എന്റെ പൊന്നോ ഒരു രക്ഷയുമില്ല സത്യത്തിൽ fee കൊടുത്തു ഒരു ഇൻസ്റ്റിറ്റ്യൂട്ട് ൽ പോയി പഠിക്കുന്ന ഒരു ഫീൽ Thank you dear Well job 💐
@Phottam2 жыл бұрын
ഒരുപാട് നന്ദി 🥰🥰
@thetru46594 ай бұрын
ഫോട്ടോ ഗ്രാഫിയെ ഇഷ്ടപ്പെടുന്ന എനിക്ക് താങ്കളുടെ നിർദ്ദേശങ്ങൾ വളരെ അധികം ഉപകാര പ്രദമാകും, പഴയ കാലത്തെ ഫിലിം കേമറയായ Nikon Fm10 ൽ ഫോട്ടൊ എടുത്തിട്ടുണ്ട്. ശേഷം Casio digital camera ഉപയോഗിച്ചു. ഇപ്പോൾ മൊബൈൽ മാത്രമെ ഉള്ളൂ , എന്നാലും മൊബൈൽ കേമറയെ സഹായിക്കാൻ zoom lens, wide lens, micro lens എന്നിവ വാങ്ങിച്ചിട്ടുണ്ട്. ഇനിയും താങ്കളുടെ നിർദ്ദേശങ്ങൾ പ്രതീക്ഷിച്ച് കൊള്ളുന്നു.
@padmakumarn68392 жыл бұрын
ലളിതവും എന്നാൽ വളരെയധികം ഉപകാരപ്രദവും ആയ വിവരണം.... 👌🏻👌🏻👌🏻👌🏻🥰
@Phottam2 жыл бұрын
Happy to hear that! Thank you so much ☺️❤️
@binujohn1792 жыл бұрын
ഇന്നാണ് താങ്കളുടെ വീഡിയോ ആദ്യമായി കണ്ടത്, ഒരുപാട് ചെറിയ ചെറിയ വലിയ അറിവുകൾ എനിക്ക് തന്നു നന്ദി..... അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് എനിക്ക് കിട്ടിയത്. ഫോട്ടോഗ്രാഫിയെ കുറിച്ച് ഒരുപാട് ആളുകൾ ഒരുപാടു വീഡിയോകൾ ചെയ്തിട്ടുണ്ട് എങ്കിലും ഇതിൽ നിന്ന് എനിക്ക് ആവശ്യമുള്ള കാര്യങ്ങൾ മനസ്സിലാക്കാൻയി സാധിച്ചു. ഇന്ന് ഈ വീഡിയോ മാത്രമാണ് കണ്ടിട്ടുള്ളത് എന്നാൽ എല്ലാ വീഡിയോയും കാണാൻ ഞാൻ ശ്രമിക്കും.
orupad karyangal oru vedeoyilkoodi manasilakkan kazhinju thanks bro❤❤
@Phottam Жыл бұрын
Thank you so much for your support ❤️😊
@MaheshMahi-or5oc29 күн бұрын
Thank you bro ethra nannayittanu ellam paranju tharunnathu..
@porschehomes39662 жыл бұрын
I am a new subscriber and njan eppozhum vicharikum ningal endha videos idathath enn yt nirthiyo but now i am happy
@Phottam2 жыл бұрын
Urapayum idum... oro video undakanum samayam edukkunnu.. matt thirakkukalum und athannau.pakshe nirthilla
@porschehomes39662 жыл бұрын
@@Phottam WOW ningal poliyanallo, KZbinR AYAL ingane irikkanam ella thirakkukalilkkidayilum ningal youtubinay samayam kandethunnu, keep going bro full support🥰🥰
@varun16082 жыл бұрын
Bro de video ipozhanu KZbin il kandath Kandu ishtapetu❤🤝 Subscribed 👍🏻
@Phottam2 жыл бұрын
Thanks ❤️
@jubairp2 жыл бұрын
Pwoliyannu machane.... Subscribed🥰😍
@Phottam2 жыл бұрын
Thank you so much for your support 🤗🤗 വീഡിയോ കണ്ടതിൽ സന്തോഷം. Photography താല്പര്യമുള്ള സുഹൃത്തുകൾക്ക് ചാനൽ ഷേയർ ചെയ്യണേ.. 🥰
@rajuedward13642 жыл бұрын
Clarity is your main feature. Hence the subject is so lucrative otherwise a boring subject. Everyone's interested in taking creative photos but to understand and follow the rules is the difficult part. You made look easy. Hearty Congratulations, keep it up.
@Phottam Жыл бұрын
Thank you ❤️❤️❤️
@sanilapv34082 жыл бұрын
nalla teacher... adipoliyayittund..
@Phottam2 жыл бұрын
Happy to hear that! Thank you so much ☺️❤️
@babypaul14632 жыл бұрын
വളരെ നല്ല രീതിയിലുള്ള അവതരണം.. നല്ല ശൈലി.
@Phottam2 жыл бұрын
Thanks ❤️
@thameemabdullank50552 жыл бұрын
Very good explanation with proper examples. Great effort bro
@Phottam2 жыл бұрын
Thanks daaa💜💜
@anithamenon45462 ай бұрын
Nice class.enjoyed.I m a learner.Thank you.
@Phottam2 ай бұрын
Great! Thank you for ur support
@flemingoroutes49092 жыл бұрын
Thank you ഞാൻ താങ്കളുടെ വീഡിയോസ് കാണുന്നുണ്ട്. അത് എന്റെ വ്ലോഗ്ഗിൽ ഉൾപെടുത്തുന്നുണ്ട്.
@Phottam2 жыл бұрын
Thank you 😊
@sarathas81552 жыл бұрын
Last tip super 😍😍😍
@Phottam2 жыл бұрын
Happy to hear that! Thank you so much ☺️❤️
@NiyafFreshmart11 ай бұрын
ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ബ്രോ
@Phottam11 ай бұрын
Thank you for your support 😊🙏 stay tuned for more videos 📸
@SoftSophist Жыл бұрын
It was like attending a class on photography... Excellent presentation....great bro.. keep it up ❤️❤️❤️