No video

90)- വാർഷികം ആഘോഷിക്കാത്തവർ നൂറാം വാർഷികം ആഘോഷിക്കുന്നു

  Рет қаралды 43,682

Abdussamad Pookkottur

Abdussamad Pookkottur

Күн бұрын

90)- വാർഷികം ആഘോഷിക്കാത്തവർ നൂറാം വാർഷികം ആഘോഷിക്കുന്നു
abdusamad pookottur

Пікірлер: 617
@asiaasia8826
@asiaasia8826 8 ай бұрын
ഇത് സമുദായത്തിൽ ബിന്നിപ്പുണ്ടാക്കിയാലും ഇല്ലങ്കിലും നമ്മുടെ തറവാടായ സമസ്ത വരക്കൽ മുല്ലക്കോയ തങ്ങൾ മുതൽ കണ്ണിയത്ത് ഉസ്താദ് ശംസുൽ ഉലമ ഉസ്താദ് പാങ്ങിൽ ഉസ്താദ് തുടങ്ങി എത്രയോ പണ്ഡിതൻമാരിലൂടെ ഇന്ന് ബഹുമാനപ്പെട്ട ജീഫ്രി മുത്തുക്കോയതങ്ങളിൽ എത്തിനിൽക്കുന്ന പുണ്ണ്യസമസ്ത അതാണ് നമ്മുടെ നേതൃത്വം ഇമാം മഹതിയിൽ എത്തും വരേ 🤲🤲🤲
@safezone779
@safezone779 7 ай бұрын
"പുണ്യ" സമസത നിങ്ങളുടേത് തന്നെയാണ് അതിൽ ഒരു സംശയയവും ഇല്ല. എന്നാൽ "സമസ്ത" അത് സുൽത്താനുൽ ഉലമ എപി ഉസ്താദിന്റെയും അവരുടെ കൂടെയുള്ളവരുടേതും ആണ്. 🥰🥰🥰🥰🥰🥰
@Junaidkariyilavalappil
@Junaidkariyilavalappil 7 ай бұрын
Ok. Neeee theeeru maaaanicho......ninakk ninte vazhi
@Shareef-wk8ow
@Shareef-wk8ow 8 ай бұрын
കാന്തപുരം ഉസ്താദ് ❤❤❤ ❤❤❤ ❤❤❤❤ ❤❤❤❤❤ ❤❤❤ ❤❤❤❤❤ ❤❤❤❤ ❤❤❤❤
@user-sg3rj7dz1p
@user-sg3rj7dz1p 8 ай бұрын
Ap🩷Ek
@aachuaachu8869
@aachuaachu8869 7 ай бұрын
AP usthadin deergayusum aafiythum nalgatte aameen yarabbal aalameen
@muskinashafeek1030
@muskinashafeek1030 7 ай бұрын
Ap ഉസ്താദ് ദീർഗായുസ് കൊടുക്കല്ലാഹ് 🤲🏿🤲🏿🤲🏿🤲🏿
@aslamsaqafi9582
@aslamsaqafi9582 8 ай бұрын
പഴയ സമസ്തയിൽ ഉണ്ടായിരുന്ന ഒരേ ഒരു വ്യക്തിത്വമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ ....കാന്തപുരം ഉസ്താദ്❤❤❤❤ അനിവാര്യമായ പുന:ക്രമീകരണമാണ് 1989 ൽ സമസ്തയിൽ നടന്നത്.❤❤❤❤
@kmkahsani701
@kmkahsani701 7 ай бұрын
KaaranamAriyille?
@rizwanmuth2254
@rizwanmuth2254 7 ай бұрын
ആലികുട്ടി ഉസ്താദ് ഉണ്ടല്ലോ 🤣
@waytomedia9425
@waytomedia9425 7 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@user-bf1xv4tk2e
@user-bf1xv4tk2e 7 ай бұрын
സമസ്തയുടെ പ്രസിഡന്റ് സെക്രട്ടറി രണ്ട് മഹാന്മാരും ഹയാതിലുള്ളപ്പോ 89 ൽ തട്ടികൂട്ടിയതാണ് അഖിലേന്ദ്യ സുന്നി ജംഇയതുൽ ഉലമ അതാണ് ഇപ്പോ പെട്ടന്ന് നൂറിലേക്ക് ചാടിയത്
@positivethinker3273
@positivethinker3273 7 ай бұрын
പുനർ ക്രമീകരണങ്ങൾ ഒരു സംഘടനയിൽ നടത്താൻ പൊതു നിയമ പ്രകാരം ആർക്കാ അർഹത ഉള്ളത്. സാമാന്യ ബോധം കുറച്ചെങ്കിലും വേണം 😂😂
@aslamsaqafi9582
@aslamsaqafi9582 8 ай бұрын
കാടടച്ച് വെടി വെക്കാതെ സാർ! ഇന്ന് ശംസുൽ ഉലമയുടെ കുടുംബം കാന്തപുരം ഉസ്താദിന്റെ ഒപ്പമാണ് ! ❤❤❤
@usnvpm4788
@usnvpm4788 7 ай бұрын
നൂഹ് നബിയുടെ പുത്രൻ ആരുടെ കൂടെയായിരുന്നു ? അത് കൊണ്ട് നൂഹ് നബി മോശം കൂട്ട്കെട്ടിൽ ആയിരുന്നു എന്ന് ആരെങ്കിലും പറയുമോ
@_a_sla_m_99
@_a_sla_m_99 7 ай бұрын
ശംസുൽ ഉലമാ ആര ഒപ്പം ആയിനീ?
@muhammadaliusaf1751
@muhammadaliusaf1751 7 ай бұрын
മകളെ കെട്ടിയ ആളോ 😃
@sadikhajarasadikhajara
@sadikhajarasadikhajara 7 ай бұрын
നെഹ്‌റു കുടുമ്പം എങ്ങനെ. നബിയെ പോറ്റിയ abu താലിബീനി അല്ലാഹു ഹിദായത്ത് കൊടുത്തിട്ടില്ല പിന്നെയല്ലേ എന്തുട്ടാടോ ഇതൊക്കെ സമസ്തയെ രണ്ടാക്കി തിരിച്ചത് ആരാ ഇറങ്ങിപ്പോയത് ആരാ നമ്മുടെ നാട്ടിലൊക്കെ മദ്രസകൾ രണ്ടു വീടപ്പുറം പുതിയത് പുതിയത് എടുത്തു കുട്ടികളെ പഴയ മദ്രസയിൽ നിന്നും പൊക്കിക്കൊണ്ട് പോയി അവിടെ ചേർക്കുന്ന എ പി രക്ഷിതാക്കൾ എന്ത് നന്മയാണ് ചെയ്യുന്നത് കുട്ടികൾക്ക് തന്നെ വെറുപ്പാണ് എന്റെ കുടുംബത്തിലെ എല്ലാ വീട്ടിലെ അവസ്ഥ ദുനിയാവിലെ അധികാരവും സ്ഥാനവും ആർഭാടവും ഇതൊക്കെ പോരെ എല്ലാം കിട്ടിയല്ലോ മതിയാക്കി കൂടെ എന്തിന് മറ്റുള്ള മതസ്ഥരെ ചിരിപ്പിക്കാൻ നമ്മുടെ ഉമ്മത്ത് വിദ്വേഷം പടർത്തുന്നു
@positivethinker3273
@positivethinker3273 7 ай бұрын
Kanaan was against Nuh(A.S)😊
@hamzakundadka9791
@hamzakundadka9791 8 ай бұрын
ശംസുൽ ഉലമാ പ്രസിടണ്ടാകിയ അസ്ഹരി തങ്ങളെ പുറത്താകിയത് എന്തിനാ കൂട്ടരേമറ്റൊറളെ പ്രസിടണ്ടാകിയത് സമുതായത്തിണ്ടെ ചോത്യമാണ്
@usnvpm4788
@usnvpm4788 8 ай бұрын
ഇത് അൻ്റെ തന്തായോട് ചോദിക്ക്..
