ഞങ്ങടെ മത്തി പൊള്ളിച്ചത്...... (chala spl)

  Рет қаралды 208,431

Mallu Family

Mallu Family

Күн бұрын

ചെറിയ രീതിൽ ഞങ്ങൾക്കറിയുന്ന പോലെ ഉണ്ടാക്കിയ മത്തി പൊള്ളിച്ചത്..
ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 👈❤
Facebook link 👇🏻
.
.
www.facebook.c...
.
Tik tok 👇🏻
.
.
vm.tiktok.com/...
.
Helo App 👇🏻
.
.
m.helo-app.com...
Instagram 👇🏻
.
.
www.instagram....
.
Editting. Kine master. Inshot
My gadgets. Vivo v15pro. Iphone 7
Going forward will oneday succeed
❤❤❤ Support ☝️❤❤❤

Пікірлер: 921
@mubashiramubu1917
@mubashiramubu1917 4 жыл бұрын
ഇന്നത്തെ കാലത്ത് പച്ച മനുഷ്യൻ ആയി വീട്ടിൽ ഉള്ള പോലെ തന്നെ പെരുമാറി വീഡിയോ ചെയ്യുന്നത് നിങ്ങൾ ആണ്.. അതിൽ ഒരുപാട് സന്തോഷം ഉണ്ട്.
@mahirk5929
@mahirk5929 4 жыл бұрын
😍😍😍😘
@vinsolantony8904
@vinsolantony8904 4 жыл бұрын
കോഴി ചിരി കേൾക്കാൻ നല്ല രസമാണ് ട്ടോ നിങ്ങളെ രണ്ടാളെയും കാണുമ്പോൾ ടോം & ജെറിയുടെ പോലെ തോന്നാറുണ്ട് അമ്മ പൊളിയാണ് ക്യാമറയുടെ പിന്നിൽ നിന്ന് അമ്മയുടെ കൗണ്ടർ സൂപ്പർ ആയിട്ടോ
@kunjolcheri2092
@kunjolcheri2092 4 жыл бұрын
Love
@hasnacherungal1697
@hasnacherungal1697 4 жыл бұрын
നിങ്ങളുടെ സംസാരം ഒരുപാട് ഇഷ്ട്ടമായി ട്ടോ 👍👍👍😍
@semisemi5593
@semisemi5593 4 жыл бұрын
ഈ ആണുങ്ങളുടെ പെങ്ങളെ ഒരുമ കണ്ടിട്ട് കൊതിയാവുന്നു മരണം വരെ ഈ ഒരുമ എന്ന നിലനിൽക്കട്ടെ ഞാനും കൊതിച്ചു ഇതുപോലൊരു ആങ്ങളയും പെങ്ങളും ഉണ്ടായിരിക്കാൻ
@fasilashamseer7744
@fasilashamseer7744 4 жыл бұрын
ആങ്ങളയുടെ പെങ്ങൾ
@neethusunoob7776
@neethusunoob7776 4 жыл бұрын
എന്നും ഇതുപോലെ natural ആയാൽ മതി. നല്ല Cute family മറ്റുള്ള വരെപ്പോലെ ജാഡ കാണിക്കരുത്.
@jamsheenajamsheena4308
@jamsheenajamsheena4308 4 жыл бұрын
Nigale famili orupadu ishtaytto Ponnusine kanan orupad aasha und
@paarupaaru3871
@paarupaaru3871 Жыл бұрын
കാശ് വന്നപ്പോൾ അവർ ഒക്കെ ആകെ മാറി പോയ്‌ പുതിയ വീഡിയോസ് കണ്ടാൽ അറിയാം
@ashnajosf5230
@ashnajosf5230 4 жыл бұрын
രാവിലെ എഴുന്നേക്കുമ്പോൾ ആദ്യം കാണുന്ന വീഡിയോ😘😘😘😘😘
@sumibasil6439
@sumibasil6439 4 жыл бұрын
ഒരുപാട് ഇഷ്ടം ആയിട്ടോ... എന്റെയൊക്കെ വീട് പോലെ.. റേഷൻ അരിയും മത്തിയും... പൊളിച്ചു.... ♥️♥️♥️
@asmirajimshu4353
@asmirajimshu4353 3 жыл бұрын
Crct ration ari pwoliyallyyy😘😘😘
@kumarvtr5773
@kumarvtr5773 4 жыл бұрын
ഇന്ന് ജൂൺ ഒന്ന് .നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.നല്ല പാചകവും അതിനൊത്ത വാചകവും. രണ്ടു പേരും കൊണ്ടും കൊടുത്തും മുന്നേറുന്ന ത് കാണേണ്ട കാഴ്ച തന്നെ .ഒരു വീഡിയോ എത്രകണ്ട് രസകരമാക്കാമോ അത്രയും ഭംഗിയായി നിങ്ങൾക്ക് എടുക്കാൻ കഴിയുന്നുണ്ട്. കൃത്രിമ ജാഡകളും അച്ചടി ഭാഷയും തീരെയില്ലാത്ത പാലക്കാടൻ നാട്ടു ശൈലിയിലുള്ള ഈ ചിത്രീകരണം ഒരിയ്ക്കലും കൈവിടരുത്.
@സെക്കീർമൂർക്കനാട്
@സെക്കീർമൂർക്കനാട് 4 жыл бұрын
കോമഡി പറയുന്നതിനിടയിലും ചട്ടി അടുപ്പിൽ വെക്കുമ്പോൾ കൈ പൊള്ളും എന്ന് കുഞ്ഞൂസ് പറയുന്നത് കേട്ടില്ലേ അതാണ്‌ സ്നേഹം
@ramshisidhi1434
@ramshisidhi1434 4 жыл бұрын
നിങ്ങളെ videos കാണുമ്പോൾ നമ്മളും അവിടെ ഉള്ളതു പോലെ തോന്നും .... 😍👍 bro yum sis um thammilulla aa oru attachment kanumbol njanum ente bro yum ullla same feelings😍 . Njangalum inganeyokkeya counter adichondum verthe chali paranj chirichondum❤️ wish you all the best👍
@MsBasheertm
@MsBasheertm 4 жыл бұрын
അടിപൊളി നിങ്ങളുടെ സംസാരം ആണ് ഏറ്റവും ഇഷ്ടപെട്ടത് ഇത് പോലെ തന്നെ മുന്നോട്ട് പോകുക
@sumayyasumi346
@sumayyasumi346 4 жыл бұрын
New subscriber ... nice വീഡിയോ സാധരണകാരുടെ ചാനൽ ഒരുപാട് eshtamaayi
@muhammedansarpk1187
@muhammedansarpk1187 4 жыл бұрын
ഹായ് കിടു ഫാമിലി 'അമ്മ ഇഷ്ടം😘😘😍😍 പിന്നെ നിങ്ങൾ രണ്ടാളും കിടുവാണ് ട്ടോ Lovely മത്തി ഐറ്റംസ് പൊളിച്ചുട്ടോ God bless😊🤗😊😍😘😊🤗
@ആതിരസിജു
@ആതിരസിജു 4 жыл бұрын
കൊതിയാവുന്നു. നല്ല രസമുണ്ട് നിങ്ങളുടെ വീഡിയോ കാണാൻ.
@mujeebrahman577
@mujeebrahman577 4 жыл бұрын
എന്റെ വീട് പത്തംകുളം ആണ്... ഞാൻ ഇപ്പോൾ ഉള്ളത് UAE യിൽ ആണ്... നാട്ടിൽ വന്നാൽ നിങ്ങളെ എന്തായാലും കാണാൻ വരുന്നുണ്ട്...... 😍അമ്മ ഇഷ്ടം 😍
@MalluFamilySujin
@MalluFamilySujin 4 жыл бұрын
😃❤💪
@sumairasumi3887
@sumairasumi3887 4 жыл бұрын
Oru jaadayum illatha nalla video super
@raseenaabaan1687
@raseenaabaan1687 4 жыл бұрын
എന്നും morning first ഇപ്പോൾ നിങ്ങളുടെ വീഡിയോ കാണാറ്
@anandhum9508
@anandhum9508 3 жыл бұрын
Brother and sister poli alle👫😍😍😍😍😍😍😍😍😍😍
@ashrafbahrain388
@ashrafbahrain388 4 жыл бұрын
സോന്തം റേഷൻ അരിയും മത്തിയും😃😃 പോളി ടയലോങ്ങ്🥰🤩
@athirau1089
@athirau1089 4 жыл бұрын
അമ്മ ഇഷ്ടം ❣️❣️❣️❣️❣️❣️.....
@footballlover879
@footballlover879 4 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് ഫുഡ് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്നു നേപ്പാളി, ഫിലിപ്പീൻസ്, മറ്റു എന്റെ മലയാളി സുഹൃത്തുക്കൾ ചിരിച്ച് ചിരിച്ച് ഒരുവിധം ആയി😀😀😃😃🥰😍 കട്ട സപ്പോർട്ട് ഉണ്ടാവും👌👍🥰
@akhilapmohanan5347
@akhilapmohanan5347 4 жыл бұрын
ഹായ്....സുജി ചേട്ടനും അനിയത്തിയും അമ്മയും കിടു ആണുട്ടോ ... പൊന്നൂസും കുഞ്ഞാവയും ഉണ്ടെകിൽ ഒന്നുടെ ഉഷാറായേനെ എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 😊😊😍😍😍
@noorjahanabdulla4864
@noorjahanabdulla4864 4 жыл бұрын
ചിരിച്ചു ചിരിച്ചു 😀😀ഞാനും എന്റെ മോളും ഒരു വീതം ആയി.നിങ്ങളുടെ വീഡിയോ നല്ല ഇഷ്ട്ടം ആണ്
@babuthottekkatt5734
@babuthottekkatt5734 4 жыл бұрын
മത്തി പൊളിച്ചത് കിടു റേഷൻ അരി തന്നെയാ അതിയിലേക്കു നല്ലതു അവതരണം സൂപ്പർ ആയി കിടു മൂന്ന് പേരും തകർത്തുട്ട
@nostalgicmedia5109
@nostalgicmedia5109 4 жыл бұрын
അമ്മയും ഏട്ടനു അടിപൊളി പാവം മോളുസ് 👏👏👏👌👌🤤🤤🤤
@sanafathima8195
@sanafathima8195 4 жыл бұрын
Super ingane adichu polichu munnott pova
@Shakkeer2905
@Shakkeer2905 4 жыл бұрын
പൈനാപ്പിൾ കൃഷി ഉണ്ടോ എന്നും പൈനാപ്പിൾ ജ്യൂസ്‌ ഉണ്ടല്ലോ... കിച്ചണിൽ ഇനിയും പൈനാപ്പിൾ കാണുന്നു.. 😄
@giridhark810
@giridhark810 4 жыл бұрын
Adipoli.....kalakkitto....
@faseenafas6406
@faseenafas6406 4 жыл бұрын
Ammma poliya
@hellomrpachu7570
@hellomrpachu7570 4 жыл бұрын
അങ്ങനെ ഇപ്പൊ ചിരി അടക്കി പിടിക്കേണ്ട ട്ടോ ചിരിക്കണം 😂😂😂😍😍
@vinuwandoor9026
@vinuwandoor9026 4 жыл бұрын
പെങ്ങളുട്ടി പൊളി മച്ചാൻ അതുക്കും മേലെ
@aiswryaas1650
@aiswryaas1650 4 жыл бұрын
Hi
@fearlesskingmedia1820
@fearlesskingmedia1820 3 жыл бұрын
Chiri polliyanu
@appuyt2.040
@appuyt2.040 4 жыл бұрын
ഒന്നും പറയാനില്ല'..ചിരിച്ച് ചത്തു.. ഇന്നലെ ചേട്ടനെയും വിളിച്ച് കാണിച്ച് കൊടുത്തു. ചേട്ടനും ഒരു പാട് ഇഷ്ടമായി...
@shifanagafoorponnus7939
@shifanagafoorponnus7939 4 жыл бұрын
Supper njan ela video sum kanarund happy family
@neenachinjumol2357
@neenachinjumol2357 4 жыл бұрын
കുഞ്ഞൂസ് അടിപൊളി ആണ് .. ഒരു കാന്താരി.
@anamikacr2818
@anamikacr2818 4 жыл бұрын
Super video👌👌👍👍👍
@vijiap8173
@vijiap8173 4 жыл бұрын
അമ്മ ഇഷ്ടം 😘😍😘
@anooppallikkuth4172
@anooppallikkuth4172 4 жыл бұрын
വലിയ ആർഭാടം ഒന്നും ഇല്ലാത്ത വീഡിയോ.. അടിപൊളി.. ഇതു തന്നെയാണ് നിങ്ങളുടെ ഹൈ ലൈറ്റ്. ഈ ശൈലി മാറ്റരുത്.. പിടക്കോഴിയുടെ ചിരി പൊളിയാണ്..
@unnikrishnan6170
@unnikrishnan6170 4 жыл бұрын
സൂപ്പർ. നിങ്ങളുടെ വീട്ടിൽ ഒരു ദിവസം എൻ്റെ - ഫാമലി-യെയും. കൂട്ടി. വരും.. ഞാൻ നാട്ടിൽ വന്നാൽ. നിങ്ങളുടെ .വീഡിയോസ്.ഒരുപാട് ഇഷ്ടം. ആണ് 'എനിക്ക് Replay - എന്തായലും തരണം .
@devapriyadevoos5271
@devapriyadevoos5271 4 жыл бұрын
ഏട്ടൻ സൂപ്പറാ. എല്ലാ പണിയും എടുക്കും അല്ലേ...
@farookhaya1232
@farookhaya1232 4 жыл бұрын
ഇത് ഞാൻ പൊളിക്കും കേൾക്കാൻ നല്ല രസം പിന്നെ പൈസ കളയണ്ട അതും പൊളിച്ചു പിന്നെ ചിരി നിർത്തണ്ട അതാണ് ഹൈലൈറ്റ്
@sachusworld5171
@sachusworld5171 4 жыл бұрын
Chettaa super ningal chirippichu kollo
@leenamol417
@leenamol417 4 жыл бұрын
ഹായ്. ഞാൻ മോർണിംഗ് ആദ്യം നിങ്ങളുടെ വീഡിയോ ആണ് നോക്കിയത്. എത്ര ഹാപ്പി ആണെന്നോ. പിന്നെ അമ്മ ഇഷ്ട്ടം കോമഡി മക്കൾ കിട്ടിയത് ഭാഗ്യം. നിങ്ങൾ ചിരിച്ചു തുടങ്ങി യാൽ ഞാനും തുടങ്ങും ചിരിക്കാൻ. എന്ധും പറയാൻ മടിയില്ല. അതായത് വീട്ടിലെ കുറവുകൾ ജാഡ ഇല്ല. അതാ എനിക്ക് നിങ്ങളെ ഇഷ്ടം ആയത്. അനുജത്തി നല്ല ഗ്ലാമർ. അമ്മ ചേട്ടൻ അനുജത്തി നിങ്ങൾ എൻജോയ് ചെയുന്നു. ഹാപ്പി ആയിരിക്കട്ടെ എന്നും. ദുബായ് ആണ് ഞാൻ. ഞങ്ങളുടെ വീഡിയോ കാണാൻ എന്നും രാവിലെ നോക്കും. കാണുബോൾ ഹാപ്പി.
@sumirahul373
@sumirahul373 4 жыл бұрын
അടിപൊളി യാണ് tto
@abhi3389
@abhi3389 4 жыл бұрын
Poli ........
@rajeesh0364
@rajeesh0364 3 жыл бұрын
👍👍👍
@shameerkhanchinnu8410
@shameerkhanchinnu8410 4 жыл бұрын
Nigal adipoliyanu nigade sneham kanumbol njn ente brotherine orupad miss cheyunuuu njn natillilla all best dearsss❤️❤️❤️❤️
@kingsandqueens4167
@kingsandqueens4167 4 жыл бұрын
kzbin.info/www/bejne/mH-TiqVslLtsrtE
@prabeethacoracaravittil1756
@prabeethacoracaravittil1756 3 жыл бұрын
Paavangalude meen alla kunjimakkale.ellarudeyum ishtapeta helthy aaya meen aanu.👌
@limasuresh1965
@limasuresh1965 4 жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഏതായാലും ഒരുപാട് ഇഷ്ട്ടപെട്ടു.
@blessylivi2451
@blessylivi2451 4 жыл бұрын
Lovely mom ... friendly family
@dasankkdasankuttikad959
@dasankkdasankuttikad959 4 жыл бұрын
ഒരുപാട് ഇഷ്ടം ആയി ഇങ്ങനെ തന്നെ മുന്നോട്ട് പോകുക മണ്ണാർക്കാട് നിന്നും കല്യാണം കഴിച്ച ഒരു നിലമ്പൂർ കാരൻ full support
@ajasashi1269
@ajasashi1269 4 жыл бұрын
njan innu first time aanu ningalude video kaanunne orupad ishtapettu pinne onnum nokkiyila appol thanne subcribe and bell button pinne like and coment with share um cheythu
@noorjahanabdulla4864
@noorjahanabdulla4864 4 жыл бұрын
സൂപ്പർ 👍👍👍😄😄നിങ്ങളുടെ വീഡിയോ കാണാൻ അടിപൊളിയ
@hridyavijayan7258
@hridyavijayan7258 4 жыл бұрын
Chettante chiri kidu😊😊
@manjuscaria8579
@manjuscaria8579 4 жыл бұрын
Waiting for ponnus.....
@aswanichinju9880
@aswanichinju9880 4 жыл бұрын
Ningal spr aanu tto..... Poli
@adithyaarun8358
@adithyaarun8358 4 жыл бұрын
കിടു family ആണ് കേട്ടോ, ഏട്ടനും അനിയത്തിയും പൊളിക്ക് love u dears
@naisalsvlog3121
@naisalsvlog3121 4 жыл бұрын
sherikum nigale kariyagal kanumbam chiri verum nalla rasaman kanan eppoyum eth pole povan allahu anugrahikkatte
@Banureth
@Banureth 4 жыл бұрын
അടുപ്പിലേക്ക് ചട്ടി വെക്കുമ്പോൾ ചൂട് കാരണം തോർത്ത്‌ കൊണ്ട് ചട്ടി വെച്ചു .. ചട്ടിക്ക് ചൂട് ഉണ്ടോ..?? ഞാൻ ചിരിച്ചു ചിരിച്ചു ചത്തു... നല്ല family.. എന്നും ഈ ഐശ്വര്യം ഉണ്ടാവട്ടെ....
@khairunisa9420
@khairunisa9420 4 жыл бұрын
Nigal superaa.. chirichu ...
@anusha2064
@anusha2064 4 жыл бұрын
Amma pwoli aantto
@YesuSubina
@YesuSubina 4 жыл бұрын
Nengaluda talking super Anu 👍👍👍👍👍👌☘️
@athirasunil3459
@athirasunil3459 4 жыл бұрын
Chettan powliyanu😍... paavam chechiye eppazhum comment adichond irikum😀... Enik ithupole oru chettan illallon orthu sangadam thonunnu... 😢
@geethasreejithvelliyot3372
@geethasreejithvelliyot3372 4 жыл бұрын
Ingal poliyaan tto
@hareeshharidasan7560
@hareeshharidasan7560 4 жыл бұрын
Nammude nattil chala ennanu parayunnath. Haai sujin haai kunjusss
@najishnaji2048
@najishnaji2048 4 жыл бұрын
ചിരി പോളിയാണ്
@Reshma_Nair
@Reshma_Nair 4 жыл бұрын
Adipoli ayyitund......way of presentation....quite natural... Convey regards to ponnuz🥰
@jamsheedm9089
@jamsheedm9089 4 жыл бұрын
Super video
@ninuninuuu8510
@ninuninuuu8510 4 жыл бұрын
Second😍
@muhammedrashid6016
@muhammedrashid6016 4 жыл бұрын
ഇന്നത്തെ വീഡിയോ പൊളിച്ചു സൂപ്പറായിട്ടുണ്ട് അവരെ ഒന്നും പറയാനില്ല അടിപൊളി
@kkaepjanggggg
@kkaepjanggggg 4 жыл бұрын
പെങ്ങളൂട്ടീടെ കല്യാണം ഒക്കെ എപ്പഴാ??? 😜😜😜
@aishwaryarpillai3395
@aishwaryarpillai3395 4 жыл бұрын
Enikum chala istava ❤️😍super a chettayii. Chechi
@aswathykrishna6387
@aswathykrishna6387 4 жыл бұрын
kunjuzzz poli allae kunjuzzzde cooking ishttam aayi. 🔥🔥🔥🔥🔥hello Amma Adipoli 👏👏👏👏 ഏട്ടന്റെ പാലക്കാട്‌ വർത്തമാനം ഇഷ്ട്ടം 😍😍😍😍😍😍 All the best bro, sis 👍👍👍
@kunjuszzz0776
@kunjuszzz0776 4 жыл бұрын
❤️❤️
@sudheeshbabuk
@sudheeshbabuk 4 жыл бұрын
Njan tiktokiloode aanu nigale kaanath.. athil ealla videosum kaanarundu.. ivide sub cheyithu.. adipoli aanu randum bhayangara ishtta
@sayanthtk4222
@sayanthtk4222 4 жыл бұрын
Oru second late ayippoiii. Alleankil 1st adichenea
@fayispulppadan3109
@fayispulppadan3109 4 жыл бұрын
Adipoli bro
@rahulrudhra3622
@rahulrudhra3622 4 жыл бұрын
ചിരി അടക്കി പിടിക്കേണ്ട സുജിനെ ഇയ്യ് ചിരിക്ക് മുത്തേ മ്മൾക്ക് ഇഷ്ട്ടം ആണ് ഈ ചിരി 😆😆😆
@saraliju510
@saraliju510 4 жыл бұрын
Supr video ithokke kandu varunne ullu
@farisbigdreamfarisbigdream6431
@farisbigdreamfarisbigdream6431 4 жыл бұрын
ഇതൊക്കെ കാണുമ്പോ ന്റെ അനിയനെ miss ചെയ്യുന്നു 😪😪
@shaihushahdu9187
@shaihushahdu9187 4 жыл бұрын
Super vedio
@bpositivevlogsmubashirafas4144
@bpositivevlogsmubashirafas4144 4 жыл бұрын
നിങ്ങളുടെ വീഡിയോ വന്നാൽ എത്ര thirakkanelum കണ്ടിട്ടേ പോകു... ഇപ്പൊ തന്നെ ഒരുപാട് പണിയുണ്ട് ന്നാലും കാണാതെ പോകാനില്ല
@manjumd2982
@manjumd2982 4 жыл бұрын
Night duty kazhingu vannu nokkippo e video kidakkunnu urakkam vannit kannu thurakkanu pattanilllaaa ennalum video kanditte urangoo
@manjumd2982
@manjumd2982 4 жыл бұрын
Night duty kazhingu vannu nokkippo e video kidakkunnu urakkam vannit kannu thurakkanu pattanilllaaa ennalum video kanditte urangoo sujin kunjoos ishtam 🌹🌹
@bpositivevlogsmubashirafas4144
@bpositivevlogsmubashirafas4144 4 жыл бұрын
@@manjumd2982 എനിക്കും ഒരു കുഞ്ഞു chanl ഉണ്ട് ട്ടോ ഒന്ന് വന്നു സപ്പോർട്ട് തരണേ
@Tales_of_dogs
@Tales_of_dogs 4 жыл бұрын
ഇന്നു ഞൻ നിങ്ങടെ വീഡിയോ കണ്ട് കണ്ട് രസം പിടിച്ചു എല്ലാ വീഡിയോ യും കണ്ടു. സമയം പോകുന്നതു അറിയില്ല. എല്ലാവരും വീഡിയോ ചെയ്യുബോൾ എഡിറ്റ്‌ ചെയ്യും . But നിങ്ങൾ അതു ചെയ്യുന്നില്ല. അതാണ് നിങ്ങള്ടെ വീഡിയോ ടെ ഹൈ ലൈറ്റ്. ഇനിയും എന്നും വീഡിയോ ചെയ്യണം ട്ടോ. നിങ്ങൾ ഫുൾ പൊളിയാ ട്ടോ............
@shameemashareef6191
@shameemashareef6191 4 жыл бұрын
Super ആയി വരുന്നുണ്ട്. പൊന്നൂസിനും kunjunum എത്ര വയസ്സ് ഉണ്ട്
@thasleemathasleema310
@thasleemathasleema310 4 жыл бұрын
Super 👌👌😍😍
@muhsinmaalumalappuram3173
@muhsinmaalumalappuram3173 4 жыл бұрын
ഈ "എന്നാ ശെരി vechaalle പൈസകളയണ്ടാ" എന്ന് സജിൻ ചേട്ടന്റെ കോഡ് ഭാഷയാണോ 😝😆👍സൂപ്പർ ane
@mafnajamsmafnajams3523
@mafnajamsmafnajams3523 4 жыл бұрын
Vella rimote👍☺☺☺😊
@mrhoonigan615
@mrhoonigan615 4 жыл бұрын
പൊളിയെ❣️❣️
@sharanyakp4139
@sharanyakp4139 4 жыл бұрын
Oru paad ishta nigalude videos kaanaan. Ettante chiri orupaad ishta enik
@fasilkhankk3941
@fasilkhankk3941 4 жыл бұрын
അമ്മ നല്ലം കൗണ്ടർ അടിക്കുന്നുണ്ടല്ല...😂😂😂
@bushralatheefbushra1852
@bushralatheefbushra1852 4 жыл бұрын
Super👍👍
@sruthisuresh4556
@sruthisuresh4556 4 жыл бұрын
നിങ്ങൾക് pineapple കൃഷി ഉണ്ടോ, എപ്പോഴും pineapple ജ്യൂസ് ആണല്ലോ 😜😜😜
@kochumolsabu
@kochumolsabu 4 жыл бұрын
Adipoli 3 perayum ഇഷ്ടമായി
@pinkykalesh7155
@pinkykalesh7155 4 жыл бұрын
😍😍😍😍😍
@zulfasherin5364
@zulfasherin5364 4 жыл бұрын
Chetta mathiyokke kazhikkan kothiyavunnu ith kanumbol
@massmedia8470
@massmedia8470 4 жыл бұрын
എന്താ അന്റെ പേര് 😀😀😀 അല്ല ശരിക്കും എന്താ അന്റെ പേര് 😄
@akshayakrishnakumarblogs
@akshayakrishnakumarblogs 4 жыл бұрын
Ingalu superanutto
@Favor3183
@Favor3183 4 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ ഫസ്റ്റ് ടൈം ആണ് കാണുന്നത്. കുക്കിംഗ്‌നേക്കാൾ ഇഷ്ടമായത് നിങ്ങളുടെ വർത്താനം ആണ്. അമ്മ pwoli♥️tiktok ഉം കാണാറുണ്ടായിരുന്നു ഇപ്പോ id മറന്നുപോയി. എന്തായാലും പ്രോഗ്രാം അടിപൊളി ആണ് ട്ടോ സേട്ടാ സേച്ചി
@bencyanju225
@bencyanju225 4 жыл бұрын
Chettende chiri super 😁😁😁😁😁
@razirinu9472
@razirinu9472 4 жыл бұрын
ഞങ്ങൾ കമന്റിടുന്നത് നിങ്ങൾ വായിക്കുന്നു എന്നറിഞ്ഞതിൽ ഭയങ്കര സന്തോഷമുണ്ട് love you family, പിന്നെ അമ്മ നല്ല കോമഡിയാണ് 😀
Je peux le faire
00:13
Daniil le Russe
Рет қаралды 21 МЛН
Whoa
01:00
Justin Flom
Рет қаралды 62 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
Chakka payam.. ചക്ക പായസം...
21:26
Mallu Family
Рет қаралды 271 М.
Eating Challenge | Pearle Maaney Vs Srinish Aravind
15:05
Pearle Maaney
Рет қаралды 447 М.
Egg cutlet.. പൊന്നൂസ് സ്പെഷ്യൽ..
19:34
Je peux le faire
00:13
Daniil le Russe
Рет қаралды 21 МЛН