മുല്ലപെരിയാർ: പരിഹാരം നിർദ്ദേശിച്ച് സന്തോഷ് പണ്ഡിറ്റ് | Interview Santhosh Pandit- Part 3

  Рет қаралды 50,183

Marunadan Exclusive

Marunadan Exclusive

Күн бұрын

മുല്ലപെരിയാർ പൊട്ടുമോ, പരിഹാരമെന്ത് ? സന്തോഷ് പണ്ഡിറ്റ് പറയുന്നു #mm001 #me012 #santhoshpandit #shajanscaria #marunadanmalayalee #charity #humanity #wayanadlandslide #pinarayivijayan #muhammedriyas #pwdminister #keralagovt #movies #malayalammovie #santhoshpandit #mullaperiyardam #madhavgadgil

Пікірлер: 167
@ebisunny9590
@ebisunny9590 22 күн бұрын
നല്ല വിവരമുള്ള ഒരു നല്ല മനുഷ്യൻ ❤ സന്തോഷ് പണ്ഡിറ്റ് 🔥
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 22 күн бұрын
സന്തോഷ്‌ പണ്ഡിറ്റ്.. 🌹നിങ്ങൾ ഒരു സംഭവമാണ്. ശരിയായ നല്ല നിരീക്ഷണം.. 🌹🇮🇳
@lisgeo9250
@lisgeo9250 22 күн бұрын
മമ്മൂട്ടിനേം മോഹൻലാലിനേം എല്ലാവരും പൊക്കിക്കൊണ്ടു നടന്നു യഥാർത്ഥ വീഡന വീരൻമാർ ശരിക്കും ഈ മനുഷ്യനാണ് സൂപ്പർ സ്റ്റാർ മനുഷ്യത്വമുള്ള പച്ചമനുഷ്യൻ
@muralioachira354
@muralioachira354 21 күн бұрын
Yes
@bhageerathysoman8630
@bhageerathysoman8630 21 күн бұрын
Correct ​@@muralioachira354
@sarathnair728
@sarathnair728 21 күн бұрын
,.
@modernvasthu3482
@modernvasthu3482 22 күн бұрын
മറുനാടൻ നിങ്ങളുടെ മനുഷ്യത്വം ആ മനുഷ്യനെ കേൾക്കാൻ കാണിച്ച നന്മ അതിൽ ഏറ്റവും ഇഷ്ടം മറുനാടന്റെ വിജയം തീർച്ചയായും തിന്മ ചെയുന്ന ശത്രുക്കൾക്ക് എതിരെയുള്ള പോരാട്ടമാണ് ♥️♥️രണ്ടുപേർക്കും ഒരു വലിയ കൈയ്യടി ♥️♥️
@elsyta6399
@elsyta6399 22 күн бұрын
പൊട്ടുന്നത് വരെ ചർച്ച,,, അത് കഴിഞ്ഞു പിരിവ്,,,
@kripenmurali2793
@kripenmurali2793 22 күн бұрын
Nooo .. Marunadan seems going in a commercial way .. SHAJAN also ..!! Very sad
@rockc6609
@rockc6609 21 күн бұрын
ആ മനുഷ്യനെ കേൾക്കാൻ കാണിച്ച നന്മ എന്നത് കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിച്ചത്? ആ മനുഷ്യൻ ഒന്നിനും കൊള്ളാത്തവനും നിങ്ങളെക്കാൾ താഴെയും ആണെന്നാണോ? മറ്റുള്ളവരെ കേൾക്കുന്നുണ്ടെങ്കിൽ ഈ മനുഷ്യനെയും കേൾക്കാം അല്ലാതെ മറ്റുള്ളവർ വലിയ വരും ഈ മനുഷ്യൻ ചെറിയവനും അല്ല. അത് കൊണ്ട് കൂടുതൽ ഡെക്കറേഷൻസ് വേണ്ട ഇവിടെ. എന്തായാലും പണ്ഡിറ്റ് താങ്കളെക്കാൾ വലിയവൻ ആണ്.
@vineethindian1181
@vineethindian1181 21 күн бұрын
​@@rockc6609ഇപ്പോൾ സന്തോഷ്‌ പണ്ഡിറ്റ് നെ കേൾക്കാൻ മാത്രെ ഇന്റർവ്യൂ വർക്ക് പറ്റു.... അണ്ണൻ മാസ്സ് ഡാ
@tkzskn
@tkzskn 22 күн бұрын
വൻ വിജയങ്ങൾക്ക് ശത്രുക്കൾ വേണം...... അതല്ലേ ശരി, മറുനാടൻ്റെയും വിജയം
@ajrleee2013
@ajrleee2013 21 күн бұрын
അറിവിന്റെ നിറകുടം സന്തോഷ് പണ്ഡിറ്റ് ❤❤❤ പച്ചയായ മനുഷ്യൻ 💞💞💞 സഹജീവി സ്നേഹം 🥇🥇🥇 നന്മയുടെ തൈ🌱🌱🌱 വളർന്നു പന്തലിക്കട്ടെ🌳🌳🌳ഐ ലവ് യൂ സാർ 🥰🥰🥰
@Sreeraman-we7ug
@Sreeraman-we7ug 21 күн бұрын
എനിയ്ക്ക് ഏറ്റവും ഇഷ്ടം തോന്നിയത് അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിയ്ക്കാൻ വരുന്ന കോളേജ് വിദ്യാർത്ഥികൾക്ക് അവരുടെ ക്ലാസ് മുടക്കാതെ അവരുടെ സമയത്തിന് ഷൂട്ടിംഗ് വെച്ച് സിനിമയെടുക്കുന്നു ഇതിനെ ഞാൻ കാണുന്നത് മനുഷ്യത്ത്വമാണ്
@user-jy2vj5xp4m
@user-jy2vj5xp4m 21 күн бұрын
ഇപ്പോഴത്തെ സിനിമ വിഷയം സന്തോഷ്‌ പണ്ഡിറ്റിനെ കണ്ടുപഠിക്കണം
@KR-gt1yl
@KR-gt1yl 22 күн бұрын
നേതാക്കളേക്കാളും ജഡ് മാരെ കാളും വിവേകം ഉണ്ട്
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 22 күн бұрын
എല്ലാവർക്കും കളിയാക്കാം -- 😜 പണ്ഡിറ്റ്... 🌹 യാഥാർഥ്യ ബോധമുള്ള ക്ഞാനമുള്ള -- പച്ചയായ മനുഷ്യൻ.... 🌹🌹🌹 ചർച്ച വളരെ ഗംഭീരം.. 👍 അല്പക്ഞാനികളായ പോത്തുങ്ങൾക്ക് -- കളിയാക്കാം.... 🤣
@princesssmile4692
@princesssmile4692 22 күн бұрын
വളരെ നല്ല interview. നല്ല വീക്ഷണം അദ്ദേഹത്തിനുണ്ട്
@kripenmurali2793
@kripenmurali2793 22 күн бұрын
Marunadan insulted Mr. Pandit
@mayadevimr3657
@mayadevimr3657 22 күн бұрын
സന്തോഷ് ജീ🙏❤️🙏താങ്കൾ കൃത്യമായി കാര്യങ്ങൾ പറഞ്ഞിരിക്കുന്നു…👌👏🏻👌ഒരുപാട് നന്ദി..സ്നേഹം..😊
@SapnaS-be5ro
@SapnaS-be5ro 21 күн бұрын
ഇയാള്ളെ നമ്മൾക്കു എല്ലാവർക്കും ചേർന്നു മുഖ്യ മന്ത്രി ആകണം. കണ്ണടച്ച് വിശ്വസികാം കേരളം വളരും ഉറപ്പാണ് നമ്മളുടെ മന്ത്രി സഭയിൽ ഇവർ വേണം 1. Sandosh pandit 2.akhil marar 3.chekutan 4.marunadan shajan sir 5.jasna salim 6.krishna kumar 7.santhosh varkey 8.shandivila dinesh 9.T. G mohandas 10.adv russel joy 11.suresh gopi 12.P. C george
@user-ot2qe9gl7h
@user-ot2qe9gl7h 22 күн бұрын
വന്നപ്പോ വെറുത്ത മനുഷ്യൻ കാലം ഇഷ്ടപെടുത്തിയ മനുഷ്യൻ Real Hero
@praveen3600
@praveen3600 21 күн бұрын
Sathyam
@praveenbkuzhiyam3716
@praveenbkuzhiyam3716 21 күн бұрын
💯
@amalps-zd9bx
@amalps-zd9bx 21 күн бұрын
അതെ സത്യം ഇപ്പോൾ ആളുകൾ ഇന്റർവ്യൂവിനായി കാത്തിരിക്കുന്നു
@Pallilkara
@Pallilkara 22 күн бұрын
സാജൻ Sir.. ആളു ഒരു പാവമാണ് ഒരു പാട് ചാരിറ്റി പ്രവർത്തനങ്ങൾ ഒക്കെ ചെയുന്നുണ്ട്. പിന്നെ... ആരുടേം റൂമിന്റെ ഡോറിൽ മുട്ടാനും പോകാറില്ല ആകാര്യത്തിലും മാന്യൻ ആണ് 🤷‍♂️ 🙏
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 22 күн бұрын
പാവമായതുകൊണ്ടല്ല😩 നന്മയുള്ള മനസ്സുള്ളതുകൊണ്ടാണ് പണ്ഡിറ്റ് ബഹുമാന്യനാകുന്നത്.🌹 അതിനുപരി വലിയ നിരീക്ഷണങ്ങൾ..... 🌹
@peruchazhiperuchazhi4711
@peruchazhiperuchazhi4711 21 күн бұрын
സന്തോഷ് ജിയുടെ ഒട്ടുമിക്ക ഇൻ്റർവ്യൂകളും ഞാൻ കട്ടിട്ടുണ്ട് അതിൽ നിന്നും വേറിട്ട് നിർത്തിയത് സന്തോഷ് ജി പറഞ്ഞ കാര്യങ്ങൾ ക്ഷമാപൂർവം കേട്ടിരുന്ന മറുനാടന് എൻ്റെ ഒരു ബിഗ് ഹായ് .......🙋എൻ്റെ മനസിൽ സൂപ്പർ സ്റ്റാർ അർഹിക്കുന്ന ഒരു വെക്തി ഞങ്ങളുടെ ജി തന്നെ. പൊളിക്ക് മച്ചാ ,🙏🙏🙏
@dineshanpp2150
@dineshanpp2150 22 күн бұрын
സിനിമാ മേഖലയിൽ സ്ത്രീകളോട് ഏറ്റവും മാന്യമായി പെരുമാറുന്ന നല്ലൊരു വ്യക്തി
@SapnaS-be5ro
@SapnaS-be5ro 20 күн бұрын
ഇയാള്ളെ നമ്മൾക്കു എല്ലാവർക്കും ചേർന്നു മുഖ്യ മന്ത്രി ആകണം. കണ്ണടച്ച് വിശ്വസികാം കേരളം വളരും ഉറപ്പാണ് നമ്മളുടെ മന്ത്രി സഭയിൽ ഇവർ വേണം 1. Sandosh pandit 2.akhil marar 3.chekutan 4.marunadan shajan sir 5.jasna salim 6.krishna kumar 7.santhosh varkey 8.shandivila dinesh 9.T. G mohandas 10suresh gopi 11.P. C george
@shajisjshajisj8773
@shajisjshajisj8773 20 күн бұрын
​@@SapnaS-be5ro...😂😂😂
@PM-vl6np
@PM-vl6np 20 күн бұрын
ശാന്തി വിളയും ജസ്‌നയും.. ക്വാളിറ്റി ഇല്ലാത്തവർ ​@@SapnaS-be5ro
@padminigovindankutty7756
@padminigovindankutty7756 22 күн бұрын
നല്ലൊരു വ്യക്തി സത്യസന്ധനായ മനുഷ്യൻ
@malayailgamerz8508
@malayailgamerz8508 22 күн бұрын
സന്തോഷ്‌ പണ്ഡിറ്റ് നിങ്ങൾ ശരിക്കും പണ്ഡിതൻ തന്നെ 🥰🥰🥰🥰🥰🥰🥰
@prithvinathapaiprithvinath3396
@prithvinathapaiprithvinath3396 21 күн бұрын
താൻ ആരാണെന്നറിയുന്ന ഒരു മനുഷ്യൻ. തെന്റേതായ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാൻ സന്മനസ്സുളള ആൾ അവശ്ശരെ തിരഞ്പിടിച്ചു കൃത്യമായി സഹായം ചെയ്യാനുള്ള ആ മനസ്സ്. നാങളേപ്പോലുള്ള വരാണ് ഈ കാലത്തിന്റെ ആവശ്യം
@csatheesc1234
