കുടുംബം പട്ടിണിയായപ്പോൾ 14 വയസ്സുകാരൻ പുലർച്ച ചെയ്തത് കണ്ടോ 😔 14 years old looks out for his family

  Рет қаралды 621,703

Harish Thali

Harish Thali

2 ай бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp only : +91 95622 88111
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 1 800
@lekhadevi1032
@lekhadevi1032 Ай бұрын
താങ്കളെ പോലെയുള്ളവർ ഉള്ളതുകൊണ്ടാണ് ഈ ലോകം മനോഹരമായി തോന്നുന്നത്. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@nalinithomas8839
@nalinithomas8839 2 ай бұрын
ആഹാര സാധനം കൊടുക്കാം എന്ന് പറഞ്ഞ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@mohammedsharif4948
@mohammedsharif4948 Ай бұрын
Aameen
@sujathakv3751
@sujathakv3751 Ай бұрын
അന്നദാനം മഹാദാനം എന്നല്ലെ നല്ലതെ വരൂ 🙏
@hussainmohammedpmk4730
@hussainmohammedpmk4730 Ай бұрын
Aameen
@SuharaIbrahim-ij7dd
@SuharaIbrahim-ij7dd Ай бұрын
ഹരീഷ്, തളി യുടെ,ഫോൺ നബർ കിട്ടുമോ
@Roslinantony_
@Roslinantony_ Ай бұрын
À11aa❤😂🎉😢😮😅😊​@@sujathakv3751
@reenajoy4722
@reenajoy4722 Ай бұрын
ആ മോളെ കാണാൻ എന്ത് ഐശ്വര്യം ' ചേച്ചിക്ക് ഇത്തിരി ധൈര്യം കൊടുത്താൽ തീരാവുന്ന അസുഖമാണ്
@udayav4381
@udayav4381 Ай бұрын
ആ കൊച്ചിൻ്റെ കരച്ചിൽ കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി അവരെ സഹായിച്ച ആ നല്ല മനസ്സിൻ്റെ ഉടമയ്ക് ഈശ്വരൻ ദീർഘായുസ്സ് കൊടുക്കട്ടെ🙏🙏🙏❤
@babumottammal2584
@babumottammal2584 2 ай бұрын
കണ്ണ് നിറഞ്ഞു പോയല്ലോ ഹരിഷെ😊. കണ്ണ് കാണാത്ത അവർക്ക് കൊടുത്ത വീട് ഇവർക്കുള്ള താവട്ടെ. 🙏. വലിയ ഒരു തുക കൊടുക്കാൻ കാണിച്ച ആ ചേച്ചിക്ക് എന്നും പ്രാർത്ഥന 🙏❤️❤️
@jmchangers9430
@jmchangers9430 Ай бұрын
നല്ലത് പോലെ അന്വേഷണം നടത്തി ട്ട് വേണം എങ്ങനെ ഉള്ള സഹായം ചെയ്യാൻ
@sudhajoy7427
@sudhajoy7427 2 ай бұрын
പ്രിയ ഹരീഷ് മോനെ ആ കുടുംബത്തോടൊപ്പം ഞങ്ങളെയും സന്തോഷവും സങ്കടവും കൊണ്ട് കരയിച്ചു കളഞ്ഞല്ലോ . ഈശ്വരൻ മാനവ സേവയ്ക്കായി നൽകിയ ജന്മമാണ് ഹരീഷിന്റേത് . പ്രാർഥനകൾ 🙏🙏🙏
@sulaikhap7853
@sulaikhap7853 2 ай бұрын
ഈ സഹോദരനെ പ്പോലെ ഒരു പാട് സേവനം ചെയ്യുന്നവര് ഉണ്ട്. ഇവരൊക്കെ ഇതുപോലെ പ്രവർത്തിച്ചില്ലെങ്കിൽ ഈ പാവങ്ങളുടെ അവസ്ഥ എന്താ യിരിക്കും. 🤔ഒന്ന് ആലോചിച്ചു നോക്കൂ. ദൈവാനുഗ്രഹം ഉള്ളവരാണ്. ദൈവത്തിൻ്റെ രൂപത്തിൽ അവരെടുത്ത് എത്തി. 🤲🤲🤲😢😢😢 ഹാ രീഷ് Sahotharanu 100 കോടി പുണ്യം കിട്ടെട്ടെ എന്ന് എന്നും ആത്മാത്രമായി പ്രാർത്ഥിക്കുന്നു. 🤲🤲🤲🤲👍👍👍❤️❤️❤️🥰🥰🥰💯💯💯👏👏👏👏🌹🌹🌹🌹
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
ഇവനെ തീവ്രവാദി എന്ന് വിളിക്കാഞ്ഞാൽ മതിയായിരുന്നു... കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത് എന്ന് പറയുന്ന സംഘികൾ അയല്പക്കത്തെ പട്ടിണിക്കാരെ കാണാറില്ല....
@NoushadKoroth-qv9ry
@NoushadKoroth-qv9ry Ай бұрын
😢😢😢😢😢❤❤❤❤🙏🙏🙏🙏
@iamanindian.9878
@iamanindian.9878 Ай бұрын
ഹരീഷ് അല്ല ഹാരിഷ് എന്നാണ് പേര് 🙏
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
അവനും സംഘികൾക്ക് സുടാപ്പി മേത്തൻ അല്ലേ
@user-jl4qg3bz9g
@user-jl4qg3bz9g Ай бұрын
ഹരീഷ് താങ്കൾ ചെയ്യുന്ന ഈ പുണ്ണിയ പ്രവർത്തനം എത്രയോ മഹത്തരം ഇവിടെ പള്ളികളുടെയും ഷേത്രങ്ങളുടേയും സമ്പത്ത് വർധിപ്പിക്കാൻ ധാരാളം ഭക്തന്മാർ ഉണ്ട് ഇതുപോലുള്ള നന്മകൾ ചെയ്യാൻ വളരെ കുറച്മനുഷ്യ സ്നേഹികൾ മാത്രം
@kumaryv.c8260
@kumaryv.c8260 Ай бұрын
Video കണ്ട് കരഞ്ഞുപോയി.. താങ്കൾ ഈശ്വരതുല്യനാണ്.. എത്ര ജീവിതങ്ങൾക്കാണ് താങ്ങാവുന്നത് 🙏
@lizypaul7423
@lizypaul7423 2 ай бұрын
ഇത്രയും വെളുപ്പിന് കാത്തു നിന്ന് ഇങ്ങിനൊരു സഹായം ചെയ്യുന്ന harish sir നിങ്ങളെ പോലുള്ള ആളുകൾക്കു ദീർഹയുസ് നൽകട്ടെ നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ ദൈവം ഒരുപാട് നന്മകൾ കൊണ്ട് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രെഹിയ്ക്കട്ടെ 🙏
@rajaratnamm9658
@rajaratnamm9658 Ай бұрын
ഹാരീഷ് ഭായ് ദൈവം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും.
@hussainmohammedpmk4730
@hussainmohammedpmk4730 Ай бұрын
Aameen
@muhammedalivpvattapparambi1678
@muhammedalivpvattapparambi1678 Ай бұрын
👍🤲🥰
@kvmahamood7868
@kvmahamood7868 Ай бұрын
@seshinkhanseshu5883
@seshinkhanseshu5883 2 ай бұрын
ഹരീഷ് ഭായി എന്ത് പറഞ്ഞാലും പോരെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@prasanthtp1879
@prasanthtp1879 Ай бұрын
താങ്കൾ ചെയ്ത പ്രവൃത്തി കണ്ടു മനസ്സ് നിറഞ്ഞു. ആ കുടുംബത്തിന് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@soubeeshchikku9624
@soubeeshchikku9624 Ай бұрын
നിങ്ങളാ കുടുംബത്തെ ചേർത്തു പിടിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി ദൈവം അനുഗ്രഹിക്കട്ടെ👍👍👍
@SamsungSamsung-tf7ey
@SamsungSamsung-tf7ey 2 ай бұрын
കരയിച്ചു കളഞ്ഞല്ലോ എന്തായാലും നിങ്ങൾ മുഘേന കുറേ ജീവിതം രക്ഷപ്പെടുന്നുണ്ട് അള്ളാഹു അനുഗ്രഹിക്കട്ടെ എല്ലാവരെയും ആമീൻ
@musthfamusthafa9730
@musthfamusthafa9730 Ай бұрын
ആ വീട് വേണ്ടാത്തവരുടെ വീട് വാങ്ങി ഇവർക്ക് കൊടുക്കും ഇത്തരം ആൾക്കാരാണ് അർഹതപ്പെട്ടവർ🎉🎉🎉🎉🎉❤❤❤❤
@HumayoonvlogYoon-eq9kd
@HumayoonvlogYoon-eq9kd Ай бұрын
ആമീൻ
@abdullaabdu6797
@abdullaabdu6797 Ай бұрын
Aameen
@sadiyaaneef3874
@sadiyaaneef3874 Ай бұрын
Aameen
@artips8485
@artips8485 Ай бұрын
കരയിപ്പിച്ചു പാവം മോൻ 😭
@rnpt3363
@rnpt3363 2 ай бұрын
ആ അമ്മയും മക്കളും എത്ര സങ്കടപെട്ടുകൊണ്ട് ആണ് അല്ലേ❤️ ഇതാണ് ഈശ്വൻ ഉണ്ടെന്ന് പറയുന്നത് മോളെ ❤️ നിങ്ങളെ ദൈവം അനുഗ്രഹിച്ചിട്ടുണ്ട്. അതല്ലേ അവസാനസമയം ആ ചേട്ടനെ വിളിക്കാൻ തോന്നിയത് തന്നെ ദൈവം ഉള്ളത് കൊണ്ട് തന്നെ യാണ്. ഇത് പോലെ ഉള്ളവർക്ക് തന്നെ യാണ് സഹായം ചെയ്തു കൊടുക്കേണ്ടത് 👍👍👍❤️❤️❤️ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ🤲🤲🤲
@moidumohd1968
@moidumohd1968 Ай бұрын
നന്മ വിതച്ചു നന്മ കൊയ്യുന്ന ഹാരിസ് ഭായ്... കൂടെ നന്മ നിറഞ്ഞ കുറെ മനസിന് ഉടമകളും..... God bless all❤
@user-ih8qy6xt5l
@user-ih8qy6xt5l Ай бұрын
ആ മക്കൾക്കും അമ്മക്കും സഹായം എത്തിച്ചു കൊടുത്തതിന് അഭിനന്ദനങ്ങൾ നിങ്ങൾ എല്ലാവർക്കും ദൈവാനുഗ്രഹമുണ്ടാവട്ടെ
@user-wb3qr5tt3u
@user-wb3qr5tt3u 2 ай бұрын
ഹരീഷ് ഭായ് ആ കണ്ണ് കാണാത്ത ടീമിന്റെ വീട് ഇവർക്ക് കൊടുക്കുക പ്ലീസ് സത്യത്തിൽ ഇവരൊക്കെ അതിന് അർഹതപ്പെട്ടവരെ... 💞💞
@olaortugalmallu
@olaortugalmallu 2 ай бұрын
Cycle n oru light koodi vakkamayirunnu
@mdnasir3256
@mdnasir3256 2 ай бұрын
Good
@shanivlogs5420
@shanivlogs5420 2 ай бұрын
തീർച്ചയായും ഇവരാണ് അതിന് അർഹത പെട്ടവർ 💯💯💯💯
@seshinkhanseshu5883
@seshinkhanseshu5883 2 ай бұрын
തീർച്ചയായും
@user-vu4qy2vs7f
@user-vu4qy2vs7f 2 ай бұрын
സത്യം
@ibrahimmkl204
@ibrahimmkl204 2 ай бұрын
ഇതാണ് ഹൃദയമുള്ള മനുഷ്യൻ റബ്ബ് നിങ്ങളെ കഴി ഒഴിയില്ല❤❤
@Priya61712
@Priya61712 Ай бұрын
ചേട്ടാ ഒരു അഭിപ്രായം പറയട്ടെ.... ചേച്ചിക്ക് ഒരു ചെറിയ പെട്ടിക്കട അങ്ങനെ എന്തേലും ഇട്ടു കൊടുത്താൽ നല്ലതാകും......
@riyasmohd6600
@riyasmohd6600 Ай бұрын
❤❤❤❤
@Mashithandcreation
@Mashithandcreation Ай бұрын
അതേ അങ്ങനെ ചെയ്താൽ സ്ഥിരമായൊരു വരുമാനം അവർക്കു കിട്ടുമല്ലോ
@afsasana3423
@afsasana3423 Ай бұрын
Yes👍🏻
@sheelakumari4191
@sheelakumari4191 Ай бұрын
കറക്റ്റ്
@user-wj6zk8ou1m
@user-wj6zk8ou1m Ай бұрын
👍correct
@kumaryv.c8260
@kumaryv.c8260 Ай бұрын
കരഞ്ഞു പോയി video കണ്ടിട്ട്.. താങ്കൾ ഈശ്വരന് തുല്യം ആണ്... എത്ര ജീവിതങ്ങൾക്കു ആണ് താങ്ങാവുന്നത്
@minishriniwasan8734
@minishriniwasan8734 2 ай бұрын
പാവം കുടുംബം ♥️... കുടിയനായ ഭർത്താവുള്ള ഓരോ പെണ്ണിനും അനുഭവിക്കേണ്ടി വരുന്ന അവസ്ഥ 😢അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ 😥😥😥രണ്ട് വീട്ടുകാരും കൂടെ ഇല്ലാതെ ഒറ്റക്ക് തുഴേണ്ടി വരുന്ന ഒരു അവസ്ഥ 😢😢ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏, അതുപോലെ ദൈവമായി ചെന്ന "ഹരീഷ് ഭായിയും "🙏❤️❤️❤️
@salmashaji5286
@salmashaji5286 2 ай бұрын
കണ്ണ് കാണത്തവർക്ക് കൊട്ത്ത വീട് അവർക്ക് വേണ്ടെങ്കിൽ ഇവർക്ക് കൊട്ക്കുക ചിന്തിച്ച് ആലോജിച്ച് ചെയ്യ്ക റമളാൻ മാസത്തിൻ്റെ അനുഗ്രഹം ഹാരീഷ് ഭായിക്കും കുടുംബത്തിനും കൂടെ നിൽക്കുന്നവർക്കും അള്ളാഹു അനുഗ്രഹം ചെയ്യ് മാറാകട്ടെ ആമീൻ
@basheerk1657
@basheerk1657 2 ай бұрын
Ameen 🤲🤲🤲
@shailanasar3824
@shailanasar3824 2 ай бұрын
Aameen🤲
@shailanasar3824
@shailanasar3824 2 ай бұрын
Aameen🤲
@riyaiqrintu9217
@riyaiqrintu9217 2 ай бұрын
ഇതുപോലെ കഷ്ട്ടപാട് അനുബവിച്ചവർക്കേ അതിന്റെ വേദന മനസ്സിലാവൂ ഒരു പാട് സഹായങ്ങൾ കിട്ടട്ടേ ആ പാവങ്ങൾക്ക് അതിന്റെ പ്രതിഫലം നിങ്ങൾക്കും കിട്ടും ❤❤❤
@petbywouldbykunju3088
@petbywouldbykunju3088 Ай бұрын
avare school kudi nokk
@user-ci2wy9ys9b
@user-ci2wy9ys9b Ай бұрын
ഹായ്,,,,,, ഹരീഷ്,,, കുറച്ചു മുമ്പ് വയനാട്ടിലെ അഭിജിത്തിനെയും ആ സമീപ വാസികളെയും രക്ഷപ്പെടുത്തിയത് ഓർമ്മ വരുന്നു. ഒരു യഥാർത്ഥ രക്ഷകൻ തന്നെയാണ് താങ്കൾ.അതായത് പാവങ്ങളുടെ കണ്ണീരൊപ്പാൻ പിറന്നവൻ,,,,,,അല്ലെങ്കിൽ,,,, പാവപ്പെട്ടവന്റെ പടത്തലവൻ,,,,,, എന്ത് പറഞ്ഞാലും അധികമാവില്ല. 👌👍👏🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@georgept2927
@georgept2927 Ай бұрын
ഹാരീഷ്,, ഇയാൾ ചെയ്യുന്ന നന്മപ്രവർത്തികൾക്ക് പടച്ചവൻ പ്രതിഫലം തരാതിരിക്കില്ല..... നന്മയുണ്ടാവട്ടെ
@user-sk4iv8dm2u
@user-sk4iv8dm2u 2 ай бұрын
കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ കഴിയില്ല.... ഹരീഷ് ബായി നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@shailanasar3824
@shailanasar3824 2 ай бұрын
Sathiam.. Entta kannum niranju🤲🏻🤲🏻
@valsalakp390
@valsalakp390 2 ай бұрын
സത്യംകണ്ണീർ നിയന്ത്രിക്കുവാൻ കഴിയണില്ല. മനസസിൻ്റെ വിഷമം മാുന്നില്ല
@sabilashks9836
@sabilashks9836 2 ай бұрын
ഹരീഷേട്ടാ നിങ്ങളെക്കുറിച്ചു പറയാൻ വാക്കുകളില്ല ഇന്ന് കാലത്തു കണ്ട ഫസ്റ്റ് വീഡിയോ ആണ് ഇതു വളരെ ഹൃദയസ്പർശിയായി ആ കുടുംബത്തിന് എല്ലാവരാലും സഹായം എത്തിക്കണേ
@deva.p7174
@deva.p7174 Ай бұрын
ഹരീഷ് ഭായി നിങ്ങൾ ആണ് യ്ഥാർത്ഥ മനുഷ്യ ൻ പാവങ്ങളെ സഹായിക്കുകയും ഈ വ്ലോഗ് കാണുന്നവർ സ ഹായം ചെയ്യന്നത് നിങ്ങൾ ഒരു നല്ല മനസ്സിന്റെ ഉടമ ആയതു കൊണ്ടാണ്. ദൈവം എപ്പോഴും നിങ്ങളോടും നിങ്ങളുടെ കുടുബത്തിനോടൊപ്പം ഉണ്ടാകും തീർച്ച. എല്ലാം ഭാവുകങ്ങളും നേരുന്നു 🙏🙏🙏❤❤❤
@govindankelunair1081
@govindankelunair1081 Ай бұрын
ഹരീഷ് ഭായിയെയും ആ കുടുംബത്തെയും കരുണാ മയനായ ജഗദീശ്വരൻ കാത്തു രക്ഷിക്കട്ടെ 🙏🏼
@premilarajan2492
@premilarajan2492 2 ай бұрын
ഹാരിസ് ദൈവം ആയിപലയിടത്തും എത്തുന്നു. നന്മവരട്ടെ. നിന്റെ അമ്മയുടെ സുകൃതം.
@abdulahadaabzz1060
@abdulahadaabzz1060 2 ай бұрын
ഫ്യുസ് ഊരാൻ വന്ന ആ “മനുഷ്യൻ”♥️♥️♥️
@ummarbangalath3738
@ummarbangalath3738 Ай бұрын
ഈ കുടുംബത്തെ സഹായിച്ചവരെ അള്ളാഹു സഹായിക്കട്ടെ. ഇവരുടെ കഥ കേട്ടപ്പോൾ എന്റെ മനസ്സ് വിതുമ്പി. കണ്ണ് നിറഞ്ഞു
@bindujy7766
@bindujy7766 Ай бұрын
ജാതിമതം നോക്കാതെ സഹായിക്കുന്ന ആ മനസ്സ് ഉണ്ടല്ലോ അതാണ് എനിക്കിഷ്ടായത് 🙏🏻ദൈവം അനുഗ്രഹിക്കട്ടെ brother.. പിന്നൊരു അഭിപ്രായം പറയട്ടെ... നോർമൽ സൈക്കിൾ വേണം വാങ്ങികൊടുക്കാൻ.. ഗിയർ സൈക്കിൾ വെറുതെയ.. നന്നാക്കാൻ paisa കൂടുതൽ.. പെട്ടെന്ന് ചീത്താവുകയും ചെയ്യും. എന്തായാലും സന്തോഷം ☺️💕💐
@gibipramodgibipramod1104
@gibipramodgibipramod1104 2 ай бұрын
ആ ചേച്ചിന്റെ സന്തോഷം കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞുപോയി. God bless you...... ♥️💞 ഹരീഷ് ബ്രോ god bless യോ..... ♥️♥️♥️♥️👍🏻
@Bigboss-bu7vg
@Bigboss-bu7vg 2 ай бұрын
അനുചേച്ചിക്ക് എല്ലാ അനുഗ്രഹങ്ങളും ലഭിക്കട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🏻
@MuhammedAli-io3ut
@MuhammedAli-io3ut Ай бұрын
ആർക്കുമില്ലാത്തവർക്ക് ദൈവം പല രൂപത്തിൽ സഹായമെത്തിക്കും പലരിലൂടെയും അവർക്ക് ഈ ദുരിത കാലവും കടന്ന് പോകും സുമനുസ്സുകൾ സഹായിക്കട്ടെ
@antonyp.v-ed9gp
@antonyp.v-ed9gp Ай бұрын
സാർ താങ്കൾ ആണ് ശരിക്കും ഭൂമിയിൽ ജീവിക്കുന്ന ദൈവം താങ്കൾക്ക് സർവ്വേശ്വരൻ ആയുസും ആരോഗ്യവും നല്കട്ടെ അതുപോലെ താങ്കളെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും
@sureshsaga9070
@sureshsaga9070 2 ай бұрын
കുട്ടികളുടെ അമ്മയ്ക്ക് ഒരു ജോലി ശരിയാക്കി കൊടുത്താൽ നല്ലതാവും കുട്ടികൾ പഠിക്കട്ടെ.
