Thanks Dr I'm suffering now too much once we cunsult Dr he gave colicmedcne bt even now baby sometimes crying .thanks alot This useful information .May God bless you
ഡോക്ടർ എന്റെ മോൻ മോഷൻ പോകുമ്പോൾ ശ്വാസം പിടിച്ചു നിർത്തി കരയുന്നു.മോഷൻ പോകാറില്ല. കുട്ടികളിലെ മലബന്ധത്തെ കുറിചച്ചും അതിന്റെ പരിഹാര മാർഗങ്ങളും ഒരു വീഡിയോ ചെയ്യാമോ
@drbindusbrainvibes56333 жыл бұрын
Sure
@khadejasudheer91293 жыл бұрын
@@drbindusbrainvibes5633 to
@sheebachandran97033 жыл бұрын
Doctor can you please do a video about the food plans of a six month old baby?
@drbindusbrainvibes56333 жыл бұрын
Sure
@skworld27312 жыл бұрын
Onnara month ayi thala kazuth ith vare urachitt illa...birth ..wyt..3kg aan ippo eathre wyt vnm normal ayitt ..
@shahinaameer9619 Жыл бұрын
Dr ente baby nallla karachilaaa full tym . Feed cheyyanakiii okk aaanuuu .feed chythuraghummm nirthiya veendummm karachilaaaa urakammm kuravaaa nyt umm ethaaa avasthaa
Ippo maariyooo nta molum anganeya@@suhaimasameer7664
@varnanav55323 жыл бұрын
Ente Kunj egane aayirunu 4mnths il scanning cheydu 1vayas kazhinjapo aan fd allergy aane n kandu pidiche
@dhanyasanoj-jh4wg9 ай бұрын
Hloo mam ...baby ku 1 and half month ayii ...sound edaku clear avathapole ...ochayadappu ..normalanoo entha cheyyede..mam
@stephyrojan25653 жыл бұрын
Hlo doctor Ante mon 15 months aayiii Avanu vallathe sheenavum, karachilium reply tharamao....
@anoopunni26522 жыл бұрын
Dr bcg adinitis onnu topic cheyyamo
@sreelekhasree324 Жыл бұрын
Urakkathil netti karayanath enthu konda nn onn paranju tharoo
@cuteworld62703 жыл бұрын
മാഡം എന്റെ കുഞ്ഞിന് ഇപ്പോ 22ഡേയ്‌സ് ആയി. കുഞ്ഞിന് പാല് കുടിക്കുമ്പോൾ തന്നെ വയറു ഒഴിഞ്ഞു പോകുന്നു. അതുപോലെ തന്നെ ഒരു ദിവസം തന്നെ 6 തവണ വയറു ഒഴിഞ്ഞു പോകുന്നു. ഇത് പേടിക്കേണ്ടതായിട്ടുണ്ടോ. മെഡിസിൻ കഴിക്കേണ്ട ആവശ്യം ഉണ്ടോ?
@pearls59413 жыл бұрын
Antte kunjinum egane ayirunnu.. normal anann anu parajath
Mam ete kuttiku 4 th month ayi kuttiyude thalayil dandruff pole black colour particle undu kuttiku chorichil undennu thonnunnu edaku kutti hand vechu aa place il choriyunnu atu pokan etekilum vazi undo mam?
@drbindusbrainvibes56333 жыл бұрын
Yes.video idaam. Typing is difficult
@vidhar76253 жыл бұрын
@@drbindusbrainvibes5633 kk mam
@jayamohan49873 жыл бұрын
3 masamayittula pŕeterm babyku ethra time intervalil anu palu kodukkendathu.3 manikur ennanu doctor paranjathu athinu munpu karanjal palu kodukkamo
@drbindusbrainvibes56333 жыл бұрын
Kodukkam
@vijinithinkrishna81173 жыл бұрын
Thank u doctor 🙏
@MissM6973 жыл бұрын
Evening colic topic cheyyame n maam paranjayrnnu, my baby cries more in the evenings for 4-5 days now... Colic ayrkkm vicharchu, now giving colicaid.. still baby cries... And ippo orakkam illa.. sleeps for 5-10 minutes, then wakes up crying . Night sleep und..
