No video

ഞങ്ങളെ ഒരു കൊല്ലത്തെ സമ്പാദ്യം എണ്ണിയപ്പോൾ ഇത്ര അതികം ഉണ്ടാകുമെന്ന് കരുതിയില്ല 😍

  Рет қаралды 166,674

Hamzah with Minnu

Hamzah with Minnu

6 ай бұрын

Пікірлер: 276
@fazaludeenrawtherm8693
@fazaludeenrawtherm8693 6 ай бұрын
ഈ മോള് എത്ര സമാദാനത്തോടെ ഒരു വിഷയത്തെ face ചെയ്യുന്നു. ഇല്ലായിമയെ പോലും സന്തോഷത്തോടെ കാണുന്നു. ❤❤
@kunhammadp8184
@kunhammadp8184 4 ай бұрын
oru,kuttik,santhosha,vartha,koduthal,nallath
@manafmk3194
@manafmk3194 6 ай бұрын
എത്ര കോടികൾ തലയണക്കടിയിൽ സൂക്ഷിച്ചാലും, നിങ്ങളുടെ ലയ്‌ഫിലെ ഒരു സന്തോഷമുണ്ടല്ലോ.. അതിന് പകരമാവില്ല എല്ലാം അള്ളാഹു കാണുന്നുണ്ടല്ലോ അവൻ സഹായിക്കും തീർച്ച..
@haneefrashid7001
@haneefrashid7001 6 ай бұрын
അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ഇവിടെ കോടീശ്വരന്മാര് അവർക്ക് ഒരു സമാധാനം കിട്ടുന്നില്ല എന്നിട്ടും പണത്തിനു വേണ്ടിയിട്ട് പരക്കം പായാണ് സഹോദരാ നിങ്ങൾ ചെയ്യുന്ന ഈ പ്രവർത്തി അല്ലാഹു കാണുന്നുണ്ട് നിങ്ങൾക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ നിങ്ങളെ കുടുംബത്തിനും കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് റബ്ബാണ് ഞങ്ങളുടെ പ്രാർത്ഥന എപ്പോൾ ഉണ്ട്
@aboobackervv
@aboobackervv 6 ай бұрын
എത്ര സൗഹൃദപരമായ ഒരു കുടുംബ ജീവിതം. കോമാളിത്തരങ്ങളില്ലാത്ത ബ്ലോഗ്. എന്ന് മെന്നും നിലനിർത്തട്ടെ.
@ashrafchemban951
@ashrafchemban951 6 ай бұрын
മാഷാ അല്ലാഹ് നല്ല കുടുംബ ജീവിതം ഞാൻ ഒരു പാട് ചിരിച്ചു മിന്നൂന്റെ സംസാരം കേട്ടു 😂😂😂😂😂👍👍
@lovemykeralam8722
@lovemykeralam8722 5 ай бұрын
ഒരു യത്തീം ആയ പെൺകുട്ടിക്ക് അതും രണ്ട് കണ്ണിനും കാഴ്ച ഇല്ലാത്തപെൺകുട്ടിക്ക് ജീവിതം കൊടുത്ത താങ്കൾക്ക്‌ ബിഗ് സല്യൂട്ട് നിങ്ങളുടെ ഈ സന്തോഷം സ്നേഹം അള്ളാഹു മരിക്കും കാലം വരെ നില നിർത്തി തരട്ടെ.
@jafar1152
@jafar1152 4 ай бұрын
ماشاء الله. അല്ലാഹുവേ ഇക്കാടെ കുടുംബത്തിന് നീ ആരോഗ്യം ആഫിയത്തും കൊടുക്കണേ അല്ലാഹു കുടുംബത്തിന് ഹയറും ബർക്കത്തും നൽകണേ അള്ളാ
@naseemak9251
@naseemak9251 6 ай бұрын
അൽഹഠദൂലീലിഹ്, എല്ലാവരുടെയും ്് മൂനീൽ കൈ,,നിടാതെ, ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ, ഭാഗ്യം തരട്ടെ ആമീൻ യാറബൽ ആലമിൻ ഇനിയും ജില്ലാ റ, പൈസ കിട്ടാൻ ്് ഭാഗൃഠ തരടെ ആമീൻ
@sabumoideen9299
@sabumoideen9299 4 ай бұрын
പടച്ചോനെ ആ മോൾക് കണ്ണിന്റെ കാഴ്ച കൊടുക്കുകണ റബ്ബേ
@jannamedia6511
@jannamedia6511 6 ай бұрын
നിങ്ങൾക്കിടയിലെ സ്നേഹം അഭാരം തന്നെ നാഥൻ നിലനിർത്തട്ടെ മിന്നു നിൻ്റെ ജീവിതത്തിലേ കൊത്തിയത് നിങ്ങൾക്ക് ഒരുപാട് ഭാഗ്യം തെളിയാൻ കാരണമാകും
@zuharafathima2000
@zuharafathima2000 6 ай бұрын
kzbin.info/www/bejne/joq2maSMbrxqaZYsi=cXzxSyUh2TDIhLUr
@user-fj1ss1pu9j
@user-fj1ss1pu9j 6 ай бұрын
മഇനഉഛഇലറ ആയിരധിഅഞൂർകലാണംകഴിഞാൽഎധ്തരും
@huzainhuzain9887
@huzainhuzain9887 5 ай бұрын
ഈ.വീഡിയോ.കണ്ടപ്പോൾ.കണ്ണ്.നിറഞ്ഞു.പ്രവാസിയാകുന്നതിനു.മുന്നേ. ഇതുപോലെ.സ്വർഗമായിരുന്നു.ജീവിതം.അഞ്ചു.ദിവസം.പണിക്കുപ്പോ. . ആ.കുട്ടിയുടെ.കൈയിൽ.നല്ല.വളകൾ. ഉണ്ടാക്കി.ഇട്ടുകൊടുക്ക്. അൽഹംദു ലില്ലാഹ്. സന്തോഷമുള്ള.ജീവിതം.
@nisamudeenkalamthithiyoda8185
@nisamudeenkalamthithiyoda8185 4 ай бұрын
ഇല്ലായ്മയിൽ പോലും സന്തോഷത്തോടെ ജീവിക്കാൻ ശ്രമംക്കുന്നില്ലേ, അൽഹംദുലില്ലാഹ്, അള്ളാഹു ബർകത് നൽകട്ടെ
@hashilpm7134
@hashilpm7134 5 ай бұрын
പണമില്ലിങ്കിലും ഇത്രയും നിഷ്കളങ്ക ഭാര്യ യെ കിട്ടിയല്ലോ ❤️
@sooppyk9302
@sooppyk9302 6 ай бұрын
നല്ല ഭാര്യയും ഭർത്താവും അല് ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ
@shahulhameed9058
@shahulhameed9058 6 ай бұрын
മിന്നു പറഞ്ഞ പോലെ അത്യാവശ്യം കുറച്ചു ജോലിക് പോണം അവൾക് നല്ല വിഷമം ഉണ്ട് പൈസ ഇല്ലാത്ത വിഷമം 2പേർക്കും ഉണ്ട് അള്ളാഹു തരും ഉറപ്പായിട്ടും
@r-zySKCooking
@r-zySKCooking 6 ай бұрын
നിങ്ങളുടെ വീഡിയോ ടൈംപാസിന് നോക്കിയതാണ് പക്ഷേ കണ്ടിരുന്നു പോയി സൂപ്പർ വീഡിയോ
@MECHERIMEDIA9626
@MECHERIMEDIA9626 4 ай бұрын
ഞാനും
@Mohamedfinose
@Mohamedfinose 4 ай бұрын
അല്ലാഹുത്താല നിങ്ങളെ അനുഗ്രഹിക്കട്ടെ
@AkbarAli-vi4jw
@AkbarAli-vi4jw 6 ай бұрын