@user-mi8rf6sl8k
@user-mi8rf6sl8k 8 ай бұрын
ഭിന്നിപ്പിന് ശേഷം ജിഫ്രി തങ്ങൾ വന്നപ്പോൾ മാത്രമാണ് പുത്തൻ വാദികൾക്കെതിരെ ഈ 👆വിഭാഗത്തിൽ നിന്ന് ഒരു ചെറിയ ശബ്ദമെങ്കിലും കേൾക്കാൻ കഴിഞ്ഞത് 🤔 അത് വരെ ap വിഭാഗത്തിനെ വിഴുപ്പലാക്കാൻ മാത്രമേ 👆ഇവർ കൂടുതൽ സമയം ചിലവാക്കിയിട്ടുള്ളൂ 😢
@user-rl6bs5zo6f
@user-rl6bs5zo6f 8 ай бұрын
നിനക്ക് വിവരമില്ല നീ നാട്ടിക മൂസ മുസ്‌ലിയാരെ കേട്ടിരുന്നോ
@AbdulRazak-zs8xd
@AbdulRazak-zs8xd 7 ай бұрын
ഇനി ജിഫ്രി തങ്ങളെ പൊക്കി പറയല്ല! നാല് ദിവസമായിട്ട് കണ്ണിയത്തിനെ പോലെ തങ്ങൾക്കും അത്തും പുത്തിയും ആയിട്ടുണ്ട്. ഇനി നമ്മൾക്ക് കാന്തപുരത്തിന്റെ തലയുടെ കൂടെ മ്മളെ സുലൈമാൻ മുസ്ലിയാരെ തലയുടെ ഫോട്ടോ തന്നെ വെക്കാം😂😂
@gemfinder3210
@gemfinder3210 7 ай бұрын
Puthanvaadikale ഒക്കെ.ശംസുൽ ഉലമ വലിച്ചു keeriyittund
@fyz7675
@fyz7675 7 ай бұрын
AAA perodinte athum pithum marupadi kett nammude naattil Kure mujahid koodiyittund.... Nadapuram samvadam perod thoott thunnam paadiyathum orma varunnu😂
@user-en1oh6yu9y
@user-en1oh6yu9y 7 ай бұрын
എന്നിട്ട് കള്ള കറാമത്തുകൾ പറഞ് വഹാബികൾക്ക് വളരാൻ സഹായിച്ചത് ആരാ മുടിയാ
@MuhammedRafi-kq9wb
@MuhammedRafi-kq9wb 8 ай бұрын
1994 ൽ ek ഉസ്താദിന്റെ ഭാര്യ മരിച്ചപ്പോൾ ആരാണ് ഇമാം നിന്നത് പ്രാർത്ഥനക്ക് നേതൃത്വം നൽകിയത് ആര് ഇ കെ ഉസ്താദ് ആരെയാണ് ഇമാം നിർത്തിയത് ആരോടാണ് ദുആ ചെയ്യാൻ വേണ്ടി പറഞ്ഞത്
@UmmerabbasMugu
@UmmerabbasMugu 8 ай бұрын
കണ്ണിയത്തു സ്താദ് ആരുടെ കൂടെ ആയിരുന്നുവെന്നു - ഉസ്താദിന്റെ മകനോടു ചോദിച്ചാൽ പറഞ്ഞു തരും .
@sharafukc4110
@sharafukc4110 8 ай бұрын
കൂടത്തായിയുടെ പത്രസമ്മേളനത്തിനു ഞങ്ങൾക്ക് ബന്ധമില്ല" സുപ്രഭാതത്തിന്റെ എഡിറ്റോറിയലുമായി ഞങ്ങൾക്കു ബന്ധമില്ല " സി ഐ സി യുമായി ഞങ്ങൾക്കു ബന്ധമില്ല" ഹകീം ഫൈസിയുമായി ബന്ധമേ ഇല്ല" കൂട്ടത്തിൽ വിട്ടുപോയി കാന്തപുരം വിഭാഗം നടത്തുന്ന സമ്മേളനവുമായി ഒരു ബന്ധവുമില്ല ശരിക്കും ആരോടാണ് ഇപ്പോൾ ബന്ധം എന്ന് ആലോചിച്ചിട്ട് മൊത്തം അന്ധം പോയ അവസ്ഥയാണ്
@musthafafarook7029
@musthafafarook7029 8 ай бұрын
ഇപ്പൊൾ ബന്ധം കുരുവട്ടൂറി നൗഷാദ്നോട്.😂 പിന്നെ കാര സമസ്തക്കാർ മടവൂർ ലോകം നിയന്ത്രിക്കുന്നത് എന്ന് viswasikkunnavar അല്ലേ. അവർക്ക് ഇസ്ലാമിനെ കുറിച്ച് സംസാരിക്കാൻ അർഹത ഇല്ല.
@habeeburahman7699
@habeeburahman7699 8 ай бұрын
😂
@shafidesign786
@shafidesign786 7 ай бұрын
😂😂
@dum3204
@dum3204 8 ай бұрын
കാസറഗോഡ് നടന്ന സമസ്ത പ്രഖ്യാപന സമ്മേളനം പണ്ഠിത ധർമ്മം നിറവേറ്റിയ ഒരു മഹാ സമ്മേളനമായി. ഒരു സയ്യിദിനേയും കുറ്റം പറഞ്ഞില്ല. ഒരു ആലിമിനേയും ചീത്ത വിളിച്ചില്ല. ആരുടേയും പച്ചയിറച്ചി തിന്നില്ല. ആരേയും പടിയടച്ച് പിണ്ഡം വെച്ചില്ല. മറ്റുള്ളവരുടെ സ്ഥാപനങ്ങൾ ഞങ്ങൾക്കുള്ളതാണ് എന്ന് പറഞ്ഞില്ല. തെറി വിളികളില്ല,കൂക്കുവിളികളില്ല. സുന്നത്ത് ജമാഅത്തിന്റെ എതിരാളികൾക്ക് വേണ്ടത് പോലെ കൊടുത്ത്,പ്രവർത്തകർക്കുള്ള നിർദ്ദേശങ്ങൾ നൽകി. ദിവസംവും മുത്തു നബിയുടെ മേൽ 100 സ്വലാത്ത് ചൊല്ലാൻ ആഹ്വാനം ചെയ്തു. പരിപാടി നടത്താൻ സ്ഥല സൗകര്യങ്ങൾ നൽകി സഹകരിച്ചവർക്കും.സഹായിച്ചവർക്കും വേണ്ടി ദുആ ചെയ്തു. മരണപ്പെട്ടു പോയ മുൻകാല നേതാക്കൾക്കും പ്രവർത്തകർക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്തു. 3 വർഷത്തേക്കുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. സമ്മേളനം പ്രഖ്യാപനം നടത്തി ദുആ ചെയ്ത് അവസാനിപ്പിച്ചു.. ഇതാണ് നേതൃത്വം. ഇതാണ് സുന്നത്ത് ജമാഅത്ത്. ഇങ്ങനെ ആവണം പണ്ഡിതർ.
@abdulrasheedrasheed8431
@abdulrasheedrasheed8431 8 ай бұрын
ശംസുൽ ഉലമ മരിക്കുന്നതിന് മുമ്പുള്ള ചരിത്രം പറഞ്ഞപ്പോൾ സുന്നി ഐക്യത്തിന് ശംസുൽ ഉലമ ആഹ്വാനം ചെയ്തതുംAp ഉസ്താദ് സ്വാഗതം ചെയ്തതും എന്തുകൊണ്ട് പറഞ്ഞില്ല മരിച്ചതിനു ശേഷം ആ ആഗ്രഹം ശംസുൽ ഉലമക്ക് നടത്തി കൊടുക്കാൻ എന്തുകൊണ്ട് പിൻഗാമികൾ തയ്യാറായില്ല Ap ഉസ്താദ് മുന്നോട്ട് വന്നിരുന്നല്ലോ
@user-no5pp2cw8f
@user-no5pp2cw8f 8 ай бұрын
എ പി കാരുടെ പരിപാടികണ്ടു പഠിക്കുക
@fihircm862
@fihircm862 8 ай бұрын
എന്ത് ആളെ പറ്റിക്ക ലോ
@mohammedabdulnaser2528
@mohammedabdulnaser2528 8 ай бұрын
കണ്ടു... കളവ് പറഞ്ഞു pasia ഉണ്ടാക്കൽ അല്ലെ
@Saneedshinu
@Saneedshinu 6 ай бұрын
@@mohammedabdulnaser2528enthaa ingale pengale kettikkaan aanennu parnn paisa pirichaa… Knowledge city indaakkaan parnn dars indaakkaan parnn palli indaakkaan parnn ath sathyam allee
@ckh4488
@ckh4488 8 ай бұрын
കണ്ണിയതു ഉസ്താദ് മരണം വരെ ap യുടെ കൂടെ തന്നെയായിരുന്നു എന്നാൽ ശരീരം ചേളാരി കാരുടെ കയ്യിൽ ആയിരുന്നു
@usnvpm4788
@usnvpm4788 8 ай бұрын
ഉമ്മാൻ്റെ കൂടെ ബാപ്പ കിടക്കുമ്പോഴും ഉമ്മാൻ്റെ മനസ്സ് അയൽക്കാരൻ അപുക്കർ കാക്കൻ്റെ കൂടെ ആയിരുന്നു എന്ന് പറയുന്നത് പോലെ .. എന്നല്ലേ അർത്ഥം
@mohammedabdulnaser2528
@mohammedabdulnaser2528 8 ай бұрын
കള്ളം
@pahaneefiofficial686
@pahaneefiofficial686 7 ай бұрын
​@@usnvpm4788വാക്കുകൾ പ്രയോഗിക്കുമ്പോൾ നല്ലോണം സൂക്ഷിച്ചോളി 😊 ആഖിബത് മോശമായിപ്പോകും 😊
@muhammedsahadulla7298
@muhammedsahadulla7298 7 ай бұрын
നിങ്ങൾ ബസ്സിന്റെ കണ്ടക്ടർ അല്ലെ 😂
@islamictvcoorg8117
@islamictvcoorg8117 7 ай бұрын
S CM valiyine pole
@aslamsaqafi9582
@aslamsaqafi9582 8 ай бұрын
ശംസുൽ ഉലമ പ്രസിഡന്റാക്കിയ അസ്ഹരി തങ്ങളെ നിങ്ങൾ പുറത്താക്കിയില്ലേ കൂട്ടരേ!
@muhammedameer1464
@muhammedameer1464 7 ай бұрын
അത് തങ്ങളുടെ വിഡിയോ ഇപ്പോളും ഇവിടെ ഓടുന്നുണ്ട് ആരാണ് ഞങ്ങളെ പുറത്താക്കിയത് ഞങ്ങൾ ഇറങ്ങി പോന്നതാടാ... ഇറങ്ങി പോയി പുതിയത് ഉണ്ടാക്കിയതാണ്.. കാരന്തൂരി സമസ്ത
@aboobakrsidheeq2220
@aboobakrsidheeq2220 7 ай бұрын
kzbin.infouFL0qH8A4QQ?si=rmbg9Dz2uFVA1nHM
@Saneedshinu
@Saneedshinu 6 ай бұрын
@@muhammedameer1464 yogathil ninn irangi poyi punasangadippikkal puthiyath indaakkal allaa
@muhammedali5144
@muhammedali5144 7 ай бұрын
ഇന്ന്‌ 100 വാര്‍ഷികം akoshikkan ap ഉസ്താദ് ന് മാത്രം arhatha ഒള്ളു, ❤❤❤ നിങ്ങളുടെ സമസ്ത യിലെ അവസ്ഥ എല്ലാവരും കാണുന്നുണ്ട്
@rashidcpmayyil8369
@rashidcpmayyil8369 8 ай бұрын
കാന്തപുരം ഉസ്താദ് 🌹
@noufalzahra1326
@noufalzahra1326 8 ай бұрын
പാരമ്പര്യം ഒക്കെ ഇങ്ങളെ അടുത്തന്നെ ആണ്.. പക്ഷെ കൊണ്ടു നടക്കാൻ ഇങ്ങളെ കൊണ്ട് കഴിയില്ല... അതാണ്‌ കുഴപ്പം..🙄🙄
@user-mi8rf6sl8k
@user-mi8rf6sl8k 8 ай бұрын
പേരും ധാരാളം സാധാരണക്കാരും ek വിഭാഗം സമസ്തക്ക് കൂടെ തന്നെ.. പക്ഷെ സമസ്തയുടെ പോഷക സംഘടനകളും, sys പതാകയും, അന്നത്തെ സിറാജ് പത്രവും, സുന്നിവോയ്‌സും, ധാരാളം പണ്ഡിതൻമാരും, കളങ്കമില്ലാത്ത ആദർശവും, രാഷ്ട്രീയത്തിന് കീഴ്പെടാത്ത പ്രവർത്തകരും ap വിഭാഗത്തിന്റെ കൂടെയാണ്,
@ibrahimkp8590
@ibrahimkp8590 8 ай бұрын
പിളർത്താം എന്ന് കണക്കു കൂട്ടി നേരെത്തെ പല അജണ്ടകളും ഉണ്ടാക്കി വെച്ചു, ഒർജിനൽ സമസ്തക്കാർ ഇങ്ങിനെ ചിന്തിച്ചിണ്ടാവില്ല
@fihircm862
@fihircm862 8 ай бұрын
ദുനിയാവ് വേണ്ട വർ അത് കൊണ്ടുപോയി ആഖിറ ചിന്തിച്ചവർ അതിൽ ഭയപ്പെട്ടില്ല
@mohammedabdulnaser2528
@mohammedabdulnaser2528 8 ай бұрын
സമസ്ത കേരള ജാമിയത്തുൽ ഉലമ മാത്രം കിട്ടിയില്ല...
@user-nq4he7ez3h
@user-nq4he7ez3h 7 ай бұрын
😂 ippol enthina vaqaf boardilullvar ara,,
@shafidesign786
@shafidesign786 7 ай бұрын
🤍🤍💯
@jumanascreativehive
@jumanascreativehive 8 ай бұрын
ഫലമുള്ള മാവിൽ എറിയാൻ സാറിന് നല്ല മിടുക്കാ...
@jabrannihal6117
@jabrannihal6117 8 ай бұрын
എപിയെ തെറി പറയാൻ സ്കൂളിൽ നിന്നും ലീവ് എടുത്ത് രജിസ്റ്ററിൽ കള്ള ഒപ്പിട്ട് നടക്കുന്നവനാണ് ഇവൻ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
@rafikareem9239
@rafikareem9239 7 ай бұрын
ഫലാവത്തയ മാവ് നാട്ടദ് ഒരു കൂട്ടർ ഫലം എടുക്കാൻ ഇന്നലെ പെയ്‌ദ മഴക്ക് കിളിർത്ത വർ
@m5tech730
@m5tech730 8 ай бұрын
ഇത് പോലെ നോളേഡ്ജ് സിറ്റി ഉണ്ടാക്കിയപ്പോൾ കുറെ സ്റ്റെ ചെയ്തില്ലേ നാണക്കേട്
@nasarongallooran2115
@nasarongallooran2115 8 ай бұрын
ശംസുൽ ഉലമാ തിരഞ്ഞെടുത് അസ്ഹരി തങ്ങളെ പുറത്ത് ആക്കിയത് എഞിനാണ്
@keriuduva
@keriuduva 8 ай бұрын
ആഹാ ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്താ ഒരു രസം നൂറാം വാർഷികം ആഘോഷിക്കാൻ അർഹതയുള്ളവർ അവർ ആഘോഷിക്കും നിങ്ങൾ എങ്ങനെ കുത്തിത്തിരിപ്പും ആയി ഖിയാമത്ത് നാളുവരെ നടക്കും
@kasimkannathkasimikannath5296
@kasimkannathkasimikannath5296 7 ай бұрын
ഫിത്നയുടെ സൂത്രധാരൻ❤❤
@majeedpallath7710
@majeedpallath7710 7 ай бұрын
കാരൃം ഒന്നും ഇല്ലെങ്കിലും നിങ്ങളുടെ വിസർജനം പരസ്യമായി കേൾക്കാൻ നിങ്ങളുടെ കുഞ്ഞാടുകൾ ഉണ്ട് ഹിഹി ഇച്ച്ബെജ്ജ ഇനി സ്റ്റേജ് കിട്ടും
@MuhammedAli-rs8xq
@MuhammedAli-rs8xq 7 ай бұрын
എ പി ഉസ്താദ്❤❤❤❤❤❤
@najeebakyndpoil3203
@najeebakyndpoil3203 8 ай бұрын
പൂക്കോട്ടൂർ സാഹിബ്‌ ഒന്ന് മിണ്ടാതിരുന്നാൽ തന്നെ എല്ലാ പ്രശ്നവും തീരും
@fihircm862
@fihircm862 8 ай бұрын
ഇല്ല
@mheditzzz7654
@mheditzzz7654 8 ай бұрын
Yes
@aboobackerpoothrodi252
@aboobackerpoothrodi252 8 ай бұрын
കണ്ണിയത്ത് ഉസ്താദ്. എ പി.ഉസ്താദിനെ ചോദിക്കുമ്പോൾ മൈക് ഓഫ്‌ ചെയ്യലാ യി രുന്നല്ലോ നിങ്ങളുടെ ഒക്കെ പണി
@usnvpm4788
@usnvpm4788 8 ай бұрын
സങ്കികളേക്കൾ കഷ്ടമാണ് കാന്തമതക്കാർ.. കല്ല് വെച്ച നുണകൾ പറയുന്നതിൽ..
@noabdulrahimtk748
@noabdulrahimtk748 8 ай бұрын
Pod koya paninokki
@mohammedabdulnaser2528
@mohammedabdulnaser2528 8 ай бұрын
തെളിവുണ്ടോ..നിങ്ങളുടെ കൂട്ടത്തിലെ ഒരാൾ പടച്ചു വിട്ടതല്ല... ഒർജിനൽ തെളിവ്?
@arshadpcarshad4576
@arshadpcarshad4576 8 ай бұрын
Ad nerittu. Kettaver innum jeevichirippund
@user-pl2vu2xr8b
@user-pl2vu2xr8b 8 ай бұрын
20 വർഷം കുറ്റം പറഞ്ഞ സമയം കളഞ്ഞ വർഗ്ഗം😂
@k.pmajeed2087
@k.pmajeed2087 7 ай бұрын
*കണ്ണിയത്ത് ഉസ്താദിന്റെ ദുആയും, മൈക്ക് ഓഫാക്കലും.* മലപ്പുറം ജില്ല കോട്ടപ്പടിയിൽ ഇ കെ വിഭാഗം പരിപാടിയിൽ കണ്ണിയത്ത് ഉസ്താദിന്റെ ദുആ. ...യാ വദൂദ്..യാ വദൂദ്.. യാ ഫആലൻ ലിമായൂരീദ്... സദസ്സ് ആത്മാർത്ഥതയോടെ ഉച്ചത്തിൽ ആമീൻ പറയുന്നു. ദുആ കഴിഞ്ഞ ഉടനെ ഒരു വിദ്വാൻ വന്നു കണ്ണിയത്ത് ഉസ്താദിന്റെ ചെവിയിൽ എന്തോ മന്ത്രിച്ചു..!! വീണ്ടും ഉസ്താദിന്റെ ദുആ വരുന്നു സമസ്തക്കെതിരെ കേസ് കൊടുത്തവരെ....." ( നീ പരാജയപ്പെടുത്തണെ അള്ളാ ). ഈ ദുആ നമുക്ക് ഇങ്ങനെ വ്യാഖ്യാനിക്കാം സമസ്തയിൽ നിന്നുകൊണ്ട് സമസ്തന്റെ ആശയങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരെ നീ പരാജയപ്പെടുത്തണെ അള്ളാ, സത്യം മനസ്സിലായിട്ടും സത്യത്തെ മറച്ചുവെക്കുന്നവരെ നീ പരാജയപ്പെടുത്തണെ അള്ളാ. അതിന്റെശേഷം കണ്ണിയത്ത് ഉസ്താദ് വലത്തോട്ട് തിരിഞ്ഞു ചോദിക്കുന്നു *"ഉള്ളാളം മുദരിസ് എവിടെ"* *പ്രസംഗിക്കാൻ.* ( അതെ ദീനിന്റെ കാര്യം ഉള്ളാൽ തങ്ങൾ പറയട്ടെ) *പിന്നെ ഇടത്തോട് തിരിഞ്ഞു ചോദിക്കുന്നു "എ പി എവിടെ"* പ്രസംഗിക്കാൻ. (അതെ പിന്നെ A P പറയട്ടെ) *ഉടനെ സംഘാടകർ മൈക്ക് ഓഫാ ക്കുന്നു.* ഇവിടെ ഒരു കാര്യം മനസ്സിലാകുന്നുണ്ട്. ഉള്ളാൽ തങ്ങളും കാന്തപുരം ഉസ്താദും പറയുന്ന അഭിപ്രായമാണ് ശരിയെന്ന്' കണ്ണിയത്ത് ഉസ്താദ് പറഞ്ഞതിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു.. അതുകൊണ്ടാണല്ലോ ഉള്ളാളം മുദരിസ് എവിടെ എന്ന് കണ്ണിയത്ത് ഉസ്താദ് ചോദിക്കുന്നത്??. അതും E Kവിഭാഗത്തിന്റെ സദസ്സിൽ വച്ചുകൊണ്ട്..!!
@abcdabcd774
@abcdabcd774 8 ай бұрын
ആദ്യം ബിദയി കക്ഷികളെ മാറ്റി നിർത്തു എന്നിട്ട് മതി സമസ്തയെ പറ്റി പറയാൻ നിങ്ങളുടെ സ്ഥാപനങ്ങളിൽ ഉള്ള ബിദയി കക്ഷികളെ പുറത്ത് ചാടിക്
@muhammadnavaz1272
@muhammadnavaz1272 7 ай бұрын
കാന്തപുരവും കൂട്ടരും വലിയ വലിയ പദ്ധതികളും നോളജ് സിറ്റികളുമായി മുന്നോട്ട് പോകുന്നു. നിങ്ങളിപ്പോഴും അവരെ ബേക്കിൽ തൂങ്ങി നിരങ്ങി ഉരുകി തീരുന്നു
@khalid-su6im
@khalid-su6im 8 ай бұрын
60 ആഘോഷിച്ചു. ഇനി 100. അത് മതി. അതിന്റെ ഇടക്ക് സമസ്തയുടെ ആശയങ്ങള്‍ നടപ്പിലാക്കി. സമ്മേളനം കീഴ്ഘടകങളുടേത് അനവധി നടന്നു. അതിന് നേതൃത്വം നല്‍കി.
@fathimafidha3833
@fathimafidha3833 8 ай бұрын
ശംസുൽ ഉലമ ആഗ്രഹിച്ച യഥാർത്ഥ സുന്നത്ത് ജമാഅത്ത് ഇന്നുള്ളത് മഹാനായ കാന്തപുരം ഉസ്താത്ദിന്റെ കയ്യിൽ ഭദ്രമാണ്
@AbdulRasakK.M-wu7zh
@AbdulRasakK.M-wu7zh 8 ай бұрын
മാർക്സിസ്റ്റുകാർ സ്ത്രീകളെക്കൊണ്ട് മനുഷ്യ മനുഷ്യ മതിൽ കെട്ടുമ്പോൾ ഹറാം ലീഗുകാർ കെട്ടുമ്പോൾ ഹലാൽ നീയാണെടോ സമസ്തയെ പറയുന്നത് നിനക്കതിന് എന്ത് അവകാശമുണ്ട് ന******* റിയാൽ കേറിയവനും നാറും
@fihircm862
@fihircm862 8 ай бұрын
ശഠ സുൽ ഉലമ ഏൽപ്പിച്ച വരിൽ ഭദ്രം. അത് യഥാർഥ അവകാശികൾ അവർ തെന്നെ . പുറത്ത് പോയവർ എന്നും പുറത്ത് തന്നെ
@hamsak2289
@hamsak2289 8 ай бұрын
എന്നാപ്പിന്നെ ഒന്ന് പിരിച്ചു വിട്ട് രണ്ടും എടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ ഈ പ്രഭാഷണം വേർതിരിക്കലാണെന്ന് ആർക്കാണ് മനസ്സിൽ ആകാത്തവർ എന്നാൽ നൂറാം വാർഷികം നടത്തുന്ന വാർഷികത്തിൽ ഇത്തരം ചർച്ചകൾ തന്നെ കേൾക്കില്ല!!!
@hamsak2289
@hamsak2289 8 ай бұрын
പോയത് ഏതായാലും പോയി എനി വരും വണ്ടി ക്ക് കൈ ✋ കണിച്ചോളൂ
@mrabu3255
@mrabu3255 8 ай бұрын
❤❤❤
@salamvazayavalappil8327
@salamvazayavalappil8327 7 ай бұрын
Ap usthad good🎉🎉🎉🎉🎉🎉🎉🎉🎉🎉
@Ummaade___mol
@Ummaade___mol 8 ай бұрын
അന്ന് കാന്തപുരം ഉസ്താദും ഉള്ളാൾ തങ്ങളും ഇറങ്ങി പോയത് എത്ര നന്നായി അല്ലെങ്കിൽ ഇതിനെയൊക്കെ നമ്മൾ സഹിക്കേണ്ടി വന്നേനെ 😂😂😂
@fihircm862
@fihircm862 8 ай бұрын
ഇവിടെ എതിർക്കും അവിടെ ഒപ്പം നടക്കും
@user-nq4he7ez3h
@user-nq4he7ez3h 7 ай бұрын
Odichu vittathalle
@Ummaade___mol
@Ummaade___mol 7 ай бұрын
@@user-nq4he7ez3h നിങ്ങളുടെ നേതാക്കൾ തന്നെ പറയുന്നു ഇറങ്ങി പോയതാണെന്ന് 😂😂😂
@user-nq4he7ez3h
@user-nq4he7ez3h 7 ай бұрын
@@Ummaade___mol OK അവിടെയുണ്ടായിരുന്ന അന്നുണ്ടായിരുന്ന തെറ്റുകൾ പറയാൻ പറയൂ നിങ്ങളുടെ നേതാക്കന്മാരോട് അന്നത്തെ നേതാക്കന്മാർ ചെയ്ത തെറ്റുകൾ പറയൂ ഇപ്പോൾ പറയുന്നു അന്നത്തെ നേതാക്കന്മാരെ നേതാക്കന്മാർ വളരെനല്ലവരാണെന്നും അപ്പോൾ അന്ന് കാലത്ത് മോശമായിരുന്നോ ?
@sofipbnsofipbn4441
@sofipbnsofipbn4441 8 ай бұрын
Shamsul ulama zindabad❤❤❤❤❤
@salamvazayavalappil8327
@salamvazayavalappil8327 7 ай бұрын
Louve ap❤❤❤❤❤
@ibnuhamza8334
@ibnuhamza8334 8 ай бұрын
നിങ്ങളുടെ പ്രസംഗം കേട്ടാൽ കുത്തിത്തിരിപ്പിന്റെ നൂറാം വാർഷികം ആണെന്ന് തോന്നും...😂
@AbdulKareem-ff3zx
@AbdulKareem-ff3zx 7 ай бұрын
😊😅😅😅😅😅
@risunufi2398
@risunufi2398 8 ай бұрын
ഇങ്ങനെ മൈക്ക് കെട്ടി സംസാരിച്ചിട്ട് ഒരു കാര്യം ഇല്ല സമദ് മാഷേ നടക്കേണ്ടത് നടക്കും അത് കാസറഗോഡ് നമ്മൾ കണ്ടത് ആണ് 100 വാർഷികം ആകുമ്പോഴേക്കും തുടച്ചു മാറ്റും എന്ന് പറഞ്ഞ ഇവൻ ഒച്ച പാട് ഉണ്ടാക്കീട്ട് കാര്യം ഇല്ല സാറെ.. കൂടുതൽ മനസ്സിൽ ആക്കണ്ട ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തം ഉണ്ട്..
