പ്രീയരെ, ഈ പറഞ്ഞതിൽ ഒത്തിരി ശെരിയുണ്ട് . നമ്മളും നന്മയുടെ ഭാഗത്തു നിൽക്കുന്നു 👌
@omanathottam4664Күн бұрын
Up by😊
@girijamd64969 сағат бұрын
കുട്ടികൾ തൃശൂർ ജില്ലയിലും ഒഴിഞ്ഞ സീറ്റിൽ ഇരിക്കാതെ നിൽക്കുന്നത് കാണാം.ഞാൻ EKM നിന്നും ട്രെയിൻ യാത്ര ചെയ്ത് തൃശൂരിലേക്ക് ജോലിക് പോകുമ്പോൾ കാണുന്നകാഴ്ചയാണ്😮
@abdulrasheedm1500Күн бұрын
കണ്ണുകൾ നിറഞ്ഞൊഴുകി നല്ല സന്ദേശം നല്ല അവതരണം പ്രതികരിച്ച സഹോദരിക്ക് ആയിരം ആയിരം ആശംസകൾ
@mariammajacob130Күн бұрын
😭
@abujumana4680Күн бұрын
ആ സഹോദരി കൊടുത്ത മറുപടി ക്ക് ബിഗ് സല്യൂട്ട്.
@shamilashameer1545Күн бұрын
പീരിയഡ്സ് ആകുമ്പോഴുള്ള 😢വേദന അത് എല്ലാവർക്കും അറിയണമെന്നില്ല.... എല്ലാം അനുഭവിച്ചറിയാൻ നിൽക്കാതെ കുറെയൊക്കെ മനസ്സിലാക്കി പ്രേവർത്തിക്കുവാനുള്ള മനസ്സ് എല്ലാവരിലും ഉണ്ടാവട്ടെ 🙏🙏🙏
@abdullahAbdu-iu7efКүн бұрын
Kandakkttarmarkk class kodukkanam
@RajendraNanu-k7zКүн бұрын
ആ സഹോദരിക്ക് ബിഗ് സല്യൂട്ട് 🙏🌹👍
@Pj_fun_timeКүн бұрын
ആ സഹോദരിക്ക് ബിഗ് സല്യൂട്ട്
@ramlack9722Күн бұрын
ഇനിയുമുണ്ടാവട്ടെ തലമുറകൾക്ക് കൈമാറാനുള്ള ഇത്തരം നല്ല മാതൃകകൾ.... സ്ത്രീഹൃദയമേ ചേർത്തു നിർത്തുക കാലചക്രത്തിൻ നോവറിവുകൾ❤
@subashb418Күн бұрын
ഇത്തരത്തിൽ സമൂഹ നവീകരണത്തിനുള്ള പോസ്റ്റുകൾ വരട്ടെ. ആശംസകൾ 👌
@sureshav2658Күн бұрын
❤❤❤സത്യം എല്ലാവരും അങ്ങനെയാണ് ചെയേണ്ടത് 🙏🏽🙏🏽🙏🏽
@manoharank.p4422Күн бұрын
വളരെ ശരിയായ കാര്യത്തിന് വേണ്ടി ശക്തവും ധീരവുമായി ഇടപെട്ട ആ മാന്യ വനിതയ്ക്ക് അഭിനന്ദനങ്ങൾ!
@raheshr.s3634Күн бұрын
ന൯മ മരിച്ചു കൊണ്ടിരിക്കുന്ന മലയാള നാടേ നീ നിന്റെ പൈതൃകം പാടേ മറന്നില്ലല്ലോ. നന്ദി സഹോദരി.