യസ് ഒരാളുടെ മുന്നിലും കൈ നിട്ടാതെ അള്ള ഹു എല്ലാവരെയും മുമ്പോട്ട് കൊണ്ട് ഒട്ടേ
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 5 ай бұрын
Aameen yarabal aalameen 🤲
@swalahthirurangadi4669
@swalahthirurangadi4669 6 ай бұрын
ഏതായാലും ജീവിതത്തിൽ അല്ലാഹു അനുഗ്രഹം ഉണ്ടാവും നല്ല നിയ്യത്തോട് മുന്നോട്ട് പോവുക
@BahismonuMonu-fe8iv
@BahismonuMonu-fe8iv 6 ай бұрын
Kalliyana video cheyyan vilikkunnavar paavathin. 2000.rupayengilum kodukkan theyyaravuka
@quranlearning9929
@quranlearning9929 6 ай бұрын
May Allah bless these couple with all the happiness in this life and in the hearafter
@user-sy1hy4hg4m
@user-sy1hy4hg4m 5 ай бұрын
ആഫീയത്തുള്ള നല്ല ഒരു ജീവിതം രണ്ട് പേർക്കും ഉണ്ടാവട്ടെ
@aseenajmal
@aseenajmal 5 ай бұрын
ഇൻശാ അള്ളാഹ് ഇത് കണ്ടപ്പോ ഞാനും എടുത്തു വെക്കും ചില്ലറ
@abdhlhakeemhakeem2574
@abdhlhakeemhakeem2574 5 ай бұрын
ഞാൻ നിങ്ങളെ video 2ദിവസം മുൻപ് ആണു ശ്രദ്ധിച്ചത് മിന്നു ഒരു നല്ല സ്വഭാവം ഉള്ള കുട്ടിയാണ് നിങ്ങളുടെ പ്രശ്നങ്ങൾ അല്ലാഹു ethrayum petennu തീർത്തു തരട്ടെ ആമീൻ
@seejoputhanpurakkal4722
@seejoputhanpurakkal4722 6 ай бұрын
മനസ്സിൽ വളരെ വളരെ സന്തോഷം തോന്നിയ വീഡിയോ ❤❤❤❤❤4
@user-ew3wi1xx8x
@user-ew3wi1xx8x 6 ай бұрын
Ellavarumkoodi.Epavathine.sahayikkoo.bisiness.chaidu.geevikatte.PLS
@KERALADJRODSHO18
@KERALADJRODSHO18 6 ай бұрын
ബായ് എല്ലാരുടേയും അവസ്ഥ യിതു തന്നെ ചിലവർ പറയും ചിലവർ പറയില്ല കാണുന്നവർ യെന്തല്ലാം പറയും
@basheerayar1748
@basheerayar1748 6 ай бұрын
മിന്നു നല്ല തമാശക്കാരിയാണല്ലേ ഹംസേ പാവമാണ് നല്ല രസമുണ്ട് കേൾക്കാൻ
@Sinu-Ziyad
@Sinu-Ziyad 6 ай бұрын
പരിഹാരമുണ്ട്
@shakeer555
@shakeer555 6 ай бұрын
ത്തോണ്ടി ഫുൾ എടുത്ത് തീർത്തല്ലേ 😂 എന്തായാലും പടച്ചോൻ നിങ്ങൾക് ബർകത് ചെയ്യട്ടെ
@Gladiator105
@Gladiator105 6 ай бұрын
فَإِنَّ مَعَ الْعُسْرِ يُسْرًا إِنَّ مَعَ الْعُسْرِ يُسْرًا ഹംസ മുത്തേ സങ്കടപ്പെടരുത് മുത്തേ ഒരിക്കലും തീർച്ചയായും ഒരു ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പം ഉണ്ടാകും. ... റബ്ബ് നിങ്ങളുടേയും സൃഷ്ടാവാണ്
@noufalnoufal1500
@noufalnoufal1500 6 ай бұрын
അസ്സലാമു അലൈകും.. ഹംസക്ക... ഞാൻ നിങ്ങളുടെ ഒട്ടുമിക്ക വീഡിയോകളും കാണാറുണ്ട്.മുമ്പത്തെ പോലെയല്ല ഇപ്പൊ എന്റെ മനസ്സിൽ ഇക്ക വീഡിയോ ചെയ്യുന്ന പോലെ ഒരു Disabled ആയ കുട്ടിയെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു.എന്റെ ആദ്യവിവാഹമാണ്,ഞാൻ ഇപ്പൊ ഖത്തറിലാണ് ജോലി ചെയ്യുന്നത്. ഇന്ഷാ അല്ലാഹ് നാട്ടിൽ വന്നിട്ട് പടച്ചോൻ തൗഫീഖ് ചെയ്യട്ടെ 🤲🤲🤲
@rejisfoodhub961
@rejisfoodhub961 5 ай бұрын
Barakkallah
@RjShaBoss-
@RjShaBoss- 6 ай бұрын
നിങ്ങൾ ഭാഗ്യവാൻ ആണ് മുത്തേ ❤️ മിന്നു ❤️ ഇതുപോലെ ഈ കാലത്തും ക്ഷമയോടെ സ്നേഹത്തോടെ ഒരു പരാതി ഇല്ലാതെ ഞെട്ടെല്ല് ആയി നിൽക്കുന്നു ❤️❤️❤️
@bashiralbida1932
@bashiralbida1932 5 ай бұрын
Hamsaka ingle neril kanan njan orupad agrahikkunnu
@AshirafA-qb7lz
@AshirafA-qb7lz 4 ай бұрын
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു കുറേക്കാലമായി നിങ്ങളൊന്ന് നേരെ കാണാൻ ആഗ്രഹിക്കുന്നു
@nusaibak6658
@nusaibak6658 4 ай бұрын
Minnu paavam❤😀
@rafeeqmuhammed1178
@rafeeqmuhammed1178 6 ай бұрын
ഇങ്ങനെ ചെയ്യോണ്ട് പടച്ചോനെ നിനക്ക് കൂലി കിട്ടും കാരണം നല്ലൊരു പ്രവർത്തിയാണ് നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്
@fathimahasi8017
@fathimahasi8017 6 ай бұрын
Vilikumbol arinj kond endhenkilum kodkendadhalle ithra dhooramoke poyi video edkunnelle❤
@kerala269
@kerala269 5 ай бұрын
മാഷാ അള്ളാ ❤
@ibrahimvm6570
@ibrahimvm6570 6 ай бұрын
എല്ലാം ശരിയാവും മിന്നു 🤲🤲🤲
@shamanasiyad5607
@shamanasiyad5607 6 ай бұрын
Vedeyo adukkan vilekkunnavar vandikkulla paisayenkilum kodukkane
@SayyidAli-ln4cs
@SayyidAli-ln4cs 4 ай бұрын
Masha allah irulokath orumippikatte allahu akbar ella prayaasavum theeratte muthu manikal yaa allah nalla makkal
@user-lg8md3hx5q
@user-lg8md3hx5q 6 ай бұрын
Antha Rashmi kandodirikkan .....minnun sangadayi
@fathimahasi8017
@fathimahasi8017 6 ай бұрын
❤😍Masha allaha👍
@kkr3555
@kkr3555 5 ай бұрын
sahayikkuka ee kudumbhathe
@hinuhinu7743
@hinuhinu7743 6 ай бұрын
മിന്നു എന്ത് സുന്ദരിയാ 😍
@Aslam-qr4ye
@Aslam-qr4ye Ай бұрын
എല്ലാം ശരിയാവും സഹോദര
@siddiksiddu8213
@siddiksiddu8213 6 ай бұрын
Masha allah😍
@BasarKhan-hd6gt
@BasarKhan-hd6gt 6 ай бұрын
മിന്നു സൂപ്പർ ആണ് മിന്നുവിനെ പറ്റിക്കാൻ നോക്കണ്ട
@fathimamuhammed9055
@fathimamuhammed9055 6 ай бұрын
മിന്നൂ കുറ്റി പൊളിക്കാൻ അവർക്ക് നല്ല ഉത്സാഹമാണ് ആ കുട്ടിയിലേക്ക് വല്ലതും ഇടാൻ നമ്മൾ കീശ തപ്പിയും ഇസ്‌ക്കിയും എടുക്കണം ബല്ലാത്ത ജാതി ഹംസാക്ക ല്ലെ മിന്നൂ 😂😅ഒരു വർഷത്തെ സമ്പാദ്യം എന്റടുത്തുമുണ്ട് നമ്മൾക്കൊന്നിച്ചു മരം ഇങ്ങ് മലപ്പുറത്തേക്ക് ബാ 🤝
@jemeesvlog2035
@jemeesvlog2035 6 ай бұрын
ഹലോ അസ്സലാമുഅലൈക്കും വയനാട്ടിൽ നിന്നാണ് നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് അതിലുപരി നിങ്ങളെ ഉമ്മ എല്ലാ എന്നോട് പറഞ്ഞിട്ടുണ്ട് ഞാൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു അന്നേരം നിങ്ങളെ ഉമ്മ ഏട്ടത്തി സുഖമില്ലാതെ അവിടെ ഉണ്ടായിരുന്നു അവരുടെ അസുഖമെല്ലാം മാറി എന്ന് വിചാരിക്കുന്നു പ്രത്യേക അന്വേഷണം പറയണേ അവരെ നമ്പർ ഇല്ലാത്തതുകൊണ്ടാണ്
@raneeshajamal8111
@raneeshajamal8111 6 ай бұрын
അല്ലാഹു ഒരുപാട് വർഗ്ഗത്തിന് തരട്ടെ 🤲🤲🤲🤲
@raneeshajamal8111
@raneeshajamal8111 6 ай бұрын
ഭയങ്കര വിഷമം ഉണ്ട് കേട്ടിട്ട് 😢😢
@HassanHassan-mw3cg
@HassanHassan-mw3cg 6 ай бұрын
Kandapol vishamamai ellamsheriyam inshaallah
@alfazameer5579
@alfazameer5579 6 ай бұрын
മിന്നു 😂😂😀😀❤️❤️❤️
@RjShaBoss-
@RjShaBoss- 6 ай бұрын
നിങ്ങൾക്ക് ഉണ്ടാകുന്ന മക്കൾ ഇതുപോലെ സ്നേഹം ❤️ ക്ഷമ ❤️ ബഹുമാനം ❤️ ഉള്ള മക്കൾ ആവട്ടെ ❤️
@Suhra-bp8bw
@Suhra-bp8bw 5 ай бұрын
Aameen
@famin6964
@famin6964 6 ай бұрын
പാവം മിന്നു മുഖത്ത് എന്തൊരു സങ്കടം സാരമില്ല അവനവന്റെ ആവശ്യങ്ങൾക്കെല്ലാം ഇനിയും സമ്പാദ്യം ഉണ്ടായിക്കോളും പടച്ച റബ്ബല്ലേ വലുത് നിഷ്കളങ്കമായ ചിരി മിന്നുവിന്റെ മുഖത്ത്
@quranlearning9929
@quranlearning9929 6 ай бұрын
Hamza do you have any relationship with shihab chottoor. ?If you don't mind ?
@ayishusallu9664
@ayishusallu9664 6 ай бұрын
Mashaall
@naserp7650
@naserp7650 6 ай бұрын
പാവം സങ്കടം തോനുന്നു ആള്ളാഹു രക്ഷിക്കും തീർച്ച❤❤❤
@SAYEEDKV-ml9uw
@SAYEEDKV-ml9uw 5 ай бұрын
വീടിയോ.. മടുപ്പില്ലാതെ കാണാമെന്ന് തോന്നി പോയി കാരണംമിന്നു മോളുടെ മുഖത്തുള്ള ലാളിത്യമുള്ള സ്നേഹമുള്ള പുഞ്ചിരിയും സംസാരത്തിന്റെ പക്വതയും കാശ് സംഭാദിച്ചുള്ള നാണയങ്ങളും ഒക്കെ കണ്ടപ്പോഴും മോന്റെ 20 രൂപയുടെ ലൈമും എല്ലാം നല്ല അസ്സലായിട്ടുണ്ട് മക്കളെ റബ്ബ് മക്കൾക്ക് ആരോഗ്യവും റഹ്മത്തും നൽകട്ടെ...
@satharshani6366
@satharshani6366 6 ай бұрын
Yende aniyattik oru chekkane sheriyaki teromo plz plz Allahu neggak nallade varatum nammal duwa cheyyam🤲🤲
@rinusvlogs1015
@rinusvlogs1015 4 ай бұрын
2 പാവങ്ങളെ 😭😭😭 കാണുംബോൾ കണ്ണ് നിറയുന്നു രണ്ട് പേരുടെയും ദുഃഖം ഉള്ളിൽ ഒളിപ്പിച്ചു പുറമെ ഹാപ്പി ആയി കാണിക്കുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ പറയാൻ വാക്കുകൾ കിട്ടുന്നില്ല😭😭
@MuhammedAlthafopAlthafop
@MuhammedAlthafopAlthafop 4 ай бұрын
Olakka
@HabeebHabee-iq7yl
@HabeebHabee-iq7yl 6 ай бұрын
പാവം ഹംസ minnu
@Nafeesaasif123
@Nafeesaasif123 4 ай бұрын
MASHALLA bro this is world fake bro Inshalla another world is you got big big benfit Inshalla ❤❤❤
@nechoosnechu9198
@nechoosnechu9198 4 ай бұрын
Adutha neekkiyirippu idhinte nooriratti koodatte👍🏻
@raheemaalu9643
@raheemaalu9643 6 ай бұрын
Jasiya asiq enna volgare പറ്റി ഒരു വീഡിയോ ചെയ്യോ ഇക്ക പാവം മോൾ ആണ്
@abdullatheef783
@abdullatheef783 6 ай бұрын
Cheythkallo
@user-wy1pm4nq2i
@user-wy1pm4nq2i 6 ай бұрын
Kaka super super
@AshirafA-qb7lz
@AshirafA-qb7lz 4 ай бұрын
പെരുന്നാളിന്റെ അന്ന് വന്നാൽ കാണാൻ പറ്റുമോ അഷറഫ് പാലക്കാട്
@bhairavisharma
@bhairavisharma 5 ай бұрын
നല്ല കുട്ടീ ❤❤❤
@kadheejat4992
@kadheejat4992 6 ай бұрын
ഹായ് മിന്നു
@desireinteriors814
@desireinteriors814 5 ай бұрын
Kannu operation chaithal...sheriyako...pavam Kutty...arenkilum kanivarinhu sahayikkene
@seenaashraf3720
@seenaashraf3720 4 ай бұрын
പാവം 😂😂മിന്നു വല്ലാത്തൊരു പുടിയാപ്പിള എല്ലേ മിന്നു
@shaimakamru2575
@shaimakamru2575 5 ай бұрын
Paavam minnu ❤
@desireinteriors814
@desireinteriors814 5 ай бұрын
Jolly kku po muthe....Sunday matram...broker panikk Poyal mathi.
@user-lx3wu8gd6t
@user-lx3wu8gd6t 6 ай бұрын
MashaAllah ❤❤
@jameelarajan1862
@jameelarajan1862 5 ай бұрын
Mashaalla
@user-cw4qc7bp9u
@user-cw4qc7bp9u 4 ай бұрын
Assalamualaikkumethaekka
@najmathoufeek4717
@najmathoufeek4717 6 ай бұрын
❤😊
@noushadmeethal9032
@noushadmeethal9032 4 ай бұрын
നിങ്ങളെ കാണാൻ ആഗ്രഹമുണ്ട്
@user-lu9pc5dm6y
@user-lu9pc5dm6y 6 ай бұрын
സൂപ്പർ
@indirapanikar7270
@indirapanikar7270 5 ай бұрын
പാവംകുട്ടി മിന്നു. സാമ്പാദ്യശീലമുള്ള കുട്ടി. നന്നായി വരും. ഒരുകാര്യം മിന്നു പറഞ്ഞ പോലെ ഓ രോ സ്ഥലത്തും പോകുമ്പോൾ ചെറിയ ഒരു തുകവാങ്ങണം. വെറുതെ ചെ യ് താൽ ആരും വിലതരില്ല. വിളിക്കുന്ന ആൾ ക്കാരും കൂടി ചിന്തിക്കുക.
@raheemvc5567
@raheemvc5567 6 ай бұрын
ചില്ല്റക്ക്‌ ആവശ്യം മുണ്ട്
@NafeesaPp-sn1wi
@NafeesaPp-sn1wi 6 ай бұрын
അമ്സേസുപർഞിയൻആയിരീയാണ്
@rejisfoodhub961
@rejisfoodhub961 5 ай бұрын
Barakkallah
@ibrahimmaliyekkal7090
@ibrahimmaliyekkal7090 4 ай бұрын
നല്ലമനസ്
@shahidkk4517
@shahidkk4517 6 ай бұрын
Ennum video idu ithil 😊
@febithaashif3086
@febithaashif3086 6 ай бұрын
ഒക്കെ ശരിയാവും 👍🏻👍🏻👍🏻
@bakirsha8638
@bakirsha8638 6 ай бұрын
😂Paavam
@MidilajMidilaj-yt2pz
@MidilajMidilaj-yt2pz 6 ай бұрын
bro ingale nattile evidya vadakara perambra area ano
@user-ir6ft4fz6l
@user-ir6ft4fz6l 5 ай бұрын
Perambra
@ashrafp2187
@ashrafp2187 4 ай бұрын
Niglubenabbartharumo
@designwardwoodworks7643
@designwardwoodworks7643 6 ай бұрын
പായേ രം ഹംസു
@_fouz.__2002
@_fouz.__2002 6 ай бұрын
Njangalude natilokke ithin valya demand aan kadakalilum medical shopukalilum mattum
@muhammedpp637
@muhammedpp637 6 ай бұрын
Va alaikumussalam hamsa ennu leevanu sanday
@Naseemarasheedkm12
@Naseemarasheedkm12 6 ай бұрын
ഒരു വയനാട് ഉള്ള ഒരു അമ്മുമ്മ മരുന്ന് ഇറ്റിച്ചാൽ കാഴ്ച തിരിച്ചു കിട്ടുമെന്ന് പറയുന്നു അവിടെ മിന്നുവിനെ കാണിച്ചു നോക്കീം 🤲 മൂവാറ്റുപുഴ യിൽ നിന്ന് കുറച്ചുപോയി വാഴ ക്കുളത്തിനിന്നും കല്ലൂർ കാട് എന്ന സ്ഥലത്ത് വീഡിയോയിൽ കണ്ടതാ
@hsa769
@hsa769 6 ай бұрын
Njarambintea preshnam anikkmundu kurea kanichatha
@user-nz6hk7zi6v
@user-nz6hk7zi6v 6 ай бұрын
Ullathu poyikittum
@user-pv7mv8qu6y
@user-pv7mv8qu6y 4 ай бұрын
എൻ്റെ അടുത്ത് ഒരു കുറ്റി ഉണ്ടായിരുന്നു - പണിയില്ലാതെ കുത്ത് പാള എടുത്തപ്പോ - പൊട്ടിച്ച് - 4200 !
@muhammedkutty.k.k2778
@muhammedkutty.k.k2778 4 ай бұрын
Ameen
@nazernazer2065
@nazernazer2065 6 ай бұрын
Anikaavasiyaund
@AbdulLatheef-yz2ip
@AbdulLatheef-yz2ip 5 ай бұрын
മിന്നു പറഞ്ഞത് ശരിയാ വീഡിയോ എടുക്കാൻ പോകുമ്പോൾ ചറിയ പൈസ വാങ്ങണം എടുക്കുന്ന വീട്ടുകാരും കൊടുക്കാനുള്ള മനസ്സ് കാണിക്കണം
@user-cw4qc7bp9u
@user-cw4qc7bp9u 4 ай бұрын
Adipolividio
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
പെണ്ണ് കാണൽ shortfilm
17:41
Hamzah with Minnu
Рет қаралды 456 М.
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45