പുതിയ തലമുറക്കും നഗരത്തിൽ ജീവിക്കുന്നവർക്കും ഒരു പക്ഷെ പുതുമയാവാം എന്നാൽ വാഴ കൃഷിയുമായി എന്തെങ്കിലും ബന്ധമുള്ളവർക്കു എന്നും അറിയാവുന്ന പഴമാണ്. എന്റെ ചെറുപ്പത്തിൽ അപൂർവമാണെങ്കിലും കടകളിലും കിട്ടുമായിരുന്നു. ഫിലിപ്പൈൻസിലും മലേഷ്യയിലും ഒക്കെ ധാരാളം ഉണ്ട്.
@aneeshthomas29572 ай бұрын
ഞാൻ ഒരു ഇടുക്കിക്കാരൻ ആണ് ഇത് വരെ കണ്ടിട്ടില്ല ഇങ്ങനെ ഒരു വാഴ, ഇവിടെ ഒക്കെ കദളി, ഞാലി, പളെയങ്കോടൻ ഒക്കെ ഒന്നോ രണ്ടോ കാ കണ്ടേക്കാം, ഇത് ആദ്യം കാണുന്നതാണ് 👍👏👏
ഈ വീഡിയോ ചെയിത ആൾ ഈ ലോകത്തിൽ ഒന്നും അല്ലേ ഉള്ളത് 95% എവിടുന്നു കിട്ടുന്നു. കഷ്ടം. വാഴകൃഷി അറിയുുന്ന 75% ആളുകൾക്കും അറിയാം ഈ വാഴയെക്കുറിച്ചു. ഓരോ വിഡ്ഢിത്തരം വിളിച്ചു പറയൂന്നു