അച്ചോ..91 ദിവസം ഞാൻ അച്ഛൻ പറഞ്ഞ പ്രാർത്ഥനകൾ ചൊല്ലി.. ഇന്നാണ് 91 ദിവസം...ഏപ്രിൽ മാസത്തിൽ ഏൻ്റെ ഭാര്യ വെൻ്റിലേറ്ററിൽ ആയിരുന്നു അപ്പോഴാണ് ഞാൻ ഈ വചനം കേട്ടത്.. വിശ്വാത്തോടെ അന്ന് തൊട്ട് ഞാൻ ചൊല്ലി...2 colostomy ബാഗ് കളും ആയി ആണ് ഏൻ്റെ ഭാര്യ വെൻ്റിലേറ്ററിൽ നിന്നും പുറത്ത് വന്നത്.. എന്ത് ചെയ്യണം എന്നറിയാത്ത മാസങ്ങൾ..20 ലക്ഷത്തോളം രൂപ ചിലവായി..ഇന്നലെ അവളുടെ 2 amthe colostomy ബാഗും മാറ്റി..ഈശോയെ😢😢😢 ഇനി ബോഡി വെയിറ്റ് വെച്ചാൽ മതി.. നഷ്ടപ്പെട്ടു എന്ന് കരുതിയദത്ത് നിന്ന് ആണ് എനിക്ക് അവളെ തിരിച്ചു കിട്ടിയത്...😢😢... ഡയാലിസിസ് patient ആയ എനിക്ക് ഒരു കിഡ്നി കൂടി കിട്ടാൻ ആയി ഞാൻ അപേക്ഷിക്കുന്നു...
@bijinandrewsi8608 ай бұрын
എന്റെ മകനെ ഗവൺമെന്റ് ജോലി കിട്ടണമെ ഇളയ മകൻ പത്താംക്ലാസ് പരീക്ഷ എഴുതി നിൽക്കുന്നു എന്റെ മക്കളെയും ദൈവം നാമത്തിൽ പരുമേലിപ്പിക്കുന്നു
@chithraphilip817610 ай бұрын
വീടും സ്ഥലവും ആഗ്രഹിക്കുന്നവർക്ക് അവരുടെ സ്വപ്നം സാധ്യമാക്കി കൊടുത്തു അനുഗ്രഹിക്കണേ... അതിലേക്കു ഉള്ള വഴികൾ എളുപ്പമാക്കി കൊടുക്കണമേ
@poncyjoy79485 ай бұрын
ഈ പ്രാർത്ഥന ചൊല്ലി 91ദിവസം ആകുന്നതിനു മുമ്പേ എന്റെ മകളുടെ കല്യാണം ഉറപ്പിച്ചു നന്ദി യേശുവേ
@bijimathew907610 ай бұрын
കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന… കന്യകാമറിയമേ, അപേക്ഷയുമായി വരുന്ന മക്കളെ ഉപേക്ഷിക്കാത്ത മാതാവേ, സ്നേഹം നിറഞ്ഞ അമ്മേ, സ്നേഹവും കാരുണ്യവും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മ നിരതമാകുന്ന കൈകളും ഉള്ള മാതാവേ, ഞങ്ങളുടെ ജീവിതത്തിലെ കുരുക്കുകളെ അമ്മയുടെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കേണമേ, ഞങ്ങൾ എത്ര നിസ്സഹായരാണെന്നു അമ്മ അറിയുന്നു ഞങ്ങളുടെ വേദന അമ്മ ഗ്രഹിക്കുന്നു. ഈ കുരുക്കുകൾ ഞങ്ങളെ വരിഞ്ഞിരിക്കുന്നത് അമ്മ കാണുന്നു. തന്റെ മക്കളുടെ ജീവിതത്തിലെ കുരുക്കുകൾ അഴിക്കുവാൻ ദൈവം നിയോഗിച്ചിട്ടുള്ള മാതാവായ മറിയമേ, ഞങ്ങളുടെ ജീവിതത്തിന്റെ നാട ഞങ്ങൾ അമ്മയെ ഭരമേല്പിക്കുന്നു. അമ്മയാകുന്നു ഞങ്ങളുടെ ശരണം. തിന്മപെട്ട ശക്തികൾക്ക് അത് അമ്മയിൽനിന്നും തട്ടിയെടുക്കുവാനാവില്ലെന്ന് ഞങ്ങൾ ധൈര്യപ്പെടുന്നു. അമ്മയുടെ കൈകൾക്ക് അഴിക്കാനാവാത്ത കുരുക്കുകളില്ലലോ. കരുത്തുറ്റ മാതാവേ, അമ്മയുടെ കൃപയാലും അമ്മയുടെ മകനും ഞങ്ങളുടെ വിമോചകനുമായ ഈശോയുടെ പക്കൽ നിന്നുള്ള മധ്യസ്ഥശക്തിയാലും ഈ കുരുക്ക് അമ്മേ കൈയിലെടുക്കേണമേ. (ഇവിടെ ആവശ്യം പറയുക) ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നെന്നേക്കുമായി അഴിച്ചുകളയേണമേ. പരിശുദ്ധ അമ്മയാകുന്നു ഞങ്ങളുടെ ശരണം. ഞങ്ങൾക്ക് തരുന്ന ഏകാശ്വാസവും, ഞങ്ങളുടെ ബലഹീനതയുടെ ശക്തികരണവും, ഞങ്ങളുടെ ദാരിദ്ര്യത്തിന്റെ നിർമ്മാർജ്ജനവും ക്രിസ്തുവിനോടൊപ്പം ബന്ധനങ്ങളിൽ നിന്നുള്ള മോചനവുമായ മാതാവേ, ഈ അപേക്ഷകൾ കേൾക്കേണമേ, വഴി നടത്തേണമേ, സംരക്ഷിക്കേണമേ… ആമ്മേൻ.
@shinybijoy32888 ай бұрын
ഈ prayer ഞാൻ ചൊല്ലുന്ന time ൽ മുൻപ് എനിക്കുണ്ടായ ആ വേദനിപ്പിക്കുന്ന ഓർമ്മകൾ എന്നെ വല്ലാതെ അലട്ടുന്നു എനിക്കു ഇത് complete ചെയ്യാൻ കഴിയുന്നില്ല 🙏🏻😊😢
@paultkuzhikandam23857 ай бұрын
Raphael malahayude prardhan undo
@minisunny26049 ай бұрын
ഈ പ്രാർത്ഥന പ്രാർത്ഥിച്ചപ്പോൾ എന്റെ മകന് കാനഡയിൽ 40 മണിക്കൂർ ആഴ്ചയിൽ ജോലി ചെയുവാന്നുള്ള അനുഗ്രഹം ഈശോ തന്നു.ഈശോയ്ക്കു ആയിരം ആയിരം നന്ദി പറയുന്നു.
@sreedevidominic498710 ай бұрын
ഈ പ്രാർത്ഥന ചൊല്ലി 8 ദിവസമായപ്പോൾ മകൾക്ക് ഉദ്ദേശിച്ചു കോഴ്സിന് ഓഫർ ലെറ്റർ കിട്ടി താങ്ക്സ് ഈശോ
@ammuroy290110 ай бұрын
ഈശോയെ ഞാനും എന്നെ ഇനി ജീവിതത്തിൽ വേണ്ട എന്ന് പറഞ്ഞു പോയേക്കുന്ന എന്റെ ഭർത്താവ് roy യും ജീവിതത്തിൽ എത്രയും വേഗം ഒന്നിച്ചു തിരുകുടുംബം പോലെ ഒരു ജീവിതം ലഭിക്കാൻ പ്രാർത്ഥിക്കുന്നു. ഒരിക്കലും എന്നെ എന്റെ ഭർത്താവ് ഉപേക്ഷിച്ചു പോകാതിരിക്കാൻ സഹായിക്കേണമേ.. ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ..
@rachanaremy659010 ай бұрын
എത്രേം വേഗം chettan തിരിച്ചുവരട്ടെ, ദൈവം ഒരുനാളും കൈവിടില്ല, ഒന്നിച്ചു ജീവിക്കാൻ ഇടയാകട്ടെ 🙏🙏🙏
@ammuroy290110 ай бұрын
@@rachanaremy6590 ആമ്മേൻ
@biyamolanand8739 ай бұрын
God bless you chechi
@ammuroy29019 ай бұрын
@@biyamolanand873 🙏🙏
@Saskatchewanwinter9 ай бұрын
41 days വിശ്വാസ പ്രമാണം ചൊല്ലി പ്രാർത്ഥിക്കുക ഉടനെ ഈശോ നിങ്ങളെ ഒന്നിപ്പിക്കും
@molimoli18573 күн бұрын
എന്റെ കടം തീരണേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻
@leelamajoy516910 ай бұрын
ഈശോയെ നിയോഗം വച്ചു പ്രാർത്ഥിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ 🙏
@NandhanaAmmuzz-q2t10 ай бұрын
എന്റെ ഈശോയെ പ്ലസ് ടു പരീക്ഷ എഴുതാൻ പോകുന്ന എന്നെ അവിടുന്ന് അനുഗ്രഹിക്കേണമേ നല്ലൊരു വിജയം എന്റെ ഈശോ എനിക്ക് നൽകേണമേ 🙏എനിക്ക് ആശ്രയിപ്പാൻ മറ്റാരുമില്ല. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏 പഠിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് നീക്കി നന്നായി പഠിച്ച് പരീക്ഷ എഴുതാൻ എന്നെ അനുഗ്രഹിക്കണമെ 🙏
@bijimathew907610 ай бұрын
വി. മിഖായേൽ മാലാഖയോടുള്ള പ്രാര്‍ത്ഥന മുഖ്യദൂതനായ വി.മിഖായേലെ, സ്വർഗ്ഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നതശക്തികളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണകര്‍ത്താക്കളോടും ഉപരിതലങ്ങളിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തിൽ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛായയിൽ സൃഷ്ടിക്കുകയും വലിയ വില കൊടുത്ത് വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരെ പിശാചിൻറെ ക്രൂരകരങ്ങളിൽ നിന്നും രക്ഷിക്കുവാൻ വരണമേ. കർത്താവ് രക്ഷിച്ച ആത്മാക്കളെ സ്വർഗ്ഗത്തിലേക്ക് കൂട്ടി കൊണ്ടുപോകുവാൻ നിയുക്തനായിരിക്കുന്നത് അങ്ങ് തന്നെ ആണല്ലോ. ആകെയാൽ ഞങ്ങളുടെ പാദങ്ങളുടെ കീഴിൽ പിശാചിനെ അടിമപ്പെടുത്തുവാൻ സമാധാനദാതാവായ ദൈവത്തോട് പ്രാർത്ഥിക്കണമേ. സാത്താൻ ഒരിക്കലും മനുഷ്യരെ കീഴ്പ്പെടുത്തുകയോ തിരുസ്സഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ. കർത്താവിൻറെ കരുണ വേഗം ഞങ്ങളുടെ മേൽ ഉണ്ടാകുന്നതിനായി, ഞങ്ങളുടെ യാചനകൾ അത്യുന്നതൻറെ മുൻപിൽ സമർപ്പിക്കണമേ. ദുഷ്ടജന്തുവും പഴയ സർപ്പവുമായ സാത്താനെയും അവൻറെ കൂട്ടുകാരെയും പിടിച്ചുകെട്ടി പാതാളത്തിൽ തള്ളി താഴ്ത്തണമേ. അവൻ ഒരിക്കലും ഞങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ. ആമ്മേൻ
@marypj6 ай бұрын
എൻ്റ്റെ വീട്vilukan0rathikkunu
@alicepaul7910 ай бұрын
ഈശോയെ എന്റെ മോൾക്ക് ഉയർന്ന ജോലി നൽകണമേ ഈശോയെ എല്ലാ കടബാധ്യതകളും മാറ്റി തരണമേ ഈശോയെ നല്ലൊരു ഭവനം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ
@shynisshynis175710 ай бұрын
😅😅😅😅😅😅
@bindubinoy704710 ай бұрын
ഈശോയെ നിയോഗം വച്ചു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ 🙏🏼🙏🏼
@sunithathomas327010 ай бұрын
