For getting videos in WhatsApp: wa.me/917558002000 Join Mindtuner CA Rezakh WhatsApp channel: whatsapp.com/channel/0029Va9G50o8F2pByOXocJ1o
@vinodkallingal90525 жыл бұрын
താങ്കളുടെ വീഡിയോസ് കാണുമ്പോൾ.. വല്ലാത്തൊരു പോസിറ്റീവ് എനർജിയാണ് സാർ.. Thank... You
@sunilsheena71183 жыл бұрын
ജീവിത വിജയം ആഗ്രഹിക്കുന്നവർക്ക് നല്ല രീതിയിൽ ഉപകാരപ്പെടുന്ന സന്ദേശം. Tank you all the best.
@eldhosemundaplackal39455 жыл бұрын
നല്ല വിഡിയോ ഒക്കെ തന്നെ.... പക്ഷെ ലക്ഷ്യബോധം ഉണ്ടായിട്ടും ചിലപ്പോൾ ചില അവസരങ്ങളിൽ നമ്മൾക്ക് ചില പണികൾ കിട്ടും, ഞാൻ അഞ്ചു വർഷം ആയി ഗൾഫിൽ വന്നിട്ട്, നാട്ടിൽ എന്തെങ്കിലും തുടങ്ങണം എന്നായിരുന്നു വന്നപ്പോൾ തൊട്ടുള്ള ആഗ്രഹം. എന്റെ ആഗ്രഹം നിരവേറാൻ നാല് ലക്ഷം രൂപ ആവശ്യം ആയിരുന്നു. അങ്ങനെ ഇരുന്ന് നാല് രൂപ മിച്ചം ആയപ്പോൾ പെട്ടെന്ന് ഫാദറിന് ഒരു അസുഖം ഉണ്ടായി, അങ്ങനെ ഒരു മാസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു, എനിക്ക് അർജൻറ്റ് ആയി നാട്ടിൽ വരേണ്ടതും വന്നു. അപ്പോൾ അപ്പനും അമ്മയും അടക്കം എല്ലാവരും പറഞ്ഞു, വീട് ഒന്നു പുതുക്കി പണിയാൻ, അവരുടെ വാക്ക് കേട്ട് വീട് ചെറുതായി പുതുക്കി പണിതു, ഇപ്പോൾ എല്ലാ കടങ്ങളും വീട്ടി, വീണ്ടും ആ നാല് ലക്ഷം ഉണ്ടാക്കാൻ ഉള്ള ജോലിയിലാണ്....അത് ആയാലും നാട്ടിൽ തുടങ്ങിയാൽ ഇനി അവിടെ ആരെ വിശ്വസിച്ച് ഇത് ഏൽപ്പിക്കും....അത് ഒരു പിടിയും ഇല്ല. മോടിവഷൻ പോലെ എളുപ്പമല്ലല്ലോ ചില യാഥാർഥ്യങ്ങൾ....
@unnir2355 жыл бұрын
സഹോദരാ നിങ്ങൾ എന്ത് ചിന്തിക്കുന്നുവോ അത് നിങ്ങളിൽ വന്നു ഭവിക്കും. ഒരുപാട് അവസരങ്ങൾ നാട്ടിൽ ഉണ്ടെല്ലോ തങ്ങളുടെ സ്വപ്നം നേടി എടുക്കാൻ. മാത്രമല്ല ഹെന്രി ഫോർഡ്,സ്റ്റീവ് ജോബ്സ് ഒകെ ജീവിതം എങ്ങനെ ആയിരുന്നു എന്ന് ചിന്തിക്കു.താങ്കൾ പണത്തിനു വേണ്ടിയാണു ജോലി ചെയുന്നത്. അത് നിർത്തിയിട്ടു പണം താങ്കൾക്കു വേണ്ടി ജോലി ചെയുന്ന രീതിയിൽ ആക്കു
@musafiribrahim52345 жыл бұрын
Bhai ningale pole njanum gulfil 10 year work cheyuthirunnu. Ipo mumbaiyil settle aayi. Indial ulla opportunities oke adyam ningal kann thurann kaanu brother. Ellavarkum ennum akkara pacha aan. Mumbail epozengilum vallathum cheyyan plan undengil diaryathode vandi kerikolu.
@@muhammedsherif6793 പണം മാത്രം ഫോക്കസ് ആവുമ്പോൾ അത് നേടാൻ ഓടുന്ന വഴികളുടെ ഭംഗി കാണാൻ സാധിക്കാതെ പോകും. ഒരു ലക്ഷം രൂപ ലക്ഷ്യം വച്ചു അത് നേടിയാൽ പിന്നെ അത് പത്തു ലക്ഷവും കൊടികളും ഒക്കെ ആവും. അതെല്ലാം നേടിക്കൊണ്ടിരിക്കുകയും ചെയ്തേക്കാം. പക്ഷെ പൂർണ്ണമായ സന്തോഷവും തൃപ്തിയും അനുഭവിക്കണമെങ്കിൽ പണം നേടാൻ തിരഞ്ഞെടുത്ത വഴി നിങ്ങൾക്ക് ആസ്വാദ്യകരം ആവണം. പണം ഒരു ബൈ പ്രോഡക്റ്റ് ആയി നിങ്ങളിലേക്ക് വരും. അങ്ങനെ വന്നുതുടങ്ങുന്ന പണം സാവകാശം നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ജോലി എളുപ്പമാക്കുകയും കൂടുതൽ ആസ്വാദ്യകരമാവുകയും ചെയ്യും. നിങ്ങളുടെ അധ്വാനം പണം ഉപയോഗിച്ച് ലിവറെജ് ചെയ്യാൻ സാധിക്കുന്നതിനെയാണ് പണം നിങ്ങൾക്ക് വേണ്ടി ജോലി ചെയ്യും എന്ന് പറയുന്നത്. എന്റെ അഭിപ്രായമാണ്. 😃
@ReghuMechira5 жыл бұрын
നിങ്ങൾ തുടങ്ങുന്ന ബിസിനസ് ആരെയും ഏൽപ്പിക്കരുത്. നിങ്ങളുടെ ബിസിനസ് തനിയെ നടന്നു പോകാൻ മാത്രം ശക്തമായ ഒരു ഓട്ടോ പൈലറ്റ് സിസ്റ്റം ഡെവലപ്പ് ചെയ്തതിന് ശേഷം മാത്രം അങ്ങനെ ചിന്തിക്കുക.
@sujadhvarghese10622 жыл бұрын
സൂപ്പർ
@NajaAli-v3vАй бұрын
Thank u sir inspiring talk
@shameerkaliyadan88295 жыл бұрын
"1ആരോഗ്യം 2 കുടുബം 3 ജോലി 4സമ്പത്ത് 5 നീന്തൽ പ0നം 6 സ്വദഖ 7 ആ ത്മീയത സുർഗം
@shihabudeenshihaudee93045 жыл бұрын
ellayidathum indalloo😀😀😀😀
@anithasudhakaran78715 жыл бұрын
Shameer Dammam correct
@Rani-yt1bg10 ай бұрын
Thanku somuch Very effective and useful video Go bless
@rajee66rajee42 жыл бұрын
Very valuable message thank you sir
@basheermlp4485 жыл бұрын
Thank you Razak sir, clear talk with Goal setting. Basheer from Abu Dhabi
@sujithtv24255 жыл бұрын
Thank u so much. Learned many things from this video.
@vachanasadhana93912 жыл бұрын
Excellent
@DrRaghavanRPanicker5 жыл бұрын
Good evening,A good presentation.Thanking you.
@ratheeshcheraikrkr87845 жыл бұрын
Meditation chytal mathi vijayikam
@ajnask87665 жыл бұрын
A very impressive lecture in my life
@showkathk47332 жыл бұрын
👌
@Ismailkodinji5 жыл бұрын
നല്ല വീഡിയോ...
@sajansalim43425 жыл бұрын
Helpful. Thanks
@suhailaluparamban5 жыл бұрын
If you tell all the points once again in the ending time, that will be usefull to remind easily, not only this but also all your videos . Thank you :)
@peterweb5 жыл бұрын
Excellent ..Thank you ....
@sunithashereef5515 жыл бұрын
good messege sir thank you
@Indian_001358 ай бұрын
❤
@muhammedktgood59135 жыл бұрын
Good message sir
@ummersaidu20865 жыл бұрын
Thanks sir..💯
@mkuttymk4925 жыл бұрын
Thank you sir...
@nithinmohan37775 жыл бұрын
Very nice video sir... Keep it up
@Stanlee4ever5 жыл бұрын
Thank you sir
@AbdulLatheefA5 жыл бұрын
Very good
@ultimatenature96835 жыл бұрын
Thanks again Razak sir....you are so great.... very useful information
@abdulrouf67255 жыл бұрын
Nice one 😊
@goonantravalss97635 жыл бұрын
Good
@thebooksummarymalayalam69375 жыл бұрын
Nigalude class kollam
@AbdulAzeez-ux7mn5 жыл бұрын
വളരെ നല്ല സന്ദേശം, താങ്കൾക്ക് നന്ദി.
@Eternal_peace_lover5 жыл бұрын
മാഷാ അല്ലാഹ്.. നല്ല കാര്യങൾ
@aadhyaabhilash55845 жыл бұрын
Super adipoli sir thanks
@lekhao.sbhajanamadam24705 жыл бұрын
Very good sir
@fathimapmp88175 жыл бұрын
Where does motivation stand and where does ground reality stand?
@DrCARezakh5 жыл бұрын
ആരോഗ്യത്തെ സമ്പത്താക്കാൻ 6 വഴികൾ kzbin.info/www/bejne/jmWmdGOsbcqMoKc