Orthodox Sabha | ഇത് ഓർത്തഡോക്സ് സഭയുടെ അന്തകൻ !

  Рет қаралды 21,845

i2i News

i2i News

Жыл бұрын

Orthodox Sabha
ഇത് ഓർത്തഡോക്സ് സഭയുടെ അന്തകൻ !
Join this channel to get access to perks:
/ @i2inews
© 2023 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#BaseliosMarthomaMathewsIII #OrthodoxSabha #Devalokam #kottayam #MalankaraOrthodoxChurch #responsefromlaity #SunilMathewLatest #MalayalamNews #Christian #TanguBrother #MathewKuruvilla #HeavenlyFeast #ThomaskuttyBrother #Kreupasanam #FrVPJosephKreupasanam #KreupasanamMagazine #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam#i2iNews
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 64
@gracefulreflections
@gracefulreflections Жыл бұрын
കർത്താവായ യേശുവേ, അങ്ങയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്നെ സഹായിക്കണമെ. വിശ്വസ്തനായിരിക്കാനും എന്നെ ചുറ്റിപ്പറ്റിയുള്ള നന്മകളും അനുഗ്രഹങ്ങളും കാണാനും എനിക്ക് സാധിക്കട്ടെ. എന്റെ മനസ്സിനെയും ഹൃദയത്തെയും ശരീരത്തെയും ശക്തിപ്പെടുത്തുകയും എന്നെ സുഖപ്പെടുത്തുകയും ചെയ്യണമെ, ആമേൻ.
@thomasvarghese850
@thomasvarghese850 Жыл бұрын
I am a Pentacose family (now) but before we are in Orthodox Member. I know This Party never Study The Bible (Bible says Don't no body call (ABBA FATHER) ONLY CALL OUR LORD. HE IS OUR ABBA FATHER . GLORY UN TO THE NAME OF JESUS HALLELUJAH 🙏
@kuriyakoskuriyakos8840
@kuriyakoskuriyakos8840 Жыл бұрын
Hi sir very good 👍 God bless you
@recorderpress
@recorderpress Жыл бұрын
പിതാവ് ഒരുവൻ മാത്രമേ ഉള്ളൂ. നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവ് മാത്രം. ഈ കുപ്പായം കരെ പിതാവ് എന്ന് വിളിക്കരുത്. അവർ ബിഷപ്പ് മാത്രം
@joypu6684
@joypu6684 Жыл бұрын
താൻ വിളിക്കണ്ട പോരേ
@sunilgeorgesunilpadippurav470
@sunilgeorgesunilpadippurav470 Жыл бұрын
പെന്തകോസ്തുകാർ അഭിപ്രായം പറയണ്ട ആരെ അപ്പാ എന്നു വിളിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചുകൊള്ളാം
@rajugeevarghese4215
@rajugeevarghese4215 Жыл бұрын
Sabha is undergoing business with investment of Almayers
@matthachireth4976
@matthachireth4976 Жыл бұрын
Its works on franchisee and Franchise models.
@georgemathews3615
@georgemathews3615 11 ай бұрын
Full support to Sunil
@koodaram56
@koodaram56 Жыл бұрын
ബഹുമാനപെട്ട സുപ്രീം കോടതിയുടെ വിധി തന്നെ അടിസ്ഥാനം ഈ സഭക് അംഗങ്ങളാൽ തെരഞ്ഞെടുക്കപെട്ട ഒരു ജനറൽ ബോഡി ഉണ്ടെന്നതാണ് . തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ തങ്ങളുടെ ഇഷ്ടക്കാരല്ലാതെ വരുമ്പോൾ തെരഞ്ഞെടുപ്പിനെ തന്ന ചോദ്യം ചെയ്യുന്ന പ്രവണത വേണ്ടി വന്നാൽ സുപ്രീം കോടതിയിൽ പോയി നിയമപരമായ ഒരു തീർപ്പ് ഉണ്ടാക്കേണ്ടതാണ് .
@rajangeorge4541
@rajangeorge4541 Жыл бұрын
Religion and politics are similar as both are interested only in power and money
@shibucharls2754
@shibucharls2754 Жыл бұрын
യാക്കോബായ സഭയുടെ കണ്ണീരോടെ ഉള്ള ബലികൾ വെറുതെ ആകില്ല സർ. തങ്ങൾ കേസ് വിജയിച്ചത് ചതിയിലൂടെ ആണെന്ന് കൊച്ചു കുട്ടികൾക്ക് പോലും അറിയാം... ദൈവത്തിന് മാത്രമേ ഇവരെ ഇനിയിപ്പോൾ രക്ഷിക്കാൻ സാധിക്കൂ
@matthachireth4976
@matthachireth4976 Жыл бұрын
5 Oriental Orthodox, competitive with Romes ( asset management) structures. But Russian ( Serbian) supports, Oligarch,10% of the society. Before monk cultural background dominated any orthodox services.( Dayara)
@alexanderthankacable
@alexanderthankacable Жыл бұрын
അവിടുത്തെ അവസ്ഥ ഇതിലും കഷ്ടം ആണ്. ഇവിടെ ഇത് പറയാൻ എങ്കിലും ഒരു ഫോറം ഉണ്ട് അവിടെ ഒന്നും ഇല്ല
@shibucharls2754
@shibucharls2754 Жыл бұрын
@@alexanderthankacable സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്തു....എന്നാണോ അങ്ങയുടെ നിഗമനം. ഒരു പൈശാചിക സഭ വേറെ എന്ത് ചെയ്യണം
@varasarah
@varasarah Жыл бұрын
correct
@savetheworld4693
@savetheworld4693 Жыл бұрын
ജയിച്ചു വന്നവരെല്ലാം തരികിട കാണിച്ചു വന്നത് എന്ന് തിരുമേനിക്ക് അറിയാവുന്നത് കൊണ്ടാണ്, തിരുമേനി ജയിച്ചു വന്നവർ അധികം കടന്ന് നിഗളിക്കേണ്ട എന്ന് പറയുന്നത്, കാരണം താൻ എങ്ങനെയാണ് ജയിച്ചു വന്നതെന്ന് തനിക്കറിയാം എന്നാണ് തിരുമേനി പറഞ്ഞതിന്റെ അർത്ഥം. സഭാ തെരഞ്ഞെടുപ്പ് തന്നെ നടക്കുന്നത് ഉടായിപ്പ്. വോട്ടു പിടിക്കാൻ വേണ്ടി അവർ എന്തും ചെയ്യും.
@sunilgeorgesunilpadippurav470
@sunilgeorgesunilpadippurav470 Жыл бұрын
ചരമ കോളത്തിൽ പേര് വയ്ക്കണംഅതിനാണ് ഈകോപ്രായം.ഉമ്മൻചാണ്ടിയെ എന്തുകൊണ്ടു നോമിനേറ്റു ചെയ്യ്തില്ല എന്നു കേട്ടു.അദ്ദേഹം പത്തിൽ കൂടുതൽ ആൾക്കാരെ ബാവയോട് പറഞ്ഞ്ബാവ നോമിനേറ്റു ചെയ്യാറുണ്ട് അതിൽ ഒന്നാണ് റോഷൻ അലക്സാണ്ടർ
@jacobdevasia9287
@jacobdevasia9287 Жыл бұрын
'ഡാഡിമമ്മി വീട്ടിൽഇല്ലാ തടപോട യാരും ഇല്ലൈ വിളയാട പോമാ കൊഞ്ചം അമ്മായീ'... ആഹഹാ!
@cheriyankannampuzha777
@cheriyankannampuzha777 Жыл бұрын
It's not good mixing with politics,
@sajijacob4297
@sajijacob4297 Жыл бұрын
സുനിലിനെ തളച്ചു എന്ന് പറഞ്ഞ കുട്ടപ്പൻ എവിടെ? സത്യം പറയുന്നവരെ ക്രൂശിക്കുന്ന കോട്ടപ്പുറം ആദ്യം മരത്തിൽ തൂക്കുക
@akpteenaantony8190
@akpteenaantony8190 Жыл бұрын
സീറോ മലബാർസഭയുടെ അന്തകനെ വേണങ്കിൽ അയച്ചുതരാം ...... വല്ല സ്ഥലവും വിൽക്കാനുണ്ടെങ്കിൽ .........
@tomykabraham1007
@tomykabraham1007 Жыл бұрын
ബീകരനാനിവന് kodum😂😂😂😂
@thomasvarghese850
@thomasvarghese850 Жыл бұрын
Ohh my God What is this ❓🤔
@sajanjohn9642
@sajanjohn9642 Жыл бұрын
വിതച്ചത് കൊയ്യുന്നു
@minijain2860
@minijain2860 Жыл бұрын
Ente sunile ethra pravashyam parangu ee kathakal
@tomykabraham1007
@tomykabraham1007 Жыл бұрын
petromax ന്റെ cousin
@areekkatpeevee7428
@areekkatpeevee7428 Жыл бұрын
The Malankara Orthodox Church Will not be destroyed.
@sureshjohn4835
@sureshjohn4835 Жыл бұрын
Oanja vallathinu cheenja kashukol
@thomasvarghese850
@thomasvarghese850 Жыл бұрын
Sunil sir: full Support 👍👍👍
@issacphilip3612
@issacphilip3612 Жыл бұрын
Sunilsir fullsupport
@cherianjoseph2345
@cherianjoseph2345 Жыл бұрын
കൊടുത്താൽ കൊല്ലത്തും ക7ട്ടും 'പണ്ടാക്കെ പിന്നെ പിന്നെ ഇപ്പോൾ on the Spot. ഇവൻ്റെ ഒരു ഓഞ്ഞ മോന്തായം
@cjjo5965
@cjjo5965 Жыл бұрын
ബാബ തിരുമേനി ഒരു ശകലം ഉളുപ്പ് ഉണ്ടെങ്കിൽ സ്ഥാന ത്യാഗം ചെയ്ത് ഇറങ്ങിപോകണം
@cherianjoseph2345
@cherianjoseph2345 Жыл бұрын
@@cjjo5965 ഇവനൊന്നം ഇറങ്ങി പോകില്ല.കാരണം ഇത്ര പോലെയുള്ള സുബം എവിടേയും കിട്ടില്ല. വിയർക്കാതെ തിന്നാം. കള്ളിന് കള്ളേ, പെണ്ണിന് പെണ്ണ് പ്രണത്തിനപണം. പിന്നെ എന്ന് വേണം.
@yuhanonjohn3598
@yuhanonjohn3598 Жыл бұрын
@@cjjo5965 എന്തിനു??
@cherianjoseph2345
@cherianjoseph2345 Жыл бұрын
ഇവനൊന്നും ഒരു ഉളുപ്പും ഇല്ല
@samuelthomas4041
@samuelthomas4041 Жыл бұрын
Mr. Sunil താൻ ഓർത്തോഡോക്സ് അംഗമാണ് എന്ന് പറയുന്നു. ഇത്ര കൊള്ളരുതത്ത സഭയിൽ. വിശുദ്ധനായ സുനിൽ എന്തിന് തുടരുന്നു. ക്രിസ്ത്യാനി ഒന്നും കൊള്ളില്ല, ആ സ്ഥിതിക്ക് കുറിതൊട്ട്, വല്ല എസ്എൻഡിപി യിലോ, അയ്യൻ കാളി യിലോ അംഗത്വം എടുത്തു കൂടെ. അപ്പൊൾ താങ്കൾക്ക് സന്തോഷമായി ജീവിക്കാം. ജകൊബായക്കർ താങ്കളെ അടുപ്പിക്കില്ല.
@shebaabraham687
@shebaabraham687 Жыл бұрын
സുനിൽ എന്ന വ്യക്തി എന്തു പറയുന്നു എന്നതിലല്ല വിമർശനം നല്ലതല്ലേ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുക
@yuhanonjohn3598
@yuhanonjohn3598 Жыл бұрын
അവർ ആരും അടുപ്പിക്കില്ല.. ഈ ലോകത്ത് ഒരു കുറ്റവും കുറവും ഇല്ലാത്ത ആൾ വിശുദ്ധ സുനിൽ ആണ്..
@savetheworld4693
@savetheworld4693 Жыл бұрын
സത്യം വിളിച്ചു പറയുമ്പോൾ പൊള്ളുന്നുണ്ടല്ലേ സഹോദരാ
@savetheworld4693
@savetheworld4693 Жыл бұрын
സത്യം പറയുമ്പോൾ എന്തിനാണ് സഹോദരാ ചൊറിയുന്നത്
@philipsmathew2013
@philipsmathew2013 Жыл бұрын
You are the only perfect Christian, all others are singers. You are trying to defame all Christian community and orthodox in particular. Orthodox has atleast a democratic set up that is what ejection is done in almost all area where such criticism is obvious. Don't worry. You can continue, with out any effects in the larger perspective of Orthodox. If you are able to mention one name who became a non orthodox due to your effort please mention. You continue your efforts, some people may listen and they forget.
@shebaabraham687
@shebaabraham687 Жыл бұрын
ഇന്ന് International orthodox forgiveness Sunday ആണ് വേണമെങ്കിൽ ചെയ്ത തെറ്റുകൾക്ക് പശ്ചാത്തപിക്കാം
@matthachireth4976
@matthachireth4976 Жыл бұрын
Based on what calendar? As per the old testament, 13 month name available . Romans Empire ( Constantine) Augustus, changes calendar made another one. Aatimiya vyaparam, running on new dimensions.
@shajanpunalur8655
@shajanpunalur8655 11 ай бұрын
അവതാരകന് രണ്ടെണ്ണം കൊടുക്കാൻ ആരുമില്ലേ
@mollysimon1922
@mollysimon1922 Жыл бұрын
Kandalthanea. Pedichupokum. Eeyyalea
@ajiththomas6920
@ajiththomas6920 Жыл бұрын
എന്തേ ഇതുപോലെ മുസ്ലിം, ഹിന്ദു ജാതി കരുടെ തെറ്റുകൾ ചൂണ്ടി കഴിക്കാത്തത്
@yuhanonjohn3598
@yuhanonjohn3598 Жыл бұрын
ഒന്നേ ചൂണ്ടി കാണിക്കു.. പിന്നെ കാണിക്കാൻ ആൾ ചിലപ്പോൾ കാണില്ല..
@shajucheru1
@shajucheru1 Жыл бұрын
ആദ്യം ചൂണ്ടിയ വിരൽ പിന്നെ ഓരോന്നായി അവസാനം സുനിൽ കാണില്ല
@4youreyes
@4youreyes Жыл бұрын
ചത്താലും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലേക്കാണ് എന്ന് പറഞ്ഞ പോലെയാണ് സുനിലിനു ഓർത്തോഡോക്സ് സഭയിലോട്ടാണ് നോട്ടം.😄
@george-mathew
@george-mathew Жыл бұрын
ഓർത്തഡോക്സ് സഭ ഒരു കോഴിക്കൂടാണെന്നാണോ താങ്കൾ പറഞ്ഞുവരുന്നത്?
@sonupaulose3868
@sonupaulose3868 Жыл бұрын
Doo than athime nere aku valla panikum poyi jeevik ....malagara orthadox nenjil kondu nadakunavara ennepole ulla oro vishuvasikalum ....than enna yacobaya sabaye patti onnum erakathe .... Avarude kayil ninnum valla kashu medichitundo than....avarude catholika thalliyum konnum ennu avide erikane ayal avide vare ethiyathu ethre alkkarude blood kandu a ....ennum orthodox saba nannayi pokunnathil kannu kadi ullathavanmarku thanne pole ullavare cherum ...
@powersellconsultant8694
@powersellconsultant8694 Жыл бұрын
നീ ആരാ ഡാഷ്
@soorajr584
@soorajr584 Жыл бұрын
തിരു........ മോൻ
@paulsonmani3994
@paulsonmani3994 Жыл бұрын
Orthodox സഭക്ക് കാര്യങ്ങൾ തീരുമാനിക്കാൻ മാനേജിങ് കമ്മിറ്റി ഉണ്ട്. താങ്കൾ വിഷമിക്കേണ്ട.
@savetheworld4693
@savetheworld4693 Жыл бұрын
നല്ല പുള്ളികളുള്ളതു,തലപ്പത്തെല്ലാം കാണുന്നുണ്ട് ജനം
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 19 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 10 МЛН
Flowers Top Singer 3 | Musical Reality Show | EP# 01
43:21
Flowers Comedy
Рет қаралды 916 М.
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН