ഈദുആഎനിക്ക് കാണാതെ പഠിക്കാൻ കിട്ടിയ ഒരവസരം എന്റെ ജീവിതത്തിൽ ഉണ്ടായി. ജീവിതത്തിൽ എല്ലാംകൊണ്ടും ബുദ്ധി മുട്ടിയ സമയം. ഈസന്ദർഭത്തിൽ ഖുർആനിന്റെ അവസാനത്തിൽ (ദുആഖതകതമുൽ ഖുർആൻ) ഉള്ള ഈദുആ ഞാൻ എഴുതിയെടുത്തു കാണാതെപഠിക്കുകയും ചെയ്തു. എന്റ ആവിഷമത്തിൽ നിന്ന് സ്വപ്നത്തിലെന്നപോലെ രക്ഷപ്പെടുകയും ചെയ്തു. ഇന്നും ദിവസത്തിൽ ഏതെങ്കിലും ഒരുവക്ത് നിസ്കാരത്തിന്റെ ശേഷമെങ്കിലും ഇത്ചൊല്ലും... الحمد لله ثم الحمدلله......
@observer46312 жыл бұрын
കൂടുതൽ അറിയാൻ താല്പര്യമുണ്ട്,
@adhilaccu2822 жыл бұрын
Alhamdulillah
@hakimvk50402 жыл бұрын
Alhamdulillah
@afzalkeloth85745 жыл бұрын
ما شاء الله ഇന്നത്തെ സാഹചര്യത്തിന് വേണ്ടി പ്രത്യേകമായി അവതരിച്ച പ്രാർത്ഥന പോലെയുണ്ട്. 1400 വർഷം മുമ്പുള്ള താണെന്ന് ചിന്തിക്കുമ്പോൾ അൽഭുതം തോന്നുന്നു. അല്ലാഹുവേ, നീ ഞങ്ങളെ സഹായിക്കണേ , ആമീൻ
Whatsapp massage 👇 *💥ഇതെല്ലാ ഇതിനപ്പുറവും നമ്മൾ പഠിക്കും , കാരണം സ്ഥിതി അത്ര മോശമാണ്.* #Protest against_NRC_CAA 🤲🏻ഞങ്ങളോട് അക്രമം ചെയ്യുന്നവരോട് നീ പ്രതികാരം എടുക്കേണമേ... *kzbin.info/www/bejne/q4LSn2CPqtxniJI* اللَّهُمَّ اقْسِمْ لَنَا مِنْ خَشْيَتِكَ مَا تَحُولُ بِهِ بَيْنَنَا وَبَيْنَ مَعَاصِيكَ، وَمِنْ طَاعَتِكَ مَا تُبَلِّغُنَا بِهِ جَنَّتَكَ، وَمِنَ اليَقِينِ مَا تُهَوِّنُ بِهِ عَلَيْنَا مَصَائِبَ الدُّنْيَا، اللَّهُمَّ مَتِّعْنَا بِأَسْمَاعِنَا وَأَبْصَارِنَا وَقُوَّتِنَا مَا أَحْيَيْتَنَا، وَاجْعَلْهُ الوَارِثَ مِنَّا، وَاجْعَلْ ثَأْرَنَا عَلَى مَنْ ظَلَمَنَا، وَانْصُرْنَا عَلَى مَنْ عَادَانَا، وَلاَ تَجْعَلْ مُصِيبَتَنَا فِي دِينِنَا، وَلاَ تَجْعَلِ الدُّنْيَا أَكْبَرَ هَمِّنَا، وَلاَ مَبْلَغَ عِلْمِنَا، وَلاَ تُسَلِّطْ عَلَيْنَا مَنْ لاَ يَرْحَمُنَا അല്ലാഹുവേ ഞങ്ങൾക്കും നിന്നോട് തെറ്റ് ചെയ്യുന്നതിനുമിടക്ക് മറയിടുന്ന തരത്തിൽ നിന്നോടുള്ള ഭയം ഞങ്ങൾക്ക് നീ വീതിച്ചു തരേണമേ... നിന്റെ സ്വർഗത്തിലേക്ക് ഞങ്ങളെ എത്തിക്കുന്നതായ നിന്നോടുള്ള അനുസരണവും.... ഇഹലോകത്ത് ഞങ്ങളുടെ മേൽ ബാധിക്കുന്ന ബുദ്ധിമുട്ടുകളെ നിസ്സാരമാക്കുന്ന ദൃഢമായ ഈമാനും (ഞങ്ങൾക്ക് നീ നൽകേണമേ)... നീ ഞങ്ങളെ ജീവിപ്പിച്ചിരിക്കുന്നിടത്തോളം ഞങ്ങളുടെ കാതുകൾക്കും കണ്ണുകൾക്കും ആരോഗ്യവും ശക്തിയും ഞങ്ങൾക്ക് നൽകേണമേ... ഞങ്ങളിൽ അതിനെ നീ എന്നെന്നും അവശേഷിപ്പിക്കുകയും ചെയ്യേണമേ... ഞങ്ങളോട് അക്രമം ചെയ്യുന്നവരോട് നീ പ്രതികാരം എടുക്കേണമേ... ഞങ്ങളോട് ശത്രുത വെച്ച് പുലർത്തുന്നവർക്കെതിരിൽ ഞങ്ങളെ നീ സഹായിക്കേണമേ..... ഞങ്ങളുടെ ദീനിൽ (മതത്തിൽ) ഞങ്ങൾക്ക് നീ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുതേ.... ദുനിയവിനെ ഞങ്ങളുടെ മുഖ്യ ഉദ്ദേശ്യവും ഞങ്ങളുടെ വിജ്ഞാനത്തിന്റെ ലക്ഷ്യവും ആക്കരുതേ... ഞങ്ങളോട് കരുണ ചെയ്യാത്തവരെ നീ ഞങ്ങളുടെ അധികാരികൾ ആക്കരുതേ....
@juvairiyarasheed43355 жыл бұрын
Husain salafik deergausum afiyathum nalkane alla gannathul firdavsil ulpeduthane Allah ameen ameen
@KnowledgeHUBlive5 жыл бұрын
Ameen
@musthafapmusthafa79385 жыл бұрын
Ameen
@mooyahresortspa1135 жыл бұрын
Ameen
@Jamsheena36435 жыл бұрын
Aameen
@khaleelrlx4 жыл бұрын
ആമീൻ
@umayyaali56245 жыл бұрын
Ma sha ALLAH...Allahu aafiyathum aarogyavum nalkatte..
@naseerkwt63525 жыл бұрын
Aameen
@kadermohideen22015 жыл бұрын
Jazakhallahu khairan ya sheikh...... From: Tamil nadu...
@couragetraders18733 жыл бұрын
🔥Super👍🏾♥️💜♥️
@mohammedshuaibofficial2 жыл бұрын
مَاشَاءَ الله
@jeenashajahan48115 жыл бұрын
Alhamdulillah moulavi paranju tharunna ella duakkalum ethra valuthayalum Allahu enne athu Padikkan thoufeekh thararund barakkallahu lakum
@KnowledgeHUBlive5 жыл бұрын
Ma sha Allah ... Rabb ellam eluppam aaki theratte... Ellavarkkum ettikkuka
@asalamkunnummal25045 жыл бұрын
Maashaallah. Ee dua usthaadumar koottu praarthanayil pande ulpeduthaarundu.
@shahinanshahina3423 жыл бұрын
Aameen🤲
@farhanfayis30185 жыл бұрын
ماشاء الله.... 😢👍😢👌🏻👌🏻😢👍
@nizaramp56872 жыл бұрын
جزاك الله خيرا
@shoukathpalliyalithodi67315 жыл бұрын
മാഷാ അല്ലാഹ്
@abdulwahab-wu3ww5 жыл бұрын
ماشاء الله😥💖💖
@jafarjafar89235 жыл бұрын
ഇവിടെ നമ്മളെല്ലാവരും ഒന്നിക്കുക എപി-ഇകെ വെറുതെ പറയരുത് ഒറ്റക്കെട്ടായി നിന്നാൽ നമുക്കും വിജയിക്കാം എല്ലാവരും ദുആ ചെയ്യുക
@ajsala.k92353 жыл бұрын
Ii dua eppozhann cholla usthade
@musthutips20845 жыл бұрын
Masha allah ,supar speech 👍🙂🙂
@faminfavas5 жыл бұрын
بارك الله فيك
@nisamolk.p9255 жыл бұрын
Mashaallah
@jabirkerla33155 жыл бұрын
അല്ലഹു സഹായം ഉണ്ടാവും സഹാബത്തിൻറ്റെ പാത പിന്പറ്റിയാൽ
@noorhuda64575 жыл бұрын
ഖുർആനും ഹദീസും പിൻപറ്റി. ജീവിച്ചാൽ, അതനുസരിച്ച് ജീവിച്ച വരെയും പിൻപറ്റിയാൽ . സകല തോന്നിവാസങ്ങളും ദീനിൽ കടത്തിക്കൂട്ടി അത് ന്യായീകരിക്കുന്ന പണ്ഡിത വിഭാഗത്തെ പിൻപറ്റിയല്ല.
@jabirkerla33155 жыл бұрын
@@noorhuda6457 അങ്ങനെ യും പറയാം ബട്ട് അവസരം ഇത് അല്ല
ഭയപ്പെടുത്തരുത്.... ഞങ്ങളുടെ പ്രതികാരം ഞങ്ങളോട് ദ്രോഹം ചൈയ്തവരോട് ആക്കണേ എന്നാണ് നബി വചനം...
@KnowledgeHUBlive5 жыл бұрын
Enkil aa hadees onnu vide post chayu sahodhara..
@muhamedbasheera45415 жыл бұрын
15:00
@musthafamusthafapc69415 жыл бұрын
അതിന് അല്ലാഹു പഴയ KSRTC ആണ് എന്നണല്ലോ നമ്മുടെ പഠിതനായ അമ്പലകടവ് ഫൈസി പറഞ്ഞത്..
@yaathrakkaaran5 жыл бұрын
പ്രാർത്ഥനയുടെ അർത്ഥം ഇവിടെ കമന്റ് ബോക്സിൽ പോസ്റ്റാമോ
@KnowledgeHUBlive5 жыл бұрын
അല്ലാഹുവേ ഞങ്ങൾക്കും നിന്നോട് തെറ്റ് ചെയ്യുന്നതിനുമിടക്ക് മറയിടുന്ന തരത്തിൽ നിന്നോടുള്ള ഭയം ഞങ്ങൾക്ക് നീ വീതിച്ചു തരേണമേ... നിന്റെ സ്വർഗത്തിലേക്ക് ഞങ്ങളെ എത്തിക്കുന്നതായ നിന്നോടുള്ള അനുസരണവും.... ഇഹലോകത്ത് ഞങ്ങളുടെ മേൽ ബാധിക്കുന്ന ബുദ്ധിമുട്ടുകളെ നിസ്സാരമാക്കുന്ന ദൃഢമായ ഈമാനും (ഞങ്ങൾക്ക് നീ നൽകേണമേ)... നീ ഞങ്ങളെ ജീവിപ്പിച്ചിരിക്കുന്നിടത്തോളം ഞങ്ങളുടെ കാതുകൾക്കും കണ്ണുകൾക്കും ആരോഗ്യവും ശക്തിയും ഞങ്ങൾക്ക് നൽകേണമേ... ഞങ്ങളിൽ അതിനെ നീ എന്നെന്നും അവശേഷിപ്പിക്കുകയും ചെയ്യേണമേ... ഞങ്ങളോട് അക്രമം ചെയ്യുന്നവരോട് നീ പ്രതികാരം എടുക്കേണമേ... ഞങ്ങളോട് ശത്രുത വെച്ച് പുലർത്തുന്നവർക്കെതിരിൽ ഞങ്ങളെ നീ സഹായിക്കേണമേ..... ഞങ്ങളുടെ ദീനിൽ (മതത്തിൽ) ഞങ്ങൾക്ക് നീ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുതേ.... ദുനിയവിനെ ഞങ്ങളുടെ മുഖ്യ ഉദ്ദേശ്യവും ഞങ്ങളുടെ വിജ്ഞാനത്തിന്റെ ലക്ഷ്യവും ആക്കരുതേ... ഞങ്ങളോട് കരുണ ചെയ്യാത്തവരെ നീ ഞങ്ങളുടെ അധികാരികൾ ആക്കരുതേ....
@yaathrakkaaran5 жыл бұрын
ഇതെന്ത് കൊണ്ടാണ് കോപ്പി ചെയ്യാൻ പറ്റാത്തത് ?
@yaathrakkaaran5 жыл бұрын
മെയിലിൽ നോട്ടിഫിക്കേഷൻ വന്നിരുന്നു അവിടുന്ന് കോപ്പി എടുത്ത് شكرًا جزاك الله خيرا💐💐💐
@jafaralimuhammed53055 жыл бұрын
അസ്സൽ ദുർവ്യാ.ഖ്യാനം
@malikallayi5 жыл бұрын
തെറ്റിദ്ധരിപ്പിക്കരുത്...
@KnowledgeHUBlive5 жыл бұрын
Enthanu ivide ee speech il thatidaripichathu
@lailamt66575 жыл бұрын
Salafi moulavi marokke Allah paranhathin kalkunnuntallo
@alavipalliyan99125 жыл бұрын
അഞ്ച് വകത്ത് നിസ്കാരം ശേഷം ദുആ-ചെയ്തുകൂടെ أللهم إقسم لنا.... ഇത് കൂട്ട പ്രാർഥന അല്ലേ?
@muhammedhisham99534 жыл бұрын
നബി-صلى الله عليه وسلم- എവിടെയാണോ ഈ ദുആ ചൊല്ലിയിരുന്നത് അവിടെ നമ്മളും ചെല്ലുക. അവിടുന്ന് ദീൻ പറഞ്ഞു കൊടുക്കുന്ന സദസ്സിൽ നിന്നും വിട്ട് പിരിയുമ്പോഴാണ് ഇത് പറഞ്ഞിരുന്നത് എന്നാണ് ഹദീഥിൽ ഉള്ളത് (അബ്ദുല്ലാഹിബ്നുൽ മുബാറകിൻറെ കിതാബുസ്സുഹ്ദ് (നമ്പർ 407), സുനനുത്തിർമിദീ (നമ്പർ 3507) നോക്കുക). ആ സന്ദർഭത്തിൽ നമുക്കിത് പതിവാക്കുകയും അത് കേൾക്കുന്നവർ ആമീൻ പറയുകയും ചെയ്യാവുന്നതാണ്. ഇത് നബി-صلى الله عليه وسلم-കൂട്ടമായി നടത്തിയ പ്രാർത്ഥനകളിൽ പെട്ടതാണ്. അവിടുന്ന്-صلى الله عليه وسلم-ഇപ്രകാരം കൂട്ടമായി നടത്തിയ സന്ദർഭങ്ങളിൽ നമ്മൾക്കും കൂട്ടമായി പ്രാർത്ഥിക്കാവുന്നതാണ്. പക്ഷെ ഇതൊരിക്കലും അഞ്ച് വഖ്ത് നമസ്കാര ശേഷം കൂട്ടപ്രാർത്ഥന നടത്താനുള്ള തെളിവാവുകയില്ല. അതിന് നബി-صلى الله عليه وسلم-അവിടുത്തെ നമസ്കാരങ്ങൾക്ക് ശേഷം കൂട്ടമായി പ്രാർത്ഥിച്ചിരുന്നു എന്ന വ്യക്തമായ രേഖ ആവശ്യമാണ്. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ....ആമീൻ
@muhammedhisham99534 жыл бұрын
പൊതുവായ രീതിയിൽ നമുക്ക് കഴിയുന്ന സന്ദർഭങ്ങളിൽ ഒറ്റക്കായി എപ്പോൾ മേണമെങ്കിലും ഇത്തരം പ്രാർത്ഥനകൾ പ്രാർത്ഥിക്കാവുന്നതുമാണ്.
@kamarunissamp76324 жыл бұрын
Nammal ee dua nangalude veetil ninnu cheyubol nangalude kudubatheyum ....adu pole majlisil ninnu dua cheyubol majlisil ulla ellavarum.
@umayath3 жыл бұрын
Niskara seshamo allathappoyo eppo venelum dua cheyyaam... Ath engane kootaprarthana aavum... Ningal ottak duaa cheythaal mathi
@jeenashajahan48115 жыл бұрын
Moulavi varille perumbavoor Sammelanathin?
@fighttomind98815 жыл бұрын
അള്ളഹുവിനെ സഹായിക്കുക എന്നത് ശിർക്കല്ലേ...സലഫീ.ഹ
@peacefullife36795 жыл бұрын
Quran il ulla aayath aan... surah Muhammad verse 7
@rashidkololamb5 жыл бұрын
@@peacefullife3679 വല്ല പാള കിതബുമുണ്ടെങ്കിൽ പറ.. ഖുർആൻ ആയത്തുകൾ ഖുറാഫികൾക്കു ദഹിക്കൂല.,
@abdulraoof93915 жыл бұрын
അല്ലാഹുവിനെ സഹായിക്കുക, അല്ലാഹുവിന് കടം കൊടുക്കുക എന്നൊക്കെ ഒരു പ്രയോഗം ആണ് അങ്ങനെ ഖുർആനിൽ പലയിടത്തും പറഞ്ഞിട്ടുണ്ട്.
@abdulraoof93915 жыл бұрын
അല്ലാഹുവിനെ സഹായിക്കുക അല്ലാഹുവിന് കടം കൊടുക്കുക എന്നൊക്കെ ഒരു പ്രയോഗം ആണ് അങ്ങനെ ഖുർആനിൽ പലയിടത്തും പറഞ്ഞിട്ടുണ്ട്.
@rz12385 жыл бұрын
അള്ളാഹുവിനെ സഹായിക്കും എന്ന് പറഞ്ഞതിൽ എന്താണ് ശിർക്ക് അദ്ദേഹം വിശദീകരിച്ചല്ലോ അള്ളാഹു വിൻ്റെ ദീനിനെ സഹായിക്കുക നമ്മുടെ ഖൽ ബ് അള്ളാഹുവിലേക്ക് അടുക്കുക ഇത്രയും വിശദീകരിച്ച് തന്നില്ലേ ശിർക്ക് ?
@sidhiqfarsana38735 жыл бұрын
. ..
@afilushalu75345 жыл бұрын
പ്രിയ സലഫി സഹോദരങ്ങളെ.. നമ്മൾ പ്രാർത്ഥിക്കുമ്പോൾ നമ്മെ പോലെ പ്രാർഥി ക്കുന്നവർ അടുത്ത് ഇല്ല എന്നു ഉറപ്പു വരുത്തുക. അതു പോലെ നമ്മൾ പ്രാർത്ഥിക്കുമ്പോൾ വേറെ ആരെങ്കിലും ആമീൻ പറയുന്നുണ്ടോന്ന് വളരെ ശ്രദ്ധിക്കുക. കാരണം കൂട്ട പ്രാർത്ഥന ശിർക് ആണ്. നമ്മളും ഖുറാഫി കളെ പോലെ ആവാതെ എല്ലാരും ശ്രദ്ധിക്കുമല്ലോ.
@umayath3 жыл бұрын
Pedikkenda.... Ningal kuraafi aayond ini prathekam kurafikale pole aavanilla... Shirk enthaan iniyum padichitille changaayi...
@basheerbas51622 жыл бұрын
Vryhi ketta kurafi panni kutu prarthana shirkanennu ara paranjadu naye
@muhammadkunhi.a8669 Жыл бұрын
ഖബർവ്യവസായി ആണല്ലേ. ബിരിയാണി ബീഫഫ്രൈ.. കൈമടക്ക്. ഹഹഹഹഹഹ മറക്കരുത്.. ആശയങ്ങൾ ആമാശയത്തിന് എന്നും എച്ചചപ്പ് തെമ്മാടി കളുടെ കൂടെ ചിണ്ടാബാ..
@usman4528 Жыл бұрын
സഹോദര സലഫികളെക്കുറിച്ചു പുറത്തുള്ളവരുടെ തെറ്റിദ്ധാരണ ഒഴിവാക്കുക, നമസ്കാര ശേഷമുള്ള കൂട്ട പ്രാർത്ഥന യാണ് ബിദുആത് , താങ്കൾക് അത് സുന്നതാണെന്നു തെളിയിക്കാൻ സഹീയായ ഹദീസ് ഹാജരാക്കാം
@pachakallamjed81095 жыл бұрын
ഇ പ്രസങ്ങ വും ഒരു ap ആ രദഗനയ പെരിന്തൽ മണ്ണ് യിൽ ഉള്ള ഒരു വ്യക്തി മുറിച് കേ ട്ടു ഈഉസ്താദ് ദിൻda പ്രസംഗം ത്തറ്റ് ദിരിപ്പ് പ്പിക്കുന്ന ക്ലിപ് വട്ട് സാപ്പിൽ മസെജ് വിടര്ഡ് എന്ന് പറങ്ങ ത് അതു പോലും പേടി യാണ്ന്ന് പറങ് പ്രജരിപ്പിച്ചു കളിയാക്കി ച്ചിരിക്ക ഇത്തരം എരപ്പ ൻ മാരാണ് ap വിഭാഗം പൗര തോതിൻ പേ രിൽ മുസ്ലിം സമുദായ തിന്ടെ കോല് ചോർ ബിജെപി യുടെ പണത്തിന് വേണ്ടി സിറാജിന്റെ പേ പ്പ റിൽ വന്ന ത് ന്യയി ഗരിക്കാൻ ഹുസൈൻ സലഫി യുടെ പ്രസംഗം മുറിച്ചു മാറ്റി പ്രജ രിപ്പി കുഗ ap വിഭാഗം നന്നാവൂല ഉറപ്പാ
@aim4timestudio4895 жыл бұрын
ചന്ദ്രികയിൽ ബിജെപി യുടെ പരസ്യം വന്നതിനെ കുറിച്ച് ഒന്നും പറയാനില്ലേ? പിന്നെ ഹിദായത് അല്ലാഹുവിന്റെ ഔദാര്യമാണ് എന്നുകൂടി താങ്കൾ മനസ്സിലാക്കണം
@shahidshan85555 жыл бұрын
ഹേയ് സലഫി നിങ്ങൾ അടിയന്തിരമായി സിംസാറുൽ haq ഹുദവി യുടെ കുറച്ചു speech കേക്കു plz 😢😭
@starfam93785 жыл бұрын
Masha allah
@junaidm62055 жыл бұрын
Masha allah
@jezzafadi10305 жыл бұрын
മാഷാഅല്ലാഹ്
@sharfiyasharhafa14165 жыл бұрын
മാഷാ അല്ലാഹ്
@habeebarahman42225 жыл бұрын
Masha allah
@ajmalkuttiady84535 жыл бұрын
Masha allah
@shylaansar49775 жыл бұрын
Masha Allah
@pokerantlocal54765 жыл бұрын
Shyla Ansar, TV
@pokerantlocal54765 жыл бұрын
Zed z
@muhammedyousuf75605 жыл бұрын
Masha allah
@umermunawwari27104 жыл бұрын
ഇയാളെപ്പോലെ അവസരത്തിനനുസരിച്ച് ഓന്ത് നിറം മാറും പോലെ ദീനിന്റെ നിയമങ്ങൾ മാറ്റിക്കൊണ്ടിരുന്നാൽ അല്ലാഹു സഹായിക്കുമോ