934 ഭരണഘടന അംഗീകരിക്കുന്ന ആർക്കും മലങ്കര സഭയിലേയ്ക്ക് വരാം, കാതോലിക്കാ ബാവ

  Рет қаралды 7,567

MALANKARA SHABDAM

MALANKARA SHABDAM

Күн бұрын

Пікірлер: 91
@cheriyanidicula66
@cheriyanidicula66 17 күн бұрын
Peace Maker of the year. IOC believe in 34. We, Jacobite, believe and trust in God.
@robinmathew5051
@robinmathew5051 17 күн бұрын
പിന്നെ എന്തിനാണ് കോടതിയിൽ ആദ്യം കേസ് കൊടുത്തത്. ( case # O.S 95/1977) അപ്പോൾ ബൈബിൾ ഇല്ലായിരുന്നോ 🤔
@annesunil1
@annesunil1 18 күн бұрын
God will bless us
@shijivabraham2970
@shijivabraham2970 18 күн бұрын
യാക്കോബായക്കാർക്ക് ചില പിഴവുകൾ പറ്റി..... ചിലർ ചതിച്ചു...പക്ഷെ ഒന്ന് ഇനി ഉറപ്പിക്കാം. നാളെകളിൽ ഇന്ത്യൻ ഓർത്തഡോക്സ് സഭയേക്കാൾ അതിശക്തമായി യാക്കോബായ സഭ ഈ മണ്ണിൽ'നിലകൊള്ളും......💪
@sajeeshtvla
@sajeeshtvla 18 күн бұрын
😂
@shijivabraham2970
@shijivabraham2970 18 күн бұрын
@sajeeshtvla ചിരിക്കാൻ എന്താണ്?
@Luckvlogs4045
@Luckvlogs4045 18 күн бұрын
@@sajeeshtvla podaa
@ajeeshjacob7575
@ajeeshjacob7575 18 күн бұрын
Ayinu yakoba enna sabha ellallo Society alle ullu😅
@josemonmg1400
@josemonmg1400 17 күн бұрын
മൊത്തം പിഴവുകൾ തന്നെ
@bijujohny5101
@bijujohny5101 18 күн бұрын
🙏
@shijivabraham2970
@shijivabraham2970 18 күн бұрын
എന്തിനെയും നേരിടാൻ യാക്കോബായക്കാർ തയ്യാറാണ്. പൊരുതാൻ വന്നാൽ തോൽപ്പിച്ചിരിക്കും💪
@eliyaseliyas7152
@eliyaseliyas7152 18 күн бұрын
Shariya police case history nokiyal ariyam kollum koleyum gundaism 😊😊
@shijivabraham2970
@shijivabraham2970 17 күн бұрын
@@eliyaseliyas7152 അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണ്.. രണ്ട് കൂട്ടർക്കും കേസുകൾ ഉണ്ട്. But യാക്കോബായക്കാർ ഏത് കോടതി / സർക്കാർ പറഞ്ഞാലും, ഭൗതികമായി എല്ലാം നഷ്ടപ്പെട്ട് പുതിയ പള്ളികൾ വച്ച് മാറിയാലും, ഇനി കെട്ടിടങ്ങൾ ഒന്നുമില്ലെങ്കിൽ പോലും..... IOC യുമായി യോജിച്ച് പോകില്ല എന്നാണ് പറഞ്ഞതിൻ്റെ പൊരുൾ.....
@shijivabraham2970
@shijivabraham2970 17 күн бұрын
@@eliyaseliyas7152 No.... ഒറ്റപ്പെട്ട അക്രമങ്ങളിൽ ഇരുപക്ഷത്തും പങ്കുണ്ട്. .....അതല്ല ഉദ്ദേശിച്ചത്.. സുദീർഘമായ ഈ തർക്കത്തിൽ എന്ത് നഷ്ടങ്ങൾ ഉണ്ടായാലും, ആര് പറഞ്ഞാലും, സഭാവിശ്വാസത്തിൽ ..... ആർക്ക് മുന്നിലും കീഴടങ്ങുകയില്ല എന്നാണ് ഉദ്ദേശിച്ചത്.
@shijivabraham2970
@shijivabraham2970 17 күн бұрын
@@eliyaseliyas7152 അതൊക്കെ രണ്ട് പക്ഷത്തും ഉണ്ടായിട്ടുണ്ട്. എന്ത് നഷ്ടങ്ങൾ ഉണ്ടായാലും സഭയെ അതിശക്തമായി നിലനിർത്തും എന്നാണ് ഉദ്ദേശിച്ചത്.
@shijivabraham2970
@shijivabraham2970 17 күн бұрын
@@eliyaseliyas7152 No. പോരാട്ടങ്ങളിൽ പല അപഭ്രംശങ്ങളും ഉണ്ടായിട്ടുണ്ട് അത് ഏകപക്ഷീയമല്ല.. രണ്ട് പക്ഷത്തും തെറ്റുകൾ വന്നു. അതല്ലേ യാഥാർത്ഥ്യം.
@mathewgeorge5104
@mathewgeorge5104 18 күн бұрын
ബൈബിൾ കയ്യിൽ പിടിച്ചില്ല എങ്കിലും 34 മുറുകെ പിടിച്ചോ തിരുമേനി
@johnm3685
@johnm3685 17 күн бұрын
Bible എന്നാണുണ്ടായത് ? ആരാണുണ്ടാക്കിയത് ? അതിനു മുൻപ് എന്താണു മുറുകെപ്പിടിച്ചിരുന്നത് ? 2002 മുറുകെപ്പിടിച്ചു തെക്കു വടക്കപ തെരുവിലബടെ അലഞ്ഞു നടക്കാനാണു ചിലർക്കു വിധി …ലോകമെബാടും അഭയാർത്ഥിക്കബട്ടമായലയുന്നവരുടെ കൂടെക്കൂടിയാലതല്ലേ വരുകയുള്ളു …
@robinmathew5051
@robinmathew5051 17 күн бұрын
പിന്നെ എന്തിനാണ് കോടതിയിൽ ആദ്യം ഓർത്തഡോൿസ്‌ സഭക്ക് എതിരെ കേസ് കൊടുത്തത്. ( case # O.S 95/1977) അപ്പോൾ ബൈബിൾ ഇല്ലായിരുന്നോ 🤔
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 18 күн бұрын
ഞങ്ങളോ ഞങ്ങളുടെ പൂർവികരായ വിശ്വാസ സമൂഹം ഇന്ന് വരെ കാണാത്ത അറിവില്ലാത്ത ഭരണഘടനാ വേണ്ടാ. പിന്നെ ദൈവിക വചനങ്ങളിൽ അധിഷ്ടമായ സഭയാണ് ഞങ്ങൾക്ക് വേണ്ടത്. കൈയ്യിൽ വെച്ചാൽ മതി ഭരണഘടനാ.ഭരണഘടനയെന്ന ഉമ്മാക്കി കാണിച്ചു വിരേട്ടേണ്ട.
@Luckvlogs4045
@Luckvlogs4045 18 күн бұрын
💯💯💯💯💯💯💯💯💯 correct
@ANSTINIO1789
@ANSTINIO1789 18 күн бұрын
1958 മുതൽ 70 വരേ നമ്മുടേ പിതാക്കന്മാർ ഈ ഭരണഘടന ആണല്ലോ പിന്തുടർന്നത്. 12 വർഷം എല്ലാവരും കണ്ടതാണ് സുഹൃത്തേ. ഇപ്പൊ പൊട്ടിമുളച്ചതള്ള.
@pvparayil
@pvparayil 18 күн бұрын
​@ANSTINIO17891958 ലെ യോജിപ്പ് ഒരു തട്ടിപ്പ് ആയിരുന്നു. എന്ന് കാലം തെളിയിച്ചു. പുതുപള്ളി പള്ളിയിലെ പ്രശനങ്ങൾക്ക് ആര് തുടക്കമിട്ടു? തോമാശ്ലീഹ സിംഹാസനം എന്ന് തുടങ്ങി? ഗുർഗാനെ വാഴിച്ചത് ഏത് ഭരണഘടന പ്രകാരമാണ്? 1934 പ്രകാരം സഭയുടെ പേരു് ഇൻഡ്യൻ ഓർത്തോഡക്സ് എന്നല്ലല്ലെ?
@ashokmparet1775
@ashokmparet1775 18 күн бұрын
Joseph .. you Pentecostal don't have any right to comment on Holy MOSC church's constitution.
@eliyaseliyas7152
@eliyaseliyas7152 18 күн бұрын
Thangalku ariyathadonnum illa ennu parayan patthumo? Idu undakiyadu orthodoxkaralla.
@mrbinoy9369
@mrbinoy9369 17 күн бұрын
എന്നിട്ടെന്താ പരിശുദ്ധ പാത്രിയാര്കീസ് ബാവ വരുമ്പോ പുറംതിരിഞ്ഞു നിൽക്കുന്നത് അതല്ലേ ഒന്നാമത്തെ പ്രശ്നം ഒന്നാമത്തെ ക്ലോസ് തന്നെ നിങ്ങൾ പാലിക്കുന്നില്ല അതു പാലിക്കു ആദ്യം 😅
@robinmathew5051
@robinmathew5051 17 күн бұрын
അറിയില്ല എങ്കിൽ ആദ്യം കാര്യങ്ങൾ പഠിക്കുക സഹോ........ 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 സഹോദര....... 1934 ലെ ഭരണഘടനയെ പറ്റി പറയുമ്പോൾ ഇപ്പോഴും യാക്കോബായക്കാർ മീഡിയെയും, പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. 1934 ലെ മലങ്കര സഭാ ഭരണഘടനയിൽ ഒരിടത്തും പാത്രിയർക്കീസ് ബാവ, മലങ്കര സഭയുടെ ആത്മീയ തലവൻ / മേലദ്ധ്യക്ഷൻ ആണ് എന്ന് പറയുന്നില്ല. അവർ അങ്ങനെ എഴുതിയിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന ഭരണഘടനയുടെ ഒന്നാമത്തെ ആർട്ടിക്കിൾ താഴെ കൊടുക്കുന്നു. " 1. മലങ്കര സഭ - ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒരു വിഭാഗവും, ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ അന്ത്യോക്യ പാത്രിയർക്കീസും ആകുന്നു." ഇതിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചാൽ 2 കാര്യങ്ങൾ മനസ്സിലാവും. a. മലങ്കര സഭ - ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒരു വിഭാഗമാണ്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം " വിഭാഗം " എന്ന വാക്കാണ്. ഭാഗം എന്നല്ല. വിഭാഗം ( Division) എന്ന വാക്കും ഭാഗം (Part) എന്ന വാക്കും തമ്മിൽ അർത്ഥത്തിൽ വളരെ വ്യത്യാസമുണ്ട്. വിഭാഗം എന്നതിന്റെ അർത്ഥം മാറ്റപ്പെട്ട / വ്യത്യാസമുള്ള ഭാഗം എന്നാണ്‌. ഉൾപ്പെട്ടിട്ടുള്ള ഭാഗം എന്നല്ല. Division means a divided part. Not an included part. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്, മലങ്കര സഭയും, ഓർത്തഡോക്സ് സുറിയാനി സഭയും ഒന്നല്ല, രണ്ട് സഭകൾ ആണ് എന്നാണ്. ഇനി ഭരണഘടനയുടെ ഒന്നാമത്തെ ആർട്ടിക്കിളിൽ അടുത്തതായി പറയുന്നത് എന്താണ് എന്ന് നോക്കാം. b. ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ അന്ത്യോക്യ പാത്രിയർക്കീസും ആകുന്നു. ഇത് വളരെ വ്യക്തമാണ്. ഓർത്തഡോക്സ് സുറിയാനി സഭയുടെ (SOC) തലവൻ / പ്രധാന മേലദ്ധ്യക്ഷൻ അന്ത്യോക്യ പാത്രിയർക്കീസ് ആണ് എന്ന് എഴുതിയിരിക്കുന്നു. ഇതിൽ ആർക്കാണ് തർക്കം/എതിരഭിപ്രായം? അങ്ങനെ ഭരണഘടനയുടെ ഒന്നാമത്തെ ആർട്ടിക്കിളിൽ തന്നെ വ്യക്തമായി പറയുന്നത് മലങ്കര സഭയും, ഓർത്തഡോക്സ് സുറിയാനി സഭയും ഒന്നല്ല എന്നും; ഓർത്തഡോക്സ് സുറിയാനി സഭയുടെ തലവൻ / പ്രധാന മേലദ്ധ്യക്ഷൻ അന്ത്യോക്യ പാത്രിയർക്കീസ് ആണ് എന്നാണ്. ഇത് നമ്മളും, അവരും, എല്ലാവരും അംഗീകരിക്കുന്നതായ കാര്യമാണ്. അപ്പോൾ മലങ്കര സഭയുടെ ഭരണഘടന വായിക്കുന്നവർക്ക് തോന്നാവുന്ന ഒരു സംശയമാണ്, ആരാണ് മലങ്കര സഭയുടെ തലവൻ / പ്രധാന മേലദ്ധ്യക്ഷൻ എന്നത്. 1934 ലെ മലങ്കര സഭാ ഭരണഘടനയുടെ രണ്ടാമത്തെ ആർട്ടിക്കിളിൽ തന്നെ ഇതിന് ഉത്തരമുണ്ട്. 1934 ഭരണഘടനയുടെ രണ്ടാമത്തെ ആർട്ടിക്കിൾ താഴെ കൊടുക്കുന്നു. " 2. മലങ്കര സഭ - മർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായതും, പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയിൽ ഉൾപ്പെട്ടതും, പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ കാതോലിക്കായും ആകുന്നു." ഇതിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചാൽ 3 കാര്യങ്ങൾ മനസ്സിലാവും. c. മലങ്കര സഭ - മർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായതാണ്. ( ഓർത്തഡോക്സ് സുറിയാനി സഭയുടേത് പോലെ പത്രോസ് ശ്ലീഹായാൽ സ്ഥാപിതമായതോ, അതിന്റെ പിന്തുടർച്ച ഉള്ളതോ അല്ല ) d. മലങ്കര സഭ ഉൾപ്പെട്ടിട്ടുള്ളത് (included part), പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയിൽ ആണ്. e. മലങ്കര സഭ ഉൾപ്പെട്ടിട്ടുള്ള പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ കാതോലിക്കാ ആണ്. അങ്ങിനെ വരുമ്പോൾ മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ കാതോലിക്കായാണ്. മലങ്കര സഭയും, സിറിയൻ ഓർത്തഡോക്സ് സഭയും സഹോദര സഭകളാണ്. മലങ്കര സഭയുടെ ബുദ്ധിമുട്ടുകളുടെ നാളുകളിൽ സഭയെ സഹായിച്ചതിന്റെ ഉപകാരസ്മരണയിൽ, 1934 ലെ സഭാ ഭരണഘടനയിൽ പാത്രിയർക്കീസ് ബാവക്ക് കൂടുതൽ സ്ഥാനം/ ബഹുമാനം / അംഗീകാരം നൽകിയിട്ടുമുണ്ട്. 1934 സഭാ ഭരണഘടനയിൽ പറഞ്ഞിട്ടുള്ള എല്ലാ സ്ഥാനങ്ങളും, അംഗീകാരങ്ങളും, ഭരണഘടനയുടെ 101 വകുപ്പു പ്രകാരം വാഴിക്കപ്പെട്ടിട്ടുള്ള പാത്രിയർക്കീസ് ബാവക്ക് മാത്രം അവകാശപ്പെട്ടതാണ്. അങ്ങിനെയല്ലാതെ വാഴിക്കപ്പെട്ട പാത്രിയർക്കീസ് ബാവ മലങ്കര സഭയെ സംബന്ധിച്ചിടത്തോളം ഒരു സഹോദര ഓർത്തഡോക്സ് സഭയുടെ തലവൻ മാത്രമാണ്. അതു പ്രകാരം ഇപ്പോഴത്തെ പാത്രിയർക്കീസ് ബാവയെ, ഒരു സഹോദര ഓർത്തഡോക്സ് സഭയുടെ പ്രാധാന മേലദ്ധ്യക്ഷൻ എന്ന രീതിയിൽ (മാത്രം) മലങ്കര സഭ അംഗീകരിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്നു..
@danielkalebfinahas7636
@danielkalebfinahas7636 16 күн бұрын
​​​​​​പാവം❗❗ ഇതൊക്കെ ആരെ പറ്റിക്കാനാണ് ഇങ്ങനെയൊക്കെ എഴുതുന്നത്❓ പണ്ടുകാലത്തെ പള്ളികളിലെ, പള്ളി വക സ്ഥലങ്ങളും, പള്ളിയും അന്ത്യോക്യാ പാത്രിയർക്കീസ് പേരിലാണ് എഴുതിവെച്ചിരിക്കുന്നത്. ഈ പഴയ പള്ളികൾ എല്ലാം 1912 നു മുൻപിൽ ഉള്ളതല്ലേ. അന്ന് കാതോലിക്കേറ്റ് വാഴ്ച ട്ടില്ല . ഒരുദാഹരണം ,കോട്ടയത്തെ പഴയ സെമിനാരി തിരുവിതാംകൂർ മഹാറാണി പാത്രിയർക്കീസിന്, ഇഷ്ടദാനം കൊടുത്തതാണ്. അപ്പോ കോടതിയിൽ എങ്ങാനും കേസ് വന്നാൽ, ഞങ്ങളുടെ മേലധികാരി അന്ത്യോക്യാ പാത്രിയർക്കീസ് ആണ് എന്ന് പറയാൻ വേണ്ടിയാണ് ആദ്യത്തെ ക്ലോസ് വച്ചേക്കണേ. ഇതൊക്കെ മനസ്സിലാക്കിയിട്ട് എഴുത് ... മുപ്പത്തിനാല് ഭരണഘടന എഴുതിയത് എവിടെവച്ച് എന്നറിയാമോ❓ ആ മഞ്ഞ രമ മ കാരനോട് ചോദിച്ചു നോക്ക്❓ എന്നിട്ട് ഓരോ ക്യാപ്സൂൾ മായി ഇറങ്ങിയിരിക്കുന്നു. ഇതൊക്കെ ആര് വിശ്വസിക്കാനാണ്❓ ആരെ പറ്റിക്കാനാണ് ഗീബൽസിയൻ നുണയും കൊണ്ട് ഓർത്തഡോക്സ് കാരൻ ഇറങ്ങിക്കോളും❗ കാതോലിക്കാ വാഴ്ച്ച 1912 ലെ നടന്നിട്ടുള്ളൂ അപ്പോ അതിനു മുമ്പുള്ള പഴയ പള്ളികളിൽ പള്ളിക്ക് സ്ഥലം വാങ്ങുമ്പോൾ പള്ളിക്ക് സ്ഥലം കൊടുക്കുമ്പോൾ അത് വാങ്ങുന്നത് /നൽകുന്നത് പാത്രിയർക്കീസിൻപേരിലാണ്. ഇതു മനസ്സിലാക്കാൻ സാമാന്യബുദ്ധിയുള്ള ഏതു മലയാളിക്കും പറ്റും. മനുഷ്യനെ പറ്റിക്കാൻ നോക്കണ്ട. കോടതിയിൽ, വസ്തുവിനെ ആധാരം സംബന്ധിച്ച കേസ് വന്നാൽ ആ കേസിലെ തരാതരം അനുസരിച്ച് ഒന്നാമത്തെ ക്ലോസ്, ഞങ്ങൾ അന്ത്യോഖ്യാ പാത്രിയർക്കീസ് ഒന്നാം സ്ഥാനം കൊടുക്കുന്നു എന്നു പറയുന്നു എന്നു പറഞ്ഞ് ആ കേസിൽ തടി തപ്പും സെമിത്തേരിയിൽ യാക്കോബായ വൈദികരെ പ്രവേശിപ്പിക്കണം എന്ന് സത്യവാങ്മൂലം കൊടുക്കണമെന്ന് ഡിസംബർ 17 2024 ന് സുപ്രീംകോടതി സത്യവാങ്മൂലം കൊടുക്കാൻ പറഞ്ഞപ്പോൾ ഓർത്തഡോക്സ് എന്താ പറഞ്ഞേ ❓ഞങ്ങൾ സെമിത്തേരി ബില്ല് അനുസരിക്കുന്നത് എന്നല്ലേ സെമിത്തേരി ബില്ലിൽ യാക്കോബായ വൈദികർക്ക് കയറാൻ അനുവാദമില്ല. തരാതരം പോലെ കേസ് ജയിക്കാൻ വേണ്ടി ഓരോ സ്ഥലത്തും ഓരോ കുതന്ത്രവും ഇറക്കൽ ആണ് നിങ്ങളുടെ പണി 🎉🎉🎉 ഇപ്പോൾ യാക്കോബായ സാധാരണക്കാരെ പറ്റിക്കാൻ വേണ്ടി പുതിയ ക്യാപ്സൂൾ
@danielkalebfinahas7636
@danielkalebfinahas7636 16 күн бұрын
1934ലെ ഭരണഘടന ഇടയ്ക്കിടയ്ക്ക് ഭേദഗതി ചെയ്യാൻ (കാതോലിക്കയും) മലങ്കര മെത്രാപ്പോലീത്തയും അദ്ദേഹം നോമിനേറ്റ് ചെയ്യുന്ന മാനേജിങ് കമ്മിറ്റി അംഗങ്ങൾക്ക് അധികാരമുണ്ട്. ഇതെല്ലാം കഴിഞ്ഞ് അഞ്ചുവർഷം കൂടുമ്പോൾ അസോസിയേഷൻ യോഗത്തിൽ ഒന്നു പറഞ്ഞാമതി. അതുവരെ ആ ഭേദഗതി നിലനിൽക്കും .അന്ത്യോഖ്യ പാത്രിയർക്കീസിനെ പേരിൽ എഴുതപ്പെട്ടിരിക്കുന്ന ആ ആധാരങ്ങളിലെ വസ്തു(കാതോലിക്കാ യുടെയും) മലങ്കര മെത്രാപ്പോലീത്തയും പേരിൽ ആക്കി കഴിഞ്ഞാൽ0, 1934 ഭരണഘടനയിലെ ഒന്നാമത്തെ ക്ലോസ് നിങ്ങൾക്ക് എടുത്തു കളയാം. അതിന് ആരോടും ചോദിക്കേണ്ട. ഒരു ജനാധിപത്യവും ഇല്ല 1934 ഭരണഘടനയിൽ. ഓർത്തഡോക്സ് കാരുടെ മലങ്കര മെത്രാപ്പോലീത്തയും അദ്ദേഹം നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളും( മഞ്ഞരമ കാരനും മൊത്തം ഊത്തു കാരനും പിന്നെ മലങ്കര മെത്രാന് വേണ്ടപ്പെട്ടവരും) വിചാരിച്ചാൽ മതി ഭരണഘടന മൊത്തം മാറ്റാൻ .ഇതുപോലെ ഏകാധിപത്യം ഉള്ള ഒരു ഭരണഘടന ഇല്ല❗ സ്വത്തുക്കൾ മുഴുവൻ മലങ്കര മെത്രാന് മാത്രം അധികാരം നൽകുന്ന ഒരു ഭരണഘടന അതും സഭാ ഭരണഘടന ലോകത്തെവിടെ ഉള്ളത്😮 പിന്നെ കൂട്ട് ട്രസ്റ്റികൾ ഉണ്ട്😅😅😅 ഒരു പേരിനു മാത്രം
@shijivabraham2970
@shijivabraham2970 18 күн бұрын
വിവരമില്ലായ്മ ചിലർക്ക് ഒരു അലങ്കാരമാണ്. ഈ ഭരണഘടന ഒത്തിരി വെട്ടിത്തിരുത്തും പിഴവുകളും ഉള്ളതാണ്.
@robinmathew5051
@robinmathew5051 17 күн бұрын
അപ്പോൾ പിന്നെ ശ്രേഷ്ഠൻ ഉൾപ്പെടെ ഉള്ള 3 തിരുമേനിമാർ 1934 ഭരണഘടന സ്വീകരിച്ചു ഒപ്പിട്ടു കോടതിയിൽ കൊടുത്തത് എന്തിനാണ് എന്ന് ഇനിയെങ്കിലും ചോദിക്കുക)
@shijivabraham2970
@shijivabraham2970 17 күн бұрын
@robinmathew5051 Yes...... ആ വിമർശനം ന്യായമാണ്. യാക്കോബായ നേതൃത്വവും നീതിന്യായ സംവിധാനവും പലതരം പിഴവുകൾ വരുത്തി എന്നത് സത്യമാണ്. പക്ഷെ നൂറ്റാണ്ടുകളും തലമുറകളും പിന്നിട്ട വിശ്വാസങ്ങളും ധാർമിക ബോധ്യങ്ങളും ത്യാഗങ്ങളും ആർക്കും പന്ത് തട്ടാൻ വിട്ടുകൊടുക്കില്ല. അങ്ങനെ ഒരു ചിന്താഗതിക്കാരും വിഭാഗവും ഇവിടുണ്ട്. അവരാണ് വെല്ലുവിളികൾ നേരിട്ട് എന്തിനെയും പടുത്തുയർത്തുകയും നിലനിർത്തുകയും ചെയ്യുന്നത്. ഭരണഘടനയുടെയും ഭരണക്കാരുടെയും താഴെയല്ല അവരുടെ സ്ഥാനം എന്നാണ് എൻ്റെ ചിന്ത.
@ElLocutor-yc8vh
@ElLocutor-yc8vh 14 күн бұрын
@@robinmathew5051athu real Bharana khadana kodathiyil ullathu fakeum it’s a forged document athokondalle Tom Jose IAS original venam ennu avashyapettappol orthodox Sabha angerku ethire case koduthathu
@robinmathew5051
@robinmathew5051 9 күн бұрын
​@@ElLocutor-yc8vh 😀😀😀 കേസ് തോറ്റപ്പോൾ എന്ത് ഒക്കെ capsule ആണ് സൊസൈറ്റി ഗ്രൂപ്പ്‌ ഇറക്കുന്നത്. Fake constitution ആണ് എന്ന് ആരോപണം ഉന്നയിക്കുന്നവർ അത് ആദ്യം നിയമപരമായി തെളിയിക്കുക, എന്നിട്ട് ഒർജിനൽ ആവിശ്യപെടുക.. ഇനി നിങ്ങൾ ആരോപിക്കുന്നത് പോലെ ആണെങ്കിൽ, ഇപ്പോൾ ഉള്ള ഇന്ത്യൻ ഭരണഘടനാ fake ആണ്, ഒർജിനൽ 1950 ൽ നിലവിൽ വന്നത് ആണ് എന്നത് ആണോ?? 🤭
@wilsonsamuel8714
@wilsonsamuel8714 18 күн бұрын
Bharana kadana eduthu kavakidayil vachukidannurang katholika vave
@scariyapappachan4280
@scariyapappachan4280 18 күн бұрын
Our back bone is Jesus christ
@jacobvarughese4462
@jacobvarughese4462 8 күн бұрын
Matthews 3rd is a hardliner…no peace in his tenure?.who wants constitution…We all want peace…Supreme court had so many verdict never enacted …This will go on for centuries…for sure..
@binubaby-o6l
@binubaby-o6l 17 күн бұрын
ഇതെന്താ ഈ തൊപ്പി വച്ചിരിക്കുന്നത് മറന്നുപോയതാണോ എടുത്തുമാറ്റി സാദാ തൊപ്പി വയ്ക്ക്
@BijuCherian-zo6em
@BijuCherian-zo6em 18 күн бұрын
1961 ൽ ഇല്ലാത്ത സഭ എങ്ങനെ 1934 ഭരണ ഘടനയുണ്ടാക്കി?
@aliyammageorge7734
@aliyammageorge7734 18 күн бұрын
Ithoru. Puthiya arivanallo eesabha marthommashleehayal sthapichathanu allathe kachavadathinu vannavarudethalla pottatharam vilambatheyirikku
@shijivabraham2970
@shijivabraham2970 18 күн бұрын
1934 ഭരണഘടന തിരുത്തുകൾ ഉള്ളതാണ്. ഒപ്പം കാലത്തിൻ്റെതായ പോരായ്മകൾ ഉണ്ട്. അതിലെ തെറ്റ് തിരുത്തണം. നിലവിലെ അവസ്ഥയിൽ അത് അംഗീകരിക്കുന്ന പ്രശ്നമില്ല. ഇന്ത്യൻ ഓർത്തഡോക്സ്കാർ ഒത്തിരി ദുഷ്ടതകൾ ചെയ്തു. ഇപ്പോൾ യോജിപ്പ് അസാധ്യമാണ്.
@robinmathew5051
@robinmathew5051 17 күн бұрын
അതാണ് നിങ്ങൾ കൊടുത്ത കേസിന്റെ സുപ്രീം കോടതി വിധിയിൽ പറയുന്നത്. ആദ്യം നിങ്ങളുടെ ശ്രെഷ്ട്ട ബാവ ഉൾപ്പെടെ 3 തിരുമേനിമാർ 1934 ഭരണഘടന സ്വീകരിച്ചു എന്ന് പറഞ്ഞു കോടതിയിൽ ഒപ്പിട്ടു കൊടുത്ത അതേ ഭരണഘടന സ്വീകരിക്കുക അതിനു ശേഷം ഭരണഘടനയിൽ മാറ്റം വരുത്തണം എങ്കിൽ ഇരുകൂട്ടരും ഒരുമിച്ചു ഇരുന്നു സംസാരിച്ചു തീരുമാനിക്കാം എന്നാൽ "in accordance with law" എന്ന് വെക്തമായി പറയുന്നുണ്ട്. നിങ്ങൾ കൊടുത്ത കേസിന്റെ സുപ്രീം കോടതി വിധി എങ്കിലും ഒന്ന്‌ വായിക്കുക.... 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 Both the factions, for the sake of the sacred religion they profess and to preempt further bickering and unpleasantness precipitating avoidable institutional degeneration, ought to resolve their differences if any, on a common platform if necessary by amending the Constitution further in accordance with law, but by no means, any attempt to create parallel systems of administration of the same Churches resulting in law and order situations leading to even closure of the Churches can be accepted.
@anoopisac.437
@anoopisac.437 15 күн бұрын
Chettai ini pedikanam jacobite church ne. Not only you, Orthodox as well. Because our Bava started his work. He's more powerful than before he lived here. He's more close to God now. You can see the symptoms now. 😂More going to happen, wait and see. This is not duplicate. Not from 34 close. Original faith. Trone of st. Peter. Original priest wood. You can't fail us through court and false statements in your channel as well. We will see one more time ❤
@lawmonkuriakose2182
@lawmonkuriakose2182 18 күн бұрын
തൻ്റെ സഭ ഭരണഘടന കോപ്പിലാണു / ഇരിക്കുന്നത്. യാക്കോബായി സഭ 1934 - ലെ ഘടന അറബിക്കടലിൽ കളയുന്നു
@ajeeshjacob7575
@ajeeshjacob7575 18 күн бұрын
Ahh ninte pal society kk vallom undo uleee
@ashokmparet1775
@ashokmparet1775 18 күн бұрын
Lawmon idiot ...jai jai Catholicos. Patrika is abolished by current Syrian regime. Kaplan is the new administrator as declared yesterday.