Mam.. Kunjungalkkulla vaccinesne Patti oru video cheyyane.. All ur videos are very useful
@drbindusbrainvibes56333 жыл бұрын
Already done about routine vaccines and additional vaccines -2videos . Pls watch
@premamv11866 ай бұрын
Mam എന്റെ കുഞ്ഞിന് 42 ദിവസമേ ആയിട്ടുള്ളു. 15 ദിവസമായപ്പോൾ മൂക്കടപ്പ് വന്നു. Dr നെ കാണിച്ചപ്പോൾ saline drops തന്നു. ഇതുവരെ മൂക്കടപ്പ് മാറിയിട്ടില്ല. ഇപ്പോ രാത്രി കരച്ചിലോട് കരച്ചിൽ തന്നെയാണ്. നിർത്താതെ കരയും. ഗ്യാസ് പ്രശ്നം ഉണ്ടെന്ന് Dr പറഞ്ഞു. Burping ചെയ്യുന്നുണ്ട്. മൂക്കടപ്പ് മാറാൻ ഇനി എന്താ ചെയ്യേണ്ടത്. ഒരു കരകര ശബ്ദമാണ്. വല്ലാതെ അസ്വസ്ഥതയുണ്ട്. Breast milk കുറവായതിനാൽ formula കൊടുക്കുന്നുണ്ട്. Formula milk Dr. മാറ്റി തന്നു. ഇപ്പോ similak total comfort ആണ് ഉപയോഗിക്കുന്നത്. Mam മൂക്കടപ്പ് മാറാൻ ഒത്തിരി മാസങ്ങൾ വേണ്ടി വരുമോ. എന്തുകൊണ്ടാണ് നവജാത ശിശുക്കൾക്ക് മൂക്കടപ്പ് ഉണ്ടാവുന്നത്.? ഇതു കാരണം എന്റെ മോളെ ശരിക്ക് ഓയിൽ തേച്ച് കുളിപ്പിക്കാനേ പറ്റീട്ടില്ല. Pls replay
@aminshafathima67035 ай бұрын
Evidem ithanu avastha.. Kunjine 55 dys aayi..
@shahanahameed10374 ай бұрын
Ipol mariyo
@aminshafathima67034 ай бұрын
@@shahanahameed1037 maariyillla ith vare.. 6 mnth kazhinjale xray adukan pattu.. So apo nokam ann paranju.. Now saline drops ozhikuva.. 3 month aayi monu
മാഡം മോൾക്ക് 4 മാസം ആയി. ഇപ്പോ രണ്ടാഴ്ച ആയിട്ട് ഭയങ്കര കരച്ചിൽ ആണ്. പാല് കുടിക്കാൻ നേരം ആണ് കരച്ചിൽ. Breast ലേക്ക് അടുപ്പിക്കുമ്പോഴേക്ക് കരയുന്നു. പാല് കുറവായിരുന്നത് കൊണ്ട് lactare granules കഴിക്കുന്നുണ്ട്. അതിന്റെ പ്രശ്നം എന്തെങ്കിലും കൊണ്ട് ആവുമോ കുട്ടി പാല് കുടിക്കാൻ മടി കാണിച്ച് കരയുന്നത്. ഭയങ്കര ശക്തിയിൽ തട്ടി മാറ്റുകയാണ്. കുറെ കരഞ്ഞു തളർന്നു കഴിയുമ്പോ ആണ് പാല് കുടിക്കുന്നത്. ഗ്യാസ് ന്റെ പ്രശ്നം ഉണ്ടായിരുന്നു. അതിനു ഡോക്ടറെ കണ്ടു മരുന്ന് കൊടുക്കുന്നുണ്ട്. പക്ഷെ കരച്ചിൽ മാറുന്നില്ല.
@sayanumolsaju878510 ай бұрын
Mariyo same avastha aanu enik
@sreya.m18018 ай бұрын
@@sayanumolsaju8785 ഇപ്പോ almost ok ആണ്. ചൂടല്ലേ.. അതാണ്. Paediatrician നെ കാണിച്ചു. എല്ലാം നോർമൽ ആണ്. വേറെ പ്രശ്നം ഒന്നൂല്ല.
@Marynichu2 ай бұрын
ചെവി infection aairikum
@vishnuadimali7774Ай бұрын
ഇതേ അവസ്ഥ ആണ് ഇവിടെയും
@user-ft4eq5qd1g Жыл бұрын
Doctor formula milk kodukunna kond kunjin bhaviyil asukhangal varumo breastfeeding um und
@foot-edit053 жыл бұрын
Hello mam, ente kuttik randara vayassayi.. Avan constipation problem ind. 1year aayapo thudangiyathanu.. Orupad treatment nokki. Ipo 7month aayi daily picofate syrup kodukkunnind. 5month ok aayirunnu. Ipo 2month aayitt daily medicine koduthittum povunnilla. Ithinu oru solution paranj tharo? Pls mam.. Pls
@drbindusbrainvibes56333 жыл бұрын
Detail video cheyyam
@LEONNOAH213 жыл бұрын
എന്റെ മോനു വൃഷണത്തിnde അവിടെ ചോപ്പും clr indu choruthayi റഷ് ഉം indu ayo അത് dr കാണിക്കാനോ.....
@lechuasif1789 Жыл бұрын
Onnara vayas ulla kunj endukondayirikum karayunath...ente mol chila daysil full day karachil ahn.njn ottak bhayangara paad ahn.
Inte monk und ingne 4 month aayi nirthathe karyum bayangara balavumayirikkum palu kudikkilla ningal Dr kandoo
@murshimuni185411 ай бұрын
Pls rply😢😢😢
@karthikasreenath58013 жыл бұрын
Dr hemangioma ye kurichu onnu parayo molk noseil red colour polyndu athu thaniye maro
@drbindusbrainvibes56333 жыл бұрын
മാറും
@anshida95518 ай бұрын
Ath mariyo
@skworld27312 жыл бұрын
Evng time aavumbo mon nallonam karachil aan jirthathe kayyum jaalim okke pokki karsyum nirthathe .. continue ayitt...ith eanthe milk kudikkilaa ith eanthe dctr...ippo choodu kuru ind...
@bushrasuhail90892 жыл бұрын
മാറിയോ എന്തായിരുന്നു reason
@mubasmuhammed44211 ай бұрын
ഇന്നത്തെ Dr മാർക്ക് ഒന്നും അറിയില്ല
@jasijas11413 жыл бұрын
Dr 45 days l vaccine kurach late ayit anu eduthath ekil mattulla ella vaccine num late ayit ano edukedath
@chepz-94113 жыл бұрын
Athe.. nxt vaccine date epoyaanen avar parayumallo
@anaghavk69663 жыл бұрын
Very useful ma'am..thank u for the information..baby milestone video idamo
@drbindusbrainvibes56333 жыл бұрын
Sure
@sarjilasarjila2973 жыл бұрын
Dr ente molk 68 dhivasayi, pal kudich kazhinjal mol shardhikkunnu,gas poyalum shardhi thanne..endhu cheyyanam dr,pls.repl
@drbindusbrainvibes56333 жыл бұрын
It's normal
@sarjilasarjila2973 жыл бұрын
@@drbindusbrainvibes5633 thank you
@anjalip44183 жыл бұрын
Dr Twin girls aanu. 2month aayi. Breast milk nodoppam Formula milk 2hour koodumbol kodukunnundu. Chardhi aanu mikkapozhum mookkil koodiyum vaayil koodiyum vannu swasam kittathe varunnu. Ethozhivakan enthu cheyyanam....? Pls rply me
@nismiissa50773 жыл бұрын
Hi maam, ente mon 26 days aayi...avan eppozhum pressure koduth sound undakki kondirikkum....aa timil gas nannayi pokum....motion um pokum...epozhum pressure cheyyum..motion hard aayittalla...anal area yil aake pottalum und....njan mone consult cheyyunna dr od paranjapo njan kashyam kudikkinnath kondan nn paranju...ith thanne aano reason dr? Plz rply
@ashmilmon21643 жыл бұрын
same has to me
@mohazeenashefeek57303 жыл бұрын
Same has to me
@neerajaneeru52013 жыл бұрын
Yes.. njaan jst അരിഷ്ടം സ്റ്റാർട്ട് cheythe ഉള്ളൂ..baby ക്ക് ഗ്യാസ് issues vannu... Doctr ne കണ്ടപ്പോ എന്നോടും ഇതാ പറഞ്ഞേ.. alcohol അടങ്ങിയിട്ടുണ്ട് നമ്മള് കഴിക്കുന്ന ഈ മരുന്നുകളിൽ അതാണ് ഇങ്ങനെ ഒക്കെ എന്ന് പറഞു.. എല്ലാ കുട്ടികളിലും ഇങ്ങനെ ഉണ്ടാവില്ല...ചിലർക്ക് മാത്രം വരും.. so njan marunn നിർത്തി.. Baby ക്ക് tummy time കൊടുക്കാനും പറഞ്ഞു.. ipo avan ok aayi..
