'ഞങ്ങളെ പട്ടിയെ പോലെയാണ് കണക്കാക്കുന്നത്, സെക്രട്ടറിയേറ്റിൽ അന്വേഷിച്ചാൽ!' | Kerala PSC

  Рет қаралды 4,294

Marunadan Exclusive

Marunadan Exclusive

Күн бұрын

മണലിൽ കിടന്നുരുണ്ടു...!
'ഞങ്ങളെ പട്ടിയെ പോലെയാണ് കണക്കാക്കുന്നത്, സെക്രട്ടറിയേറ്റിൽ അന്വേഷിച്ചാൽ..!'
#kerala #exclusivenews #keralapolice #keralagovernment #psc #me007 #mr002

Пікірлер: 155
@prasanthprasanth5200
@prasanthprasanth5200 4 сағат бұрын
😢😢😢😢,,,, അവർ പറയുന്ന ഇന്നേ വരെ ഇല്ലാത്ത കട്ട് off,,, അതും നങ്ങൾ അതും മറികടന്നു,,, ഫിസിക്കൽ മറികടന്നു,,,, ഇനി ഞങ്ങൾ എന്താ ചെയ്ണ്ടേത് സർക്കാരെ,,, പറഞു താ 😢😢😢😢
@THANZEEL4
@THANZEEL4 3 сағат бұрын
നിയമനം നടത്താൻ സാമ്പത്തിക പ്രതിസന്ധി . അർജൻ്റീനയെ കൊണ്ടുവരാൻ 100 കോടി നോ പ്രോബ്ലം
@adarshm7725
@adarshm7725 4 сағат бұрын
ലിസ്റ്റ് വെട്ടി ചുരുക്കിയിട്ടു൦. ജനസംഖ്യാനുപാതികമായി പോലീസിൽ അംഗബലം ഇല്ല എന്നറിഞ്ഞിട്ടും കാര്യമായി ഒരു പുരോഗതിയും ഇല്ല ആറുമാസമായി ഒരു നിയമനം പോലും നടന്നിട്ടില്ല😥😥
@akhilraj8683
@akhilraj8683 3 сағат бұрын
പോലീസിൽ ആൾഷാമം ഉണ്ടായിട്ടും. ലിസ്റ്റിൽ നിന്നും ആളെ എടുക്കുന്നില്ല. Save cpo
@amalmohanan29
@amalmohanan29 4 сағат бұрын
കഷ്ട്ടപ്പെട്ടു പഠിച്ചു ലിസ്റ്റിൽ വന്നാലും ജോലി ഇല്ല എന്ത് അവസ്ഥ ആണ്
@Asq-wx6jt
@Asq-wx6jt 3 сағат бұрын
@@aswin9607 sir evidathe collectoraa🥴
@aswin9607
@aswin9607 3 сағат бұрын
@@Asq-wx6jt നിന്നെ യൊക്കെ പോലെ ചർക്കാർ ജോലിക്ക് വേണ്ടി തെണ്ടേണ്ട ഗതികേട് ഒന്നും എനിക്കില്ല, നല്ല വിദ്യാഭ്യാസവും skillsഉം ഉണ്ട് ലോകത്ത് ഏത് കോണിൽ ചെന്നാലും എനിക്കുള്ള തൊഴിലും അവിടെയുണ്ടാവും
@rahulramesh2469
@rahulramesh2469 2 сағат бұрын
Kittatha munthiri pulikum da maira​@@aswin9607
@Asq-wx6jt
@Asq-wx6jt 2 сағат бұрын
@@aswin9607 onnu pode ivde btech,mtech nalla rankum vangi pass ayavarokke ee rank listil und, pinne ninakk joliyundenkil ithinte adiyil vannu kunakkunnath enthina🥴
@haricvf9077
@haricvf9077 2 сағат бұрын
​@@aswin9607ithokke ivde Vann parayane enthinu ..ayye
@Vshnu95
@Vshnu95 4 сағат бұрын
Save Cpo Ranklist 537/2022
@manukkdmanu7296
@manukkdmanu7296 3 сағат бұрын
കഷ്ട്ടപെട്ട് പഠിച്ചെന്ന് ........... എന്തിന് ...... പാർട്ടിയുടെ ഒരു മെമ്പർഷിപ്പ് എടുത്ത് കഞ്ചാവ് കടത്തുകയോ ...... പാർട്ടിക്ക് വേണ്ടി രക്ഷാപ്രവർത്തനത്തിൽ ഏർപെടുകയോ ........ നാല് ബസിന് കല്ല് എറിയുകയോ ..... നാല് പോലീസ് കാരെ പരസ്യമായി ചീത്ത വിളിക്കുകയോ .......... പരീക്ഷകൾ എഴുതാതിരിക്കുകയോ ചെയ്തിട്ട് ഏരിയാ സെക്രട്ടറിയുടെ കത്തും മേടിച്ച് ഒന്ന് പോയി നോക്കിയെ ........ ജോലി ഉണ്ടോ ഇല്ലിയോ എന്ന് അറിയാം.......
@amalrocks3541
@amalrocks3541 3 сағат бұрын
ഇതുപോലെ ഒരു ഗതികേട് വേറെ ഒരു നാട്ടിലും കാണില്ല,,കേരളം
@athulsuresh091
@athulsuresh091 3 сағат бұрын
എല്ലാരും വീണ്ടും പിണറായിക്ക് വോട്ട് ചെയ്യ്യു🤣🤣🤣
@anandhumpillai4885
@anandhumpillai4885 4 сағат бұрын
ആൾക്ഷാമത്തിൽ പോലീസ് സേന നട്ടം തിരിയുമ്പോഴും, ലിസ്റ്റ് നിലവിൽ വന്നു 6 മാസം കഴിഞ്ഞിട്ടും നിയമനം മില്ലാതെ CPO , WCPO, SI റാങ്ക് ലിസ്റ്റുകൾ
@Asq-wx6jt
@Asq-wx6jt 3 сағат бұрын
Si ethra advc poyi bro😢
@nilsyns6107
@nilsyns6107 2 сағат бұрын
0​@@Asq-wx6jt
@User1-m1h
@User1-m1h 29 минут бұрын
Athu party gundakale kayattaan aanu police il
@syamrajv9863
@syamrajv9863 4 сағат бұрын
Save cpo list 537/2022
@kirankvjaddu4580
@kirankvjaddu4580 3 сағат бұрын
പോലീസിൽ ആൾഷാമം ഉണ്ടായിട്ടും ലിസ്റ്റിൽ നിന്നും ആളെ എടുക്കുന്നില്ല. Save cpo ranklist 537/2022
@nowpu369
@nowpu369 4 сағат бұрын
Ellam seriyakatte bro,ningalk avakashapetta vacancy ningalk lebhikkatte🙏
@gillanjacob
@gillanjacob 4 сағат бұрын
❤❤❤❤❤
@ananduskrishnan5606
@ananduskrishnan5606 3 сағат бұрын
Save CPO rank list 537/2022
@rahulrajr1043
@rahulrajr1043 4 сағат бұрын
അർഹതപ്പെട്ടതു നേടിയെടുക്കാൻ കാലു പിടിക്കണ്ട അവസ്ഥ ആണ് എന്തു ഗതികേട് ആണ് ഇതു
@stephinantony3116
@stephinantony3116 3 сағат бұрын
Eth keralam ane evda engane ane 😢😢😢😢😢
@niyasniyas1770
@niyasniyas1770 3 сағат бұрын
Ldf പാർട്ടിയിൽ മെമ്പർ ഷിപ്പ് ഉണ്ട് ക്യാഷ് കൊടുത്താൽ മാത്രമേ പോലീസ് ജോലി കിട്ടുക ഉള്ളു എന്റെ ഫ്രണ്ട് മെഡിക്കൽ ഫിസിക്കൽ പാസ്സ് ആയി പക്ഷെ ലിസ്റ്റിൽ നിന്നും പേര് പോയി എന്റെ ഫ്രണ്ടിന് അവൻ ഫാമിലി ഇപ്പോൾ കാനഡയിൽ പോയി വേറെ ഒരു ഫ്രണ്ട് പോലീസിൽ കോൺസ്ട്രേബിൾ ആയി ജോലി ചെയ്യുന്നു
@swaranas5908
@swaranas5908 4 сағат бұрын
വോട്ട് കുത്തുമ്പോൾ ഓർക്കണം 😂
@Onana1213
@Onana1213 4 сағат бұрын
Cpo exam എഴുതിയവർ മാത്രമാണോ മോയന്തേ വോട്ടു ചെയ്തത്. 2021 ൽ നടന്ന ഇലക്ഷന് 2023 ൽ ലിസ്റ്റിൽ വന്നവർ എന്ത് ചെയ്യാൻ 💩
@VineshVinesh-tz5lq
@VineshVinesh-tz5lq 3 сағат бұрын
Ldf😂😂😂😂😂
@mtechsvlog721
@mtechsvlog721 4 сағат бұрын
Save cpo rank list 537/2022
@fasalrahman1151
@fasalrahman1151 4 сағат бұрын
നിലവിലുള്ള പോലിസ് ലിസ്റ്റ് കാലാവധി 6 മാസം മാത്രം ഉള്ളപ്പോൾ ഒരു നിയമനം പോലും നടത്താതെ അടുത്ത ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് PSC ശ്രമിക്കുന്നത്.റാങ്ക് ലിസ്റ്റിൽ പേര് വരലല്ല,നമുക്ക് വേണ്ടത് നിയമനമാണ്.
@abhishekbabu4188
@abhishekbabu4188 4 сағат бұрын
Kashtapett oru ranklistil vannittum ithupole ellarodum request cheithu nadakkenda avastha
@sreeharisp2971
@sreeharisp2971 3 сағат бұрын
Save CPO 537/2022
@haricvf9077
@haricvf9077 4 сағат бұрын
പോലീസിലെ ആത്മഹത്യകൾ, ജോലി സമ്മർദ്ദം ദിനംപ്രതി കൂടിവരുന്നു . പുതിയ റാങ്ക് ലിസ്റ്റിൽ നിന്നും ഉദോഗർത്ഥികളെ എത്രയും പെട്ടെന്ന് നിയമിച്ചുകൊണ്ട് പോലീസിലെ പ്രതിസന്ധികൾ പരിഹരിക്കുക.
@fasalrahman1151
@fasalrahman1151 4 сағат бұрын
Kashttam thanne 😮
@Onana1213
@Onana1213 4 сағат бұрын
1 വർഷം കാലാവധിയുള്ള പോലീസ് ലിസ്റ്റ് വന്നിട്ട് 6 മാസം ആയി. ഒന്നാം റാങ്ക്കാരന് പോലും ജോലി ഇല്ല.
@abeyjohn8166
@abeyjohn8166 3 сағат бұрын
Kundham kittum party service commission
@Ranganathan-n6q
@Ranganathan-n6q 4 сағат бұрын
Save Cpo, Si, Wcpo ranklists
@Troll-500
@Troll-500 4 сағат бұрын
Ldf n eni vote chyila...pavam young people's
@nandusofficial2407
@nandusofficial2407 4 сағат бұрын
😢
@amalraj7408
@amalraj7408 52 минут бұрын
ഈ സർക്കാരിൽ നിന്നും ഒന്നും ലഭിക്കുമെന്ന് ആരും പ്രതീക്ഷിക്കണ്ട.... അവർക്ക് മറ്റെല്ലാത്തിനും cash ഉണ്ട്.....
@justmove2903
@justmove2903 2 сағат бұрын
തെരുവിൽ ഇറങ്ങണം. Save cpo rank list
@kotta1251
@kotta1251 4 сағат бұрын
ഇവരെന്തിനാ എക്സാം നടത്തുന്നത്
@ShortCutsMalayalam
@ShortCutsMalayalam 4 сағат бұрын
@@kotta1251 athanu entem samshayam, ithonnum aarum endha choikatte
@abeyjohn8166
@abeyjohn8166 3 сағат бұрын
Party service commission psc
@bijindev
@bijindev Сағат бұрын
പഴുത്ത ഇല വീഴുമ്പോൾ പച്ച ചിരിക്കും എന്ന് പറഞ്ഞപോലെ കഴിഞ്ഞ സമരം നടന്നപ്പോ ഇപ്പോ ലിസ്റ്റിൽ ഉള്ളവർ പറഞ്ഞത് ഒക്കെ ഓർമ്മ ഉണ്ടോ..
@abhin666
@abhin666 47 минут бұрын
ആ ഒണ്ട്
@gokulck7188
@gokulck7188 4 сағат бұрын
Save 537/2022 CPO Ranklist
@rahulkalingal8020
@rahulkalingal8020 4 сағат бұрын
Save cpo 537/2022
@scs1518
@scs1518 55 минут бұрын
ബംഗാൾ. ത്രിപുര.. അടുത്തത് കേരളം... ഇനി ശശിക്ക് തിരിച്ചു വരവ് ഉണ്ടാവില്ല enna thonnunne
@arun.s8467
@arun.s8467 4 сағат бұрын
Save cpo rank list
@sreejith_b_kollam
@sreejith_b_kollam 2 сағат бұрын
Save cpo 537/2022🥹
@vivekv2818
@vivekv2818 3 сағат бұрын
പരീക്ഷ നടത്തുന്ന psc അവരുടെ ജോലി മാത്രം ചെയ്തു പോകുന്നു ഒരൂ listil നിന്ന് നിയമനം നടക്കുന്നുണ്ടോ എന്നുപോലും തിരക്കുന്നില്ല
@kotta1251
@kotta1251 4 сағат бұрын
Save cpo
@thejassurendran4598
@thejassurendran4598 4 сағат бұрын
Save CPO rank list
@akhilsubhash7867
@akhilsubhash7867 3 сағат бұрын
ഇത് വരെ ഒരു vaccancy റിപ്പോർട്ട്‌ ആക്കിട്ടില്ല കഷ്ട്ടപെട്ടു പഠിച്ചു ഫിസിക്കൽ പാസ്സായിട്ടും നിയമനം കിട്ടീട്ടില്ല
@BonyVMathew
@BonyVMathew 50 минут бұрын
എന്തിനാ, അനിയന്മാരെ ഈ നാശം ജോലി ആഗ്രഹിക്കുന്നു. വേറെ എന്തല്ലാം പണി ഇന്ത്യ മഹാ രാജ്യത് ഉണ്ട്.
@rahulvs9652
@rahulvs9652 33 минут бұрын
Save 537/2022
@jjpmk3114
@jjpmk3114 31 минут бұрын
കേരളീയർ അനുഭവിക്കട്ടെ. കിറ്റ് ഇനിയും വരും നന്നായി നക്കുക. ഉത്തരേന്ത്യൻ മാഫിയ വരെ നുണറായിയുടെ കിറ്റ് കാരണം നാണം കെട്ടു.
@aswinpd1583
@aswinpd1583 Сағат бұрын
Advice memo kitaanulla time kazhinju
@my_vision7219
@my_vision7219 3 сағат бұрын
List വെട്ടി churukkkiyitum niyamanam ഇല്ല
@dEV________
@dEV________ 4 сағат бұрын
🙏🏼🙏🏼🙏🏼🙏🏼
@aswin9607
@aswin9607 3 сағат бұрын
പഠിക്കാൻ വിട്ടപ്പോൾ മാങ്ങയെറിയാനും കൊടി പിടിക്കാനും ഒക്കെ പോയപ്പോൾ ഓർക്കണമായിരുന്നു നാളെ സർക്കാർ ജോലിക്ക് വേണ്ടി ഭിക്ഷയെടുക്കേണ്ടി വരുമെന്ന്, നന്നായി പഠിച്ചവർ ഒക്കെ വിദേശ രാജ്യങ്ങളിൽ മികച്ച കമ്പനികളിൽ മികച്ച ശമ്പളവും ആനുകൂല്യങ്ങളും ആയി ജീവിക്കുന്നു.
@shamsaks7998
@shamsaks7998 33 минут бұрын
Ee padichu company il kayarivanmar gov employees ne SIr ennanu vilikunee.. athe olllu
@nithinkrishnan5700
@nithinkrishnan5700 35 минут бұрын
മോനെ ഇതൊക്കെ പറഞ്ഞു കഴിഞ്ഞ ലിസ്റ്റിൽ ഉള്ള പിള്ളേര് മുട്ടിൽ ഇഴഞ്ഞത് കണ്ടാരുന്നോ???
@ajeesh6980
@ajeesh6980 4 сағат бұрын
RIP LDF 🤫
@bibinthankachan477
@bibinthankachan477 3 сағат бұрын
Save CPO
@raj-mu3hd
@raj-mu3hd 4 сағат бұрын
ഇതാണ് ഇവർ വാഴ്ത്തി പാടുന്ന കമ്മ്യൂണിസം, ജോലി എവടെ ജോലി എവിടെ എന്ന് വിളിച്ച് പറഞ്ഞു സമരം നടത്തുന്നവര്, കണ്ണ് തുറന്നു കാണൂ ഇവരുടെ കള്ളത്തരം
@vishnukrizz4530
@vishnukrizz4530 4 сағат бұрын
rank list yil vannal mathram pora nannyi irakkanam
@anilkumarak5276
@anilkumarak5276 2 сағат бұрын
😢😢save CPO
@athulalunkal
@athulalunkal 3 сағат бұрын
Save cpo rank list537/2022
@sparkofkerala2201
@sparkofkerala2201 4 сағат бұрын
Same issue in livestock inspector grade- 2 cat no (535/2019) palakkad districtilae vaccancy psc report cheyyunilla😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@ASWIN19
@ASWIN19 Сағат бұрын
Athu polea ano CPO😂😂😂😂
@sandeepks3847
@sandeepks3847 3 сағат бұрын
Save cpo 537/2022🙏🏻
@ajiths2231
@ajiths2231 2 сағат бұрын
List vannu 6 masam kazhinju. Ethra kashtappettanu ithil kayari pattiyathu. Ennittum e oru avastha 🥲
@themecha-nic-261
@themecha-nic-261 3 сағат бұрын
Please save CPO ranklist
@abeyjohn8166
@abeyjohn8166 3 сағат бұрын
Unda kittum
@rahuls8404
@rahuls8404 3 сағат бұрын
എക്സാം oru കുറവുമില്ല നിയമനം മാത്രം ഈഴയുന്നു
@vivekv2818
@vivekv2818 3 сағат бұрын
⭕ Listil വളരെ കുറച്ച്⭕ ഉദ്യോഗാർഥികൾ മാത്രമാണ് ഉള്ളത് എല്ലാ ഉദ്യോഗാർഥികൾക്കും തൊഴിൽ തന്നു സഹായിക്കണം 😢⭕
@ASWIN19
@ASWIN19 Сағат бұрын
Chance illada
@Crisitiyanoo
@Crisitiyanoo Сағат бұрын
Save 537/2022😔🥲
@iconoclast877
@iconoclast877 2 сағат бұрын
Nthina ingana govt aspirants ne pattikunne veruthe notification ittu exam nadathum aale edukillaa...😢.
@sivadasanbabu6766
@sivadasanbabu6766 3 сағат бұрын
ഇക്കാര്യം കേരള രാജാവിന്റെ ശ്രദ്ധയിൽപ്പെടുത്തുക... അല്ലാതെ എന്തു പറയാൻ..???
@adarsh.s2691
@adarsh.s2691 3 сағат бұрын
പുള്ളിക്ക് ഇതിനൊന്നും ടൈം ഇല്ല
@BasheerHaseena-j9q
@BasheerHaseena-j9q 3 сағат бұрын
Brothers,and,sisters,nighelku job kittikzijal pineypartiku anuyaighel vendey,kodipidikanum partipripadighelighel pankuedukanum akramthinum adichamrthanum aaluvendey
@abhijithr4180
@abhijithr4180 2 сағат бұрын
Save cpo 537/2022💔💔💔
@josh5481
@josh5481 34 минут бұрын
ലോക സഭ പൊട്ടി ഇനി നിയമ സഭയിലും 😂😊
@shamsaks7998
@shamsaks7998 23 минут бұрын
Ninkal evideyum😅
@rakshakarthav
@rakshakarthav 2 сағат бұрын
ബിജെപിക്ക് മാത്രമെ കേരളത്തെ രക്ഷിക്കാൻ കഴിയൂ
@brindhubrbr5142
@brindhubrbr5142 2 сағат бұрын
Keralam joli kittatha naadu psc pirich vidanam
@abhijithkc5091
@abhijithkc5091 2 сағат бұрын
ഇതിലും വലിയ ന്യൂസ് ആണ് ഞങ്ങൾ കഴിഞ്ഞ തവണ... നടത്തിയത്.. എന്നിട്ട് 8000 പെരോളം പുറത്തായി.. അതും 4year പഠിച്ചു വന്നവർ..ഇവർ ആകെ 1year ആയിട്ടേ ഉള്ളു..
@stephinantony3116
@stephinantony3116 2 сағат бұрын
Athe listil job kittanja 50% perum ee listilm und
@rahulramesh2469
@rahulramesh2469 2 сағат бұрын
🥺😓😪
@maheshhpd
@maheshhpd 3 сағат бұрын
Ee nattile pillerde oro avastha
@niyasniyas1770
@niyasniyas1770 3 сағат бұрын
പോലീസ് ജോലി ശാപം പിടിച്ച അടിമ പണി ആണ് പോലീസ് ഉദ്യോഗസ്ഥൻ മാർ സൂയിസൈഡ് ചെയുന്നു ജോലി ഭാരം കാരണം
@Asq-wx6jt
@Asq-wx6jt 3 сағат бұрын
Bro povanda🥴
@abeyjohn8166
@abeyjohn8166 3 сағат бұрын
Panna adima pani
@ASWIN19
@ASWIN19 Сағат бұрын
​@@Asq-wx6jt nink athiyam kittumo ennu nokk😂😂😂😂 manda
@Asq-wx6jt
@Asq-wx6jt Сағат бұрын
@@ASWIN19 njan ee listil illa, but adutha listil kitanulla mark undayond anu mone ivde vannu dialogue adikkane, ne ninte karyam nokku
@ASWIN19
@ASWIN19 Сағат бұрын
@@Asq-wx6jt nink etra mark und 😁😁😁 etha battalion physical pass ayyitilaallooo monea
@akhil2204
@akhil2204 3 сағат бұрын
😌😌😌😌😌😌😌
@anudr.5878
@anudr.5878 4 сағат бұрын
കൂലിപണിക്ക് പോയാൽ ദിവസം 1000/ കിട്ടില്ലേ.. ജോലി ചെയുക ഒപ്പം വേറെ പരീക്ഷ എഴുതുക.. പോലീസ് ജോലി പോലെ വൃത്തികേട്ട ഒരു ജോലി വേറെ ഇല്ല.. പിന്നെ രാജ്യ സ്നേഹം അല്ലല്ലോ എങ്കിൽ പട്ടാളത്തിൽ പോകുമായിരുന്നു അല്ലേ??
@ShortCutsMalayalam
@ShortCutsMalayalam 4 сағат бұрын
Onnu പോയെടാ മണ്ടത്തരം പറയാതെ,
@sravankr7730
@sravankr7730 4 сағат бұрын
ബ്രോ കൂലിപ്പണി ഒപ്പിച്ചു തരാമോ??? ലിസ്റ്റില് നിന്ന് ഒരു നിയമനം പോലും നടന്നിട്ടില്ല.... ചുമ്മാ പോകാനല്ലല്ലോ പഠിച്ചു ലിസ്റ്റില് വന്നത്
@unni255
@unni255 4 сағат бұрын
athinu thante upadesham onnum aavishyam illa...pinne padich psc paranja yogyatha nedit thanne alle rank listil vanne
@Yadhu-gq9nq
@Yadhu-gq9nq 4 сағат бұрын
Ok chettan koolipaniki pokko aarelum povandannu paranjo
@കണ്ണുള്ള.നീതിദേവൻ
@കണ്ണുള്ള.നീതിദേവൻ 4 сағат бұрын
Eda polayadi monai padech listil vanna Aalkkara iavanmmare Nenta Kunnatharam ivida Erakkalle
@anandhu0831
@anandhu0831 3 сағат бұрын
🥹🥹
@jitheshjithu6776
@jitheshjithu6776 3 сағат бұрын
PSC= party service commission 💯
@User1-m1h
@User1-m1h 31 минут бұрын
No pariyan service commission
@raheesah3953
@raheesah3953 2 сағат бұрын
Ldf vote ❎
@akshaikumarps5104
@akshaikumarps5104 3 сағат бұрын
😢
@user-it4dp1tl7q
@user-it4dp1tl7q 3 сағат бұрын
👍🏻
@aswinpd1583
@aswinpd1583 Сағат бұрын
Save cpo rank list 537/2022
@dEV________
@dEV________ 4 сағат бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@shahabasmuhammed1839
@shahabasmuhammed1839 3 сағат бұрын
Save cpo list 537/2022
@patriarch01
@patriarch01 3 сағат бұрын
Save cpo rank list
@abhijithr4180
@abhijithr4180 2 сағат бұрын
Save cpo 537/2022🥹🥹💔
@Shameemf14a15
@Shameemf14a15 4 сағат бұрын
😢
@manuprathap7156
@manuprathap7156 4 сағат бұрын
😥😥
@azgar.s9757
@azgar.s9757 2 сағат бұрын
😢😢
@vishakh_b
@vishakh_b 2 сағат бұрын
😢
@Scrn7S
@Scrn7S 3 сағат бұрын
😢
@Scrn7S
@Scrn7S 3 сағат бұрын
😢
@Scrn7S
@Scrn7S 3 сағат бұрын
😢
@Jitheesh2255
@Jitheesh2255 3 сағат бұрын
😢
@abhilashsidharth9196
@abhilashsidharth9196 3 сағат бұрын
😢
@adarshm7725
@adarshm7725 4 сағат бұрын
😢😢
@VMmovies1609
@VMmovies1609 4 сағат бұрын
Save cpo ranklist 537/2022
@shyamchandran1814
@shyamchandran1814 4 сағат бұрын
😢😢
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 20 МЛН