അത് ഞാൻ ആയിരുന്നു. അങ്ങനെ ഫസ്റ്റ് സ്റ്റോപ്പ് തന്നെ പറഞ്ഞു കൊടുത്തത് നന്നായി. പക്ഷെ എനിക്ക് പറയാതിരിക്കാൻ വയ്യ. ഏത് ഷോപ്പിൽ നിന്ന് ഡ്രസ്സ് എടുത്താലും ബസ് ചാർജ് എങ്കിലും കുറച്ചിട്ടേ എടുക്കൂ. ഞാൻ എടുത്ത ഡ്രെസ്സിനു 2900ആയിരുന്നു റേറ്റ്.10രൂപ പോലും കുറച്ചില്ല ഞാൻ 35കിലോ മീറ്റർ ദൂരത്തു നിന്നായിരുന്നു പോയിരുന്നത് 😝😝😝😝😝😝
@halaabiofficial Жыл бұрын
ദയവ് ചെയ്ത കളവ് പറയരുത് ഇത്താ ☺️🙏നിങ്ങൾ എടുത്ത ഡ്രെസ്സിനു 2990 ആയിരുന്നു എന്നിട്ട് 2900 ആക്കി തന്നത് .ബില്ല് എടുത്ത് നോക്കൂട്ടോ 😊
@Siyana__rinsha Жыл бұрын
ഞാൻ ഗ്രീൻ പാലസിൽ കല്യാണത്തിന് വന്നപ്പോ ഇങ്ങളെ ന്യൂ ഷോപ്പ് കണ്ടു ട്ടാ