@jhonesg2518Күн бұрын
ആപറഞ്ഞ ബഹു:സ്ത്റി നല്ലൊരു ഭരണാധികാരി യാണ്. ദൈവം അനുഗ്രഹിക്കും നിശ്ചയം ❤❤❤❤❤❤❤❤❤❤❤
@philipthomas9777Күн бұрын
പിള്ളേർ ഇരിക്കട്ടെന്നെ. അതിനെന്താ. എന്തെങ്കിലും വയ്യായ്ക ഉള്ളവർക്കു പിള്ളേർ സീറ്റ് ഒഴിഞ്ഞുകൊടുക്കണം. അന്നേരം അവകാശം പറയരുത് 🙏🏻
@rejanikgireesh3102Күн бұрын
വളരെ വളരെ നല്ല വാക്കുകൾ.....ഇനിയും ഉയരട്ടെ ഇത്തരം നല്ല വാക്കുകൾ...കൈത്താങ്ങുകൾ... വർഷങ്ങൾക്കു മുൻപ് ഗ്രാജുവേഷന് പഠിക്കുന്ന കാലത്ത് സ്ഥിരമായി ബസ് കണ്ടക്ടർ / കിളി എന്ന് വിളിക്കുന്ന വായ്‌നോക്കികൾ അവരുടെയൊക്കെ ഇത്തരം ചീത്തവിളികൾ ധാരാളം കേട്ടിട്ടുണ്ട്...പക്ഷേ, അനാവശ്യമായി ആരുടെയും ചീത്തവിളി കേൾക്കാൻ നിൽക്കരുത് എന്ന് എന്നെ ശീ ലിപ്പിച്ച അച്ഛൻ എപ്പോഴും ഫുൾ ടിക്കറ്റിൻ്റെ ക്യാഷ് കയ്യിൽ സൂക്ഷിക്കുവാൻ പറയുമായിരുന്നു...ഒരിക്കൽ പരീക്ഷക്കാലത്ത് എനിക്കും ഇത് പോലെ മെൻസസ് ദിവസമായിരുന്നു...പ്രാക്ടിക്കൽ നോട്സ് ഒന്ന് കൂടി നോക്കാനും കൂടി വേണ്ടി ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരുന്നു വായിക്കുകയായിരുന്നു...ഉടനെ ബസിൻ്റെ പുറകിൽ നിന്നും ഉച്ചത്തിൽ ഇരിക്കുന്ന students നേ തെറി വിളിച്ചു കൊണ്ട് കണ്ടക്ടർ വന്നു.. എല്ലാ സ്റ്റുഡൻ്റ്സ് എഴുന്നേറ്റിട്ടും സീറ്റിലിരുന്ന് റെക്കോർഡ് ബുക്ക് വായിക്കുന്ന എന്നെ നോക്കി തെറിയഭിഷേകം ചെയ്യാൻ തുടങ്ങി...ഞാൻ ഉടനെ, കയ്യിലെടുത്തു പിടിച്ചിരുന്ന full ticket chrg അയാൾക്ക് നേരെ നീട്ടി ഒരക്ഷരം പോലും മിണ്ടാതെ തറപ്പിച്ചൊന്നു നോക്കി...ആകെ ചമ്മിപോയ കണ്ടക്ടർ കിളിയോടെന്തോ ആംഗ്യം കാണിച്ചു കൊണ്ട് front door നടുത്തേക്ക് പോയി..പിന്നീടൊരിക്കലും അയാൾ വിദ്യാർത്ഥികളോട് ഇത്ര കടുപ്പിച്ച് / പരിഹസിച്ചു പറയാറില്ല എന്നാണ് മറ്റുള്ളവർ പറഞ്ഞത്..എനിക്ക് വീണ്ടും ഒരിയ്ക്കിലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ല.. (അന്നും ഇന്നും എന്നും പ്രത്യേകിച്ച് കൺസഷൻ ഒന്നും ഇല്ലാതെ ഫുൾ ടിക്കറ്റിൽ യാത്ര ചെയ്യുമ്പോഴും പ്രായമായവർക്കും കുട്ടികൾക്കും, ഗർഭിണികൾ - കൈകുഞ്ഞുങ്ങളെ ചേർത്ത് പിടിചിരിക്കുന്നവർ, ക്ഷീണിച്ചിരിക്കുന്നവർ ഇവർക്കെല്ലാം ഞാൻ ഇരിക്കുന്ന സീറ്റ് ഒഴിഞ്ഞുകൊടുക്കാറുണ്ട്...ഞാനും ജോലി ചെയ്തു ക്ഷീണിച്ചു വരുമ്പോൾ പോലും...ആരോഗ്യമുള്ള കാലത്തോളം അങ്ങിനെ ചെയ്യും...
@madhavant9516Күн бұрын
എന്തുകൊണ്ട് govt ഉം students unions ഒന്നും ഒരു നടപടികൾ എടുക്കുന്നില്ല. പാവം കുട്ടികൾ. Seats ഉണ്ടെങ്കിലും അവർ ഇരിക്കാൻ മടിക്കുന്നു. പലപ്പോഴും ഞാൻ സീറ്റ് ഓഫർ ചെയ്തിട്ടുണ്ട്. പക്ഷെ അവർ - male /female students - ഇരിക്കാറില്ല. ഒരുപക്ഷെ കണ്ടക്ടർസ് മോശമായി പെരുമാരും എന്ന് ഭയന്നിട്ടാകും. എന്തായാലും students ന്റെ bus യാത്ര ഒരു മഹാ ദുരിതം തന്നെ. കഷ്ടം.
@SindhuKrishna-u7mКүн бұрын
Ys
@Anu124-p8s18 сағат бұрын
@@SindhuKrishna-u7mഅടുത്ത പോലീസ് സ്റ്റേഷനിൽ ഒരു പരാതി എഴുതി കൊടുത്താൽ മതി അവരുടെ സൂക്കേട് മാറും പേടിക്കുന്നവർക്കാണ് പ്രശ്നം
@MoaaaaaaaaiКүн бұрын
വിദ്യാർത്ഥികൾ സീറ്റിൽ ഇരിക്കുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷേ പ്രായമായവരൊ, കൈകുഞ്ഞുമായി വരുമ്പോൾ ഒന്ന് എഴുന്നേറ്റു കൊടുക്കണം. ഞാൻ ഒരു ടീച്ചർ ആണ് ദിവസം കാണുന്നതാണ്
@kalavathyr4558Күн бұрын
good
@bindumt7474Күн бұрын
എത്ര സ്ത്രീകൾ മറ്റൊരു സ്ത്രീ കൾക്ക് സീറ്റൊഴിഞ്ഞു കൊടുക്കും?
@Anu124-p8s18 сағат бұрын
@@kalavathyr4558റിസർവേഷൻ സീറ്റ് ഉണ്ടല്ലോ അവിടെ ഇരിക്കുന്നവർ അപൂർവ്വമായേ എഴുന്നേറ്റു കൊടുക്കാറുള്ളൂ.അവിടെ ഇരിക്കുന്ന തണ്ടും തടിയും ഉള്ള പെണ്ണുങ്ങൾ ഇതുപോലെ ആരെങ്കിലും അടുത്ത് വന്നാൽ എഴുന്നേൽക്കുകയുമില്ല ഏതെങ്കിലും പാവം പിള്ളേര് ഭാണ്ഡം പോലുള്ള ബാഗും താങ്ങി ഇരിക്കുന്നത് കണ്ടാൽ അങ്ങോട്ട് പോകാൻ പറയും.ഒരുത്തരും ഇതിനെ ചോദ്യം ചെയ്യില്ല. കുട്ടികൾക്കെന്താ അസുഖം വരില്ലേ? ക്ഷീണം ഉണ്ടാകില്ലേ? ഈ തെളിഞ്ഞിരിക്കുന്നതിൽ മിക്കവരും ജോലിക്ക് പോകുന്നവർ പോലും ആകില്ല എന്നതാണ് മറ്റൊരു സത്യം.വീട്ടിലെ പരിപാടികളും കഴിഞ്ഞു ബന്ധുവീട്ടിലോ ഷൊപ്പിങ്ങിനോ പോയിട്ട് വരുന്നവർക്കാണ് ഈ കുന്ദളിപ്പ് മുഴുവൻ.എല്ലാം കഴിഞ്ഞ് ഒരു ഡയലോഗും കാണും ഇപ്പോഴത്തെ പിള്ളേരൊന്നും പറഞ്ഞാൽ കേൾക്കില്ല എന്നൊക്കെ 😏
@reethu-varghese52 минут бұрын
Pala private bus ileyum conductor inganeyane.. Aa chechik oru hats off 👋 Njn college il padichiruna time vayyathapo full ticket eduth irikum.. Enitum uniform il aayond matulavar varumbo ezunelpikum.. ,Koche ezunetu koduthe enu parayum.. Annoke silent aayi irikuvayirunu.. Innu angane alla parayan ullath apo thanne parayarund..
@Beautifulearth-v4f2 күн бұрын
ഞങ്ങളുടെ നാട്ടിൽ concession ൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മുതിർന്ന പൗരന്മാരുടെയും വികലാംഗരുടെയും സീറ്റിനു പോലും അവകാശമുണ്ട്. സീനിയർസിറ്റിസൺ സീറ്റിൽ ഇരിക്കുന്ന വിദ്യാർത്ഥിയുടെ അടുത്ത് നിൽക്കാൻ പോലും വയ്യാത്ത ഒരു പടുവൃദ്ധൻ വന്നു നിന്നാൽ കണ്ട ഭാവം കാണിക്കില്ല ചോദ്യം ചെയ്താൽ ഞങ്ങൾക്കും ഇരിക്കാൻ അവകാശമുണ്ടെന്ന മുടന്തൻ ന്യായം പറയും ഒന്നുകിൽ കളിക്കു പുറത്ത് അല്ലെങ്കിൽ കുറുപ്പിൻ്റെ നെഞ്ചത്ത്😂😂😂
@alavika74422 күн бұрын
സത്യം
@renjiniek9139Күн бұрын
സത്യം @@alavika7442
@vidya7081Күн бұрын
സത്യം. ഒരു ദിവസം ഒരു കൈകുഞ്ഞ്ഞിനെ എടുത്ത് ഒരു സ്ത്രീ അടുത്ത് നിൽകുമ്പോൾ പോലും കൺസഷനിൽ യാത്ര ചെയ്യുന്ന വിദ്യാർഥികൾ എഴുനേറ്റു കൊടുത്തില്ല. കണ്ടക്ടർ സീറ്റ് കൊടുക്കാൻ പറഞ്ഞുമില്ല
@sindhuramu34732 күн бұрын
കണ്ണു നിറഞ്ഞു പോയി
@sajeevanmenon4235Күн бұрын
😢😢😢 ഇവനൊന്നും വീട്ടുകാരും കുടുംബക്കാരും യാതൊന്നുമില്ല അതാണ് ഇങ്ങനെ കാണിക്കുന്നത് എന്ത് ചെയ്യാം കേരളമല്ലേ നന്നാവാൻ ഇപ്പോൾ ഒന്നും പോണില്ല
@naseemnavas2145Күн бұрын
Oooooo music to my ears.രോമാഞ്ചം……. Hats off to you respected mam who ever you are
@sureshkumar-th4rtКүн бұрын
സ്കൂൾ കുട്ടികളുടെ ബസ്സിൽ പോക്ക് ഒരു സർക്കസ് പോലെ ആണേ
@ajiths3533Күн бұрын
സ്ത്രീകളെ അറിയാനും ബഹുമാനിക്കാനും പഠിക്കണം, മെൻസസ് ടൈമിൽ എന്റെ വൈഫിനെ ഞാൻ ഇന്നത്തേതിലും ചേർത്തുപിടിക്കും എനിക്ക് മനസ്സിലാകും അവരുടെ ബുദ്ധിമുട്ട് ❤❤❤❤, ചില വീടുകളിൽ ഇന്നും സ്ത്രീകൾ മെൻസസ് ടൈമിൽ ഒറ്റയ്ക്ക് ഒരു മുറിയിൽ ഇരിക്കുന്നു അല്ലെങ്കിൽ ഇരുത്തുന്നു, ഇതിനെതിരെ ഞാൻ എപ്പോഴും ശബ്ദം ഉയർത്തുന്നു വഴക്കിടുന്നുമുണ്ട്.
@EshalMaryam13 сағат бұрын
ഇന്നും ഇങ്ങനെ ഉള്ള ആൾക്കാരോ
@abdulazeeznpКүн бұрын
ജീവനക്കാർ കുറച്ചൊക്കെ മനുഷ്യത്വം കാണിക്കണം.
@SureshMK-s2p11 сағат бұрын
This incident should be an eye opener for everyone...Hats off to the brave lady...
@hindieduworld823610 сағат бұрын
സഹോദരി നന്ദി. ഒരുപാട് Thanks 👍😍😍❤️
@tijothomas8777Күн бұрын
KSRTC എല്ലാ സ്കുളിൽക്കും FREE ബസ്സ് ഇടണം ജനങ്ങളുടെ പൊതു മുതൽ അല്ലേ എല്ലാ വിട്ടിൽ നിന്നും സ്കൂളിൽ ക്ക് കുട്ടികൾ പോകുന്നുണ്ടല്ലോ
@abdulsathar2197Күн бұрын
ഇതാണ് കേരളം my Big salute ❤
@jameela82322 күн бұрын
Very g00d❤❤❤❤🎉🎉🎉🎉🎉🎉🎉
@AbdulAzeez-ft7sh2 күн бұрын
സ്കൂൾ കുട്ടികൾ തിങ്ങി തൂങ്ങി പോകുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട് പാവങ്ങൾ പഠിക്കാൻ വേണ്ടി എത്രമാത്രം കഷ്ടതയാണ് അനുഭവിക്കുന്നത് ബസ് ജീവനക്കാരുടെ പെരുമാറ്റം അവരെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്.. കുട്ടികളുടെ ബസ് ടിക്കറ്റ് സർക്കാർ നൽകുന്ന രീതി കൊണ്ട് വരണം അല്ലെങ്കിൽ സ്കൂൾ കുട്ടികൾക്കു മാത്രമായി സർക്കാർ ബസുകൾ ഇറക്കണം
@jobyjoseph85952 күн бұрын
ഇത്രയും കാലമായിട്ട് കുട്ടികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്‌തോ പിന്നെ പ്രൈവറ്റ് ബസ് കാര് മാത്രം എന്തിനു സഹിക്കണം ഇന്നലെ കണ്ടു കൈ കുഞ്ഞുമായി കേറിയാൽ പോലും എഴുനേറ്റ് കൊടുക്കില്ല കേറിയ ഉടനെ mobile എടുത്തു msg ചെയ്യാൻ തുടങ്ങി (കോളേജ് കുട്ടിയാണ് കൊടുക്കുന്നത് രണ്ടു രൂപ )പരിസര ബോധംഇല്ല ആരെയും ശ്രദ്ധിക്കുന്നില്ല എന്തോ തിരക്ക് പോലെ കണ്ടക്ടർ ക്ക് ഒന്നും പറയാൻ പറ്റില്ല പറഞ്ഞാൽ പ്രശ്നം 😮
@surendranpv33372 күн бұрын
True 💯👍
@madhavant9516Күн бұрын
നല്ല suggestion. Govt ഇതിൽ ഇടപെടണം കുട്ടികൾക്ക് വേണ്ടി.
Instant true Topic and Massive performance of that lady given a must and true natural message to the people ❤ big salute to her great video 💐👍
@sureshm1808Күн бұрын
വളരെ നല്ല സന്ദേശം 👌😍
@vilakkattulife29513 сағат бұрын
നന്മ വറ്റിയിട്ടില്ല. ആ സഹോദരിക്ക് സല്യൂട്ട്.
@praseedkumar34189 сағат бұрын
ആ സ്ത്രീക് അഭിനന്ദനങ്ങൾ 👍👍q👍
@sandhyam6351Күн бұрын
നല്ല സന്ദേശം ഒരു ബിഗ്സല്യൂട്
@sumaashokan328211 сағат бұрын
നല്ല മാതൃത്തും, അതാണ് മാതാവ് 🙏🙏🙏
@Elizabeth-hp8wxКүн бұрын
Very true. It's important to show respect and love to the young generation, so they can be a good citizen of the country. Yes tomorrow these young people will take care of senior citizens .
@shinodmm6569Күн бұрын
Very good, this is civic sense and social awareness. Hat off to that Madam who spoke the truth
@kkashrafashraf262914 сағат бұрын
ഗുഡ് ഗേൾ 👆🏻👍🏻👍🏻🤝🤝🤝
@pushparajan4496Күн бұрын
❤❤❤..നല്ലതായി ithepole ആ kuttikvendi prathigarichathil .
@RathnakaranCk-p7y2 күн бұрын
Very good
@SajuSylvesterКүн бұрын
Big salute❤❤❤❤❤👏👏👏👏👍👍👍
@santhoshnair4170Күн бұрын
Very nice to hear. Heart touching. But we don't think these situations. A big sorry to every women 🙏
@UnniMon-z8nКүн бұрын
സൂപ്പർ 👋👋👌👌👍👍🙏🙏🙏
@rajeshjoseph7156Күн бұрын
ഏതായാലും ഒരു കാര്യം ഉറപ്പാണ് ആ കണ്ടക്ട്ടർ നല്ല അമ്മക്ക് ഉണ്ടായവനല്ലാ
@bsnair64878 сағат бұрын
Hats off to that great lady. 👏👏👌👌👍👍🙏
@antonyar4109Күн бұрын
Big Salute - To that lady to react against the Conductor. God bless you🙏
@nazeernazeerr8846Күн бұрын
Ende മനസ്സിനെ ഓര്‍ത്തു ഞാൻ സന്തോഷിക്കുന്നു സാഹോദര്യം അതാണ് ദൈവത്തിനു വേണ്ടത് നമ്മില്‍ കൂടി ജീവിതം അത്രേ ഉള്ളു പരസ്പരം sahayichum സ്നേഹിച്ചും സന്തോഷത്തോടെ marchal തന്നെ ശാന്തി കിട്ടുകയുള്ളൂ നന്മ യുള്ള ഒരു പാട് സഹോദരി സഹോദരൻ മാർ നാട്ടില്‍ ഉണ്ട് അതുകൊണ്ടാണ് logam തന്നെ നശിക്കാതെ നില്‍ക്കുന്നത് പെണ്‍ മക്കളെ നമ്മൾ പരിഗണിക്കണം യാത്രയില്‍
@nazeernazeerr8846Күн бұрын
Sahodarkk ende ❤❤❤❤❤
@SandhyaSreenivasan-mk8xxКүн бұрын
ഇത് പോലെ പ്രതികരിക്കണം 👍👍😊😊
@VijayKumar-od3ih2 күн бұрын
Good.
@soorajmanoj6373Күн бұрын
👌🏻👌🏻👍🏻👍🏻
@jijupj2561Күн бұрын
Yes big salute.. Jai hind
@krishifarmlife2698Күн бұрын
A beautiful example to public. Why we quarrel for silly things.
@vimalajose9585Күн бұрын
ശെരിയാണ്.. പലപ്പോഴും എന്റെ മക്കളും സ്കൂൾ വിട്ടു വരുമ്പോൾ പ്രശ്നങ്ങൾ പറയാറുണ്ട്.. എല്ലാ കുട്ടികൾക്കും സീറ്റ് ഉണ്ടെങ്കിലും ഇരിക്കാൻ പേടിയാണ്.. ഭാരമുള്ള ബാഗും തൂക്കിപ്പിടിച്ചു കുഞ്ഞുങ്ങൾ വീഴാതെ നിൽക്കാൻ പാടുപെടും...
@vimalajose9585Күн бұрын
കുഞ്ഞുങ്ങളൊക്കെ നാളത്തെ പ്രതീക്ഷകളാണെന്നു ആരും ചിന്ദിക്കാറില്ലെന്നതാണ് സത്യം... ഇതിനൊക്കെ എന്നൊരു മാറ്റം വരുവോ ആവോ..?
@NishadgKaata-i5s2 күн бұрын
👌👌👌👌👌
@josephpaul1290Күн бұрын
നല്ല മെസ്സേജ്
@sajadtopline1186Күн бұрын
ആ കണ്ടക്ടറോട് വീട്ടിൽ ചെന്ന് അമ്മയോടോ സഹോദരിയോടോ കല്യാണം കഴിച്ചത് ആണെങ്കിൽ ഭാര്യയോടോ പോയി ചോദിച്ചു നോക്കാൻ പറയണം.
@thevravimarsakan181615 сағат бұрын
സ്ത്രീകളുടെ ഇത്തരം ശാരീരിക അവസ്ഥകളെ കുറിച്ച് പല പുരുഷൻമാരും അജ്ഞരാണ് എന്നതാണ് വാസ്തവം .ഞാൻ തന്നെ ഈയിടെ ഒരു പെൺകുട്ടിയുടെ കോമഡിയിൽ പൊതിഞ്ഞ ഒരു റീൽ സ് കണ്ടപ്പോഴാണ് ഇതിനെപ്പറ്റി കൂടുതൽ മനസിലാക്കുന്നത് .
@ushaajayan5420Күн бұрын
Good message
@annasoloman974Күн бұрын
വളരെ കറക്റ്റ് ആണ് ,അവർ നമ്മുടെ മക്കൾ ആണ്
@C.R.CMenonКүн бұрын
We salute this lady
@SheejaHarishmaКүн бұрын
Good ❤
@kochuzworld7812Күн бұрын
Seat ozhinju koduthu nanmaykkuvendi varthicha aa cheechiykkiriykkatte 👍👍👍
നല്ല... ഒരു പോസ്റ്റ് യൂട്യൂബിൽ ഇട്ടത് നന്നായി ചിലരെങ്കിലും ഇതറിയു മല്ലോ.. SSLC കഴിഞ്ഞ് കണ്ടക്ടർ ലൈസൻസും എടുത്താൽ ഈ പണി കി ട്ടും. കിട്ടിക്കഴിഞ്ഞാൽ ഇതേ പൊലെ ST യു o C Tയും കൊടുത്ത് പഠി ക്കാൻ പോയകാര്യമൊ ക്കെ ഇവർ മറന്നു പോ കുo. പിന്നെ ബസ്സ് മൊത ലാളീടെ ഭാഷയാ ഇവർ ഛർദ്ദിക്കുന്നത്. തെറി വേ റെ. ബസ്സിൽ യാത്ര ചെ യ്യുന്ന യാത്രക്കാരും ഇവ ർക്ക് സപ്പോർട്ടാ... ഇവിടെ പ്രതികരിച്ച ആ സ്ത്രീക്ക് കട്ട സപ്പോർട്ട്.
@MiyaMigha9 сағат бұрын
👌👌👍👍👍👍👍👍
@jayasreevinodan37322 күн бұрын
❤
@vidhiyakv6128Күн бұрын
Naduvadunnur il ninnum snehashasakal.
@abdhulgafoor1992Күн бұрын
ഈ പറഞ്ഞത് ഒരുപക്ഷേ ശരിയായിരിക്കും ഞാൻ ബസ്സിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ഒരു യാത്രകനാണ് ബസ്സിലുള്ള സീറ്റുകളിൽ ആൺകുട്ടികളും പെൺകുട്ടികളും കയറിയിരിക്കും. എന്നിട്ട് അവരുടെ കുത്തുകൾ അങ്ങനെ നടത്തിക്കൊണ്ടിരിക്കുന്ന കാലമാണ് പെൺകുട്ടികൾ വളരെ മോശമായിട്ടാണ് പ്രവർത്തിക്കുന്നത് ആൺകുട്ടികളെ കേറി പിടിക്കുന്ന പെൺകുട്ടികളാണ് ഇപ്പോൾ ഉള്ളത് അപൂർവ്വം ചില കുട്ടികൾ ഈ പറഞ്ഞതുപോലെ ഉണ്ടാവുന്ന നല്ല കുട്ടികൾ
@anaswarajrКүн бұрын
Avidem penkuttykale mathram kuttam parayan kannicha masine samathichu tto🙏ennalum oru vibagam angane enn gender nokkathe parayaruth kollam 😏
@gangadharan8441Күн бұрын
🙏🙏🙏♥️♥️♥️
@kanirishi38826 сағат бұрын
👍👍👍👏👏👏👏👏
@rakhiswathyrakhi5294Күн бұрын
ബിഗ് സലൂട്ട്
@prameelaraghavan7585Күн бұрын
👍👍👍👌👌🙏
@shymashyma7213Күн бұрын
👍👍👍👍👍👍
@SHAMSUDHEEN-pulivettyКүн бұрын
കണ്ടക്ടരുടെ ചെക്കിട്ടത് രണ്ടു പൊട്ടിക്കാമായിരുന്നു
@Moodvibe423Күн бұрын
ഇതൊക്കെ ഷെയർ ചെയ്യ്ത എല്ലാവരിലും എത്തിക്കണ്ടത് 🙏🙏🙏🙏🙏
@mctmct250012 сағат бұрын
👌👌👌👌😍
@bincysamuel2148Күн бұрын
🎉🎉🎉🎉❤
@manojmanu12398Күн бұрын
kaasundaakaan kazhiyunna khadha😂😂😂
@EmildaUDКүн бұрын
Verygood
@afraparveen867512 сағат бұрын
ശരിയാണ് യെങ്കിലും അത്തരം പ്രശ്നം ഉള്ളവർ ഇരിക്കട്ടെ എല്ലാപെൺകുട്ടികളിലും ഈ ഒരവസ്ഥ ആവില്ലല്ലോ ഇങ്ങനെ യുള്ളവർ ഇരിക്കട്ടെ സാരമില്ല ഇതൊന്നും ഇല്ലാത്ത കുട്ടികൾ മുതിർന്നവർക്ക് സീറ്റ് അമ്മ അമ്മൂമ്മ മാർക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കാമല്ലോ എല്ലാസ്ത്രീകളിലും ഈ പല സന്നർബത്തിൽ ആവും ചിലരിൽ കഴിവതും സ്‌കൂൾകുട്ടികൾ അൽപ്പം മുതിർന്ന സ്ത്രീകൾ ആണേലും ഈ പ്രക്രിയ ഇല്ലാത്തവർ മുതിർന്ന പ്രായം കൂടിയവർ വരുമ്പോൾ മറ്റ് അസുഖം ബുന്ധിമുട്ട് ഇല്ലേൽ സഹായിക്കാം അല്ലേ എനിക്കും നാല് പെണ്മക്കൾ ആണ് അവരുടെ മക്കളും നാല് പെൺ കുട്ടികൾ ആണ് അവർ വളർന്നു വരുന്നേയുള്ളൂ ഇത്തരം കുട്ടികൾ സ്കൂളിൽ നിർബന്ധം ഉച്ച ഭക്ഷണം വെള്ളം കുടിക്കുകയും മലമൂത്ര വിസർജനം നടത്തി വൃത്തി വരുത്തുകയും വേണം കഴുകി പെൺകുട്ടികളെ അവകാശം ആണ് ഇതൊക്കെ 13.14.മുതൽ അങ്ങോട്ട്.സഹോദരി വളരെ മാന്നിയ മായി കണ്ടക്റ്ററേ സഹോദരാ എന്ന് വിളിച്ചാണ് പറഞ്ഞത് ചില പുരുഷൻ മാർ ഇത്തരം പ്രശ്നം അറിവ് നേടി കാണില്ല വീട്ടിൽ സഹോദരി മാർ ഉണ്ടേലും അറിവ് കിട്ടില്ല സ്ത്രീകൾ അമ്മയോടോ ചേച്ചി യോടെ യെ പറയു അമ്മവേണം അച്ഛനോട് മകൾ ഇങ്ങനെ ആയി എന്ന് പറയാൻ നല്ല വിവരം ഉള്ള തന്തമാർ അറിഞ്ഞ ഭാവം നടിക്കുകയും ഇല്ലാ ഇതിനു വേണ്ടുന്ന ഉപകരണം അച്ഛനോ അമ്മയോ കടയിൽ നിന്ന് വാങ്ങിക്കൊണ്ടു വരുകയും ചെയ്യും ഇതൊക്കെ സ്ത്രീകൾക്ക് ഉണ്ടെന്ന് ചെറുപ്പക്കാരായ പുരുഷ കണ്ട്ക്റ്റർ മാർ അറിയണം കല്ലിയാണം കഴിച്ചവനും ഇത് മനസിലാക്കിയെന്ന് വരില്ല
@MohananMohanan-tt5wfКүн бұрын
ഇതിൽ സർക്കാരിൻ്റെ ഭാഗത്തും തെറ്റുണ്ട് കൺസഷൻ കാലോചിതമായി പരിഷ്കരിക്കരിക്കുക, ടാക്സ് കൺസഷൻ ഒഴിവാക്കുക.
Ithepole anu home nursing employee kku......room & bathroom tharathathum😂😂😂..............store room lum varanthayilum adukkala chayppilum.... .. Ennuvenda Yaathoru safety and security illayheyum Jolie edukkunnu😂😂😂bcoz veettile sahacharyam
@KannanTp-n3s2 күн бұрын
Podi ombiye mole
@wahidhapadavungal35511 сағат бұрын
മിക്ക പ്രൈവിറ്റ് ബസ്സ്‌കാരും സ്കൂൾ കുട്ടികളോട് ഒത്തിരി അവഗണന കാണിക്കാറുണ്ട് കാണുമ്പോൾ സങ്കടംതോന്നും
@libitha1019Күн бұрын
👌❤️
@YuviYavi-o8uКүн бұрын
👍👍👍👍👍👍👌👌👏👏👏👏🙏🙏
@DivyaPrakash-y3h7 сағат бұрын
എൻറെ മക്കളുടെ സ്ഥിരം അനുഭവം .
@deepavarma8233Күн бұрын
Super information
@JT-ez7ye13 сағат бұрын
ഈ bus stand കണ്ടിട്ട് ഞങ്ങളുടേ പത്തനംതിട്ട bus stand ആണെന്ന് തോന്നുന്നു. ദൂരെ കാണുന്നത് ചുട്ടിപ്പാറ ആണ്. ചുട്ടിപ്പാറ യുടെ മുകളിൽ ഇതുപോലെ ഒരു അമ്പലവും ഉണ്ട് 🤔🤔🤔🤔
@aleyammathomas7851Күн бұрын
Very good 👍
@alfiya4153Күн бұрын
👌👌👌
@alavika74422 күн бұрын
പ്രിയമായവർ സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ കുട്ടികൾ പടിക്കണം ന്യായികരണങ്ങൾ എന്ത് പറത്താലും.😅