'വണ്ടി എടുക്കല്ലേ എന്ന് ഞങ്ങള്‍ വിളിച്ച് പറഞ്ഞതാ,എങ്ങനെയെങ്കിലും ഇത്തയെ രക്ഷിക്കാമായിരുന്നു'| Kollam

  Рет қаралды 70,364

24 News

24 News

Күн бұрын

കൊല്ലം മൈനാഗപ്പള്ളിയിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ വാഹനം ഓടിച്ച അജ്മൽ പിടിയിൽ
#kollam #rashdriving #malayalamnewslive
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 82
@EqualJustice-4-all
@EqualJustice-4-all 3 күн бұрын
ഇതിന് പിന്നിൽ നല്ലൊരു അന്വേഷണ ആവശ്യമാണ്. വനിതാ ഡോക്ടറും അവനും മയക്കുമരുന്ന് ബിസിനസിലെ കണ്ണികൾ ആയിരിക്കാം. ആ വണ്ടിക്കകത്ത് മയക്ക് മരുന്ന് ഉണ്ടായിരിക്കണം. അതുകൊണ്ടാണല്ലോ വണ്ടി സ്ത്രീകളെ ഇടിച്ചിട്ട് നിർത്താതെ പോയത്. രണ്ടുപേർക്കും ജാമ്യം കൊടുക്കരുത്. രണ്ടുപേർക്കും തൂക്കുകയർ സമ്മാനമായി കൊടുക്കണം. രോഗികളെ ചികിത്സിക്കുന്ന ഉത്തരവാദിത്തപ്പെട്ട ഒരു ഡോക്ടർക്ക് അറിയപ്പെടുന്ന ഒരു നെട്ടോറിസ് ക്രിമിനലുമായി വഴിവിട്ട ബന്ധം. ഇവരുടെ പിന്നിൽ തീർച്ചയായും നിഗൂഢമായ ദുരൂഹത ഉണ്ട്. ഇവർക്ക് അവയവ കടത്തുമായി ബന്ധമുണ്ടാകാൻ സാധ്യതയുണ്ട് . കാരണം അവൾ ഡോക്ടർ ആണല്ലോ. അതുപോലെ അന്തർദേശീയ മയക്കുമരുന്ന് സംഘങ്ങളുമായി രണ്ടുപേർക്കും ബന്ധം ഉണ്ടാകും. ഇവർ മയക്കുമരുന്ന് കച്ചവടം ചെയ്യുന്നുണ്ടാവും . കാറിൽ ഉണ്ടായിരുന്ന ഡോക്ടറെക്കെതിരെ ശക്തമായ കേസെടുക്കണം. രോഗികൾ ഇനി അവളുടെ മുമ്പിൽ ചികിത്സിക്കാൻ പോകാൻ പാടില്ല. കാരണം അവൾ മയക്കുമരുന്ന് അടിമയായിരിക്കും. അങ്ങനെ വരുമ്പോൾ മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരു ഡോക്ടർ അടുത്ത് എങ്ങനെ ചികിത്സിക്കാൻ പോകും. ഇപ്പോൾ പൊതുവേ യുവതലമുറക്കാരായ ഡോക്ടർമാർ ആണായാലും പെണ്ണായാലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ ആശുപത്രിയിൽ രോഗികൾ കൊല്ലപ്പെടുന്നതിന്റെ കാരണം. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ഓപ്പറേഷൻ ചെയ്താൽ എന്തായിരിക്കും അവസ്ഥ എന്നൊന്ന് ആലോചിച്ചു നോക്കൂ. അതുകൊണ്ട് വനിതാ ഡോക്ടർക്ക് കോടതി വധശിക്ഷ വിധിക്കണം . ഈ വനിത ഡോക്ടറെ പൊതുജനം ബഹിഷ്കരിക്കണം . രോഗികൾ ഇവളുടെ അടുത്ത് ചികിത്സിക്കാൻ പോകരുത് . ഇവൾ മനുഷ്യ സ്ത്രീയല്ല . കാരണം ഒരു പാവപ്പെട്ട സ്ത്രീയുടെ മുകളിലൂടെ വണ്ടി കയറ്റി കൊല്ലുവാൻ ഡ്രൈവറോട് നിർദ്ദേശം കൊടുത്ത അവൾ മനുഷ്യ സ്ത്രീ ആണോ . ഇവളുടെ അടുത്ത് രോഗികൾ പോയാൽ എന്തായിരിക്കും അവസ്ഥ . എനിക്ക് തോന്നുന്നത് ആ ഡോക്ടർ മാനസിക രോഗി ആയിരിക്കും . അപകടത്തിൽപ്പെട്ട ഒരാളെ രക്ഷിക്കേണ്ടതിനു പകരം അയാളുടെ ശരീരത്തിലൂടെ വണ്ടി കയറ്റി കൊല്ലുവാൻ നിർദ്ദേശിക്കുകയാണ് ഭീകര ജീവിയായ ഈ ഡോക്ടർ ചെയ്തത് . അതുകൊണ്ട് ഈ ഡോക്ടർക്ക് തൂക്കുകയർ കൊടുക്കണം . നാട്ടുകാ൪ ആക്ഷൻ കമ്മിറ്റി രൂപീകരിക്കണം. ഈ ഡോക്ടറുടെ ശിക്ഷ ഉറപ്പുവരുത്തുന്നതുവരെ സമരം ചെയ്യണം. ഇനിയിപ്പോൾ ഡോക്ടർ ആയ ഇവളെ രക്ഷിക്കാൻ ഐ എം എ എന്ന ഡോക്ടർമാരുടെ ഭീകരസംഘടന വരും.
