൃത്യമായി എട്ട് മണിക്കൂർ ഉറങ്ങും Sugar fasting. 90 BP. 120/80 Cholesterol. 180
@anandakrishnan950110 сағат бұрын
Keep it up dear.. 👌
@abdulkareem127617 сағат бұрын
ശബ്ദം പൊളി ആണ് 👍🏻
@MaheshN14219 сағат бұрын
GREAT INFORMATION DR. I STARTED SUBSRIBING YOUR CHANNEL
@onlinebioclassesbybindu10 сағат бұрын
Thank you Sir. I avoided sugar after seeing my HbA1C 5.7, fasting and pp 91,101 resp, @54.yrs
@abdulmajeed.kc.kadampuzha972622 сағат бұрын
Good information to public 🎉
@abdulkhadernebil7382Күн бұрын
Very interested subject thanks doctor
@sheejanair261421 сағат бұрын
tks 4 yr valuable information.
@kunchalankuttykalody83420 сағат бұрын
ഞാൻ അമ്പത്തിനോട് അടുക്കുന്നു രാവിലെ എണീറ്റ് പ്രാഥമിക കാര്യങ്ങളും പ്രാർത്ഥനയും കഴിഞ്ഞ് 10-15 മിനിറ്റ് സ്ട്രച്ചിങ് എക്സിർസൈസ് ചെയ്യും ദിവസവും അര മണിക്കൂർ നടക്കും back പൈൻ ഉണ്ടായിരുന്നു ഇപ്പോൾ കുറവ് ഉണ്ട്
@mayamk553512 сағат бұрын
❤Thanks a lot sir
@anilasudarsanan318821 сағат бұрын
സൂപ്പർ,ഉണർവ് ആയി
@abrahamstanley547519 сағат бұрын
Thank you....
@satheesanc30758 сағат бұрын
Health സംബന്ധമായ പ്രധാനപ്പെട്ട numerical datas share ചെയ്യാമെന്ന് സർ ഈ വീഡിയോയിൽ പറയുന്നുണ്ട്.എന്നാൽ description ൽ കണ്ടില്ല.ഒന്നു share ചെയ്തു തന്നിരുന്നെങ്കിൽ Thank You 👍
@ReMiToday16 сағат бұрын
Thank you for this alert talk. Safe and indicator readings of fasting & HbA1C ulppeduthaamennu paranjittu kettillallo. May give us as a pinned comment?... 🙏
@jacobvarughese4462Күн бұрын
Awareness is the key factor.. Malayalees concept is when the machine stops , they approach the doctor?? Periodically medical check up.. How many go more cancer screening once you reach 45or 50..You people can make a difference? Very good keep it up ..
@JayaPrakash-x8c23 сағат бұрын
വളരെ നന്നായി നന്ദി
@sathyamparanjalbyshameer729619 сағат бұрын
Exercise ച്യ്താൽ മതി. ആയുസ്സും ആരോഗ്യവും കൂടും.
@mhdCifar23 сағат бұрын
I used enjoy music, puzzles, book writing, and brain 🧠 exercises apart from what discussed
@saraladevi1655Күн бұрын
50 വയസ്സ് കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു എന്ന് തോന്നുന്നു നിങ്ങളുടെ സംസാരം കേട്ടാൽ വായന ശീലവും കൂടി നല്ലതല്ലേ
@KnowyourelectricityКүн бұрын
ഇത് കേട്ടാൽ തോന്നും 50 വയസ്സ് കഴീഞ്ഞാൽ ജീവിതം തീർന്നെന്ന്..🤬🤬🤬
@bijumathai5758Күн бұрын
അപ്പൊ കഴിഞ്ഞു അല്ലേ 😅😅😅
@muralimarar5695Күн бұрын
Nice tips
@devikaajayan861317 сағат бұрын
കുടുംബത്തിന് വേണ്ടി ജോലിയും വേണ്ടാന്ന് വച്ചു. സാർ പറയുന്നത് എല്ലാ right ആണ്
@sreedevimenon642723 сағат бұрын
Yoga cheyyarundu breathing exercises and muscles exercise also ♥️
@gireeshma7446Күн бұрын
Heartfulness meditation
@madanptr2129Күн бұрын
Good ❤❤
@rinysspecial20 сағат бұрын
എനിക്ക് യാത്ര ചെയ്യാൻ ഇഷ്ടമുള്ള ആളാണ് അതെ ഇപ്പോൾ പറ്റുന്നപോലെ ചെയ്യുന്നു, ഇപ്പോൾ -56കുക്കിംഗ് ഇഷ്ടമാണ്, യൂട്യൂബ് ചാനൽ തുടങ്ങി
@kshankarapillai18 сағат бұрын
thanks sir.
@sajithchenattil468823 сағат бұрын
വളരെ നല്ല അറിവാണ് ഡോക്ടർ പകർന്നു നൽകിയത് എനിക്ക് അമ്പത് വയസ്സ്.... ഇപ്പോഴും പ്രവാസലോകത്താണ്,വലിയ പ്രശ്നങ്ങളില്ലാതെ കഴിഞ്ഞു പോകുന്നു.... വ്യായാമം ചെറുപ്പം തൊട്ടേ ഉള്ള ശീലമാണ്.. അത് തുടർന്ന് പോകുന്നു
@hussainmoothani147021 сағат бұрын
Nadathamundo? Or jim
@jayaprakashir797421 сағат бұрын
ഡോക്ടർ വളരെ വിലപ്പെട്ട ഉപദേശമാണ്. താങ്ക്സ് 👍
@roypaul5229Күн бұрын
Super video
@rajeevpu407619 сағат бұрын
നല്ല മെസേജ് ഡോക്ടർ 🙏🙏🙏🙏🙏🙏🙏🙏
@sujatathampi34115 сағат бұрын
Than u sir my life very fine sleeping 8hours
@nyzilnyzil882122 сағат бұрын
Helpful hair ,muscles.skin total test Kal use Perum destails um
@JollyWilson-jx4etКүн бұрын
Thanks
@balkeessidhique953522 сағат бұрын
Good
@radhang294922 сағат бұрын
ഡോക്ടറേ കുറച്ച് മുടി തലയിൽ വളരാൻ എന്തു ചെയ്യും
@anishkumar-cg3uj18 сағат бұрын
😅😅😅
@anandakrishnan950110 сағат бұрын
😴🌈😴😴
@sukeshang4422Күн бұрын
Make a video for the fourth quarter
@gracythomas6326Күн бұрын
Super
@shanchandranc173Күн бұрын
50 കഴിഞ്ഞ്.സ്കിപ്പിംഗ് ചെയ്യും.ഇപ്പോ 1000 ഇൻ 10 മിനിറ്റ് എത്തി.റണ്ണിംഗ് തുടങ്ങി.15 മിനിറ്റ് ആൻ target. ടൂർ താല്പര്യം.യൂട്യൂബ് കേൾക്കും.കാണില്ല
@bijumathai5758Күн бұрын
സ്കിപ്പിംഗ് നിർത്തി ടാപ്പിന് തുടങ്ങിയാൽ നല്ലതാണ് 🕺🕺🕺
@velayudhanpp183123 сағат бұрын
Thanl you dr
@aboozaheer840213 сағат бұрын
Good option
@ismailkerala7471Күн бұрын
Very. Good. In. F. On. 👍👍👍👍. 🙏🙏🙏
@sudheerkallayil356422 сағат бұрын
ഞാൻ 50 കഴിഞ്ഞ ആളാണ്. ആഴ്ചയിൽഅഞ്ചുദിവസം ഞാൻ വെയിറ്റ് ലിഫ്റ്റ് ചെയ്യും. ആഴ്ചയിൽ ആറു ദിവസം. 30 മിനിറ്റ് റണ്ണിങ് കാർഡിയോ ചെയ്യും. ഇരുപതിനായിരം സ്റ്റെപ്പ് ചെയ്യും.
@sudheerkarКүн бұрын
ആധുനിക വൈദ്യ ശാസ്ത്രം :നിനക്ക് ആയുസ്സ് വേണോ, ആരോഗ്യം വേണോ?
@tech_Repairs12 сағат бұрын
എനിക്ക് 51 വയസ്സ് BP 85/135 വേറെ അസുഖങ്ങൾ ഒന്നുമില്ല ദിവസ്സേന 5 km ഓട്ടം 15 മിനിട്ട് high intensity വർക്ക് ഔട്ട് 4 ദിവസ്സം Boxing Training.😊 resting heart rate 54😊 Sunday വിശ്രമം . രണ്ട് മാസത്തിൽ ഒരു ദിവസം രണ്ട് 90 അടിക്കും😮
@abdulsalamvp367110 сағат бұрын
60 വയസ്സായ ഞ്ഞാൻ ഇപ്പോഴും മതില് ചാടി കാര്യം സാധിക്കുന്നു 😂
@thomasjoseph972422 сағат бұрын
❤❤❤❤
@PoPy-n7dКүн бұрын
Ok. പക്ഷേ / മരണം ഒഴിവാക്കാൻ കഴിയില്ല? നോഹ 900 വർഷം അധികം ജീവിച്ചിട്ടുണ്ട്. അതായത് ശാസ്ത്രം എത്ര പുരോഗമിച്ചാലും ആയുസ്സ് കുറഞ്ഞു വരികയാണ്?
@harikumark852021 сағат бұрын
മലയാളിക്ക് ഇംഗ്ലീഷ് ഭാഷ അത്യാവശ്യം പ്രയോഗിക്കാതെ ആശയ വിനിമയം നടത്താനാവില്ല എന്നത് സത്യം തന്നെ. പിന്നെ ഒരു മാതിരി മുടിഞ്ഞ ജാഡ കാണിക്കാൻ വേണ്ടിയുള്ള ഇത്തരം അർദ്ധ മലയാള പൊങ്ങച്ച പ്രഭാഷണങ്ങൾ അറു ബോറാണ് ട്ടോ... ഡോക്ടർ...... അയൽപക്കത്തെ ഒരു പ്രൊഫസ്സർക്ക് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ആയിരുന്നു അദ്ധ്യാപക ജോലി.ഇംഗ്ലീഷ് തൊടാതെ മണിക്കൂറുകൾ പച്ചമലയാളത്തിൽ പ്രസംഗിക്കുന്ന അദ്ദേഹം ഒരു വിസ്മയമായി തോന്നുന്നത് ഇതെല്ലാം കാണുമ്പോഴാണ്.
@tomygeorge462620 сағат бұрын
തമിഴ് കുടുബത്തിൽ ജനിച്ച രാജു നാരായണ സ്വാമി IAS നല്ല പച്ച മലയാളത്തിൽ കവിതയും സംസ്കൃത ശ്ളോകങ്ങളും ഉൾപ്പെടുത്തി പ്രസംഗിക്കുന്നത് കേട്ടിരിക്കാ൯ തന്നെ ഒരു സുഖമുണ്ട്. 🤔🤔😎
@sahadevanmundanattu651319 сағат бұрын
Language is for communication, if u got the point, that's all. Don't worry too much
@jayasreepillai379222 сағат бұрын
Panjasara,, sugar,, kurakkuka,,
@stanlyjoseph397717 сағат бұрын
I am 77 years old. No diseases.
@JosephDk-n4bКүн бұрын
പണ്ട് ആ യുഷ് കുറവ് എ ന്നുപയുന്നു എ പണ്ടത്തെ നിർമിതി കണ്ടാൽ അതിശയം തോന്നും,,,, പിരമിഡ് ക്ഷേ ത്രങ്ങൾ മറ്റു നിർമിതികൾ