"ഞങ്ങളെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്"; പൊപൊട്ടിത്തെറിച്ച് Mariyakutty | CM Pinarayi Vijayan

  Рет қаралды 824,643

News18 Kerala

News18 Kerala

7 ай бұрын

Special Debate : മറിയക്കുട്ടിയുടെ ഹർജിയിൽ സർക്കാരിന് രൂക്ഷ വിമർശനം. പെൻഷൻ നൽകിയേ തീരൂ അല്ലെങ്കിൽ മറിയകുട്ടിയുടെ 3 മാസത്തെ ചിലവ് സർക്കാർ ഏറ്റെടുക്കണമെന്ന് കോടതി പറഞ്ഞു.
#specialdebate #mariyakutty #highcourt #caseagainstkeralagovernment #pinarayivijayan #pension #news18kerala #malayalamnews #keralanews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 756
@prabheeshkumarprabheeshkum860
@prabheeshkumarprabheeshkum860 7 ай бұрын
100% സത്യം. ഈ അമ്മ കേരള ചരിത്രത്തിലെ ധീര വനിത ഈ പ്രയത്തിലും ഇത്ര വ്യക്തമായി കാര്യങ്ങൾ സംസാരിക്കുന്നു 👍👍👍
@RadhakrishananRadhakrish-gy9lm
@RadhakrishananRadhakrish-gy9lm 4 ай бұрын
,l
@Indian1947.A
@Indian1947.A 7 ай бұрын
മറിയക്കുട്ടി അമ്മച്ചി പറയുന്നത് 100% സത്യം.❤️🥰 എല്ലാ കേരളത്തിലെയും വികാരം
@devakumar7829
@devakumar7829 7 ай бұрын
എല്ലാം ശരിയാക്കി തരാം
@ibrahimhaji2311
@ibrahimhaji2311 7 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@rajankg626
@rajankg626 7 ай бұрын
​@@devakumar7829❤❤❤
@johncysamuel
@johncysamuel 7 ай бұрын
മറിയ അമ്മച്ചി പറഞ്ഞത് സത്യം തന്നെ🙏👍
@abdurahimanabdurahiman5553
@abdurahimanabdurahiman5553 7 ай бұрын
എന്ത് സത്യം. വിഷമം ബിജെപി ക്കും കോൺഗ്രെസ്സിന് മാത്രം
@jameelarafijameela7763
@jameelarafijameela7763 6 ай бұрын
​😊d4😊 3op4 1
@SainabaSainu-yj7yg
@SainabaSainu-yj7yg 5 ай бұрын
Çnîñ Mo😊😅😢🎉🥰👍🤣❤​❤❤❤❤❤❤❤❤❤
@theoratorshuhaib3184
@theoratorshuhaib3184 7 ай бұрын
പദവിൽ ഇരിക്കുന്ന വരെ ജനങ്ങൾ ബഹുമാനിക്കണമെങ്കിൽ അവരിൽ അതിനുള്ള യോഗ്യത വേണം ഇല്ലെങ്കിൽ ഇതിലും അതിനപ്പുറവും കേൾക്കേണ്ടി വരും
@abrahamjacob976
@abrahamjacob976 7 ай бұрын
They do not want your respect. They require your money and your vote during elections.
@DelightfulGramophone-sk9er
@DelightfulGramophone-sk9er 7 ай бұрын
@UNNIMOINUnniman
@UNNIMOINUnniman 7 ай бұрын
😅😮😢😢🎉y​@@DelightfulGramophone-sk9er
@user-mj5jc8cv2f
@user-mj5jc8cv2f 7 ай бұрын
TRUE 😢
@vasukisuryakala5010
@vasukisuryakala5010 7 ай бұрын
സൂപ്പർ ❤️❤️❤️❤️ഇങ്ങിനെ തുറന്നടിച്ചു സംസാരിക്കാൻ ഇന്നത്തെ പ്രതിപക്ഷ ത്തിനു പോലും ആവില്ല 👌👌👌👌
@daisyjohn7124
@daisyjohn7124 7 ай бұрын
👏👏👏
@varughesethomas4512
@varughesethomas4512 7 ай бұрын
Uooombi poy avatharika
@krishnannairbabu
@krishnannairbabu 3 ай бұрын
കോനലിസ്റ്റിന്റെ മടിയിലിരുത്തിയ പേര് വിളിച്ചത് "മാറിയ കുട്ടീ ന്ന് "എന്ന് തോന്നും... ആശ്രീകരം...😘😘😘🙄🙄🙄😭😭😭
@saraabey1964
@saraabey1964 7 ай бұрын
ഒരു കൊള്ളകാരനെ ഒരു കൊലയാളിയെ ഒരു മോഷ്ടാവിനെ കേരളം താക്കോൽ ഏൽപ്പിച്ചു. Maria അമ്മ ❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥
@sivarajans9406
@sivarajans9406 7 ай бұрын
നിന്റെ അച്ഛനെ കൊള്ളക്കാരൻ എന്നാണാഡോ വിളിക്കണേ 👌
@saraabey1964
@saraabey1964 5 ай бұрын
@@sivarajans9406 നീ അതാണെങ്കിൽ ഞാനെന്തു ചെയ്യാനാ കൊള്ളക്കാരാ 😁
@sivarajans9406
@sivarajans9406 5 ай бұрын
@@saraabey1964 കൊള്ളാമെടെ അഭിനവ കൊള്ളക്കാരാ 😜
@cdcreation5579
@cdcreation5579 5 ай бұрын
Fr by CR by fr​@@sivarajans9406😮😮😮😮😮 by by to😊😊 by CR😢
@user-vm2tu2ch9b
@user-vm2tu2ch9b 7 ай бұрын
അമ്മച്ചി പറയുന്നത് 100% സത്യം.
