ഏലക്കായുടെ വിലയിടിച്ചിൽ അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന ഗൂഢാലോചന ആണ്, ഇക്കണ്ടകാലം മൊത്തം നമ്മൾ എക്സ്പോര്ട് ചെയ്ത ഏലക്ക ഒരു കുഴപ്പവും ഇല്ലാതെ ഉപയോഗിച്ചിരുന്ന വിദേശികൾക്ക് പെട്ടെന്ന് വിഷമടിച്ച കാ കിട്ടുന്നു, ഷിപ്മെന്റ് ബാൻ ചെയ്യുന്നു, ഇവിടെ വില ഇടിയുന്നു, ഈ സമയം ഇവിടെ യുള്ള എക്സ്പോർട്ടേഴ്‌സ് ഈ വിലയിടിഞ്ഞ വിശക്കാ ചുളുവിലക്ക് മേടിക്കുന്നു, അത് എല്ലാം വല്ല മലേഷ്യക്കോ ചൈനക്കോ കയറ്റി വിടുന്നു, അത് അവിടെ ചെന്ന് വേറെ രാജ്യത്തിൻറെ പേരിൽ ഇന്റർനാഷണൽ മാർക്കറ്റിൽ ലഭ്യം ആകുന്നു. ഇതിൽ സുഗന്ധ വ്യഞ്ജന സ്ഥാപനത്തിന്റെ നിലപാട് അറിയേണ്ടതാണ്, ലാബ് ടെസ്റ്റ് ചെയ്യാതെ എന്തിനു ഓക്ഷൻ ചെയ്തു, ടെസ്റ്റ് ചെയ്യാതെ എന്തിനു എക്സ്പോര്ട് ചെയ്തു എന്നൊക്കെ ഒന്ന് അന്വേഷിക്കുന്നത് ഉചിതം ആണ്.
@NjaanoruMalayali2 жыл бұрын
വിലയേറിയ അഭിപ്രായത്തിന് നന്ദി.. ശ്രമിക്കാ൦
@ശിവാനി-ഝ9ഛ2 жыл бұрын
🙏🙏🙏....താങ്കളുടെ വീഡിയൊകൾ എന്റെ കുറെ സംശങ്ങൾ മാറി കിട്ടി ...... Thanks..... വീണ്ടും താങ്കളുടെ വീഡിയോകൾ പ്രതീക്ഷിക്കുന്നു❤️🌹🙏👍
@NjaanoruMalayali2 жыл бұрын
ഒരുപാട് നന്ദി🙏
@ശിവാനി-ഝ9ഛ2 жыл бұрын
@@NjaanoruMalayali 🙏🙏🙏
@krishipaadam2 жыл бұрын
ഉപകാരമുള്ള വീഡിയോ എനിക്ക് ഒത്തിരി അറിവ് കിട്ടി നന്ദി 🙏❤
@NjaanoruMalayali2 жыл бұрын
Thank you madem🙏
@manjubiju80552 жыл бұрын
വ്യാവസായിക അടിസ്ഥാനത്തിൽ പച്ചക്കറികൃഷി ചെയ്യുന്നവർക്ക് മണ്ണ് ഒരുക്കുന്നതു മുതൽ വളപ്രയോഗം, കീടനാശിനി എല്ലാം ചേർത്തു വീഡിയോ ചെയ്യൂ പ്ലീസ് സർ
@NjaanoruMalayali2 жыл бұрын
ചെയ്യാ൦ കേട്ടോ
@manjubiju80552 жыл бұрын
@@NjaanoruMalayali ഷാജി സാറിനെ കൊണ്ട് തന്നെ ചെയ്യിക്കണം, ഞാൻ ഒരു കർഷക ആണ് (പച്ചക്കറിയാണ് ചെയ്യുന്നത് )സർ ഒരുപാട് അറിവ് ഉള്ള വ്യക്തി ആണ് അപ്പോൾ നമുക്ക് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റും
@NjaanoruMalayali2 жыл бұрын
ചെയ്യാ൦.. കൃഷിവിജ്ഞാന കേന്ദ്രത്തിൽ നിന്നു൦ വരുന്നുണ്ട് വീഡിയോ. അതു൦ താങ്കൾക്ക് ഏറെ പ്രയോജനപ്രദമാകട്ടെ🙏
@manjubiju80552 жыл бұрын
@@NjaanoruMalayali ഒരുപാട് നന്ദി
@ammunandusworld2 жыл бұрын
ഏല കർഷകർക്ക് ഒത്തിരി ഉപകാരമായ വീഡിയോ ആണ് Nice sharing Malayali 🥰🥰👍🏻
@NjaanoruMalayali2 жыл бұрын
നന്ദി ചേച്ചി
@JomonRajakad2 жыл бұрын
മലയാളിയുടെ ഓരോ എപ്പിസോഡും ഏലം കർഷകർക്ക് ഒരു പാഠപുസ്തകമായി മാറിക്കൊണ്ടിരിക്കുകയാണ്.. ഇതുപോലുള്ള ടോപ്പിക്കുകൾക്കായി ഇനിയും കാത്തിരിക്കുന്നു...
@NjaanoruMalayali2 жыл бұрын
Support ഇനിയു൦ പ്രതീക്ഷിക്കുന്നു
@winners35532 жыл бұрын
Ppp
@sijasandochusworld73482 жыл бұрын
Valareupakarapredamaya video thanks for sharing malayali 👌😍
@NjaanoruMalayali2 жыл бұрын
Thank you
@prabhubaby62402 жыл бұрын
കാര്യം മനസിലായി സൂപ്പർ
@NjaanoruMalayali2 жыл бұрын
👏
@Rajankn-rv9ln2 жыл бұрын
Thank you, verygood information
@NjaanoruMalayali2 жыл бұрын
Thank you sir
@babythevarkattu43322 жыл бұрын
വളരെ നല്ല വീക്ഷണം
@NjaanoruMalayali2 жыл бұрын
Thank you sir
@xavierbenny47252 жыл бұрын
എക്കാലക്സും കരാട്ടയും150+50ആണോ കൂട്ടണ്ടത് ഇത് തേനീച്ചയെ കൊല്ലുമോ
@NjaanoruMalayali2 жыл бұрын
ചെടിക്ക് കേട് വരു൦. 150 ekalus തന്നെ ഉപയോഗിക്കുമ്പോഴാണ്. 50 karate ഉപയോഗിക്കുമപോഴു൦.
@NjaanoruMalayali2 жыл бұрын
അളവ് കുറച്ച് ഉപയോഗിക്കുക.. ഏലത്തിന് വേണ്ടി ഒരു കീട നാശിനികളു൦ ഇതു വരെ ഒരു മാർക്കറ്റിൽ ഇല്ല യാഥാർത്യ൦
@kuttanadanbeautyruchi41112 жыл бұрын
Valare upakarapredamaya video
@NjaanoruMalayali2 жыл бұрын
Thank you thank you
@kuttanadanbeautyruchi41112 жыл бұрын
@@NjaanoruMalayali 🥰
@HariHaran-zm7rv2 жыл бұрын
ഞാൻ quinalphos 100 LTR വെള്ളത്തിനു 200 ML, Lamda 50 ML കൊടുക്കുന്നുണ്ട് ചൊറിയുമില്ല, പൊള്ളലുമില്ല, കൊത്തിനു 5 മുതൽ 6 കായ് വരെ പിടിക്കുന്നുണ്ട്.... ഒരു കുഴപ്പവുമില്ല
@pereiraclemy71092 жыл бұрын
വളരെ നല്ല വിശദീകരണം
@NjaanoruMalayali2 жыл бұрын
നന്ദി സാർ
@shymonps51586 ай бұрын
ഫ്രൂട്ട് പ്ലാന്റിനെ കീടനാശിനി എന്താണ് അടിക്കേണ്ടത് പുഴു പ്രാണി ശല്യം കീടരോഗം
@TheultimateGardnerJK2 жыл бұрын
കരാട്ടെ സ്പൈഡർ mites nu പറ്റുമോ?
@akhilv.b51392 жыл бұрын
സൂപ്പർ
@NjaanoruMalayali2 жыл бұрын
Thank you
@antonykj75047 ай бұрын
100 ലിറ്റർ വെള്ളത്തിൽ 100 മില്ലി എക്കാലക്സും 30 മില്ലി കരാട്ടേയും അടിച്ചാൽ മതിയോ ? പക്ഷെ തണ്ടുതുരപ്പൻ ചാകുന്നില്ലല്ലോ
@shajiaugustine16672 жыл бұрын
👌
@NjaanoruMalayali2 жыл бұрын
നന്ദി🙏
@ChackochanPm5 ай бұрын
ഞാൻ എക്കാലക്സ് 150 ML ഉം 50 കരാട്ടേയും ഞാൻ സ്ഥിരമായി അടിക്കുന്നു ഒരു കരിച്ചിലും കാണാറില്ല രണ്ടു പേരുടേയും തള്ള് കൊറെ കൂടിപ്പോകുന്നു
@EngelEvangel2 ай бұрын
Poll unadakum
@balachandranpb82162 жыл бұрын
പാവക്കായുള്ള മരുന്ന് undo
@y.santhosha.p30044 ай бұрын
മാവിൻെ ഇല വെട്ടുന്നതിനും , ഗാർഡൻ പുല്ലിനെ തിന്നുന്ന പുഴുവിനെ നശിപ്പിക്കാനും എങ്ങനെ മാറ്റും.
@jameska84512 жыл бұрын
സാർ ഏലക്ക എടുക്കുന്നതിനു തലേദിവസമോ തലേ ആഴ്ച്ചയിലോ ആരും മരുന്ന് അടിക്കാറില്ല
@NjaanoruMalayali2 жыл бұрын
✌✌
@josephmathew3082 жыл бұрын
കായ എടുക്കുകയും ഒപ്പം മറുസൈഡിൽ മരുന്ന് അടിയ്കുന്നവരുമുണ്ട്
@NjaanoruMalayali2 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് നേരിട്ട്. മരുന്നടിക്കുമ്പോൾ മാസ്ക് വക്കാൻ പറഞ്ഞപ്പോൾ എക്കാലക്സ് അല്ലേ കുഴപ്പമില്ല എന്നു പറഞ്ഞ പാർട്ടി വരെ ഉണ്ട്
@@NjaanoruMalayali ഏലത്തിനു dosage പറയുന്നില്ലല്ലോ. മാത്രവുമല്ല, ഓരോ വിളകൾക്കും വെവ്വേറെ dosages ആണ് പറയുന്നത്. Leaflet മിക്കപ്പോഴും കൂടെ കിട്ടാറുമില്ല. ചിലപ്പോൾ അടപ്പിന്റെ കൂടെ കിട്ടും.
@NjaanoruMalayali2 жыл бұрын
ചേട്ടാ ഏലത്തിന് വേണ്ടി ഒരു കീട നാശിനിയു൦ മാർക്കറ്റിൽ ഇല്ല . അറിയാവുന്ന കീട നാശിനികൾ ഒന്നു ഗൂഗിൾ ചെയ്യു. ഞാൻ കുറെ നോക്കി. എവിടേയു൦ കണ്ടില്ല. പിന്നെ അളവിലു൦ കുറച്ച് ഉപയോഗിച്ച് ചെടികളെ സ൦രക്ഷിച്ച് നിർത്തുവാനെ സാധിക്കു. Leaflet ചോദിച്ച് വാങ്ങണ൦. നഷ്ടപ്പെട്ടാൽ കർഷകർക്ക് പോകു൦
@ajithkabraham37822 жыл бұрын
@@NjaanoruMalayali ഇന്നത്തെ topic നല്ലതായിരുന്നു. But വിഡിയോയിൽ പറഞ്ഞതല്ലാതെ നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന വേറെയും chemicals ഉണ്ടല്ലോ. അതിന്റെയും dosage കിട്ടുവാണെങ്കിൽ നല്ലതായിരുന്നു. എല്ലാർക്കും dosageinte കാര്യത്തിൽ ആശയകുഴപ്പമുണ്ട്. For example, Monocil dosage 400ml /200l ആണ് എല്ലാ കടക്കാർ പറയുന്നത്. But ഷാജിസാറിനോട് ചോദിച്ചപ്പോൾ 300ml മതി എന്നു പറഞ്ഞു. അതാണ് പ്രശ്നം. Dosage കുറഞ്ഞാൽ ഉദ്ദേശിക്കുന്ന result കിട്ടുമോ?