@TIME1234-z5g
@TIME1234-z5g 18 күн бұрын
The only people who is profitable from encouraging factionism are the bishops and key position holders. None of the faithfulnhas anything is loose.The parish members decide on how to run the affairs of the parish. Seems bishops/priests /key position holders are against unity only for SELFISH reasons. There is no spiruality and godliness in it. Bishops continue to make a fool of the faithful.This is the case in all religions irrrespective of any denomination. The orthodox - jacobite factional conflict is in the lime light and hence all these unwanted attention.Not sure which believer is bothered of these things.
@lijumathai7461
@lijumathai7461 18 күн бұрын
what's on his head , looks funny🤠
@aleyammajacob4654
@aleyammajacob4654 17 күн бұрын
നീ ആദ്യമായി ആയിരിക്കും മലങ്കര മെത്രനെ കാണുന്നത്
@shajialias6472
@shajialias6472 18 күн бұрын
പിന്നെ, അങ്ങോട്ട് കേറാൻ ക്യു നിൽക്കുന്നത് കണ്ടില്ലേ
@tsbabu-01
@tsbabu-01 18 күн бұрын
Komalivesham
@varghesepp423
@varghesepp423 13 күн бұрын
34 ്് ഭരണകഖന അട്ടത്ത് വെച്ചൊ
@josechacko3336
@josechacko3336 16 күн бұрын
93 4 ഓർത്തോട സ് സഭയുടെ െബെബിൾ
@binubaby-o6l
@binubaby-o6l 17 күн бұрын
ഞങ്ങൾക്ക് ഭരണഘടനാ കഴിഞ്ഞിട്ടേ ബൈബിൾ ഉള്ളു
@robinmathew5051
@robinmathew5051 17 күн бұрын
പിന്നെ എന്തിനാണ് ഓർത്തഡോൿസ്‌ സഭക്ക് എതിരെ ആദ്യം കേസ് കൊടുത്തത്??? അന്ന് ബൈബിൾ ഇല്ലായിരുന്നോ? (Case# 95/1977)
@bijukwa
@bijukwa 16 күн бұрын
That case name is PMA Metropolitan vs Baseliose Marthoma​@@robinmathew5051
@aliyammageorge7734
@aliyammageorge7734 18 күн бұрын
Jai jai catholicose❤❤
@saluabraham9590
@saluabraham9590 17 күн бұрын
ഓർത്തഡോക്സ് എന്നാൽ 34, നോ ആദ്യം 34 എന്ന കളം വരച്ചു എന്നിട്ട് അന്ത്യോഖ്യൻ പാത്രിയർക്കീസ് 'അവരുടെ വിശ്വാസ ആചരങ്ങൾ ഇവയെല്ലാം ആ കളത്തിലേക്ക് വരണം എന്ന് ആഗ്രഹിക്കുന്നു.😂
@elizabethgeorge4305
@elizabethgeorge4305 18 күн бұрын
Jai Jai Catholicos
@JTCBR
@JTCBR 17 күн бұрын
ഞാൻ ഓർത്തഡോക്സ് ആണ് .. പക്ഷേ എനിക്ക് ഭരണഘടന വേണ്ടെങ്കിലോ 😮??
@santhoshpaul6061
@santhoshpaul6061 18 күн бұрын
കഞ്ഞിക്കുഴി കക്കൂസ് ബാവ
@ajeeshjacob7575
@ajeeshjacob7575 18 күн бұрын
Puthenkonach Joseph annachii vavaa
@darissimi2029
@darissimi2029 18 күн бұрын
പള്ളി പിടുത്തം മെയിൻ😂
@mathewgeorge5104
@mathewgeorge5104 18 күн бұрын
പുറകിൽ നിക്കുന്ന തൊപ്പി യേൽ ഒന്ന് പിടി ച്ചോ കണ്ടിട്ട് ഒരു വശക്കേ ട് തോന്നുന്നു
@MathewP.T-s2l
@MathewP.T-s2l 18 күн бұрын
Ara, polisano, d, g, p, anno
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН