Пікірлер
@user-ub9bd1cn9m
@user-ub9bd1cn9m 2 күн бұрын
കോപ്പിയടിച്ച് ടീച്ചർ ആയി ശമ്പളം പറ്റി ജീവിക്കുന്നവർക്ക് എന്ത് നെറ്റ്' വിഷം ചീററുന്ന വകയിൽ ഫണ്ടും പോരെ?
@ShaukiyaminnuMinnu
@ShaukiyaminnuMinnu 4 күн бұрын
Samachar I am proud of you I am a Indian
@kunhalankeyath7446
@kunhalankeyath7446 7 күн бұрын
Enth.teecharaaa.eth.theettam.kaashttam
@kunhalankeyath7446
@kunhalankeyath7446 7 күн бұрын
Sasegalakk.vesam.cheettaane.areyooo
@sadhashivanv8026
@sadhashivanv8026 10 күн бұрын
സർ, ശാഖയിൽപ്പോയി പഠിച്ചാൽ ഇതൊന്നും അറിയില്ലല്ലോ.
@sadhashivanv8026
@sadhashivanv8026 10 күн бұрын
ഈ തള്ളയെ വിഷം കൊടുത്ത് .... വിഷ കല
@noushadbossnoushadboss8326
@noushadbossnoushadboss8326 11 күн бұрын
ഇവളൊന്നും ആണിന്റെ വിലയറിങ്ങിട്ടില്ല.. കള്ള ന്നായി
@noushadbossnoushadboss8326
@noushadbossnoushadboss8326 11 күн бұрын
ഈ നായിന്റെ മോൾക്ക് ഭ്രാന്ന്ത aan😔
@juvariak5466
@juvariak5466 11 күн бұрын
ടീച്ചർ പോലും ?
@user-gy3wx1zr9q
@user-gy3wx1zr9q 12 күн бұрын
സ്കൂളിൽ കുട്ടികൾക്കു നല്ല പഠനം കൊടുക്കുക
@mammuperal1849
@mammuperal1849 14 күн бұрын
നിങ്ങളുടെ.വഹാബിസ്നേഹം.ഭയങ്കരമാ
@mammuperal1849
@mammuperal1849 15 күн бұрын
വാടക വീട്ടിൽക്കഴി.യുന്ന ച്ചേളാരി. സമസ്ത. നമ്മൾ.അങ്ങീകരിക്കുന്നധ് വഹാബിലീഗിനെ നമ്മൾ.എപ്പോഴാ.ന്നന്നാ കുക
@abdhulnazarpp4493
@abdhulnazarpp4493 15 күн бұрын
യതീംഖാനയും, അറബി കോളേജും മദ്രസയും , ഖുർആൻ തർജുമ യും വന്നപ്പോൾ എതിർത്തവർ ആരാണന്ന് അറിയാത്ത പുതു തലമുറ വിശ്വസിക്കും
@user-rb1gv5bk4h
@user-rb1gv5bk4h 16 күн бұрын
الحمدلله بارك الله فيكم
@hamsakalakkunnummel6752
@hamsakalakkunnummel6752 22 күн бұрын
കഴിവുള്ള പണ്ഡിതൻ 👍
@Adnank007
@Adnank007 23 күн бұрын
Samastha 🤍🤍💚💚
@salammediacars1070
@salammediacars1070 28 күн бұрын
ദീൻ മനസ്സിൽ അക്കു molyarey
@SAFIYAMAVUNGAL
@SAFIYAMAVUNGAL Ай бұрын
ദീൻ പറയുന്നതോടുകൂടി കുറച്ചു ഖുറാഫാത്തും
@pareeth7867
@pareeth7867 Ай бұрын
അ ബ്ദുസ്സമദ് പൂക്കോട്ടൂർ പണ്ടിതനാ ടാ ഹമുക്കെ 'നിന ദെഹിക്കുന്നില്ല ഇല്ലെ. ഇവ നൊക്കെ മുസ്ലിം പേരിൽ ജീവിക്കുന്നുണ്ടല്ലൊ.