@LekhaB-pw5io
@LekhaB-pw5io 7 ай бұрын
ഇവർക്കു ഭ്രാന്താ😂😂😂😂😂😂😂😂😂😂😂😂😂
@musthafaatholi
@musthafaatholi 7 ай бұрын
AarkkanuBranthEnnuSwayamAalojichuNokkanam
@asmanoj7879
@asmanoj7879 7 ай бұрын
​@@LekhaB-pw5io😮 9:39
@dhanushr9313
@dhanushr9313 7 ай бұрын
@@LekhaB-pw5io nigal veliya budhimaan...perfect
@robinsmini4835
@robinsmini4835 7 ай бұрын
മറിയക്കുട്ടിയമ്മച്ചി സൂപ്പർ❤❤ സത്യം കേൾക്കുമ്പോൾ മുഖ്യന്റെ മൂടുതാങ്ങിക്ക് ചൊറിയുന്നു
@sreedevichandran5524
@sreedevichandran5524 7 ай бұрын
അമ്മച്ചി കലക്കി...👏👏👏👏👏💪💪💪💪💪
@irshad9227
@irshad9227 7 ай бұрын
Ammaye എനിക്കിഷ്ടം 😊😊😊😊
@seethalminesh4478
@seethalminesh4478 7 ай бұрын
അമ്മാമ പറഞത് വളരെ ശെരി ആണ്.
@Indian1947.A
@Indian1947.A 7 ай бұрын
ഇവൾക്ക് ആ അമ്മച്ചിയെ കോൺഗ്രസ്‌ കാരി ആക്കണം. അത് പൊളിഞ്ഞു. അമ്മച്ചി പൊളിച്ചു കയ്യിൽ കൊടുത്തു 👏🏻👏🏻
@user-hx6rg4sb9f
@user-hx6rg4sb9f 7 ай бұрын
Sathyam
@mathewmathew4198
@mathewmathew4198 7 ай бұрын
Yes
@bijudevasia4416
@bijudevasia4416 7 ай бұрын
ഇവർ എന്നും കൊണ്ഗ്രെസ്സ്കാരി ആണെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്
@Indian1947.A
@Indian1947.A 7 ай бұрын
@@bijudevasia4416 ആയാൽ എന്താ കുഴപ്പം. കമ്മ്യുണിസ്റ്റ് എന്ന് പറയാൻ ഇന്ന് ആളുകൾ അറയ്ക്കും. അവർ കോൺഗ്രസ്‌കാരി ആണെന്ന് സർക്കാരിന് ബോധ്യം ഉള്ളത് കൊണ്ടാണ് ആ പാവത്തിനെ ഇങ്ങനെ ദ്രോഹിക്കുന്നത്. ഇത്രയും ഒക്കെ കണ്ടിട്ട് കമ്മ്യുണിസ്റ്റ് പാർട്ടിയ്ക്ക് കയ്യടിക്കുന്നവരും മണിപ്പൂരിലെ കിരാതന്മാരും തമ്മിൽ എന്താണ് വ്യത്യാസം
@LekhaB-pw5io
@LekhaB-pw5io 7 ай бұрын
അവർ തന്നെ പറഞ്ഞു കോൺഗ്രസ് ആണന്ന്
@kavithav3304
@kavithav3304 7 ай бұрын
ഇത്രയും പ്രായമായവരെ അവതാരക എന്താണ് പേരുപറഞ്ഞ് വിളിക്കുന്നത്
@jobbennann8310
@jobbennann8310 7 ай бұрын
ഇതുപോലെ അസഭ്യം കേട്ട മുഖ്യമന്ത്രി ഉണ്ടോ
@bhadrab3853
@bhadrab3853 7 ай бұрын
പറയാനുള്ളതെല്ലാ൦, ഒരു സാധാരണക്കാരന് പറയാനുള്ളതെല്ലാ൦ നല്ല നാട൯ ഭാഷയിൽ പറഞ്ഞു... കലക്കി.. മറിയക്കുട്ടിയമ്മ സൂപ്പ൪🎉🎉🎉❤❤❤❤🥰🥰🥰🥰🌹🌹🌹🌹🙏🙏🙏ആങ്ക൪ ഒരു പാട് കഷ്ടപ്പെടുന്നല്ലോ മറിയക്കുട്ടിയമ്മയെ കോൺഗ്രസ് ആക്കാ൯...
