ചെർപ്പുളശ്ശേരി ആറംകുന്നത്ത് കാവ് കളവേല മഹോത്സവം 2024 കളത്തിൽ സ്റ്റാർസ് പൂരാഘോഷകമ്മിറ്റിക്ക് വേണ്ടി മെയ് 11ന് ചെയ്ത പ്രോഗ്രാം 🥰🥰🥰
@arunma33168 ай бұрын
Njan kandirunnu.poli aanu
@VijayakumarNC8 ай бұрын
ആയിയ്സ്ഡ്
@Disvyahun5 ай бұрын
വർക്ക് ഹായ് കൂടി മാത്രം l മതി കുറച്ചു ല്ലേ കുറച്ചു കുറച്ചു കൂടി ല്ലേ കുറച്ചു മാത്രംമതിഞാൻ ജീവിതം കൂടി ൾമാത്രം കുറച്ചു കൂടി 😅
@prasadcva51025 ай бұрын
ഞാൻ തൊട്ടടുത്ത് ചളവറ..
@pradeeshc355 ай бұрын
ഇതിൻ്റെ ലിറ്റിക്ക് സ് ഒന്ന് തരു മോ
@Vhhkmfdsszbbnnn6 ай бұрын
സത്യം പറയാലോ ഇത് ഒരു ഒരു മദത്തിന്റെ പാട്ടാണോ എന്നൊന്നും എനിക്ക് അറിയില്ല ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ ഇത് ഞാൻ 10 ൽ കൂടുതൽ തവണ കേട്ടു കഴിഞ്ഞു അത്രക്ക് പൊളി ആണ് സാധനം ❤️ ഈ പാട്ട് പാടുന്നവരെയോ ഒന്നും എനിക്ക് അറിയില്ല പക്ഷെ ഒന്നൊന്നര മൊതലാണ് ❤️
@lakshmipriyatj31176 ай бұрын
🥰
@arunrajkarikkal54886 ай бұрын
ഇത് മതത്തിന്റെ പാട്ടല്ല സഹോദരാ.... നമ്മൾ മനുഷ്യരുടെ പാട്ടാണ്.❤
@saivishnu74976 ай бұрын
ഇത് ഒരു മതത്തിന്റെയും പാട്ടല്ല നമ്മുടെ മുൻകമികളായ പുലയ പറയ ആധിവാസി സമൂഹത്തിന്റെ അനുഷ്ട്ടാന കലകളാണ് ഇത് നമ്മുടെ കലാ രൂപങ്ങളാണ് ഇവിടെ മതം ഇല്ല കള്ളവും ചതിയുമില്ലാത്ത പച്ച മനുഷ്യർ മാത്രം ❤
@SMOOTH-jg6xi6 ай бұрын
മനുഷ്യ മതം ❤
@shashis68006 ай бұрын
താങ്കളാണ് മനുഷ്യൻ.
@SansVlog-ty6hp4 ай бұрын
ആദ്യമായി കേക്കുവാ ഒരു തവണ കേട്ടപ്പോ തന്നെ മനസ്സിൽ കേറി. ഇപ്പൊ ഡെയിലി ഒരു 10 വട്ടം എങ്കിലും കേൾക്കാതിരിക്കില്ല അത്രക് ഇഷ്ടം ആയി ❤️❤️❤️❤️❤️
@AnjaliMS-mo4gt8 ай бұрын
ഫോണിൽ വീഡിയോ കണ്ടിട്ട് എന്തോരം ഫീൽ തോന്നണു... അപ്പൊ നേരിട്ട് കണ്ടവരുടെ കാര്യം....❤❤❤️
@adithyanj64118 ай бұрын
Athe ath. 🎉
@akhilkannan89837 ай бұрын
നേരിട്ട് ഒരു രക്ഷയുമില്ല പൊളി ❤❤❤
@jafarmmmullanmadakkal92305 ай бұрын
സത്യം
@ramadasponnu85794 ай бұрын
❤
@nandanasuvarnan14614 ай бұрын
Poli sanam🎉
@surenndransurendran14803 ай бұрын
പ്രശാന്തേ പാട്ട് നിർത്തല്ലേ മുത്തേ ഞാൻ മണ്ണാർക്കാട് ആണ് പൊളിച്ചുട്ടോ സൂപ്പർ നേരിൽ പ്രോഗ്രാം കാണണമെന്നുണ്ട്
@PrathapKumard-ru4xh3 ай бұрын
6 പ്രാവശ്യം കേട്ടു ,ഒറ്റയിരിപ്പിന് . ❤❤❤❤
@sureshr79375 ай бұрын
ആദിയമായി കേൾക്കുവ അതിമനോഹരം അഭിനന്ദനങ്ങൾ
@Witcher-_-.Gaming4 ай бұрын
Thanks
@JoyirajuRaju6 ай бұрын
മോനെ നിന്നെ ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ നാടൻപാട്ട് ഒരുപാട് പേര് പാടുന്നത് കേട്ടിട്ടുണ്ട് എന്നാലും ഇത്രയും ഇഷ്ടം ഒരു പാട്ടിനോട് തോന്നിയിട്ടില്ല വീണ്ടും പറയുന്നു മോനെ നിന്നെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ
@lucasanjuzzz44434 ай бұрын
എന്റെ പൊന്നോ ഒരു രക്ഷയുമില്ല.... 😍🙏❤️🔥അടിപൊളി ❤
@vishnukvijayan-jo1ce3 ай бұрын
സെറ്റ് വർക്ക് ചെയ്യുന്ന ചേട്ടനെ സമ്മതിക്കണം പക്ക aaiettu ചെയ്തിട്ടുണ്ട് . പാട്ട് supper by പ്രവാസി
@ajithmeleri14978 ай бұрын
പ്രശാന്തിന്റെ വലിയൊരു ഫാൻ ആണ് ഞാൻ ❤🫂 പാടുന്ന പാട്ടുകൾക്ക് വല്ലാത്ത ഫീൽ ആണ്.. Monn🥰🫂🫂🥰
@nizhalfolkbandmkd8 ай бұрын
Ajith Etta ingalude fan ahhanu nizhalum ❤️
@prasanthkuttankc14128 ай бұрын
Bro 🫂🫂🫂🫂
@Witcher-_-.Gaming4 ай бұрын
Thank you
@ajithmeleri14972 ай бұрын
@niz❤🫂🙏halfolkbandmkd
@ajithmeleri14972 ай бұрын
@prasanthkuttankc14❤🫂12
@sudhinsankar23468 ай бұрын
Ende prasanthettaa... Oru rakshayillaaa👏👏👏endha feel❤
@VijayakumarNC8 ай бұрын
ണതഥദജ😊
@VijayakumarNC8 ай бұрын
Ajjs
@irulparappukal4 ай бұрын
❤
@byjuak74218 ай бұрын
മെയ് 11 ന് ശ്രീ ആറുംക്കുന്നത് കാവിൽ കളത്തിൽ സ്റ്റാർ പോരാഘോഷ കമ്മിറ്റി യുടെ നിഴലിന്റെ പരിപാടി... ആദ്യം മുതൽ... അവസാനം വരെയും... ആളുകളെ.. ആവേശത്തിൽ നിർത്തി.. ഇൻട്രോ... പ്രശാന്ത്... 🔥എന്താ ഒന്നും പറയാൻ ഇല്ല ❤...ടീമിനെ നയിക്കുന്ന സുധിക്ക് ഒരു പ്രത്യക നന്ദി... ഇനിയും ഒരു പാട് വേദികൾ, ഒരു പാട് ഉയരങ്ങിലേക്ക് എത്തുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️
@sudheeshck74137 ай бұрын
Supper🙏🏼🙏🏼🙏🏼👌🏼👌🏼✋🏼
@kc_audios__lighting54473 ай бұрын
❤❤❤
@SaifuDeen-p1e6 ай бұрын
ചില പാട്ടുകൾ ചിലർ പാടുമ്പോൾ കേട്ടിരിക്കും ...തുടക്കം എന്താണെന്ന് എനിക്കൊരു സംശയം ആയിരിന്നു ... നല്ലൊരു ആശംസകൾ ഈയൊരു അവസരത്തിൽ നൽകുന്നു...
@rijithabyju92778 ай бұрын
പരിപാടി നേരിൽ കണ്ടു. ഹൃദ്യം മനോഹരം.💗 രണ്ട് പാട്ടു കണ്ടു പോകാം വിചാരിച്ചു വന്നു. പക്ഷെ മുഴുവൻ കഴിഞ്ഞേ പോന്നുള്ളു. അത്ര മാത്രം മനോഹരം. 🤍🤍🤍🤍
@nizhalfolkbandmkd8 ай бұрын
Thanks for your support
@gokulgoku73956 ай бұрын
Program contract nmbr undo
@nizhalfolkbandmkd6 ай бұрын
@gokulgoku7395 8138813336
@JAYAKUMAR-ss5vp5 ай бұрын
ഞാൻ എത്ര തവണ കേട്ടുവെന്ന് എനിക്ക് പോലും അറിയില്ല. വല്ലാത്തൊരു എനർജി.. ടീമിന് ആശംസകൾ 🙏🙏
@AjithaVibindas4 ай бұрын
എത്ര പ്രാവശ്യം കേട്ടുന്നറിയില്ല.. ഒത്തിരി ഇഷ്മായ പാട്ട് ❤.. ചേട്ടന്റെ വോയിസ് സൂപ്പർ...❤
@shashis68006 ай бұрын
ഇത് കേൾക്കുമ്പഴാണ് ചാലക്കുടിക്കാരിയെ കിണറ്റിൽ എടുത്ത് ഇടാൻ തോന്നുന്നത്.
@adharshms19023 ай бұрын
🥺👎
@pktalks72812 ай бұрын
ഇതിപ്പോ ടിനി ടോമിന്റെ അവസ്ഥ ആണല്ലോ പ്രസീതയ്ക്കു
@sumeshkrishna95223 ай бұрын
ഞാൻ നാടാൻ പാട്ട് സ്ഥിരം കേൾക്കുന്ന ആളാണ് പക്ഷെ തുടക്കും ഒരു രക്ഷയും ഇല്ല പാടിയ ഗയകൻ നല്ല ഫീലോടേ പാടി ഒരു രക്ഷയും ഇല്ല
@ammoosvlog81943 ай бұрын
ഒന്ന് കണ്ടപ്പോ തൊട്ടു നിങ്ങളുടെ ഫാൻ ആയി... എല്ലാ വീഡിയോ യും കണ്ടു.... അടിപൊളി ഒന്നും പറയാനില്ല
@JijilMangalasheri2 ай бұрын
ഞാൻ ഈ പാട്ട് ഇന്നാ കേട്ടത് പിന്നെയും എത്ര വട്ടം കേട്ടുന്നു അറിയില്ല സൂപ്പർ സോങ് എനിക്ക് ഭയങ്കരആയി ഇഷ്ടം ആയിട്ടോ preshadhinum കൂടെ ഉള്ളവർക്കും എന്റെ അഭിനന്ദനങ്ങൾ ❤❤❤
@anjalikesu85028 ай бұрын
പ്രശാന്ത് ചേട്ടൻ ഒരു ജിന്ന് ആണ്. പാട്ടിന്റെ ജിന്ന് ❤️❤️❤️❤️
@aneeshkk61973 ай бұрын
പ്രശാന്ത്.... അതുല്യനായ കലാകാരൻ... അവന്റെ കൂടെ പാടാനും പങ്കെടുക്കുവാനും അവസരം കിട്ടിയതിൽ അഭിമാനിക്കുന്നു. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@prasanthkuttankc1412Ай бұрын
Mashe 🫂❤️
@BabuPadikkanamAcharian2 ай бұрын
എത്ര കേട്ടിട്ടും മതിയാകുന്നില്ല 👏👏👏👏
@vishnuu77118 ай бұрын
Intro poli ആയിട്ടുണ്ട് nyz 💚💚💚💚💚വേറെ level.... Team nizhal 💚💚💚💚💚💚💚💚..💚💚💚💚
@പൂമണിമന്ത്രശാല7 ай бұрын
എത്ര തവണ കേട്ടു എന്നറിയില്ല
@Witcher-_-.Gaming4 ай бұрын
2
@Karthika-n3c5 ай бұрын
അടിച്ചു തിമിർക്കുന്ന ഇടയ്ക്കുടെ ശബ്ദത്തിനൊപ്പം കർട്ടൻ്റെ ഉള്ളിൽ നിന്നും തീപ്പന്തം പിടിച്ചുകൊണ്ട് ഇറങ്ങി വരുന്ന തെയ്യം വല്ലാത്തൊരു ഫീൽ ആണ് ,മികച്ച ദൃശ്യാവിഷ്കാരം
@muhmdshafi92702 ай бұрын
പാട്ട് പൊളി singer തകർത്തു 🔥
@prabhakarancholakkal45856 ай бұрын
പ്രശാന്ത് നിഴലിന്റെ തേരാളി ഫീൽ പാട്ടുകൾ ഇങ്ങേരുടെ കൈയിൽ ഭദ്രമാണ്.. ♥️♥️♥️
@litmindphotography53055 ай бұрын
തെയ്യം എന്ന അനുഷ്ഠാന കലയെ സ്റ്റേജിൽ അവതരിപ്പിച്ചത് യോജിക്കാൻ കഴിയുന്നതല്ല. പാട്ടും പാടിയ ആളുടെ ശബ്ദവും അടിപൊളി🎉
@adarshm13603 ай бұрын
🙏🙏🙏🙏
@Lechu-p4g3 күн бұрын
സൂപ്പർ പാട്ട് ❤️❤️വോയിസ് 👍👍❤️❤️❤️
@LajithaSanthosh5 ай бұрын
Super voice brother super song 🥰
@janakiRavan6 ай бұрын
അടിപൊളി 👌🏻 പാട്ട് പാടിയ ആൾ ഒരു രക്ഷയും ഇല്യ ❤️🔥
@shinojkannur21063 ай бұрын
❤🔥🔥 കേട്ടപ്പോൾ തുള്ളാൻ തോന്നി
@adarshayyappan35314 ай бұрын
ഇത് ഒന്നിലധികം പാട്ടിന്റെ mix ആണ്... കൊള്ളാം.. 💥
@AnjaliPc-ry1pr21 күн бұрын
പ്രശാന്ത് പാട്ടിന്റെ ജിന്ന് 🥰🥰ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം 🥰🥰
@savithasobharajsavithasobh11423 ай бұрын
Voice adipoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@karunakarankp47587 ай бұрын
മനോഹരമായ ആലാപന ശൈലി ❤️
@JinanCr-tq4rf5 ай бұрын
കരിന്തില കൂട്ടമായിരുഹൃ എന്റെ ഇഷ്ട പാട്ടു കൂട്ടുകാർ നീ അതു പൊളിച് നീ എന്നു വിളിച്ചതിനു സോറിഅനുഗ്രഹീത കലാകാരൻ
@pradeepnv222Ай бұрын
അടിപൊളി പാട്ട് 👍 സൗണ്ട് എഞ്ചിനീയർ അടിപൊളി❤❤
@ManeeshDileep8 ай бұрын
പ്രശാന്ത് ചേട്ടാ നിങ്ങള് പൊളി ആണ് കേട്ടോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