@muthalibvp5081
@muthalibvp5081 7 ай бұрын
സമസ്തയുടെ നൂറാം വാർഷികം ആകുമ്പോഴേക്കും എ പി വിഭാഗത്തെ തുടച്ചുനീക്കാൻ ആഹ്വാനം ചെയ്ത വിദ്വാനാണ് ഇയാൾ....
@user-gk8mm5pq2d
@user-gk8mm5pq2d 7 ай бұрын
Shakthi thannalan iyal
@aboobacker2370
@aboobacker2370 8 ай бұрын
ചങ്ങായി വരക്കൽ മുല്ലക്കോയ തങ്ങൾ രൂപീകരിച്ചത് ദീനിന്റെ സമസ്തയെയാണ് 1989 ൽ രൂപീകരിച്ചത് ലീഗിന്റെ സമസ്തയാണ് ഈ അടുത്ത കാലത്ത് വരെ MT മൊയ്‌ല്യാർ പറഞ്ഞത് സമസ്ത ലീഗിന്റേതാണ് ലീഗ് സമസ്തന്റേതുമാണന്നാണ് പിന്നെ കണ്ണിയത് ഉസ്താതിന്റെ സ്ഥാനത്തേക്ക് ഇകെ പിടിച്ചിരുത്തിയ അസ്ഹരി തങ്ങളെ ചവിട്ടി പുറത്താക്കി തട്ടിക്കൂട്ടിയ മുക്കുട്ടു മുന്നണി പാരമ്പര്യം തെളിയിക്കാൻ കഷ്ടപെടുന്ന കഷ്ടപ്പാട്
@musthafafarook7029
@musthafafarook7029 8 ай бұрын
കന്നിയത്തിനെ പുറത്താക്കിയത് കാരന്തൂർ ഗ്രൂപ്പ് അല്ലേ?
@believeinurself1032
@believeinurself1032 8 ай бұрын
Nthuvadey pareenne😅
@marvanking4351
@marvanking4351 8 ай бұрын
ലീഗിന്റെ അടിമകളായ ഈ ചേളാരികൾക്ക് എന്തിനാ സമസ്ത..? സമ്മേളനം നടത്താനും സിന്ദാബാദ്‌ വിളിക്കാനും തെറി പറയാനും പരദൂഷണം പറയാനും വഹാബികളുടെ ആശയം പേറി ജീവിക്കാനും ഒക്കെ ആ ലീഗ് പോരേ..?😂
@lionfromhind
@lionfromhind 7 ай бұрын
1989 ൽ ഉണ്ടാക്കിയത് അതിന് മേനോൻ വക്കീൽ ന്റെ നിർദ്ദേശ പ്രകാരം വ്യാജ സമസ്ത അല്ലെ
@user-fi4ud8ns2p
@user-fi4ud8ns2p 8 ай бұрын
Kamarul ulama kaandhapuram ❤❤❤❤ustha allah aafiyathulla dheerkayuss nalkane
@Glf773
@Glf773 8 ай бұрын
മഹാന്മാരായ പണ്ഡിതന്മാരുടെ അവസാന കാലഘട്ടം ഉണ്ടായിരുന്ന സംഭവങ്ങളും കൂടി പറയൂ... മൈക്ക് ഓഫ് ആക്കി കഥകളും കൂടി പറയൂ എവിടെ?ap എവിടെ? കുഞ്ഞിത്തങ്ങൾ എവിടെ? ചോദിച്ചതൊക്കെ പറഞ്ഞുകൊടുക്കു മൈക്ക് ഓഫ് ആക്കി ഇ ല്ലെ..
@usnvpm4788
@usnvpm4788 8 ай бұрын
പോടാ നായെ.. സങ്കികളെ പോലെ നുണ പറയാതെ
@habeeburahman7699
@habeeburahman7699 8 ай бұрын
മറുപടി പറയൂ .... ഇതിന് മറുപടിയില്ലേ ...
@MuhammedAli-rs8xq
@MuhammedAli-rs8xq 7 ай бұрын
Ap ഉസ്താദ്❤❤❤❤
@jumanascreativehive
@jumanascreativehive 8 ай бұрын
90 ആഘോഷിക്കാത്തവർക്ക് 100 ആഘോഷിക്കാൻ പറ്റൂലെ സാറെ.....
@MOTIVEPOWER23
@MOTIVEPOWER23 8 ай бұрын
ആദ്യം 90 ആണോ അതോ 100 ആണോ. മോളൂസ് ചിന്തിക്കൂ
@UmmerabbasMugu
@UmmerabbasMugu 8 ай бұрын
ചേളാരികൾ 99 ആഘോഷിക്കാത്ത തെന്താ?
@Agsar5613
@Agsar5613 8 ай бұрын
​@@MOTIVEPOWER2380 ആഘോഷിക്കാതെ എങ്ങനെയാ 90 ആഘോഷിക്കാൽ... 95 ആഘോഷിക്കാതെ എങ്ങനെ 100 ആഘോഷികൽ.. ചേളാരികൾ ഇതിനു ഉത്തരം കൊണ്ട് വാ... അപ്പോ പറയാം 90 ആഘോഷിക്കാതെ 100 ആഘോഷികൽ എങ്ങനെ എന്നു...
@ishquethwayba90
@ishquethwayba90 8 ай бұрын
👍🏻👍🏻👍🏻
@ishquethwayba90
@ishquethwayba90 8 ай бұрын
​@@Agsar5613നിങ്ങൾക്ക് അസ്തിത്വം ഇല്ല 😄
@shanuthekid
@shanuthekid 7 ай бұрын
സുൽത്താനുൽ ഉലമക്ക് അല്ലാഹുവിന്റെ സഹായം ഉണ്ട്.... നിങ്ങൾക്ക് ലീഗിന്റെ സഹായവും ഉണ്ട്
@aliadhour1114
@aliadhour1114 8 ай бұрын
കാക്ക നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ, ഇനി ഇതും പറഞ്ഞ് കാലം കഴിക്കും മറ്റുള്ളവർ പ്രവർത്തിച്ച കാണിക്കും
@user-vq5ko6cp2h
@user-vq5ko6cp2h 8 ай бұрын
Kazargotay👌നവസുന്നി സദസ് kandillay👌അതാണ് കാന്തപുരം സ്റ്റൈൽ
@muhammedameer1464
@muhammedameer1464 7 ай бұрын
😅 അത് കണ്ട് കൂടിയാ ഒരു 5000 പേര് 28 തിയ്യതി ബാംഗ്ലൂർ വെച്ച് കാണാ ഉമ്മത്ത് ആരുടെ കൂടെയാണെന്ന് 😍
@fassalvh2867
@fassalvh2867 8 ай бұрын
ഈ പ്രസംഗിക്കുന്ന വ്യക്തിയുടെ സത്യസന്ധത നമ്മൾ കണ്ടതാണ്. സകലമാന ചാനലുകളും അതിനെക്കുറിച്ച് വിശദമായ റിപ്പോർട്ടുകൾ പണ്ട് പുറത്തുവിട്ടതും ആണ്... തൊപ്പി വച്ചത് കൊണ്ടൊന്നും ആരും സത്യസന്ധൻ. തിന്നാനും നുണ പറയാനും മാത്രം വായി തുറക്കുന്നവർ ഈ സമൂഹത്തെ നശിപ്പിക്കും..... ആവുകയില്ല
@lionfromhind
@lionfromhind 7 ай бұрын
സത്യം ആണ്.നിങ്ങൾ പറഞ്ഞ ഗുണങ്ങൾ ഉള്ളവർ ആണ് വ്യാജ സമസ്ത ഉണ്ടാക്കി സമൂഹത്തെ ഭിന്നിപ്പിച്ചത്
@musthak5931
@musthak5931 8 ай бұрын