@KumaranMt-ef1fv
@KumaranMt-ef1fv 6 ай бұрын
5:26 5:26 5:26 5:26
@vineethvavachi7460
@vineethvavachi7460 7 ай бұрын
മറിയക്കുട്ടി അമ്മേ എന്ന് വിളിക്കണം,,,, ആ കണ്ണാടി വച്ച അവതാരക അമ്മച്ചിയോടാണ് പറഞ്ഞത്,,,
@krishnanv8398
@krishnanv8398 7 ай бұрын
മറിയകുട്ടി എന്നുപറയാതെ അമ്മച്ചി എന്നുവിളിച്ചാൽ നന്നായിരുന്നു
@byjubyju4053
@byjubyju4053 7 ай бұрын
അവതാരക മറിയക്കുട്ടി എന്നല്ല. മറിയക്കുട്ടി അമ്മ എന്ന് വിളിക്കാൻ ഉള്ള ബോധം എങ്കിലും വോണം. സംസ്ക്കാരം കുടുംമ്പത്തിൽ നിന്ന് കിട്ടണം.
@SamuelJohn-zj9pb
@SamuelJohn-zj9pb 7 ай бұрын
ഇവിടെ മുൻപ് ഭരിച്ച ആണുങ്ങൾ അല്ലേ . വാങ്ങിച്ചു തിന്നപ്പോൾ.നല്ല.മുഖ്യമന്ത്രി.ആയിരുന്നു. കോൺഗ്രസ്സ് കാർ 18 മാസം പെൻഷൻ കിട്ടാതെ കിടന്നപ്പോൾ ഈരോക്ഷം കണ്ടില്ല. കോൺഗ്രസ്സ് കാർ ഇവരെ.കൊണ്ട് പറയുന്നതാണ്. ഇപ്പൊൾ കിറ്റ് വിതരണം ചെയ്താൽ. ഓടും വാങ്ങാൻ..
@ashrafnp
@ashrafnp 7 ай бұрын
Cpmനെ കരിവാരി തേക്കാൻ നോക്കൂന്ന ചാനലുകളും മറിയകുട്ടിയും600രൂപ 18 മാസം കിട്ടാതിരുന്നപ്പോൾ ഈചാനലുൺകളും മറിയകുട്ടിയും എവിടെ ആയിരുന്നു.കുത്തിത്തിരുകാരെ.
@sreejapb5747
@sreejapb5747 7 ай бұрын
​@@SamuelJohn-zj9pbv അമ്മച്ചി ഓടു൦. പിണറായിയുടെ വീട്ടിൽ നിന്നല്ല kit കൊടുക്കുന്നത്. നമ്മുടെ നികുതിപ്പണത്തിൽ നിന്നാണ്. അത് അവരുടെ കൂടി അവകാശമാണ്.
@ajithkeerthi6991
@ajithkeerthi6991 6 ай бұрын
അതിന് അവർക്ക് എവിടുന്ന് എഡ്യൂക്കേഷൻ എവിടുന്നു അങ്ങനെയോ ഒരു ജനറലിസ്റ്റിന് സർട്ടിഫിക്കറ്റ് കിട്ടി
@sivarajans9406
@sivarajans9406 5 ай бұрын
@@DeviDevi-sg5lw പിന്നെ മരിയ്ക്കുട്ടിക്ക് ഭയങ്കര സംസ്കാരം.... ഒന്ന് പോയേ 🙄
@Anilkumar-hk6my
@Anilkumar-hk6my 7 ай бұрын
അമ്മച്ചി പൊളിച്ചു 👌🏻👌🏻👌🏻
@ramaChandran-zj3zh
@ramaChandran-zj3zh 7 ай бұрын
Super,Amma😊😊😊😊😊 verygood😊😊😊😊😊😊
@rdx8825
@rdx8825 7 ай бұрын
മറിയകുട്ടി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mohandaserimmal7386
@mohandaserimmal7386 7 ай бұрын
CPM നെയും പിണറായിയേയും ഇങ്ങനെ വിമർശിക്കുന്ന അമ്മച്ചിയെ കണ്ട് ഇവിടുത്തെ പ്രതിപക്ഷം പഠിക്കട്ടെ
@lillykuttyvssahadevan3556
@lillykuttyvssahadevan3556 7 ай бұрын
ഇത്രയും പ്രായമുള്ള അവരെ എന്തിനാ ന്യൂസ്‌ reader പേര് പറഞ്ഞു വിളിക്കുന്നത്. No respect to elders.