@csatheesc1234 21 күн бұрын
മൂന്നു എപ്പിസോടും എനിക്ക് ഏറെ ഇഷ്ട്ടമായി 🙏🏻 എല്ലാവർക്കും അവരവരുടേതായ അഭിപ്രായം ഉണ്ടല്ലോ അതുപോലെ സന്തോഷിനുമുണ്ട് അത് നാണമോ മറയോ ഭയമോ സംശയമോ പോലുംഇല്ലാതെ നേരെ പറയുന്നു അത് വളരെ ഇഷ്ടത്തോടെ ആസ്വദിക്കുന്നതായി ഭാവിക്കുന്നു അതിനെ ആ ഒഴുക്കിനെ തടയാൻ ശ്രമിക്കുന്നെയില്ല ഇതിൽ ഇഷ്ടക്കേട് അഭിപ്രായം പറഞ്ഞവർ എല്ലാവരും അല്പന്മാരാണ് വെറും ഞാൻ എന്തോ ആണെന്ന് ഭാവിക്കുന്ന പൊങ്ങച്ചക്കാർ മാത്രമാണ് അവർ ആ ഭാവം തിരുത്തിയാൽ അവർക്ക് ഗുണം ഉണ്ടാകും
@ramilravi6130
@ramilravi6130 22 күн бұрын
സന്തോഷ്‌ ചേട്ടൻ മുഖ്യമന്ത്രി ആവണം
@vineethindian1181
@vineethindian1181 21 күн бұрын
സമാധാനം ആയി.. ആരെങ്കിലും ഈ കാര്യം പറയുമെന്ന് കരുതി... അതുതന്നെ ആണ് അദ്ദേഹത്തിന്റെ ലക്ഷ്യം..... ആദ്യം പൊട്ടനായി അഭിനയിച്ചു,, വെറുപ്പ് സാമ്പാദിച്ചു.. പിന്നെ സഹദാപം.. പിന്നെ അംഗീകരം ഇപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ കാത്തിരിക്കുന്നു... ഇനി രാഷ്ട്രീയത്തിലേക്ക്... ♥️♥️♥️♥️🥰🥰🥰🥰👍👍👍👍
@anandualepy
@anandualepy 21 күн бұрын
ഗുണം ഉള്ളവർ വട്ടൻ ആണേലും പൊട്ടൻ ആണേലും ജനങ്ങൾക്ക് നന്മ ആണ് ബ്രോ.. സന്തോഷ് ജി ❤️​@@vineethindian1181
@thambyjacob8797
@thambyjacob8797 21 күн бұрын
ജനങ്ങൾളെക്കൊണ്ട് വളരെ ഉയർച്ചയിലെത്തിയ പ്രമുഖ നടന്മ്മാർക്കൊന്നും തോന്നാത്ത,പറയാത്ത കാര്യമാണ് മുല്ലപെരിയാർ വിഷയം സന്തോഷ്‌ പണ്ഡിറ്റ് എന്ന മാന്യ നാടൻ പറഞ്ഞത്, Big Salute 👏👏👍
@geethammav.j673
@geethammav.j673 22 күн бұрын
SANTHOSH PANDIT SIR 🙏🙏🙏🙏🙏🙏🙏
@nishadnizar9175
@nishadnizar9175 21 күн бұрын
സാജൻ നിങ്ങൾ സന്തോഷിന് നല്ല ഒരു സ്പേസ് കൊടുക്കുന്നുണ്ട്
@daisyanandhu3815
@daisyanandhu3815 22 күн бұрын
ഇനി കേരള ജനത രാഷ്ട്രിയം നോക്കാതെ വോട്ട് ചെയ്യുക എന്നതാണ് പ്രധാനം...ഇടതും വലതും കേരള ജനതയേ സുരേക്ഷിതം അക്കാൻ ഉള്ളത് ഒന്നും ചെയുന്നു ഇല്ല.. കേരളത്തിലെ ജനങ്ങൾ ഇഷ്ട്ട പെട്ട രാഷ്ട്രീയവും നേതാവിനെയും നോക്കി വോട്ട് ചെയ്യുമ്പോൾ ഒരു നിമിഷം ചിന്തിക്കുക... നമ്മൾ വോട്ട് കൊടുത്ത് ജെയ്പ്പികുന്ന് വർ... നമ്മുടെ ജീവൻ സുരക്ഷക്ക് വേണ്ടി എന്ത് ചെയ്തു എന്ന്... ഒന്നു് ആലോചിച്ചു നോക്കൂ....ഇടതും വലതും ഭരണം കയ്യിൽ വന്നൂ കഴിഞ്ഞാൽ പിന്നെ വികസനം ആയി മുന്നോട്ടു പോകുന്നു...ജനങ്ങളുടെ ജീവൻ സുരക്ഷക്ക് വേണ്ടത് ഒന്നും ചെയുന്നു ഇല്ല എന്ന് ജനം ചിന്തിക്കുന്നത് നന്നായിരിക്കും....
@akhilak8415
@akhilak8415 21 күн бұрын
Athada vede pashe jana mayirekaleparajamathi orethanum orethanum eganejeeveka enneullu
@thamaniyathamaniya1148
@thamaniyathamaniya1148 19 күн бұрын
ഇടക്ക് അദ്ദേഹത്തിന്റെ ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു 👍🏻
@sunnycheriyan5550
@sunnycheriyan5550 22 күн бұрын
ഒരു കാര്യം പറയാതെ വയ്യ കിഴങ്ങനായ ബോച്ചേയെ ക്കാൾ എന്തുകൊണ്ടും ഇൻ്റർവ്യുവിന് യോഗ്യൻ പണ്ഡിറ്റാണ്😂
@shibukumark.v7512
@shibukumark.v7512 22 күн бұрын
😂
@midhuntr8472
@midhuntr8472 21 күн бұрын
10തല ആണ് .. തനി രാവണൻ... സന്തോഷ്‌ പണ്ഡിറ്റ് 🙏🙏🙏
@shyjupg
@shyjupg 22 күн бұрын
Wonderful talk show
@23DENERO
@23DENERO 22 күн бұрын
Santhoshettan pwoliyaaaa ❤
@saifunisanizar2964
@saifunisanizar2964 22 күн бұрын
പണ്ഡിറ്റ്ജി സൂപ്പർ
@Haridevu890
@Haridevu890 21 күн бұрын
പണ്ഡിറ്റ് ഹീറോ ടാ 🔥🔥
@RakeshAkamana
@RakeshAkamana 21 күн бұрын
മുല്ലപെരിയാർ, പൊട്ടുമോ പൊട്ടില്ലയോ,എന്നതല്ല പ്രശ്നം. അതിന്റെ കീഴിൽ ജീവിക്കുന്ന ഒരുപാട് ജീവൻ പൊലി യാതിരിക്കാൻ,എന്തു മാർഗ്ഗം,എന്നതാണ്സർക്കാർ,ചിന്തിക്കേണ്ടത്...
@kavithav3304
@kavithav3304 21 күн бұрын
ഈ അഭിമുഖം ഒരു പുനർവിചിന്തനത്തിനുവഴിവയ്ക്കട്ടെമുല്ലപ്പെരിയാർവിഷയത്തിൽ
@jinojose4980
@jinojose4980 21 күн бұрын
ഷാജൻ്റെ body language കണ്ടാൽ ആരോ അവിടെ നിർബന്ധിപ്പിച്ചിരുത്തിയതാണെന്നു തോന്നുന്നു
@rajtheking659
@rajtheking659 21 күн бұрын
😂😅 aano??😂
@sureshkodackanalraman3540
@sureshkodackanalraman3540 22 күн бұрын
The sensible Actor 👏👏👏
@SureshSureshT-kd7gs
@SureshSureshT-kd7gs 22 күн бұрын
സന്തോഷ്ജി ❤❤❤❤
@gpalthoroppala178
@gpalthoroppala178 8 күн бұрын
That is, he is intelligent, capable, qualified, YEAH SPONTANEOUS , wonderful....
@deepplusyou3318
@deepplusyou3318 21 күн бұрын
നിങ്ങൾ ശരിയാണ് സാർ 👍
@rajanb9253
@rajanb9253 21 күн бұрын
Super Super Star and Shajan
@user-wn9zs4mv9o
@user-wn9zs4mv9o 18 күн бұрын
Congratulations....Thank you
@nenom658
@nenom658 22 күн бұрын
Wayanad Sreekumarene interview cheyo
@johnthomas5017
@johnthomas5017 8 күн бұрын
Santhosh geee Great 👍👍👍
@thomasvarghese3110
@thomasvarghese3110 20 күн бұрын
He is a good man with sensible humanity.
@josephkuttyvarghese8781
@josephkuttyvarghese8781 21 күн бұрын
Santhosh sir is a great man
@bindukb77
@bindukb77 21 күн бұрын
Very good sir
@DataInsights2001
@DataInsights2001 21 күн бұрын
A honest person and many people losing money in film industry. People can collaborate with Santhosh and saves this industry ??
@rahullal.l215
@rahullal.l215 17 күн бұрын
സൂപ്പർ ഇന്റർവ്യൂ
@sreedevir6768
@sreedevir6768 21 күн бұрын
Very nice man🙏
@SapnaS-be5ro
@SapnaS-be5ro 21 күн бұрын
ഇയാള്ളെ നമ്മൾക്കു എല്ലാവർക്കും ചേർന്നു മുഖ്യ മന്ത്രി ആകണം. കണ്ണടച്ച് വിശ്വസികാം കേരളം വളരും ഉറപ്പാണ് നമ്മളുടെ മന്ത്രി സഭയിൽ ഇവർ വേണം 1. Sandosh pandit 2.akhil marar 3.chekutan 4.marunadan shajan sir 5.jasna salim 6.krishna kumar 7.santhosh varkey 8.shandivila dinesh 9.T. G mohandas 10.adv russel joy 11.suresh gopi 12.P. C george
@rkmurukan1278
@rkmurukan1278 21 күн бұрын
സന്തോഷ് ചേട്ടൻ പോളിയ❤❤❤❤❤❤❤❤
@ramachandranvp6597
@ramachandranvp6597 22 күн бұрын
Congrates for both of u.
@y.santhosha.p3004
@y.santhosha.p3004 21 күн бұрын
തമിഴിൽ വീഡിയോ റീൽസ് ചെയ്യണം തമിഴർ കേൾക്കട്ടെ
@user-vc6bl3ng2k
@user-vc6bl3ng2k 21 күн бұрын
The real super star❤❤❤🎉🎉🎉
@pmlgrand
@pmlgrand 21 күн бұрын
സന്തോഷിൻ്റെ അടുത്ത സിനിമയ്ക് ആയി കാത്ത് ഇരിക്കുന്നു🤗
@priyadersiniv8305
@priyadersiniv8305 22 күн бұрын
Very good......
@suresht6574
@suresht6574 21 күн бұрын
.സന്തോഷ് പണ്ഡിറ്റ് സൂപ്പർ👍🏻👍🏻🙏🏻
@saheed9209
@saheed9209 20 күн бұрын
കിക്കിളി ക്കഥകൾ വിട്ട് മുല്ലപ്പെരിയാറിന്റെ കാര്യം പ്രസക്തമായി എടുക്കണം എന്നാണ്
@jyothiskumarcnarayanan7287
@jyothiskumarcnarayanan7287 21 күн бұрын
Good personality sri Sandhoshji
@amalps-zd9bx
@amalps-zd9bx 21 күн бұрын
മറുനാടൻ സർ പണ്ഡിറ്റ്‌ജി ❤️❤️❤️❤️❤️👌👌👌👌👌
@shibis83able
@shibis83able 22 күн бұрын
Ennikistaaa santhoshoshine
@michaelj4706
@michaelj4706 21 күн бұрын
Kozhikkod ntae....NANMA.... Santhosh PANDIT 🎉🎉
@kripenmurali2793
@kripenmurali2793 22 күн бұрын
Soo sad on SHAJAN , the way he interact with Santhosh Pandit . If this was Pinarai or Ommanchandi or MR GANESH , will SHAJAN talk like this ..??? Mr. SHAJAN , don’t spoil our trust in you
@JoshinJohnson
@JoshinJohnson 21 күн бұрын
Knowledge ഉള്ളൊരു സിനിമക്കാരൻ ❤️❤️❤️❤️❤️...
@prakashk.p9065
@prakashk.p9065 22 күн бұрын
ഹേമ കമ്മറ്റി റിപ്പോർട്ട് നാലു വർഷത്തെ കാത്തിരിപ്പിന് ശേഷം മുഖ്യമന്ത്രി പ്രകാശനം ചെയ്തു മുല്ലപ്പെരിയാർ ദുരന്ത നിവാരണം ഉറപ്പായി,ഇപ്പൊൾ ഭയം മാറി.😂
@rajtheking659
@rajtheking659 21 күн бұрын
🙋‍♂️Every year, TN state makes 🎉50,000+ CRORE from our Dam.. so, by using just 10%, that is 5000 CRORE rupees, they can BUY all the ----- makkal of AL KHERALA.. yes, EVERY YEAR! until our 3.5 million people die! And a trillion dollar worth disaster comes. -END- of the Kerala Story 😢
@rajtheking659
@rajtheking659 21 күн бұрын
🐺🦊They (The Polictical Mafia) has submerged and hided this 'Hema Report' for this much years and waited for the best time to publish as a "Trump-card" when they need to diverse the public attention from something serious against them! These people are 🐍🪱 snakes.
@All_About_Alin
@All_About_Alin 18 күн бұрын
❤❤big fan
@visakhkr9641
@visakhkr9641 21 күн бұрын
🎉🎉🎉
@kochupepe
@kochupepe 21 күн бұрын
<a href="#" class="seekto" data-time="890">14:50</a> to till end must watch,very useful
@kochupepe
@kochupepe 21 күн бұрын
<a href="#" class="seekto" data-time="890">14:50</a> till end very useful
@sunithavipindas8771
@sunithavipindas8771 21 күн бұрын
സന്തോഷ്‌ സർ 🙏🙏
@sarathlal7284
@sarathlal7284 20 күн бұрын
സന്തോഷ്‌ ഏട്ടൻ ❤🙌🏻
@Olatthum
@Olatthum 22 күн бұрын
ആരാ മാകപ്പ് ചെയ്തത് നല്ല മാകപ്പ് മാൻ ചെയ്തത് മനസ്സിലാവുന്നേ ഇല്ല
@lissystephen1313
@lissystephen1313 22 күн бұрын
👍👍
@JancyCP
@JancyCP 22 күн бұрын
❤❤❤
@Rahulkrishna-it4sy
@Rahulkrishna-it4sy 21 күн бұрын
10 തലയാ ഇവനു തനി രാവണൻ🎉
@seenac3911
@seenac3911 21 күн бұрын
Super❤
@sheenajohn5492
@sheenajohn5492 21 күн бұрын
സന്തോഷിനു വിവരം ഉണ്ട് very കറക്റ്റ് 👍🏻congras
@mjsebastian2222
@mjsebastian2222 20 күн бұрын
മുല്ലപെരിയാർ വിഷയത്തിൽ നിന്നും ചാനലുകാർ ഒന്ന് മാറ്റിപിടിക്കാനാണ് ഹേമ കമ്മിറ്റി വിഷയം കൊണ്ടുവന്നത്
@sreechakra2631
@sreechakra2631 21 күн бұрын
റിവേഴ്സ്ഗിയറിൽ പോകണം മുല്ലപ്പെരിയാർ ഇല്ലെങ്കിൽ തമിഴ്നാടിനു എവിടെ നിന്ന് വെള്ളം കിട്ടും.