എന്റെ പ്രിയ ഉസ്താദുമാരെ ദയവുചെയ്ത് നിങ്ങൾ അമ്മയും റസൂലിനെയും വിശ്വസിക്കുന്ന ആളുകളാണെങ്കിൽ എന്തിനാണ് ഈ ഇത് ആർക്കുവേണ്ടിയാണ് ഒരാളെ ഞാൻ ആഘോഷിക്കുന്നതാണെങ്കിൽ അവരെ തുടച്ചു മാറ്റാൻ പ്രഖ്യാപിക്കാം ഞാനും നിങ്ങളെ ആരാണ് 400 വീഴടങ്ങുന്ന ഒരു മഹല്ലിലെ പ്രശ്നം അല്ലല്ലോ നിങ്ങളെപ്പോലുള്ള ആളുകൾ എന്തേ ഇങ്ങനെ ആയിപ്പോയത് നിങ്ങളെ പോലത്തെ ആലിമീങ്ങളും എല്ലാവരും സ്റ്റേജ് കെട്ടി മൈക്കിൾ കൂടി എന്തും വിളിച്ചു പറയാനും എന്ത് നടത്താനും സാധാരണക്കാർ എന്താ ഇതിന് പഠിക്കാനുള്ളത് പഠിക്ക് പഠിപ്പിക്കേണ്ട ആളുകൾ പഠിക്കാത്തവരെക്കാൾ കൂടുതൽ വിസർജനം വായ കൂടി വന്നു കഴിഞ്ഞാൽ എന്താ ഈ ലോകത്ത് സംഭവിച്ചു സമുദായത്തിന് നശിപ്പിക്കാൻ നമ്മൾ വിട്ടുകൊടുക്കുന്ന വലിയ വലിയ വിള്ളലുകളാണ് ദയവുചെയ്ത് നിർത്തുക അതുകൊണ്ട് അതാണ് ഏറ്റവും നല്ലത് നിങ്ങൾക്ക് ഈ സമസ്തയുടെ നൂറാം ആഘോഷിക്കുന്ന ചോദിക്കുന്നില്ല ഇതൊരു നാട്ടിലെ ഒരു സംഘടനയുടെ ആ മഹത്തായ കാര്യങ്ങൾ ചെയ്യുന്നേ അതിന്റെ പേരിൽ പ്രശ്നങ്ങൾ ഇങ്ങനെ വിട്ടിട്ട് എന്ത് കാര്യമാണുള്ളത് നമുക്ക്
@Glf773
@Glf773 8 ай бұрын
ഉള്ളാൾ തങ്ങൾ വഫാത്തായ സമയത്ത് ഏതെങ്കിലും സമസ്തക്കാര്അവിടെ പോയിട്ടുണ്ടോ
@usnvpm4788
@usnvpm4788 8 ай бұрын
കണ്ട അണ്ടനും അടകോടനും ചാവുന്നിടത്ത് സമസ്തക്ക് എന്ത് കാര്യം.. മടവൂരിൻ്റേ പേരിൽ ശംസുൽ ഉലമയെ കാഫിർ ആക്കിയത് ആ ഹംക് അല്ലേ
@user-uw3kw1we2s
@user-uw3kw1we2s 8 ай бұрын
പോയി കിതാബ് ഓതി പടിക്കട മോനെ كفر ക്ക് ستر മറച്ച് വെച്ചു എന്ന അർത്ഥമുണ്ട് അതാണ് താജുൽ ഉലമ ഉള്ളാൾ തങ്ങൾ ഉദ്ദേശിച്ചത് ഓരോ കൗമിന്റെ അവസ്ഥ
@JUNAyyID
@JUNAyyID 8 ай бұрын
​@@usnvpm4788നല്ല സംസ്കാരം ഉള്ള സമസ്ത 😂😂😂
@mypointofview2056
@mypointofview2056 8 ай бұрын
തെറി കേട്ടാൽ അറിയാ ഓൻ ലീഗാ, സമസ്ത എന്ത് എന്ന് അറിയാത്ത ഹംക്ക്
@abdurahimanp7070
@abdurahimanp7070 7 ай бұрын
ഒറ്റ,പത്ത്,നൂറ്,ആയിരം പൂക്കോട്ടൂരേ എത്ര കാലമായി ഇത് തുടങ്ങിയിട്ട് ?
@user-sg3rj7dz1p
@user-sg3rj7dz1p 8 ай бұрын
🩷ജിഫ്രി മുത്തുകൊയ തങ്ങൾ🩷 🩷കാന്തപുരം ഉസ്താദ് 🩷
@User-c1-j1y
@User-c1-j1y 7 ай бұрын
കാന്തപുരം ഉസ്താദ് ആണ് ശരി ❤❤❤❤❤❤❤❤❤
@nazz749
@nazz749 7 ай бұрын
പണ്ട് പണയം വെച്ചതും ശെരിയാണ് എന്ന് കെട്ടിരുന്നു. സത്യമാണോ എന്ന് അറിയില്ല.. ഇന്ന് മർകസിൽ പഠിച്ച പല സഖഫികളും പൈസക്ക് വേണ്ടി കാട്ടികൂട്ടുന്ന കാര്യങ്ങൾ കുറച്ചു കൂടുതൽ ആണ്...
@shameemkr3789
@shameemkr3789 8 ай бұрын
ശംസുൽ ഉലമ ജ്വാലികുന്ന സൂര്യൻ 🔥
@kca7094
@kca7094 8 ай бұрын
78മുതൽ 86 വരേ ലീഗ് കാർക്ക് ശംസുൽ ഉലമ പട്ടിക്കാട് നിന്നും പൂച്ച ക്കാട്ടേക്ക് എന്തിനാണ് മാറിയത് ആളുകളെ പറ്റിക്കരുത്
@shafidesign786
@shafidesign786 7 ай бұрын
സാധാരണക്കാർക്ക് ഇദ്ദേഹത്തെ പോലോത്ത ഇപ്പോഴത്തെ പ്രഭാഷകരെക്കാളും അറിവുണ്ടെന്ന് തോന്നിയവരുണ്ടോ....🤔
@mypointofview2056
@mypointofview2056 8 ай бұрын
എന്തിനാണ് സമസ്ഥ ഉണ്ടായത് എന്ന് മറന്നവർക്ക് ഇത് പറയാനും 100 കഴിക്കാനും അവകാശമില്ല , പിന്നെ കൊല്ല കണക്ക്, ഇതിപ്പം പൊരീന്ന് എറ്ങ്ങി പ്പോയ മകൻ ബാപ്പാൻ്റെ ആണ്ടു കഴിക്കാൻ തീരുമാനിഛാ ബാപ്പ മെർച്ച date അല്ല നോക്കണ്ടി മകൻ ഇറങ്ങി പ്പോയാ date ആണ് ന്നു പറഞ്ഞാല് ഏത് പൊട്ടനാ അംഗീകരിക്ക കോയാ.....
@AbdulAsees-ei8fm
@AbdulAsees-ei8fm 8 ай бұрын
തൊണ്ണൂറിന് നിഫാസ് കുളിയല്ലേ നിർബന്ധം സമ്മേളനം നടത്തൽ നിർബന്ധമുണ്ടോ മാഷേ ?
@Abdu3307
@Abdu3307 8 ай бұрын
പോഴത്തര കമൻഡ്
@musthafafarook7029
@musthafafarook7029 8 ай бұрын
നിനക്ക് കുളികളെ കുറിച്ച് മാത്രമേ ചിന്ത ഉള്ളൂ അല്ലേ?😂 തൊണ്ണൂ രിന് നിഫസ് കുളി നിർബന്ധം എന്ന് പറയുന്ന നീ തൊട്ടടുത്ത മദ്റസയിൽ ചേർന്ന് ദീൻ പഠിക്കുക.
@kpsmedia8813
@kpsmedia8813 7 ай бұрын
സമദേ നിർത്തിപ്പോയി ഹലാല് തിന്നാൻ നോക്ക് ആരെ തൃപ്തി കിട്ടാനാ ഈ അട്ടഹാസം
@mohammedashrafabdulkader3774
@mohammedashrafabdulkader3774 7 ай бұрын
പൂക്കോട്ടൂർ സമത് താങ്കൾ കൈപൊന്തിക്കല്ലേ കളവു പറയുമ്പോഴാണ് താങ്കളുടെ കൈപൊന്തുന്നത്... ഏതായാലും മുത്തുകൊയ താങ്കളുടെ കാലം കഴിയുന്നവരെ അത് കഴിഞ്ഞു പൊക്കൂട്ടൂർ പ്രസിഡന്റ്‌ 😘😘😘
@rafeeqcp8663
@rafeeqcp8663 7 ай бұрын
കാന്തപുരം 💞💞💞
@sofipbnsofipbn4441
@sofipbnsofipbn4441 8 ай бұрын
Sayyidul ulama❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sayyidjabbarjabbar3501
@sayyidjabbarjabbar3501 8 ай бұрын
Mularq. Sugameella.
@user-tw8oj7su2f
@user-tw8oj7su2f 8 ай бұрын
ما شاءالله 🌺🌺🌺 സർവ്വ ശക്തനായ അല്ലാഹു അനുഗ്രഹിച്ച പ്രഭാഷകൻ എത്ര കൃത്യം.! എത്ര വ്യക്തം!! അല്ലാഹു ദീഘായുസ്സും ആരോഗ്യവും നൽകട്ടെ! ആമീൻ
@AbdulKareem-ff3zx
@AbdulKareem-ff3zx 7 ай бұрын
Samadu😊😊😊😊😊😊😅😂🤩
@user-xg9lz9cs7o
@user-xg9lz9cs7o 8 ай бұрын
Ap ഉസ്താദും അനിങ്ങളും സമസ്തയുടെ നിലനിപിനി വേണ്ടി അഹോരാത്രം ശ്രമിക്കുന്നതിലും, ഇവർ വിവാദങ്ങളിൽ മാത്രം കഴിജ്ഹ് കൂടുന്നവരും തമ്മിൽ വ്യത്യാസം നിക്പക്ഷമായീ ചിന്ദിക്കുന്നവർക്ക് ഇത് നന്നായീ അറിയാം
@latheekoomanna6023
@latheekoomanna6023 4 ай бұрын
പ്രസംഗം ഒക്കെ മറന്ന് സമൂഹ കലക്കി ഇപ്പോൾ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് സിയാറത്തും 😅
@shafeequesabu2639
@shafeequesabu2639 8 ай бұрын
ഫുട്ട്ബോൾ കളികളിൽ വിസ്‌ലടിക്കാൻ നടക്കുന്ന ഇയാളെ പോലുള്ള നാരദ മുനികൾ പരിശുദ്ധ ദീൻ പറയാൻ നടന്നാൽ ഇങ്ങനെ ഇരിക്കും,, ഫിത്ന ഉണ്ടാക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന ഇതുപോലുള്ള നാരദൻ മാരിൽ നിന്ന് റബ്ബ് ഈ സമുദായത്തെ കാത്ത് രക്ഷിക്കട്ടെ
@user-op3pv9zq1i
@user-op3pv9zq1i 8 ай бұрын
എന്താടാ പട്ടി നീ പറയുന്നത് അന്റെ ഇമ്മ്മയും വാപ്പയും ഫുട്ബാൾ കളിച്ചത് കൊണ്ടല്ലേ പട്ടിയായ നീയുണ്ടായത്
@abdullmusliyar2638
@abdullmusliyar2638 8 ай бұрын
ജ വരുടെ മുഖ്യ അജണ്ഡതന്നെ കുറ്റം പറയലല്ലേ സാഗതം മുതൽ നന്തി വരെ. സുന്നത് ജമാഅത് പറയണമെ ങ്കിൽ അത് സു ൽ താനുൽ ഉലമ. യു അനുയായികളും വേണം
@fihircm862
@fihircm862 8 ай бұрын
@@abdullmusliyar2638 ഫിത് ന തുടങ്ങിയ വരിലേക്ക് മടങ്ങും
@fihircm862
@fihircm862 8 ай бұрын
നല്ലത് പോലെ പോയ സമുദായത്തെ തമ്മിൽ അടിപ്പിച്ചത് ആരാ . ഫിത്ന ക്ക് തുടക്കം കുറിച്ചത് ആരാ . എന്നിങ്ങനെ ചിന്തിച്ചാൽ മനസിലാക്കാം
@sayyidjabbarjabbar3501
@sayyidjabbarjabbar3501 8 ай бұрын
Ayalod. Poyepaninoq
@mztlegacy
@mztlegacy 8 ай бұрын
Samastha Kerala Jam-iyyathul Ulama ❤ Shamsul Ulama ❤Kanniyath Usthad ❤ is the identity of our Kerala Ummah 🥰
@IslamicSpace313
@IslamicSpace313 7 ай бұрын
kzbin.info/www/bejne/moStqaepmJxmnsksi=XvBuyljdMl74ISM8
@kmbasheer6277
@kmbasheer6277 8 ай бұрын
ഭരണി പ്പാട്ട് രണ്ടാം എപ്പിസോഡ് ഇന്ന് മുതൽ ഇവൻ ഉൽഘാടനം നിർവഹിച്ചു.
@user-pf6zy8fk3s
@user-pf6zy8fk3s 8 ай бұрын
ബിന്നിപ് ഉണ്ടാകുന്നദ് മാഷ്നെപോലോത്തവരുടെ പ്രഭാഷണം
@UmmerabbasMugu
@UmmerabbasMugu 8 ай бұрын
പടിയടച്ചു പിണ്ടം വെക്കണം എന്നു പറഞ്ഞ മനുഷ്യനാണ്. മാത്രമല്ല - 90-ാം വാർഷികം കൊണ്ടാടുമ്പോഴേക്കും AP ക്കാരെ ഭൂമുഖത്തു നിന്നും തുടച്ചുനീക്കണം എന്നു പറഞ്ഞവനാണു ഈ മാഷ് !
@MuhsinapMuhsi
@MuhsinapMuhsi 8 ай бұрын
അനോൺസർ ഇങ്ങനെയാ 😂
@suhaibvp6182
@suhaibvp6182 7 ай бұрын
മുമ്പ് ആലപ്പുഴയിൽ കുട്ടി ഇല്ലാതെ 90 കുളിച്ചതെല്ലേ നമ്മൾ🫣 കുട്ടി അപ്പുറത്ത് കാന്താപുരം ഉസ്താദിന്റെ കൂടെ ആണ് അതുകൊണ്ട് അവർ തെന്നങ് ആഘോഷിക്കട്ടെ...
@basheerAhmed.900
@basheerAhmed.900 8 ай бұрын
അപ്പോൾ അസ്ഹരിതങ്ങളെ പ്രസിഡന്റാക്കിയത് വരക്കൽ മഖാം പിടിച്ചടക്കാനുള്ള കുതന്ത്രമായിരുന്നോ..? ഇങ്ങനെയൊന്നും ശംസുൽ ഉലമയുടെ "കറാമത്ത്"പറയല്ലേ..!😅
@nisar1371
@nisar1371 8 ай бұрын
ഇനി കേരളം കാണാൻ പോവുന്നത് ഞാൻ മനസിലാക്കുന്നത്..... കാന്തപുരം അബൂബക്കർ മുസ്ലിയാർ വിഭാഗം ന്യൂതന പദ്ധതികളും വൈജ്ഞാനിക വിപ്ലവമുന്നേറ്റവുമായി കുതിക്കും. Ek സമസ്ത വിഭാഗം തന്റെ സമ്പത്തും ഊർജവും കഴിവും കാന്തപുര വിഭാഗത്തിനെതിരെ തെറിപൂരങ്ങളും വിശദീകരണവുമായി കവലകൾ മലീമസമാക്കും..... ഒരു വിഭാഗത്തിന്റെ ഗതികേട്.
@AbdulSalam-kc1sw
@AbdulSalam-kc1sw 7 ай бұрын
Ap usthaad ♥️💕♥️💕♥️
@xshku_4x319
@xshku_4x319 7 ай бұрын
Crct👍👍
@xshku_4x319
@xshku_4x319 7 ай бұрын
Hakaya sammastha ath Sk SSF തന്നെയാണ് അത് അറിയതവർ ആരുമുണ്ടാകില്ല👍👍👍👍👍👍👍👍👍👍👍👍
@MusammilVayaloram
@MusammilVayaloram 7 ай бұрын
Haq AP Usthad
@moideenkutty8695
@moideenkutty8695 8 ай бұрын
മാഷേ ഇനി ഈ സമുദായത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വേണ്ടി ശ്രമിക്കരുത് വിനയത്തോടെ അപേക്ഷിക്കുന്നു
@fihircm862
@fihircm862 8 ай бұрын
: കുത്തി തിരിപ്പ് ഉണ്ടാക്കിയത് മുഴുവൻ ആരാ ?
