ഒരുപാടിഷ് ടോള്ള പാട്ടാ ഇത്. പാണ്ഡവാസിന്റെ ഫാൻ ആയി ' സത്യം...
@NattusheelukalbyBalu9 ай бұрын
Keep watching,. Lot more to come
@drpksjith3159Ай бұрын
ഈ പാട്ടുകൾ കേൾക്കാൻ രസമാണ്... പാടാൻ നല്ല ബുദ്ധിമുട്ടാണ് 👌
@rigeeshpallithode268610 ай бұрын
എന്റെ പൊന്നു ചേട്ടാ സൂപ്പർ ആണ് കേട്ടോ ഞാൻ എപ്പോളും ഈ പാട്ട് കേൾക്കും എനിക്ക് ചേട്ടൻ പാടിയത് ആണ് ഇഷ്ടം ഒരു രക്ഷയും ഇല്ല പൊളി ♥♥♥♥♥
@NattusheelukalbyBalu9 ай бұрын
ഈ പാട്ട് വളരെ കുറച്ച് കലാകാരന്മാർ മാത്രമേ പാടി കേട്ടിട്ടൊള്ളു
@maneeshpm73738 ай бұрын
അത് നീ ഒറിജിനൽ കേൾക്കാത്തത് കൊണ്ടാണ്
@maneeshm65810 ай бұрын
പൊന്നു ചേട്ടന്മാരെ ഇതിപ്പോ എത്ര വട്ടം കേട്ടു ചോദിച്ചാൽ ദൈവത്തിനറിയാം 😂 ❤🎉🎉🎉🎉 താളം ഒരു രക്ഷയും ഇല്ല, നിങ്ങളുടെ ചുവടുകൾ..... ഇതാണ്.... ഇതുതന്നെ ആണ് പ്രതീക്ഷിക്കുന്നത്.... 👏👏👏👏👏
@NattusheelukalbyBalu9 ай бұрын
Keep watching
@manojv-yb9fy10 ай бұрын
സൂപ്പർ പാട്ടും ആണ് പ്രോഗ്രാം അടിപൊളി ഈ സീസണിൽ tvm ൽ ഒരുപാട് സ്‌ഥലത്തു പോയി കണ്ടു എന്നാലും മതിയാകില്ല നല്ല പ്രോഗ്രാം ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉
@NattusheelukalbyBalu9 ай бұрын
Iniyum kananam
@ratheeshvava50647 ай бұрын
ഈ പാട്ട് ഒരുപാട് ഇഷ്ടമായി ഈ ചേട്ടൻ പാടിയപ്പോൾ ഈ പാട്ട് ആദ്യമായി കേട്ടത് തൃശ്ശൂർ ഉള്ള ഒരു ചിന്ത്പാട്ടിൽ നിന്നാണ് ആ രീതിയിൽ അതും പൊളിച്ചു
@Pzyxeaglegaming4024 ай бұрын
വർണ്ണമയൂര കാവടി ചിന്ത് തൃശൂർ, കാക്കാതിരുത്തി
@BeenaSanthosh-z8q4 ай бұрын
ഈ ചേട്ടനെ ഒരുപാടിഷ്ടം നല്ല സൗണ്ട് സോങ് കേൾക്കാൻ സൂപ്പർ 🥰🥰🥰🥰