എത്ര നല്ല രണ്ടു വ്യക്തികൾ ! രണ്ടുപേരും നിഷ്കളങ്കരാണ്. സോനു സംസാരിക്കുമ്പോൾ ഒരു ചെറിയ കുഞ്ഞു സംസാരിക്കുന്നപോലെ. You are right ....you are only right ....Only one life is here....Do not spoil it for others....live your life happily ....God bless you both.
@rajithakv88675 жыл бұрын
പ്രകൃതിയിൽ എല്ലാ ജീവികളിലും ഇങ്ങനെ ഉള്ളവർ ഉണ്ട്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതെ ഇരിക്കുക.അവരും സന്തോഷത്തോടെ ജീവിക്കട്ടെ. ഗുഡ് ലക്ക് 👍
സോനുവിനെ നോക്കൂ... നികേഷ് സംസാരിക്കുമ്പോൾ എപ്പോളും അത് നോക്കിയിരുന്നത്...😍😍
@anandups59315 жыл бұрын
😍😍😘😘😘
@mubamuba99955 жыл бұрын
Nalla snehamaanu avar thammil enn thonnunnu
@RasnaSWorldInMalayalam5 жыл бұрын
Mmm🤝👍😍
@ms-sv1xg5 жыл бұрын
Love
@youraverageuhhhhhhh5 жыл бұрын
കൂട്ടം തെറ്റി കുഴിയിലേക്ക് വീഴാൻ പോകുന്നവരെ സഹായിക്കുന്നത് അവരെ ആ പടുകുഴിയിലേക്ക്തന്നെ ഉന്തിത്തള്ളിയിട്ടുകൊണ്ടാവരുത്!! മസ്തിഷ്ക്കത്തിലുണ്ടാവുന്ന ചില തെറ്റായ രാസപ്രവർത്തങ്ങൾ മനസ്സിനും ശരീരത്തിനും കൊടുക്കുന്ന അസ്വാഭാവിക നിർദ്ദേശങ്ങളാണിതെന്നു തിരിച്ചറിഞ്ഞു അവരെ തിരുത്തുന്നതിനു പകരം അതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് എന്തുതരം പുരോഗമനമാണ് കൂട്ടുകാരെ? ഇത്തരം ശാരീരിക/സ്വഭാവ/മാനസിക വൈകല്യങ്ങൾ ഉണ്ടാവുന്നത് തെറ്റായ കൂട്ടുകെട്ടിലൂടെയാണെങ്കിൽപോലും അത് തിരുത്താൻ ഇന്ന് നിരവധി എളുപ്പ മാർഗ്ഗങ്ങളുമുള്ളപ്പോൾ, ഇത്തരം സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായിക്കുന്നതല്ലേ ഉത്തമമായ സഹജീവിസ്നേഹം. ഇതൊക്കെ പബ്ലിക്കായി കൊട്ടിഘോഷിക്കുമ്പോൾ മറ്റുള്ളവർക്ക് കൂടി പ്രചോദനമാവുകയും സമൂഹത്തിനു തെറ്റായ സന്ദേശം നൽകുകയുമാണ് ചെയ്യുന്നത്. ഇവരെ പരിഹസിക്കാതെ, ഇക്കാലത്ത് ലഭ്യമായ നൂതന ഹോർമോൺ ചികിത്സകളിലൂടെയും വിദഗ്ദമായ ബോധവൽക്കണങ്ങളിലൂടെയുമൊക്കെ പ്രകൃതി അനുശാസിക്കുന്ന സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൂട്ടിക്കൊണ്ടുവരാൻ ആരെങ്കിലും ശ്രമിച്ചിരുന്നുവെങ്കിൽ..😢😢😢😢
@myselfmalayaly71605 жыл бұрын
തുറന്ന് പറയാൻ കഴിയാതെ അടച്ചു പൂട്ടിയ ജീവിതവും ആയി എത്ര പേർ ജീവിക്കുന്നുണ്ട്, അവർക്കും വിഷമങ്ങളും വികാരങ്ങളും ആഹ്രഹങ്ങളും, ഉണ്ട് അവരും മനുഷ്യരാണ് അവർ ജീവിക്കാൻ പോവുന്നത് നമ്മുടെയൊന്നും വീട്ടിലല്ലല്ലോ അവർ തീരുമാനിച്ച അവരുടെ ജീവിതം അവർക്കിഷ്ടപെട്ട സ്ഥലത്ത് ജീവിക്കട്ടെ. എല്ലാവരും മനിഷ്യരാണ് എല്ലാവർക്കും ജീവിക്കണം നമ്മൾ എന്തിനാണ് മറ്റുള്ളവരുടെ കാര്യത്തിൽ ആവിശ്യം ഇല്ലാതെ തലയിടാൻ പോവുന്നത് ഇവരെയും ഇതുപോലുള്ളവരെയും അംഗീകരിച്ചും സ്വന്തം കൂടെപ്പിറപ്പുകളായും കണ്ട് നമ്മൾ മുന്നോട്ട് പോവുകയല്ലേ വേണ്ടത് 🥰 വെറും ഇഷ്ടം മാത്രം broozzzz 🥰🥰🥰
@Yadhukrishna-19955 жыл бұрын
നിങ്ങളുടെ മനസ്സിന്റെ നന്മ ആണ് നിങ്ങളുടെ വിജയം ദൈവം അനുഗ്രഹിക്കട്ടെ
@anandups59315 жыл бұрын
😍😍😘😘😘
@kannanbadrinadh60312 жыл бұрын
Im Gay 🌈❤️
@manojjoseph82233 жыл бұрын
നിങ്ങൾ തമ്മിലുള്ള സ്നേഹം ആണ് സ്ത്രീകളെ ആകര്‍ഷിക്കുന്നത്..കാരണം ഇത് പോലെ സ്നേഹം ചൊരിയുന്ന ജീവിത പങ്കാളികളെ ആണ് സ്ത്രീകള്‍ക്ക് ഇഷ്ടം..
@swathymr56444 жыл бұрын
രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ.. ജീവിതകാലം മുഴുവൻ ഒത്തിരി സ്നേഹത്തോടെ ഒരുമിച്ചു ജീവിക്കാൻ സാധിക്കട്ടെ. Love u Guys♥♥♥😘😘😘
Avarkku oru kuttiye adopt cheyyanam yennanu agane cheythal aaa kuttiye samooham yegane kanum allakil aa kuttiyum ethupole akille
@ക്ലാര-ഘ7ന5 жыл бұрын
@@RahulRaj-wr2wi ath samoohatinte kuzpam aan not theirs Aa kuttiyul ath pole aayikote enta prashnam
@avanikrishnan18365 жыл бұрын
Clara...i noticed ur opinions on different subjects...i think i have to say this, you are such an amazing human being.i always look forward ur comments.thank u
@ക്ലാര-ഘ7ന5 жыл бұрын
@@avanikrishnan1836 ❤❤,😊
@OrganicFarmingIndia5 жыл бұрын
നികേഷ്, സോനു അഭിനന്ദനങ്ങൾ 👍
@renjinraj77324 жыл бұрын
Njan Renjin ethu pole enikum orale life patnarayi kittmo nikeshetta
@praveenvk27444 жыл бұрын
ഞാൻ പ്രവീൺ എനിക്കും gay കപ്പിൾനെ കിട്ടുമോ
@joekhn24344 жыл бұрын
@@renjinraj7732 ഭാഗ്യം പോലെ 👍
@joekhn24344 жыл бұрын
@@praveenvk2744 ഭാഗ്യം പോലെ 👍
@swathymr56444 жыл бұрын
Kittum
@nikhileshkannur53305 жыл бұрын
തുറന്നു പറയാൻ കാണിച്ച മനസിന് ആയിരം സപ്പോർട്ട് i like u....
@sarithasharmasarithasharma23945 жыл бұрын
അവരുടെ മനസ്സിലുള്ള innocence മുഖത്തു കാണാം lovely couple, live long, lots of love from the bottom of my heart 😊😊😊😊
@Chakkadans5 жыл бұрын
Super, എനിക്ക് ഇഷ്ട്ടപെട്ടു, സോനു എപ്പോഴും ചേട്ടനെ നോക്കി ഇരിക്കും... പിന്നെ ഡ്രെസ്സിങ് ഒരുപോലെ
@MM-tj4qp5 жыл бұрын
Call boy service call me only womence 6238910922 clt and malappuram
@kutsan83504 жыл бұрын
nincy binoy nincy. Namaku. Frend Aayalo
@ajanvasanth82695 жыл бұрын
ആരൊക്കെ ശ്രേധിച്ചു അതിലൊരാൾക്കു ബാലഭാസ്കറിന്റെ കട്ട് ഇല്ലേ സൂപ്പർ couple Best of luck വീണ ചേച്ചിയുടെ ഇന്റർവ്യൂ സൂപ്പർ ആണ്
@veenamukundan75795 жыл бұрын
Ajan Vasanth 🙏🏻😊
@nasiya.nas.39505 жыл бұрын
Shariya, Balabasksr ude face undu
@nasiya.nas.39505 жыл бұрын
Shariya, Balabasksr ude face undu
@prakashp18705 жыл бұрын
Balabhaskarintea Peru valichizhakallea
@renjithrojith39045 жыл бұрын
എന്‍റെ പൊന്നു ചേട്ട ബാലുവിനെ വിട്ടേര്.
@hajibrahimnazhajibrahimnaz83435 жыл бұрын
നമ്മളെ സോനുനേ കണ്ടപ്പോൾ balabhaskarine ഓർമ്മ വരുന്നു.
@justinthampy5465 жыл бұрын
നിങ്ങളുടെ രണ്ടു പേരുടെയും രക്ഷകർത്താക്കൾക്ക് ഒരു ബിഗ് സല്യൂട്ട്... all the best
@sunilkumarSunilkumar-nk5nr5 жыл бұрын
Hi
@skg29185 жыл бұрын
സന്തോഷമായി ജീവിക്.. ഒരു ജീവിതമല്ലേ ഉള്ളൂ.. നിങ്ങളുടെ ജീവിതം അതു തീരുമാനിക്കുന്നത് നിങ്ങളാണ്.. എല്ലാ വിധ ആശംസകളും..
@daspk21444 жыл бұрын
ഇതൊക്കെ മറച്ചു വെച്ച് പേടിച്ചിട്ടു സമൂഹത്തെയും വീട്ടുകാരെയും ബോധിപ്പിക്കാൻ വിവാഹം ചെയ്യുന്നവരുണ്ട്.
@divyavp-l8x5 жыл бұрын
വീണ നിങ്ങളുടെ ഇന്റർവ്യൂ 👌👌രണ്ടുപേരും എന്തൊരു പാവങ്ങളാണ്
@മയിലാടുംകുന്നിൽജോയ്5 жыл бұрын
യൂട്യൂബിൽ കണ്ട ആഹാ വീട്ടിൽ ഇങ്ങനെ ഉണ്ടായ എഹേ 🤙
@divyavp-l8x5 жыл бұрын
@@മയിലാടുംകുന്നിൽജോയ് ഇവിടെ അവർ അവരുടെ identity മറച്ചുവെച്ചുകൊണ്ട് 2 പെണ്ണുങ്ങളുടെ ജീവിതം കളഞ്ഞില്ലല്ലോ .അതുകൊണ്ട് അവർ ആശംസകൾ അർഹിക്കുന്നുണ്ട് .ആരുടെയും കുറ്റം കൊണ്ടല്ല ഇങ്ങനെ ഒക്കെ ജനിക്കുന്നത് .അവർ അവരുടെ ഇഷ്ട്ടംപോലെ ജീവിക്കട്ടെ
@മയിലാടുംകുന്നിൽജോയ്5 жыл бұрын
@@divyavp-l8x oh aykotte
@sreerajsreeraj22065 жыл бұрын
kundanmar
@sukanyasai42505 жыл бұрын
നിങ്ങൾ തുറന്നു പറഞ്ഞതാണ് നിങ്ങളുടെ ധൈര്യം
@treasaskitchen79583 жыл бұрын
രണ്ടു നല്ല വ്യക്തികൾ ആണ് അവർ അവരുടെ സന്തോഷം എന്തിനാ തല്ലികെടുത്താൻ നോക്കുന്നതു അവരെ അവരുടെ പാടിന് വിടു മറ്റുള്ളവരെ അവർ ഉപദ്രവിക്കുന്നില്ലലോ അപ്പോൾ അവരെയും ചുമ്മാ വിട്ടേക്കൂ
@radhav50734 жыл бұрын
ഒരു സിനിമ കഥ പോലെ, 2ക്യൂട്ട് സുന്ദരൻ മാർ
@kaali115 жыл бұрын
തുറന്നു പറയാൻ കാണിച്ച ചങ്കൂറ്റത്തിന് 1000likes
@youraverageuhhhhhhh5 жыл бұрын
കൂട്ടം തെറ്റി കുഴിയിലേക്ക് വീഴാൻ പോകുന്നവരെ സഹായിക്കുന്നത് അവരെ ആ പടുകുഴിയിലേക്ക്തന്നെ ഉന്തിത്തള്ളിയിട്ടുകൊണ്ടാവരുത്!! ഇതൊക്കെ പബ്ലിക്കായി കൊട്ടിഘോഷിക്കുമ്പോൾ മറ്റുള്ളവർക്ക് കൂടി പ്രചോദനമാവുകയും സമൂഹത്തിനു തെറ്റായ സന്ദേശം നൽകുകയുമാണ് ചെയ്യുന്നത്. മസ്തിഷ്ക്കത്തിലുണ്ടാവുന്ന ചില തെറ്റായ രാസപ്രവർത്തങ്ങൾ മനസ്സിനും ശരീരത്തിനും കൊടുക്കുന്ന അസ്വാഭാവിക നിർദ്ദേശങ്ങളാണിതെന്നു തിരിച്ചറിഞ്ഞു അവരെ തിരുത്തുന്നതിനു പകരം അതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് എന്തുതരം പുരോഗമനമാണ് കൂട്ടുകാരെ? ഇത്തരം ശാരീരിക/സ്വഭാവ/മാനസിക വൈകല്യങ്ങൾ ഉണ്ടാവുന്നത് തെറ്റായ കൂട്ടുകെട്ടിലൂടെയാണെങ്കിൽപോലും അത് തിരുത്താൻ ഇന്ന് നിരവധി എളുപ്പ മാർഗ്ഗങ്ങളുമുള്ളപ്പോൾ, ഇത്തരം സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായിക്കുന്നതല്ലേ ഉത്തമമായ സഹജീവിസ്നേഹം. ഇവരെ പരിഹസിക്കാതെ ഇക്കാലത്ത് ലഭ്യമായ നൂതന ഹോർമോൺ ചികിത്സകളിലൂടെയും വിദഗ്ദമായ ബോധവൽക്കണങ്ങളിലൂടെയുമൊക്കെ പ്രകൃതി അനുശാസിക്കുന്ന സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൂട്ടിക്കൊണ്ടുവരാൻ ആരെങ്കിലും ശ്രമിച്ചിരുന്നുവെങ്കിൽ..😢😢😢😢
@suja6054 жыл бұрын
@@youraverageuhhhhhhh homosexuality is not a disease to be treated, it's not medically approved. Are you any scientist or medical practitioner who confirmed so? I mean, it hasn't been proven yet so. My lord when will people get educated?
@ashithaansar57645 жыл бұрын
കാണാൻ സുന്ദരികളും അല്ലാതതുമായ ചെറുപ്പകാരുമായ പെൺകുട്ടികളെ സ്വന്തം താൽപര്യങ്ങൾ രക്ഷിക്കാൻ മറ്റുളവർക്ക് മുന്നിൽ താലിചാർത്തി ഒന്നോ രണ്ടൊ ദിനത്തിന്റെ കുടി ചേരലിൽ ഒക്കത്ത് ഒരു കുട്ടിയെ നൽകി എന്തോ ഒരു കാര്യം ചെയ്ത് ബോധിപ്പിച്ചന്ന മട്ടിൽ ഒരു മുറിയിൽ 2 അപരിചിതരരെ പോലെ അല്ലങ്കിൽ മടുപ്പ് കാട്ടി മാറി നിന്ന് വഴിവിട്ട ബന്ധങ്ങളിലേക്ക് ഭാര്യമാരെ നയിക്കുന്ന പകൽ മാന്യമാരെക്കാൾ എത്ര ഭേദം ആണ് ഒക്കെ തുറന്ന് പറഞ്ഞ് നല പങ്കാളി ആയി ജീവിക്കുന്നത്. എല്ലാ വികാരങ്ങളും ഭർത്താവിനാൽ നിഷേധിച്ച് നീറുന്ന വഴിവിട്ട ബന്ധങ്ങളിലേക്ക് പോകുന്ന ചില പെൺ കുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്. സന്തോഷത്തോടെ ജീവിച്ച് കാണിക്കു
@youraverageuhhhhhhh5 жыл бұрын
കൂട്ടം തെറ്റി കുഴിയിലേക്ക് വീഴാൻ പോകുന്നവരെ സഹായിക്കുന്നത് അവരെ ആ പടുകുഴിയിലേക്ക്തന്നെ ഉന്തിത്തള്ളിയിട്ടുകൊണ്ടാവരുത്!! മസ്തിഷ്ക്കത്തിലുണ്ടാവുന്ന ചില തെറ്റായ രാസപ്രവർത്തങ്ങൾ മനസ്സിനും ശരീരത്തിനും കൊടുക്കുന്ന അസ്വാഭാവിക നിർദ്ദേശങ്ങളാണിതെന്നു തിരിച്ചറിഞ്ഞു അവരെ തിരുത്തുന്നതിനു പകരം അതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് എന്തുതരം പുരോഗമനമാണ് കൂട്ടുകാരെ? ഇത്തരം ശാരീരിക/സ്വഭാവ/മാനസിക വൈകല്യങ്ങൾ ഉണ്ടാവുന്നത് തെറ്റായ കൂട്ടുകെട്ടിലൂടെയാണെങ്കിൽപോലും അത് തിരുത്താൻ ഇന്ന് നിരവധി എളുപ്പ മാർഗ്ഗങ്ങളുമുള്ളപ്പോൾ, ഇത്തരം സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായിക്കുന്നതല്ലേ ഉത്തമമായ സഹജീവിസ്നേഹം. ഇതൊക്കെ പബ്ലിക്കായി കൊട്ടിഘോഷിക്കുമ്പോൾ മറ്റുള്ളവർക്ക് കൂടി പ്രചോദനമാവുകയും സമൂഹത്തിനു തെറ്റായ സന്ദേശം നൽകുകയുമാണ് ചെയ്യുന്നത്. ഇവരെ പരിഹസിക്കാതെ, ഇക്കാലത്ത് ലഭ്യമായ നൂതന ഹോർമോൺ ചികിത്സകളിലൂടെയും വിദഗ്ദമായ ബോധവൽക്കണങ്ങളിലൂടെയുമൊക്കെ പ്രകൃതി അനുശാസിക്കുന്ന സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൂട്ടിക്കൊണ്ടുവരാൻ ആരെങ്കിലും ശ്രമിച്ചിരുന്നുവെങ്കിൽ..😢😢😢😢
@anishachandran96225 жыл бұрын
s
@vyasmadathil5 жыл бұрын
@@youraverageuhhhhhhh നിങ്ങളെ ഹോർമോൺ കുത്തി വെച്ചു ഗേ ആക്കാൻ പറ്റുമോ
@youraverageuhhhhhhh5 жыл бұрын
VyasDeep6 പറ്റും ബ്രോ. എന്നെ മാത്രമല്ല. താങ്കളേയും. ജന്മനാ സ്‌ത്രൈണ സ്വഭാവം പ്രകടിപ്പിക്കുന്ന ആൺകുട്ടികൾക്കു ആൻഡ്രജൻ ഹോർമോൺ ചികിത്സ മാത്രം മതിയാകും താളം തെറ്റിയ "ഇതുപോലുള്ള" മസ്തിഷ്‌ക നിലപാടുകൾ നേരെയാക്കാൻ. അതുപോലെ തിരിച്ചും. ചെറുപ്രായത്തിലെ പ്രകൃതിവിരുദ്ധ ചൂഷണങ്ങൾ മൂലം വഴിതെറ്റിപ്പോയവർക്ക് നിലവാരമുള്ള ബോധൾക്കരണങ്ങളും ഇന്ന് ഫലപ്രദമാണ്. പക്ഷെ, ഇതൊന്നും തിരുത്താൻ തയ്യാറാകാതെ സ്വാർത്ഥസുഖത്തിനായി വഴിതെറ്റി ജീവിച്ചുകൊണ്ടു മറ്റൊരു സ്ത്രീപുരുഷ ബന്ധത്തിലുണ്ടായ കുട്ടിയെ ദത്തെടുത്തു ആ കുട്ടിയെക്കൊണ്ട് അച്ഛനുമമ്മയും ഒരു ഗേ കപ്പിളാണെന്ന് അഭിമാനത്തോടെ പറയിപ്പിക്കാൻ വെമ്പുന്ന പരിഷ്‌ക്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ എന്ത് ഉദ്ദേശശുദ്ധിയാണുള്ളത് സഹോ!!
@vyasmadathil5 жыл бұрын
@@youraverageuhhhhhhh (അന്ധമായതും അടിസ്ഥാനമില്ലാത്തതും ആയ പൊട്ട 'മതവിശ്വാസ'തിന്റെ മാത്രംഅടിസ്ഥാനത്തിൽ സംസാരിക്കുന്ന നിങ്ങളോട് സംസാരിക്കുന്നത് കുടം കമിഴ്ത്തി വെള്ളമൊഴിക്കുന്ന പോലെയാണ് എന്നറിയാം. ഏതൊക്കെയോ ഊള മതപ്രഭാഷണക്കാരിൽ നിന്ന് കിട്ടിയ ആന മണ്ടത്തരങ്ങൾ ഇത്തരം പോസ്റ്റുകളിൽ സ്ഥിരമായി വിളമ്പുന്ന ആളുകൾ പൊതുവേ അവർ ഇരിക്കുന്ന പൊട്ടക്കിണറ്റിൽ നിന്നും പുറത്തു വരാൻ സമ്മതിക്കാറില്ല. നിങ്ങളിൽ നിന്നും അത് തന്നെയേ പ്രതീക്ഷിക്കുന്നുള്ളൂ, എങ്കിലും കമന്റ് വായിക്കുന്ന ആളുകൾക്ക് വേണ്ടി പറയട്ടെ) സ്ത്രൈണത കുഴപ്പമാണ് എന്ന തോന്നൽ ഇതിലെ ആദ്യ മണ്ടത്തരം. സ്ത്രീ എന്നത് അധഃപതിച്ച ഒന്നല്ല. ഒരാൾ ആണാണോ പെണ്ണാണോ ഉള്ളത് ലിംഗമാണോ യോനി ആണോ ഉള്ള അവയവം ഉദ്ധാരണവും ആർത്തവവും ഒക്കെ ഉള്ളതാണോ അവയവങ്ങൾ ഏതെങ്കിലും പ്രശ്നം ഉള്ളതാണോ എന്നതൊന്നുമല്ല ഒരാളെ അയാൾ ആക്കുന്നത്. അത് അയാളുടെ വ്യക്തിത്വമാണ്, കാലിനിടയിലെ സാധനമല്ല. ആണാകുന്നത് ആനക്കാര്യമോ പെണ്ണത്തം മോശമോ അല്ല. സ്ത്രൈണത രോഗമല്ല. അതൊരു പ്രശ്നമായി തോന്നുന്ന മാനസികാവസ്ഥയാണ് മാറ്റണ്ടത്. ആ മെന്റാലിറ്റിയെ പാട്രിയാർക്കി അഥവാ പുരുഷാധിപത്യ ബോധം എന്ന് പറയും. അന്ധമായ പുരുഷാധിപത്യ ബോധമാണ് നിങ്ങളുടെ പ്രശ്നം. ആണ് പെണ്ണിന് മേലെയാണ്, ആണ് കൊമ്പൻ മീശ വെച്ചു കക്ഷത്ത് തേങ്ങയും വെച്ച് വിരിഞ്ഞു നടക്കണ്ടതാണ്, പെണ്ണ് ആണിന്റെ അടിമയാണ്, പെണ്ണ് അഭിപ്രായങ്ങൾ പറയരുത്, പെണ്ണ് പുറത്തിറങ്ങി നടക്കരുത് എന്നിങ്ങനെയുള്ള പുരുഷാധിപത്യ ചട്ടങ്ങളുടെ തുടർച്ചയാണ് നിങ്ങളുടെ കാഴ്‌ചപ്പാടുകൾ. ലോകം എല്ലവർക്കും ഉള്ളതാണ്. എല്ലാവരും സ്വതന്ത്ര വ്യക്തികളാണ്. ആരും ആർക്കും അടിമയും ഉടമയും ഒന്നുമല്ല. എല്ലാവരും തുല്യർ. മീശ വെച്ചാലും ഇല്ലേലും പെണ്ണാണ് എങ്കിലും പെണ്ണത്തമുള്ള ആണ് ആണെങ്കിലും ഒക്കെ തുല്യം തന്നെ. ഇതിൽ ഒന്നും മോശമല്ല.
@jithinmv65165 жыл бұрын
You are a good interviewer speaking with respect and giving spaces, there is some spark in you...go ahead sister..❤️
@ranikrishna20385 жыл бұрын
Hi Veena chechi ,keep going 😍nice interview 😊
@veenamukundan75795 жыл бұрын
Human Being thank you 😊
@jainishajainu4266 Жыл бұрын
Nigalude video ippozha Njan kandathu.supr anu randuperum.orupad ishtanu
@princessspriya5 жыл бұрын
2 പേരും പാവങ്ങൾ കണ്ടിട്ട്... ഇവരെയേ എന്തിനാ ഓരോന്ന് പറയുന്നേയ് കഷ്ടം
@rajah13674 жыл бұрын
Priyanka Vivek എന്നാ പിന്നെ നിന്റെ വീട്ടുകാർക്ക് ആർക്കെങ്കിലും നീ ഒരു gayye കണ്ടുപിടിക്കു.... നിന്റെ താല്പര്യം കണ്ടിട്ടു നീയും ഒരു കാര്യം നടക്കാതെ പോയ ഒരു ലെസ്ബിയൻ ആയിരിക്കണം.... try ചെയ് വീട്ടുകാർക്കും സന്തോഷമാകും....
@princessspriya4 жыл бұрын
@@rajah1367 ne poda pullea nentea vetil ullavr akum lesbian
@rajah13674 жыл бұрын
Priyanka Vivek അപ്പോ നിനക്കു നാണക്കേട് ഉണ്ടല്ലേ... അതുപോലെ ആടി പുല്ലേ നിന്റെയൊക്കെ തന്തക്കും തള്ളക്കും തോന്നുന്നത്... നീയൊക്കെ പൊയ്ക്കോ പക്ഷെ നിന്നെയൊക്കെ ഒണ്ടാക്കിയവർക്ക് സമൂഹത്തിൽ നാണക്കേട് ഉണ്ടാക്കരുത്... അവരവർക്കു കൊള്ളുമ്പോഴേ വേദന അറിയൂ..കേട്ടോടി പുല്ലേ....ആണും പെണ്ണും ചേർന്നതുകൊണ്ടാണ് നീയുണ്ടായത് അത് മറക്കണ്ട..
Priyanka Vivek നിനക്ക് എന്തോ മാനസികമായി കുഴപ്പം ഉണ്ടെന്ന് തോന്നുന്നു. ഹോർമോൺ പ്രോബ്ലം ആകാം... so, sorry for everything..
@navaneethvijay13154 жыл бұрын
Lovely couples god bless you both dears.💖
@sreejasyamala75175 жыл бұрын
God is an amazing creator.Every creation has its own beauty,but not everyone sees it.Keep going.May god bless you both.
@RajeshKumar-hv5tb5 жыл бұрын
രണ്ടുപേരും സൂപ്പർ. ഒരുപെണ്ണിനെയും ചതിച്ചില്ലല്ലോ.
@shifasbushra92233 жыл бұрын
നല്ല ജോഡികൾ ആണ് 2 ആളും ഇനിയും എത്ര ജന്മം നിങ്ങള്ക്ക് ഉണ്ടെങ്കിലും നിങ്ങൾ തന്നേ ആയിരിക്കണം കപ്പിൾസ് നിങ്ങള്ക്ക് മാത്രമേ ഇത്രയും snehathode ഒരുമിച്ചു പോകാൻ പറ്റു
@abinmuhammed80245 жыл бұрын
Sonu end pavama..enik nigale meet cheyanam pavagal avar jeevikate..god bless you....
@santhoshpjohn3 жыл бұрын
ഇവര് ആരും മോശകാര് അല്ലെ, ആരെയും കൊന്നിട്ടില്ല, റേപ്പ് ചെയ്തിട്ടില്ല അങ്ങനെ ജനിച്ചു പോയി, ഇതിൽ എതിർപ് ഉള്ളവർ പോയി തുങ്ങി ചാവുക
@forragerr5 жыл бұрын
nallatha bro wishing you a good life ❤️💓
@SuryaSurya-xj7bg5 жыл бұрын
സോനു നല്ല ലുക് ആണ്
@Myrealilties5 жыл бұрын
They are correct,women can understand more this matter.
@NasarNachu-yw3lh Жыл бұрын
ഞാൻ മനസിലാക്കുന്നുണ്ടല്ലോ ഒരു ബാഡ് വർഷം ജീവിക്കട്ടെ ❤❤❤
@manju97555 жыл бұрын
എനിക്ക് രണ്ടുപേരെയും ഒരുപാട് ഇഷ്ടപ്പെട്ടു.... super😍... god bless you...... മനസ്സിലുള്ള കാര്യങ്ങൾ തുറന്നുപറയാതെ ജീവിച്ചത്....ഇപ്പോൾ നല്ല സന്തോഷം ആയില്ലേ രണ്ടാൾക്കും......
@aswathysush21875 жыл бұрын
നിങ്ങൾ ചെയ്തത് നല്ലതാണ് നിങ്ങളുടെ ഇഷ്ടത്തിനു ജീവിക്കു നിങ്ങൾക്ക് ആരേയും പീഡിപ്പിക്കാൻ കഴിയില്ല എന്ന് വിശ്വസിക്കുന്നു
@varunpunnala91825 жыл бұрын
പീഡനം? മനസ്സിലായില
@harismch43792 жыл бұрын
🙄
@marcelo1535 жыл бұрын
Hi Sonu & Nigam... God bless you. You are courageous enough. God created all of us in His image. It means all these type of basic nature is present or accepted by God. I believe in this way. Our traditional way of thinking pattern does not allow us to accept this way of life. Don't worry.. Go on... At last you will be only judged by LOVE.... Prayerful Greetings from me.. Love you both....
@NM-vs5lg5 жыл бұрын
God bless you 🙏❣️😇
@safnakv48965 жыл бұрын
Lots of love and support to both😍😍😘
@anooshasreedev43895 жыл бұрын
Pavam chettanmar god bless uu😊
@jasminedavis7270 Жыл бұрын
രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ..രണ്ടു പേരുടെയും , എന്ത് നല്ല നിഷ്കളങ്ക മായ പെരുമാറ്റം,
@sreejeshal50335 жыл бұрын
Congrats നികേഷേട്ടൻ & സോനു
@anandups59315 жыл бұрын
😍😘😘
@sunilkumarSunilkumar-nk5nr5 жыл бұрын
Hi
@mayadev2983 жыл бұрын
Makkale Ee jeevitham ningalkku santhosham tharunnengil ningal vere Arayum nokkenda Ee Amma yude Full support
@gangaganga14315 жыл бұрын
Our life our choices don't fear that what will say others or society All the best to you
@bindusreekumar3198 Жыл бұрын
രണ്ട് പേരും എന്ത് പാവം ആണ്.❤
@aryablack14045 жыл бұрын
I support this couple... Good luck... Friends
@remyaadhi86073 жыл бұрын
സോനു നികേഷ്. രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ. 💞❤️💕💞
fb യിൽ request കൊടുത്തപ്പൊ വിചാരിച്ചെയുള്ളൂ ചുമ്മ.. ഇവരെന്താ ഇവിടെ വരാത്തേന്ന്.. ദേ അപ്പോ തന്നെ വന്നു...Vishnu... Man....
@sajur69014 жыл бұрын
എനിക്ക് ഇഷ്ടം അന്ന് രണ്ട് പേരും സൂപ്പർ അന്ന് നിങ്ങൾ അന്ന് എന്റെ റോൾ മോഡൽ 💕💕💕💕💕എനിക്കും ഉണ്ട് ഹാപ്പി ലൈഫ്
@sabithasabitha39425 жыл бұрын
Enik ningale othiri othiri ishttaan ningal orupaad varsham onnich santhoshamaayi jeevikanam,all the best
@babug47542 жыл бұрын
good speech babu.g karaikudi
@prathyuprakash88805 жыл бұрын
Good chanal. നല്ല intreview
@veenamukundan75795 жыл бұрын
Prathyu Prakash 🙏🏻
@jomolemuth58185 жыл бұрын
Nalla karym aanu..😍😍 live your life with all happiness.. education illathavarod paranjit karym illa..so avre paranj manasilaakkn nilkkanda.. god bless you both..
@razakkarivellur67564 жыл бұрын
നല്ല അവതരണം വീണാ, ഇത് ആരുടേയും കുറ്റമല്ല ഹോർമോണിൽ വരുന്ന മാറ്റങ്ങളാണ് ഇങ്ങനെ ഉണ്ടാകുന്നത്, ഇവർ നല്ല വ്യക്തികൾ ഒരു പെണ്ണിന്റെ ജീവിതം തകർത്തില്ല, സ്വന്തം ന്യുനതകൾ മനസിലാക്കി എടുത്ത തീരുമാനം വളരെ നല്ലത്. Aall d best.
@syamkrishnan45465 жыл бұрын
Best of luck.. Wish you a happy and success ful life broo.. Go well
@anjalivijayan22945 жыл бұрын
We support you... Life happy aaytu jeevikaanullathaanu.. vere aareyum drohikaruthenneyullu... They are living happily together..let them be.. we are no one to judge them.. stay blessed 👍
@subinsubin15095 жыл бұрын
Cute couples.sonu looks like a kid.cute
@gladsonthomas68994 жыл бұрын
God bless these couple's
@kuttusrobins83814 жыл бұрын
ഹായ് nikesh ചേട്ടാ sonu chetta. Njn നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഇതൊന്നും ഒരു തെറ്റ് alllllllla ഉറപ്പ്.
@gayathriremesh64695 жыл бұрын
Love these peoples 😘😘😘
@vipinbabu38185 жыл бұрын
our planet is changing bro.. no worries... one day every people vl accept u like normal couples
@gireeshkumarvellayikkot96073 жыл бұрын
നീങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്
@mathewcomrade57563 жыл бұрын
നന്നായി നിങ്ങൾ ഒന്നിച്ചത് നല്ലകാര്യം അഭിനന്ദനങ്ങൾ
@aswinviswam32495 жыл бұрын
God bless you brothers❤️😘😘
@Boytoboylove780 Жыл бұрын
❤❤❤❤❤❤❤
@Bcdf-ei9el5 жыл бұрын
What a brave couple! Kudos to them!
@SathishKumar-july4 жыл бұрын
My All time Favorite couples😍😍😍😃😃
@nasrinazzzworld28945 жыл бұрын
Pen kuttikhale mrg aayi avare chadhikhunnadhine kaalum avare vishamippikhnna kaalum nalladh idh thanneyenn oru pole equal aayi mnsilakhiya rhand pere kond abhimanaman.....proud of u gyz ...hands off u both couples
സ്വവർഗ സ്നേഹികൾ ഏത് വഴി സെക്സ് ചെയ്യും ,എന്ത് സെക്സ് ആണ് ചെയ്യുന്നത് എന്നോർത്താണ് പലർക്കും തലവേദന .. ഗേയ്സ് എല്ലാരും ബാക്കിൽ കൂടിയാണ് സെക്സ്.. ഓറൽ സെക്സാണ്.ഇതാണ് മെയിൻ പോയിൻറ്..എന്തൊരു വിഡ്ഢിത്തമാണ്.. ഗേയ്സ് എല്ലാരും ഇതാണ് ചെയ്യുന്നതെന്ന് ആരാണ് പറഞ്ഞത്? ഭർത്താവും ഭാര്യയും ഇതൊന്നും ചെയ്യാറില്ലേ? എന്ന് വെച്ച് എല്ലാവർക്കും ഇതാണ് ഇഷ്ടമെന്ന് ആര് പറഞ്ഞു.? പരസ്പര സ്നേഹമുള്ളവർക്ക് സംതൃപ്തിപ്പെടാൻ വലിയ സർക്കസ് ഒന്നും സെക്സിൽ വേണമെന്നില്ല.. ഈ ഓറൽ സെക്സും ബാക്കിലെ സെക്സ്സും അത് ഇഷ്ടപ്പെടുന്ന ആണും പെണ്ണും ചെയ്യുന്നുണ്ട്. ചെയ്യാത്തവരും ഉണ്ട് ..അതവരുടെ സ്വകാര്യ ഇഷ്ടം.. ഇത് ഗേയ്ക്ക് മാത്രം സംവരണം ചെയ്ത് വെച്ചിരിക്കുന്ന ഒന്നല്ല.. ഇതൊക്കെ എന്നാണാവോ ആളുകൾ മനസ്സിലാക്കി എടുക്കുന്നത്?
@Joshuakurupp5 жыл бұрын
Anal
@arunraj45805 жыл бұрын
Powli
@abhilash43725 жыл бұрын
2 site paranjukodukkashane.... Ellarum onnu manassilakkate....
@vyasmadathil5 жыл бұрын
കൃമികടിയാണ് പലർക്കും, ഈ കുത്തിക്കുത്തി ചോദ്യം ചെയ്യുന്ന ആളുകൾ പലതും ഗേ ആണ് എന്നതാണ് വാസ്തവം
@moomi-i7u5 жыл бұрын
Shariyaanallaa😀
@aparnaanilkumar9955 жыл бұрын
👍👍👍Best of luck👍👍👍 Thurannu parayaan kaaniccha dairyathinu A BIG SATUTE
@aryavijayan60474 жыл бұрын
Very cute couples.so lovely
@jayaramp80953 жыл бұрын
Why not in English, so that the whole world will understand.
@marymanu82195 жыл бұрын
മൈ ഹാർട്ട് ഈ രണ്ടുപേർ❤️❤️❤️❤️
@edittingworld32545 жыл бұрын
Ya . 💞Katta support💞
@கந்தன்தமிழ்மணம்3 жыл бұрын
துணிச்சல் வேண்டும் நம்பிக்கையுடன் கரம் பிடித்தவர் .வாழ்த்துக்கள் அன்பு தொடரட்டும்