@user-xg9lz9cs7o
@user-xg9lz9cs7o 8 ай бұрын
ഇവർ ഇപ്പോൾ പറയുന്നതത് പോലും സ്വന്തം അനിങ്ങളിൽ അഭിപ്രായം വ്യത്യാസ മുണ്ട്
@sayyidjabbarjabbar3501
@sayyidjabbarjabbar3501 8 ай бұрын
Yapothanemenddreq
@hsmedia5039
@hsmedia5039 7 ай бұрын
Ap ഉസ്താദ് 💞💞💞💞💞💞💞q❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ICHUVAVI
@ICHUVAVI 8 ай бұрын
😄😄😄😄 നിങ്ങൾ പുതിയതാ.. പഴയതു ap സുൽത്താൻ ന്റെ അടുത്താ... ആദർഷത്തിലും രേഖയിലും 👍 ലീഗിന്റെ കൊടി പിടിച്ചോ... സ്വർഗത്തിൽ എത്തും 😂
@muhammedameer1464
@muhammedameer1464 7 ай бұрын
നിങ്ങൾക്കുള്ള സ്വർഗ്ഗ ടിക്കറ്റ് നിങ്ങളെ നേതാവിന്റെ മുടി വെള്ളം കാശ് കൊടുത്ത് വാങ്ങിയവർക്കല്ലേ
@ICHUVAVI
@ICHUVAVI 7 ай бұрын
@@muhammedameer1464 അതെ ഞങ്ങളെ നേതാവ് മുത്ത് നബിന്റെ വെള്ളം കുടിച്ചവർക്ക് തന്നെ ❤ മുടി വെള്ളം ക്യാഷ് കൊടുത്തു വാങ്ങിയതാണന്നു പ്രചരിപ്പിക്കുന്ന കള്ളന്മാർക്കില്ല... ഇനി മുടിമുക്കിയ വെള്ളം വിട്ടതാരാണെന്ന് നിങ്ങളെ ഖാസിമി മൊയ്‌ലാരോട് ചോയ്ക്ക് 😄😄😂
@muskinashafeek1030
@muskinashafeek1030 7 ай бұрын
നിങ്ങളും കൊണ്ട് വന്നിരുന്നല്ലോ ഒരു മുടി അത്.....😂😂😂😂​@@muhammedameer1464
@mheditzzz7654
@mheditzzz7654 8 ай бұрын
Sulthanul ulamak nalla afiyathod um arogayathod koodidiulla deergaus nalgane الله امين
@abdurahmanibrahim5660
@abdurahmanibrahim5660 7 ай бұрын
പട്ടിക്കാട് നിന്ന് Ek യെ പുറത്താക്കി ശംസുൽ ഉലമ യുടെ ജീവിധത്തിൽ നിങ്ങളുടെ കൂടെ 5വർഷം മാത്രമാണ് നിങ്ങളുടെ കൂടെ
@abdurahmanibrahim5660
@abdurahmanibrahim5660 7 ай бұрын
Sys 70 വർഷം Ssf 50 Sadiyya 45 Samastha 100 Sulthanul ulama 👌✅
@sidheeqep4514
@sidheeqep4514 7 ай бұрын
60 വർഷികം മുടക്കാൻ നോക്കിയവർ ആരാ
@saleemmisbahi6659
@saleemmisbahi6659 7 ай бұрын
90ആം വാർഷികം ആഘോഷിച്ചാൽ മാത്രമേ 100 ആഘോഷിക്കാൻ പാടുള്ളൂ എന്നുണ്ടോ. അങ്ങനെയെങ്കിൽ 501 ബാർ സോപ്പിന്റെ 500 എന്ന് അക്കം കൊടുത്താലേ ശരിയാവുകയുള്ളൂ എന്ന് നിങ്ങൾ വാദിക്കുമോ
@abuayishakp5966
@abuayishakp5966 8 ай бұрын
നിങ്ങൾക് മരിക്കണ്ടേ മാഷേ ..... കുത്തിത്തിരിപ്പിന്റെ ആശാൻ ... എന്ത് പറഞ്ഞിട്ടും കാര്യമില്ല ....... രണ്ട് ടീമും നടത്തട്ടെ എന്ന് വിചാരിച്ചൂടെ..... പുഴുത്ത മനസ് എപ്പോൾ നന്നാകും .. മാറ്റി നിർത്തപ്പെട്ടതല്ലടോ ഇറങ്ങിപ്പോയതാടോ ........
@habeebrazak8400
@habeebrazak8400 7 ай бұрын
*സമദ്ക്കക് വിഭ്രാന്തി തുടങ്ങി സ്വന്തം പാളയത്തിലെ പട ആരും ശ്രദ്ദിക്കാതിരിക്കാൻ ഒച്ചവെക്കുന്നു സായിവ് ബുദ്ധി ഉള്ളവർ മനസ്സിലാകുന്നുണ്ട്*
@ICHUVAVI
@ICHUVAVI 8 ай бұрын
Ssf ✅️ Sys✅️ Siraj ✅️ Risala ✅️ Sunni voice ✅️ Ap usthad.. ഇതൊക്കെയാണ് പഴയ സമസ്ത... നിങ്ങളുടെ എല്ലാം പുതിയതല്ലേ മൊയ്‌ലാരെ 😄
@sadiquealiak5009
@sadiquealiak5009 7 ай бұрын
സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമാ വാർഷികം ആരാ കയിക്കാ 😂 പൊയി കിടന്ന് ഉറങ്ങ് cherukka ഒരോ kalavum പുറത്ത് വരുന്നു 😂
@sadiquealiak5009
@sadiquealiak5009 7 ай бұрын
1990 il ap വിഭാഗം കോഴിക്കോട് റജിസ്റ്റർ ചെയ്തത് സമസ്ത കേരള സുന്നി ജംയ്യത്തുൽ ഉലമാ എന്നാണു അത് പഠിക് മോൻ പൊയി 😂
@muhammedcchekidappurammuha9173
@muhammedcchekidappurammuha9173 8 ай бұрын
Ek വിഭാഗം വരക്കൽ എങ്ങൻമാർ കാണിച്ചു തന്ന വഴിയിലുടെ നടന്നിരുന്നുവെങ്കിൽ സമസ്തയിൽ വിളർ പ്പുണ്ടാകുമായിരുന്നില്ല. പൂക്കോട്ടൂർ ഇപ്പോൾ ഒച്ച വെച്ചിട്ട് കാര്യമില്ല
@jasilmuhammed1241
@jasilmuhammed1241 7 ай бұрын
അവർ അവർക്ക് ഇഷ്ട്ട പെട്ടത് ആഘോഷി ക്കെട്ടെ നിങ്ങൾ നിങ്ങളുടെ ഇടയിലെ പ്രശ്നം തീർക്കു 😂😂😂😂😂
@abdulazizkarimbingal1149
@abdulazizkarimbingal1149 7 ай бұрын
എന്തിനാണ് ഉസ്താദ് ഇത്ര വലിയ ഗര ഗര പറഞ് നട ക്കതെ ജനങ്ങൾക്ക് . ഈ സമുഹത്തിന് വെണ്ടി എന്തങ്കിലും ചെയ്തിട്ട് വെണം ഇങ്ങിനെ പറയ്യൻ അല്ലങ്കിൽ നിങ്ങൾ നിയമപരമായ്യി നോക്കി കൂടെ ഈ നാട്ടിൽ നിയമം ഉണ്ടല്ലോ
@noufalahsani5775
@noufalahsani5775 8 ай бұрын
കാന്തപുരത്തിൻറെ പിന്നിൽ നടന്ന് സ്വന്തം സ്ഥാപനം ഒലിച്ച് പോകുന്നു പട്ടിക്കാട് ജാമിഅ നൂരിയ്യ ഇന്ന് ഒലിച്ച് പോയി കൊണ്ടിരിക്കുന്നു.
@gafoorpaika3195
@gafoorpaika3195 7 ай бұрын
നമ്മുടെ നാട്ടിൽ ജമാത്തു ഒരു ജനറൽ ബോഡി ചേർന്നു. അതിൽ കണ്ണിയത് ഉസ്താദ പ്രസിഡൻഡും. - Ek ഉസ്താത് സെക്രട്ടറിയായുള്ള. സമസ്തയെ അംഗി കരിക്കുക എന്ന്. അന്ന് . അത് അങ്കികരിക്കാത്തവർ ഇന്ന്...... 100. എന്തിന്റെ പേരിൽ‼️‼️‼️‼️‼️‼️⁉️⁉️⁉️⁉️😃
@jinshadjinshad.k6762
@jinshadjinshad.k6762 8 ай бұрын
അത് വലിയ പ്രസ്ഥാനമായി മാറിയുണ്ട് ഇന്ത്യയിൽ വലിയ മുന്നേറ്റം നടത്തുന്നു നിങ്ങളും അതെ പോലെ മുന്നേറ്റം നടത്താൻ സാധിക്കട്ടെ നിങ്ങളുടെ കൈയിലുണ്ട് മുസ്ലിം സമൂഹത്തെ നമ്മുക്ക് ?
@ahamedparappoorverygood3484
@ahamedparappoorverygood3484 7 ай бұрын
ഒറിജിനൽ അല്ല പ്രത്യേകത സുന്നത് ജമഹത്തിന്റെ ആദർശം ആരാണ് മുറുകെ പിടിക്കുന്നത് പൊന്നാരെ മാഷേ
@abuhannathvelliyoor9506
@abuhannathvelliyoor9506 8 ай бұрын
അല്ല, പൂക്കോട്ടൂരെ, നിങ്ങൾ വർഷാവർഷം സമസ്തയുടെവാർഷികങ്ങൾ നടത്താറുണ്ടോ? എങ്കിലല്ലെ " 90-ാം വാർഷികം ആഘോഷിക്കുത്തവർ എങ്ങനെ 100-ാം വാർഷികം ആഘോഷിക്കും " എന്ന ചോദ്യത്തിന് പ്രസക്തിയു...?
@busharashabi9413
@busharashabi9413 7 ай бұрын
സമസ്ത ❤❤❤
@faizalvadisseeri7225
@faizalvadisseeri7225 7 ай бұрын
അങ്ങനെ പാരമ്പര്യം പറയുക യാണെങ്കിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പാരമ്പര്യം ഉള്ളത് ap ഉസ്താദിനല്ലേ
@safvanchenathsafvan980
@safvanchenathsafvan980 8 ай бұрын
Ap ഉസ്താദ് 😍
@ashiq5478
@ashiq5478 8 ай бұрын
സമസ്ത ❤
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 14 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 4,5 МЛН
When you discover a family secret
00:59
im_siowei
Рет қаралды 23 МЛН
ഉംറ പഠന ക്ലാസ്സ് -AL ZIYARA TRAVELS & HAJJ UMRAH SERVICE
1:32:49
ABDUSAMAD POOKKOTTUR I KANNUR JAWAHAR AUDITORIU
1:49:23
SKICR TV
Рет қаралды 11 М.
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 14 МЛН