No video

90 പിന്നിട്ട ചാച്ചൻ ചെയ്യുന്ന കാര്യങ്ങൾ കണ്ട് ലോകം കയ്യടിക്കുന്നു | Sunday Shalom

  Рет қаралды 75,115

sunday shalom

sunday shalom

Күн бұрын

Пікірлер: 59
@bincyphilip5891
@bincyphilip5891 Ай бұрын
പഴയ അപ്പന്മാരെ കാണുന്നത് തന്നെ മനസ്സിന് ഒരു സുഖം ആണ്. അവരുടെ വാക്കുകൾ അമൃതും
@ramadasiilk4267
@ramadasiilk4267 Ай бұрын
ഇപ്പോഴത്തെ ആധുനിക ലോകത്തിൽ ജീവിക്കുന്നതിനെ ക്കാൾ നല്ലത് പഴയ നമ്മുടെ അപ്പനമ്മ മ്മാരോടൊപ്പം ജീവിച്ച നമ്മുടെ നല്ല നാളുകൾ തന്നെ ആണ്... 🙏🙏🙏🙏🙏🙏🙏അപ്പച്ചന് ആയുസും ആരോഗ്യവും ഉടയ തമ്പുരാൻ നൽകട്ടെ.... 👍👍👍👍👍👍
@sheebacherian1433
@sheebacherian1433 Ай бұрын
വി. കുർബ്ബാനയുടെ ശക്തി തിരിച്ചറിഞ്ഞ ചാച്ചന് എല്ലാവിധ പ്രാർത്ഥനാശംസകളും
@thomsonputhenpurackal19
@thomsonputhenpurackal19 Ай бұрын
സഹോദരരേ, നിങ്ങളുടെയിടയില്‍ അധ്വാനിക്കുകയും കര്‍ത്താവില്‍ നിങ്ങളെ നയിക്കുകയും അനുശാസിക്കുകയും ചെയ്യുന്നവരെ അവരുടെ അധ്വാനം പരിഗണിച്ച്‌ അത്യധികം സ്‌നേഹത്തോടെ ബഹുമാനിക്കണമെന്നു ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. നിങ്ങള്‍ സമാധാനത്തില്‍ കഴിയുവിന്‍. സഹോദരരേ, നിങ്ങളെ ഞങ്ങള്‍ ഉദ്‌ബോധിപ്പിക്കുന്നു: അലസരെ ശാസിക്കുവിന്‍; ഭീരുക്കളെ ധൈര്യപ്പെടുത്തുവിന്‍; ദുര്‍ബലരെ സഹായിക്കുവിന്‍; എല്ലാ മനുഷ്യരോടും ക്‌ഷമാപൂര്‍വം പെരുമാറുവിന്‍. ആരും ആരോടും തിന്‍മയ്‌ക്കു പകരം തിന്‍മ ചെയ്യാതിരിക്കാനും തമ്മില്‍ത്തമ്മിലും എല്ലാവരോടും സദാ നന്‍മ ചെയ്യാനും ശ്രദ്‌ധിക്കുവിന്‍. 1 തെസലോനിക്കാ 5 : 12-15❤❤❤
@annammaeyalil4702
@annammaeyalil4702 Ай бұрын
ഭാഗ്യവാനായ അപ്പച്ചൻ. ദൈവാനുഗ്രഹം കിട്ടിയ മനുഷ്യൻ. ഭാഗ്യവതിയായ മരുമകൾ❤❤❤.
@johnsondaniel8366
@johnsondaniel8366 Ай бұрын
ചാച്ചനെ ജീസസ് ധാരാളമായി അനുഗ്രഹിക്കട്ടെ ആരോഗ്യം ജീസസ് തന്നു അനുഗ്രഹിക്കട്ടെ ❤ സ്നേഹത്തോടെ ❤
@kvn1044
@kvn1044 Ай бұрын
എന്തൊരു positive vibe ആണ് ഇദ്ദേഹത്തിനു.... 🙏🏻🙏🏻🙏🏻
@rudrasha-uo1fh
@rudrasha-uo1fh Ай бұрын
എൻറെ നാട്ടുകാരൻ എന്നതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട് . നല്ല ആരോഗ്യം ദീർഘായുസ്സും തമ്പുരാൻ നൽകട്ടെ ചാച്ചന് 🙏🙏🙏👌👌❤❤❤❤
@Chacko-pm8mq
@Chacko-pm8mq Ай бұрын
ഇതാ........ ഒരു മനുഷ്യൻ................ കേട്ടിട്ട് കണ്ണ് നിറയുന്നു.... സകല കലാ വല്ലഭൻ അധ്വാനി പുതുതലമുറ കണ്ടും കേട്ട് ഉം പഠിക്കണം , ചാച്ചാ നമിക്കുന്നു....... 🙏🙏🙏🙏🙏🙏🙏🙏🙏
@dealsisle
@dealsisle Ай бұрын
This a should be declared the ideal citizen of Kerala. What a life! What an ideal example for the rest of us!
@ktabraham2269
@ktabraham2269 Ай бұрын
ചാച്ചനെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമീൻ
@mathaiolickal
@mathaiolickal Ай бұрын
എൻറെ ജീവിതത്തിൽ ഇന്നുവരെ കേട്ടതിൽ ഏറ്റവും വിശിഷ്ടവും, മാതൃക ആക്കാവുന്ന തുമായ വ്യക്തിത്വം.
@user-gt9ks3ot9z
@user-gt9ks3ot9z Ай бұрын
Appappa namichu............ God bless you always...........
@shebaabraham687
@shebaabraham687 Ай бұрын
കുറെക്കൂടെ കഴിയുമ്പോൾ 90 വയസ്സിന് മുകളിലുള്ളവർ ആരും തന്നെ കാണുകയില്ല
@user-cc2vo3kr4l
@user-cc2vo3kr4l Ай бұрын
You are still looking young, good job, congratulations 🎊 ❤
@shaienjose640
@shaienjose640 Ай бұрын
Thank God. Greatly appreciated.
@LakshmiRajan-ds9iw
@LakshmiRajan-ds9iw Ай бұрын
Respected chachan, God bless you always with happiness and healthy. Iniyum deerkhayusum arogyavum tharename ennu Daivathinodu prarthikkunnu. Ennum epposhum santhoshavum samadhanavum thannu kathukollename ennu prarthikkunnu. Daivathinu nannikal.
@user-ho2qk9vc8h
@user-ho2qk9vc8h Ай бұрын
നുമ്മ്ടെ സ്വന്തം ചാച്ചൻ
@mathewjohn4431
@mathewjohn4431 Ай бұрын
Very good
@jollybibu1466
@jollybibu1466 Ай бұрын
Appachan superb
@malmvncca2362
@malmvncca2362 Ай бұрын
🙏❤️🙏Praise the Lord
@aninaalexander7814
@aninaalexander7814 Ай бұрын
👍wow so good 👍
@josejosephjoppen2487
@josejosephjoppen2487 Ай бұрын
❤❤❤❤❤❤❤
@jj-gz2gm
@jj-gz2gm Ай бұрын
Inborn talent.God has given the same to this Appachen.
@mathukuttyvarghese292
@mathukuttyvarghese292 Ай бұрын
Great person
@fans6040
@fans6040 Ай бұрын
Oh super
@user-jk9zs8zr3f
@user-jk9zs8zr3f Ай бұрын
Super chachan❤
@elsammajose1677
@elsammajose1677 Ай бұрын
🙏🏻
@neenutomi316
@neenutomi316 Ай бұрын
11:35 Joy is not the same as pleasure or happiness. A wicked and evil man may have pleasure, while any ordinary mortal is capable of being happy. Pleasure generally comes from things, and always through the senses; happiness comes from humans through fellowship. Joy comes from loving God and neighbor. Pleasure is quick and violent, like a flash of lightning. Joy is steady and abiding, like a fixed star. Pleasure depends on external circumstances, such as money, food, travel, etc. Joy is independent of them, for it comes from a good conscience and love of God. Fulton J. Sheen
@shalomsherin75
@shalomsherin75 28 күн бұрын
❤❤❤❤
@josethomas2755
@josethomas2755 Ай бұрын
🙏🙏🙏
@Roy-nn2lc
@Roy-nn2lc Ай бұрын
@jamesmk859
@jamesmk859 Ай бұрын
❤❤❤
@sonymathew-kurian2425
@sonymathew-kurian2425 Ай бұрын
❤❤🙏🙏
@binoyoseph9497
@binoyoseph9497 Ай бұрын
❤❤
@velayudhana8972
@velayudhana8972 29 күн бұрын
❤️🙏🙏🙏🙏👍
@jj-gz2gm
@jj-gz2gm Ай бұрын
Talented Engineer without any degree certificate.
@simonabraham9645
@simonabraham9645 Ай бұрын
🙏🙏🙏🌹🌹
@aravindann2581
@aravindann2581 18 күн бұрын
പ്രിയപ്പെട്ട എല്ലാവരുടെയും ചാച്ചന് ഹദൃയം നിറഞ്ഞ നന്ദി. ചച്ചനെ പോലെ എല്ലാവരും ചിന്തിച്ചിരുന്നു എങ്കിൽ എത്ര സന്തോഷ കരമായിരുന്നേനെ ജീവിതം'
@vasanthan9210
@vasanthan9210 29 күн бұрын
❤❤❤ super. Father. Pernamm 🙏🙏🙏
@devassypl6913
@devassypl6913 Ай бұрын
❤❤❤🙏🏽🙏🏽🙏🏽❤❤❤🙏🏽🙏🏽🙏🏽
@user-bq7lh3qr7i
@user-bq7lh3qr7i Ай бұрын
🙏🌹🌹🌹❤️❤️❤️👍👍👍🙏
@josephjoseph2037
@josephjoseph2037 Ай бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹🌹❤️❤️❤️ചാച്ചാ 🌹🌹🌹🌹🌹🌹
@KSubash-yy3ki
@KSubash-yy3ki 26 күн бұрын
ഇന്നത്തെ തലമുറയെക്കാൾ മാനസികധൈര്യം പഴയ തലമുയ്ക്ക് തന്നെ...
@sabuwayanadu3654
@sabuwayanadu3654 Ай бұрын
ചാ ച്ച❤❤
@SawravKoaltunnikrishnan
@SawravKoaltunnikrishnan 28 күн бұрын
റോൾ മോഡൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreekumarsk6070
@sreekumarsk6070 27 күн бұрын
🙏🙏🙏🥰🙏🙏🙏
@joseantony675
@joseantony675 18 күн бұрын
Adipoli
@vijinavishnu8930
@vijinavishnu8930 Ай бұрын
Chemperi എവിടെയാണ്...
@morningstartrust
@morningstartrust 29 күн бұрын
In Kannur district, between Sreekandapuram and Payyavoor.
@annamalai625
@annamalai625 28 күн бұрын
Appupa.ghannattilvaruboasyppupanekananvaram.endevedumkannuran❤❤❤❤❤
@varghesepureparambil5516
@varghesepureparambil5516 Ай бұрын
🙏🙏👍. 😀😀😀😀😀😀
@annakuttyaugustin85
@annakuttyaugustin85 Ай бұрын
Chachntekozimarunukitan.enthanuvendathu.
@jessyvictor8672
@jessyvictor8672 Ай бұрын
Plz സ്ഥലം കൃത്യമായി പറയുമോ. ഒന്ന് നേരിട്ട് കാണാനും ചട്ടികൾ വാങ്ങാനുമാണ് ❤️🙏
@morningstartrust
@morningstartrust 29 күн бұрын
In Kannur district between Sreekandapuram and Payyavoor.
@miniskaiview8032
@miniskaiview8032 Ай бұрын
ആര് പറഞ്ഞു അദ്ദേഹത്തിന് 90വയസ്സാണെന്നു. കൂടിയാൽ ഒരു 78വയസ്സ്. അത്രേ ഉള്ളു. പ്രായം കൂട്ടി പറഞ്ഞാൽ സബ്സ്ക്രൈബ്ർസ് കുറയുകയേ ഉള്ളു.
@user-ho2qk9vc8h
@user-ho2qk9vc8h Ай бұрын
❤❤❤❤❤❤❤
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Алексей Щербаков разнес ВДВшников
00:47
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН