അങ്ങനെ ഞങ്ങളും ബിരിയാണി CHALLENGE ചെയ്തു..എന്‍റെ പൊന്നോ ഇനി ഇല്ല 😂

  Рет қаралды 163,390

Aiswarya Rajeev official

Aiswarya Rajeev official

Күн бұрын

അങ്ങനെ ഞങ്ങളും ബിരിയാണി CHALLENGE ചെയ്തു..എന്‍റെ പൊന്നോ ഇനി ഇല്ല 😂 #aiswaryarajeev #biriyanilovers #biriyanichallenge #biriyanilovers #vlog #comedyvlog

Пікірлер: 285
@shanifahammed3744
@shanifahammed3744 Жыл бұрын
എവിടെയും കാണാത്ത കണ്ടന്റ് കൊണ്ട് വരുന്ന ഐഷുന് കൊടുക്കാം നമുക്ക് ഒരു കൈയ്യടി 👏👏👏 Next വീഡിയോസിന് വേണ്ടി waiting
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
Thank you ❤️🥰
@bimalroygeorge1545
@bimalroygeorge1545 Жыл бұрын
ഇനിയും വേണം ഇതുപോലെ ഉള്ള മത്സരങ്ങൾ 🥰🥰🥰 ഐശു കട്ടക്ക് നിന്നും... 🥰🥰🥰
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
🥰❤️
@jaspeckers7914
@jaspeckers7914 Жыл бұрын
എന്റെ കുട്ടിക്ക് ഒന്നും പറ്റിയിട്ടില്ല കേട്ടോ ഐഷു 😂😂. ഇത് ഷൂട്ട്‌ ചെയ്തു നിന്ന le ക്യാമറ മാൻ 😂😂 dey മതിയെടെ എഴുനേറ്റു പോടെ 🤭😂😂😂. എന്തൊക്കെ ആയാലും എപ്പിസോഡ് കൊള്ളാരുന്നു 😍😍😍. ഇനിയും ഇതുപോലെ എൻജോയ് ചെയ്തു ഉള്ളു content ആയ്ട്ട് വരൂ 😍😍😍😍.. പൊളിച്ചു
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
🤗❤️
@sasikalakala7010
@sasikalakala7010 Жыл бұрын
ബിരിയാണി വേടിച്ച പൈസ യും പോയി സ്വന്തം അക്കൗണ്ടിലെ അയ്യായിരം രുബയും പോയി തൊരപ്പൻ പട്ടിണി കിടന്നിട്ടാ വന്നെ എന്ന് തോന്നുന്നു ഉണ്ണിക്കുട്ടൻ പൊളിച്ചു 😂🥰🥰👍👍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
🤗❤️
@muhammad3832
@muhammad3832 Жыл бұрын
ഐശ്വര്യ യൂടുബ് തുടങ്ങിയത് കൊണ്ട് തെരപ്പന് ലോട്ടറി അടിച്ചു രണ്ട് ബിരിയാണിയും 5000 രൂപ പ്രൈയ്സ് മണിയും🤣👌 ഇനി തൊരപ്പൻ്റെ ടൈം🤣🤣🤣
@abhaydevb2586
@abhaydevb2586 Жыл бұрын
Aa thorappan njn aanu gooys 😂🏆
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
😄
@prashobk6904
@prashobk6904 Жыл бұрын
തൊരപ്പൻ ചേട്ടന് congrats😍😂
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@sudeshspvlogsofficial
@sudeshspvlogsofficial Жыл бұрын
ഐഷു 🥰ബിരിയാണി കുലുക്കി ഇറക്കൽ 🤣🤣🤣🤣🤣
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
😅
@remyasanthosh223
@remyasanthosh223 Жыл бұрын
ചലഞ്ച് സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങനെയുള്ള ചലഞ്ച് അപ്പോ ഉണ്ണി ജയിക്കട്ടെ 😄
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
🥰👍🏻
@raleshsempire118
@raleshsempire118 Жыл бұрын
Entho innu divasam athra pora.. Alle aishune tholpikan onnum pattula 🤭🤭🤭🤭
@prashobk6904
@prashobk6904 Жыл бұрын
ഐശു കണ്ണന് മാലയ്ക്കായി എന്ന പാട്ടിന് ഒരു ഡാൻസ് ചെയ്യാവോ😍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
Sure 🥰👍🏻
@prashobk6904
@prashobk6904 Жыл бұрын
@@aiswaryarajeevofficial6659 🥰🥰😍😍🙏
@baijutvm7776
@baijutvm7776 Жыл бұрын
കൂട്ടുകാരൻ ആള് പുലിയാണല്ലോ..ആശംസകൾ ഐശ്വര്യ ❤
@sarathm005
@sarathm005 Жыл бұрын
Today Video Super Aishwarya ചേച്ചിയുടെ classical dance video ചെയ്യണേ
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
Sure 🥰👍🏻
@ഈകേരളത്തിലെഒരുപാവംപ്രജ
@ഈകേരളത്തിലെഒരുപാവംപ്രജ Жыл бұрын
ഇനിയും നല്ല challenge videos പോന്നോട്ടെ 🔥🔥🔥
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@prashobk6904
@prashobk6904 Жыл бұрын
ഐശു ഒരു സെക്കന്റ് സ്റ്റാർ മാജിക്കിലേക്ക് പോയി 😂കണ്ടതിൽ ഇറങ്ങി ഉഴുത് മറിക്കണം😂😂
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️🥰
@shibuak3643
@shibuak3643 Жыл бұрын
ഐഷു അടിപൊളി നാലു പേരും പൊളിച്ചു❤️❤️❤️ അടുത്തതും ഇങ്ങനത്തെ ഒരു വീഡിയോ ആയിക്കോട്ടെ 👌👌
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
👍🏻🥰
@Najiya41
@Najiya41 Жыл бұрын
ഇനി challenge ചെയ്യുമ്പോൾ വെള്ളം കുടിക്കാതെ ബ്രെഡ്‌ തിന്നണം ....അപ്പൊ അറിയാം ....😜🤣🤣❤❤❤❤
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
😊
@nafilashibily9838
@nafilashibily9838 Жыл бұрын
തൊരപ്പൻ പൊളി🥰🥰🥰🥰🥰
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@sudeshspvlogsofficial
@sudeshspvlogsofficial Жыл бұрын
ഉണ്ണി പൊളി 🥰❤❤❤
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@parvathichandran1061
@parvathichandran1061 Жыл бұрын
#ഐഷു ചേച്ചി അടിപൊളി വീഡിയോ ഒരുപാട് ചിരിച്ചു😂 ഇനിയും വേണം ഇതുപോലെ വീഡിയോ😂 ഉണ്ണിക്കുട്ടാ സൂപ്പർ🤗🤗
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
🤗❤️
@rjshaboss720
@rjshaboss720 Жыл бұрын
സത്യം പറ ഇത് പോസ്റ്റ് ചെയ്തതിനു ശേഷം ആർക്ക് ആണ് വയർ കേടായത് 😝😝 അത്രക്ക് കൊതി 🙈🙈ഉണ്ട്
@rainbowmoonmedia1845
@rainbowmoonmedia1845 Жыл бұрын
പൊളിച്ചുട്ടോ ഐഷു ചേച്ചി. All the best🥰
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️🥰
@abhijithtp7500
@abhijithtp7500 Жыл бұрын
ഐശ്വര്യ ചേച്ചി ബിരിയാണി ചലഞ്ച് പൊളിച്ചു ഒരുപാട് ഇഷ്ടമായി ഒരുപാട് ചിരിച്ചു ഐശ്വര്യ ചേച്ചി പൊളിച്ചു ഒരുപാട് ഇഷ്ടമായി ഐശ്വര്യ ചേച്ചി 🥰❤❤❤❤
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@savithat315
@savithat315 Жыл бұрын
ഐഷു സൂപ്പർ challange ഇനിയും പ്രതീക്ഷിക്കുന്നു 😍❤
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
Thank you 🥰
@sabeerali5197
@sabeerali5197 Жыл бұрын
ഡെയ്‌ലി ഫുഡ് ചലഞ്ച നടത്തിയാൽ കമ്പനി പൂട്ടിപോകും 😂😊
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@mansoorkannur3048
@mansoorkannur3048 Жыл бұрын
Super❤️❤️🥰😘👌👌 endayalum Adpoli aayitund ❤️❤️❤️🥰🥰❤️❤️
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@naushadvsnaushadvs2875
@naushadvsnaushadvs2875 11 ай бұрын
ഭക്ഷണത്തിനു മുന്നിൽ കോപ്രായം കാണിക്കാതെ ഫലസ്റ്റീൻ മക്കൾ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കരയുന്നു
@samgeorgeanuanusam5123
@samgeorgeanuanusam5123 Жыл бұрын
നൻപൻ പൊളിച്ചു,,,
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
🥰
@CHAMMUSMEDIA
@CHAMMUSMEDIA Жыл бұрын
ഇനിയും വേണം ഇത് പോലത്ത ഒരുപാട് നല്ല challenges 💯💯💯... ഐഷു വെറൈറ്റി അന്ന് കൊണ്ട് വരുന്നത്.... #ഐഷു #aiswarya #keyvanmusichub #samadchammukasaragod
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@pradeepkumarak4309
@pradeepkumarak4309 Жыл бұрын
ഇനി ഇതു പോലെ ഫുഡ്‌ വച്ചുള്ള ചലഞ്ചു ഉണ്ടെങ്കിൽ വിളിക്കുക ❤❤❤
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
🥰👍🏻
@santhasankar4154
@santhasankar4154 Жыл бұрын
ഇല നമ്മുടെ നേരെ മടക്കുന്നത് നാളെയും ആഹാരം കിട്ടണം എന്നാണ്. 😀😘
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
🥰
@ajumol8651
@ajumol8651 Жыл бұрын
Hai ഐഷു l love you ❤️☺️👍 supper ചലഞ്ച് ഇത്പോലത്തെ ചലഞ്ച് ഇനിയും കൊണ്ട് വരണം
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@bindutv1673
@bindutv1673 Жыл бұрын
അടുത്ത ചലഞ്ച് മുളക് കഴിക്കൽ ആയിക്കോട്ടെ ഐഷു . 5000 തിരിച്ചു പിടിക്കണ്ടെ😀
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️😀
@Ajuzzarts
@Ajuzzarts Жыл бұрын
നൻപനെ സോമാലിയയിലെ പട്ടിണി പാവങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തതാണോ മണ മണാന്ന് നല്ല പോളിംഗ് ആന്നല്ലോ ഐഷുവേ 😂😂😂 🤭
@Hkmmotologs
@Hkmmotologs Жыл бұрын
camera menonodu exposure onu control cheyan parayu.. mosam anenala.. overexposure undu otiri.. baki oke super :)
@prashobk6904
@prashobk6904 Жыл бұрын
എന്തായാലും സെക്കന്റ് ഇല്ലേ ഐശു🙄
@jaspeckers7914
@jaspeckers7914 Жыл бұрын
Fud challenge അതും ബിരിയാണി 😍😍😍😍പൊളിച്ചു 😍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
🥰
@sujumon005
@sujumon005 Жыл бұрын
കൂട്ടുകാരിയെ ഏതോ യൂട്യൂബ് ചാനെലിൽ കണ്ടിട്ടുണ്ടല്ലോ..🌝🌝
@lantomathew6709
@lantomathew6709 Жыл бұрын
ഒരു എപ്പിസോഡിൽ thangune വിളിക്കണം കെട്ടോ ഐഷു.......
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@secreteye5096
@secreteye5096 Жыл бұрын
Ini nammakk food challenge mathi......😍😍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
🥰
@vinod-uq1cf
@vinod-uq1cf Жыл бұрын
ബിരിയാണി ചലഞ്ച് ഒക്കെ ജ്യൂസ് ചലഞ്ച് വെക്കാതിരുന്നാൽ മതി
@jommmjommm2453
@jommmjommm2453 Жыл бұрын
Adipoli video.😊😊🧡🧡👌👌. Avide biriyani kazhichappol ivide ... Vayaru niranju...😍😍👏👏
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
🤗❤️
@jithpm3941
@jithpm3941 Жыл бұрын
Njn oru competitions ayi eduthekuva 😂unni polichu 😂
@A4akkhil
@A4akkhil Жыл бұрын
ഹോ അപാരം 😮… കറുത്ത ടിഷർട്ട് അളിയാ നമിച്ചു👌
@haleemabdulkalam7509
@haleemabdulkalam7509 Жыл бұрын
എത്ര മനോഹരമായ ആജാരം ഇനിയും ഉണ്ടാകുമോ ഇങ്ങനത്തെ ചലഞ്ച് ഉണ്ടങ്കിൽ പൊളിക്കും
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@jamsheenamashood7282
@jamsheenamashood7282 Жыл бұрын
Adipoli👍. കണ്ടിരിക്കാൻ നല്ല രസണ്ട് കണ്ടിരിക്കാൻ. ചേച്ചിന്റെ ഫാൻ ആണ് ട്ടോ ❤️❤️❤️
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
🥰
@samadkundanchina7543
@samadkundanchina7543 Жыл бұрын
LOVeyOu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌
@muhammedshareef2665
@muhammedshareef2665 Жыл бұрын
നല്ല വെറൈറ്റി കണ്ടന്റുകൾ കൊണ്ട് വരുന്ന aishu പൊളി 💚💚 ❣️❣️
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
🥰🤗
@arjunshine7377
@arjunshine7377 Жыл бұрын
adwaith kidanu poi enn njn vishvasiku ela 🥲
@haripriyas4574
@haripriyas4574 Жыл бұрын
Acting
@albysebastian6233
@albysebastian6233 Жыл бұрын
കോട്ടയംകാർ ഓടി വായോ 👍👍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️🤗
@andrews13
@andrews13 Жыл бұрын
Aishu is so innocent😍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@sajivijayan960
@sajivijayan960 Жыл бұрын
Madam pls foot wear collection vedio chey
@unnimadhavan8003
@unnimadhavan8003 Жыл бұрын
Aishuu & Unniyum super aayiii❤🥰❤🥰
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@unnimadhavan8003
@unnimadhavan8003 Жыл бұрын
@@aiswaryarajeevofficial6659 ❤❤
@nandananandana9205
@nandananandana9205 Жыл бұрын
Next video kkayi waiting ann 👍👍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
🤗❤️
@retheeshrs8210
@retheeshrs8210 Жыл бұрын
Oru 5 biryani kazhikam pinnaya 2ennam ithoka simple
@arts8339
@arts8339 Жыл бұрын
Aishu evidayum jayikkanham 👏👏👏👏👏👏👏👍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
🥰
@manikandanvp6973
@manikandanvp6973 Жыл бұрын
Athu polichu.aishu theere food kazhikkilla alle 😁😁😁
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@sherinjose7560
@sherinjose7560 Жыл бұрын
ഞാൻ ഇതിന് മുൻപിട്ട വീഡിയോ ക്ക് കമന്റിട്ടായിരുന്നു. റിപ്ലേ ഐഷു തന്നില്ല.
@Devu__Nikhil
@Devu__Nikhil Жыл бұрын
Aa മുടി ഒന്ന് കെട്ടിവെയ്ക്കാം ആയിരുന്നു 🙄
@shanushan8643
@shanushan8643 Жыл бұрын
First comment ❤️
@haridasthekkat9283
@haridasthekkat9283 Жыл бұрын
ഐഷു, ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@nandanameenuzz9299
@nandanameenuzz9299 Жыл бұрын
Hi aishu chechi chechide videokk waiting aanu ❤️
@archanasanthosh3016
@archanasanthosh3016 Жыл бұрын
Food challenge iniyum venamto chechiii😂🤣video nizaytundu 🤩
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️🥰
@prajulamjayan5668
@prajulamjayan5668 Жыл бұрын
Endu.nalla.challenge.kandukondirikkunna.njangal.kothiyitu.vayarinu.problemonnum.illallo.alle
@umeshtkpanoor9587
@umeshtkpanoor9587 Жыл бұрын
ഐഷു.. ഇത് കൊള്ളാലോ 😄😄😄 ഉണ്ണി കലക്കി 😄😄👍👍👍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
🤗❤️
@ArunSagarAS2255
@ArunSagarAS2255 Жыл бұрын
ഈ ഗയ്‌സ് വിളി മാറ്റിയിരുന്നാൽ നല്ലത്.. പിന്നെ ഫുഡ്‌ കഴിച്ചിട്ട് ചാടി എല്ലിന്റെ ഇടയിൽ കയറ്റണ്ട 👍🥰
@lovelyfamily8620
@lovelyfamily8620 Жыл бұрын
ഇതിനെയാണ് മുതുക്കാട്ടം എന്നു പറയുന്നത്
@murali1684
@murali1684 Жыл бұрын
Unni eandhina kazhikkan vazhayila ittathu? 😆😆
@thambithambi5597
@thambithambi5597 Жыл бұрын
Aiwsariya ounnum kazhichella
@sebastian.k.s7849
@sebastian.k.s7849 Жыл бұрын
ഒരു ഭക്ഷണം പോലും കഴിക്കാതെ ഈ ബ്ലോഗ് കണ്ടവർ ഉണ്ടോ 🤭🤭
@abdurahman3771
@abdurahman3771 Жыл бұрын
Unni aadyam speed undaayinum. Pinneyilla paavam.
@safnassafnas6672
@safnassafnas6672 Жыл бұрын
Thorappan slowala kazhikkunne.aisunte aniyanalle first speeeed kazhiche
@samadkundanchina7543
@samadkundanchina7543 Жыл бұрын
LOVe❤❤❤❤❤❤❤❤❤❤❤❤AiSwaryaRajeevofflcial❤❤❤❤❤❤❤❤❤
@victoriyaanthony6420
@victoriyaanthony6420 Жыл бұрын
Hello madam nice food challenge you are very young and beautiful and your brother is also young and your friends too take care stay safe
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@sajithmenon777
@sajithmenon777 Жыл бұрын
Install flw cheyuoo 😁😁💥
@asquarelife-perambraanurag7558
@asquarelife-perambraanurag7558 Жыл бұрын
Ivideyumm und oru thorappan▶️😍▶️😍😍 Pettann pettann adutha video varatte
@rasheedakd5746
@rasheedakd5746 Жыл бұрын
ഐഷു ചേച്ചി നിങ്ങളെ ഭക്ഷണം കഴിക്കൽ കണ്ടാൽ വിചാരിക്കും നിങ്ങൾ 10 ദിവസമായി ഫുഡ് കഴിച്ചിട്ട് എന്ന് 😀😀 ഐഷു ചേച്ചി ഇല എങ്ങനെ മടക്കിയാലും കുഴപ്പമൊന്നുമില്ല
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️
@rasheedakd5746
@rasheedakd5746 Жыл бұрын
@@aiswaryarajeevofficial6659 ❤️❤️
@myhappinessshorts9484
@myhappinessshorts9484 Жыл бұрын
Super food challenge 🤣🤣🤣🤣
@oruvpmfamily7049
@oruvpmfamily7049 Жыл бұрын
ഇനിയും മത്സരം വേണം
@kl-ks9uw
@kl-ks9uw Жыл бұрын
അടിപൊളി വെറൈറ്റി സംഭവം തന്നെ എനിക്കും വേണം ബിരിയാണി
@premakumaricp4478
@premakumaricp4478 Жыл бұрын
Food kazhikkan abhay pandeee mudukkana
@rinualukkalrinu3638
@rinualukkalrinu3638 Жыл бұрын
Ente ponno chirichu chathu 🤣
@perfectkuthannur1298
@perfectkuthannur1298 Жыл бұрын
ഇവിടെ വിശന്ന് ഇരിക്കുമ്പോഴാ ഇത് കാണുന്നത് 😋😋😋😋
@niyasmon2190
@niyasmon2190 Жыл бұрын
നമ്മുടെ സ്റ്റാർ മാജിക്കിലെ ആ ഗെയിം ഒക്കെ ഇറക്കി വിട് ഐഷു 🤣
@EvilGod.
@EvilGod. Жыл бұрын
Love from Indian army 💙💙💙
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
❤️🥰
@EvilGod.
@EvilGod. Жыл бұрын
@@aiswaryarajeevofficial6659 💙💙💙
@haseenanazer610
@haseenanazer610 Жыл бұрын
Adipoli chakkare 😊😊😊
@ajisaritha7311
@ajisaritha7311 Жыл бұрын
Aishu kazhikkunnad. Fahad fazil. Kalyanathinnu kazhikkan erikkunna orma.
@arathyr2180
@arathyr2180 Жыл бұрын
Poli 😍😍Day in my life vlog cheyane aishu chechi 🥰🥰🥰
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
🥰👍🏻
@brijeshkadakkal6341
@brijeshkadakkal6341 Жыл бұрын
സൂപ്പർ 💞💞💞💞
@akhilaudayan7298
@akhilaudayan7298 Жыл бұрын
Wow😂❤️
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
🥰
@richuraizan1521
@richuraizan1521 Жыл бұрын
Eda thorapaa ninne samma thichu
@anandhushaji2306
@anandhushaji2306 Жыл бұрын
Aishu പൊളി 😘😘😘😘 സൂപ്പർ 👌👌👌👌
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Жыл бұрын
🥰
@unnikrishnan5859
@unnikrishnan5859 Жыл бұрын
Aishwarya vegetarian allea ???
@sherinjose7560
@sherinjose7560 Жыл бұрын
ഐഷു കസേരകളി വേണം. ഓണത്തിന്റെ
@niyasnas8631
@niyasnas8631 Жыл бұрын
എനിക്കും ഇഷ്ട്ടമാണ് ഫുഡ്
@vinayanmr7830
@vinayanmr7830 Жыл бұрын
വെറുതേ കൊഴുപ്പ് കൂട്ടരുത്
@shafeeqahmad2027
@shafeeqahmad2027 Жыл бұрын
ശ്രീവിദ്യനെ കൊണ്ട് വരണെ
@safnassafnas6672
@safnassafnas6672 Жыл бұрын
Payye thinnal panayum thinnam
@saneeshmachad7996
@saneeshmachad7996 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@UnniKrishnan-ig7mu
@UnniKrishnan-ig7mu Жыл бұрын
Good video 👍☺️☺️☺️☺️☺️
അച്ഛനെ ഞാൻ FREAKEN ആക്കി ഗയ്‌സ് 😂
14:13
Aiswarya Rajeev official
Рет қаралды 297 М.
ഇതാണ് മോനെ തലക്കറി..2.5 KG വറ്റത്തല
27:57
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
Arjun Family Manaf Media
25:47
Secret Agent
Рет қаралды 51 М.
Onnum Onnum Moonu I Ep 20 Part - 1 with Bala & Amrutha I Mazhavil Manorama
24:34
ഞങ്ങൾ ചാനൽ ഉത്ഘാടനം ചെയ്തു 😂
33:19
Aiswarya Rajeev official
Рет қаралды 270 М.
Star Magic (Tamaar Padaar - 2) Flowers | EP#208
25:10
Flowers Comedy
Рет қаралды 1,3 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19