@matthewsilvan1
@matthewsilvan1 3 күн бұрын
ഒരു doctor തന്റെ medical ethics ന് വിപരീതമായി മദ്യപാനം, ക്രിമിനലുമായുമുള്ള ബന്ധം, ഒരു വ്യക്തി താൻ യാത്ര ചെയ്തിരുന്ന വണ്ടി തട്ടി അപകടപ്പെട്ടിട്ടും ആ വ്യക്തിയുടെ മുകളിലൂടെ വണ്ടി കയറ്റി കൊല്ലുന്ന driver നെ അതിൽ നിന്നും പിന്തിരിപ്പിച്ചു emergency വൈദ്യ സഹായം കൊടുക്കാൻ അർഹതപ്പെട്ട ഒരു doctor ഒരിക്കലും ആ സ്ഥാനത്തു തുടരാൻ യാതൊരു യോഗ്യതയുമില്ല. ഇവരുടെ license റദ്ദു ചെയ്തു driver നോടൊപ്പം നിയമ നടപടികൾക്ക് വിധേയയാക്കുന്നത് സമൂഹത്തിന് ഒരു പാഠം കൂടിയാകും.
@RK-oh3fl
@RK-oh3fl 3 күн бұрын
അപകടത്തിൽ ഒരു ജീവൻ വാഹനത്തിന്റ അടിയിൽ ഉണ്ടെന്നു അറിഞ്ഞിട്ടും വണ്ടി എടുക്കാൻ ഡോക്ടർ ആയവൾ നിർബന്ധിച്ചു.. അപ്പോൾ അവളും 100% ശിക്ഷയ്ക്ക് അർഹയാണ്.
@Siddh_Raaaj
@Siddh_Raaaj 3 күн бұрын
ആ നീചമൃഗം അജ്മലിന്റെ ഫോട്ടോ കാണിച്ചു.എവിടെ വനിതാ ഡോക്ടറുടെ ഫോട്ടോ
@ReviKumar-wm5bz
@ReviKumar-wm5bz 3 күн бұрын
എന്തിനു വണ്ടി ഓടിച്ചവൻ അല്ലെ കുറ്റകാരൻ side സീറ്റിൽ ഇരുന്നവർ എങ്ങനെ കുറ്റക്കാരനാകും 🙏
@sharathsalini
@sharathsalini 3 күн бұрын
​@@ReviKumar-wm5bz അവൾ ഒരു സാദാരണ സ്ത്രീ അല്ല.. ഡോക്ടർ ആണ്. ഇതുപോലെ ആളുകളെ പട്ടിയുടെ വില തരുന്ന അവളുടെ അടുത്ത് രോഗികൾ എങ്ങനെ വിശ്വസിച്ചു പോകും?
@vidyakizhakkeppat3450
@vidyakizhakkeppat3450 3 күн бұрын
​@@ReviKumar-wm5bzsreekutty chechiyum vellam aayirunnu bro
@akbaralikhanshots9315
@akbaralikhanshots9315 3 күн бұрын
അതിന്റെ ആവശ്യമില്ല
@akbaralikhanshots9315
@akbaralikhanshots9315 3 күн бұрын
​@@ReviKumar-wm5bzinquest ഉണ്ടാകും
@user-zo7jt4ef8b
@user-zo7jt4ef8b 3 күн бұрын
ശ്രീക്കുട്ടിക്ക് എൻ്റെ ഓണാംശകൾ.*
@chandranathiyadkam9471
@chandranathiyadkam9471 3 күн бұрын
പാവം ഒരു സ്ത്രീയെ അനാസ്ഥ കൊണ്ട് കൊന്നു.. അത്ര തന്നെ..aa കുടുംബത്തിൻ്റെ വേദന ആരോട് പറയും...
@rajumohan8703
@rajumohan8703 3 күн бұрын
ഇവൻ്റെ ഗ്ലാമർ ഫോട്ടോ എന്തിനാ എപ്പോഴും പ്രദർശിപ്പിക്കുന്നത് .. വനിതാ ഡോക്ടർക്ക് പേരും ഇല്ലേ SK?
@akbaralikhanshots9315
@akbaralikhanshots9315 3 күн бұрын
വണ്ടി തട്ടിയത് വരെ നോർമൽ ആണ്, പക്ഷെ അത് കഴിഞ്ഞുള്ള കാര്യങ്ങൾ അവനു മാപ്പ് കൊടുക്കാൻ പറ്റില്ല
@balachandranreena6046
@balachandranreena6046 3 күн бұрын
ദുഷ്ടൻ ഒരു ഓണത്തിന് ആ കുടുംബം അനാഥവും ആയി 😭😭
@veenalekshmi9839
@veenalekshmi9839 3 күн бұрын
Yuva Vanitha doctor kk perille? Photo evide?
@INDIAN-bp7ly
@INDIAN-bp7ly 3 күн бұрын
വേറെ ചാനലിൽ ഫോട്ടോ യും പേരും ഉണ്ട്. Dr ശ്രീക്കുട്ടി.
@noufalk8709
@noufalk8709 3 күн бұрын
അവൾ ഇനി ഡോക്ടർ ആയി വാഴരുത് അവന്റെ കൂടെ തോന്നിവാസം കാട്ടി ജീവിക്കട്ടെ അവളെയും ജനങ്ങൾക്ക്‌ കാണണം തെളിവ്ടുപ്പിന് കൊണ്ടുവരുമ്പോൾ അവളെയും കൂട്ടണം ജീവൻ രക്ഷിക്കുന്ന ഡോക്ടർ
@Ambalathmusthafa
@Ambalathmusthafa 3 күн бұрын
ഈ ദാരുണ സംഭവം മാധ്യമ പ്രവർത്തകൻ ബഷീറിന്റെ മരണത്തിനു സമാനമാണെന്ന് തോന്നുന്നു.
@lissysantosh3661
@lissysantosh3661 2 күн бұрын
എത്ര യോ കുറ്റകൃത്യം ചെയ്യുത ആർഷോ തിരുവോണം ദിവസം ചാനൽ ചർച്ച ക് സംസാരിക്കുന്ന ത് കണ്ടു അടുത്ത തിരുവോണ തതിനെ ഈ കുറ്റക്കാരും ഇതേപോലെ ഇരുത്തി സംസാരിക്കും നഷ്ടപ്പെട്ടുപോയ ആ കുടുംബത്തിന്റെ വേദന അവക്ക് അറിയും പോഷകാഹാരം നല്കുന്ന party ഇത് കാണുക
@leninps987
@leninps987 3 күн бұрын
Sad
@fat-k2e
@fat-k2e 3 күн бұрын
തെളിവുകൾ ഉണ്ട് ഇനി വർഷങ്ങൾ നീട്ടി കൊണ്ട് പോകരുത് ശിക്ഷ പ്പെട്ടന്ന് നടപ്പിലാക്കുക.
@sharathsalini
@sharathsalini 3 күн бұрын
തന്നോട് അവരെ ന്യായികരിക്കാൻ അല്ല പറഞ്ഞത്.. അവർ ചെയ്ത കുറ്റം ആളുകളെ പറഞ്ഞു മനസിലാക്കാൻ ആണ്
@MubiJamshi-oo3hf
@MubiJamshi-oo3hf 3 күн бұрын
Avalude photo koode idu
@Onlyforus3281
@Onlyforus3281 2 күн бұрын
വധശിക്ഷ അല്ലാതെ ഒരു ശിക്ഷ യും ഇവറ്റകൾക്ക് കൊടുക്കല്ലേ 🙏🙏🙏
@bappu_official
@bappu_official 3 күн бұрын
5:06 പിൻ വാതിൽ ആണോ പിന്നെ ചക്രം എന്നാണോ ഉദ്ദേശിച്ചത് 🤔
@VijipalVdk
@VijipalVdk 2 күн бұрын
ഇനി എന്തു പറഞ്ഞാലും ഒരു ന്യായീകരണമില്ല അതേ കാറിൽ കയറ്റി കൊണ്ടുപോയി രക്ഷപ്പെടുത്തിയിരുന്നു എങ്കിൽ
@bappu_official
@bappu_official 3 күн бұрын
യുവ ഡോക്ടർ നല്ല പേര് അല്ലേ 😂
@mridulr66
@mridulr66 2 күн бұрын
അർജുൻ evde
@sajeevts6158
@sajeevts6158 3 күн бұрын
😢😢😢
@akbaralikhanshots9315
@akbaralikhanshots9315 3 күн бұрын
2:23 ഇൽ പറഞ്ഞത് അടിസ്ഥാനം ഇല്ല, കൃത്യമായല്ല സ്കൂട്ടർ എടുത്തത്, പക്ഷെ ആ ചേട്ടൻ പറഞ്ഞത് ആണ് വാസ്തവം
@MSworld221
@MSworld221 3 күн бұрын
നമ്മുടെ നിയമം മാറ്റി എഴുതേണ്ടതാണ് ഇങ്ങനെ യുള്ള കുറ്റവാളികളെ അവർ ചെയ്തതുപോലെ ശിക്ഷിക്കണം
@shaharbanva8013
@shaharbanva8013 2 күн бұрын
Vanitha focterude name parayathanthe.
@hudaif4284
@hudaif4284 3 күн бұрын
Sarkaar kallum kanjaavum government aavashyam pole supply cheyyy😭
@sss-te1fh
@sss-te1fh 3 күн бұрын
അധികം ഡെക്രെസ്ഷൻ ഒന്നും വേണ്ടാ അവളുടെ പേര് ഇതുവരെകിട്ടിയില്ലേ നിങ്ങക്ക് ഞാൻ പറഞ്ഞു തരാം മായ ശ്രീ കുട്ടി ഫോട്ടോ വേണോ ചാനലെ
@ShafeeqRazz
@ShafeeqRazz 3 күн бұрын
നിങ്ങളെ എന്തിനാ അടിമപ്പണി എടുക്കുന്നെ ഒന്നങ്കി അവർ ആരാന്നു പറയണം അല്ലങ്കി അവരെ ഫോട്ടോ വിടണം അല്ലാണ്ട് ഇവറ്റകളെ മൂടുതാങ്ങി വന്നു വിളമ്പണം എന്നില്ല
@MuhammadShahir-do9ck
@MuhammadShahir-do9ck 3 күн бұрын
കേരളത്തിൽ മദ്യം നിരോധിക്കുക
@hameedkeloth3637
@hameedkeloth3637 Күн бұрын
ശ്രീ കുട്ടിയും ശ്രീകണ്ഠപുരം കൊള്ളാം ഈചാനലിൽപേര് പറയണ്ട ബാക്കിമുഴുവൻചാനനിലുമുണ്ട്
@noufalk8709
@noufalk8709 3 күн бұрын
ഇവരെല്ലാവരും ഒത്തു കളിക്കുക ആണ് അവൾക്കു പേരും ഇല്ലേ അജ്മൽ മാത്രമേ പേരിട്ടുലോ
@Emilbaby9647
@Emilbaby9647 3 күн бұрын
Ath sheriyan
@AjithaAji-c7u
@AjithaAji-c7u 3 күн бұрын
Madhima pravarthakam bhasheerine ormavarunnu
@EqualJustice-4-all
@EqualJustice-4-all 3 күн бұрын
അതെയതെ . ബഷീറിൻറെ കൊലപാതകത്തിൽ വണ്ടി ഓടിച്ചിരുന്നത് ഹിന്ദുവായ ഒരു യുവാവും ......കൂടെ യാത്ര ചെയ്തിരുന്നത് മുസ്ലിമായ ഒരു യുവതിയും ആയിരുന്നെങ്കിൽ .....ഇവിടെ വണ്ടി ഓടിച്ചിരുന്നത് മുസ്ലിമായ ഒരു യുവാവും യാത്ര ചെയ്തിരുന്നത് ഹിന്ദുവായ ഒരു യുവതിയും. എന്തായാലും ഫോർമുല കൊള്ളാം. എൻറെ ഒരു ചോദ്യം ....ഒരു ഡോക്ടറായ ഈ സ്ത്രീക്ക് ഇത്രയും നൊട്ടോറിയസ് ക്രിമിനലായ ഒരുത്തനുമായി ഇങ്ങനെയുള്ള വഴിവെട്ട ബന്ധം സ്ഥാപിക്കേണ്ട ആവശ്യം എന്താണ്. ഞാൻ മനസ്സിലാക്കുന്നത് ഇവരെല്ലാം തന്നെ മയക്കുമരുന്ന് ബിസിനസുമായി ബന്ധമുള്ളവരാണ്. പിന്നെ പൊതുവേ പുതിയ തലമുറയിലെ ഡോക്ടർമാർ ആണായാലും പെണ്ണായാലും പഠിക്കുന്ന കാലം മുതൽ തന്നെ അവർ മയക്കു മരുന്നിന് അടിമകളാണ് .
@hameedkeloth3637
@hameedkeloth3637 Күн бұрын
എടോകോപാലാ നിനക്ക് അജ്മലിന്റെപേരേ കിട്ടിയുളളൂ ആ MBBSകാരിയായ വനതയുടെപേര് ബബബബബബ ബല്ലാത്തജാതി ശ്രീകണ്ഠാ വാലുപ്പൊക്കല്ലേ
@vivekkrishna2200
@vivekkrishna2200 3 күн бұрын
ഞമ്മന്റെ മുറിയൻ ജിഹാദി ക്രിമിനലുകൾക്ക് ഒപ്പം എപ്പോഴും കാഫിറായ ഹിന്ദു/ക്രിസ്ത്യൻ പെൺകുട്ടികൾ... ഈ പെൺകുട്ടികൾ ഒക്കെ എന്നാ ഇനി പഠിക്കുക... ഈ ജിഹാദി വർഗ്ഗം ജീവിതം തുലക്കുന്ന എത്രയെത്ര news കൾ ആണ് ദിവസവും പുറത്ത് വരുന്നത്... ഇതൊന്നും ഈ കെണിയിൽ വീഴുന്ന പെൺകുട്ടികൾ കാണുന്നില്ലേ..😢
@balachandranreena6046
@balachandranreena6046 3 күн бұрын
കെണിയിൽ വീഴുന്ന പെൺകുട്ടികൾ കൊച്ച് പിള്ളേർ ഒന്നും അല്ലാലോ പ്രായപൂർത്തീയവർ അല്ലേ. പിന്നെ കഴിഞ്ഞ ദിവസം ഒരു വൃദ്ധയെ കൊന്നു ആഭരണം കവർന്നു കുഴിച്ചിട്ടത് ജിഹാദി അല്ല കേട്ടോ. ക്രിമിനൽസിനു മതം ഇല്ല എന്ന് പറയാൻ പറഞ്ഞു എന്നേ ഉള്ളൂ
@Emilbaby9647
@Emilbaby9647 3 күн бұрын
Aval nallavalano.. thett aar chrythalum thett thanneyan. Ival oru Doctor alle mattulavarude jeevan rakshikkunathin pakaram jeevanedukkunn..
@rpk3010
@rpk3010 3 күн бұрын
@@vivekkrishna2200 ഇത് ഒരു പുതിയ സംഭവം അല്ല. ഇവിടെ ഇപ്പോൾ കോളേജിലും ജോലിസ്ഥലങ്ങളിലും മതം നോക്കിയൊന്നും അല്ല ആരും ജീവിക്കുന്നത്. ചിലപ്പോൾ സുഹൃത്തുക്കൾ ആവാം... ചിലപ്പോൾ കാമുകനും കാമുകിയും ആവാം...
@sajikochi3242
@sajikochi3242 3 күн бұрын
Ayyyo kashtam avantey chevikallu pottikanam. Lady doctor oru stalathum jolik edukarathu. Details purathu vidu, ithupoley kunthalikunnavarey nattukar kannatt
@Mariyam-e4n
@Mariyam-e4n 3 күн бұрын
മദ്യവും എല്ല >ലഹരിയും അദിന്റെ വിൽപനയും ഗവർമന്റെ നിർത്തലാക്കണം എന്നാൽ എല്ലാപ്രശനങ്ങൾക്കും പരഹാരം ഉണ്ടാക്കും ഇദിന്റെ എല്ലാ ഉത്തരവാദിത്തവുമഗ വർ മറ്റിനാണ്
@farh5808
@farh5808 2 күн бұрын
Vanitha Dr ku perille sreekutty SK parayan madikunnu
@tsq4936
@tsq4936 3 күн бұрын
ശ്രീ കുട്ടി അല്ലേ ആ യുവ ഡോക്ടർ
@martinpulikkal8910
@martinpulikkal8910 2 күн бұрын
If he is accused and convicted in many criminal cases our judicial system is responsible for this murder
@SurendranMbb
@SurendranMbb 3 күн бұрын
Ethanu,mureyanmar,,,,evanmary,Nadu,kadathan,samayamaye
@Kalarani-sy4ol
@Kalarani-sy4ol 3 күн бұрын
SKN ,nammude niyama nadapadikal vegathil aakkaan puthiya niyamam undakkanam. Kutangalude gouravam illathavum late aakunthorum ,sympathiyum late aayal undavum. Kutathinu Siksha urappu ennu manassilaakkanam ororutharum. Athu pettennu aayaal gouravam vidathirikkum....madyapichathu ,purathariyathirikkan aano.
@beenamanojkumar6331
@beenamanojkumar6331 3 күн бұрын
ഇങ്ങനെ പൈസ ക്കാരായ സ്ത്രീകളെടുത്തുന്നു പൈസ തട്ടാൻ കുറെ സംഘം
@Athreya05
@Athreya05 3 күн бұрын
Doctoru perilla
@anilkumar.manilkumar.m7287
@anilkumar.manilkumar.m7287 2 күн бұрын
എന്തെ വനിതാ ഡോക്ടറുടെ ഫോട്ടോ കാണിക്കാത്തത്
@sulaimansulai3245
@sulaimansulai3245 3 күн бұрын
Dr proshodana bean cheyyuka all hospital
@baburaj3985
@baburaj3985 3 күн бұрын
ആ പൊ,,,,, ചിയുടെ ഫോട്ടോകാണിക്കാത്തത് പത്രധർമ്മമാണോ
@user-ye7gi2kc5t
@user-ye7gi2kc5t 3 күн бұрын
Endoru.nattam.keralam 100.case.thikayatte
@shabu324
@shabu324 3 күн бұрын
Dr um ayalum thammil nthanu bandam?
@leelammavp3378
@leelammavp3378 3 күн бұрын
അവനേം അവളെയും പുറം ലോകം കാണിക്കരുത്.
@ajeeshs9907
@ajeeshs9907 3 күн бұрын
Doctor de peru parayadaa patti polyadi medias
@bushrabushrabeevi7728
@bushrabushrabeevi7728 2 күн бұрын
Avalk chavan pediondo avalum ithpola chavanam
@shibinsnshibin3807
@shibinsnshibin3807 3 күн бұрын
EnthAAyaalum valiya dukkam thanne 😢😢 but aa area yil ulla mikka ennavum helmets vekkilla
@sreeneshpv123sree9
@sreeneshpv123sree9 2 күн бұрын
ഓണാഘോഷത്തിൽ പങ്കെടുക്കുന്നു എന്നതിൻ്റെ പേരിൽ വ്യാപഗ അക്രമം അഹിന്ദുക്കൾക്കെതിരേ നടന്നിരുന്നു.
@vazhikattiholidaystravelfo3189
@vazhikattiholidaystravelfo3189 3 күн бұрын
Yuva Doctorku perile😡😡😡😡😡Avalk Doctor enna vakkinte avishym illaaa
@Emilbaby9647
@Emilbaby9647 3 күн бұрын
Athe
@Mahalakshmi-t6l6y
@Mahalakshmi-t6l6y 3 күн бұрын
ജിഹാദിക്കൊപ്പം പോയാൽ ഇങ്ങനെ ഇരിക്കും 🤣😂👿☪️☪️.
@ak8j
@ak8j 3 күн бұрын
Love ജിഹാദ്
@riz416
@riz416 2 күн бұрын
സിറാജ് എദിറ്റ്ർ ബഷീർകൊലക്കെസ് പോലെ എല്ലാം കെട്ടടങ്ങുമ്പോൾ ഇവരൊക്കെ നിഷപ്രയാസം പുരത്തിറങ്ങും
@SurendranK-ui9br
@SurendranK-ui9br 3 күн бұрын
ചെന്നായയുടെ മുഖമുള്ള അവന് എന്ത് കരുണ ഉണ്ടാകും. അവന്റെ അന്ത്യവും ഇതിനേക്കാൾ ക്രൂരം ആയിരിക്കട്ടെ
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 12 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 973 М.
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 98 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 12 МЛН