@majidamol64553 жыл бұрын
Ente kuttik 20days aayi, avan cherinju maathram aanu kuduthal time kidakunath, thalayum body um cherichu, malarnu kidakumbol peten netti karayunu urakkathil, cherinju kidakunath kond kuzhapam undo? 20days aaya kutti
@drbindusbrainvibes56333 жыл бұрын
ഇല്ല. ഇടയ്ക്ക് പൊസിഷൻ മാറ്റണം
@thaslimamuhammed6412 жыл бұрын
Ippol Ngne mon ushaaraya
@darsanadarsana25253 жыл бұрын
Doctor ente kunj premature delivery anu. Pal pizhinj gokarnam vazhi anu kodukunnath. 2.250kg ayathe ullu. Birth w8 600g . Ipol pal kudikan neram bhynkra nirbandam karachil anu. 2hrs il correct pal kudichukondirunneya. Ipo chilapo 3 to 4 hrs oke pal kudikunnilla. Endayirikum
@darsanadarsana25253 жыл бұрын
Baby girl anu. Urine kude oru white discharge pole idayk pambers il kanunnu. Normal ano
@sona4435 Жыл бұрын
@@darsanadarsana2525 ente babykum und ningal enna cheythe
@janardhananpottys4582 Жыл бұрын
🙏🏻 ഡോക്ടർ ഏത് ഹോസ്പിറ്റലിൽ ഇപ്പോൾ വർക് ചെയുന്നത്.
@jijishibu20343 жыл бұрын
Dr kunjinu 2mnth ayi,nasal blok janichapol muthale unt.dr kanichappol NS Drops,carmiside syrup um thannu but kurayunnilla..daily once enkilum drops identy varunnu.vere enthelum prob akumo?plz reply
@savithageethadevi38903 жыл бұрын
എന്റെ മോനും ഈ പ്രശ്നം ഉണ്ട്. ഡോക്ടർ nasal drops തന്നു . ആവശ്യമെങ്കില്‍ മാത്രം use ചെയ്യാൻ പറഞ്ഞു. 6 months വരെ ഇതു normal ആണ്. തനിയെ മാറും. 6 months ശേഷവും മാറിയില്ല എങ്കിൽ ഡോക്ടറെ കാണിക്കണം. എന്റെ സിസ്റ്ററുടെ മോനും ഇങ്ങനെ ഉണ്ടായിരുന്നു. നാലാം മാസം മാറി. പേടിക്കേണ്ട കാര്യമില്ല
@@മെഹ്ഫിൽഎനിക്കും ഉണ്ടായിരുന്നു wt kurayuksyum cheythu but ipo thanne mary wt gain aajund karachil orupad kuranju.. Unrannu kidanulum adikam karayar illa
@മെഹ്ഫിൽ Жыл бұрын
Apola maariyad onnu parayumo
@മെഹ്ഫിൽ Жыл бұрын
@@passion4dance965apola maariyad
@fousiyan4291 Жыл бұрын
Same situation... Epozhum paalu kudichit irikkana ishtam..nipple maatumbo bhayagara dheshyam pole aanu... Tharayilll kidann kalikkaaru polum illa .. karachil thanne raavilem raathreem.urakkam kuarava.. 15 days aay ingana thudageet.. medicine oke koduthu..but no rekshaa
@shamilanasarshamilanasar91912 жыл бұрын
Mam new babyk gripe water കൊടുക്കാൻ pattumo.. എന്റെ babyk 32 days aayi.plz rply mam
@aswathyachu18392 жыл бұрын
Noooooooooo
@ancyancy1468 Жыл бұрын
Madam ente monu 4 month ayi. Bhayangara karachil anu
@ancyancy1468 Жыл бұрын
എന്താ ചെയ്ക
@മെഹ്ഫിൽ Жыл бұрын
Apola maariyad
@prabhasankar87573 жыл бұрын
Dr yente Mon sleeping kayinju yenikkubole mathram karayunu
@drbindusbrainvibes56333 жыл бұрын
its okay
@manjukp6883 жыл бұрын
എന്താണ് തലയിൽ കാണുന്ന പതപ്പ്.... കുളിപ്പിച്ചതിനു ശേഷം അവിടെ പൊടിയും പൗഡറും ഒക്കെ പലരും ഇടാറുണ്ട്....തലയിൽ വെള്ളം താഴും എന്നാണ് മുതിർന്നവർ പയയുന്നത്.. അതിന്റെ ആവശ്യം ഉണ്ടൊ?
@drbindusbrainvibes56333 жыл бұрын
ആവശ്യമില്ല.
@മഷിത്തണ്ട്2 жыл бұрын
Hello mam. എന്റെ കുഞ്ഞിന് colic pain ആണെന്നാണ് doctor പറഞ്ഞത് പക്ഷെ കുഞ്ഞിന് പാൽ കുടിക്കാൻ പറ്റുന്നില്ല. 😥 പാൽ വയറ്റിൽ എത്തുമ്പോഴേക്കും ഭയങ്കരമായി stress ചെയ്തു കരയും 😥 ആകെ ഒന്നര മാസം ആയിട്ടുള്ളു കുഞ്ഞിന്, അതുകൊണ്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ല 😥 എന്താ ചെയ്യേണ്ടെന്ന് അറിയില്ല 😥😥🙏
@sheebaseha76692 жыл бұрын
Ippo mario karachil..enikum same avastha anu.etra month ayapo mari
@aneeshshaimaanushai14362 жыл бұрын
എന്നിട്ട് മാറിയോ എത്ര മാസം ആയപ്പോൾ
@മഷിത്തണ്ട്2 жыл бұрын
മാറി 3 മാസം ആയപ്പോൾ കംപ്ലീറ്റ് മാറി.
@veenavipin Жыл бұрын
First മുതൽ thudski 3month vara undayo eganna colic undavuboll ഉറക്കം കുറവ് undavumo
@milgamary1690 Жыл бұрын
@@മഷിത്തണ്ട് ante mon ngt milk vayil vechit bayangarayi karayum
@shamsizvlogs11512 жыл бұрын
Kuttikal neripiri kollunath enthukondaanu
@suryatp36413 жыл бұрын
Dr 5 month baby chevi egane clean cheyya
@drbindusbrainvibes56333 жыл бұрын
Video ചെയ്തിട്ടുണ്ട്. Pls watch
@sruthisura92742 жыл бұрын
Dr three month old baby ഉണ്ട് ഒരു പൊസിഷനിൽ എടുത്താൽ മാത്രം കരയാതെ ഇരിക്കും കിടന്നു kalikkunnum ഇല്ല കയ്യിൽ എടുത്താലും നിൽക്കില്ല അതെന്താ dr
@മെഹ്ഫിൽ Жыл бұрын
Apola maariyad ente kuttiyum enganeya
@sruthisura9274 Жыл бұрын
@@മെഹ്ഫിൽ 6 month ഒക്കെ ആവുമ്പോൾ മാറി
@prajithasajesh70113 жыл бұрын
Dr .ente kunjinu 68 days ayi eppolum karachil anu . Urakkavum kuravanu. daily more than 10 times urine pass cheyarundu . Birth weight 2800 ayirunnu one month ayapol 3.400 ayi breast milk avasyathinu kittanjittano eppolum karayunnathu ?
@@sheebaseha7669 ente molk 45 days ayi. Ingane thanne anu. Ennitt eppozhanu karachil mariyath
@sheebaseha7669 Жыл бұрын
@@anjunishanth5363 four months okk ayapo ellam ok ayi..atuvare vallate kashtapett..chila kunjungalk three months akumbo ok akum keto
@anakhavenugopal68143 жыл бұрын
മാഡം, എന്റെ കുഞ്ഞു pre mature ഡെലിവറി ആയിരുന്നു. ഇപ്പോ 2.800 kg ആയിട്ടുണ്ട് @ week 10. പാല് അരമണിക്കൂർ വലിച്ചു കുടിച്ചാലും പിന്നെയും കരച്ചിലാണ് വല്ലാതെ. വിശക്കുന്ന പോലെയാണ് കരച്ചിൽ. പാൽ കൊടുത്താൽ കരച്ചിൽ നില്ക്കും. മുലപ്പാൽ ഉണ്ട് എനിക്ക്. കുഞ്ഞു വലിക്കുന്നുമുണ്ട്. കുടിച്ചിട്ടും എന്താണ് വിശപ്പ് മാറാത്തത്,?? 20 മിനിറ്റ് feeding കഴിഞ്ഞു ബാക്കി പിഴിഞ്ഞു കൊടുക്കാനായി നോക്കുമെങ്കിലും കുഞ്ഞിന്റെ വല്ലാത്ത കരച്ചിൽ കാരണം അതിനുള്ള ഗ്യാപ് കിട്ടുന്നില്ല. കുടിച്ചോണ്ട് ഇരുന്നാൽ ഒരു കുഴപ്പമില്ല. ഇങ്ങനെ വലിക്കൽ കൂടുന്ന കൊണ്ട് കുഞ്ഞു കുടിക്കുന്നുന്നെങ്കിലും വേണ്ട പോലെ weight കൂടുന്നില്ല. ഞാൻ എന്താണ് ചെയേണ്ടത്. കൊടുക്കാനും കൊടുക്കാതിരിക്കാനും പറ്റുന്നില്ല. ഉറക്കം കുറവുമാണ് കുഞ്ഞിന്
ഒന്നുകിൽ പാൽ കുറവാകാം. അല്ലെങ്കിൽ ആദ്യം കുറച്ചു പാൽ പിഴിഞ്ഞു വെച്ചിട്ട് suck ചെയ്യിപ്പിക്കൂ. പിന്നെ പിഴിഞ്ഞത് കൊടുക്കൂ.