@krishnankutty121
@krishnankutty121 7 ай бұрын
തന്റെ അമ്മയേ പേരാണോ വിളിക്കുന്നേ!!! ആശ്രീകരം 🙄🙄🙄😭😭😭🤔🤔🤔 നാ.... ഈ... 🌹🌹🌹 അഞ്ജലികൾ!!!
@reejav5519
@reejav5519 7 ай бұрын
അവതാരിക അവരെക്കാൾ. പ്രാ യ മായ സ്ത്രീ ആയിരിക്കും അതുകൊണ്ടാണ് പേര് വിളിക്കുന്നത്
@sineeshchandrannair6318
@sineeshchandrannair6318 7 ай бұрын
മറിയകുട്ടി അമ്മുമ്മ ഉയിർ 🥰🥰🥰👍👍👍👍👍👍
@abdussamad7880
@abdussamad7880 7 ай бұрын
ഈഅമ്മച്ചി പ്രതിപക്ഷത്ത് വരേണ്ടവരാണ് അമ്മച്ചിയുടെ ഈശബ്‌ദം ഇന്നത്തെ ജെനങ്ങളുടെ വികാരമാണ്
@kulsubeevi-nw3de
@kulsubeevi-nw3de 7 ай бұрын
അമ്മ പറഞ്ഞത് വളരെ ശരിയാണ👍👍👍🌹🌹🌹
@rajendranmachingil530
@rajendranmachingil530 7 ай бұрын
പ്രായമയവർക്ക് ആധരവും ബഹുമാനവും നൽകണം അമ്മച്ചിയുടെ പെരുവിളിച്ചത് ഒട്ടും ശരിയായില്ല
@KIDS-yp3jk
@KIDS-yp3jk 7 ай бұрын
എനിക്കും മനസിലായില്ല എന്തിനാ ഈ കേരളസദസ്സ് നടത്തിയത് ?🤔
@ParishabeeviShamsudheen
@ParishabeeviShamsudheen 7 ай бұрын
അവതാരികയുടെ മറിയ കുട്ടി എന്ന സമ്പോദന ശരിയായില്ല
@Nadodi861
@Nadodi861 7 ай бұрын
അവതാരിക ആ അമ്മയോട് ബഹുമാനം കാണിക്കാമായിരുന്നു. മറിയക്കുട്ടിയമ്മ എന്ന് സംബോധന ചെയ്യാം.
@user-lc6pq9hy8k
@user-lc6pq9hy8k 7 ай бұрын
ആ പ്രായം ആയ അമ്മച്ചിയെ മറിയ ക്കുട്ടി എന്ന് താൻ വിളിക്കുന്നത്‌ ഒട്ടും ശരിയല്ല, മര്യാദ അറിയാത്ത തന്നെ എന്താ പറയുക.
@sanjeevsadi
@sanjeevsadi 7 ай бұрын
കുറിക്ക് കൊള്ളുന്ന ചോദ്യങ്ങൾ 👌 അമ്മ പൊളിയാണ്
@meenuabhinav
@meenuabhinav 7 ай бұрын
അവതാരക മോശം ..... 'ആഅമ്മ യെകൊണ്ടു വെറുതെ ഓരോന്നു പറയിക്കുന്നു... മറിയാമ്മ ❤
@sreekumarpunalursinger7631
@sreekumarpunalursinger7631 7 ай бұрын
ഈ അമ്മ പറഞ്ഞതെത്ര ശരിയാണ്..❤❤❤❤❤ വളരെ വളരെ ശരിയാണ്❤❤❤❤
@sulochanabharathan8014
@sulochanabharathan8014 7 ай бұрын
9
@RinshanKudu
@RinshanKudu 7 ай бұрын
Ķ
@sharafukp4220
@sharafukp4220 7 ай бұрын
ഇത് എന്ത് ജാതി മറിയ കുട്ടിയാ നശിച്ച മറിയക്കുട്ടി പിണറായി നല്ല സർക്കാർ
@georgemathew5693
@georgemathew5693 7 ай бұрын
ഒരു ശെരിയുമില്ല. രണ്ട് വർഷമായി കേന്ദ്രം തരേണ്ടത് തരുന്നില്ല. അത് കിട്ടിയിരുന്നെങ്കിൽ പെൻഷൻ കൃത്യമായി കിട്ടുമായിരുന്നു. നാറിയ രാഷ്ട്രീയകളിയാണ് ആ ചെറ്റകൾ. ഇതൊക്കെ തലയ്ക്കു വെളിവുള്ളവർക്ക് മനസിലാകും. രാഷ്ട്രീയ തിമിരം ബാധിച്ചവർക്കും, വിവരം കെട്ടവർക്കും ഇതൊന്നും മനസിലാവില്ല.
@rajeevds5505
@rajeevds5505 7 ай бұрын
Diesel സെസ് മേടിച്ച പൈസ എവിടെ അതിനു കണക്ക് കാണിക്കുമോ
@udayakumarudayan3528
@udayakumarudayan3528 7 ай бұрын
മറിയക്കുട്ടി അമ്മയ്ക്ക് എൻറെ അഭിനന്ദനങ്ങൾ തുറന്നടിച്ചു പറയുന്നതിന് എത്ര പറഞ്ഞാലും അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാകില്ല ❤❤❤🎉🎉🎉🎉🎉🎉
@user-tq2mp2wj1e
@user-tq2mp2wj1e 7 ай бұрын
അമ്മച്ചി പറഞ്ഞത് കറക്റ്റ് ആണ് കേരളത്തിൽ നല്ല ആണുങ്ങളുണ്ട് ഭരിക്കാൻ അവർക്ക് അവസരം കൊടുക്കുക
@IbraheemPm
@IbraheemPm 7 ай бұрын
മറിയക്കുട്ടി ചേട്ടത്തി പറയുന്നത് 101% വാസ്തവമാണ് പറയേണ്ടതെല്ലാം പറഞ്ഞു 👍
@NabeesamNabeesam
@NabeesamNabeesam 7 ай бұрын
0😊
@NabeesamNabeesam
@NabeesamNabeesam 7 ай бұрын
😊
@Indian1947.A
@Indian1947.A 7 ай бұрын
അപർണയ്ക്ക് ശമ്പളം akg സെന്ററിൽ നിന്ന് 🤨
@SasikumarSasidharannair
@SasikumarSasidharannair 7 ай бұрын
CONGRALUTION'S SHREE MARIYAKUTTI HAPPY NEW YEAR❤❤❤🎉
@santhoshn.p7310
@santhoshn.p7310 7 ай бұрын
Mariyakutty Rock❤
@kunjumonkunju4701
@kunjumonkunju4701 7 ай бұрын
മറിയക്കുട്ടി അമ്മ പറയുന്നത് സത്യമാണ്
@user-cv9zl8cl4k
@user-cv9zl8cl4k 7 ай бұрын
മറിയക്കുട്ടി അമ്മേനെ പ്രതിപക്ഷ നേതാവാക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു
@anvarha7567
@anvarha7567 7 ай бұрын
മറിയകുട്ടി ചേച്ചി 👍👍👍👍👍
@SHEELAPA-qh8vv
@SHEELAPA-qh8vv 7 ай бұрын
അമ്മച്ചി ലോകത്തിലെ ധീര വനിത 👍👍👍
@bijoypillai8696
@bijoypillai8696 7 ай бұрын
അവതാരിക വെറുതെ മറിയക്കുട്ടിയുടെ വായിൽ രാഷ്ട്രീയം കുത്തി കയറ്റരുത് .. കാര്യവിവരമുള്ള ഈ ചേടത്തി , INFLATION നെ പറ്റി വളരെ നല്ലരീതിയിൽ സംസാരിച്ചു ; അതാണ് പെൻഷൻ 1400/- ആക്കാനുള്ള കാരണം; അല്ലാതെ വിജയൻറെ ഔദാര്യമല്ല ...
@santhoshn.p7310
@santhoshn.p7310 7 ай бұрын
True
@lisgeo9250
@lisgeo9250 7 ай бұрын
- എടി അവതാരി കെനിന്റെ അമ്മൂമയുടെ പ്രായം ഉണ്ട് ആ അമ്മക്ക് അൽപ്പം ബഹുമാനത്തോടെ സംബോധന ചെയ്യാമായിരുന്നു
@njanvasantharani514
@njanvasantharani514 7 ай бұрын
അതേ
@sreekumarpunalursinger7631
@sreekumarpunalursinger7631 7 ай бұрын
ഒരു തരക്കേടുമില്ല😂😂😂😂 അമ്മച്ചി ഒരു രക്ഷയുമില്ല.❤❤❤❤❤❤
@anumonmathew8891
@anumonmathew8891 7 ай бұрын
കാര്യം പറയുമ്പോൾ ആ കിളവൻ തൊലിച്ചിട്ട് കാര്യം ഇല്ല
@vsn2024
@vsn2024 7 ай бұрын
അപർണക്ക് വേണ്ടത്ര കിട്ടി.