@shibinashibi4718
@shibinashibi4718 Ай бұрын
athe...cheriya businus enthenkilum start cheythal kuttikalum help cheyyum avarkum santhoshaavum..
@sanuabraham496
@sanuabraham496 Ай бұрын
അതെ അവർക്കു ആരോഗ്യമുണ്ടെകിൽ എന്തെകിലും ഒരു ചെറിയ ജോറെയാക്കികൊടുക്കുക അങ്ങനെ ഒരു അഡ്വാനാശീലമുള്ള തലമുറയെ വാർത്തെടുക്കുക അവർ ജോലി ചെയ്തു ജീവിക്കട്ടെ സഹോദര ഞാനും ഇതുപോലെ ആരുമില്ലാത്തവൾ ആയിരുന്നു ഞാൻ അടവാനിച്ചു എന്ന് daivom സഹായിച്ചു എല്ലാം ഉണ്ടാക്കി അർഹത്തപെട്ടവർക്ക് മാത്രം സഹായങ്ങൾ എത്തിക്കുക അദ്വാനിക്കാൻ കസിവില്ലാത്തവർക്ക് മാത്രം
@jmchangers9430
@jmchangers9430 Ай бұрын
അവർ ക്ക് ജോലി ക്ക് പോകാൻ വയ്യ അവിടെ ചുറ്റു വട്ടം ഒന്ന് അന്വേഷണം നടത്താമായിരുന്നു അർഹത ഇല്ലാത്തവർ ക്ക് അല്ല കൊടുക്കേണ്ട ത് സഹായങ്ങൾ അർഹത ഉള്ള വരു ടെ കയ്യിൽ എത്തട്ടെ കൊടുക്കാനുള്ള മനസും നിങ്ങൾക്ക് ഉണ്ടാവട്ടെ
@rejenigireesh1331
@rejenigireesh1331 2 ай бұрын
ഹരീഷ്ബ്രോ... കഴിഞ്ഞ ദിവസം കാണിച്ച ആ വീട് ഇവർക്ക് കൊടുക്ക് plz 🙏😭.. ഇവരാണ് അതിന് അർഹതപെട്ടത് 🙏
@momskitchen5571
@momskitchen5571 Ай бұрын
Harish u r great
@annievarghese6
@annievarghese6 Ай бұрын
ഹരീഷ് ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നാശംസികുന്നു❤🎉
@jmchangers9430
@jmchangers9430 Ай бұрын
ആരാ പറഞ്ഞത്
@jmchangers9430
@jmchangers9430 Ай бұрын
ഇവര് ഒരു ജോലി തരണം ന്ന് പറയുന്നില്ല എത്ര യോ ശാരീരിക പ്രശ്നം നേരിടുന്ന ആളുകൾ ഉണ്ട് അവര് വരെ ജോലി ചെയ്തു ജീവിക്കുന്നു
@sainuneeluneelu3025
@sainuneeluneelu3025 Ай бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി അവരുടെ അവസ്ഥ കണ്ടിട്ട് 😥 ആ സഹായിച്ച ചേച്ചിക്ക് ദൈവം നല്ലതെ വരുത്തു ഇവരെ സഹായിക്കാൻ ഇനിയും കുറെ പേര് വരട്ടെ
@jmchangers9430
@jmchangers9430 Ай бұрын
ചേച്ചി വേറെ വല്ലവരെ സഹായിക്കു കൈ നനയാതെ മീൻ പിടിക്കുന്ന കൂട്ടത്തിൽ ആണ് ഇതിലും വലിയ അസുഖം ഉള്ള വർ പണിക്കു പോകുന്നു അവർക്ക് പറ്റിയ ഒരു പണി ശരിയാക്കി തരണം എന്നല്ല അവർ പറയുന്നത് ജനങ്ങൾ കഷ്ടപെട്ടു ഉണ്ടാക്കുന്ന പണം വെറുതെ കിട്ടണം അർഹത ഉള്ള വർ എത്രയോ ഉണ്ട്അവർക്ക് കൊടുക്കു നിങ്ങൾ ക്ക് നന്മകൾ ഉണ്ടാവട്ടെ
@user-lj9hu8oo3d
@user-lj9hu8oo3d Ай бұрын
ഈ കുടുംബത്തെ സഹായിച്ച എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@anilakshay6895
@anilakshay6895 2 ай бұрын
അവരുടെ മുഖം വിടർന്നു ഇതു പോലെ ഒരു സന്തോഷം കിട്ടാനില്ല കാണുന്നവർക്കും സന്തോഷം
@Lowfamily.
@Lowfamily. 2 ай бұрын
ഹാരിഷ് ഇക്കാ നിങ്ങൾ ഇങ്ങനെ പാവപ്പെട്ടവരെ ചേർത്ത് പിടിക്കുന്നത് കൊണ്ടാണ് .... നിങ്ങൾ തളരാതെ മുന്നോട്ട് പോവുന്നത് ...!!❤❤❤
@radhakrishnannair8320
@radhakrishnannair8320 Ай бұрын
സ്നേഹം നിറഞ്ഞ ഹരീഷ് സഹോദര താങ്കളെ ദൈവം ഇതു പോലെ കഷ്ടപ്പെടുന്ന സഹോദരങ്ങളെ സഹായിക്കാൻ പറഞുവിട്ടതാണ് . ആ രണ്ടു മക്കളെ ഓർത്ത് സഹോദരി കരയണത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി . 🙏🙏🙏🙏🙏 ഇതുപോലെ എത്ര എത്ര കുടുംബങ്ങൾ ദൈവമേ
@SharafuH
@SharafuH Ай бұрын
ഹാരീഷ് ഭായ്ക്കും ഇവരെ സഹായിക്കുന്ന എല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും ❤❤
@user-ud6je2hc2d
@user-ud6je2hc2d 2 ай бұрын
ഈ റമദാനിലെ പരിശുദ്ധി കിട്ടാൻ നമ്മുടെയെല്ലാം ഒരു വിഹിതം ഇവർക്ക് നൽകണേ
@simonvarghese8673
@simonvarghese8673 2 ай бұрын
🙏
@sasidhartk9659
@sasidhartk9659 2 ай бұрын
മനസ്സ് നുറുങ്ങുന്ന വേദന ത്തോന്നി ആ മകനെ കണ്ടപ്പോ
@user-ud6je2hc2d
@user-ud6je2hc2d 2 ай бұрын
@@sasidhartk9659 സത്യം ഒന്നും പറയാനില്ല യഥാർത്ഥ വിശ്വാസിയാണോ അല്ലാഹുവിനെ ഭയമുണ്ടോ എങ്കിൽ നമ്മൾ ഇപ്പോൾ സഹായിക്കേണ്ടത് ഒരു പാവങ്ങളെയാണ് ഏറ്റവും കൂടുതൽ പ്രതിഫലം കിട്ടുന്ന ഈ മാസം അവരുടെ കുടുംബം ഇനി പട്ടിണി ആവരുത് എത്രയോ ആളുകൾ നമ്മൾ കാണാതെ നമ്മളുടെ മുന്നിൽ തന്നെയുണ്ട് പലപ്പോഴും നമ്മൾ നൽകുന്നത് അർഹതപ്പെട്ടവർക്ക് ആയിരിക്കില്ല അർഹതപ്പെട്ടവർ പ്രതീക്ഷയോടെ പലപ്പോഴും കാത്തിരുന്നാലും കിട്ടാറുമില്ല എല്ലാ സഹോദരങ്ങളും ഇവരെ ആഗമൊഴിഞ്ഞ് സഹായിക്കണം അയൽവാസി പട്ടിണി കിടക്കുമ്പോൾ അത് ഏതു മതക്കാരനായാലും വയറു നിറയെ ഉണ്ടവൻ അവന്റെ എത്ര നിസ്കരിച്ചാലും നോമ്പു നോറ്റാലും പ്രവാചകനെ പിൻപറ്റിയവനാവില്ല അവനെ ഒരു പ്രതിഫലവും ഇല്ല എന്നെക്കൊണ്ട് കഴിയുന്നത് ഞാൻ സഹായിക്കും അതുപോലെ എല്ലാവരും ചേർത്തു പിടിക്കണേ
@valsalastenil2342
@valsalastenil2342 Ай бұрын
😭😭🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@leelammajoseph8521
@leelammajoseph8521 2 ай бұрын
ഹരീഷ് ബ്രദർ ... ആ അമ്മ പറഞ്ഞതുപോലെ നിങ്ങൾ കാണപ്പെട്ട ദൈവം ആണ്. നിങ്ങളുടെ പ്രവർത്തി മൂലം എത്ര പേരുടെ കണ്ണീരാണ് സന്തോഷമായി മാറുന്നത്. ദൈവം എല്ലായിപ്പോഴും നിങ്ങളോടും നിങ്ങളുടെ കുടുബങ്ങളോടുംകൂടെ ഉണ്ടാവും.ഞങ്ങളുടെ പ്രാർത്ഥനകൾ എപ്പോഴും ഉണ്ടാവും.🙏🏼🙏🏼🙏🏼🙏🏼. ഈ യാത്രയിൽ തളരാതെ മുന്നോട്ടു പോകുവാൻ വേണ്ടാ ശക്തി ദൈവം നൽകട്ടെ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼.
@hamzahamza6115
@hamzahamza6115 Ай бұрын
കണ്ണീർ എടൊ മോനെ നിന്നെ ഓർത്തു ഈ പ്രായത്തിൽ നിന്നെ പോലെ മക്കൾ കുറവ് ഉയരത്തിലേത്തട്ടെ പടച്ചവൻ സഹായിക്കട്ടെ നിങ്ങളെ എല്ലാവരെയും
@adhithimumthaj
@adhithimumthaj Ай бұрын
ആര് തന്നിട്ട് കൊടുക്കുന്നതായാലും അത് എത്തിക്കുന്ന താങ്കൾ ദീർഘായുസ്സായിട്ടിരിക്കട്ടെ. ഇത്രയും സഹായം ചെയ്യാൻ മനസ് കാണിച്ച ചേച്ചിയുടെ പാദങ്ങളിൽ കെട്ടിപ്പിടിക്കാൻ തോന്നുന്നു. അവരെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏
@girijamkurup1391
@girijamkurup1391 2 ай бұрын
ഹാരിഷ് നിങ്ങൾ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞവൻ. യഥാർത്ഥ മനുഷ്യൻ ഓരോരുത്തരെയും പ്രകാശത്തിന്റെ പാതയിലേക്ക് തിരിച്ചുവിടുന്നു. No words 🙏🙏
@mallumovies7203
@mallumovies7203 2 ай бұрын
കണ്ണ് നിറഞ്ഞു,, ആ ചേച്ചി കൈ തിരുമ്മത് കണ്ടപ്പോൾ,... ഹരീഷ് bro & സാനി bro നിങ്ങൾക് പുണ്യം ഉണ്ടാകട്ടെ, ഈ റമദാനിൽ 🥰🥰🥰🥰🥰🥰
@Redmi-xv4xl
@Redmi-xv4xl Ай бұрын
അതെ, അത് അവരുടെ ബോഡി കെമിസ്ട്രി ആയിരുന്നു, തികഞ്ഞ നിസ്സഹായാവസ്ഥ....
@abithava
@abithava Ай бұрын
അള്ളാഹു ഇഹത്തിലും പരത്തിലും നിങ്ങൾക്ക് സ്വർഗ്ഗം തീർത്തിരിക്കുന്നു ഹരീഷ്❤❤❤❤❤❤❤
@hentryev1160
@hentryev1160 Ай бұрын
സഹോദരൻ്റെ ഈ പ്രവർത്തനം ദൈവം അനുഗ്രഹിക്കും എൻ്റെ പ്രാത്ഥന സഹോദരന് ഉണ്ടാകും സഹായിച്ച ആ പൊന്നു് സഹോദരിയെ കുടുംബമായി ദൈവം ധാരാളമായി അനുഗ്രഹിക്കും സ്തോത്രം
@sabeenanavassabeena
@sabeenanavassabeena 2 ай бұрын
Video കാണുന്നതിന് മുൻപ് തന്നെ like ചെയ്തു പോകും അത്രക് heart touching aanu ningalude oro വീഡിയോയും
@anasp3018
@anasp3018 Ай бұрын
ഈ വീടിയോ നലവീടിയോ കണ്ടിട്ട് നലതായി കണ്ടിട്ടു വിഷമം മായി നിങ്ങളുടെ നമ്പർ തരണ'😊
@MadhuMadhu-jm8ww
@MadhuMadhu-jm8ww 2 ай бұрын
ദൈവത്തിന് നിങ്ങൾ പ്രിയപ്പെട്ടവനാണ് ., നാഥൻ നിങ്ങളിലൂടെ പ്രവർത്തിക്കപെടുന്നു❤
@lizykuriakose6321
@lizykuriakose6321 Ай бұрын
കേരളത്തെ സ്വർഗമാക്കി മാറ്റുന്നത് ഇതുപോലെയാണ്. നമ്മുടെ നല്ല ദൈവം എല്ലാ പാവപ്പെട്ടവരെയും അനുഗ്രഹിക്കട്ടെ.
@thomasgm4075
@thomasgm4075 Ай бұрын
വളരെയേറെ സന്തോഷമുണ്ട് കാണാൻ കഴിഞ്ഞതിലും ഇത് കണ്ടപ്പോൾ മനസ്സിൽ വളരെ വേദനകൾ ഉണ്ട് ഉപകാരപ്രദമായ വീഡിയോകൾ ഇട്ട് നിങ്ങൾക്ക് ജനങ്ങളെ സഹായിക്കാൻ കഴിയട്ടെ സർവ്വശക്തനായ തമ്പുരാനോട് ഞാൻ പ്രാർത്ഥിക്കും നിങ്ങളെപ്പോലുള്ളവരാണ് ജനങ്ങൾക്കാവശ്യം
@mumthasbasheer7063
@mumthasbasheer7063 2 ай бұрын
ഈ മക്കളെ സഹായിച്ച നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
@harisalankar
@harisalankar 2 ай бұрын
❤👍
@fidhathachangodan7950
@fidhathachangodan7950 2 ай бұрын
Ameen
@user-nm6gr9pc1e
@user-nm6gr9pc1e Ай бұрын
Ameen
@arifaarifa8929
@arifaarifa8929 Ай бұрын
Àmeen
@user-rj6ht7tm8p
@user-rj6ht7tm8p Ай бұрын
ആമീൻ
@moideenkutty2037
@moideenkutty2037 2 ай бұрын
ഹലോ ഇക്കാ ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞു പോയി ഈ നല്ല ഒരു മാസത്തിൽ അവരെ ചേർത്തു പിടിച്ചതിൽ
@balakrishnana4318
@balakrishnana4318 Ай бұрын
ഹരീഷിന്റെ ഈ മനസ്സ് തുറന്ന് കളങ്കമില്ലാത്ത സഹായവും സ്നേഹവും ആകുടുമ്പത്തിന്ന് നൽകിയ തിന്ന് അഭിനന്ദിക്കുന്നു. ഒരു വാട്ടസ് പ്ഗ്രൂപ്പ് തുറന്ന് സഹായത്തിന്നഭ്യർത്തിച്ചാൽ ഒരു ദിവസം കൊണ്ട് കേരള ജനത അവരെ ഏറ്റടുക്കും.
@misiriya1250
@misiriya1250 2 ай бұрын
സബിതയുടെ മുഖം കണ്ടപ്പോൾ തന്നെ എനിക്ക് കരച്ചിൽ വന്നു ഞാനും ഒരു ഉമ്മയാ എനിക്കും ഒരു മോള് ഉണ്ട് ഇതു പോലുള്ളവരെ സഹായിക്കാൻ താങ്കളെ പടച്ചവൻ നിയോഗിച്ചതാണ് താങ്കൾക്ക് എന്നും നന്മകൾ ഉണ്ടാവട്ടെ🤲🥰🥰🥰 സവിത ചിരിച്ച് കണ്ടപ്പോൾ സന്തോഷമായി🥰🥰🥰
@anvarsadique3599
@anvarsadique3599 2 ай бұрын
കണ്ണു കാണാത്ത ഉടായിപ്പ് ടീമിന്റെ വീട് ഇവർക്കു കൊടുത്താലോ... ചെറിയ ഒരു കടയും... എല്ലാരും കൂടെ ഒന്ന് ഒത്തു പിടിച്ചാലോ
@muhammedkutty358
@muhammedkutty358 2 ай бұрын
നല്ല തീരുമാനം
@valiyakam9400
@valiyakam9400 2 ай бұрын
എന്നിട്ട് വേണം ആർഎസ്എസ് കർക്ക് ചൂട്..പിടിക്കാൻ, ഇതിന് മുമ്പ് കുറച്ചു മാംസം ഒരു.ഹിന്ദു കുടുംബത്ത്.കൊടുത്തതിന് ഇവിടെ ആർഎസ്എസ്.ഒരുത്തനെ അടിച്ചു വീഴ്ത്തി യിരുന്നു, ആ കേസ് പന്നിയങ്കര.പോലീസ്.ചെന്നൽ.പറഞ്ഞു.തരും
@anasmeleveetil
@anasmeleveetil 2 ай бұрын
വളരെ നല്ല കാര്യം,
@vijin.v5032
@vijin.v5032 2 ай бұрын
നല്ല തീരുമാനം
@binoybalan9797
@binoybalan9797 2 ай бұрын
ഞാൻ ഒരു കൂലി പണിക്കാരനാ ഒരു തൃശൂർകാരൻ എന്ത് സഹങ്കരണത്തിനും ഞാൻ തയ്യാർ
@sadikpallikkal8656
@sadikpallikkal8656 9 күн бұрын
ഇനിയും ഒരു പാട് പാവങ്കളെസഹായിക്കാൻ താങ്കൾക് പടച്ചവൻ ദീർഗായുസ്സ് നൽകട്ടെ 🙏
@noorunooru5833
@noorunooru5833 Ай бұрын
ദൈവം മനുഷ്യ രൂപത്തിൽ എന്നൊക്കെ പറയില്ലേ അതാണ്.. ഹാരിഷ് ഭായ് നിങ്ങൾ 🙏🏻🙏🏻😢😢
@jayanv8988
@jayanv8988 2 ай бұрын
ഈശോ...😢😢 നല്ല സമരിയാക്കാരൻ. ഈ ഈസ്റ്ററിൻറെ ശരിയായ സന്ദേശം ഇതാണ്.നന്ദി സഹോദരാ.കണ്ണു നനച്ചു
@haridarsan8617
@haridarsan8617 Ай бұрын
Goad bless you hareesh you are great
@azeezptb
@azeezptb 2 ай бұрын
ഹരീഷ് ഭായ് ആ കണ്ണുകാണാത്തവരുടെ വീട് ഇവർക്ക് കൊടുകുക
@Cpsalam-iq3wo
@Cpsalam-iq3wo 2 ай бұрын
Sheriya aaveed koduko
@rosedaniel1443
@rosedaniel1443 2 ай бұрын
Athe
@Filtharpm
@Filtharpm 10 күн бұрын
താങ്കൾ എത്രമാത്രം ബുദ്ധിമുട്ടിയാണ് ഓരോ വീഡിയോയും ഞങ്ങൾക്കു മുന്നിൽ സമർപ്പിക്കുന്നത് അതുകൊണ്ടുതന്നെ അതിൽ ഓരോ കുടുംബവും രക്ഷപ്പെടുന്നു രക്ഷപ്പെടുന്നു മാഷാ അള്ളാ
@saleenasiddik9678
@saleenasiddik9678 Ай бұрын
ഭാര്യയെയും മക്കളെയും നോക്കാൻ കഴിവില്ലാത്തവന്മാർ കല്യാണം കഴിക്കാതിരിക്കുക, ഉത്തവാദിത്വത്തിൽ നിന്ന് രക്ഷപെടാൻ വേണ്ടിയിട്ടാണ് മദ്യപാനിയായി നടക്കുന്നത്, പാവം ആ മക്കളെ കാണുമ്പോൾ കാണുമ്പോൾ സങ്കടം വന്നു, ഈ അമ്മയെയും മക്കളേയും എല്ലാവരും സഹായിക്കട്ടെ,,,
@user-yh9ib4gq9v
@user-yh9ib4gq9v 2 ай бұрын
അവർ വിളിച്ച ദൈവം അവിടെ എത്തി 🙏മുന്നോട്ടു പോകാനുള്ള ശക്തി കിട്ടി അവർക്കു,
@Pallilkara
@Pallilkara 2 ай бұрын
ഈ പുണ്ണ്യ റമദാൻ മാസത്തിൽ പടച്ചതമ്പുരാൻ ഇക്കാനെയേ അനുഗ്രഹിക്കട്ടെ 🙏
@umaibanp.s6274
@umaibanp.s6274 15 күн бұрын
ഹാരിഷ് മോനെ എന്റെ കണ്ണ് നിറഞ്ഞുപോയി 👍🤲അല്ലാഹ് അനുഗ്രഹിക്കട്ടെ 👍🤲
@devi6634
@devi6634 2 ай бұрын
ഹരീഷ് ഭായ് താങ്കൾ ഒരു നല്ല മനുഷ്യനാണ്. ഈ എടുത്ത നിലപാടും കൊള്ളാം. എന്നാലും ഒരു അപേക്ഷ വെച്ചോട്ടെ ഒരു ഊർജ്ജം കൊടുക്കാൻ ഇത് കൊള്ളാം എത്ര നാൾ ഇങ്ങനെ സാധിക്കും? പലരും ഇതൊരു അവസരമായി എടുക്കില്ലേ so അവർക്ക് ഒരു ജോലി വാങ്ങികൊടുക്കാൻ തയ്യാറാവുക അല്ലെങ്കിൽ സ്വയം പര്യാപ്ത ആകാൻ സഹായിക്കുക. നന്നായി വരാൻ പ്രാർത്ഥന 🙏🏽
@User34578global
@User34578global 2 ай бұрын
ഞാനും കരഞ്ഞുപോയി നമ്മുടെ രാഷ്ട്രീയക്കാരെയും ഭരണാധികാരികളെയും എല്ലാം എടുത്തു വേസ്റ്റ് ബോക്സിൽ അറിയുക
@SureshKumar-or8sq
@SureshKumar-or8sq Ай бұрын
വീഡിയോ കണ്ട് കണ്ണു നിറഞ്ഞു പോയി.. ഇത്രയും നല്ല പ്രവർത്തി ചെയ്യുന്ന നിങ്ങൾക്ക് ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ..
@MrBeanTime
@MrBeanTime Ай бұрын
നല്ല മനസുള്ള ഹരീഷ് ചേട്ടാ നിങ്ങൾക് ഇങ്ങനെ ഒരു മനസ്സ് കൊടുത്ത ദൈവം തമ്പുരാന് കോടാനുകോടി നന്ദി 🙏🙏
@Lijithavlog2.0
@Lijithavlog2.0 2 ай бұрын
ആ കണ്ണ് കാണാത്ത ചേട്ടൻ ചേച്ചിക്കും കൊടുത്ത വാങ്ങിക്കൊടുത്ത വീട് ഇവർക്ക്💕💕 കൊടുക്കുകയാണ് എങ്കിൽ വളരെ നല്ലതായിരിക്കും
@narayanankutty7159
@narayanankutty7159 2 ай бұрын
പത്ര മുതലാളിമാർ കോടികൾ ഉണ്ടാക്കുമ്പോൾ, അവരുടെ കണ്ണ് തുറക്കട്ടെ
@sanoopsudhakar6681
@sanoopsudhakar6681 Ай бұрын
ശെരിക്കും ഇന്നും നമ്മുടെ ഇടയില്‍ ഇങ്ങനെ ഉള്ള ആൾക്കാർ ഉണ്ടെന്ന് ഉള്ളതു വളരെ ഖേദകരമാണ്. എന്റെ പോന്നു ചേട്ടാ താങ്കള്‍ എന്നത് അവിടെ അവതരിച്ച ദൈവ ദൂതന്‍ ആണ്. ശെരിക്കും അവര്‍ക്കു ഈശ്വരന്‍ എന്നു പറയുന്നത് അവിടെ അവതരിച്ച പോലെ ആയി. ഒരായിരം നന്ദി സഹോദരാ.
@X_dhii_e_
@X_dhii_e_ Ай бұрын
Ivarude ee sandhosham kannumbo entho oru feel❤😊
@laijugeorgh6348
@laijugeorgh6348 2 ай бұрын
ഹരീഷ് ഭായ്... ദൈവദൂതൻ എന്ന് പറയുന്നതൊക്കെ ശരിക്കും നിങ്ങളാണ്... ആ കുടുംബത്തെ സഹായിക്കാൻ കാരണക്കാരനായ താങ്കളെയും, ആ നല്ല മനസുള്ള ചേച്ചിയെയും ദൈവം ധാരാളമായി അനുഗ്രഹിക്കും, തീർച്ച... 🙏
@abusafiullahkunnicode6435
@abusafiullahkunnicode6435 2 ай бұрын
കരഞ്ഞ് പോയി സഹോദരാ നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ
@abdulmanafjabdulmanafj6180
@abdulmanafjabdulmanafj6180 Ай бұрын
സഹോദരാ നിങ്ങളുടെ നല്ലമനസിന് ഒരുപാട് നന്ദി.... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ....
@ummarkmr2579
@ummarkmr2579 29 күн бұрын
ആ പാവം അമ്മയുടെ സന്തോഷക്കണ്ണീർ കാണുമ്പോൾ തന്നെ മനസിനു വയ്യാത്ത സംതൃപതി തോന്നുന്നു
@trendingcomedychannel6874
@trendingcomedychannel6874 2 ай бұрын
കരഞ്ഞു കൊണ്ട് അല്ലാതെ ഈ വീഡിയോ കാണാൻ കഴിഞ്ഞില്ല അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ
@user38358
@user38358 2 ай бұрын
അള്ളാഹു ഹൈറും ബർക്കത്തും ചെയ്യുമാറാകട്ടെ ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
@shabnas9300
@shabnas9300 Ай бұрын
ആമീൻ
@nasarkandabeth3415
@nasarkandabeth3415 Ай бұрын
നാഥൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@user-ud5fx3zh2q
@user-ud5fx3zh2q 18 күн бұрын
🙏സഹോദര ഇതുതനെയാണ് ന്നമ്മുടെ ഉള്ളിലുള്ള ജീവത്മാവ് ഇതിനെയാണ് ദൈവം എന്നുപറയുന്നത് ദൈവത്തിനു മതമില്ല ജാതിയില്ല പാർട്ടിയില്ല സഹോദരനെപോലുള്ള ഏല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് 🙏🙏പ്രാർത്ഥിക്കുന്നു 🙏👍❤️
@abdullakottikollam-uo5fk
@abdullakottikollam-uo5fk Ай бұрын
ഹാരിസ് താലി ബിഗ് സല്യൂട്ട് റബ്ബ് എപ്പോഴും കൂടെ ഉണ്ടാവും
@jaisonjoseph3014
@jaisonjoseph3014 2 ай бұрын
നല്ലത് വരട്ടെ എന്നു പ്രാത്ഥിക്കാം 🙏🏼😢
@mariyammariyam4070
@mariyammariyam4070 2 ай бұрын
നമ്മുടെ നാട്ടിൽ ഇപ്പോഴും ഇതു പോലേ ഉള്ള പട്ടിണി കിടന്ന ആളുകൾ ഉണ്ട് എന്നത് അൽഭുതം തന്നെയാണു
@nazneenaysha6119
@nazneenaysha6119 2 ай бұрын
ഒരുപാട് ആളുകൾ ഉണ്ട്
@girijammamd7474
@girijammamd7474 Ай бұрын
ഭായ് നിങ്ങൾ സഹായിച്ചതോടെപ്പം ആ സ്ത്രീയോട് എന്തെങ്കിലും തൊഴിലിനു പോകാൻ പറയു ഇന്ന് എല്ലാ അസുഖത്തിനും മരുന്നുണ്ടല്ലോ. സ്വയംതൊഴിൽ ചെയ്യാമല്ലോ അത്ര പ്രായമായിട്ടില്ലല്ലോ തയ്യൻ പഠിച്ച് നല്ലൊരു ടയിലർ ആയി കൂടെ ഇവർക്ക് ഇഷ്ടം പോലെഅവസരം മുന്നിൽ കിടപ്പുണ്ട്. താങ്കൾ ഇങ്ങനെയുള്ളവരെ കാണാ ൻ പോകുമ്പം ഇവരു ടെപഞ്ചായത്തു മെമ്പറെ ഒന്നു കാണണംസ്വന്തം പഞ്ചായത്തിൽ സ്വന്തം വാർഡിൻ ഇങ്ങനെ വീടില്ലാതെ കഷ്ടപ്പെടുന്നവർക്ക് സ്ഥലവും വീടും കൊടുക്കാൻ അവർ തയ്യാറാവണം അവരുടെകടമയാണ്‌ത് വോട്ട് ചോദിക്കാൻ മാത്രം പോയാൽ പോരാ....------😮
@Abhishek-dy9bx
@Abhishek-dy9bx 2 ай бұрын
ഹരീഷ് bro എനിക്കു ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല കാരണം അവരുടെ അവസ്ഥ പോലെ ആണ് ഞങ്ങളുടെയും. ഹരീഷേട്ടനെ ദൈവം തുണക്കട്ടെ. അതിനായ് നന്നായ് പ്രാർത്ഥിക്കുന്നുണ്ട്. ഏതു വിഷഘട്ടത്തിലും ഉള്ളവരെ കൈ പിടിച്ചു ജീവിതത്തിലേക്ക് ഒരു വെളിച്ചം പകരുന്ന ബ്രോയെ ദൈവം തുണക്കും ❤❤
@baburajanvazhapully4582
@baburajanvazhapully4582 2 ай бұрын
Abhishek... please note your contact number
@thahirathahi8400
@thahirathahi8400 2 ай бұрын
ഹാരി സെ ഞാൻ ആദ്യം ഫോൺ എടുത്തു നോക്കിയപ്പോ നിങ്ങളെ പി ഡിയോ കണ്ടു മനുഷ്യ സ്നേഹിയായ മനുഷ്യരെ ചേർത്ത് പിടിച്ച് സഹായം ചെയ്യുന്ന മനുഷ്യൻ അവർ വലുതായാൽ അവർ പരാജയപ്പെട്ടപ്പോൾ ചേർത്ത് പിടിച്ച ആളാണല്ലോ എന്ന് അവർ ഓർക്കും അവർ ഒരിക്കലും നിങ്ങളെ മറക്കൂല
@padmajapappagi9329
@padmajapappagi9329 Ай бұрын
ഒരു കൈ സഹായം എല്ലാവരും കൂടി ചെയ്താൽ ആ മോനും കുടുംബവും നല്ല രീതിയിൽ എത്തിച്ചേരും 🙏🏻🙏🏻🙏🏻🙏🏻❤️
@achu-ic1sj
@achu-ic1sj 2 ай бұрын
ഇവരുടെ അവസ്ഥാ കണ്ടപ്പോ വിഷമം തന്നെ ആണ് എങ്കിലും ആ അമ്മക്ക് എന്തെലും ജോലി ക്കു പോകാം ആ പാവം കുട്ടി യെ kastapaeduthunnathu കാണുമ്പോ വിഷമം ആക വീട്ടുജോലി എങ്കിലും എന്തായാലും കിട്ടില്ലേ ആ അമ്മക്ക്
@anumohan8964
@anumohan8964 2 ай бұрын
Balance problem undu. Valiya kastam anu athu. Eppol veñengilum thala karangam
@achu-ic1sj
@achu-ic1sj 2 ай бұрын
@@anumohan8964നെഗറ്റീവ് പറഞ്ഞതല്ല എനിക്കും ഉണ്ട് ഒരു മോൻ അവനിപ്പോ 25ആയി അപ്പോ 14 വയസ്സുള്ള ഒരു മോൻ പുലർച്ചെ ഇത്രേം ദൂരം ഒക്കെ നടന്നു അതും പട്ടിണി കിടന്നു ഞാൻ എന്ന അമ്മക്ക് orikyalum സഹിക്യൻ പറ്റില്ല എത്ര വയ്യ എങ്കിലും മക്കൾക്കുള്ള fd aethikyan ഓടും വീഴുന്നതുവരെ ഓടും പട്ടിണി അത് സഹിക്യൻ പറ്റുന്ന കാര്യം അല്ല
@yusufmuhammad2656
@yusufmuhammad2656 2 ай бұрын
ഹരീഷ് ബായ് അങ്ങേക്ക് വേണ്ടിപ്രാർത്തിക്കുന്ന് .പ്രണവെ ദൈവം നിങ്ങളെ അനുഗ്രഹിക്കും. യൂസുഫ്
@mayashibu7471
@mayashibu7471 Ай бұрын
ഞാൻ ആദ്യമായിട്ടാണ് ഒരു വീഡിയോക്ക് കമൻ്റ് ഇടുന്നത് ആഹാരം കൊടുക്കുൻ സഹായിച്ച ആളെ ദൈവം അനുഗ്രഹിക്കട്ടെ കണ്ണു നിnഞ്ഞു പോയി
@asilamasi7235
@asilamasi7235 Ай бұрын
ഹരീഷ് താങ്കള്‍ ചെയ്ത വീഡിയോ യില്‍ ഏറ്റവും touching ആയ വീഡിയോ ബിഗ് സല്യൂട്ട് ❤ആ സഹോദരി യെ എല്ലാവരും sahayikkatte
@SunithaMp-xp8fb
@SunithaMp-xp8fb 2 ай бұрын
നിങ്ങൾ ആണ് bro ദൈവദൂതൻ❤
@PriyamanaThozhi-rc1li
@PriyamanaThozhi-rc1li 2 ай бұрын
എല്ലാരും അടിച്ചുപൊളിച്ച് ജീവിക്കുന്നു നമ്മുടെ ഇടയിൽ ഇങ്ങനെയുള്ള നൊമ്പരപ്പെടുന്ന മനസ്സുകളും കഷ്ടപ്പെടുന്ന കുടുംബങ്ങളും ഉണ്ട് എന്നൊരു ഓർമ്മപ്പെടുത്തലാണ് ഈ വീഡിയോ..
@wilsonbethel272
@wilsonbethel272 Ай бұрын
Harish Bai കണ്ണ് കണ്തവരുടെ വിട് ഇവർക് കൊടുക്കു.. Pls... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... 🙏🏻
@shantyjohn3937
@shantyjohn3937 Ай бұрын
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലെ ധാരാളം കുടുംബങ്ങളെസഹായിക്കുവാനും
1❤️
00:20
すしらーめん《りく》
Рет қаралды 32 МЛН
Дед спас внука😨🥰#сериалы #фильмы
1:01
Кинокомбо
Рет қаралды 2,2 МЛН
Дайте газа! 😈 #shorts
0:27
Julia Fun
Рет қаралды 1 МЛН