@evasworld65223 жыл бұрын
Bt ma'am ...Enik 15 ml milkinte kurave ullu ennanu test cheythapo paranjath.molk 3.450kg undayirunu birth weight.enik 45ml milk undaayirunu.athu kuravano?
@jasminrafi75212 жыл бұрын
@@evasworld6522 pinne nth cheuthu ente monum same aahn
@evasworld65222 жыл бұрын
@@jasminrafi7521 formula milk koduthu.doctre kanichapo paal kuravanenu paranju.30 ml formula milk and baki brest feed cheyyanum paranju
@swathikaswathi75293 жыл бұрын
Dr madom urakkam vannal kunju karayumo?
@lakshmigopalan6593 Жыл бұрын
8:09
@asmaachu18292 жыл бұрын
Hii
@fellahdiaries17323 жыл бұрын
hi doctor,ente molkk 60 days aayi.aval motion pokunna samayath nallonum strain cheyyunnath kaanaam.20 days okke aayappo muthal angane thanneya.normal reethiyil thanneyaa motion pokunnath.karachilonnum illa appo.enthenkhilum problem undaako
@drbindusbrainvibes56333 жыл бұрын
Gas aanu
@aryasathi19462 жыл бұрын
Dr gas maran ntha cheyynde
@shiljain56903 жыл бұрын
Doctor..ente mol janichapo thot innu vare (5 months) ella divasavum 3,4 times thummum…pinne 2 eyes um kai kond thirumum..ith enthkondavum…peadiatriciane kanikano..pls reply
@sheebachandran97033 жыл бұрын
3 -4 times sneeze cheyunath oru issue alla. My baby does the same.
@anjuraj65973 жыл бұрын
Madam ente brother nte kunjan adika samayom karayum , athinteyum thalayude munninnu pirakillekk nalla slope und, ith valla kuzhappom ano
@achus35522 жыл бұрын
എന്റെ mol 3month ആയി ഉറക്കം എഴുന്നേക്കുമ്പോൾ പാൽ കുടിക്കും പിന്നെ കുടിക്കില്ല പിന്നെ കരഞ്ഞു കരഞ്ഞു ഉറങ്ങും അപ്പോൾ പാതി മയക്കത്തിൽ കുടിക്കും എന്തുകൊണ്ടാണ് ഉണർന്നിരിക്കുമ്പോൾ കുടിക്കാത്തത്
@@achus3552 detail ayi parayamo.. Urakam enettal paalu kudikumbo karayunnundo? Pinne kunju active ano? Atho karachil undo? Formula milk vallom kodukanundo
@achus35522 жыл бұрын
@@Rayoflight25295 ഉറക്കം എഴുന്നേറ്റു കഴിയുമ്പോൾ കരയില്ല പാല് കുടിക്കും ആക്റ്റീവ് ആണ് പിന്നെ വിശന്നാലും കുടിക്കില്ല കരച്ചിൽ ആണ് പിന്നെ ഉറങ്ങും അപ്പോൾ ഉറക്കത്തിൽ കുടിക്കും(formula അല്ല )weight നോർമൽ ആണ്
@Rayoflight252952 жыл бұрын
@@achus3552gas inte budhimutt undo? Gas thatti kalayarille? Allel ammayo kunjo enthelum marunnu kazhikanundo
@ranjithhtp94992 жыл бұрын
മാഡം എൻ്റെ കുട്ടിയ്ക്ക് രണ്ടര വയസ്സ് കാണും ഇടയ്ക്ക് പിടിവാശി കൊണ്ട് കരയുമ്പോ കുറച്ച് നേരം ശ്വാസം കിട്ടാതെ പോലെ ണ്ടാവും ആ സമയത്ത് പെട്ടെന്ന് എന്താ ചെയ്യുക
@areefababu5310 Жыл бұрын
Ithhinulla marupadi kittiyo
@asmiassis94993 жыл бұрын
Doctor, all your videos are extremely helpful. My baby is 2 months old. Enik varunna doubts mikkathum dctr video cheyunnund.. Wet wipes use cheyamo ennathinepatti oru video cheyamo. Oru relativente kuttik wipes use cheytit infection aayinn parayunnu..njan ente babyk adyam muthale use cheyunnund..kuzhapamundo?
@drbindusbrainvibes56333 жыл бұрын
Use cheyyam
@asmiassis94993 жыл бұрын
Thank you
@huvb37093 жыл бұрын
Hai doctor,ente kunju 33days aayi after birth First week oru problems illayirunnu.then stridor sound start cheyythu mouthil kudeyaanu breath edukunnathu nightil sound Valare kuduthal aanu .birth weight 3.1 aayirunnu next week 2.7aayi pinne doctor nutradefense start cheyythu pinne weight 3.2 aayi,adutha next week weight same thanne ottum increase aayilla
@drbindusbrainvibes56333 жыл бұрын
ശരിയാവും.regular aayi doctor ne kanikkanam
@jasminrafi75212 жыл бұрын
Stridor sound maaryo epoazha mariye ente monum ipol und one month ahn avan ith kaaranam urakkam disturbed aakunund avan feed cheyyumbozhum vallatha sound aahn
@shaanasadi48423 жыл бұрын
എന്റെ കുഞിന് 2മാസം പ്രായമുണ്ട് .കരയുംബൊല് മുഗലിലൊട്ട് നൊകി കരയുന്നുന്നു എന്തന് കാരണം (രാത്രിയില് കൂടുതല് )
@saijishanto92352 жыл бұрын
Ente kutyum athe Agne karayunu..reason ariyo ark enkilum
@mubasheervaliyakunnu24423 жыл бұрын
good evening sir, ഞാൻ ആഫ്രിക്കയിലെ mozambique എന്ന രാജ്യത്താണ്. ജൂൺ 24-ന് COVISHIELD വാക്‌സിൻ 1st dose എടുത്തു. ഇവിടേക്ക് വന്ന COVISHIELD വാക്‌സിൻ ജൂലൈ 18-ന് expire ആവും. ഇനി എന്നാണ് വാക്‌സിൻ വരിക എന്ന് അറിയില്ല, അതുകൊണ്ട് date കഴിയും മുൻപ് vaccine എടുത്തോളാൻ helth authorities പറയുന്നു. 1 മാസം പോലും gap ഇല്ലാതെ vaccine എടുക്കാമോ??? Pls reply 🙏🙏🙏🙏🙏🙏🙏🙏🙏
@drbindusbrainvibes56333 жыл бұрын
Minimum 4weeks എങ്കിലും വേണം gap
@mubasheervaliyakunnu24423 жыл бұрын
@@drbindusbrainvibes5633 Very thanks Dr. ❤️
@ananthuananthu1107 Жыл бұрын
മാഡം എന്റെ കുഞ്ഞ് രാത്രിയായാൽ കരയും ഉറക്കമില്ലപകൽ നൽ തു പോലെ ഉങ്ങും എന്താ ഇതിനു കാരണം
@parvathisudheesh9542 Жыл бұрын
ഇപ്പോൾ മാറിയോ same അവസ്ഥ
@ananthuananthu1107 Жыл бұрын
@@parvathisudheesh9542 മാറി മാഡം
@bionbilwin48403 жыл бұрын
Pus cell 5_6 infection aano...2 month baby
@kannankottakkalmon43103 жыл бұрын
Dr. എന്റെ മോൾക് 3 വയസ്സായി അവൾ ചെറിയ പനി മൂക്കടപ്പ് വരുന്ന സമയത്ത് 1 hour നിർത്താതെ കരയുന്നു ചോദിച്ചിട്ട് ഒന്നും പറയുന്നില്ല വാശി പിടിച്ച പോലെ മൂത്രത്തിൽ പ്രശ്നം ഒന്നും ഇല്ല സ്കാൻ ചെയ്ത് നോക്കി
@StarLightMoon-kil4 ай бұрын
എന്റെ മക്കൾ പകൽ സമയത്ത പൽ കുടിക്കുമ്പോൾ കരയും
@ameenmuhammed77753 жыл бұрын
Dr entte moon paal kudikumbol karayunnu kurach kudichàal pinne nalla karachila orupaad doctors ne kaanichu echo eduthu blood test cheydhum onnilum kuyappamilla . Babyk gas ntte nalla preshna mund adhondaavo Dr kutti paal kudikumbol karayunnadh plz reply
@drbindusbrainvibes56333 жыл бұрын
എത്ര പ്രായമായി കുഞ്ഞിന് ?. Evening colic ആവാം. അമ്മയുടെ ഭക്ഷണ രീതി ഒന്നു ശരിയാക്കേണ്ടിവരും.
@ameenmuhammed77753 жыл бұрын
@@drbindusbrainvibes5633 58 days
@faribilu56873 жыл бұрын
Bindu's Brain Vibes aa video nte link onn idumooo
@shabanas99693 жыл бұрын
@ameen muhammad ipo maariyo..nganeya...dr ntha prnjath
@ameenmuhammed77753 жыл бұрын
@@shabanas9969 മോന്ക് മൂക്കിൽ ദശ ഉണ്ട് അതായിരുന്നു അവൻ പാൽ കുടിക്കുമ്പോ കരയുന്നദ് ഇപ്പയ അതറിയാൻ പറ്റിയത
@sidhudevadasan29703 жыл бұрын
Dr ente kunju one month old anu..motion pass cheyumbol bayangara karachil ..dr ne kandu neopeptin drops thannu. ...athu koduthitum ottum kurayunilla...full tension il anu njn ..
@Santhini123Ай бұрын
ഡോക്ടർ എന്റെ മോൻ അഞ്ചുമാസമായി അവൻ ചില സമയങ്ങളിൽ നിർത്താതെ കരയാറുണ്ട്.. രണ്ടുപ്രാവശ്യം ഹോസ്പിറ്റലിൽ കൊണ്ടുപോയി.. അപ്പോൾ ഡോക്ടർ പറഞ്ഞത് ചെവി വേദനയാണ് എന്നാ.. ഇപ്പോഴും ഇടയ്ക്ക് അങ്ങനെ നിർത്താതെ കരയുമ്പോൾ.. Neopeptine.. മരുന്ന് കൊടുക്കാറുണ്ട്.. അപ്പോൾ കരച്ചിൽ. നിർത്താറുണ്ട്... ആ മരുന്ന് കൊടുക്കുന്നതിൽ കുഴപ്പമുണ്ടോ..
@athiradevichakradharan7803 жыл бұрын
Dr u are amazing ❤️
@babusaleenababu85993 жыл бұрын
Ente kutyk 4months aayi oru neram baby food kodukaan pato.kodukaamengil ead food aanu first kodukendadh.firstly readymade food kodukaavo
@drbindusbrainvibes56333 жыл бұрын
Video already done
@arathibaburajan27892 жыл бұрын
കുഞ്ഞു മൂന്ന് മാസം continous ഒരു മണി കഴിഞ്ഞാൽ ഫുൾ karachila അതെന്താ
@lijinaa69883 жыл бұрын
New subscriber💕Mam ente molk 9th month ayi... Egg, cow milk,curd,vegetables ithokke introduce cheyyan pattumo? ..Mam Please do a detailed video🙂
@drbindusbrainvibes56333 жыл бұрын
Sure
@drbindusbrainvibes56333 жыл бұрын
Sure
@anzilathoufeek32703 жыл бұрын
Dr എന്റെ delevary കഴിഞ്ഞിട്ട് 20 days ആയുള്ളൂ. കുഞ്ഞിന്റെ കാലിൽ പൂച്ചേടാ നഖവും കൊണ്ട് പോറൽ വീണു . vaccin എടുക്കണോ. എടുത്താൽ side effect ഉണ്ടാക്കുമോ . ആരോഗ്യ കുറവ് undakumo
എന്റെ കുഞ്ഞിന് 45 days ആയി. അവളും ചില ദിവസം അങ്ങനെ ആണ്. ചില ദിവസം ഭയങ്കര ഉറക്കവും ആവും.
@rahizubair85673 жыл бұрын
എന്റെ കുഞ്ഞിന് 45 days ആയി. അവളും ചില ദിവസം അങ്ങനെ ആണ്. ചില ദിവസം ഭയങ്കര ഉറക്കവും ആവും.
@drbindusbrainvibes56333 жыл бұрын
ചില കുട്ടികൾ അങ്ങനെയാണ്. ഒന്നു കാണിച്ചു നോക്കൂ.
@amalendukgopal47563 жыл бұрын
മാഡം എന്റെ മോന് 6മാസം ആയി.... ഇതു വരെ പകൽ 2 മണിക്കൂർ രാത്രി 3മണിക്കൂർ കൂടുമ്പോഴാണ് പാൽ.. കൊടുത്തിരുന്നത്.. ഇപ്പോ റാഗി കുറുക്ക് കൊടുത്തു തുടങ്ങി.. ഇനി രാത്രിയിലും പകലും എത്ര മണിക്കൂർ കൂടുമ്പോഴാണ് പാൽ കൊടുക്കേണ്ടത് .. കുറുക്ക് കഴിക്കാൻ മടി കാണിക്കുന്നുണ്ട് plz reply..
@drbindusbrainvibes56333 жыл бұрын
Time interval നോക്കണ്ട. വിശപ്പു കാണിക്കൂ മ്പോഴൊക്കെ feed ചെയ്താൽ മതി