90 റോട്ട്‌വെയ്‌ലർ നായ്ക്കളുള്ള കെന്നൽ; ഏറ്റവുമധികം ഇംപോർട്ടഡ് നായ്ക്കളുള്ളതും ഇവിടെയാണ്

  Рет қаралды 29,166

Karshakasree

Karshakasree

Күн бұрын

#karshakasree #manoramaonline #rottweiler
അക്രമണകാരികളെന്ന ചീത്തപ്പേര് റോട്ട്‌വെയ്‌ലർ ഇനം നായ്ക്കൾക്ക് പൊതുവേയുണ്ട്. എന്നാൽ, അത് അവയുടെ വളർത്തുദോഷമെന്ന് പറയും തൃശൂർ സ്വദേശിയായ മനോജ് ഗുരുവായൂർ. റോട്ട്‌വെയ്‌ലർ നായ്ക്കളോടു തോന്നിയ കമ്പത്തിൽ ഇന്ന് മനോജിന്റെ കൈവശമുള്ളത് ഒന്നും രണ്ടുമല്ല 90 നായ്ക്കളാണ്. അതിൽ 42 എണ്ണം നേരിട്ട് ഇറക്കുമതി ചെയ്തവയും. ഇന്ന് ഏറ്റവുമധികം റോട്ട്‌വെയ്‌ലർ നായ്ക്കളുള്ള കെന്നൽ ഏതാനും സുഹൃത്തുക്കളുടെ പങ്കാളിത്തത്തോടെ നടത്തുന്ന എംഡി റോട്ട്‌വേ ആണെന്ന് മനോജ് പറയും.

Пікірлер: 30
@yathidas4087
@yathidas4087 9 ай бұрын
ഓര്മ വെച്ച കാലം മുതൽ വീട്ടിൽ ലാബ് മാത്രമായിരുന്നു ....ഈ വർഷം ആദ്യമായി ഒരു റോട്ടിനെ മേടിച്ചു ... ഇത്രയും സ്നേഹവും ബുദ്ധിയുമുള്ള ഒരു ഡോഗ് ആണ് റോട്ട് ...
@jobysebastian6591
@jobysebastian6591 Ай бұрын
Rott owners kerala എന്നൊരു ഗ്രൂപ്പ്‌ സ്റ്റാർട്ട്‌ ചെയ്താലോ, എല്ലാവർക്കും ഉപകാരം ആകില്ലേ
@VishnuVishnusankar-ij3dw
@VishnuVishnusankar-ij3dw 10 ай бұрын
1:17🔥🔥💥💥💥
@iqbal9004
@iqbal9004 10 ай бұрын
Undappi aayallo ❤
@sobinantonys5872
@sobinantonys5872 4 ай бұрын
Rottweller tail dock chaiyunnatu evdanu chaiyunne?alappuzha,kottayam side.
@user-nb8hd3qt6c
@user-nb8hd3qt6c 3 ай бұрын
❤❤
@sumodvs17
@sumodvs17 10 ай бұрын
@bindumartin142
@bindumartin142 10 ай бұрын
Correct anu 💯👍
@DhaneshUnni-py5oj
@DhaneshUnni-py5oj 10 ай бұрын
Super presentation
@midhuntmathewmidhuntmathew7075
@midhuntmathewmidhuntmathew7075 11 ай бұрын
Top❤
@sabuaugustine847
@sabuaugustine847 10 ай бұрын
Supper ❤❤❤
@yaman1954
@yaman1954 11 ай бұрын
❤💥
@ajmalmuhamed9947
@ajmalmuhamed9947 10 ай бұрын
👍🔥
@binukk5997
@binukk5997 8 ай бұрын
Bro vayanad German sephard puppies undo
@Karshakasree
@Karshakasree 8 ай бұрын
Yes... മാനന്തവാടി
@bindumartin142
@bindumartin142 10 ай бұрын
Training charge എത്ര ആണ് .mate cheyyan cash എത്ര ആണ്
@anoop8314
@anoop8314 10 ай бұрын
മുപ്പതിനായിരം മുതൽ 70000 വരെ ഉണ്ട് മെറ്റിംഗ് ചാർജ്
@bindumartin142
@bindumartin142 10 ай бұрын
@@anoop8314 എന്റെ അടുത്ത് ഒരു male rott undu
@dogstrainingmanoj
@dogstrainingmanoj 9 ай бұрын
25000 to 60000 direct import only
@crpd1731
@crpd1731 9 ай бұрын
ഒരു ലക്ഷം ആക്കണം 😂😂😂😂😂😂😂😂
@dogstrainingmanoj
@dogstrainingmanoj 9 ай бұрын
Sramikkam
@puma1989
@puma1989 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@thushanthchulliparampan2069
@thushanthchulliparampan2069 10 ай бұрын
Broo vannam vechuu
@abrahambabu1560
@abrahambabu1560 8 ай бұрын
Rott puppys അവൈലബിൾ ആണൊ
@sangeethkt9175
@sangeethkt9175 10 ай бұрын
Cane is best
@doglover24689
@doglover24689 10 ай бұрын
Rott is best in all terms
@sangeethkt9175
@sangeethkt9175 10 ай бұрын
@@doglover24689 rottweilar is not power full than cane corso and cane is best for a companian for family and also for guarding for a heavy breed
@RICHUSUMSH
@RICHUSUMSH 10 ай бұрын
Sale ndo puppy
@Sreenath-ln5pv
@Sreenath-ln5pv 10 ай бұрын
❤❤❤
@MultiParrot
@MultiParrot 10 ай бұрын
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 100 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН