അസ്സലാമു അലൈകും Hafiz junaid shamil azhari ആണ് പ്രിയമുള്ളവരെ ആരെയും എടുത്തു പറയാനില്ല ഒരുപാട് മയ്യിത്തുകൾ കിട്ടാനുണ്ട് നമൊന്നും കണക്കാക്കുന്ന കണക്കുകല്ല അവിടെയുള്ളത് ഓരുപാട് ലഭിക്കാനുണ്ട് എന്റെ പ്രിയപ്പെട്ട ക്ലാസിലെ കുട്ടികളടക്കം ദുആ ചെയ്യി 🤲🏼🤲🏼🤲🏼😰😰
@ShammasKanthapuram5 ай бұрын
😢😢😢😢
@ayishapt38565 ай бұрын
Lp
@irfanahaneefa49325 ай бұрын
😭😭😭🤲🏻🤲🏻
@panineer-wm8mo5 ай бұрын
🤲🤲🤲😢😢
@thajudheen73635 ай бұрын
ഇനിയെങ്കിലും വയനാട്ടുകാർ ടൂറിസ്റ്റ് എന്നും പറഞ്ഞ് റിസോർട്ടുകളിൽ വരുന്ന ചില ചെറ്റകളുടെ അനാശ്യാസത്തെ തടഞ്ഞില്ലെങ്കിൽ ആ നാട്ടിലെ ജനങ്ങളുടെ അവസ്ഥ ഇതുതന്നെ ആയിരിക്കും.ഇനിയെങ്കിലും എല്ലാ ഖത്തീബ്മാരും നാട്ടിൽ നടക്കുന്ന അനാശ്യാസങ്ങൾക്കെതിരെ ഘോരമായി തന്നെ മിമ്പറുകളിൽഖുതുബ നടത്തുക. റിസോർട്ടുകളിലും മറ്റുമായി വ്യഭിചാരം നടക്കുന്നത് കണ്ടാൽ പ്രതികരിക്കാനുള്ള തൻ്റേടം ഉണ്ടാകുക.പല റിസോർട്ടുകളും ഇന്ന് വ്യഭിചാര കേന്ദ്രങ്ങൾ മാത്രമായി മാറിയിരിക്കുന്നു. വ്യഭിചാരികൾക്ക് കുടിച്ചും കൂത്താടിയും വിരമിക്കാനുള്ള കേന്ദ്രം. വയനാടും ഇടുക്കിയുമൊക്കെ ഖുർആനിൽ വിവരിച്ച താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന സ്വർഗ്ഗ സമാനമായ നാടുകളാണ് . ഇത്രയും അനുഗ്രഹം നൽകിയിട്ടും നന്ദിയില്ലാത്ത മനുഷ്യരായി ജീവിക്കരുത്. റിസോർട്ട് മുതലാളിമാരാണ് പള്ളിക്കമ്മിറ്റിയുടെ പ്രധാന വരുമാനം എന്ന് കരുതി കേവലം ശമ്പളത്തിനു വേണ്ടി നമസ്കരിക്കുന്ന കൂലി തൊഴിലാളികളായി ഇമാമുമാർ അത്തരം റിസോർട്ടുകളിൽ നടക്കുന്ന ചെറ്റത്തരങ്ങൾക്കെതിരെ ശബ്ദിക്കാതിരിക്കരുത്. ആ ഒരു പ്രവർത്തനം കൊണ്ട് മാത്രം ഒരു നാട് തന്നെ നശിപ്പിക്കപ്പെട്ടേക്കാം.ഇതായിരിക്കും അവസ്ഥ.
@saleenasiddik96784 ай бұрын
അള്ളാഹുവേ ഇത്തരം ദുരന്തങ്ങൾ തന്ന് ആരെയും പരീക്ഷിക്കരുതേ 🤲🤲🤲🤲
@ShammasKanthapuram4 ай бұрын
Aameen
@SalmabinthIbrahim5 ай бұрын
അല്ലാഹുവേ മരണപ്പെട്ടവർക്ക് സ്വർ ഗം കൊടുക്കണേ റഹ്മാനെ അവരുടെ ജീവിതത്തിൽ വന്ന ചെറുതും വലുതുമായ എല്ലാ ദോഷങ്ങളും പാവങ്ങളും പൊറുത്തു മാപ്പാക്കണ അള്ളാ
@ShammasKanthapuram5 ай бұрын
ആമീൻ 😢😢😢❤️
@SalmabinthIbrahim5 ай бұрын
@@ShammasKanthapuram ഉസ്താദിനെ എനിക്കറിയാം കോങ്ങാട് കോട്ടശ്ശേരി യിൽ ഉണ്ടായിരുന്നു
@ibrahimmaster56325 ай бұрын
Aameen
@UpsidemYosuf5 ай бұрын
Ameen
@GreatIndianwon5 ай бұрын
ആമീൻ
@abdulrasheedrasheed5985 ай бұрын
ഇലാഹായ റബ്ബേ എല്ലാ ദുരിതത്തെ തൊട്ടും കാക്കണേ നാഥാ
@ShammasKanthapuram5 ай бұрын
Aameen
@AbuAlnaer5 ай бұрын
Aameen 😢
@jijeeshjiji93015 ай бұрын
ഉസ്താദിന്റെ വാക്കുകൾ സങ്കടപ്പെടുത്തി ഒരുപാട് അനുഭവങ്ങൾ ഇതുപോലെ ഓരോരുത്തർക്കും ഉണ്ട് നമ്മളെ സൃഷ്ടിച്ച എല്ലാം എല്ലാം വിധിച്ചത് പോലെ നടക്കുന്നു
@ShammasKanthapuram5 ай бұрын
ജിജേഷ് ഏട്ടാ 🥲❤️
@SuneerVpp5 ай бұрын
അൽഹംദുലില്ലാ... ഉസ്താദ് കുടുംബം രക്ഷപ്പെട്ടു. അല്ലാഹുവിനെ സ്തുതി. അല്ലാഹുവിന്റെ പരീക്ഷണം ആണ്. ക്ഷമിച്ചു നല്ല നല്ല അമലുകൾ ചെയ്തുഉം അല്ലാഹുവിനോട് പ്രാർത്ഥിച്ചു ഉം സൽകർമ്മങ്ങൾ ചെയ്തു നിന്നാൽ അവന്റെ പരീക്ഷണം... നാം ഓരോരുത്തരും വിജയിച്ചു.. അങ്ങനെ വിജയിച്ചാൽ.. നാം ഓരോരുത്തരും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ. വിജയിച്ചു അങ്ങനെ. വിജയിക്കുന്ന കൂട്ടരിൽ നമ്മൾ എല്ലാവരെയും ഉൾപ്പെടുത്തട്ടെ.. ആമീൻ വയനാട് മരിച്ചുപോയ എല്ലാവർക്കും അല്ലാഹു. ഷഹീതിന്റെ പ്രതിഫലം നൽകട്ടെ. രക്ഷപ്പെട്ടുപോയ എല്ലാവർക്കും ശാന്തിയും സമാധാനവും നൽകട്ടെ...... ആമീൻ... ആമീൻ.. എന്റെ എളിയ ഒരു. അപേക്ഷ.. എല്ലാം ഒരു സെക്കൻഡ് കൊണ്ട് അവിടെ എല്ലാം നഷ്ടപ്പെട്ടു. അവിടെ സഹായിക്കാൻ വേണ്ടി. എല്ലാ മതസ്ഥരും. എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും.. മതവും ജാതിയും നോക്കആൻഡ്. പ്രവർത്തിച്ചു. അതുപോലെതന്നെ എല്ലാ മതസ്ഥരും അവിടെ വീട് വെക്കാനും. ബാക്കിയെല്ലാ സഹായങ്ങളും ചെയ്തുകൊണ്ടേയിരിക്കുന്നു...... അവിടെ ഇപ്പോൾ മുസ്ലിമിന്റെ വീടോ .. ഇന്ദുവിന്റെ വീടോ.. പൈസക്കാരുടെ വീടോ. പാവപ്പെട്ടവന്റെ വി ടോ. എന്നൊന്നും നോക്കാണ്ട്. ഓരോ ഹാളിലും നിരനിരയായി കിടക്കുന്നു. എല്ലാവരും ഒരേ ഫുഡ്. പണക്കാരൻ എന്നോ.. പാവപ്പെട്ടവർ ആണെന്നോ വ്യത്യാസമില്ലാണ്ട് എല്ലാവരും ഒരേ ഫുഡ് കഴിക്കുന്നു.. ഇതുപോലുള്ള ഐക്യവും സൗഹാർദ്ദവും. ഖിയാമത്ത് നാളുവരെ ഉണ്ടാവട്ടെ ഇത് ഒരു പാഠമായി ഉൾക്കൊണ്ട്. . ഇനിയെങ്കിലും എല്ലാ. മതസ്ഥരും തമ്മിൽ തല്ലാണ്ടും കൊല്ലാണ്ടും. ഐക്യത്തോടെ ജീവിക്കാൻ നോക്ക്. അതിനി . പടച്ചതമ്പുരാൻ തൗഫീഖ് നൽകട്ടെ. ആമീൻ. മനുഷ്യനാണ് മറക്കും. മറവി പടച്ച തമ്പുരാൻ തന്നതാണ്. അല്ലെങ്കിൽ ഈ ദുനിയാവിൽ ഒരുത്തനും പിടിച്ചുനിൽക്കാൻ പറ്റില്ല. അതുപോലെതന്നെ കൊറോണ വന്നു. ലോകമൊട്ടാകെ എല്ലാവരെയും വിറപ്പിച്ചു. ലക്ഷക്കണക്കിന് ജനങ്ങൾ മരിച്ചുപോയി. അതിനുശേഷം കല്യാണങ്ങളും ആർഭാടങ്ങളും ഓരോരുത്തരും. വളരെ ലളിതമായി കഴിച്ചിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ. വന്ന കൊറോണയെയും ഓർമ്മയില്ല. അതിനിടയിൽ മരിച്ചു പോയ ആൾക്കാരെയും ഓർമ്മയില്ല. വീണ്ടും ഡബിൾ ആയി ആർഭാടങ്ങൾ. ഇപ്പോഴിതാ നമ്മുടെ കേരളത്തിന്റെ നല്ല സൗന്ദര്യമുള്ള. ടൂറിസ്റ്റുകൾ വന്ന് ആകർഷിച്ചു പോകുന്ന വയനാടിനെ. നടുക്കിക്കൊണ്ട് ഒരു മഹാപ്രളയം വന്നു. ഒരുപാട് പാവങ്ങളായ കുരുന്നുകളും. അമ്മമാരും അച്ഛന്മാരും മരിച്ചുപോയി. ഇനിയെങ്കിലും നമുക്ക് ഓരോരുത്തർക്കും പടച്ചവനെ മറന്നുള്ള ആർഭാടങ്ങളൊക്കെ ഒഴിവാക്കി അല്ലാഹുവിലേക്ക് മടങ്ങുവാൻ നാം ഓരോരുത്തരും പരിശ്രമിക്കണം. ഇനിയും മാറ്റം വന്നില്ലെങ്കിൽ. അല്ലാഹുവിന്റെ പരീക്ഷണങ്ങൾ വന്നുകൊണ്ടേയിരിക്കും.. ഇനിയൊരു പരീക്ഷണം താങ്ങാൻ നമുക്ക് കഴിയില്ല. എല്ലാ പരീക്ഷണങ്ങളെയും മാറാ.രോഗങ്ങളെയും തൊട്ട് പടച്ചതമ്പുരാൻ നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ. ആമീൻ. തെറ്റ് ചെയ്യാത്ത ആരും ഈ ദുനിയാവിൽ ഉണ്ടാവില്ല. അതിന് നമുക്ക് തൗബ തന്നിട്ടുണ്ട് . നമുക്ക് ഓരോരുത്തർക്കും പരിശ്രമിക്കാം. നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തുക. പ്രത്യേകിച്ച് വയനാട് നമ്മളെയും വിട്ടുപോയ എല്ലാ കബറാലികൾക് വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കുക. ഓക്കേ. അസ്സലാമു അലൈക്കും....
@ShammasKanthapuram5 ай бұрын
ആമീൻ തീർച്ചയായും ഈ ഒരു ഐക്യമാണ് നമുക്കൊക്കെ വേണ്ടത് ❤️😢
@SuneerVpp5 ай бұрын
@@ShammasKanthapuramപടച്ചതമ്പുരാൻ തൗഫീഖ് നൽകട്ടെ
@ashanshoukath5 ай бұрын
You’re right sir
@nabeelnoufal53415 ай бұрын
ആമീൻ
@KadeejaMelakath5 ай бұрын
ആമീൻ
@subaidaaslam69055 ай бұрын
അല്ലാഹുവേ ഈ ഉരുൾപൊട്ടൽ ജനങ്ങളെ പരീക്ഷിക്കാൻ വേണ്ടിയാണ് അല്ലാഹു ഇറക്കിയിരിക്കുന്നത് ചിന്തിക്കുന്നവർക്ക് പാഠമുണ്ട് അതിൽ നമസ്കരിക്കാത്തവർ നമസ്കരിക്കുക നമസ്കാരം ഉള്ളവർ തഖ്‌വയോട് കൂടി നമസ്കരിക്കുക അല്ലാഹു നമുക്ക് അവർക്കും സ്വർഗ്ഗം തന്നെ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@ShammasKanthapuram5 ай бұрын
Aameen
@Aishathmj5 ай бұрын
ആമീൻ 🤲
@hafzamahafzz.5 ай бұрын
ശരിയാണ് ഇനിയുള്ള കാലം ഇതൊക്കെ ഒരു പാഠമായി കണ്ടു ജനങ്ങൾ നന്നാവാനുള്ള ഒരു വഴി കൂടിയാണ് അള്ളാഹു കാണിച്ചിരിക്കുന്നത് മരണപ്പെട്ടുപോയവർക്ക് അള്ളാഹു ശഹീദിന്റെ കൂലി കൊടുക്കട്ടെ ജീവിതത്തിലേക്ക് ബാക്കിയായ ഒരു അള്ളാഹു അവർക്ക് ക്ഷമയും ധൈര്യവും എല്ലാം കൊടുക്കട്ടെ നാളെ നമ്മുടെ നാട്ടിലാണോ ഇത് സംഭവിക്കാൻ പോകുന്നത് അല്ലാഹുവിനല്ലാതെ അറിയില്ലല്ലോ ജനങ്ങളുടെ തോന്നിപ്പോലുള്ള ജീവിതങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് അല്ലാഹുവിന്റെ കോപം ആണോ ഇതൊക്കെ എന്ന് പറയാൻ പറ്റില്ല സഹിക്കുന്നതിനും അല്ലാഹുവിനും ഒരു അതിർ ഉണ്ടല്ലോ അല്ലാഹു ഇത്തരം ദുരന്തമരണങ്ങളിൽ നിന്നും എല്ലാവരും കാത്തു രക്ഷിക്കട്ടെ കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഭയാന കഥ
@noufalkachilody71645 ай бұрын
ഉസ്താദിൻ്റെ വാക്കിലുടെ സംഭവത്തിൻ്റെ ഭയാനകത ശരിക്കും മനസ്സിലാകുന്നു എങ്കിൽ അനുഭവസ്തൻ മാരുടെ അവസ്ഥ എന്തായിരിക്കും ........നാഥാ...... ചൂരൽമലയിൽ രക്ഷപ്പെട്ട ഞങ്ങളുടെ കൂട്ടുകാർക്ക് കൂടുംബങ്ങൾക്കും ക്ഷമ പ്രധാനം ചെയ്യണേ ആ മീൻ 😢
@ShammasKanthapuram5 ай бұрын
Aameen
@musthafapk1035 ай бұрын
മാഷാ അള്ളാഹ് ഷമ്മാസ് ഉസ്താദ് റഹത്ത് സലാത്ത് മജ്ലിസിൽ മദ്ഹ് സോങ്ങുമായി മജ്ലിസിൽ വന്നിരിന്നു ഹാഫിള് ഉസ്താതിൻ്റ കു ടൊ ഉണ്ടായിരുന്നു
@ShammasKanthapuram5 ай бұрын
✅😍
@anasthalalappuzha5 ай бұрын
ചൂരൽമല നമുക്ക് പുനഃസൃഷ്ടിക്കാം:.. ഉരുൾപൊട്ടലിൽ എത്ര വീടുകൾ നഷ്ടപ്പെട്ടിട്ടുണ്ട്? 500 എങ്കിലും ഉണ്ടാകും, ബാക്കിയുള്ള വീടുകളിൽ ഇനി ആർക്കും താമസിക്കാനും സാധിക്കില്ല. ദുരിതത്തിൽ പെട്ടവരെ എവിടെയെങ്കിലും കൊണ്ടുപോയി സർക്കാർ നിർമിത വീടുകൾ വെച്ച് കൊടുക്കുകയാണ് നടപ്പു രീതി. സന്നദ്ധ സംഘടനകളും കുറെ വീടുകൾ വെച്ചു കൊടുക്കും, സർക്കാർ വീടുകൾക്ക് സന്നദ്ധ സംഘടനകളുടെ വീടുകളേക്കാൾ മൂന്നിരട്ടി കാശ് ചെലവാകും പക്ഷേ ഒട്ടും സൗകര്യങ്ങൾ ഉണ്ടാവില്ല. വയനാട്ടിൽ നമുക്കൊന്ന് മാറ്റിപ്പിടിച്ചു കൂടെ? മലബാർ സമരകാലത്ത് ബ്രിട്ടീഷുകാർ നാടുകടത്തിയ മലയാളികൾ ആന്റമാൻ ദ്വീപിൽ മഞ്ചേരിയും കൊണ്ടോട്ടിയും മലപ്പുറവും പുനസൃഷ്ടിച്ച പോലെ ചൂരൽമലയും മുണ്ടക്കൈയും അട്ടമലയും പുനഃസൃഷ്ടിച്ചു കൂടെ? എങ്ങനെ ചെയ്യും? ദുരന്തം നടന്ന ഗ്രാമങ്ങളിൽ ബാക്കിയുള്ള മുഴുവൻ പേരുടെയും കണക്കെടുക്കുക, അവിടെ ഉണ്ടായിരുന്ന സ്കൂൾ, റേഷൻകട, പള്ളി, അമ്പലം, കച്ചവട സ്ഥാപനങ്ങൾ എല്ലാം പുനഃസൃഷ്ടിക്കുന്ന ഒരു ടൗൺഷിപ്പ് പണിയുക. പാർക്കും പബ്ലിക്ക് പ്ലൈസുകളും കളിസ്ഥലങ്ങളും എല്ലാം ഉണ്ടാകണം, ഒരു ആധുനീക ചൂരൽമല… അപകടം നടന്ന സ്ഥലത്തിന്റെ പരിസര പ്രദേശമെല്ലാം ഹാരിസൺ ഗ്രൂപ്പിന്റെ എസ്റ്റേറ്റാണ്, ഏറ്റവും അടുത്ത കിട്ടുന്ന അപകട രഹിതമായ പ്രദേശങ്ങൾ സർക്കാർ ഏറ്റെടുക്കുക. ശേഷം ആ ഭൂഘടനക്ക് പറ്റിയ പ്ലാനുകൾ സമർപ്പിക്കാൻ ആർക്കിടെക്റ്റുകളോട് ആവശ്യപ്പെടുക. തീർച്ചയായും കേരളത്തിലെ പ്രമുഖ ആർക്കിടെക്റ്റുകളെല്ലാം മുന്നോട്ട് വരും. ഒരു വിദഗ്ദ്ധ സമിതി അതിൽ ഏറ്റവും നല്ല പ്രൊപ്പോസൽ തെരഞ്ഞെടുക്കുക. വീടുകൾ നിർമിച്ചു നൽകാം എന്ന് വാഗ്ദാനം ചെയ്ത എല്ലാവരുടെയും ഒരു കൂട്ടായ്മയുണ്ടാക്കുക, അവരുടെ നേതൃത്വത്തിലായിരിക്കണം നിർമ്മാണ പ്രവർത്തനങ്ങൾ. ആവശ്യമുള്ള വസ്തുവകകളുടെ കണക്കെടുക്കുക, സിമന്റ് കമ്പി മണൽ കല്ല് മരം പെയിന്റ്… തുടങ്ങിയവയെല്ലാം. ഓരോ പ്രൊഡക്ടിനും സപ്ലയർ മാരിൽ നിന്ന് കൊട്ടേഷൻ വിളിക്കുക, ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക. വാഗ്ദാനം ചെയ്തവരിൽ നിന്നുള്ളത് വാങ്ങുക, ബാക്കി കേരളം സംഭവനായി എത്തിക്കും. പിന്നീട് വേണ്ടത് മാൻപവറാണ്, മാൻപവാറിന്റെ മറ്റൊരു പേരാണ് കേരളം. ദുരന്ത ഭൂമിയിൽ പകലന്തിയോളം പണിയെടുക്കുന്ന മനുഷ്യരെ കണ്ടില്ലേ? ഒരു ചൂരൽമല സൃഷ്ടിക്കാൻ നമ്മൾ തീരുമാനിച്ചാൽ തറകെട്ടുന്ന പണി മുതൽ ഓരോ ദിവസവും വേണ്ട ജോലിക്കാർ എത്രയെന്ന് തീരുമാനിച്ചാൽ മാത്രം മതി, ജോലി ചെയ്യാൻ ആളുകൾ എത്തും. ചൂരൽമല പുനഃസൃഷ്ടിക്കുമ്പോൾ അതിന്റെ ഭാഗമാകാൻ മലയാളികൾ കയ്യും മെയ്യും മറന്ന് വയനാട് കയറും. കോർഡിനേറ്റ് ചെയ്യാൻ വിദഗ്ദ്ധരായ മാനേജർമാരും ജോലിക്ക് നേതൃത്വം കൊടുക്കാൻ മികച്ച എൻജിനീയർമാരും കൂടി ആയാൽ പ്രോജക്ട് പൂർത്തിയായി. സർക്കാരിന് അതിലേക്ക് കാശ് കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യാം. ഒന്നാലോചിച്ചു കൂടെ? ലോകത്തെവിടെയും സമാനതകളില്ലാത്ത കാഴ്ചയാണ് വയനാട്ടിൽ കണ്ട് കൊണ്ടിരിക്കുന്നത്. മലയാളിക്ക് മാത്രം സ്വന്തമായ ഈ കൂട്ടായമായുടെ, സ്നേഹത്തിന്റെ ചേർത്ത് പിടിക്കലിന്റെ സ്മാരകമായി വയനാട്ടിൽ പുതിയ ചൂരൽമലയും മുണ്ടക്കൈയും അട്ടമലയും പണിതു കൂടെ? കടപ്പാട്
@ShammasKanthapuram5 ай бұрын
ഇത്തരത്തിലുള്ള നല്ല ആശയങ്ങൾ മുൻപോട്ട് വരണം ഇതാണ് ഇപ്പൊ നമുക്ക് ആവശ്യം ❤️😍🥰🥰🥰🥰🥰
@saheeramuhammed69765 ай бұрын
Nalla ashayam,
@thajudeenjabbar42335 ай бұрын
Sooooper idea ❤
@faseelafaseela89275 ай бұрын
♥️♥️♥️♥️♥️👍👍👍👍🤍🤍🤍എല്ലാ നന്മകൾ നേരുന്നു
@jameelasiyad12155 ай бұрын
യാ അല്ലാഹ്.. ഇതു പോലെയുള്ള പ്രകൃതി ദുരന്തങ്ങളെ തൊട്ട് എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🤲😭🤲🤲
ഞങ്ങളുടെ നാട് പാലക്കാട് ജില്ല കോങ്ങാട് കൊട്ടശേരി വെള്ളാരം കല്ലിങ്ങൽ ജുമാമസ്ജിദ് നങ്ങളുടെ മഹല്ലിൽ മൂന്നു വർഷം ജോലി ചെയ്ത ഉസ്താദ് ആണ് എന്റെ സ്നേഹിതൻ ആണ്
@panineer-wm8mo5 ай бұрын
👍👍👍
@ShammasKanthapuram5 ай бұрын
❤️
@nashijubi53035 ай бұрын
നമ്മളെ ഹാഫിള് ഉസ്താദ് ല്ലേ
@nasriyanasri55085 ай бұрын
@@nashijubi5303അതെ 😢
@shereefsinan4 ай бұрын
❤🤲🤲
@FahimHafiz-c5g5 ай бұрын
മരണപ്പെട്ടവരുടെ ഖബറിടം നീ വിശാലമാക്കി കൊടുക്കണേ നാഥാ 🤲😢 ജീവിച്ചിരിക്കുന്നവർക്ക് നീ ക്ഷമയും സമാധാനവും നൽകണേ നാഥാ 🤲😢
@ShammasKanthapuram5 ай бұрын
ആമീൻ 😢
@ibrahimmaster56325 ай бұрын
Aameen
@GreatIndianwon5 ай бұрын
ആമീൻ
@ayanaman7005 ай бұрын
Aameen
@noorjimohamed64025 ай бұрын
Aameen Aammen
@bumblebee36975 ай бұрын
അൽഹംദുലില്ലാ മാശാ അല്ലാ എല്ലാവർക്കും ക്ഷമയും സമാധാനവും നൽകണ്ടേ റബ്ബേ🤲🤲🤲
@ShammasKanthapuram5 ай бұрын
Aameen
@haibishmgm22325 ай бұрын
അദ്ദേഹത്തിന് പറയാൻ ഉള്ളത് മുഴുവൻ പറയാൻ അവതാരകൻ അനുവദിക്കണം. അല്ലെങ്കിൽ അരോചകം ആവും. എല്ലാവർക്കും പടച്ചവൻ സമാധാനം നൽകട്ടെ😢
@ShammasKanthapuram5 ай бұрын
Adheham paranjallo? Chila karyangal krthyatha varuthan vendi aan idakk kerunnath Appo chodichilell pinne ath marann pokum athaaa 😀
@abbasputhanperdika95005 ай бұрын
അല്ല. അദേഹം പറഞ് മുഴുവനാക്കുന്നതിന് ഇടക്ക് നിങ്ങള്‍ സംസാരിക്കുകയായിരുന്നു. പൂര്‍ണമായും സംസാരിക്കാന്‍ അനുവദിക്കണം. ❤
@rabeehmueeniofficial30065 ай бұрын
ഇത്തരം ദുരിതങ്ങളെ തൊട്ട് പടച്ചോൻ നമുക്ക് കാവൽ നൽകട്ടെ ഇപ്പോൾ ദുരിതം അനുഭവിക്കുന്നവർക്ക് അല്ലാഹു സമാധാനം കൊടുക്കട്ടെ…ആമീൻ
@ShammasKanthapuram5 ай бұрын
ആമീൻ 😢
@farisfars89065 ай бұрын
Ameen
@ajmaltk88805 ай бұрын
Aameen
@ShabeebNS5 ай бұрын
ആമീൻ
@TahiraTahiratk5 ай бұрын
അസ്സലാമു അലൈക്കും.ഉസ്താദ്...ഇത് കേൾക്കുമ്പോൾ മഹ്ഷറ ഓർമവരുന്നുഅവിടെനാം എങ്ങോട്ടാണ്ഓടുക?😭 അല്ലാഹുനമ്മെ ഒക്കെ രക്ഷപ്പെടുത്തിതരട്ടെ ആമീൻ രണ്ടുപേരും പ്രത്യേകം പ്രാർഥിക്കണം.dinoos media kalad
@ShammasKanthapuram5 ай бұрын
🥲aameen
@shafeeqpookayil5 ай бұрын
സത്യം 😢😢😢
@mujeebmcs80665 ай бұрын
അല്ലാഹുവേ ഇനിയും ഇത്തരം അപകടങ്ങളെ കൊണ്ട് ഞങ്ങളെ പരീക്ഷിക്കല്ലേ യാ അല്ലാഹ്,, മരണപ്പെട്ടവർക്ക് നീ പൊറുത്തു കൊടുക്കണേ അല്ലാഹ് 😢😢😢😢
@ShammasKanthapuram5 ай бұрын
Aameen
@ShabeebNS5 ай бұрын
ആമീൻ
@rashidrashi61205 ай бұрын
അല്ലാഹുവിന്റെ ഗു ത്രത് പരീക്ഷണം 🌹🌹🌹🌹🌹 അള്ളാ കാക്കണേ 🌹🌹🌹🌹🌹
@ShammasKanthapuram5 ай бұрын
Aameen
@shereefaabbas84525 ай бұрын
ഉസ്താദേ അവസാനനളിനെ പറ്റിയും ഇസ്രാഫീൽ അലയ്ഹി ഇസ്ലാമിന്ടെ ഊത്തിനെ പ്പറ്റിയുമൊക്കെയാണ് പഠിച്ചത് പക്ഷെ അപ്പോൾ നമ്മളൊന്നും ഉണ്ടാവില്ലന്നോർത്ത് സമദനിച്ചു പക്ഷെ ഈവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ അല്ലാഹുവേ ഓർക്കാൻവയ്യല്ലോറഹ്മാനെ നീകാക്കണേ റബ്ബേ ആമീൻ
@ShammasKanthapuram5 ай бұрын
Aameen 😞
@irfanahaneefa49325 ай бұрын
ഉസ്താദിന്റെ wife എന്റെ സുഹൃത്ത് ആണ്... ഫോണിൽ കൂടെ കേട്ടിട്ട് തന്നെ സഹിക്കുന്നില്ല... അപ്പോൾ നേരിട്ട് കണ്ട ഇവരുടെ അവസ്ഥയോ 😢😢
@ShammasKanthapuram5 ай бұрын
😢
@kamilriyasvp17445 ай бұрын
യാ അല്ലാഹ് 😭ആമീൻ യാറബ്ബൽ ആലമീൻ 🤲🏻😭
@ShammasKanthapuram5 ай бұрын
😕
@ashrafasref54895 ай бұрын
റബ്ബനാ കാവൽ ഉണ്ടാവട്ടെ ആമീൻ
@ShammasKanthapuram5 ай бұрын
Aameen
@khadeejakhadeeja10255 ай бұрын
അൽഹംദുലില്ലാഹ് ഉസ്ത്താദ് നെയും ക്കടുംമ്പ ത്തെയും അല്ലാഹു രച്ച പ്പെടു ത്തിയി ല്ലെ
@ShammasKanthapuram5 ай бұрын
❤️
@RazakRazak-tq9po5 ай бұрын
കണ്ടിട്ട് പേടിയാവുന്നു നമ്മുടെ മരണം എങ്ങനെ എന്ന് അറിയില്ലാ അല്ലാഹുവിന് അറിയാം കുട്ടികളും പാവം അല്ലാഹ്
@ShammasKanthapuram5 ай бұрын
Athe
@muhammedrazithalayad75455 ай бұрын
ദുരന്തങ്ങൾ ഇല്ലാതിരിക്കട്ടെ...... വേദനകൾ അന്യമായിരിക്കട്ടെ... നല്ല നാളെക്കായി പ്രാർത്തിക്കാം 🤲🏻🤲🏻🤲🏻
@ShammasKanthapuram5 ай бұрын
Aaameen
@sherinfarhanas49004 ай бұрын
Namaskaaram 🙏🙏🙏
@ShammasKanthapuram4 ай бұрын
👍👍
@Chinnu123abc5 ай бұрын
ഉസ്താദ് പറയും പോലെ മോശം കമന്റ് ഇടുന്ന ആളുകൾക്ക് ഇതേ അവസ്ഥ വരുമ്പോൾ ഒരുമിച്ച് നിൽക്കും അവസ്ഥ വരാത്ത ആളുകളാണ് ഇതേപോലെ മോശം കമന്റിട്ട് സന്തോഷിക്കുന്നത് അവർ ന്യൂസ് ചാനലിനെയും ഒരുപാട് വിമർശിക്കുന്നുണ്ട് അവർ പോയി കഷ്ടപ്പെട്ട് വീഡിയോ ഇടുന്നതുകൊണ്ടാണ് ഞങ്ങളെപ്പോലുള്ള ആളുകൾ വീട്ടിലിരുന്ന് ഇതേപോലുള്ള സങ്കടങ്ങൾ കേൾക്കുകയും അതിൽ എന്തെങ്കിലും സഹായിക്കണമെന്ന് മനസ്സു വരികയും ചെയ്യുന്നത് ഇതൊന്നും മനസ്സിലാക്കാതെ കുറെ ആളുകൾ ഇരുന്നു കുറ്റപ്പെടുത്തുകയും കമന്റിടുകയും മതപരമായി വിമർശിക്കുകയും ചെയ്യുന്നു മതപരമായി വിമർശിക്കുന്ന ആളുകളെ അതേ മതത്തിൽപ്പെട്ട ആളുകൾഒറ്റപ്പെടുത്തുകയാണ് വേണ്ടത്
@ShammasKanthapuram5 ай бұрын
വളരെ കൃത്യം
@naseemanaseema17144 ай бұрын
🤲🤲🤲🤲🤲
@harisharis66375 ай бұрын
Hafiz junaid usthad ente familiyane.duayil ulpeduthaneea
വിശുദ്ധ ഖുർആൻ പറഞ്ഞത് എത്രമാത്രം സത്യമാണ് ഖുർആൻ പറഞ്ഞു മനുഷ്യൻ തൊട്ടറിഞ്ഞു ഭൂമി അതിഭയങ്കരമായി വിറപ്പിക്കപ്പെട്ടു കഴിഞ്ഞാൽ ഭൂമിക്ക് എന്തു സംഭവിച്ചു എന്ന് മനുഷ്യൻ ചോദിക്കും ഭൂമി അതിന്റെ ഭാരങ്ങളെ പുറന്തള്ളും ആ പുറംതള്ളിയ ഒരു ഭാഗമാണ് അവിടെ സംഭവിച്ചത് കൂറ്റൻ ബിൽഡിങ്ങുകളും മരങ്ങളും പാലങ്ങളും എല്ലാം ഒലിച്ചു പോകാൻ മാത്രം അലി സപ്തമായ കുലുക്കം തന്നെയായിരുന്നു അത് നാം ആരും അറിയുന്നില്ല നാം ഇപ്പോൾ ജീവിക്കുന്നതും അഹങ്കരിക്കുന്നതും വെറും വെള്ളത്തിന്റെ മീതെയാണ് എന്ന് നമ്മൾക്ക് അനുഗ്രഹീതമായിരിക്കുന്ന നമ്മൾ തട്ടുകളും പാറകളും പർവതകളും ഒന്നും മാറി നിന്നാൽ ഉള്ള അവസ്ഥ നീ അറിയണം എന്നിട്ട് വേണം വർഗീയത പറയുന്നവർക്ക് കസേര ഇട്ടു കൊടുക്കാൻ
സാഹസിക മായി രക്ഷ പെഡുന്നതാനോ അങ്ങിനെയാവുമോ അല്ലാഹു ഓരോരുത്തർക്കും ആയുസ്സ് കണക്കാക്കിയിട്ടുണ്ട്
@ShammasKanthapuram4 ай бұрын
പൊതുവിൽ അങ്ങിനെ ആണല്ലോ പറയുക
@ameeravlog37105 ай бұрын
ചെറിയ ജീവിതം നല്ലത് തിരഞ്ഞെടുകുന്നവൻ രക്ഷ patu
@ShammasKanthapuram5 ай бұрын
Sss
@musthafamusthafa90595 ай бұрын
Aameen
@ShammasKanthapuram5 ай бұрын
😢
@RaufRCNR-tn5hp5 ай бұрын
അലാഹ്മരണപെടവർക്സർകംകൊടുകണേ
@ShammasKanthapuram5 ай бұрын
Aameen
@aboobackermuhammed6285 ай бұрын
അല്ലാഹ് മരണപ്പെട്ട എല്ലാവർക്കും സ്വർഗം കൊടുത്ത് അനുഗ്രഹിക്കണമേ അവിടെ രക്ഷാപ്രവർത്തനം നടത്തുന്നവർക്കും സഹായങ്ങൾ എത്തിക്കുന്നവർക്കും ആരോഗ്യം ആയുസ്സ് സമ്പത്ത് രോഗം ശമനം നൽകി അനുഗ്രഹിക്കണേ ഞങ്ങൾക്കും തൗഫീഖ് നൽകണേ
@ArshadEdappalam5 ай бұрын
Alhamdulillah
@ShammasKanthapuram5 ай бұрын
❤️
@SabeenaNajeeb-k9l5 ай бұрын
Ameen
@ShammasKanthapuram5 ай бұрын
🥲
@ashrafkunnummalk52385 ай бұрын
ആമീൻ
@ShammasKanthapuram5 ай бұрын
😢
@musthafapk1035 ай бұрын
😭😭😭😭😭🤲🤲🤲🤲
@musthafapk1035 ай бұрын
അള്ളാഹ് എന്താണ് റബ്ബൊ കോൾ ക്കാൻ വയ്യ യാറബ്ബോ🤲🤲🤲😭😭😭😭😭
@ShammasKanthapuram5 ай бұрын
🥲
@aslamKL14615 ай бұрын
و عليكم السلام ورحمة الله وبركاته
@ShammasKanthapuram5 ай бұрын
💕
@jameelasiyad12155 ай бұрын
യാ അല്ലാഹ് 😢🤲🤲
@ShammasKanthapuram5 ай бұрын
🥲
@leafymedcin32715 ай бұрын
ഇന്ഷാ allah
@samiyathsami5 ай бұрын
Ya allah 😢😢😢
@ShammasKanthapuram5 ай бұрын
😢
@subaidaSubi-sh6hd5 ай бұрын
امين.امين.امين.يا.رب.العالمين
@ShammasKanthapuram5 ай бұрын
👌
@muhammedshaheer72165 ай бұрын
എന്റെ ഉപ്പാന്റെ ഏട്ടൻറ്റെ മോനാണ് ഉസ്താദ്
@ShammasKanthapuram5 ай бұрын
👌👌
@jazzu48665 ай бұрын
സഹോദരൻ
@jazzu48665 ай бұрын
Blood 🩸
@jazzu48665 ай бұрын
Blood 🩸🩸
@Saifu8155 ай бұрын
🤲🏻
@ShammasKanthapuram5 ай бұрын
👌
@Thahseena-kz5yh5 ай бұрын
آمين يارب العالمين 🤲😭
@ShammasKanthapuram5 ай бұрын
😢
@yasirchalikode54945 ай бұрын
ആമീൻ 🤲
@ShammasKanthapuram5 ай бұрын
❤️
@HaneefVk7865 ай бұрын
🤲🤲🤲
@ShammasKanthapuram5 ай бұрын
😢
@Kamal-g3z5 ай бұрын
😢😢😢😢inna lillahi va inna ilaihi rajioon
@ShammasKanthapuram5 ай бұрын
😔
@rinafathima98425 ай бұрын
🤲🏻😭🤲🏻🤲🏻
@ShammasKanthapuram5 ай бұрын
👍
@emkuttyerumban30495 ай бұрын
ഹലോ ഉസ്താദിന്റെ ജോലിയും സ്ഥലവും എവിടെ..? പറഞ്ഞില്ല മദ്റസ ഏത് പള്ളി ഏത്..? ജുമുഅ നടന്നത് എവിടെ..??
@ShammasKanthapuram5 ай бұрын
തുടക്കത്തിൽ പറയുന്നില്ലേ ?
@hajuhaneefhaju5 ай бұрын
Allahu ellavareyum kathu rakshikkatte...Ameen
@ShammasKanthapuram5 ай бұрын
Aameen
@SajidSajid-ne5tj5 ай бұрын
Aameen 🤲
@SajidaSajida-r3m3 ай бұрын
🎉Xf
@ShammasKanthapuram3 ай бұрын
🥰
@faisalfaisi43455 ай бұрын
കോയാക്കപാട് ഉസ്താതിന്റെ ഒപ്പം
@ShammasKanthapuram5 ай бұрын
S
@zakariyapayyanad58085 ай бұрын
ഉസ്താദ് ചൂരൽ മല പള്ളിയിൽ ആണോ ജോലി ചെയ്യുന്നത്
@ShammasKanthapuram5 ай бұрын
Ss
@mohamedshareef33615 ай бұрын
രാഷ്ട്രീയത്തിൽ പലരോടും ശത്രുത പൈശാചികതയോടെ എത്രയോ ദേഹങ്ങളെ കൊന്നു തള്ളുന്ന ഭീകര മനസുകൾ ഇത്തരം സന്ദർഭവും അവരുടെ രാഷ്ട്രീയം നോക്കി ആളാകുന്നവരാണ് വൈറ്റ്ഗാഡ് മുസ്ലീംലിഗിന്റതായകാരണം അവരുടെ ഭക്ഷണ വിതരണം പോലും അവരെ പോകറ്റടിക്കാരാക്കി കുപ്രചരണം നടത്തി അടച്ചു പൂട്ടിച്ച സംഭവവും ഇതിനിടേ നടന്നു എന്ന് കൂടി മനസിലാക്കുക
@mool65744 ай бұрын
ചൂരൽമലയിൽ എത്ര മസ്ജിദുകൾ ഉണ്ട് അറിയുമോ
@ShammasKanthapuram4 ай бұрын
Illa
@junu15464 ай бұрын
ചൂരൽമല പ്രദേശത്തെ പള്ളികൾ 1.ഏലവയൽ ജുമാ masjid 2ചൂരൽമലക്കുന്ന് ജുമാ masjid ആട്ടമല ജുമാ masjid മുണ്ടക്കായ് ജുമാ masjid
@jimbrucook47835 ай бұрын
🤲🏿🤲🏿🤔👍
@ShammasKanthapuram5 ай бұрын
😢
@sahiraabu49315 ай бұрын
😭😭😭🤲🤲🤲
@mohamedshareef33615 ай бұрын
ഹറാമിയത്ത് വ്യഭിചാരം ഒക്കെ വർധിച്ചു മുസ്ലിംങ്ങളിലെ പലരും അതിന് വരുമാനതാവള റിസോർട്ടുകൾ പണിതു സുഖിച്ചു കഴിഞ്ഞു അതൊരു സ്വഗ്ഗമാക്കിയപ്പോൾ പടച്ചവൻ പരീക്ഷണമായി ഒരു സമൂഹത്തിന് നൽകിയ പാഠം കൂടിയാണിത്. ഉസ്താദുമാരേ ആദർശം പണയപെടുത്തി ഇതിനെതിരെ നിശബ്ദരാകല്ലേ .കള്ള കറാമത്തു പ്രചരണം ഓൺലൈൻ തട്ടിപ്പുകൾ ഇതൊക്കെ കുപ്രസിദ്ധി നേടിയ കാലമാണല്ലോ അല്ലാഹുവിന്റ പരീക്ഷണം ശിക്ഷയായി വന്നാലും പഠിക്കാത്തവരാകരുത് കള്ളകടത്തും തോന്നിവാസവും സ്ത്രീകൾ ഔറത്ത് വേണ്ടവിധം മറക്കാതെയുമാണ് സമസ്ത സംഘടനകളിലൊക്കെ നാമധാരികൾ ഉള്ളത് മുണ്ടകൈ മതബോധം കുറയായിരുന്നു എന്ന് പറയാതെ വയ്യ. പടച്ചവൻ പൊറുക്കട്ടേ