ഞങ്ങൾ ചാനൽ ഉത്ഘാടനം ചെയ്തു 😂

  Рет қаралды 270,478

Aiswarya Rajeev official

Aiswarya Rajeev official

Күн бұрын

ഞങ്ങൾ ചാനൽ ഉത്ഘാടനം ചെയ്തു 😂
#aiswaryarajeev #starmagic #newvideo #aishukutty #bineeshbastin #fishingmalayalam #fishingvideo

Пікірлер: 2 100
@BineeshBastinOfficial
@BineeshBastinOfficial Жыл бұрын
ടീമേ.. വീഡിയോ എല്ലാവരിലേക്കും എത്തിക്കുക..
@asfalafsu7237
@asfalafsu7237 Жыл бұрын
ടീമേ.... 🦋
@genuine_meteen9169
@genuine_meteen9169 Жыл бұрын
Teame? Means what..how did he get ths name? If any1 knows tell
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
Teameeeee❤😅
@diljithritz9
@diljithritz9 Жыл бұрын
🥰🥰
@shihaboscar3762
@shihaboscar3762 Жыл бұрын
ഐഷു all the best... ഐശ്വര്യയുടെ പുതിയ ചാനലിന്ന് എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ
@Jafar-mf1or
@Jafar-mf1or Жыл бұрын
പെങ്ങന്മാരെ പൊന്നുപോലെ നോക്കുന്ന ആങ്ങള അതിലാണ് എനിക്ക് ഷിയാസിനെയും ടീമിനോടും വളരെ സ്നേഹം തോന്നിയത്
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
@shinajshinu7557
@shinajshinu7557 Жыл бұрын
അത് ശരിയാണ് എനിക്ക് എപ്പോഴും തോന്നുന്നു ട്ടോ
@shoukath8206
@shoukath8206 Жыл бұрын
Super ❤
@febinamolu
@febinamolu Жыл бұрын
Good
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
Correct
@niyasnas8631
@niyasnas8631 Жыл бұрын
ടീമിനെ വിളിച്ച ഐഷുവിന് ഒരു ബിഗ് സല്യൂട്ട്
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@gireeshgiri675
@gireeshgiri675 Жыл бұрын
ഐഷു.... ഇനി നമ്മുടെ സ്വന്തം തങ്കച്ചൻ... ഒരു ഇന്റർവ്യൂ.എല്ലാവർക്കും ആശംസകൾ.
@smallworld4351
@smallworld4351 Жыл бұрын
ഠീമിനെ ഉൽഗാടത്തിന് വിളിച്ച നിങ്ങൾക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤❤
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@abdulrahiman946
@abdulrahiman946 Жыл бұрын
കോട്ടയത്തിന്റെ മാത്രമല്ല എല്ലാവരുടെയും സ്റ്റാർമാജിക് ഇഷ്ടതാരമാണ് ഐഷു 👍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
🥰♥️
@sreejapradeep1507
@sreejapradeep1507 Жыл бұрын
കോട്ടയം ജില്ലയിൽ എവിടെയാണ് ഐഷുവിന്റെ വീട്
@harizuthan
@harizuthan Жыл бұрын
ചപ്പടാച്ചി ബഹളങ്ങളില്ലാതെ... താര ജാഡകളില്ലാതെ.. ഐഷുവിൻറെ ജന്മസിദ്ധമാായ കൊച്ചുകൊച്ചു തമാശകളുമായി ഗ്രാമീണ ഭംഗിയിലൊരു മനോഹര വീഡിയോ... സ്കിപ്പ് ചെയ്യാതെ കണ്ട അപൂർവ്വം വീഡിയോകളിലൊന്നു.. ആശംസകൾ ഐഷൂ...
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
Thank you so much ❤😊
@thambithambi5597
@thambithambi5597 Жыл бұрын
Angana alle valikunna
@muhammadfaisalmalayilplus6641
@muhammadfaisalmalayilplus6641 Жыл бұрын
ഐഷു ബലൂൺ പൊട്ടിച്ചപ്പോൾ ടീമിന്റെ പേടി കണ്ട് ചിരി വന്നവർ ആരൊക്കെ 😂 ഐഷുവിന് എല്ലാവിധ ആശംസകളും നേരുന്നു, 😍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️🥰
@elizabeththomas9452
@elizabeththomas9452 Жыл бұрын
😍❤️ എനിക്ക് ഇഷ്ടം ആയി ചാനൽ സംസാരം ടീം വന്നതും ടീമിനെ വിളിച്ചതിലും സന്തോഷം
@jijojoseph1439
@jijojoseph1439 Жыл бұрын
ഐഷു ചേച്ചി എല്ലാവിധ ആശംസകൾ നേരുന്നു. ആദ്യ എപ്പിസോഡ് തന്നെ പൊളി രണ്ട് പേരും കൂടി അടിപൊളിയാക്കി. അടുത്ത പുതിയ എപ്പിസോഡിന് വേണ്ടി പ്രതിഷയോടെ . എന്നും ചേച്ചിക്ക് എല്ലാവിധ സപ്പോർട്ടും ഉണ്ടാകും AKRFA🥰🥰🥰🥰🥰🥰🥰
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
Thank you ❤🥰
@ajeeshpalayambalu8060
@ajeeshpalayambalu8060 Жыл бұрын
അടിപൊളി തുടക്കം 😘😘😘. തങ്കു വിനെ കൂടി കൊണ്ട് വരണം 👌👌👌
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@sudhiraja1519
@sudhiraja1519 Жыл бұрын
ഐഷുവിന്റെ ഈ ചാനൽ ഒരു സൂപ്പർ ഹിറ്റ് ആകട്ടേ എന്ന് ആത്മാർത്തമായി ആഗ്രഹിക്കുന്നു. രാജാ സുധി.....
@franciskuruvila8200
@franciskuruvila8200 Жыл бұрын
ടീമിനെ എപ്പോഴും സപ്പോർട്ട് ചെയ്യുന്ന ഐഷുവിന്റെ ചാനലിന് ആശംസകൾ
@sajeeshtv9294
@sajeeshtv9294 Жыл бұрын
ഐഷുവിന്റെ യാതൊരു മറകളും ഇല്ലാതെയുള്ള natural എക്സ്പ്രഷൻസും കോമഡിയും ആണ് നമ്മുക്ക് ഇഷ്ടം..Aishu always my favourite.. Keep going we are with you👍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@im_a_traveler_85
@im_a_traveler_85 Жыл бұрын
ആദ്യ എപ്പിസോഡ് തന്നെ പൊളിച്ചു...ഐശ്വര്യയുടെ പ്ലസന്റ് ചിരിയാണ് മെയിൻ... പിന്നെ സ്റ്റാർമേജിക്കൽ ടീമിന്റെ പാട്ടിന്റെ കോറസ് സെക്ഷനിലെ ആളും കൂടിയാണല്ലോ ഐഷു.... ഉദ്ഘാടനത്തിന് ടീം വന്നില്ലെങ്കിൽ പിന്നെ കോറസിന് ആളു കാണില്ല....
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@riyaskg6779
@riyaskg6779 Жыл бұрын
@@aiswaryarajeevofficial6659 സൂപ്പർ
@shajahansha9544
@shajahansha9544 Жыл бұрын
തങ്കുവിനെ ഉൾപെടുത്തി വീഡിയോ ചെയ്യണേ
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
@shiju.v9048
@shiju.v9048 Жыл бұрын
ധൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ.... ലക്ഷങ്ങളോളം ആരാധകർ നിങ്ങളുടെ കൂടെയുണ്ട്👍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
Thank you so much ❤
@vamadevank3563
@vamadevank3563 Жыл бұрын
ഐഷു... നിങ്ങൾ വലിയ ഉയരംങ്ങൾ എത്തട്ടെ 👍👍👍
@കണ്ണൻ-ഷ3ഫ
@കണ്ണൻ-ഷ3ഫ Жыл бұрын
ടീമിനെ തന്നെ ഫസ്റ്റ് വിളിച്ചതിൽ സന്തോഷം 👍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@veetilevloger5060
@veetilevloger5060 Жыл бұрын
👏👏👏👍👍👍...
@jaleelshahina9631
@jaleelshahina9631 Жыл бұрын
നമ്മടെ മുത്തല്ലെ ടീമ് ആർക്കും ധൈര്യത്തോടെ ചേർത്ത് പിടിക്കാവുന്ന വ്യക്തി. ഐശു ഇതുപ്പോലെ തന്നെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@prasadprasu8861
@prasadprasu8861 Жыл бұрын
നല്ല തുടക്കമാവട്ടെ....... ട്ടീമിനെ പോലെ ഉളളവരെ വിളിച്ചപ്പൊ തന്നെ നല്ല തുടക്കമായി മാറികഴിഞ്ഞു.......... God bless
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
🥰
@jijumadhavan7550
@jijumadhavan7550 Жыл бұрын
രണ്ടാളും സ്റ്റാർ മാജിക്ക് ഫ്ലോറിലെ പോലെ തന്നെ തകർത്തടിച്ച് . ഹൃദയം നിറഞ്ഞ ആശംസകൾ
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤❤
@shanifahammed3744
@shanifahammed3744 Жыл бұрын
ആദ്യ വീഡിയോ തന്നെ പൊളിച്ചു ഒന്നും പറയാൻ ഇല്ല. first വീഡിയോ കാണുമ്പോൾ തന്നെ അറിയാം ഇനി വരുന്ന വീഡിയോ പൊളിക്കും എന്നുള്ള കാര്യം. ആദ്യ വീഡിയോസിന് തന്നെ അതിന്റെ quality ഉണ്ടായിരുന്നു എന്തായാലും പൊളിച്ചു ഐഷു and ടീമേ 😍😍 അടുത്ത വീഡിയോസിന് വേണ്ടി i am waiting..
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
Thank you ❤🥰
@kkmwdr
@kkmwdr Жыл бұрын
നിഷ്കളങ്കരായ രണ്ടു പേരും ..ജാടയില്ലാത്ത രണ്ടാൾക്കും ഐശ്വര്യാ ചാനലിനും ആശംസകൾ ... from സൗദി അറേബ്യ . ജിദ്ദ
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
@pmspangattil8724
@pmspangattil8724 Жыл бұрын
Riyad..
@habimon1
@habimon1 Жыл бұрын
ഐഷു... ഇതുപോലെ ചിരിയും തമാശയും കലർന്ന എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു. ❤️❤️
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
Thank you ❤️🥰
@sherinkallingal4627
@sherinkallingal4627 Жыл бұрын
😍😍👍ആയിശു.. ടീം പൊളിച്ചു....ഒരു സ്റ്റാർ മാജിക്‌ ആരാധിക...... ടീമേ ടീമിന്റെ യൂ ട്യൂബ് ചാനൽ അടിപൊളി..
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@drkphoenixgaming1620
@drkphoenixgaming1620 Жыл бұрын
Bineesh Bastin paranjit vannavar Ivde Like adikk ❤️💥 Lub teamee fans
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤❤
@samadkochayyam7361
@samadkochayyam7361 Жыл бұрын
പൊളിച്ചു മോളെ ഐഷു. പ്രത്യേകിച്ച് ടീമിനെ കൊണ്ട് ഉത്ഘാടനം ചെയ്യിച്ചതിന്. ഒരു എപ്പിസോഡിൽ മുത്തേ സത്തിനെ കൂട്ടണം മറക്കല്ലേ
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
😍♥️
@nidhiponnuz
@nidhiponnuz Жыл бұрын
ഐഷുവിനെ ഒരുപാട് ഇഷ്ടം❣️❣️❣️❣️ especially SM ലെ games 😘😘😘😘
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️🥰
@baijutvm7776
@baijutvm7776 Жыл бұрын
ഐശ്വര്യമായ തുടക്കം... ടീമും ഐഷുവും നല്ല ജോഡിയാണ്... പുള്ളിയെമീൻകറി ഉണ്ടാക്കാൻ സ്ഥിരം നിയമിച്ചു കൂടെ.... ഒത്തിരി സ്നേഹം.. ആശംസകൾ ❤❤❤❤❤❤❤❤❤❤
@MR-qj9kr
@MR-qj9kr Жыл бұрын
അടിപൊളി ടീമേ ഒരു കുടുംബം പോലെ സ്നേഹിക്കുന്ന വെക്തി 🥰🥰ആയിഷു 👍👍👍😊😊
@binishmalloossery1
@binishmalloossery1 Жыл бұрын
ഐശ്വര്യയുടെ ചാനൽ ഐശ്വര്യമായി മുന്നോട്ട് പോകട്ടെ..🙌👍 നല്ല കൺടെന്റുകളുമായി അനുസ്യൂതം ഇങ്ങ്ട് പോരട്ടെ🙌👥
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
@jijojoseph1439
@jijojoseph1439 Жыл бұрын
ഐഷു ചേച്ചി അവിടെയുള്ള സ്ഥലങ്ങൾ . കാണിക്കുക അടുത്ത എപ്പിസോഡിൽ പിന്നെ ചേച്ചിയുടെ ഡാൻസ് ക്ലാസ്സും എല്ലാം കൂടുമ്പോൾ അത് വിജയകരമാകും . ടീമേ ഏട്ടേൻ പൊളിച്ചടക്കി . All the best chechi ❤️ AKARFA
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤❤
@suneerbabu1549
@suneerbabu1549 Жыл бұрын
ആദ്യമായാണ് ഇങ്ങനെ ഒരു ഉത്ഘാടനം കാണുന്നത്, പൊളിച്ചു.രണ്ട്പേരും ജാഡയില്ലാത്ത ആർട്ടിസ്റ്റ് കളാണ് ഓൾ ദി ബെസ്റ്റ് ഐഷൂ
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️🥰
@sanojts9563
@sanojts9563 Жыл бұрын
​@@aiswaryarajeevofficial6659 hi
@farseenapv5963
@farseenapv5963 Жыл бұрын
ചേച്ചി..powliyattoo🥰 ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു... ❤️ All the best ✨️
@JoseKalathingal
@JoseKalathingal Жыл бұрын
❤️ ആദ്യത്തെ എപ്പിഡോസും ഉൽഘാടനവും പൊളിച്ചു. അഭിനയ മികവും സംവിധാന കഴിവും കലക്കി. അഭിനന്ദനങ്ങളും ഭാവുകങ്ങളും💐
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@AsifOP369
@AsifOP369 Жыл бұрын
Aiswarya ടീം combination പൊളിയാണ് , മലയാളി പൊളിയാണ്, ♥♥♥
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@mohammedrasik6008
@mohammedrasik6008 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ആളാണ് ഐഷു 🥰💖കൂടുതൽ videos പ്രതീക്ഷിക്കുന്നു
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
😅❤
@rafeequemadathil1331
@rafeequemadathil1331 Жыл бұрын
ആരെ വെച്ച് ഉദ്ഘാടനം ചെയ്താലാണ് റീച്ച് കിട്ടുക എന്ന് ഐഷുവിന് നന്നായറിയാം .... good....👍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@vipinkumarc.p.481
@vipinkumarc.p.481 Жыл бұрын
ടീമിനെ കാണാൻ മാത്രം വന്ന ഞാൻ ❤️
@nishanthnandanam1413
@nishanthnandanam1413 Жыл бұрын
നമ്മുടെ ഐഷു - ചിരിക്കുടുക്ക_ കൂടെ നമ്മുടെ ടീമേട്ടനും -അടിച്ചു പൊളിച്ചു❤️❤️👍👍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@LazyKid
@LazyKid Жыл бұрын
Binnesh അളിയൻ ഐശ്വര്യം ആണ് 🥰❤️🔥
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@parvathichandran1061
@parvathichandran1061 Жыл бұрын
#aiswaryarajeev #bineeshbastin എല്ലാവരും കൂടെഉണ്ട് സൂപ്പർ പവർ ആണ് 🔥🔥 ഒരുപാട് ചിരിച്ചു😂😂😂 അച്ഛൻ❤അമ്മ ഉണ്ണി❤❤ എല്ലാവരെയും കണ്ടു❤ അച്ഛൻ❤അമ്മ ❤ ഉണ്ണി❤❤❤❤ അടുത്ത വീഡിയോ ഉടൻ വേണം😍😍😍😍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤😍
@sandeepvinayak154
@sandeepvinayak154 Жыл бұрын
Aishu thanku ന്റെ കൂടെ ഒരു vlog ചെയ്യാമോ ലക്ഷ്മി ചെയ്തപോലെ 🤩👌👌👌 best wishes
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@sojanchacko8876
@sojanchacko8876 Жыл бұрын
Star magic Lady members ൽ ഏറ്റവും ക്രെഡിബിലിറ്റിയുള്ള, ഏറ്റവും ഡെഡിക്കേറ്റഡ് ആയ ഐശ്വര്യ. കൂടെ നിഷ്കളങ്കതയുടെ പര്യായമായ genuine personality ടീം, 📣📣ഐശ്വര്യത്തോടെയുള്ള ഈ തുടക്കം📣📣 പൊളിച്ചു 👌👌All the very best💫💫
@anshadnazar6148
@anshadnazar6148 Жыл бұрын
ഐശു സൂപ്പർ സ്റ്റാർ മാജിക്കിലെ എല്ലാവരുടേയും കൂടെ ഓരോ എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@sasikannan6663
@sasikannan6663 Жыл бұрын
അഭിനന്ദനങ്ങൾ ഐഷു ഉത്ഘാടനത്തിനു ടീമിനെ വിച്ചതിൽ സന്തോഷമായി 🌹🌹🌹🌹🌹 ഒമാൻ പ്രവാസി
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️🥰
@MRP.365
@MRP.365 Жыл бұрын
നല്ല കണ്ടന്റുമായി മുന്നോട്ട് പോവുക എന്നും കട്ടക്ക് കൂടെ ഉണ്ടാവും എല്ലാവിധ ആശംസകളും നേരുന്നു ഞങ്ങളുടെ സ്വന്തം സ്റ്റാർമാജിക് ഐശുവിന്....❣️❣️❣️
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤❤
@nandhusujith5684
@nandhusujith5684 Жыл бұрын
ഭാഗ്യം ചെയ്ത ഒരു പെണ്ണ് ടീമിനെ കാത്ത് എവിടയോ ഇരിപ്പുണ്ട്. ഐഷു വീഡിയോ പൊളിച്ചു വെയ്റ്റിങ് ഫോർ നെക്സ്റ്റ് വീഡിയോ 😍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️🥰
@simonfernandez5121
@simonfernandez5121 Жыл бұрын
എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ.. തങ്കുനേ വിളിക്കണേ... 👍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@fayasfrq
@fayasfrq Жыл бұрын
Reply kittunaring cmnt ittavar undo🔴❤️❤️❤️
@FAIHAEDITZ
@FAIHAEDITZ Жыл бұрын
💕💕 ഉൽഘാടനത്തിനു നിങ്ങൾ മാത്രമല്ല ഞങ്ങൾ എല്ലാവരും ഉണ്ട്.....💕💕 ഞങ്ങൾ മലയാളി... ഞങ്ങൾ പൊളിയാണ്.... നിങ്ങൾ രണ്ടുപേരും പൊളിയാണ്.... സ്റ്റർമാജിക്കും പോളിയാണ്...💕💕 All The Best 💕💕
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
Thank you so much ❤️🥰
@FAIHAEDITZ
@FAIHAEDITZ Жыл бұрын
@@aiswaryarajeevofficial6659 Thanks for your reply...💕💕FaihA Fathima..
@abhiprayangal4999
@abhiprayangal4999 Жыл бұрын
ഐഷുവിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. പിന്നെ ടീമിനെ തന്നെ ഉത്ഘാടനത്തിന് വിളിക്കുവാൻ തോന്നിയ ആ നല്ലമനസ്സിന് ഒരു ബിഗ് സല്യൂട്ട്. അദ്ദേഹം ഒരു നിഷ്കളങ്കൻ ആണ്. ഐഷുവും അത് തന്നെ. എന്റെ വീട്ടിൽ ഞങ്ങൾ എല്ലാവരും നിങ്ങളുടെ രണ്ടുപേരുടെയും ഫാൻ ആണ്.
@stvlogs44
@stvlogs44 Жыл бұрын
എന്റെ ഒരു ഊഹം വെച്ചു അഹ് മീൻ അഹ് പുഴന്ന് കിട്ടിയതല്ല വാങ്ങിയതാണോ എന്നു സംശയം 😀😛♥️
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
😇
@nafilashibily9838
@nafilashibily9838 Жыл бұрын
ഐഷു കോട്ടയംതു എവിടെയാണ് പൊളിക്കു ഫുൾ സപ്പോർട്ട്‌
@saniyamolm4917
@saniyamolm4917 Жыл бұрын
നല്ല കഴിവുള്ള മിടുക്കി കുട്ടിയാണ് ഐഷു കുട്ടി 😘😘
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@mhdHaleel
@mhdHaleel Жыл бұрын
First വീഡിയോ തന്നെ അടിപൊളി ആയിട്ടുണ്ട്.. ടീമും ഐഷു ചേച്ചിയും വീഡിയോ കളർ ആക്കി.. Next vedio katta waiting.... 😍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
Thank you ❤🥰
@salimvh5682
@salimvh5682 Жыл бұрын
ഞങ്ങളുടെ ഐശുവിന്‌ എല്ലാ ഐശ്വര്യങ്ങളും ആശംസിക്കുന്നു എന്ന് ജർമനിയിലെ ബെർലിൻ സിറ്റിയുടെ അടുത്തുള്ള kothen എന്ന ഒരു കൊച്ചുസ്ഥലത്തുനിന്നും ഒരു കുഞ്ഞ് ആരാധകൻ ❤❤
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
Thank you ❤️🥰
@salimvh5682
@salimvh5682 Жыл бұрын
@@aiswaryarajeevofficial6659 thanks for your response 🙏🏻🧡🤍💚
@rajeshchakkara1152
@rajeshchakkara1152 Жыл бұрын
ഐശു സൂപ്പർ ആദ്യ എപ്പിസോഡ് പൊളിച്ചു ഐശുവിനും ' ഐശുവിൻ്റെ യുറ്റ്യൂവ് ചാനലിനും എല്ലാവിധ ആശംസകളും നേരുന്നു.
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤😊
@sreenishsree1178
@sreenishsree1178 Жыл бұрын
ആയിഷു... ടീം കലക്കീട്ടോ🥰. ബോറടിച്ചില്ല ഇതിലും നന്നാക്കി ചെയ്യാൻ സാധിക്കട്ടെ✋️
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️🥰
@AGMEDIAByShareef
@AGMEDIAByShareef Жыл бұрын
Aishu എനിക്ക് ഒരു പാട് ഇഷ്ട്ടമുള്ള കുട്ടി ആണ്.. ഈ വിനയം എന്നും നില നിറുത്തണം.. Keep it up
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️🥰
@anilsree3526
@anilsree3526 Жыл бұрын
Polichu....
@ssvmedia7869
@ssvmedia7869 Жыл бұрын
കിട്ടാവുന്നതിൽ ഇനി ഇത്രെയും നല്ലൊരു സുഹൃത്ത് ആർക്കും കിട്ടാനില്ല. കെട്ടുന്ന ആൾ ഭാഗ്യവാൻ ആകും തീർച്ച. ടീമെ ഇഷ്ടാണ് ഇങ്ങളെ
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
🥰👍🏻
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 Жыл бұрын
ഐഷു ഞങ്ങളുടെ സ്വന്തം അനിയത്തി 👍🏻ആശംസകൾ 🌹🌹ഒരുപാട് ഇഷ്ട്ടം
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@muhammedshareef2665
@muhammedshareef2665 Жыл бұрын
ഐഷു പൊളിച്ചു good work keep going well❣️❣️💚❣️
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤😊
@muralip931
@muralip931 Жыл бұрын
ഐശ്വരയുടെ ഡാൻസുകൾ പൊളിയ.
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@സ്രാങ്ക്
@സ്രാങ്ക് Жыл бұрын
ആദ്യത്തെ വീഡിയോ ആകുമ്പോ തെറ്റുകുറ്റങ്ങളുണ്ടാവും...... പക്ഷെ അയിശുന്റെ വീഡിയോയോയിൽ തെറ്റു കുറ്റങ്ങളില്ലാരുന്നു അത് കൊണ്ട് ക്ഷമിച്ചിരിക്കുന്നു 💕💕💕
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
🥰
@suveersuvi6119
@suveersuvi6119 Жыл бұрын
ഐഷു..... സൗണ്ട് clarity കുറച്ച് കുറഞ്ഞു പോയെന്നെ ഒള്ളു.... Super video 👍😍😍😍😍😍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@asifchelembra6489
@asifchelembra6489 Жыл бұрын
അയ്ശു... ചാനൽ.. വൻ... വിജയമാവട്ടെ..... എല്ലാവിധ ആശംസകളും 👍👍👍👍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
Thank you 🥰❤️
@shemeershajahan1850
@shemeershajahan1850 Жыл бұрын
Crowd ഇല്ലെങ്കിൽ ഞാൻ തിരിച്ചു പോകാരാണ് പതിവ്,ബലൂൺ പൊട്ടിയപ്പോൾ ടീമിന്റെ എക്സ്പ്പേർഷൻ പൊളിച്ചു 😄രണ്ടാളും കോമഡി ആണല്ലോ, ഐശ്വര്യം ആണല്ലോ ഐശ്വര്യയെ, ഐഷു പൊളിക്ക് കട്ട സപ്പോർട്ട് ആയിട്ട് ഞങ്ങൾ ഉണ്ട് കൂടെ
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
Thank you 🥰
@lalukochuvadakathu6714
@lalukochuvadakathu6714 Жыл бұрын
എടിപൊട്ടി കാളി ഞമ്മട ടീമിനെ വച്ചു ക്യാഷ് ഉണ്ടാക്കുവാണല്ലേ??? ഓൾ the ബെസ്റ്റ് ബഡി ❤️❤️❤️❤️❤️❤️❤️❤️❤️
@mujeebhamza6386
@mujeebhamza6386 Жыл бұрын
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു സൗണ്ട് ചില സമയങ്ങളിൽ ക്ലിയർ ആകുന്നില്ല വരും വീഡിയോകളിൽ ഒക്കെ ആകും എന്ന് പ്രതീക്ഷിക്കുന്നു
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
👍🏻❤️
@remyasanthosh223
@remyasanthosh223 Жыл бұрын
ഐഷുവിന് എല്ലാവിധ ആശംസകളും.. എനിക്കും മോൾക്കും ഐഷുവിനെ ഒത്തിരി ഇഷ്ടമാണ്..
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
Thank you ❤️🥰
@revudevu1670
@revudevu1670 Жыл бұрын
ചേച്ചി സത്യം പറയാല്ലോ സ്റ്റാർ മാജിക്‌ എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള പ്രോഗ്രാം ആണ്. ഗെയിം കളിക്കുമ്പോൾ ചേച്ചിയുടെ എനർജി പൊളിയാണ്. ടീമേട്ടൻ പാട്ടുപാടുമ്പോൾ ചേച്ചി കൂടെ പാടുന്നത് പൊളിയാണ് 😘😍😍😍😍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@raleshsempire118
@raleshsempire118 Жыл бұрын
Aishuuu 🥰🥰🥰🥰polikk ഐഷുന്റെ ചാനലിന് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു 🥰🥰🥰🔥
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
😍♥️
@neaemaparwin2247
@neaemaparwin2247 Жыл бұрын
Aishu aduthad binuchettanoppam.pls
@akhilerumely
@akhilerumely Жыл бұрын
ടീമിനെ വിളിച്ച ഐഷുവിന് നന്ദി
@hassiksdksd
@hassiksdksd Жыл бұрын
സ്റ്റാർ മാജിക്കിലെ പുലികുട്ടി അയ്ശു കുട്ടിയും അങ്ങനെ യൂട്യൂബ് തുടങ്ങി ❤️
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤🥰
@sanjaypp7109
@sanjaypp7109 Жыл бұрын
മാൻകുട്ടിയുടെ നിഷ്കളങ്കമായ മുഖവും സിംഹക്കുട്ടിയുടെ ശക്തിയും... ഐഷു വേറെ ലെവൽ ആണ്..💪💪
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@ravimenon7983
@ravimenon7983 Жыл бұрын
എല്ലാ ഭാവുകങ്ങളും ഐഷുവിനും ടീമിനും
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
Thank u 🥰
@sulaikhavadakkiniyedath9966
@sulaikhavadakkiniyedath9966 Жыл бұрын
സൂപ്പർ ഐഷു നല്ല രസമായിരുന്നു കാണാൻ
@anilkurian3638
@anilkurian3638 Жыл бұрын
ടീം അടിപൊളിയായി പാട്ടുപാടി. ഐഷന്റെ ചാനലിന് എല്ലാവിധ വിജയാശംസകളും നേരുന്നു.
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
Thank you 🥰
@nithikajayakrishnan6749
@nithikajayakrishnan6749 Жыл бұрын
Aishu and Team combo adipoli ayitind😍❤
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@ഈകേരളത്തിലെഒരുപാവംപ്രജ
@ഈകേരളത്തിലെഒരുപാവംപ്രജ Жыл бұрын
വീഡിയോ കിടു ആയിട്ടുണ്ട് ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 🥰🥰🥰🥰🥰 പുതിയ ചാനൽ തുടങ്ങിയതിന് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@lekshmiarun8568
@lekshmiarun8568 Жыл бұрын
super aisu polichu.vaikipoyi ennoru thonnal.eniyum million vewsil vairalakunna orupadu episodukal pretheesikkunnu.abhinandanangal.good luck
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️❤️
@fayasfrq
@fayasfrq Жыл бұрын
Anu, shiyas interview ok
@shasvlog1110
@shasvlog1110 Жыл бұрын
ടീം അല്ലേലും പൊളിയല്ലേ തുടക്കം ഗംഭീരം അയി ഐഷു 👌🏻👌🏻👌🏻
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@biggboss9968
@biggboss9968 Жыл бұрын
ടീമേ... നല്ല ഐശ്വരമുള്ള vlog 👌🏻🐟😋😍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@jaspeckers7914
@jaspeckers7914 Жыл бұрын
ഐഷു പൊളിച്ചു മുത്തേ.. എല്ലാ വിധ സപ്പോർട്ട് ഉണ്ടായിരിക്കും. എങ്കിലും fishing ഭയങ്കര ആയിപോയി 🤭😂😂. ഞാൻ കരുതി ഐഷു കരിമീൻ വൃത്തി ആക്കുന്നത് ഉണ്ടാകും എന്ന് 🤭. ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.. ഒരു വെറൈറ്റി വ്ലോഗ് inaugration ആയിരുന്നു.. എല്ലാ വിധ ആശംസകൾ നേരുന്നു..
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
Thank you ❤🥰
@abdusamad9337
@abdusamad9337 Жыл бұрын
@@aiswaryarajeevofficial6659 ❤❤❤
@annariyajoy7289
@annariyajoy7289 Жыл бұрын
Chechi fust video thanne polichu 😍🥰❣️
@nasarbasar6856
@nasarbasar6856 Жыл бұрын
രണ്ടാളും അടിപൊളി ഒരുപാട് ഇഷ്‌ടമാണ് നിങ്ങളെ രണ്ടുപേരെയും 🥰🥰🥰🥰
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@vijeshviju9923
@vijeshviju9923 Жыл бұрын
ടീമേടനോടൊപ്പം തുടക്കം 🌹🌹🌹🌹🌹🌹 ❤️❤️❤️❤️❤️❤️❤️ ചേച്ചീ നന്നായി
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@nirmaljoseph8122
@nirmaljoseph8122 Жыл бұрын
ചേച്ചി പൊളിക്ക് നമ്മൾ സപ്പോർട്ട് ചെയ്യും 🥳💫🤝
@naseerranoor865
@naseerranoor865 Жыл бұрын
ടീമിനെ കൊണ്ട് ഉദ്ഘാടനം ചെയ്തത് വളരെ നന്നായി ആ ഷിയാസിനെയും കൂടെ കൂട്ടാമായിരുന്നു. ഐഷു ചാനൽ ഐശ്വര്യവും ഉണ്ടാവട്ടെ
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@sumavishnu5021
@sumavishnu5021 Жыл бұрын
ആദ്യം തന്നെ ബ്ലോഗ് ചെയ്യാൻ തീരുമാനിച്ച ഐശുവിന് എൻ്റെ അഭിനന്ദനം.പിന്നെ ടീമിനെ ഉൽഘാടനം ചെയ്യാൻ ക്ഷണിച്ചത് അതിനും അഭിനന്ദനം.ഐശു ഇനിയും കുറച്ചു കൂടി ആക്ടീവ് ആകണം ഇത്രക്കും പാവം ആകല്ലെ.പിന്നെ നല്ല മത്തി ഫ്രൈ, കറി തുടങ്ങി അനേകം വിഭവങ്ങൾ കൂടി ബ്ലോഗിൽ ഉൾപെടുത്തി അവതരിപ്പിക്കാൻ മറക്കല്ലേ.പിന്നെ അമ്മ വീട്ടിലെ കിഷോർ ചെട്ടനുമായി ഒരു ബ്ലോഗ് ചെയ്യാമോ പ്ലീസ്.
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️🥰👍🏻sure
@Mallusaleem786
@Mallusaleem786 Жыл бұрын
Ningal randu perum kalyanam kazichude. Nallla jodiya ❤❤❤❤
@anandhushaji2306
@anandhushaji2306 Жыл бұрын
ഐഷു പൊളിച്ചു 😘😘😘 All the best 😍😍😍😍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
Thank you ❤
@vahabvahu2078
@vahabvahu2078 Жыл бұрын
സ്റ്റാർ മേജിക്കൽ ഉള്ള എല്ലാ ലേഡീസ് സൂപ്പർസ്റ്റാറുകളും വളരെ നീറ്റ് ആണ് പ്രത്യേകിച്ച് ചിന്നു ചേച്ചി അല്ലേ അവരുട മെയിന് വലംകൈ 🤩😍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️❤️
@jaleeljaleel7
@jaleeljaleel7 Жыл бұрын
ഐഷുവിന്റെ ചാനൽ ഉയരങ്ങളിലേക്ക് എത്തട്ടെ സ്റ്റാർ മേജിക്കൽ പോയി ഐഷുവിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ എല്ലാ പ്രേക്ഷകരോടും പറയണം ഗോഡ് ബ്ലെസ് യു ഐഷു 😍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
Thank you ❤
@njanorupravasi7892
@njanorupravasi7892 Жыл бұрын
ഉദ്ഘാടനത്തിന് കേരളത്തിലുട നീളം കൊട്ടേഷൻ എടുത്ത ആൾ നമ്മുടെ സ്വന്തം ടീം 😍
@sharafunnisaibrahim7410
@sharafunnisaibrahim7410 Жыл бұрын
Yes
@sujith5435
@sujith5435 Жыл бұрын
കുടമാളൂർ ....എന്റെ നാട് , കോട്ടയിൽ കടവ് ....... എന്റെ അയൽക്കാരിയായ ഐശ്വര്യയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു
@jobycapitalchoorapuzhayil1678
@jobycapitalchoorapuzhayil1678 Жыл бұрын
കോട്ടയത്തിന്റ മുത്ത്‌
@keronmadness6132
@keronmadness6132 Жыл бұрын
Kottayath evide aanu .?
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
😊❤
@jobycapitalchoorapuzhayil1678
@jobycapitalchoorapuzhayil1678 Жыл бұрын
@@keronmadness6132 കുമ്മനം
@padminipk3292
@padminipk3292 Жыл бұрын
ഐഷുവിന്റെ വീടും പരിസരവും, നാട്, ഡാൻസ്ക്ലാസ് , അമ്മയുടെ പാചകം,നാട്ടിലെ പ്രധാന സ്ഥലങ്ങൾ എന്നിവയൊക്കെ എപ്പിസോഡുകളാക്കണേ . പിന്നെ അനു, ശ്രീവിദ്യ എന്നിവരുടെ വീട്ടിലേക്ക് സർപ്രൈസായി പോവലും
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
pumpkins #shorts
00:39
Mr DegrEE
Рет қаралды 46 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Star Magic Powered By ജഗദീഷ് | EP# 01 (Part - A)
42:42
Flowers Comedy
Рет қаралды 690 М.
Arjun Family Manaf Media
25:47
Secret Agent
Рет қаралды 47 М.
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 1 МЛН
ഇതാണ് മോനെ തലക്കറി..2.5 KG വറ്റത്തല
27:57
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33