ടോപ് സിംഗറിലെ മക്കളുടെ പാട്ടുകൾ കേൾക്കുന്ന അത്രയുമോ അതിലേറെയോ ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്നത് മധുപാടുന്ന പാട്ടുകളാണ്. ദൈവം അനുഗ്രഹിച്ച് കിട്ടിയ ആ കഴിവ് മലയാളത്തിലെ സംഗീതസംവിധായകർ നല്ല രീതിയിൽ ഉപയോഗിച്ചില്ല എന്നതാണ് വാസ്തവം. അദ്ദേഹത്തിന്റെ ശരിയായ കഴിവുകൾ എന്തെന്ന് ജനങ്ങൾ അറിഞ്ഞു തുടങ്ങി. ദൈവം ഉഉർച്ചയിൽ എത്തിക്കട്ടെ.... സ്നേഹത്തോടെ അബ്ദുൾ നാസർ ❤️❤️❤️
@SureshBabu-nd2tv4 жыл бұрын
M S ദേവനന്ദ...ഒരു മാൻകുരുന്ന് ഫ്ലവർസ് ടോപ്പ് സിങ്ങർ വേദിയിൽ വന്ന പ്രതീതി...കസ്തൂരി മാൻ കുരുന്നെ എന്ന ഗാനം...ഒരു രക്ഷയും ഇല്ല MS പൊളിച്ചടുക്കി...അഭിനന്ദനങ്ങൾ ദേവനന്ദ...👏👏👏
എല്ലാവരും. പാട്ടുകൾ മനോഹരം ആയ്യി. പാടി...ഞങ്ങളുട. ദേവനന്ദ. അതിമനോഹരം സൂപ്പർ സൂപ്പർ സൂപ്പർ ഒരുപാട് ഇഷ്ട്ടം ആയി. കസ്തൂരി മാൻ കുരുനെ. എന്നഗാനം. ദേവനന്ദ. ആശംസകൾ ഇനിയും. മുന്നോട്ടു പോകാൻ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@deepthicamaneesh25014 жыл бұрын
ദേവനന്ദ ....... കലക്കി❤️❤️❤️
@satheesh9191able4 жыл бұрын
ദേവനന്ദ പാടുമ്പോൾ ശരിക്കും ശ്രുതി ശുദ്ധമായ സംഗീതം കേൾക്കാം. ഇന്നത്തെ ഗാനം കസ്തൂരി മങ്കുരുന്നെ. എന്റെ ഇഷ്ട ഗാനം അതിമനോഹരമായി പാടിയ ദേവനന്ദ മോൾക്ക് അഭിനന്ദനങ്ങൾ
@praseethasuresh74374 жыл бұрын
ദേവുട്ടി പറയാൻ വാക്കുകൾ ഇല്ല മനോഹരം ഗംഭീരം🙏🏻🙏🏻🙏🏻🌹 പിന്നെ മോളുടെ ഉടുപ്പും അത് sponsor ചെയ്ത അമ്മയുടെ SSLC Batchനും തയ്ച്ച സിജ മേ മക്കും🙏🏻🙏🏻🙏🏻🌹
@vinnilcreations52564 жыл бұрын
ദേവനന്ദ സ്വർണ കിരീടങ്ങൾ വാരിക്കൂട്ടുന്നൂ.... ഒരുപാട് ഇഷ്ടപ്പെട്ടു ഇൗ കൊച്ചു ഗായികയെ... ശ്രുതി ശുദ്ധമായ ആലാപനം. അഭിനന്ദനങ്ങൾ ദേവനന്ദ....
@deus14104 жыл бұрын
ദേവാനന്ദ song കസ്തൂരി മാൻ കുരുന്നേ... Ma fvrt song.... Poliyayit paadii... 💯😍.... Allarum poliyayit paadi😇... സീമ ചേച്ചി ❤...
@minirajeev48594 жыл бұрын
ദേവനന്ദ ഏതു പാട്ടിനെയും മധുരം ആക്കുന്ന മോളുടെ മാജിക്കൽ വോയിസും ജാനകിയമ്മയുടെ പാട്ട് അതിമധുരം ആക്കി.. മോളുടെ സൂപ്പർ പെർഫോമൻസും അടിപൊളി ഡ്രസ്സും എല്ലാം അടിപൊളിയാക്കി..ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ..❤️👌👌👌
@sreekalasreekala29113 жыл бұрын
നന്ദൂട്ടൻ ലോക മലയാളികളുടെ ഹൃദയതുടിപ്പായ് മാറി.....🥰🥰🥰🥰🥰
@suseelasmnair31804 жыл бұрын
മധുസർ നല്ല പാട്ടുകൾ പാടി തരുന്നതിന് ഒരു നമസ്കാരം
@laila39314 жыл бұрын
ശ്രീനന്ദ്👌.... ഹൃദയ സരസിലെ പ്രണയപുഷ്പ്പത്തിന്...🥰💕👌❤🌹🎈💐🙏😍👍👑
@abdulsubhan44354 жыл бұрын
This is one of the best song I liked.....My hearty congrats to you Srinand.... 🥰💕👌❤🌹🎈.
@nasiyanaas65864 жыл бұрын
സീതക്കുട്ടി പാടിയ ഓടക്കുഴൽ വിളി എന്ന ഗാനം അതുപോലെ ആയില്ലെങ്കിലും ശ്രമിച്ചിട്ടുണ്ട് അസ്ന..സീതു പാടുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്.. അസ്ന പലഭാഗങ്ങളും അസ്സലായി പാടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പറ്റുന്ന കുട്ടിയാണ് അസ്ന.. പാടാൻ വളരെ ബുദ്ധിമുട്ടുള്ള ഈ സോങ് തെറ്റില്ലാത്ത രീതിയിൽ മോൾ അവതരിപ്പിച്ചു 😍😍
@anilkumarmanjapatta22074 жыл бұрын
വന്ദിത ഓരോ stage ലും കൂടുതൽ കൂടുതൽ നന്നാവുന്നുണ്ട്... തകർത്തു👍🙏
@hafsas78964 жыл бұрын
ശെരിയാണ് kzbin.info/www/bejne/aGOmaIimjKmsnKM
@MohanKumar-od8mk3 жыл бұрын
@@hafsas7896 ty
@janakipavithran77492 жыл бұрын
@@MohanKumar-od8mk 0
@vinithnairmohan4 жыл бұрын
ദേവനന്ദ....., ശരിക്കും അസൂയ തോന്നുന്നു...... . മനോഹരം...
@Rukma__h4 жыл бұрын
ദേവനന്ദ മോളു ഗംഭീരമായി പാടി. സൂപ്പർ മോളു. ഇതുപോലെ തന്നെ മോൾക്ക് ഇനിയും പാടാൻ കഴിയട്ടെ.🙏🙏🙏
@aswathyraju56844 жыл бұрын
Devanandha..... Super mole ❤❤💞💞💕
@aminaka44 жыл бұрын
Ms സുബ്ബു, ദേവനന്ദ വേറെ ലെവൽ ആണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന കഥ പോലെ ദേവൂട്ടിയുടെ ശബ്ദം ഏത് പാട്ടിനെയും മനോഹരമാക്കുന്നു.
@പാട്ടുകളുടെതോഴൻതയ്യില്സ്4 жыл бұрын
അത്രക് ഒക്കെ പോക്കാ ൻ ഇല്ല
@sajithamn91273 жыл бұрын
Nasal tone...sound not good
@AnilKumar-tb3mu4 жыл бұрын
ദേവനന്ദ സൂപ്പർ പേർഫോമെന്സ് പാട്ടു പാടി എല്ലാവരുടെയും മനസ്സു കീഴടക്കുന്ന ദേവനന്ദ നല്ലൊരു പാട്ടു അതിമനോഹരമായി പാടി അഭിനന്ദനങ്ങൾ ദേവനന്ദ
@musiclover49264 жыл бұрын
ദേവനന്ദകുട്ടി അടിപൊളിയായി👌👌👌മധുരമൂർന്നുപാടി
@rahmankonnar43104 жыл бұрын
Red bull...💗Devananda💗 💜♥♥VERY NICE♥♥💜 🌵🌴💚💚SUPER💚💚🌴🌵 🌺🌺🌺🌺🌺🌺🌺🌺🌺🌺 ദേവനന്ദയുടെ മനോഹരമായ ഡ്രസ്സിനിണങ്ങുന്ന പാട്ട് ... ഇതും അതി ഗംഭീരം ...
@sudhanpappu66274 жыл бұрын
ദേവനന്ദ, മോൾ നന്നായ് പാടി .നല്ല ഭാവിയൊണ്ട് മോൾക്ക് .നന്നായിവരും .
@sreyamol88854 жыл бұрын
ദേവനന്ദ മോളെ വളരെ മനോഹരമായി പാടി ഈശ്വരൻ അനുഗ്രഹിക്കട്ടെ
@hareeshhareesh90384 жыл бұрын
കസ്തൂരിമാൻ കുരുന്നേ. പൊളിച്ചു. M. S. ദേവ നന്ദ. Super എളുപ്പം പാടാൻ പറ്റാത്ത ഗാനം. സിംപിൾ ആയി പാടി. M. S. സുബ്ബു
@devagayathrika25294 жыл бұрын
ദേവനന്ദ സൂപ്പർ മോളേ എന്തു വൃത്തിയായിട്ടാണ് മോൾ ഓരോ പാട്ടും പഠിച്ച് അവതരിപ്പിക്കുന്നത് മോൾക്ക് എല്ലാ ദൈവനുഗ്രവും ഉണ്ടായി ഉയരത്തിലെത്താൻ സാധിക്കട്ടെ .കൂടാതെ Tops Singer Progm വളരെ നന്നാവുന്നുണ്ട് സികറ്റുകളെല്ലാം സൂപ്പറാവുന്നുണ്ട് .ഓരോ Song നും ചേരുന്ന രീതിയിൽ നല്ല അവതരണവും പറയാതെ വയ്യ 👍
@budgie1434 жыл бұрын
Devanandha 👏👏👏👏👏👏👏🥰🥰🥰🥰🥰🥰🥰🥰🥰
@manjulak35304 жыл бұрын
ദേവനന്ദ സൂപ്പർ. ജാനകിയമ്മയുടെ മനോഹര ഗാനം അസ്സലായി പാടി . Keep it up molu
@moly53184 жыл бұрын
Madhu SIr ur great singer and ur musical knowledge is very appreciative
@smijashaji10344 жыл бұрын
ദേവനന്ദ കുട്ടി കസ്തൂരി മാൻകുരുന്നേ എന്ന പാട്ട് നല്ല ഫിലോടുകൂടി ഗംഭീരമായി പാടി.ദേവൂട്ടി പാടുന്നത് കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല. ഇനിയും ഇതുപോലെ പാടാൻ കഴിയട്ടെ, ദൈവം അനുഗ്രഹിക്കട്ടെ മോളെ 🙏 ,🥰😍😘👍👍
@minirajeev48594 жыл бұрын
ദേവനന്ദ കുട്ടി കസ്തൂരിമാൻ ആയി വന്നു അതിമനോഹരമായി പാടി തകർത്തു മോളെ 👌👌👌
@ushaunni23364 жыл бұрын
ജാനകിയമ്മയുടെ എല്ലാ ഭാവവും ഉൾക്കൊണ്ടു പാടി ദേവനന്ദ ....എല്ലാ ഭാവുകങ്ങളും നേരുന്നു ....ഇനിയും നന്നായി പാടാൻ കഴിയട്ടെ
@sreekalasreekala29113 жыл бұрын
ഞങ്ങളുടെ നന്ദൂട്ടന് ഒരായിരം അഭിനന്ദങ്ങൾ 🌹🌹🌹🌹
@sarangmusicfactory56824 жыл бұрын
ദേവൂട്ടി.... ഗംഭീരം... super
@shajiknair25564 жыл бұрын
ദേവനന്ദ മാൻകുഞ്ഞിനെ പോലെ തന്നെ കസ്തൂരി മാൻ കുരുന്നേ എന്ന ഗാനം സൂപ്പറായി പാടി. ഡ്രസ്സും അടിപൊളിയാണ്. God Bless You Deooty 🙏👍👍
@rajeevgopal94744 жыл бұрын
MADHU SIR, GREAT , GREAT VOICE
@mansoorareacode9074 жыл бұрын
സീസൺ രണ്ടിൽ ഒരോ എപ്പിസോഡിലും ഒന്നിലധികം ഗോൾഡൺ ക്രൗൺ സൂപ്പർ മക്കളെ ഒന്നും പറയാനില്ല എല്ലാവർക്കും നല്ലത് വരട്ടെ എന്നാശംസിക്കുന്നു ❤️❤️❤️
@Irshad-Ambat4 жыл бұрын
മധു ചേട്ടാ മലയാള സിനിമ ഇപ്പോഴും നിങ്ങളെ നല്ലത് പോലെ ഉപയോഗിച്ചില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു... വിശ്വസിക്കാൻ കഴിയാത്തത്ര ഭംഗിയിലാണ് നിങ്ങളുടെ ആലാപന ശൈലി
@shivanganasajesh1233 жыл бұрын
Idfgfddgj👍👍❤
@aleyammajohn19113 жыл бұрын
\q qq
@ansarimohammed29662 жыл бұрын
I repeat the same question of irshad ambat. Madhu chettan and. Anu mam. you two are my target in the show. Absolutely you are caching the top singer audience with a piece of song lyrics and kirthanas
@shibupm40834 жыл бұрын
ദേവനന്ദ യുടെ ഗാനം കണ്ടു ഒന്നും പറയാൻ വാക്കുകൾ ഇല്ല മനോഹരമായി പാടി അതെ പോലെ ഡ്രെസ്സും ഇനിയും ഇതേ പോലെ പാടി ഉയരങ്ങളിൽ എത്താൻ ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ
@hafsas78964 жыл бұрын
💪kzbin.info/www/bejne/aGOmaIimjKmsnKM
@raveendranengandiyur31824 жыл бұрын
ഒരു കസ്തൂരി മാൻറെ കുയിൽ നാദത്തിൻ്റെ വശ്യത വാക്കുകളിൽ വിവരിക്കാൻ കഴിയില്ല ദേവ നന്ദയുടെ ആലാപനം വളരെ മനോഹരം അടിച്ചു പൊളിച്ചു ഉഗ്രൻ
@hafsas78964 жыл бұрын
എനിക്കും വളരെ ഇഷ്ടായി
@soorajgeorge47474 жыл бұрын
ജാനകിയമ്മയുടെ എല്ലാ ഭാഗവും ഉൾക്കൊണ്ടു പാടി ദേവനന്ദ ❤️❤️❤️🔥🔥
@soorajgeorge47474 жыл бұрын
ദേവനന്ദ സുപ്പർയായി പാടി നല്ല ഫിൽ ഉണ്ടയിരിന്നു. നല്ല സ്വാരം എല്ലാം കൊണ്ടും Super ദേവനന്ദ mass🔥🔥💪💪
@hafsas78964 жыл бұрын
അതെ ദേവാനന്ദനന്നായി പാടി 😍kzbin.info/www/bejne/aGOmaIimjKmsnKM
@devananda77543 жыл бұрын
Athe ente perum devananda ennannuuu
@suseelasmnair31804 жыл бұрын
ദേ വ ന ന്ദ മോൾ നന്നായി പാടുന്ന കുട്ടിയാണ്.Super മോളെ.
@rahulrajeev69534 жыл бұрын
ദേവനന്ദ ഒരു കസ്തൂരിമാൻ ആയി തോന്നുന്ന പോലെ പാട്ടും.. പെർഫോമൻസ് കലക്കി. 👌👌
@pankajvakkayil13664 жыл бұрын
M, s, subu manoharamayipadi Nannayi varummolu God bles u 🌹👌
@user-shyam.pootheri-4xw4v4 жыл бұрын
ദേവനന്ദ സൂപ്പർ മോളു ഒന്നും പറയാനില്ല പൊളിച്ചു അസ്നകുട്ടിയുടെ വോയിസ് സൂപ്പറാണ് സങ്കടപെടേണ്ടകേട്ടോ ആ ഇയർപ്രോബ്ലം ഡോക്ടറേ കാണിച്ചു എത്രയും പെട്ടെന്ന് സെരിയാക്കി പൂർവ്വതികം ശക്തിയോടെ വരിക 👍❤❤
@valsajoseph73384 жыл бұрын
Sreenanthu one of the best singer so sweet to watching you singing 👍❤️❤️❤️
@mohandasshivan8604 жыл бұрын
മധു ബാലകൃഷ്ണൻ സർ സല്യൂട്ട് സല്യൂട്‌സ് സല്യൂട്ട്
@ashapariyarth93414 жыл бұрын
Devanandha super song amezing voice veendum veendum kelkkaan thounnum devootty👏👏👌👌👍👍❤️❤️🥰🥰💕
ദേവനന്ദ മോളേ.. ഒന്നും പറയാനില്ല. മോളുടെ ശബ്ദത്തിൽ പാട്ട് നന്നായി... ഈ സിനിമ ഞാൻ കണ്ടതാണേ. പെട്ടെന്ന് രംഗങ്ങളൊക്കെ ഓർമ്മ വന്നു.All the best
@aksubrahmannian30934 жыл бұрын
വ്യത്യസ്തതയുള്ള പാട്ടുകൾ ഭംഗിയായി പാടുന്ന ദേവ ന ന്ദക്ക് അഭിനന്ദനങ്ങൾ.Sper Devuty.All the best.
@sindhuvinod92994 жыл бұрын
ദേവാനന്ദകുട്ടി അടിപൊളിയായി പാടി. ഏതു പാട്ടുപാടിയാലും കേൾക്കാൻ അതിമനോഹരം. സൂപ്പർ കാണാനും നല്ല ഭംഗിയുണ്ട്. 😍😍😍👍👍👍👍 .
@gopalvenu2934 жыл бұрын
അസ്ന full devotional songs anallo. Nice super.... 👍👍👍👍♥
@sindhupckp83084 жыл бұрын
Super devananda. Nannayi paadi..❤👌👌👏
@sreekalasreekala29113 жыл бұрын
നന്ദൂട്ടാ....സൂപ്പർ മോനെ ഇതുപോലെ തന്നെ മുന്നോട്ട് പോകുക..💞💞💞💞
@sreekalasreekala29113 жыл бұрын
എന്നാ ഫീലാ.. നന്ദൂട്ടന്റെ പാട്ടിനോട് വല്ലാത്ത ആരാധന ആണ്.. 🥰🥰🥰🥰🥰
@c.ksreedevi87894 жыл бұрын
വന്ദിത പാട്ട് നന്നായി പാടിയതും പോലെ കാണാനും സുന്ദരിയും ആയിരുന്നു.
@sincymollouisaugustin63184 жыл бұрын
Madhu sir oru jadaum illatha singer God bless you ❤❤❤❤
@ushamurali10063 жыл бұрын
ഈ കൊച്ചു പ്രായത്തിൽ നന്ദൂസെ എത്ര മനോഹരമായി പാടി
@ushamurali10063 жыл бұрын
എത്ര കേട്ടാലും മതിയാകാത്ത ഗാനമാണ്
@n.chovvayil3304 жыл бұрын
Devananda...👌
@ushadevadas10834 жыл бұрын
അസ്ന കുട്ടി - സൂപ്പർ-സൂപ്പർ - സൂപ്പർ - നന്നായി പാടിട്ടൊ.
@sheejaaji60834 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ദിയ മോൾ .😂😂😂ചിരിച്ചു മടുത്ത്.
@shanifmohammed66564 жыл бұрын
Sathyam
@Eliswaakhil4 жыл бұрын
Sathyam
@sidheekmayinveetil38334 жыл бұрын
വന്ദിത സുന്ദരി മോൾ അസ്സലായി പാടിട്ടോ...❤️❤️❤️
@prasadkumar58114 жыл бұрын
ദേവനന്ദ ഇന്ന് സൂപ്പറായി പാടി റെക്കോർഡിൽ കേൾക്കുന്നതേ ഫീൽ ആയിരുന്നു
@jayaa99234 жыл бұрын
Devananda very sweet voice. Very suitable for a play back singing
@sreejithpg83044 жыл бұрын
്് മധു ബാലകൃഷ്ണൻ ...എന്ന ഗായകന്റെ സംഗീതത്തിൽ ഉള്ള അറിവ് അപാരമാണ്
@hashimmzain64494 жыл бұрын
തീർച്ചയായും 🌹
@nandhanagh10884 жыл бұрын
💖💖💖✨
@jollyjolly24564 жыл бұрын
അഹങ്കാരം ഇല്ലാത്ത ഒരു ഗായകൻ ആണ് മധു bro
@shemilsanthosh19584 жыл бұрын
Bro🙏🙏🙏🙏🙏
@MotoDreamHearts4 жыл бұрын
@@nandhanagh1088 ഞാൻ ഒരു സോഷ്യൽ വർക്ക് സ്റ്റുഡന്റസ് ആണ്. 40 ഓളം കുട്ടികൾ ഒള്ള സ്നേഹതീരം എന്നാ ഓർഫൻ ആയി ചേർന്ന് പ്രവർത്തിക്കുന്നു അപ്പോൾ ഉണ്ടായ ഒരു ആശയം ആണ് യൂട്യൂബ് ചാനൽ എന്നത്.നിങ്ങളുടെ ലൈഫ് ലെ കുറച്ചു സെക്കന്റ് താഴത്തെ വീഡിയോ കു വേണ്ടി ചെലവ് അഴിച്ചാൽ അതു ഒരു ഹെല്പ് ആയി മാറും.. സബ്സ്ക്രൈബ്... ഷെയർ.. പ്ലീസ് kzbin.info/www/bejne/qXrHXnqde6-AoM0
@saralapn39774 жыл бұрын
വന്ദിതക്കുട്ടീ മിടുക്കി. അഭിനന്ദനങ്ങൾ
@kgjishagopal29254 жыл бұрын
devananda superayit പാടി കലക്കി മോളെ 🥰🥰🥰🥰
@lindamarylinda8034 жыл бұрын
ഹസ്ന മോളെ എത്രയും വേഗം ഡോക്ടറെ കാണണം മോൾ നല്ല പാട്ടുകാരിയാണ് ഗോഡ് ബ്ലെസ് യൂ മോളെ
@suseelasmnair31804 жыл бұрын
നല്ലൊരു song കേട്ടാൽ മതിയാവില്ല ദേവ സൗമോൾ Super ആയി പാടി
@rajanp46884 жыл бұрын
ശ്രീ നന്ദ് മോൻ എത്ര മനോഹരമായി പാടി,big salute you മോനെ 👏👏👏👏👏👏👏👏👏.
@gopalvenu2934 жыл бұрын
സീസൺ 2 കുട്ടികൾ വേറെ ലെവൽ......
@seemasdancestudio91324 жыл бұрын
വന്ദിത കുട്ടി അസ്സലായി പാടി ട്ടോ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@abithagafoor35274 жыл бұрын
Devootty...amazing..keep it up...
@sreejithp38254 жыл бұрын
ദേവ നന്ദ വളരെ നന്നായി പാടി
@shabilpadath43534 жыл бұрын
MS സുബുവിന് ഏതോ ഒരു പഴയ ഗായികയുടെ തൊണ്ട പറിച്ചു വെച്ച് കൊടുത്തിരിക്കുകയാ,💟 Very good മോളൂസേ ! 🌹
@zakirhussain14974 жыл бұрын
ദീപക് സർ സ്കിറ്റ് കണ്ടു ചിരിച്ചപ്പോൾ ദിയ മോളുടെ ശ്രദ്ധ അവിടേക്ക് പോയി.അങ്ങനെയാണ് വരി കിട്ടാത്തത്. ഉടനെ എംജി സാറിന്റെ സഹായം എത്തി.സൂപ്പർ. കൊച്ചു മോളല്ലേ .
@nayandevmk97393 жыл бұрын
Yes,njanum sraddhichu.
@Najmunniyas4 жыл бұрын
ദേവനന്ദ പാട്ടു പോലെ ആകർഷണീയമായ ഏക്സ്‌പ്രെഷൻ. നന്നായി പാടി മോളു, ms സുബ്ബു 👍👍👍👍👍
@adityadevukc74 жыл бұрын
ദേവനന്ദ ഏത് ഗാനം കിട്ടിയാലും അത് വളരെ ഭംഗിയാക്കും.സീമചേച്ചി പറഞ്ഞ പോലെ ആ കാലഘട്ടത്തിലേക്ക് പോയി. പാട്ടിനോട് നൂറു ശതമാനം നീതി പുലർത്തി. ഇതു പോലെ മനോഹരമായ ഗാനങ്ങളുമായി വീണ്ടും വരൂ,,,,,,,
@saraswathydevi22214 жыл бұрын
Devananda super.
@nijufinufunnyvideos..48524 жыл бұрын
വന്തിദാ കുട്ടി സൂപ്പർ നല്ല ഇമ്പ്രൂവ് മെന്റ് 👌
@anumolanus63724 жыл бұрын
Sreenandh👍👍👍❤️❤️❤️,devananda😍😍😍😍😘😘😘😘
@karunnick65244 жыл бұрын
Congratulations for your A Golden crown Devutty
@jijothomasthariode44303 жыл бұрын
MG മാമ്മ..... നിങ്ങളുടെ പ്രിയനും ലാലുo അല്ല ലോകം.....ദീപു.. and മധു.. പിള്ളേരുടെ മനസ്സ് അറിയുന്നവർ ആണ്......😍😍😍
@ibrahimumbaayi3474 жыл бұрын
സുബ്ഭു പാവം മോളാ വലിയ നിലയിൽ ദൈവം എത്തിക്കട്ടെ 🌹👍
@bindukp63634 жыл бұрын
Devananda polichadukki...super
@shiyadhshiya53574 жыл бұрын
മധു 💕🌹🌹🌹
@smithaunnikrishnan92384 жыл бұрын
Amazing singing Vandhithakutteee..😍😘😘
@mohandasak56164 жыл бұрын
കസ്തുരി മാൻ കുരുന്നേ-- ദേവൂട്ടി പാടിയത് അതി മനോഹരം - നല്ല ഫീലോടെ പാടി - ആരും കേട്ടിരുന്നു പോവും. അടുത്ത പാട്ടിനായി കാത്തിരിക്കുന്നു
@geethas12393 жыл бұрын
ഈയിടെ മധു ബാലകൃഷ്ണന്റെ പാട്ടു കൂടി കേൾക്കാനാണ് top singer കാണുന്നത്.
@rincyreji15744 жыл бұрын
Madhu sir super ...awesome
@sreekalasreekala29113 жыл бұрын
എന്താ ഫീൽ... നന്ദൂട്ടാ 💞💞💞💞💞🥰🥰🥰🥰
@sheebams23284 жыл бұрын
Super വന്ദിത ക്കുട്ടീ
@amyeipe4 жыл бұрын
Devananda ❤️❤️❤️❤️❤️❤️
@asraphali88194 жыл бұрын
നല്ല ഭംഗിയുണ്ടല്ലോ കാണാൻ കലക്കി അടിപൊളി വന്ദിത മോളെ പാട്ട് സൂപ്പർ..... ദോഹ ഖത്തർ -
@gopalvenu2934 жыл бұрын
സീമചേച്ചി so bold. In life and her charectors. So open minded
@nithinpjohn27124 жыл бұрын
എനിക്ക് വന്ദിത കുട്ടി കുട്ടി സുന്ദരിക്കുട്ടി ആണ് കേട്ടോ എനിക്ക് ഒത്തിരി ഇഷ്ടമാണ് കേട്ടോ നല്ല ഭാവി ഉണ്ട് കേട്ടോ വോയിസ് നല്ല ആണ് കേട്ടോ
@nithinpjohn27124 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് കേട്ടോ ദേവനന്ദ കുട്ടി
@vijayakumarkavungal65514 жыл бұрын
Super judges in top singer.. Their advices are So valuable to the contestents.. Really appreciable especially deepak dev.. His tips are so fantastic..🙏🙏🙏🌹