പരസ്പരം Thug ഡയലോഗ് അടിച്ച് Tovino & Santhosh George Kulangara | Exclusive Meetup | ARM | Part 02

  Рет қаралды 694,139

Kaumudy Movies

Kaumudy Movies

Күн бұрын

Пікірлер: 986
@narayanana5548
@narayanana5548 4 ай бұрын
അവതാരകയുടെ ആ അനാവശ്യ ഇടപെടലുകൾ ഉണ്ടായില്ല എന്നത് വലിയ കാര്യം. രണ്ടുപേർക്കും സ്വതന്ത്രമായി സംസാരിക്കാൻ സാധിച്ചു. നല്ല ഇന്റർവ്യൂ. അഭിനന്ദനങ്ങൾ 🌹
@Advneethupadoor
@Advneethupadoor 3 ай бұрын
അവതരിക അധിക പറ്റായി! Two is beautiful! Three is crowd
@MYDREAM-xf8dz
@MYDREAM-xf8dz 4 ай бұрын
കൊള്ളാം. നല്ല ഒരു ഇന്റർവ്യൂ അവതാരിക രണ്ടുപേരെയും അവരുടെ ആശയങ്ങൾ സംവദിക്കാൻ ഉള്ള ആ സമയം കൊടുത്തു 👍🏼✌🏼
@firozfirozfiroz
@firozfirozfiroz 4 ай бұрын
അവതാരക
@lizamma179
@lizamma179 4 ай бұрын
ഞങ്ങളുടെ retirement ജീവിതം ആസ്വാദ്യകരമായി പോകുന്നത് താങ്കളുടെ സഞ്ചാരം സായാഹ്നങ്ങള്‍ മനോഹരം ആക്കുന്നത് കൊണ്ടു മാത്രമാണ്‌.eppisodukal ആവര്‍ത്തിച്ച് കണ്ടാലും വിരസത ഇല്ല. നന്ദി ഒരായിരം നന്ദി.....
@sunipalaki8686
@sunipalaki8686 4 ай бұрын
നല്ലരസമാണ് ഇവരെ കാണാനും ശബ്ദവും സംസാര വും ഒക്കെ വളരെ ഇഷ്ട്ടപ്പെട്ടു മിഠായി കവർ പോലുള്ള ചെറിയ വേയ്സ്റ്റുകൾ ഞാനും പോക്കറ്റിൽ ഇട്ട്കൊണ്ട് പോകാറുണ്ട് ചില സ്ഥലങ്ങളിൽ നിന്ന്❤❤
@rijonkj5149
@rijonkj5149 4 ай бұрын
ഞാൻ ഇപ്പോൾ പരമാവധി വേസ്റ്റ് വഴിയിൽ ഇടാതെ വീട്ടിൽ കൊണ്ട് കളയാൻ നോക്കുന്നുണ്ട് നമ്മുടെ ഗവൺമെൻറ് അതിന് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല വേസ്റ്റ് മെൻറ് കാര്യത്തിൽ നമ്മുടെ ഗവൺമെൻറ് വളരെ പരാജയമാണ്
@BinduKk-m8m
@BinduKk-m8m 3 ай бұрын
ഞാനും അങ്ങനെ തന്നെ
@bijuk2046
@bijuk2046 4 ай бұрын
രണ്ടാളും എനിക്ക് ഇഷ്‌ടപ്പെട്ട ആൾകാർ 🤩
@knight5930
@knight5930 4 ай бұрын
Enikum Tovino ❤️
@bibinthomas8842
@bibinthomas8842 4 ай бұрын
Santhosh george oru puli thanne 👍🏼
@sujathamadhusudhanan8601
@sujathamadhusudhanan8601 4 ай бұрын
നല്ല ഉദ്ദേശത്തോടെ നല്ല രണ്ടു മനുഷ്യർ anaavasyangal ഇല്ലാതെ സംസാരിച്ചതിൻ്റെ ഒരു മന സമാധാനം നല്ലത് വരട്ടെ 🎉
@Takeru-r3c
@Takeru-r3c 4 ай бұрын
ടോവിനോ യുടെ സംസാരം sgk നല്ലോം ആസ്വദിക്കുന്നുണ്ട്. ഒരു സാധാരണ സംസാരം ❤
@Farsath999
@Farsath999 4 ай бұрын
ടോവിനോ സിനിമ മേഖലയിൽ ഉള്ള വിദ്യാഭ്യാസം ഉള്ള വ്യക്തികളിൽ ഒരാളാണ്.😊❤️
@sajupayyanur2424
@sajupayyanur2424 4 ай бұрын
Safari
@fg4513
@fg4513 4 ай бұрын
Oruvidham ee thalamura yil ellavarum vidhyabhyasam und ​@@Farsath999
@dude-hy4zk
@dude-hy4zk 4 ай бұрын
ടോവിനോ...🙏 താങ്കളുടെ വിനയം... ഉയരങ്ങളിൽ എത്തട്ടെ..🙏🙏
@basilpullaratt290
@basilpullaratt290 4 ай бұрын
Best interview 😊
@govindsmenon5442
@govindsmenon5442 4 ай бұрын
Great interview! The quality of questions are just impeccable ❤️
@NakedTruth-vi8pe
@NakedTruth-vi8pe 4 ай бұрын
എനിക്ക് ഏറെ ഇഷ്ടമുള്ള രണ്ടുപേർ. SGK & TT
@sudharmathulaseedharan515
@sudharmathulaseedharan515 4 ай бұрын
@@NakedTruth-vi8pe sgk tt akill mararr. Magiction മുതുക്കാട്
@laique8797
@laique8797 4 ай бұрын
തനി ഫ്രോഡ് ആണ് .... ടോവിനോയ്ക്ക് താൻ ഉൾപ്പെട്ട മതത്തിൽ ദൈവം ഇല്ലെന്ന് ഉറപ്പ് ഒള്ള കൊണ്ടാണല്ലോ സിനിമയുടെ പൂജ നടക്കുമ്പോൾ തീ ഉഴിയലിന് മുന്നിൽ നിന്ന് പ്രഹസനം കാണിക്കുന്നത്...
@Shadowback07_op
@Shadowback07_op 4 ай бұрын
TT യോ 🤣 Tovi എന്ന്പറയെടെ വല്ലാണ്ടങ് ചുരുക്കേണ്ട 😂
@sudharmathulaseedharan515
@sudharmathulaseedharan515 4 ай бұрын
@@Shadowback07_op type ചയ്തു മെനകെടാൻ vayya😄😅
@footballshts
@footballshts 4 ай бұрын
Illagil​@@Shadowback07_op
@beennypa6671
@beennypa6671 4 ай бұрын
എത്ര മനോഹരമായ ആവിഷ്കാരം....❤
@RaginKaryan
@RaginKaryan 4 ай бұрын
ടോവിനോ സംസാര പ്രിയൻ ❤
@knight5930
@knight5930 4 ай бұрын
Tovino ❤️
@AjalJoji-ev8ub
@AjalJoji-ev8ub 2 ай бұрын
Tovino❤❤❤
@tysontt22
@tysontt22 4 ай бұрын
ഇത് പോലെ നല്ല ക്വാളിറ്റി ചോദ്യങ്ങൾ ഉത്തരങ്ങൾ ആളുകൾ ഒരുപാടു പ്രതീക്ഷിക്കുന്നു 🥰🥰
@Ichuchuchuvlogs-hb8lt
@Ichuchuchuvlogs-hb8lt 4 ай бұрын
❤️❤️❤️ ഇങ്ങനെ ഉള്ള ഇന്റർവ്യൂ വേണം....
@shafeeqentertainment4999
@shafeeqentertainment4999 4 ай бұрын
നമുക്കിടയിൽ നിന്നും നമ്മോടൊപ്പം നിന്ന് വളർന്നുവന്നാ മികച്ച ആക്ടർ ആയി നമ്മുടെ ഒരു നല്ല സഹോദരനെ പോലെ ടോവിനോ ❤️ ലോകം കണ്ട ലോകത്തെ അറിഞ്ഞ ലോക സഞ്ചാരി നമ്മുടെ സ്വന്തം സന്തോഷ് ജോർജ് കുളങ്ങര ❤️ ഒരുപാട് നല്ല കാര്യങ്ങൾ സംസാരിച്ചു ഇനിയും ഇതുപോലുള്ള ഇന്റർവുകൾ നൽകാൻ ഇവർക്ക് സാധിക്കട്ടെ എല്ലാവരോടും സ്നേഹം മാത്രം❤
@saiduttytp4046
@saiduttytp4046 4 ай бұрын
ഇല്ല എന്ന് അങ്ങനെ ഉറപ്പിച്ചു പറയല്ലേ ടോവിനോ ദൈവം
@shafeeqentertainment4999
@shafeeqentertainment4999 4 ай бұрын
@@saiduttytp4046 എല്ലാം പാകത്തിന് (ദൈവിക ഭക്തി)❤‍🔥 ഓവർ ആയിട്ട് ഒന്നിനും അടിമപ്പെടരുത്
@shafeeqentertainment4999
@shafeeqentertainment4999 4 ай бұрын
@@saiduttytp4046 എല്ലാം ആവശ്യത്തിന് പാകത്തിന് (ദൈവീക ഭക്തി) ❤‍🔥 ഓവർ ആവാതിരിക്കാൻ സൂക്ഷിക്കുക. അധികമായാൽ അമൃതം വിഷം എന്നാണല്ലോ 🙌
@shafeeqentertainment4999
@shafeeqentertainment4999 4 ай бұрын
ദൈവവിശ്വാസം ❤‍🔥 നല്ലതാണ് നമുക്ക് ആവശ്യവുമാണ് 💫 അമിതമായാൽ അമൃതും വിഷം എന്നാണല്ലോ🌬️
@Arun_Oommen
@Arun_Oommen 4 ай бұрын
@@shafeeqentertainment4999നിങ്ങൾക്ക് ആവശ്യമുണ്ട് എന്ന് പറയുന്നതാണ് ശരി.
@prabing8320
@prabing8320 4 ай бұрын
Two great intellectuals. Admire how well balanced Tovino is and that too in the presence of a genius. ❤
@adnanroyalboyshifin7590
@adnanroyalboyshifin7590 4 ай бұрын
സന്തോഷേട്ടൻ നല്ലൊരു മനുഷ്യൻ ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ
@chathankoya
@chathankoya 4 ай бұрын
Both are good quality human Being human is great...🎉🎉🎉
@GodOfwar-jd8xl
@GodOfwar-jd8xl 4 ай бұрын
നേതാക്കന്മാർക് ആജ്ഞത ഇല്ല പക്ഷെ അണികൾക്ക് ആജ്ഞത ഉണ്ടല്ലോ 👌🔥
@akhilanair9290
@akhilanair9290 3 ай бұрын
നിങ്ങൾക്കും ഉണ്ട് ആജ്ഞത... അതുകൊണ്ടല്ലേ അജ്ഞതയെ ആജ്ഞത എന്ന് എഴുതിയിരിക്കുന്നത് 😂😂
@pushparaj.o8117
@pushparaj.o8117 4 ай бұрын
ഇന്ന് വരെ കണ്ടതിൽ മികച്ച പരിപാടി ❤❤
@cmntkxp
@cmntkxp 4 ай бұрын
​@tonydominic1513അതിനു എന്ന. ഓരോരുത്തരുടെ ബോധ്യം അനുസരിച്ച് ആണ് വിശ്വാസം
@cmntkxp
@cmntkxp 4 ай бұрын
​@tonydominic1513അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്‌പ്രവൃത്തികള്‍ കണ്ട്‌, സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്‌ നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ. മത്തായി 5 : 16
@user-SHGfvs
@user-SHGfvs 4 ай бұрын
​@tonydominic1513 പേര് 😂 vedic പേരുകൾ ഉള്ള ക്രിസത്യൻസ് ഉണ്ട് അപർണ, പ്രയാഗ അങ്ങനെ എത്രയോ പേരുകൾ
@amalp9784
@amalp9784 4 ай бұрын
​@tonydominic1513 അതോണ്ട് ഇപ്പൊ എന്താ
@Smart1994edu
@Smart1994edu 4 ай бұрын
Introvert s like adikku
@Serendipitypity
@Serendipitypity 4 ай бұрын
Why
@tempfrag380
@tempfrag380 4 ай бұрын
Nee ninte fake id ill vannu😌 yes nee oru introvert thanne😌🔥🤌
@_l_max9065
@_l_max9065 4 ай бұрын
​@@tempfrag380copy paste adikand oru vattam paray suhurthe🫡
@akshay1712-d8t
@akshay1712-d8t 4 ай бұрын
Oo vannallo introvert vaanam😂
@നിലപാട്
@നിലപാട് 4 ай бұрын
​@@tempfrag380നിനക്കും കൂടി ഉള്ളതാണ് ഈ മറുപടി 👆🏼
@mnoushad8258
@mnoushad8258 4 ай бұрын
ടോവിനോ എല്ലാവിധ?❤❤ വിജയാശംസകളും❤❤
@christinarodriguez6103
@christinarodriguez6103 4 ай бұрын
Great respect to the two great human beings - simple, intelligent & outspoken - SKG & TT. Tovino - love your acting.
@sureshullattilsureshllatti636
@sureshullattilsureshllatti636 4 ай бұрын
അറിയേണ്ടതും മനസ്സിലാക്കേണ്ടതുമായ കാര്യങ്ങൾ പറഞ്ഞ രണ്ടു പേർക്കും അഭിനന്ദനങ്ങൾ
@Dayana-uu3su
@Dayana-uu3su 4 ай бұрын
രണ്ടു പേരും കേരളത്തിന് അഭിമാനം '❤🎉🎉🎉
@shahanasamal4014
@shahanasamal4014 4 ай бұрын
ടോവിനോ ജീവിതം സീരിയസായി കണ്ട് കുടുംബത്തെയും സമൂഹത്തെയും നോക്കുന്ന ജന്യുൻ ആയ നല്ല നടൻ
@jamesthomas8052
@jamesthomas8052 4 ай бұрын
എന്നിട്ടെന്താ സ്ത്രീകളായ സഹപ്രവർത്തകർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഈ മനുക്ഷ്യ സ്നേഹി കാണാത്തത്. സെറ്റിൽ അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നായ മര്യാദക്കുള്ള ഒരു ടോയ്‌ലെററ്റ് പോലും ഇല്ലാതെ. എന്ത് കൊണ്ട് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാനും ടോയ്‌ലെറ്റും ഉപയോഗിക്കാനും ക്യാരവാന് മുൻപിൽ കെഞ്ചേണ്ടി വരുന്നത്.
@satish5295
@satish5295 4 ай бұрын
@@jamesthomas8052
@santhapk8231
@santhapk8231 4 ай бұрын
Shoot vella malamukalil aanenkil toilet okke adjust cheyyendi varum grow up man
@velayudhancholamparambil5612
@velayudhancholamparambil5612 4 ай бұрын
Dear george,Dear tovino, ആധുനിക ലോകത്ത് മനുഷ്യർ എല്ലാവരും തങ്ങളെ പോലെ ആയിരിക്കട്ടെ. താങ്കൾ ചിന്തശക്തിയുള്ള മനുഷ്യ കുലത്തിനു മാതൃകയാണ്. താങ്കളുടെ ചിന്തയും പ്രവൃത്തി യും ഈ ലോകത്തിനു എപ്പോളും മാതൃക ആവട്ടെ
@varshasuresh6307
@varshasuresh6307 3 ай бұрын
The way Tovino speaks❤❤😍 Too good .He has got lot of potential. SGK as usual ❤🥰 Quality interview 👌
@itsib-vlogs
@itsib-vlogs 4 ай бұрын
2:16 interview starting😅
@trueman1727
@trueman1727 4 ай бұрын
നന്ദിയുണ്ട്
@kdk342
@kdk342 4 ай бұрын
You have saved 2 minutes of lakhs of people ❤
@Sowb4n
@Sowb4n 4 ай бұрын
Ivarithenthina Highlights itt samayam kalayunne enn idhuvare manassilayittilla. Nammal idhil click cheyyunnadh thanne kaanan thalparyam ullondalle..
@anoopmetalfreak
@anoopmetalfreak 4 ай бұрын
ചെകുത്താന്റെ പേരിൽ ആരും തമ്മിൽ തല്ലിയിട്ടില്ല. ചെകുത്താൻ ❤️☺️
@wonderland2528
@wonderland2528 4 ай бұрын
😂
@ajo9146
@ajo9146 4 ай бұрын
ചെകുത്താൻ ആണ് എല്ലാവരെയും തമ്മിൽ തല്ലിക്കുന്നത് എന്ന് മാത്രം. അത് തിരിച്ചറിയാൻ മനുഷ്യൻ ശ്രമിക്കുന്നില്ല. ദുർബലമായ മനസ്സിൽ ചെകുത്താൻ കയറും. അവനെക്കൊണ്ട് എല്ലാ തെറ്റുകളും ചെയ്യിക്കും. കാര്യം കഴിയുമ്പോൾ അവൻ്റെ ശരീരം ഉപേക്ഷിച്ച് പോകും.
@sibicjoseph666
@sibicjoseph666 4 ай бұрын
​@@ajo9146appo nammal cheytha thettukal ellaam arinjond allallee chekuthaaan cheyyippichathaaanallee .. nammal paaavam😂
@aswin9750
@aswin9750 4 ай бұрын
@@ajo9146 അഹ് ഹാ നല്ല കഥയാണല്ലോ 😌
@spctr6867
@spctr6867 4 ай бұрын
Nice interview ❤️
@jamsheersanuJamsheer.p
@jamsheersanuJamsheer.p 4 ай бұрын
തീർച്ചയായും സന്തോഷ് ജോർജ് കുളങ്ങര സാർ പറഞ്ഞത് ശരിയാണ് എൻറെ വീട്ടിൽ കേബിൾ ഇല്ല 2023 ലാണ് ആദ്യമായി എൻറെ വീട്ടിൽ ടിവി വാങ്ങുന്നത് തന്നെ കാരണം എൻറെ വീട് ഒരു ഗ്രാമത്തിലാണ് അവിടെ കേബിളും കാര്യങ്ങൾ ഒന്നും വന്നിട്ടില്ല wi-fi ഇപ്പോൾ ഞാൻ ഉപയോഗിച്ച് എനിക്കിഷ്ടമുള്ള ചാനലുകൾ പരസ്യം ഇല്ലാതെ ഏറ്റവും ക്ലിയർ ആയ രീതിയിൽ കാണുന്നു 1996 കാലഘട്ടത്തിൽ സന്തോഷ് ജോർജ് കുളങ്ങര സാർ ചെയ്തതെന്താണ് അതാണ് ഇപ്പോൾ പുതുതലമുറ ചെയ്തുകൊണ്ടിരിക്കുന്നത് ഇപ്പോൾ ഈ പറയുന്ന കാര്യങ്ങളും ഇതുപോലെ തന്നെ ആയിരിക്കാം തന്നെയാണ് സാധ്യതകൾ
@shakkeeltk1895
@shakkeeltk1895 4 ай бұрын
Quality interview ✨
@thejasshaji7232
@thejasshaji7232 24 күн бұрын
simple cinema aarunnu A.R.M 😵😍💥💥💥
@Albin_Ch
@Albin_Ch 4 ай бұрын
Fav persons 💟 sgk
@alifshaji
@alifshaji 4 ай бұрын
ചിരിയുടെ കാര്യം ടൊവിനൊ പറഞ്ഞത് എനിക്കനുഭവും. ധാരാളം
@adarshchandranarms5045
@adarshchandranarms5045 4 ай бұрын
ദൈവത്തിൻ്റെ കാര്യത്തിൽ മസ്തിഷ്കം നിശ്ചലമായ ജനങ്ങളാണ് നമ്മുടെ നാട്ടിൽ കൂടുതലും😂
@vasudevamenonsb3124
@vasudevamenonsb3124 4 ай бұрын
Absolutely
@babylonianedits3980
@babylonianedits3980 4 ай бұрын
Yes
@truthfinder123
@truthfinder123 4 ай бұрын
അള്ളാഹു is fake 🙏🏽🙏🏽🙏🏽
@Zaramish33
@Zaramish33 4 ай бұрын
Correct
@GodOfwar-jd8xl
@GodOfwar-jd8xl 4 ай бұрын
Correct
@FalcoStores
@FalcoStores 19 күн бұрын
1:49 point ❤
@mallupagan
@mallupagan 4 ай бұрын
This interview ❤
@JOJOPranksters-o6p
@JOJOPranksters-o6p 4 ай бұрын
*no one can replace sgk & tovino🔥*
@നിലപാട്
@നിലപാട് 4 ай бұрын
സകല കാര്യങ്ങളും ഞാൻ ചിന്തിക്കുന്ന അതേപോലെ 🎉🎉 7:06 😍 ഒരു രക്ഷയും ഇല്ലാത്ത ഇന്റർവ്യൂ 👍🏼👍🏼❤️❤️❤️❤️
@mongol554
@mongol554 4 ай бұрын
Exactly 💯
@നിലപാട്
@നിലപാട് 4 ай бұрын
@@mongol554 ❤️
@ammuxavier
@ammuxavier 4 ай бұрын
Enthu rasam ayirunnu ithu kandirikkan..2 great personalities.enthu quality ulla 2 people...anchor also vibed very well....really insipiring words also..to think and to be taughtful..
@ujwval
@ujwval 4 ай бұрын
25:04 ഓടുന്ന ബോട്ടിൽ thanks പറഞ്ഞ് എണീച്ച് ഇറങ്ങാൻ ടോവി കാണിച്ച മനസ്സ്😂
@cs-a7n
@cs-a7n 4 ай бұрын
എണീച്ചൊന്നും ഇല്ല 😎
@bijijohn8535
@bijijohn8535 4 ай бұрын
Oodunna boat ooo
@johnmathew81
@johnmathew81 4 ай бұрын
😂😂
@KOCHUS-VLOG
@KOCHUS-VLOG 4 ай бұрын
2 perum nalla kelvikkar anu...❤
@solitudelover6413
@solitudelover6413 4 ай бұрын
അപ്പോ നമ്മളെല്ലാം ഒറ്റകെട്ടാണ് introverts😍
@V4KEDITZ
@V4KEDITZ 4 ай бұрын
2 part are super.. That Interview is interesting for me and happy to watching.. Beginning drone view super..
@Michael_666_jt
@Michael_666_jt 6 күн бұрын
Nalla oru interview aayirunnu...
@shajanjacob5849
@shajanjacob5849 4 ай бұрын
മാറാൻ വേണ്ടി ലോകം കാണേണ്ടവർക്ക് ചിന്താശേഷി ഇല്ല
@varunchandran2478
@varunchandran2478 Ай бұрын
One of the best interviews. This should be enabled in multi language.
@mathewkl9011
@mathewkl9011 4 ай бұрын
മതത്തിന്റെ ആൾക്കാരാണ് മാനവരാശിക്ക് ഏറ്റവും കൂടുതൽ നാശം ചെയ്തിട്ടുള്ളത്. ശ്രീ. SGK പറഞ്ഞത് എത്രയോ വാസ്തവം. 👍🏻👍🏻👍🏻♥️♥️♥️
@jamesthomas8052
@jamesthomas8052 4 ай бұрын
അപ്പൊ സഖാവ് ലെനിനും ജോസഫ് സ്റ്റാലിനും കൂടി കൊന്നു ഒടുക്കിയ 140 ലക്ഷം മനുക്ഷ്യരോ. ചൈന യിലെ മാവോ ആകട്ടെ അത് 800 ലക്ഷം കടക്കും. ഈ സോഷ്യലിസ്റ്റ് ദൈവകളുടെ കുരുതി കണക് എന്താ എല്ലാവരും മറന്നു povunne🤔
@sainudeenkoya49
@sainudeenkoya49 4 ай бұрын
ക്രൈസ്തവ മതത്തെ സംബന്ധിച്ച് അത് ശരിയാണ്. സ്വാമിവിവേകാനന്ദനും(East and West എന്ന ഗ്രന്ഥം) ജവഹർലാൽ നെഹ്റുവും (വിശ്വചരിത്രാവലോകം എന്ന ഗ്രന്ഥം) അത് പറഞ്ഞിട്ടുണ്ട്.
@sainudeenkoya49
@sainudeenkoya49 4 ай бұрын
ക്രൈസ്തവ മതത്തെ സംബന്ധിച്ച് അത് ശരിയാണ്. സ്വാമിവിവേകാനന്ദനും(East and West എന്ന ഗ്രന്ഥം) ജവഹർലാൽ നെഹ്റുവും (വിശ്വചരിത്രാവലോകം എന്ന ഗ്രന്ഥം) അത് പറഞ്ഞിട്ടുണ്ട്.
@sainudeenkoya49
@sainudeenkoya49 4 ай бұрын
ക്രൈസ്തവ മതത്തെ സംബന്ധിച്ച് അത് ശരിയാണ്. സ്വാമിവിവേകാനന്ദനും(East and West എന്ന ഗ്രന്ഥം) ജവഹർലാൽ നെഹ്റുവും (വിശ്വചരിത്രാവലോകം എന്ന ഗ്രന്ഥം) അത് പറഞ്ഞിട്ടുണ്ട്.
@sainudeenkoya49
@sainudeenkoya49 4 ай бұрын
ക്രൈസ്തവ മതത്തെ സംബന്ധിച്ച് അത് ശരിയാണ്. സ്വാമിവിവേകാനന്ദനും(East and West എന്ന ഗ്രന്ഥം) ജവഹർലാൽ നെഹ്റുവും (വിശ്വചരിത്രാവലോകം എന്ന ഗ്രന്ഥം) അത് പറഞ്ഞിട്ടുണ്ട്.
@Blue2Boy1000
@Blue2Boy1000 4 ай бұрын
SGK and Tovi 🫂 enthoru pleasant and down to earth discussion ayirnnu … daivam anugrahikatte.. plus kudos to the anchor.. ❤
@sindhusivanraj4554
@sindhusivanraj4554 4 ай бұрын
ദൈവം ഇല്ലെന്നുപറഞ്ഞ ഒറ്റ കാരണംകൊണ്ട് ഫ്രണ്ട്‌സ് നെ നഷ്ട്ടപെട്ട ഞാൻ...😢 "ദൈവത്തിന്റെ ഒരു പവരേ "...😂🤣
@max-pb7or
@max-pb7or 4 ай бұрын
എസ്സെൻസിൽ പോയാൽ ഒത്തിരി പേരെ കിട്ടും
@noblewilfred
@noblewilfred 4 ай бұрын
ഞാനും 😂
@globalentertainerms4694
@globalentertainerms4694 4 ай бұрын
​@@max-pb7orഅതെ സ്വന്തം അമ്മേ യും പോലും പൂശ എന്ന് public പറഞ്ഞ essence അല്ലേ? കിട്ടും കിട്ടും... ഒരുപാട് കിട്ടും...😅
@max-pb7or
@max-pb7or 4 ай бұрын
@@globalentertainerms4694 friends നെ കിട്ടിയാൽ പോരെ
@Abi-q3l
@Abi-q3l 4 ай бұрын
മമ്മദ് പൂശുംപോലെ ആണോ...😆 മത ബുക്കിൽ എഴുതിയത് വിഴുന്ങുന്നവർക്ക് അങ്ങനെ ഒക്കെ തോന്നും​@@globalentertainerms4694
@mylifetravelbyadarsh7987
@mylifetravelbyadarsh7987 4 ай бұрын
Sgk യെ ഒരു കിടിലൻ പടത്തിൽ ഒരു കിടിലൻ റോളിൽ പ്രേക്ഷകർക്ക് ഒരു സർപ്രൈസ് എൻട്രി കൊടുത്താൽ പൊളിക്കും💥💥❤,പുള്ളിയുടെ ഒരു റേഞ്ച് വെച്ച് നല്ല പടം ആയിരിക്കണം എന്ന് മാത്രം❤
@sudharmathulaseedharan515
@sudharmathulaseedharan515 4 ай бұрын
അതും കേരളത്തിലെ ഏറ്റവും വലിയ ഒരു ട്രാവൽ മൂവിയിൽ തന്നെ കൊടുക്കണം❤❤❤ ഞാൻ മനസ്സിൽ വിചാരിച്ച കാര്യമാണ് താങ്കൾ പറഞ്ഞത്. പക്ഷേ ഈ മനുഷ്യൻ പോകുമോ എന്ന് എനിക്കറിയില്ല കാരണം അത് അങ്ങനെ ഒരു ജീവിയാണ് 😂 ലക്ഷങ്ങളിൽ അപൂർവ്വം ഒന്ന്
@mylifetravelbyadarsh7987
@mylifetravelbyadarsh7987 4 ай бұрын
@@sudharmathulaseedharan515 പുള്ളിയെ സ്റ്റോറി കൊണ്ട് എക്സൈറ്റ് ചെയ്യിച്ചാൽ നടക്കാവുന്ന കാര്യമേ ഉള്ളൂ,നല്ല ത്രെഡ് ഉള്ള സ്റ്റോറിയും ആയി മാത്രമേ സമീപിക്കാവൂ😀😀😀
@NakedTruth-vi8pe
@NakedTruth-vi8pe 4 ай бұрын
True
@jamshaaa
@jamshaaa 4 ай бұрын
ഇദ്ദേഹം സംവിധാനം ചെയത സിനിമകൾ നിങ്ങൾ കണ്ടിരുന്നോ ഇല്ലെങ്കിൽ ഒന്ന് കാണാമോ
@DeepasGalley
@DeepasGalley 4 ай бұрын
Illa ottum sheriyavilla karanam SGK abhinayikkan ariyilla pullide body language face expressions okke onnu sredhiche pattillanne ithrayum nalathe interviews okke onnu nokkikke enthenkilum oru bhavana vithyasam aa mughathum vannittundo ❤
@goodvoice4410
@goodvoice4410 4 ай бұрын
ഈ ലോകത്ത് എവിടെ നോക്കിയാലും ഉന്നതങ്ങളിൽ തിന്മയുടെ പ്രചാരകരാണ് ഉള്ളവൻ ഇല്ലാത്തവനെ ചൂഷണം ചെയ്ത് ലോകത്തെ നേടുന്നു. ആലോക സുഖത്തിന് വേണ്ടി അവർ അത്യധികമായി ലോകത്തെ സ്നേഹിച്ചു. അവർ പന പോലെ വളരുന്നു.
@Hrxbrand777
@Hrxbrand777 4 ай бұрын
Anchoring❤️❤️❤️❤️❤️
@Epic7447
@Epic7447 4 ай бұрын
Tovino oru positive vibe ulla aalaanu...
@regimathew5699
@regimathew5699 4 ай бұрын
Super interview 💯💯 രണ്ടു നല്ല മനുഷ്യർ ❤
@thesparklingdiamonds7971
@thesparklingdiamonds7971 4 ай бұрын
Water metro station does not have sufficient seating facilities at metro stations which is very sad & Hope this issue will be addressed at the earliest.
@sudhym.s3772
@sudhym.s3772 4 ай бұрын
Super interview
@basilppoulose9902
@basilppoulose9902 4 ай бұрын
Interview location kidilan ❤interview super 👌
@cggarudan50
@cggarudan50 4 ай бұрын
Tovino ❤️
@malabarinafar2743
@malabarinafar2743 4 ай бұрын
Enkane kitti ee compi skt and tovi randalum ellarudeyum favourite anne
@ranjithchandran283
@ranjithchandran283 4 ай бұрын
സഞ്ചാരം പ്രോഗ്രാം അടിപൊളി സിനിമയാക്കി ഇറക്കുമോ ❓ തിയേറ്ററിൽ കാണാനുള്ള ആഗ്രഹം കൊണ്ടാണ് ♥️
@ashbingeorge8985
@ashbingeorge8985 4 ай бұрын
Super interview 🎉
@sandrosandro6430
@sandrosandro6430 4 ай бұрын
SGK യുടെ മതവിമർശം സമാധാനപ്രിയർക്കാണ് കൊള്ളുന്നത്🤣
@GreenCup
@GreenCup 4 ай бұрын
അദ്ദേഹം ഉദ്ദേശിച്ച നാലാം ക്ലാസ്സുകാരൻ
@salmansalih528
@salmansalih528 4 ай бұрын
ഞാൻ വിചാരിച്ചിരുന്നു ഏതേലും തന്തയില്ലാത്തവൻ ഈ ഡയലോഗ്ഉം കൊണ്ട് വരുമെന്ന് 😂
@JackSon-wm7zq
@JackSon-wm7zq 4 ай бұрын
​@@salmansalih528ഇസ്ലാ൦ തിവ്രവാതമത൦
@premsadanand1563
@premsadanand1563 4 ай бұрын
😂
@TheAppus090
@TheAppus090 4 ай бұрын
​@@salmansalih528😂😂
@josejohn2605
@josejohn2605 4 ай бұрын
Simple topic...Adipoli frame... Game changer
@digitalworldstudio7571
@digitalworldstudio7571 4 ай бұрын
ee Boatinte color theme nalla rasamundu
@Akhi-b7h
@Akhi-b7h 4 ай бұрын
Metro aado
@digitalworldstudio7571
@digitalworldstudio7571 4 ай бұрын
@@Akhi-b7h Metro allannu njan paranjodo
@vijeshmv9509
@vijeshmv9509 Ай бұрын
These 3 are awsome 👍
@kl61youtuber
@kl61youtuber 4 ай бұрын
ഞാനും പണ്ട് വലിച്ച് എറിഞ്ഞു കളഞ്ഞ ഒരു മിട്ടായി കവർ പോലും ഇപ്പോൾ പുറത്ത് എങ്ങും കളയില്ല കളയാൻ തോന്നില്ല
@jemi2382
@jemi2382 4 ай бұрын
Njanum
@ktashukoor
@ktashukoor 4 ай бұрын
ഞാനും
@ArunMathew-de3rs
@ArunMathew-de3rs 4 ай бұрын
Njanum
@miniraju1353
@miniraju1353 4 ай бұрын
ഞാനും
@jomonvj3215
@jomonvj3215 4 ай бұрын
ഇന്നലെ ട്രെയിനിൽ ഇരുന്നു കഴിച്ചതിന്റെ കവർ ബാഗിൽ ഇട്ട് ഇപ്പോൾ വേസ്റ്റിൽ ഇടുന്ന ഞാൻ 😂
@kl8emptyvlogsvarghesechack659
@kl8emptyvlogsvarghesechack659 4 ай бұрын
ശരിക്കും 1 2 എപ്പിസോഡ് കണ്ടപ്പോൾ ഒരു സിനിമ കണ്ട വികാരം ആണ് ❤❤❤❤❤❤❤
@habibi-dsi
@habibi-dsi 4 ай бұрын
14:02 ടോവിനോ പറഞ്ഞത്‌.....100% ശരി.... തൊപ്പി പോലുള്ളവരുടെ കാര്യം നോക്കുക
@tonymoolan
@tonymoolan 4 ай бұрын
Very good interview 🔥❤️🔥
@pushpalathao4883
@pushpalathao4883 4 ай бұрын
Good thinking ❤
@gnkk6002
@gnkk6002 4 ай бұрын
A good interview👏
@Prathap-yi3oe
@Prathap-yi3oe 4 ай бұрын
സന്തോഷ് സാറേ സഫാരി ചാനൽ നടത്താൻ വളരെ ബുദ്ധിമുട്ടാണ് ഒരിക്കലും പറയരുത് സഞ്ചാരം എത്രമാത്രം സൂപ്പർ ആണ് കുടുംബപരമായി കാണാൻ പറ്റുന്ന പരിപാടികൾ ഉൾക്കൊള്ളിക്കുന്ന താങ്കൾ ഹോട്ടലുകളുടെയും ടൂറിസ്റ്റോമകളുടെയും പരസ്യം ഉൾപ്പെടുത്തി ലാഭത്തിൽ ആക്കണം
@elkam82
@elkam82 4 ай бұрын
One thing is for sure: He inspired many to travel. I am one of them. I have completed 40+ and counting. Thanks to him.
@Njaan_Chaarvaakan
@Njaan_Chaarvaakan 4 ай бұрын
Social media വന്നതുമുതൽ ജനങ്ങളുടെ ജീവിതത്തിൽ മാറ്റം ഉണ്ടായിട്ടില്ല എന്നത് തെറ്റായ നിരീക്ഷണമാണ്.പണ്ട് മാധ്യമങ്ങൾ പുറത്തു വിട്ടാൽ മാത്രം അറിഞ്ഞിരുന്ന എത്ര വാർത്തകളാണ് മാധ്യമങ്ങളുടെ സഹായം ഇല്ലാതെ തന്നെ പുറത്തുവരുന്നത്.പണ്ട് മാധ്യമങ്ങളെ സ്വാധീനിക്കുന്നവന് എന്തും ഒതുക്കി തീർക്കാമായിരുന്നു എന്നാൽ അടിച്ചമർത്തിയവന്റെ ശബ്ദമായി സോഷ്യൽ മീഡിയ മാറിയിരിക്കുന്നു.അതുകൊണ്ടാണ് സർക്കാർ സോഷ്യൽ മീഡിയയ്ക്ക് കടിഞ്ഞാൺ ഇടാൻ നോക്കുന്നത്.
@yours_shaniloscar
@yours_shaniloscar 4 ай бұрын
നല്ലൊരു ഇൻ്റർവ്യൂ.. Good luck to both of you..❤
@homelyherbs1202
@homelyherbs1202 4 ай бұрын
Sgk and Tovino..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sweetdoctor3367
@sweetdoctor3367 4 ай бұрын
Sumi.. Well done 👏🏻👏🏻👏🏻
@Vyboskyyy
@Vyboskyyy 4 ай бұрын
അപ്പൊ 19:16 സന്തോഷ്‌ സാറിന്റെ റിവ്യൂ വന്നിട്ടില്ലെങ്കിൽ ഉറപ്പിക്കാം പടം പൊട്ടിയിട്ടുണ്ടാവും enn😂😂😂
@jayadevsekhar4935
@jayadevsekhar4935 4 ай бұрын
It is just a matter of perspective..
@Rakeshkrishn
@Rakeshkrishn 4 ай бұрын
Angane parayaan pattilla... Mosham padam aanel oru valiya bhooripaksham athu mosham parayaam... Pakshe kurachu perkku moshaayi thoniyaal athu mosham aavunilla... Karanam ellarem satisfy cheyyan namukh pattilalo...
@ravisharavi6153
@ravisharavi6153 4 ай бұрын
@@Rakeshkrishncorrect
@shanojkesav836
@shanojkesav836 4 ай бұрын
പടം ബമ്പർ ഹിറ്റാണ് മൈ
@merinkmathai5427
@merinkmathai5427 4 ай бұрын
An enlightened talk ✨
@sreevidya9618
@sreevidya9618 4 ай бұрын
14:56 filter cheyyan patum , through critical thinking✨
@sforsebatty3454
@sforsebatty3454 2 ай бұрын
ടൊവിനോ രസികൻതന്നെ❤❤❤
@TijoTHOMAS-qp7km
@TijoTHOMAS-qp7km 4 ай бұрын
കുട്ടനാട്ടിലും കൂടി water metro വരണം.
@geetz_
@geetz_ 4 ай бұрын
Totally agree. @17:46 . Water metro was an amazing experience for me.
@ratheesankariathara377
@ratheesankariathara377 4 ай бұрын
മൊത്തത്തിൽ വലിയ കുഴപ്പം ഇല്ലാത്ത ഇന്റർവ്യൂ 😄😄
@ameershakabeer508
@ameershakabeer508 4 ай бұрын
പച്ചയായ രണ്ട് മനുഷ്യർ 🥰
@Hahahaha-zz9yb
@Hahahaha-zz9yb 28 күн бұрын
ഇത് പോലെ വിവരം ഉളളയവരെ വെച്ച് വേണം ഇതുപോലെ ഉള്ള പരിപാടി കൾ സംരക്ഷണം ചെയ്യാൻ വളരെ നല്ല അഭിമുഖം ആയിരുന്നു❤❤❤
@aprajanrajan186
@aprajanrajan186 4 ай бұрын
മണ്ണ്.കുഴച്ച്.മനുഷൃ.നിർമിതിയിൽ.വിശൃസികാതെ ആധുനിക കാലത്തെ മാനവികതയിൽ.വിശൃസികിണ. സന്തോഷ്കുളങരക്.അഭിവാദൃം.
@Ocean-be4nq
@Ocean-be4nq 4 ай бұрын
സന്തോഷ് സാർ... മണ്ണു കുഴച്ച് മനുഷ്യനെ നിർമ്മിച്ച് അവനിൽ ദൈവം ദൈവശ്വാസം ഊതി ജീവൻ നൽകി എന്നത് വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞിട്ടില്ല....മനുഷ്യ രക്തം ചിന്തിയപ്പോൾ ഹരം കൊണ്ട ഒരു വ്യക്തി അത് ദൈവം പറഞ്ഞിട്ടാണ് എന്ന് പറഞ്ഞു... പരലോകത്തിൽ മദ്യവും പെണ്ണും പാലും കിട്ടും എന്ന് പറഞ്ഞു പരലോകം വ്യേശ്യാലയം എന്ന് പഠിപ്പിച്ചു ...അത് വിശ്വസിക്കാതവരുടെ തല കൊയ്തു...അതിൽ വിശ്വസിക്കുന്നവർക്ക് വലിയ ഓഫർ കൽ കൊടുത്ത്....യുദ്ധത്തിൽ പിടിക്കുന്ന എല്ലാ സ്ത്രീകളെയും ശരീരത്തിൽ ഉപയോഗിക്കാൻ വീതം വെച്ച് കൊടുത്തു രാഷ്ട്രം ഉണ്ടാക്കി...അങ്ങനെ പടയോട്ടങ്ങൾ നടത്തി ലോകം അവരുടെ കീഴിൽ ആക്കാൻ ശ്രമിച്ചു കൊണ്ട് ഇന്നും പല തരം കൊലകളും യുദ്ധങ്ങളും നടത്തുന്നു....അതിലേക്കാണ് സാർ വിരൽ ചൂണ്ടുന്നത്....നന്മ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വിശ്വാസവും തെറ്റല്ല....അതിൽ വിശ്വസിക്കാത്ത ഒരാൾക്കും അത് ഒരു ഉപദ്രവവും ഉണ്ടാക്കുന്നില്ല...!!
@Bhaskaran-j9p
@Bhaskaran-j9p 3 ай бұрын
രണ്ടു പേരും രണ്ടുമേഖലയിലും പ്രശസ്തർ, രണ്ടുപേരെയും മലയാളികൾ ഇഷ്ടപെടുന്നു, രണ്ടുപേരുടെയും വാക്കുകളെയും. ❤️
@akhilzachariah8253
@akhilzachariah8253 4 ай бұрын
സന്തോഷ് ചേട്ടാ ഞങ്ങൾ യൂത്ത് ആണ് കൂടുതൽ നിങ്ങളുടെ ചാനൽ കാണുന്നത് നിർത്തല്ലേ😊
@JA-im6kh
@JA-im6kh 4 ай бұрын
എപ്പോഴോ നിർത്തേണ്ടിയിരുന്ന intervew അവരുടെ വ്യക്തി ഗുണങ്ങൾ കൊണ്ടുമാത്രം നീണ്ടുപോകുകയും വളരെ മനോഹരമായി തോന്നുകയും ചെയ്തു.
@lithathilakan6657
@lithathilakan6657 4 ай бұрын
what tovino explained is not introvertism. that is social awkwardness or social anxiety. what sgk sir said is introvertism.
@venkitkavasseri1290
@venkitkavasseri1290 4 ай бұрын
A very useful discussion without any ornamentation or ego. The only way to get rid of narrow minded fanatics of ignorance is to acquire knowledge through reading, travelling and introspection. George kulangara with his extensive travel around the world, interaction with people of divergent culture and ethnic identities definitely has evolved himself as a global citizen and all encompassing personality. Tovino with his ever smiling and confident body language is always a asset to our society.
@RajyasnehiUm
@RajyasnehiUm 4 ай бұрын
കേരളം കണ്ട രണ്ട് സൂപ്പർ അച്ചായന്മാരുടെ സംഗമം👍..
@nisamniz
@nisamniz 4 ай бұрын
Enthu vadey...
@jijott8092
@jijott8092 4 ай бұрын
എന്ത് അച്ചായൻ, ഒന്ന് പോടേയ്, മലയാളികൾ, ഇന്ത്യക്കാർ, മനുഷ്യർ, എന്നൊക്കെ പറഞ്ഞാൽ മതി...
@san42262
@san42262 4 ай бұрын
Chettan mar
@FLUTTER_HUB
@FLUTTER_HUB 4 ай бұрын
Tovi adichittundanna thonnunnei ❤😂
@JERIN_JUNIOUR_24
@JERIN_JUNIOUR_24 4 ай бұрын
23:54💯🤣🤣✌️✌️
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН