കോമഡി റൗണ്ടിൽ സപ്പോർട് ചെയുന്ന മക്കളുടെ അഭിനയം അടിപൊളി എല്ലാവരും സൂപ്പർ
@devabala785411 ай бұрын
❤❤❤
@salyrajesh50774 жыл бұрын
മധു ചേട്ടൻ,,,,💕 എന്താ ഫീൽ പാടുമ്പോൾ ഒരു രക്ഷയും ഇല്ല
@laila39314 жыл бұрын
ശ്രീനന്ദ മോൾ വളരെ നന്നായി പാടി.🌹🎈❤🥰💕👌
@topsingerkuttippattalam59204 жыл бұрын
ഇന്ന് കോമഡി ഉത്സവം 1st episode ( കലാകാരന്മാരെ കൊണ്ട് നിറഞ്ഞു vedhi ) ലിങ്ക് ഇതാ kzbin.info/www/bejne/jHXLhq2ipNBpbJY.........................
@sis63954 жыл бұрын
ഈ ശ്രീനന്ദമോൾ എന്തൊരു പക്വതയോടെ സംസാരിക്കുന്നു....മോൾ ഇത്തവണയും നന്നായി പാടി..ഇനിയും supper ആക്കണേ മോളുട്ടി..👍👍👍
@lijisabu43764 жыл бұрын
അതെ.10 വയസ്സുള്ള ഒരു കുഞ്ഞാണ് സംസാരിക്കുന്നതു എന്ന് പറയില്ല. നല്ല മോൾ ആണ്
@nazrin12394 жыл бұрын
Yes correct
@devarajankesavan18294 жыл бұрын
👌
@satheeshv80994 жыл бұрын
ശ്രീ നന്ദകുട്ടിയുടെ സംസാരവും നിഷ്കളങ്കമായ ചിരിയും പിന്നെ പാട്ടും എന്ത് രസമാണ് കേൾക്കുവാനും കാണുവാനും
@ambikapr74764 жыл бұрын
Deepak chettan.... super... super
@twinklestar2184 жыл бұрын
ശ്രീനന്ദകുട്ടീടെ സ്വഭാവത്തിലും ശബ്ദത്തിലും ഉള്ള പക്വത ഇഷ്ടപ്പെടുന്നവർ, പാട്ടും..... പിന്നെ ഇപ്പോ കൈവന്ന ആത്മവിശ്വാസം, ഇമ്പ്രൂവ്മെന്റ് എപ്പോഴും ഉണ്ടാവാൻ പ്രാത്ഥിക്കുന്നു...
@sumeashku57284 жыл бұрын
ശ്രീനന്ദ മോളെ ഒരുപാട് ഇഷ്ടം ആണ്
@topsingerkuttippattalam59204 жыл бұрын
ഇന്ന് കോമഡി ഉത്സവം 1st episode ( കലാകാരന്മാരെ കൊണ്ട് നിറഞ്ഞു vedhi ) ലിങ്ക് ഇതാ kzbin.info/www/bejne/jHXLhq2ipNBpbJY.........................
@sonuvava74764 жыл бұрын
മോളുടെ ഡ്രസ്സ് സൂപ്പർ 💞
@sjrsjr10874 жыл бұрын
Absolutely right,,,,,,,,,,
@anilajoy75304 жыл бұрын
Pakshe extreme kodukkamayirunnu.
@subinkc19244 жыл бұрын
ശ്രീനന്ദ കുട്ടി കുറി ഒക്കെ തൊട്ടു തനി നാടൻ ലുക്കിൽ എന്താ ഐശ്വര്യം...👌👌👌
@jayah75674 жыл бұрын
ശ്രീനന്ദ മോളേ എത്ര കണ്ടാലും മതിയാവില്ല ഭാഗ്യം ചെയ്ത അച്ഛനും അമ്മയും
@kalavenugopalan6104 жыл бұрын
എന്തോ.. ഈ അമ്മകുട്ടിയെ.. ശ്രീ നന്ദ മോളെ എനിക്ക് പെരുത്തിഷ്ട്ടം..💕💕💕💕💕😊😊😊..മോൾക്ക്‌എല്ലാ നന്മകളും നേരുന്നു..🙌🙌🙌🙌🙌
@sajijoseph51524 жыл бұрын
Aam
@arpadmavathy22352 жыл бұрын
MMaaaaaa2aa4
@Maya-o4f6g4 жыл бұрын
എന്തൊരു ക്യൂട്ട് ആണ് ലച്ചൂട്ടി കാണാനും കേൾക്കാനും സുന്ദരി വാവ ❤️❤️❤️❤️😘😘
@geetakumari81104 жыл бұрын
Kochu chundarikutti,😋😋😋😋😋
@MrAnandnambiar4 жыл бұрын
ലച്ചൂസ് 😘😘😘
@Maya-o4f6g4 жыл бұрын
@@geetakumari8110 സത്യം ❤️
@ratheeshthaliparamba59534 жыл бұрын
Athe ❤️❤️❤️❤️
@vinod-xn4uc4 жыл бұрын
❤❤❤👑👑👑👑❤❤❤
@soumyajayarajan38424 жыл бұрын
ദീപുച്ചേട്ടൻ നല്ലൊരു പേഴ്സൺ ആണ് ഒരുപാട് ഇഷ്ടം ആണ്... ദീപുച്ചേട്ടന്റ് ഫാൻസ് ഉണ്ടോ ✌️✌️❣️❣️
പണ്ട് ദീപു കുട്ടികളെ കളിയാക്കി ഒരു show il കമന്റ് പറഞ്ഞപ്പോ ഇഷ്ടല്ലായിരുന്നു ഇപ്പൊ ഒടുക്കത്തെ മനുഷ്യൻ.. പൊളിയാ... ❤️🌹🌹💓 kzbin.info/www/bejne/d4GXiGRjecRspJI
@mariyaplants37314 жыл бұрын
Yes
@swalihentertainmentsvlogs21854 жыл бұрын
ഇന്ന് കോമഡി ഉത്സവം 1st episode ( കലാകാരന്മാരെ കൊണ്ട് നിറഞ്ഞു vedhi ) ലിങ്ക് ഇതാ kzbin.info/www/bejne/jHXLhq2ipNBpbJY.........................
@subashthaivalappil16264 жыл бұрын
ശ്രീ നന്ദ കുട്ടീ... നന്നായി. പാടി. Godblessyou.... ശ്രീ. നന്ദു.. Super. അടിപൊളി ആയിട്ടുണ്ട്. പറയാന്‍ വാക്കുകളില്ല. Godblesyou
@samjohn3594 жыл бұрын
ദേവന മോൾ, സൂപ്പർ ആയി പാടി ദൈവം ആയുസും ആരോഗ്യവും കൂട്ടി തരട്ടെ...
@shobhakaramelil63724 жыл бұрын
എല്ലാ കുട്ടികളും അവരുടെ കഴിവ് അനുസരിച്ചു പാടി
@sahulhamid69894 жыл бұрын
Lechu love😍😍😍
@ratheeshthaliparamba59534 жыл бұрын
Athe ❤️❤️❤️
@padmanabhanpottye67354 жыл бұрын
ദേവാന സി കെ. അല്ലാ ലെച്ചു മോൾക്ക് അഭിനന്ദനങ്ങൾ. നന്നായി പാടി. വളരെ മനോഹരമായിരുന്നു. ഒരുപാട് അഭിനന്ദനങ്ങൾ.🌹🌹🌹🌹🌹🌹🌹🌹👍👌
@Maya-o4f6g4 жыл бұрын
ലച്ചുകുട്ടി ❤️❤️❤️
@sahulhamid69894 жыл бұрын
Lechu ❤❤❤
@ratheeshthaliparamba59534 жыл бұрын
Uyir lachu ❤️❤️❤️
@twinklestar2184 жыл бұрын
ലെച്ചുകുട്ടി സ്‌കരാച് ഒന്നും ഇല്ലാതെ പാടി ഗോൾഡൻ crown കരസ്ഥമാക്കിയതിൽ സന്തോഷിക്കുന്നവർ ഉണ്ടോ 🌹🎵
@Maya-o4f6g4 жыл бұрын
പിന്നെ സന്തോഷം കൊണ്ട് ഒന്നും പറയാനില്ല അത്ര മനോഹരമായിരുന്നു മോളുടെ പാട്ട് ❤️
@twinklestar2184 жыл бұрын
@@Maya-o4f6g yes 👌
@swalihentertainmentsvlogs21854 жыл бұрын
ഇന്ന് കോമഡി ഉത്സവം 1st episode ( കലാകാരന്മാരെ കൊണ്ട് നിറഞ്ഞു vedhi ) ലിങ്ക് ഇതാ kzbin.info/www/bejne/jHXLhq2ipNBpbJY.........................
@sssjcreater6864 жыл бұрын
@@Maya-o4f6g 99
@tinjutreesajose56344 жыл бұрын
@@twinklestar218 a
@vinod-xn4uc4 жыл бұрын
ദേവാനക്കുട്ടി ചക്കരകുട്ടി വളരെ നന്നായി പാടി ഗോൾഡൻ ക്രൗൺ സ്വന്തമാക്കിയ. മുത്തുമണിക്കി ഒത്തിരി സ്നേഹം നൽകുന്നു. അടുത്ത റണ്ടുകള്ളും ഇതു പോലെ വളെരെ നല്ല പാട്ടുകൾ പാടി വിജയിക്കൻ മോൾക്ക് കഴിയട്ടെ . മോളെ സ്‌നേഹിക്കുന്ന എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും മോൾക്ക് ഉണ്ടാവും. ❤❤❤ലച്ചുട്ടി ഉയിർ ❤❤❤
@Maya-o4f6g4 жыл бұрын
തീർച്ചയായും ❤️❤️❤️❤️
@ratheeshthaliparamba59534 жыл бұрын
സത്യം❤️❤️❤️
@sahulhamid69894 жыл бұрын
💔❤❤
@mansooraliothukkumpurath51134 жыл бұрын
മധു ചേട്ടൻ ❤❤ പിള്ളേരെല്ലാം പൊളിച്ചടുക്കുവാണല്ലോ
@ushadevadas10834 жыл бұрын
ശ്രീ നന്ദകുട്ടി സൂപ്പർ-സൂപ്പർ സൂപ്പർ മനോഹരമായി പാടിട്ടൊ.
ശ്രീനന്ദ മോളെ ഉമ്മ ചക്കരകുട്ടിയെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടം
@suseelasmnair31804 жыл бұрын
കുഞ്ഞു മക്കളെ കാണുമ്പോഴും പാട്ടുകേൾക്കു മ്പോഴും മനസ്സിന് എന്ത് സന്തോഷമാണ്. ഇനിയും എല്ലാ കുഞ്ഞുങ്ങൾക്കും നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.
@laila39314 жыл бұрын
കുട്ടിപട്ടാളങ്ങൾ സൂപ്പർ 🤝💃🕺👍👍👍👍👍👍👍👍👍👍ശ്രീ നന്ദ് മോന്റെ പാട്ട് മികച്ചതിൽ മികച്ചതായി 👍🙏👑💐🎈🌹❤👌🙏🤴
@ushadevadas10834 жыл бұрын
ദേവനശ്രീയ കുട്ടി - സൂപ്പർ-സൂപ്പർ- സൂപ്പർ-സൂപ്പർ-സൂപ്പർ-ചക്കരമുത്ത് നന്നായി പാടി ട്ടൊ - കേൾക്കാൻ നല്ല സുഖമുണ്ടായിരുന്നു. കാണാനും നല്ല ചന്ദരി മണി ആയിട്ടുണ്ട് ട്ടൊ.
@binujoseph58444 жыл бұрын
ശ്രീ നന്ദക്കുട്ടി Love You, : നന്നായ് പാടി .❤️❤️❤️❤️❤️❤️❤️❤️
@subhashparo55054 жыл бұрын
ശ്രീ നന്ദു കിടുക്കി തിമിർത്തു കലക്കി ഒപ്പം അഭിനയിച്ച കുട്ടികൾ ഒന്നിനൊന്ന് മെച്ചം സൂപ്പർ ഒന്നും പറയാനില്ല
@suseelasmnair31804 жыл бұрын
ശ്രീനന്ദമോളെ നന്നായി പാടി.സ്ക്രീനിലെ പച്ച പാടങ്ങൾ കാണാൻ നല്ല ഭംഗി.
@miniashok41744 жыл бұрын
ശ്രീനന്ദ മോൾ നന്നായി പാടി. എക്സ്ട്രീം കിട്ടേണ്ടതായിരുന്നു. വിഷമിക്കേണ്ട മോൾക്ക് നല്ല ഭാവിയുണ്ട്. അടുത്ത പ്രാവശ്യം ഗോൾഡൻ ക്രൗൺ തീർച്ചയായും വാങ്ങണം.
@sajijoseph51524 жыл бұрын
aa prarthana undu
@laila39314 жыл бұрын
ശ്രീദേവ്...🌹❤👌🥰💕💐🎈🌹👍🙏
@ma194914 жыл бұрын
Madhuuuu....... Oru rakshayum illa... endoru voice and endoru feel.... mesmerizing performance even though you sang first two lines.." Poo mukha vadukkal.".... 🤗🤗🤗
@arunkumarmadhu91434 жыл бұрын
ലച്ചുമോളുടെ പാട്ട് കൊള്ളാം നന്നയിട്ടുണ്ട്...♥️♥️♥️
@Maya-o4f6g4 жыл бұрын
Yes ❤️❤️❤️
@sahulhamid69894 жыл бұрын
Lechu uyer😍😍😍
@ratheeshthaliparamba59534 жыл бұрын
Athe ❤️❤️❤️❤️
@bindhuabraham15494 жыл бұрын
Lachutty മോള് chundhari വാവ നന്നായി പാടി ഇതുപോലെ മുന്നോട്ട് പോണം നല്ലതുപോലെ പ്രാക്ടീസ് ചെയ്യണേ ചക്കര മോളെ ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് ഇഷ്ടമാണ് മുത്തിനെ ...❤️🥰😍❤️❤️💋💋💋
@sahulhamid69894 жыл бұрын
😍😍😍
@ratheeshthaliparamba59534 жыл бұрын
❤️❤️❤️❤️❤️
@sarithashaji7914 жыл бұрын
Devana മോളുടെ പാട്ട് ഒത്തിരി ഇഷ്ട്ടം madhu sir പറഞ്ഞപോലെ famous പാട്ടുകാരിയാകട്ടെ love you moloo🥰🥰🥰🥰🥰🥰
@VELMURUKANManeesh2 жыл бұрын
കിടിലൻ ശ്രീനന്ദ് 😍
@Sarathsivan12344 жыл бұрын
മധു ഒരു സംഗീത ക്രിമിനൽ ആണ് .........🙏
@ajithathankachan14024 жыл бұрын
Devanakutty mollku iniyum nalla nalla pattukal padan pattatte love you muthe 😍😍😍