@johnskuttysabu7915
@johnskuttysabu7915 7 ай бұрын
Full support..❤❤
@georget44
@georget44 7 ай бұрын
Salute to Mariyakutty Ammachi ❤❤
@anoopmathen4566
@anoopmathen4566 7 ай бұрын
She said everything we wanted to say
@dasanb.k2010
@dasanb.k2010 7 ай бұрын
ചൊറിയുന്ന ആ മറ്റവനെ ഇറക്കി വിട്, ആദ്യം, എന്ത് ആന്കറാ?
@shailajaleja9537
@shailajaleja9537 7 ай бұрын
ഈ ന്യൂസ്‌ റീഡർ ആ അമ്മയുടെ പ്രായത്തെ ബഹുമാനിച്ചു... സംസാരിക്ക് താങ്കൾ....
@viswambharanshaji6937
@viswambharanshaji6937 7 ай бұрын
മറിയ കുട്ടി അമ്മ❤
@bijudevasia4416
@bijudevasia4416 7 ай бұрын
ഇവരുടെ പ്രശ്‌നം പെൻഷൻ അല്ല എന്നുള്ളത് മനസിലാക്കൂ ആദ്യം മാപ്രകളെ
@nizam644
@nizam644 7 ай бұрын
രാജു വാഴ 😂 ക്കുല ചിരിക്കുന്നു 😂
@vineethvavachi7460
@vineethvavachi7460 7 ай бұрын
മരവാഴയാണ്, അവൻ,,😂
@kalathilkunhimon954
@kalathilkunhimon954 7 ай бұрын
മറിയക്കുട്ടി പറയുന്നത് മുഴുവൻ ശരിയാണ് പറയുന്ന വാക്കിൽ ഒരു കളവും ഇല്ല ഞങ്ങളെല്ലാവരും അവർക്ക് പിന്തുണ നൽകുന്നു സത്യമാണ് പറഞ്ഞതെല്ലാം
@OmSaiRamMereRakshak
@OmSaiRamMereRakshak 7 ай бұрын
Addressing Mariya Kutty Amma was much better ….
@meghaponni354
@meghaponni354 7 ай бұрын
പൊന്ന് അമ്മ ... Big സല്യൂട്ട് 👍👍💪🏻
@valsanta6613
@valsanta6613 7 ай бұрын
പ്രിയപ്പെട്ട മാറിയകുട്ടി ചേച്ചിക്ക് ഒരുപൂച്ചെണ്ടു സമർപ്പിക്കുന്നു ഹൃദയം തിന്റെ ഭാഷയിൽ
@narayanannairravindranath4843
@narayanannairravindranath4843 7 ай бұрын
Very Bold lady 's strong reply to news channel.
@vilasinibaburajbaburaj4839
@vilasinibaburajbaburaj4839 7 ай бұрын
മറിയക്കുട്ടി അമ്മച്ചിക്ക് ആയിരമായിരം ആയിരമായിരം നന്ദി നന്ദി നന്ദി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Ephraim33
@Ephraim33 7 ай бұрын
വിനോദ യാത്ര... കറക്റ്റ്.. അമ്മച്ചി റോക്ക്സ് 👍👍👍
@sundarlokesan3465
@sundarlokesan3465 7 ай бұрын
പിണറായിയെ ഒതുക്കാൻ അരമറിയക്കുട്ടി മതി ! 87 വയസ്സുള്ള മാറിയക്കുട്ടിയും 73 വയസ്സുള്ള ഗവർണർ ആരിഫിഖാനും ജനങ്ങൾക്ക് വേണ്ടി ഇറങ്ങിയപ്പോൾ ജനം സപ്പോർട് ചെയ്തു . ഭരണ വിരുദ്ധ വികാരം കേരളത്തിൽ ആഞ്ഞടിക്കുന്നു ! ക്രമ സമാധാനം തകർന്നു !
@sebastian9295
@sebastian9295 7 ай бұрын
😂😂😂😂
@Virtues128
@Virtues128 7 ай бұрын
BRAVO....😊
@Anilkumar-hk6my
@Anilkumar-hk6my 7 ай бұрын
VD, സതീശനെ മാറ്റി അമ്മച്ചിയെ പ്രതിപക്ഷ നേതാവാക്കിയിരുന്നെങ്കിൽ 💯💯♥️♥️♥️♥️♥️♥️♥️♥️♥️♥️
@jancygeorge4385
@jancygeorge4385 7 ай бұрын
Correct
@indian3184
@indian3184 7 ай бұрын
ആരാണീ മനുഷ്യാവകാശ പ്രവർത്തകൻ
@elsu6501
@elsu6501 7 ай бұрын
🤔😠😠😠
@sanjuk3702
@sanjuk3702 7 ай бұрын
sathyam.
@saidalavsaidalavi9730
@saidalavsaidalavi9730 7 ай бұрын
അടുത്ത മുഖ്യ മന്ത്രി അമ്മച്ചിക് കൊടുക്കണം
@sudheeshgopi1415
@sudheeshgopi1415 7 ай бұрын
വയസായവർക് മക്കൾ പോലും നോക്കാത്തവർ ഒണ്ട് മക്കൾ ക്ക് നിവർത്തിയില്ലാത്തവരുണ്ട് പിന്നെ അമ്മയും അപ്പനും കരുതുന്ന 18 വയസിനു താഴെ ഉള്ള കുട്ടികൾക്ക് ഹോസ്പിറ്റലിൽ ഓ പി ടിക്കറ് എടുക്കാൻ പൈസ വേണ്ട ആരും കരുതാനില്ലാത്ത പ്രായം ചെന്നവർക്ക് ടിക്കറ്റ് എടുക്കാൻ പൈസ വേണം ഇത് മാറണം
@ShajiAttan
@ShajiAttan 7 ай бұрын
sir Sir, Chrs
@AbbasCA-lq3yc
@AbbasCA-lq3yc 7 ай бұрын
അമ്മച്ചി പറയുന്നത് 100% സത്യം ❤❤
@user-pm1ng5ns2e
@user-pm1ng5ns2e 7 ай бұрын
👍👍👍
@dheerajt2715
@dheerajt2715 7 ай бұрын
Amma Supper🎉🎉🙏🏻🙏🏻🙏🏻
@SuhasiniMohanan1987
@SuhasiniMohanan1987 7 ай бұрын
മറിയകുട്ടി 🔥🔥🔥🔥🔥❤❤❤❤
@alicepurackel7293
@alicepurackel7293 7 ай бұрын
അന്തം കമ്മികളെക്കാളും നല്ല വിവരം ഉള്ള മറിയക്കുട്ടി അമ്മച്ചി. നാട്ടിൽ നടക്കുന്നതൊക്കെ സാരിക്ക് മനസിലാക്കാൻ കഴിയുന്നു പ്രതികരിക്കുന്നു ........
@remisneha1644
@remisneha1644 7 ай бұрын
👏👏👏👏👏👏
@nappibahrain8536
@nappibahrain8536 7 ай бұрын
Sarikar kkayittu varunnu avar jaattu mudddikunnu😂
@paulmuttathukunnel279
@paulmuttathukunnel279 7 ай бұрын
PERSONE OF THE YEAR 2023 OF KERALA ❤
@user-bk1oe3jj7x
@user-bk1oe3jj7x 7 ай бұрын
Mariakutty Ammachi super performaces keep it up
@user-zf4jg1jm9q
@user-zf4jg1jm9q 7 ай бұрын
ഈ അമ്മയുടെ ഒരു ധൈര്യം ഇവരുടെ സ്വഭാവം വെച്ച് നോക്കിയാൽ ഇവർ പാർട്ടിക്കാർ വെറുതെ വിടില ഇവർക്കു എതിരെ എഴുതിയാലും പറഞ്ഞാലും പത്രക്കാരുടെ കടുംബത്തെ പോലും വെറുതെ വിടില്ല തെറിയും ഭീഷണിയും കൊണ്ട് അഭിഷേകം ചെയ്യും
@retheeshkkretheeshkk268
@retheeshkkretheeshkk268 7 ай бұрын
ഈ അമ്മയെ മറിയ കുട്ടി എന്ന് വിളിക്കുന്ന അവതാരക ഒരു പുരുഷൻ ഇങ്ങനെ വിളിക്കില്ല ഇവൾ ഏതാണ്
@Indian1947.A
@Indian1947.A 7 ай бұрын
അല്ലെങ്കിലും പെണ്ണുങ്ങൾക്ക് കുറെ അഹങ്കാരം ആണ്. ഇവളുടെ തള്ളയെ ഇവളുമാർ ഇങ്ങനെ തന്നെ വിളിക്കും
@bittupaul1839
@bittupaul1839 7 ай бұрын
ഞാനും ചിന്തിച്ചു
@MohamedAli-vw9uz
@MohamedAli-vw9uz 7 ай бұрын
വീട്ടിൽ അമ്മയെ പേരാണ് വിളിക്കാറ് 🤣
@Indian1947.A
@Indian1947.A 7 ай бұрын
@@MohamedAli-vw9uz നാട്ടിലെ പ്രമുഖ മഞ്ജു സഖാക്കളേ ഓർമ്മ വരുന്നു 🤣🙏
@natashaelena4126
@natashaelena4126 7 ай бұрын
ഇവൾ അപ്പനെയും അമ്മയെയും വീട്ടിൽ പെരുവിളിച്ചു ശീലമായിപ്പോയി.
@merlin3515
@merlin3515 7 ай бұрын
പ്രായത്തെമാനിക്കാത്ത അവതാരക പേര് വിളിക്കുന്നത് അനൗചിത്യം 😮
@Pushpanathanpk
@Pushpanathanpk 7 ай бұрын
ന്യൂസ് സെൻററിൽ ഇരിക്കുന്ന മാന്യ അവതാരകെ ഇത്രയും പ്രായമുള്ള ആ അമ്മാമയെ ഇങ്ങനെ പേരെടുത്ത് വിളിക്കല്ലെ..
@sudheeshgopi1415
@sudheeshgopi1415 7 ай бұрын
ഇവർ പറയുന്നത് സത്യമാ പാവപെട്ട ഒരുപാട് അമ്മമാർ മരുന്നിനു പോലും നിവർത്തിയില്ലാതെ ബുദ്ധിമുട്ടുന്നു എത്ര മാസമായി കിട്ടുന്നില്ല ചിലർക്കു ഒരു മാസം കിട്ടിയിട്ടുണ്ട്
@user-sy1hy4hg4m
@user-sy1hy4hg4m 7 ай бұрын
❤❤❤❤❤❤❤❤ കൃത്ത്യമായ കാര്യങ്ങൾ ചേട്ടത്തി പറഞ്ഞു
@salinishibu5529
@salinishibu5529 7 ай бұрын
ഒന്നര വർഷം പെൻഷൻ കിട്ടാതിരുന്നപ്പോ എവിടെപ്പോയി ഇവരുടെ ഈ പിച്ചച്ചട്ടി അന്ന് എന്തേ പരാതി പറയാത്തെ ഇവരെ താങ്ങുണവർ സൂക്ഷിക്കുക നാളെ നിങ്ങൾക്കും ഇതാകും കേൾക്കുന്നത് സന്തോഷിക്കണ്ട
@user-tz6nf4dj8b
@user-tz6nf4dj8b 7 ай бұрын
ഇതിന് മുൻപ് പെൻഷൻ കിട്ടാൻ വൈകിയിട്ടുണ്. പക്ഷേ ഇപ്പോൾ ജനങ്ങൾ ഒരു ലിറ്റർ പെട്രോൾ നിന്ന് രണ്ട് രൂപ വച്ചു വാങ്ങിയിട്ട് കൊടുക്കാത്തത് ആണ് പ്രശനം. അത് കൊണ്ടാണ് ജനങ്ങൾ ഒച്ച വക്കുന്നത്. അതിൽ വിഷമിച്ചിട്ടു കാര്യം ഇല്ല.
@gracyanton
@gracyanton 7 ай бұрын
മറിയക്കുട്ടി ചേട്ടത്തി പലപ്രാവശ്യം ചാനൽ ക്യാമറകൾക്ക് മുമ്പിലും ചാനലിലും സംസാരിക്കാൻ വന്നിട്ടുണ്ട് അപ്പോഴൊന്നും ആരും ഈ ചേട്ടത്തിയെ മറിയക്കുട്ടി എന്ന് വിളിച്ചിട്ടില്ല . ഈ ആങ്കർ എത്രവട്ടം പേരെടുത്ത് വിളിച്ചു. വല്യപ്പച്ചന്മാര് വല്യമ്മാരും നിങ്ങൾക്കും ഇല്ലേ.
@thankachanantony5565
@thankachanantony5565 7 ай бұрын
അവതരിക കുറച്ചു ബഹുമാനം മറിയം കുട്ടി അമ്മക്ക് കൊടുക്കാമായിരുന്നു...
@travelandfoodvlogsbyalex
@travelandfoodvlogsbyalex 7 ай бұрын
Ethanu real prathipaksham raju Vazhakkala thankal enthinanu engane elikkunnathu
@ramshadpalakkad2972
@ramshadpalakkad2972 7 ай бұрын
👍
@truth7350
@truth7350 7 ай бұрын
മാറിയ കുട്ടിക്ക് ഈ കേസ് നടത്താൻ ക്യാഷ് ഉണ്ട് മരുന്ന് വാങ്ങാൻ ഇല്ല.
@anoobsasankan8911
@anoobsasankan8911 7 ай бұрын
Maria kutty's question are genuine.
@user-bq7nl6gu7w
@user-bq7nl6gu7w 7 ай бұрын
മരിയ്ക്കുട്ടിയമ്മ എന്ന് parayado😘 =👍അമ്മയെ 👍🙏
@jagannathghorpade323
@jagannathghorpade323 7 ай бұрын
👍🙏
@BijuAbraham-kx2qy
@BijuAbraham-kx2qy 7 ай бұрын
M k 🎉🎉🎉🎉
@simpleenglishwithnessy.9357
@simpleenglishwithnessy.9357 7 ай бұрын
👌👌👌👏👏👏
БИМ БАМ БУМ💥
00:14
⚡️КАН АНДРЕЙ⚡️
Рет қаралды 3,8 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 45 МЛН
БИМ БАМ БУМ💥
00:14
⚡️КАН АНДРЕЙ⚡️
Рет қаралды 3,8 МЛН