@rajtheking659
@rajtheking659 21 күн бұрын
🐺🦊They (The Polictical Mafia) has submerged and hided this 'Hema Report' for this much years and waited for the best time to publish as a "Trump-card" when they need to diverse the public attention from something serious against them! These people are 🐍🪱 snakes.
@hardcoresecularists3630
@hardcoresecularists3630 22 күн бұрын
സാർ സാർ സാർ... ഒരു ചെറിയ വലിയ കിളി പോയിട്ടുണ്ട് 🙆‍♀️🤸
@manojparambath3841
@manojparambath3841 22 күн бұрын
സന്തോഷ" സത്യത്തിൽ പറഞ്ഞത് മൂല്ലപെരിയാർന്റ കാര്യം അല്ല മൂപ്പരുടെ സിനിമയുടെ കാര്യം ആണ് പൊട്ടു എന്ന് 😂😂😂
@sibisibeesh4215
@sibisibeesh4215 22 күн бұрын
ബെസ്റ്റ് തമാശ
@anil78100
@anil78100 21 күн бұрын
Note one woman parted away from him and he did not go behind any woman, though being in cinema.
@nanukuttangovindan
@nanukuttangovindan 21 күн бұрын
WHAT HE TOLD IS CORRECT. IN CUMBUM,THENI ARE LOT LANDS ARE BELONGED TO MALAYALIES,THOSE WHO HAVE TALKED AGAINST MULLAPERIYAR DAM. NOW THEY ARE KEEPING QUITE ??!.
@preethibalakrishnan625
@preethibalakrishnan625 20 күн бұрын
Decommission Mullaperiyar Dam
@nagarajannagarajan2696
@nagarajannagarajan2696 22 күн бұрын
❤❤❤❤❤🎉🎉🎉🎉🎉
@SindhuVijayan-rg4nv
@SindhuVijayan-rg4nv 18 күн бұрын
bittu,chinnoos !!! Oru veedu vechu kodukkumo
@prasanthkb2170
@prasanthkb2170 21 күн бұрын
Santhash ആളുകളുടെ സൈക്കോളജി അറിയാം. എങ്ങനെ ആണ് ആളെ കൈയിൽ എടുക്കുന്നത്. ഒരു interview ൽ പറഞ്ഞിരുന്നു chess കളിയിൽ മന്ത്രി വലുത് ആണെങ്കിലും നമ്മൾ ആദ്യം കലാൾ ഇറക്കിയാണ് കളിക്കുന്നത്. ആദ്യ കാലത്ത് മിമിക്രി കാരെ കലാൾ ആക്കി ആണ് കളി തുടങ്ങിയത് എന്നാണ് പറഞ്ഞത്. ഇപ്പോൾ പുതിയ സിനിമ യുടെ പ്രൊമോഷൻ കാശ് ഇങ്ങോട്ട് വാങ്ങി ചെയ്തു മാസ്സ് ആയി. വെറുതെ ആണെങ്കിലും ആ സിനിമ കാണാൻ ഒരു tentesy ആൾക്കാരിൽ ഉണ്ടാക്കി എടുത്തു. 😎
@daitho9856
@daitho9856 21 күн бұрын
സന്തോഷ് പണ്ഡിറ്റ് Song ചെയ്യുന്നതിന് nursery rhymes ൻ്റെ നിലവാരമാണുള്ളത്. വേണ്ടെന്നു വയ്ക്കുന്നതാണു ഭംഗി.
@user-jy2vj5xp4m
@user-jy2vj5xp4m 21 күн бұрын
ആരെയും വില കുറച്ചു കാണേണ്ടതില്ല (എല്ലാം കേട്ടതിനു ശേഷം വിമർശിക്കുക )കേട്ട പാതി കേൾക്കാത്ത പാതി വിമർശിക്കാതിരിക്കുക
@kamalaswathy6028
@kamalaswathy6028 21 күн бұрын
എന്നാ നീ കാണണ്ടെടെ
@James-rd1bg
@James-rd1bg 21 күн бұрын
Mullaperiyar wer
@mukkilpodi8189
@mukkilpodi8189 22 күн бұрын
Athey shaja... New information. Oru you tube channel und ABACK MEDIA. Avar sms meditation ena oru meditation kare vech interview edukunund avar parayunath sept. 12 nu potum enanu. Aa interview eduku...
@sennaxaviour5273
@sennaxaviour5273 22 күн бұрын
ഷാജൻ സർ ചിരിക്കാതിരിക്കാൻ പാടുപെടുന്നുണ്ട് അല്ലെ???😅
@user-dd2ih9ru8d
@user-dd2ih9ru8d 21 күн бұрын
ഉരുക്കി സതീശ൯
@Vinu1975
@Vinu1975 22 күн бұрын
എന്റെ പൊന്നു മറുനാടാ മുല്ലപെരിയാർ വരുന്ന സെപ്റ്റംബർ 12 ന് പൊട്ടുമെന്ന് SMS മെഡിറ്റേഷൻ ചെയ്യുന്ന വിഷ്ണു എന്ന ചെറുപ്പക്കാരൻ പറഞ്ഞിട്ടുണ്ട്... ആ മെഡിറ്റേഷനെ കുറിച്ച് അറിയാവുന്നവർക്ക് അറിയാം അത് സത്യമാണെന്ന്.. അതിന്റെ ഗുരുവായ തസ്മയ ഗുരുജിയെ, അല്ലെങ്കിൽ ആ ചെറുപ്പക്കാരനെ ഇന്റർവ്യൂ ചെയ്താൽ ഈ ലോകത്തിന് എന്തെങ്കിലും ഗുണമെങ്കിലും കിട്ടും..
@mathewkarakatthomas9606
@mathewkarakatthomas9606 21 күн бұрын
മുല്ലപ്പെരിയാർ ഡാമിൻറെ ഉൾവശത്ത് ജലത്തിൽ മണ്ണിട്ട് ഉയർത്തി ഒരു എർത്ത് ഡാം കൂടി പണിയുക ഡാമിലേക്കുള്ള മർത്ഥം കുറയുകയും ഡാം സുരക്ഷിതമാവുകയും ചെയ്യും 400 മീറ്ററിൽ കൂടുതൽ വീതിയിൽ മണ്ണിട്ട് ഉയർത്താവുന്ന രീതിയിലാണ് മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്നത് (ഗൂഗിൾ മാപ്പിൽ നോക്കിയാൽ ആർക്കും മനസ്സിലാക്കാം ) മുല്ലപ്പെരിയാർ ഡാമിന്റെയും സ്പിൽ വേയുടെയും ബേബി ഡാമിന്റെയും ഇടയിൽ മൺ തിട്ടയാണ്
@harikumar2017
@harikumar2017 22 күн бұрын
Panditide Thathwangal Arkum Pravarthikamakan Pattilla,Adhehathinu Kazhiyum
@captaincitizenpatriot1684
@captaincitizenpatriot1684 21 күн бұрын
Shajan's body language while interviewing Santhosh Pandit looks different, abnormal and rude.
@AkhilMukundan
@AkhilMukundan 21 күн бұрын
Tg kondu va
@josinbaby792
@josinbaby792 21 күн бұрын
#mullaperiyardisaster
@rajanpk3941
@rajanpk3941 22 күн бұрын
പണ്ഡിറ്റ് എങ്ങനെയായി ?
@kripenmurali2793
@kripenmurali2793 22 күн бұрын
SHAJAN YOU TOO BRUTES..??
@kripenmurali2793
@kripenmurali2793 22 күн бұрын
MR. SHAJAN I AM YOUR SUBSCRIBER FOR MANY YEARS . But , what ATTITUDE you shown in this interview was wrong ..!! You were actually insulted Mr. Pandit in different way .. Your body language and Your face reactions was showing that you are not interested to hear him and it shows that You are not giving Value to him ..!!??? IF YOU HAVE NO RESPECT TO HIM …? WHY YOU CALLED HIM FOR INTERVIEW…???
@kripenmurali2793
@kripenmurali2793 22 күн бұрын
I KNOW YOU WILL GIVE IMPORTANCE TO MY MESSAGE AS USUAL .. BECAUSE YOU STARTED TO THINK LIKE OTHER MEDIAS
@kripenmurali2793
@kripenmurali2793 22 күн бұрын
SHAJAN was insulting Santhosh pandit by his activities and body language and face reactions
@tintuthomas107
@tintuthomas107 22 күн бұрын
കേരളത്തിന് ആദരാഞ്ജലികൾ
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
Cleaning🤣 #shorts #トイキッズ
00:18
Toy Kids★トイキッズ
Рет қаралды 10 МЛН