ഈശോയെ ഞങ്ങളുടെ കടങ്ങളും രോഗങ്ങളും ജപ്തി യും മാറ്റിത്തരേണമേ
@thresiacyriac432510 ай бұрын
ഈശോയെ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണമാ എല്ലാവരുടൈയും രോഗം മാറ്റി തരണമാ
@bindujacob56110 ай бұрын
ഈ പ്രാർത്ഥന എനിക്ക് കഴിഞ്ഞ് വർഷം ആണ് ഞാൻ യുട്യൂബിൽ കണ്ടത് അതിനു ശേഷം ഞാൻ നിയോഗം വച്ചു പ്രാർത്ഥിച്ചതിന്റ ഫലമായി എനിക്ക് ഒത്തിരി ഒത്തിരി അനുഗ്രഹങ്ങളും സമാധാനവും സന്തോഷം വും ലഭിച്ചു.. A power full prayer. Amen Thank u Jesus.. അച്ചനെ ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ ❤️❤️❤️
@sojiabraham-cb5fy10 ай бұрын
Prayer എനിക്ക് ഒന്ന് അയച്ചു തരുമോ
@athulyaks348310 ай бұрын
Anikum prayer tharamo
@rachanaremy659010 ай бұрын
@@athulyaks3483അതിന്റെ details അല്ലെ അച്ഛൻ video ൽ പറയുന്നത്
@ROZARIO-OP5 ай бұрын
X33b😢😢😮@@sojiabraham-cb5fy
@alicepaul7910 ай бұрын
മോൾക്ക് നല്ലൊരു ജീവിതപങ്കാളിയെ നൽകാൻ പ്രാർത്ഥിക്കണമേ
@alvinmayhew452610 ай бұрын
ദേ ഈശോയെ ഈശോയെ എൻറെ മകൻറെ ജീവിതപങ്കാളിയുടെ കേസിൽ നിന്ന് മോചനം കിട്ടണമെന്ന് മോചനം കിട്ടാൻ വേണ്ടി പ്രാർത്ഥനയും ഈശോയെ വീണാൽ കുടുംബ സമാധാനവും സന്തോഷവും
@anittajose968510 ай бұрын
ഈശോയേ Plus one ന് പഠിക്കുന്ന അനിറ്റ യ്ക് വേണ്ടി പ്രാർത്ഥിക്കണേ മൊബൈൽ കാണുന്ന സ്വഭാവവും മടി, അലസത മാറ്റണേ
@shalydavis750010 ай бұрын
ഈ പ്രാത്ഥനചൊല്ലി പ്രാത്ഥിച്ചപ്പോൾ എനിക്കി വിസാ കിട്ടി യേശുവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🥰🥰
@abiyasunish180010 ай бұрын
Prayer parayamo
@minimol-q9i8 ай бұрын
ഈ പ്രാർത്ഥന ചൊല്ലി 33-ാം ദിവസം എന്റെ 6 - നിയോഗങ്ങളിൽ ഒന്ന് അത്ഭുതകരമായി സാധിച്ചു യേശുവേ നന്ദി
@anjuajithanjuajith74079 ай бұрын
യേശുവേ എന്റെ Hus മനസ് മാറ്റി തരാണേ എന്നെ സ്‌നേഹി ഉള്ള മനസ് കൊടുക്കണമെ 🙏🙏🙏🙏
@sinisaji377310 ай бұрын
ഞങ്ങൾക്ക് nalloru 4:27 വീട് തരണമേ സ്ഥലത്തിന്റെ വില്പനയുടെ എല്ലാ തടസങ്ങളും നീക്കണമേ
@minixavier263710 ай бұрын
ഈശോയെ ഞാൻ ഈ പ്രാർത്ഥന ചൊല്ലി എന്റെ മകൾക്കു മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടി ഈശോയെ നന്ദി
@AmrithaWiljo10 ай бұрын
Entha prathanaa
@sojiabraham-cb5fy10 ай бұрын
പ്രയർ ഒന്ന് പറഞ്ഞു തരുമോ
@godislove49178 ай бұрын
അച്ചന്റെ talk മുഴുവൻ കേൾക്കണം ... Please . അതിൽ 90 ദിവസം ചെയ്യേണ്ട പ്രാർത്ഥനകളെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്.
@binduthomas112610 ай бұрын
ഇശോയെ എൻ്റെ മകന് NEET Exam nu നല്ല മാർക്ക് കിട്ടാൻ anugrahikkane
@anittajose968510 ай бұрын
ഈശോയേ തറ കെട്ടിയിട്ടിരിക്കുന്ന എന്റെ ഭവനത്തിന്റെ പണി എങ്ങനെ പൂർത്തികരിക്കമെന്ന വിധവയായ എനിക്കറിയില്ല ദരിദ്രയായ എന്നെ അനുഗ്രഹിക്കണേ
@Mj-yz5jl10 ай бұрын
Theerchayayum eso anugrahikum🙏
@lissybabu974310 ай бұрын
ഈശോയെ എൻ്റെ മകൻ്റെ വിസയുടെ തടസ്സം മാറ്റി തരണമേ
@sinisaji377310 ай бұрын
ഞങ്ങളുടെ മകൾ അലിന്റിന്റെ ജോലിയുടെ എല്ലാ പ്രതിസന്ധികളും നീക്കണമേ അവൾക്കു നല്ലൊരു കൂട്ടുകാരിയെ നല്കണമേ, ഈശോയെ ഞങ്ങളുടെ മകൻ അക്ഷയുടെ വിവാഹം പരിശുദ്ധ കുർബാനയോടെ മാത്രം നടക്കുവാൻ അനുഗ്രഹിക്കണമേ
@sijifrancisfrancis963910 ай бұрын
ഞങ്ങളുടെ വീടും സ്ഥലം വിൽക്കുവാനും നല്ല ഒരു സ്ഥലം വാങ്ങി വീടും പണിയാൻ അനുഗ്രഹിക്കണേ ബ്രദറിന്റെ ലോൺ അടഞ്ഞു veedan അനുഗ്രഹിക്കണേ വഴി വാങ്ങാൻ anugrahikkane
@sophykunjachan70310 ай бұрын
Abin Kunjachan Canadail PR ethrayum vagam kittane Good Girl Good Family Good Family Life give God
@sophykunjachan70310 ай бұрын
My House pani kadam illathe poorthikarikan kruba nalkane God Thank you Jesus
@sophykunjachan70310 ай бұрын
My First Brother familiye anugrahikane Jesus Jilu John Good Girl Partner aayi nalkane Jilu Jerry Jolly Abin Leela John Good family life Jesus Thank you Jesus Amen
@rachanaremy659010 ай бұрын
അച്ഛാ എന്റെ husband ന് മനസാന്തരം വന്നു എന്റെ വീട്ടുകാരോടുള്ള പിണക്കം മാറാൻ പ്രാർത്ഥിക്കണമേ, 🙏
@kevinshibu450810 ай бұрын
ഈശോയ എന്റ ജർമ്മനി പോകു വേഗം നടക്കണം.... 🙏🏻🙏🏻🙏🏻
@beenaeldho972610 ай бұрын
ഈശോയെ... എന്റെ നിയോഗങ്ങളുടേമേൽ കരുണയായിരിക്കേണമേ....... 🙏🙏
@alicepaul7910 ай бұрын
ഈശോയെ എന്റെ ജീവിതപങ്കാളിയുടെ കേസിൽ നിന്നും ആ മകന് മോചനം കിട്ടണമെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു
വിശുദ്ധ റാഫേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന ഞങ്ങളുടെ സഹായത്തിനായി മാലാഖമാരെ നിയോഗിച്ചു തന്ന ദൈവമേ, ജീവിത യാത്രയില്‍ എന്നും തുണയായി വി.റാഫായേല്‍ മാലാഖയെ നല്‍കിയതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു. തോബിത്തിന്‍റെ അന്ധത നീക്കുവാന്‍ സഹായിച്ച വി. റാഫേല്‍ മാലാഖയേ, ആത്മീയ, ശാരീരിക അന്ധതയാല്‍ കഷ്ടപ്പെടുന്ന എല്ലാവര്‍ക്കും സൗഖ്യം തന്ന്‍ അനുഗ്രഹിക്കണമേ. സാറായെ പൈശാചിക ബന്ധനങ്ങളില്‍ നിന്ന്‍ മോചിപ്പിച്ചതുപോലെ വിവിധങ്ങളായ ബന്ധനങ്ങളില്‍ കഴിയുന്ന വ്യക്തികളേയും കുടുംബങ്ങളേയും സ്വതന്ത്രരാക്കണമേ. ജീവിത പങ്കാളിയെ കണ്ടെത്താന്‍ തോബിയാസിന്‍റെ സഹായകനായി നിന്ന അങ്ങ് വിവാഹിതരാകാന്‍ ഒരുങ്ങിയിരിക്കുന്നവരെ എല്ലാവര്‍ക്കും ദൈവം അനാദിയിലെ ഒരുക്കിയിരിക്കുന്നവരെ കണ്ടെത്താന്‍ സഹായിക്കണമേ. കത്തോലിക്കാ വിശ്വാസം നഷ്ടപ്പെടുത്തിയിട്ടുള്ള വിവാഹ ബന്ധങ്ങളില്‍ പെടാതിരിക്കാന്‍ യുവജനങ്ങളെ സഹായിക്കണമേ. തോബിയാസിനെ, സഹയാത്രികനായി സുരക്ഷിത സ്ഥാനത്ത് എത്തിച്ച റഫായേല്‍ മാലാഖയേ, ഞങ്ങളുടേയും ഞങ്ങളുടെ പ്രിയപ്പെട്ടവരുടേയും അനുദിനയാത്രയിലും പ്രത്യേകിച്ച് ഞങ്ങളുടെ സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള യാത്രയിലും ഞങ്ങള്‍ക്ക് കൂട്ടായിരിക്കണമേ. ഞങ്ങളുടെ ആവശ്യങ്ങളറിയുന്ന യേശുവേ, വി.റഫായേല്‍ മാലാഖ വഴി ഞങ്ങള്‍ക്ക് ഇപ്പോള്‍ ഏറ്റം ആവശ്യമായ അനുഗ്രഹം.....സാധിച്ചു തരണമേ.
@philopaul90239 ай бұрын
❤
@anitatj54578 ай бұрын
9
@gracyvarghese82358 ай бұрын
Eesoya jaggalluda prarthana kaullkkannaammen
@gracyvarghese82358 ай бұрын
Jollikittan vavanamkittan vivaham nadakan
@shajikjohn47337 ай бұрын
😊
@ShyniDevasia-c6t10 ай бұрын
ശാലോം TV യിൽ കുറച്ച് വർഷങ്ങൾക്കുമുൻപ് ഈ പ്രാർത്ഥന ശുശ്രൂക്ഷ നടത്തിയിരുന്നു 21 ദിവസം അന്ന് ഞങ്ങ കുടുംബത്തോടെ പകെടുത്തു. ദൈവാനുഗ്രഹത്തിന്റെ വാതിൽ തുറന്നു കിട്ടാർ തുടങ്ങാ.L
@junasworld79710 ай бұрын
Sslc പരീക്ഷ എഴുതുന്ന എന്റെ 2 മക്കൾക്കും നന്നായി പരീക്ഷ എഴുതുവാനും ഉന്നത വിജയം നേടാനും അനുഗ്രഹിക്കണേ
ഈശോയെ എന്റെ മോന്റെ എൽഎൽബി പരീക്ഷകളിൽ അവൻ എഴുതിയിരിക്കുന്ന എല്ലാ പേപ്പറുകൾക്കും പാസാകണമെന്ന് പ്രാർത്ഥിക്കുന്നു
@leenaabhi94987 ай бұрын
5 cent sthalam vilkanum oru bhavanum വാങ്ങുവാനും prarthikunnu. Amen
@mariyammathomas184410 ай бұрын
എന്റെ ഈശോയെ സിന്ധുവിന്റെ ഇന്റർവ്യൂ വിജയിപ്പിക്കേണമേ അവളുടെ കൈയുടെ വേദന മാറ്റിത്തരണമേ
@anittajose968510 ай бұрын
ഈശോയേ Plus one ന് പഠിക്കുന്ന അനിറ്റ പഠനത്തിൽ വളരെ പുറകിലാണ് ഈ വർഷത്തെ പരീക്ഷയിൽ അവൾക്ക് 30% മാർക്കേ ഉള്ളു ഈശോയേ അവരോട് കരുണ തോന്നണേ നല്ല മാർക്ക് ലഭിക്കാൻ കൃപ ചൊരിയണേ
@sinimathew213010 ай бұрын
Prayers 🙏
@laluabraham208010 ай бұрын
നിന്റെ ദൈവമായ കര്‍ത്താവ്, വിജയം നല്‍കുന്ന യോദ്‌ധാവ്, നിന്റെ മദ്ധ്യേ ഉണ്ട്. സെഫാനിയാ 3 : 17
@deepthic70310 ай бұрын
എന്റെ എല്ലാശാരീരിക അസ്വസ്ഥതകളും മാറ്റിതരണേ 🙏🙏🙏
@treesamarycs22219 ай бұрын
ഈശോയെ റിസൾട്ട് വരുമ്പോൾ ഫുൾ പാസ്സ് ആക്കണേ 🙏ഇനി നടക്കുവാൻ ഉള്ള എക്സാംസ് സമർപ്പിക്കുന്നു 🙏ഇനി സപ്ലി എഴുതേണ്ടി വരല്ലേ ഈശോയെ 🙏
@GayathriGayu-xp9wh6 ай бұрын
Nthayi da
@treesamarycs22216 ай бұрын
വന്നിട്ടില്ല
@PriyaBiju-em4ld2 ай бұрын
ഈ prayer ചൊല്ലി തുടങ്ങി 4 ദിവസം ആയപ്പോൾ എനിക്ക് ഒരു ജോലി തന്നു ദൈവം അനുഗ്രഹിച്ചു
@susanvincent28810 ай бұрын
🙏ഈ പ്രാർത്ഥന ' പ്രാർത്ഥിച്ചപ്പോൾ മകൻ്റെ visa മറ്റു തടസ്സം ഒന്നും ഇല്ലാതെ കിട്ടി യേശുവിൻ്റെ ഉന്നതനാമത്തിന് മഹത്വം അല്ലേലുയാ!🙏
@sandhyaprakash366810 ай бұрын
Prarthana eathaanu???onnu paraumo plz god bless you 🙏
@shanipb111110 ай бұрын
എത്ര ദിവസം ചൊല്ലി
@rosemaryyesudas663210 ай бұрын
🙏ammen
@jesmaajames6 ай бұрын
Daniel chapter 10 for 90 days. St Michael's prayer, st Raphael's prayer.@@sandhyaprakash3668
@SulochanaStalinАй бұрын
മനുഷ്യന് അസാധ്യം എന്നാൽ ദൈവത്തിന് സകലവും സാധ്യം. ആമേൻ
@SulochanaStalinАй бұрын
എന്റെ സഹോദരന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു. ആമേൻ
@bettyalias2487 ай бұрын
ഈശോയെ എൻ്റെ മോന് റിസൾട്ട് സംബന്ധമായ പ്രശ്നങ്ങൾ ഈ പ്രാർത്ഥന ചൊല്ലിയപ്പോൾ മാറി കിട്ടി അവൻ പാസ് ആയി നന്ദി ഈശോയെ ആമേൻ🙏🙏🙏🙏
@NANDHUMONUGAME-n7w10 ай бұрын
എനിക്കും എന്റെ കുടുംബ ജീവിതത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു ഞാൻ വളരെ നിരാശയിലാണ് ഇപ്പോൾ എന്റെ കുടുംബജീവിതത്തിലെ ഒരു വിഷയത്തിൽ ഞാൻ ദേശത്ത് തലകുനിക്കുന്ന ഒരു അനുഭവത്തിലാണ് നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു
@SulochanaStalinАй бұрын
മനുഷ്യന് ഏകൻ ആയിരിക്കുന്നത് നന്നല്ല ഞാൻ അവനു തക്കാതായ തുണയെ ഉണ്ടാക്കും ആമേൻ
@Selma224210 ай бұрын
ഈശോയെ എന്റെ മാറിലെ മുഴ പരിപൂർണമായും വറ്റി പോകണേ
@dukefish821010 ай бұрын
ഈശോ മാറ്റി തരും, പ്രാർത്ഥിക്കാം .
@SurprisedRockBand-oi5mc10 ай бұрын
Hallelujah
@Salamma-nb5idАй бұрын
Monu germanyil padikkuvanulla anugraham kitty part time jobum kitty esoykku orayiram nanni amen amen amen ❤
@nicysebastian68056 ай бұрын
എന്റെ യേശുവേ എന്റെ മകളുടെ ജോലി തടസം മാറ്റി കരുണയാകണേ അലിവ് തോന്നണേ:🙏🏻🙏🏻🙏🏻🙏🏻🙏🏻
@jesmimoljoy267910 ай бұрын
എന്റെ യേശുവേ എനിക്കും എന്റെ ഭർത്താവിനും മകൾക്കും ഒരുമിച്ചു പുറത്ത് പോകാൻ അനുവദിക്കണമേ ❤❤😢😢😢ഞങ്ങളുടെ കുഞ്ഞിന്റ് മേൽ അനുഗ്രഹിക്കണമേ 😢😢😢
@AloshiasCherian-n5i10 ай бұрын
യേശുവേ എൻ്റെ മകൻ ജർമ്മൻ ബി 2 പരിക്ഷയിൽ വിജയിക്കുവാനും തടസ്സങ്ങളല്ലാം മാറി കിട്ടുവാനും അനുഗ്രഹിക്കേണമേ
@VarkeyThekkedathu10 ай бұрын
ഞങ്ങളുടെ വീടിന്റെയും salathinteum aatharam ബാങ്കിൽനിന്നും adukkan പറ്റുമ്മെന്നു വിശ്ശസിക്കുന്നു amen
@jyothijames-oy4zd10 ай бұрын
ഇശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ
@SmithaJonson10 ай бұрын
ദൈവത്തിന് നന്ദി. ഞാൻ എന്റെ bro ന്റെ മാര്യേജ് ന് വേണ്ടി ദാനിയേലിന്റെ prayer ചൊല്ലുകയും എനിക്ക് അത് സാധിച്ചു കിട്ടി.... നന്ദി യേശുവേ...... നന്ദി
@aryasree111110 ай бұрын
Hi prayer can you shear
@godislove49178 ай бұрын
ഈ talk മുഴുവൻ കേൾക്കൂ Please ... അതിൽ പറയുന്നുണ്ട്. പ്രാർത്ഥനകൾ അറിയില്ലെങ്കിൽ കമന്റിൽ ചിലർ ഇട്ടിട്ടുണ്ട്.
@sheenajamy418010 ай бұрын
ഈശോയെ രോഗാവസ്ഥ പൂർണമായി വിടുതൽ തരണേ
@lisabiju515110 ай бұрын
യേശുവേ എന്റെ മകന്റെ പഠിക്കാനുള്ള അലസത, മടി ഇതൊക്കെ മാറ്റി പരീക്ഷയിൽ ഉന്നത വിജയം നേടാൻ അവന് സാധിക്കണമേ.പിന്നെ മൊബൈൽ ഫോണിന്റെ ഉപയോഗം കുറക്കണമേ യേശുവേ
@dennypaul170810 ай бұрын
മോൻ ഫസ്റ്റ് sem എക്സാം പാസ്സാവനും. തുടർന്ന് നന്നായി പഠിക്കാൻ പറ്റാനും അനുഗ്രഹിക്കണേ. ആമ്മേൻ
@sherlyfrancis198117 күн бұрын
Yeshu eta monta jolle compromise akname vivaka thadasm matti tharname🙏😭
@miniraphy405710 ай бұрын
അച്ചാ എന്റെ മകൻ രാഹുലിന് ഒരു ജോലി കിട്ടുവാൻ പ്രാര്ഥിക്കണേ 2 വർഷം ആയി ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നു ഞാൻ ഈ പ്രാർത്ഥന ഇന്ന് തുടങ്ങി മുടങ്ങാതെ പ്രാർത്ഥിക്കാം എന്നെ ഒരു സാക്ഷിയാക്കി ഈശോ മാറ്റും എന്ന് ഞാൻ വിശ്വസിക്കുന്ന
@SunithaTitus-oy8kd9 ай бұрын
എന്നെ വിളിച്ചപേക്ഷിക്ക ഞാൻ നിനക്കുത്തരമരുളും നിൻ്റെ ബുദ്ധിയ്ക്ക് അധീതമായ മഹത്വാരവും നിഗൂഡവുമായ കാര്യങ്ങൾ ഞാൻ നിനക്കു സാധിച്ചു തരും
@AbrahamPG-hv6mb8 ай бұрын
കർത്താവെ അടുത്ത മാസം 3 മുതൽ എന്റെ ഇളയ മകളുടെ എക്സാം സ്റ്റാർട്ട് ആവുകയാണ്, ഈ പ്രാവശ്യമെങ്കിലും നല്ല മാർക്കൊടെ പാസ്സാക്കേണമേ. എന്റെ ജോലി സ്ഥലത്തെ പ്രശ്നങ്ങൾ എല്ലാം മാറ്റി തരേണമേ.
@ajithasinilal84929 ай бұрын
കർത്താവെ, PTJLT Ernakulam listil ആദ്യ നിയമനത്തിൽ എന്നെയും ഉൾപ്പെടുത്തേണമേ
@helenmaryfrancis829910 ай бұрын
❤🙏 today I got this message from today I am starting this pray for 91 days I need your presence and prayers for our family members 🙏🙇 bless me father 🙏🙇🤲
@shinyraju171210 ай бұрын
എന്റെ മകൻ അഖിലിന് ഓസ്ട്രേലിയ യിൽ ജോലി കൊടുത്താനുഗ്രഹിക്കണേ ഈശോയെ
Please pray for my daughter's blocks in higher studies abroad.
@jincyjoseph592210 ай бұрын
ഈശോയെ എൻ്റെ മോൻ്റെ സംസാരതടസം മാറണേ
@princythomas62069 ай бұрын
Enteyum
@betsygeorge37429 ай бұрын
Eeshoy ended makandey vivaahathadassam Matti avant Chennai jeevithapangaliy thiranjuthannu thadassam onnum koodathy daivakrupayal makandy kalyanam nadathitharaney.Amen.Eeshoy koody vasikkaney
@susanmathew124810 ай бұрын
Acha pray for all the hindrances against my children's marriage be removed and God's name be glorified through our children's marriage. Thank you Jesus
@antonjohn903810 ай бұрын
ഈശോയെ മാത്യുവിനെയും അനുവിനെയും അനുഗ്രഹിക്കണമേ.
@lisievarghese78396 ай бұрын
Please pray for my son for breaking the bad relation and for getting suitable spouse and for getting priest from him and for the gift of holy spirit and for long life and for getting higher education in us
@thresiacyriac432510 ай бұрын
രോഗി cyriac. റോബിൻ. നിമാ. Rheeana. Nijo എല്ലാവരെയിം അനുഗ്രഹിക്കണം 🙏🙏🙏🕯️🕯️🕯️🌹🦶🌹
@SusammaChacko-ge4gq8 ай бұрын
നിതുവിൻറ വിസ തടസവും മേൻറജേലിയുലഭിക്കുവാനു അപേക്ഷ ക്കുന്നു ആമേൻ
എന്റെ ഈശ്വര മോളുടെ ഷുഗർ എന്ന രോഗം അങ്ങ് സൗഖ്യപ്പെടുത്തണം എക്സാം എഴുതാൻ പോവുകയാണ് എൽഎൽബി പരീക്ഷയിൽ അനുഗ്രഹിക്കണമേ
@jjt145410 ай бұрын
Almighty God help us sell our land and join my family with my mum and finish our house renovation work which was has been kept pending for last 15 years 🙏🏻