ക്ഷമിക്കണം ...... ധാരാളം ആളുകള്‍ പല ആവശ്യങ്ങള്‍ക്കായി വിളിച്ചുകൊണ്ടിരിക്കുന്നതാണ് ....അതുകൊണ്ട് ഒരു തവണ വിളിച്ചാല്‍ ഉടനെ തന്നെ മറുപടി ലഭ്യമാകണമെന്നില്ല . Please try again.
@RajeevKumar-es9mn2 жыл бұрын
ഒരിക്കൽ പോലും തിരിച്ചു വിളിക്കില്ല
@vrindavenu96522 жыл бұрын
Premium Budget homesinu ethra cash vendi varum..oru1200 square feet nu..calicut. or kannur..reply please..
@IdukkiMirror2 жыл бұрын
contact Team IDUKKI MIRROR
@harikunnummal752 жыл бұрын
Kasaragod dist chayimo
@IdukkiMirror2 жыл бұрын
low budget ഇല്ല
@aneefpc22 жыл бұрын
Sound കുറവാണ്
@IdukkiMirror2 жыл бұрын
ദയവായി ക്ഷമിക്കണം ശബ്ദത്തില്‍ അല്പം പോരായ്മ സംഭവിച്ചിട്ടുണ്ട്
@nasiyahaneef93272 жыл бұрын
ഈ വീടിന് എത്ര ആയി
@IdukkiMirror2 жыл бұрын
വീഡിയോയില്‍ എല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട്
@rajeevraajeev53692 жыл бұрын
ഒരു സംശയം ജനലിന്റെ വലുപ്പം കൂട്ടുന്നത് ലാഭമാണോ ഒരു നാല് പാളി ചുമരിന്റെ പണി ലാഭിക്കാലോ
@IdukkiMirror2 жыл бұрын
ജനലിന്റെ വലുപ്പം കൂട്ടുന്നതുമൂലം കൂടുതല്‍ വായു സഞ്ചാരവും , വെളിച്ചവും ലഭിക്കുന്നതിനോടൊപ്പം ബ്രിക്സിന്റെയും സിമന്റിന്റെ യും ഉപയോഗം കുറക്കുവാനും സാധിക്കും