@abdulrasheedkalad2789
@abdulrasheedkalad2789 Ай бұрын
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
Charithram valachodikkaam, ennaal Ath charch thanneyaanu.
@user-vq5ko6cp2h
@user-vq5ko6cp2h Ай бұрын
സമസ്ത പറയുന്നത് അംഗീകരിച്ച ആളുകൾ ഏല്ലാം ഇപ്പോൾ ഖുർആഫികളും ബഹു ഡേയ്‌വാ ആരാധകരും ആയി മാറി
@user-vq5ko6cp2h
@user-vq5ko6cp2h Ай бұрын
😮സമുദായത്തിൽ ഫിത്ന ഉണ്ടാകുന്ന മൊയ്‌ലിയാൻമാർ പാർത്തിയാഗം ശ്രദ്ദിക്കുക
@arifahadil185
@arifahadil185 Ай бұрын
Mashallah ❤
@niyast.k2931
@niyast.k2931 Ай бұрын
മരിച്ചുപോയ മഹാന്മാരെ ഇടയാളന്മാരാക്കി അല്ലാഹുവിനോട് പ്രാർത്ഥിക്കാം എങ്കിൽ റസൂൽ സല്ലള്ളാഹു അലൈഹിവസല്ലമയ്ക്ക് മക്കയിൽ നിന്നും മദീനയിലേക്ക് ഹിജ്റ പോകേണ്ടി വരുമായിരുന്നില്ല കഷ്ടതകളും പീഡനങ്ങളും അനുഭവിക്കേണ്ടി വരുമായിരുന്നില്ല ലാത്ത ഉസാ മനാത്ത എന്നി മരിച്ചുപോയ മഹാന്മാരോട് പ്രാർത്ഥിക്കരുത് അല്ലാഹു മാത്രം പ്രാർത്ഥിക്കുക എന്നു പറഞ്ഞതിന്റെ പേരിലാണ് റസൂലുള്ളാഹി സ്വല്ലമേയെ മ ക്കയിൽ നിന്നും ആട്ടിയോടിച്ചത്
@sadiqsaif2243
@sadiqsaif2243 Ай бұрын
kzbin.info/www/bejne/p5mlh3lsqqx5iJYsi=PFy6JZ_2a5JnAyEQ
@shameermajeed5800
@shameermajeed5800 Ай бұрын
ഞാൻ ചോദിക്കട്ടെ പൊക്കൂട്ടൂർ.. ഈ മുൻ നിർത്തി നിങ്ങൾ എളുപ്പവഴി നബി പഠിപ്പിച്ചോ??? ഖുർആൻ ശക്തമായി ഇജ്ജാതി പ്രവർത്തനങ്ങൾക്ക് എതിരുമാണ് സൂചന.. ഈ കമന്റ്‌ വായിക്കുന്നവർ ഖുർആൻ ഒന്ന് ഓതി നോക്കൂ.. ഞാനും നിങ്ങൾ പറഞ്ഞ ആശയമായിരുന്നു.. എന്നാൽ ഞാൻ ചോദിക്കട്ടെ ഈ രീതി അവലംബിക്കാൻ നബിയോ മുൻ നബിമാരോ ആരോടും കൽ പിച്ചതും ഇല്ല.. ഇത് ചെയ്തില്ല എന്നോർത്ത് നരകം കിട്ടില്ലല്ലോ?? എന്നാൽ ചെയ്താൽ ഖുർആൻ നിന് എതിരാണ് താനും...
@shameermajeed5800
@shameermajeed5800 Ай бұрын
ബറക്കത്തു എടുക്കാനാണോ ഉമർ (r)അത് ആഗ്രഹിച്ചത്.. എന്റെ പൊന്നാര ഉമ്മ. അല്ലെങ്കിൽ എന്റെ ബാപ്പ മരിച്ചാൽ അല്ലെങ്കിൽ എന്റെ പൊന്നോമന മരിച്ചാൽ ഏതു സത്യാവശ്വസിയും ആഗ്രഹിക്കില്ലേ അടുത്തടുത്തു മറവു ചെയ്യാൻ???? നബി ആരായിരുന്നു ഉമറിന് (r).. ഇപ്പറഞ്ഞ ബാപ്പയെയും ഉമ്മയെയും മക്കളെക്കാളും അദ്ദേഹത്തിന് നബി ആരായിരുന്നു??? അപ്പൊ ആശയത്തെ കൊട്ടി മാറ്റല്ലേ ഇക്കാ.. സംഭവം ഗൗരവം തന്നെ
@shameermajeed5800
@shameermajeed5800 Ай бұрын
സിയാറത്തു എന്നത് കൊണ്ട് അർത്ഥമാക്കുന്നത് 1) അനുസ്മരണ.. അത് അള്ളാഹു കല്പിച്ച സ്ഥലത്ത്. 2) നമ്മളോട് ബന്ധപ്പെട്ടവരോട് അവിടെ എത്തി അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ. കൂടെ നമ്മുടെ പരലോക ജീവിത ത്തെ ബാലപ്പെടുത്താൻ. 3)അള്ളാഹു കല്പിച്ച സ്ഥലത്ത് പോയി സിയാറത്തു ചെയ്യുന്നത് ഇതിൽ ആദ്യം പറഞ്ഞ കാര്യത്തിന് വേണ്ടി മാത്രമാണ്.. അനുസ്മരണ. 3)എന്നാൽ ഇന്നങ്ങനാ അല്ല.കാര്യങ്ങൾ വഴി മാറിപ്പോയി. ഖുർആൻ ഒരിക്കൽ മനസ്സിലാക്കി ഓതിക്കൊണ്ട്. മുൻ കഴിഞ്ഞ സമൂഹത്തോട് ചേർത്ത് നോക്കുമ്പോൾ വസ്തുത ഭയാനഗo തന്നെ.. ഖുർആൻ വ്യക്തമായി പഠിപ്പിക്കുന്നു ശഫാ അത് അള്ളാഹു ഉദ്ദേശിക്കുന്നവർക്കേ കഴിയൂ എന്ന്. എന്നാൽ ആരെയാണ് അള്ളാഹു ഉദ്ദേശിക്കുന്നത് എന്ന് ഒള്ള വസ്തുത അല്ലാഹുവിനു മാത്രമേ അറിയൂ എന്ന്.. തുടർന്ന് ആ ആയത്തിൽ തന്നെ പറയുന്നു ഓർമ പെടുത്തുന്നു (ലാ ഷെരീക്ക ലക )അവനു യാതൊരു പങ്കു കാരനും ഇല്ല എന്ന്. ഇത് പഠിപ്പിക്കുന്നത് അതിർ വരമ്പുകൾ സൂക്ഷിക്കാൻ ആണ്.ആ ആയതുൽ ഖുർസി മാത്രം പഠിച്ചാൽ മതി.
@kujapuka
@kujapuka Ай бұрын
ഏതവസ്ഥയിലും അല്ലാഹു വിനോട് മാത്രം വിളിച്ച് പ്രാർത്ഥിക്കുക. ആരെങ്കിലും അല്ലാഹു അല്ലാത്ത വരോട് വിളിച്ച് പ്രാർത്ഥിച്ചാൽ അവൻ നിത്യ നരകത്തിലേക്ക് എറിയപെടും അല്ലാഹു കാക്കട്ടെ.
@kujapuka
@kujapuka Ай бұрын
ഏതവസ്ഥയിലും അല്ലാഹുവിനോട് മാത്രം വിളിച്ച് പ്രാർത്ഥിക്കുക. ആരെങ്കിലും അല്ലാഹു അല്ലാത്ത വരോട് വിളിച്ച് പ്രാർത്ഥിച്ചാൽ അവൻ നിത്യ നരകത്തിലേക്ക് എറിയപെടും
@kujapuka
@kujapuka Ай бұрын
ആരെങ്കിലും അല്ലാഹു അല്ലാത്ത വരോട് വിളിച്ചു പ്രാർഥിച്ചാൽ അവൻ നിത്യ നരകത്തിലേക്ക് എറിയപെടും അല്ലാഹു കാക്കട്ടെ.
@basilasilsila3994
@basilasilsila3994 Ай бұрын
😮😢😅😅11
@KunhikannanP-nq2jd
@KunhikannanP-nq2jd 2 ай бұрын
ഈബത്തും ഹക്കും തൗബ ഇല്ലാത്ത കാര്യ മല്ലേ, അസ്സബൂറിൽ ഈമാൻ
@razilthiruvilwamala1880
@razilthiruvilwamala1880 2 ай бұрын
കീഴടക്കിയ സ്ഥലത്തുള്ള പള്ളി വിലകൊടുത്ത് വാങ്ങിച്ചെന്നോ? അതും അന്നത്തെ കാലത്ത്.
@hassanalungal
@hassanalungal 2 ай бұрын
A good lecture with a twist
@mariyamkarim9439
@mariyamkarim9439 2 ай бұрын
Nalla arivu tharunna prabashnm
@saithalaviaji7671
@saithalaviaji7671 2 ай бұрын
അദൗതിക വിദ്യാഭ്യാസമാണ് കൊടുത്ത് കൊണ്ടിരിക്കുന്നത് നല്ല പഠനം നമ്മുടെ സമുദായത്തെ സകല കള്ളത്തരം തെമ്മാടിത്തരത്തിലെത്തിച്ച വരാ തള്ള്സുണികൾ പച്ചക്കള്ളം പറയുന്ന പുരോഹിതനാറികൾ ഖബർ സിയാറത്ത് നടത്തരുത് എന്ന് ഏത് മുസ്ലിം സംഘട എന്ന് ഈ കള്ളൻ പറയണം തലക്കനംനമീമത്ത് ഫിത്തന. എല്ലാം തികഞ്ഞവരാ ഇന്നത്തെ ഒസ്താത്കർ
@shajithamp9457
@shajithamp9457 2 ай бұрын
Masha Allah നല്ല പ്രഭാഷണം
@SubaidaSulaiman-wz2hq
@SubaidaSulaiman-wz2hq Ай бұрын
(
@manuu949
@manuu949 2 ай бұрын
Mslar.vadatarm.kodi
@manuu949
@manuu949 2 ай бұрын
Ok
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 2 ай бұрын
കോളേജിലേക്കെന്ന്പറഞ്ഞ് പോകുന്നവൾമാർ പോകുന്നത് Boyfriends നോടൊപ്പം കൊട്ടകയിലേക്ക്...🔥😲
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 2 ай бұрын
👍💯%✔️
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 2 ай бұрын
😑الْحَمْدُلِلَّهِ لَّذِي احْيٰنٰابَعْدَ ماٰاَمٰتَنٰا وَاِلَيْهِ نُشُورْ🥱
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 2 ай бұрын
❉٘سُبْحٰــــانْْْْْْْْ اَلـــــــاّٰــــــــهْْْْْْْ ❉
@user-yc2ku4ky7n
@user-yc2ku4ky7n 2 ай бұрын
നിങ്ങള നമുക്ക് ഒരു ബഹുമാനം ഉണ്ട് അതു കളയരുതു സമസ്ഥ എ ലീഗി ന്റ്റെ അടിമയാ ക്കാൻ ആരയും സമ്മതി ക്കില്ല
@hussanhussan4691
@hussanhussan4691 2 ай бұрын
HUSSAN ABOOBAKKER AYSUMMA
@shafivakkayil7088
@shafivakkayil7088 2 ай бұрын
👍🏾❤️🇮🇶
@Ziyaircoorg1638
@Ziyaircoorg1638 2 ай бұрын
Jnan chollin
@noushadmoosa1231
@noushadmoosa1231 2 ай бұрын
ചില ഉസ്താദ്മാരുടെ കയ്യിലിരിപ്പ് ശരിയല്ലാത്തത് കൊണ്ട് വലിയ കുട്ടികളെ മദ്രസയിൽ അയക്കാൻ പല രക്ഷിതാക്കൾക്കും പേടിയാണ്... ഒരു പേടിയും ഇല്ലാതെ മക്കളെ മദ്രസയിൽ പറഞ്ഞയക്കാനുള്ള സാഹചര്യം നേതൃത്വം ഉണ്ടാക്കിയെടുക്കണം... ഉസ്താദ്മാരെ സമസ്ത നേരിട്ട് ഓരോ മദ്രസകളിലും നിയമിക്കണം.. പല മദ്രകളിലും ഉസ്താദ്മാർ വേറെ എവിടെ നിന്നോ പേര് ദോഷം കേൾപ്പിച്ചിട്ടാണ് വരുന്നത്.. ചിലപ്പോൾ അവിടെ നിന്നും അടിച്ചോടിച്ചതായിരിക്കും... മദ്രസയിൽ ഉസ്താദ്മാരുടെ കുറവ് നികത്താൻ കമ്മിറ്റിക്കാരെ അവരെ അവിടെ നിർത്തും... കൂടുതൽ ഒന്നും ചോദിക്കാനൊന്നും കമ്മിറ്റിക്കാർ നിൽക്കൂല..ഉസ്താദ്മാരോട് കൂടുതൽ എന്തെങ്കിലും ചോദിക്കുന്നത് അദബ് കേടാണ് എന്നും കരുതുന്ന കമ്മിറ്റിക്കാരുമുണ്ടാവും.. അത് കൊണ്ട് നല്ല കഴിവുള്ള നല്ല സ്വഭാവമുള്ള ഉസ്താദ്മാരെ സമസ്ത നേരിട്ട് നിയമിച്ചാൽ ഉസ്താദ്മാരുടെ ദുസ്വഭാവം കുറയും... ഒരു പേടിയുമില്ലാതെ മക്കളെ മദ്രസയിൽ അയക്കാൻ പറ്റും.. ദീൻ വളരും... അല്ലാത്ത പക്ഷം ദീൻ ചുരുങ്ങി പോകും.. നേതൃത്വം റബ്ബിന്റെ മുമ്പിൽ സമാധാനം പറയേണ്ടി വരും... മറ്റൊരു കാര്യം..... വീട്ടിൽ പോയി ഭക്ഷണം കഴിക്കുന്നതിന് പകരം സ്വയം പാകം ചെയ്ത് (രണ്ടോ മൂന്നോ ഉസ്താദ്മാർ ചേർന്ന് ) ഭക്ഷണം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും വേണം... അത് ഉസ്താദ്മാരുടെ മടി കുറയാനും ആയുസ്സ് കൂടാനും നല്ലതാണ്... ജിഫ്രി തങ്ങൾ പറഞ്ഞൊരു വാക്കുണ്ട്... ഉസ്താദ്മാർ ശമ്പളം വാങ്ങുന്ന കൂലിക്കാരല്ല... അവർ ആലിമീങ്ങളാണ് എന്ന്... അത് പല ഉസ്താദ്മാരും മനസ്സിലാക്കുന്നില്ല എന്നതാണ് ഖേദകരം... നമ്മുടെ ഉസ്താദ്മാർക്ക് പഠിച്ചത് അനുസരിച്ചു ജീവിക്കാൻ അല്ലാഹു ഭാഗ്യം നൽകട്ടെ.. ആമീൻ.. 🤲
@nowshadsalima9178
@nowshadsalima9178 Ай бұрын
👍
@muhammede.ckoduvally4853
@muhammede.ckoduvally4853 Ай бұрын
ശരിയായ അഭിപ്രായം ഉസ്താദ് മാരുടെ വൃത്തികേട് കാരണം എത്ര കുട്ടികൾ പഠനം നിർത്തി ക്കാണും ആരാണ് ഇതിനു ത്തരവാദി